|
,sentence,path |
|
15211,കേനാൻ മഹലലേൽ യാരെദ്,cleaned/malayalam/1CH_001_002.wav |
|
1839,ഹാരീംകുലത്തിന് അദ്നാ മെരായോത്ത് കുലത്തിന് ഹെല്ക്കായി,cleaned/malayalam/NEH_012_015.wav |
|
11740,അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും,cleaned/malayalam/PSA_064_009.wav |
|
14418,അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ട് നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല,cleaned/malayalam/2KI_024_004.wav |
|
2852,ഈ നിയമത്തിന്റെ വചനങ്ങൾ നിങ്ങൾ കേട്ട് യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പ്രസ്താവിക്കുവിൻ,cleaned/malayalam/JER_011_002.wav |
|
1861,ലേവ്യർക്കുള്ള ഉപജീവനം കൊടുക്കായ്കയാൽ വേലചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ അവരവരുടെ നിലത്തിലേക്ക് പൊയ്ക്കളഞ്ഞു എന്ന് ഞാൻ അറിഞ്ഞ്,cleaned/malayalam/NEH_013_010.wav |
|
7667,യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ,cleaned/malayalam/2CH_020_005.wav |
|
5622,ജനം സെഖര്യാവിനായി കാത്തിരുന്നു അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു,cleaned/malayalam/LUK_001_021.wav |
|
18026,നമുക്ക് പാപം ഇല്ല എന്ന് പറയുന്നു എങ്കിൽ നമ്മൾ നമ്മെത്തന്നെ വഞ്ചിക്കുന്നു സത്യം നമ്മിൽ ഇല്ലാതെയായി,cleaned/malayalam/1JN_001_008.wav |
|
4382,പത്രൊസ് അവളോട് ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത് പറക എന്ന് പറഞ്ഞു അതേ ഈ തുകയ്ക്ക് തന്നെ എന്ന് അവൾ പറഞ്ഞു,cleaned/malayalam/ACT_005_008.wav |
|
17597,ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു,cleaned/malayalam/PRO_018_008.wav |
|
10425,എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല,cleaned/malayalam/JOB_027_006.wav |
|
16444,ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്,cleaned/malayalam/NUM_004_024.wav |
|
5898,ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു അവരോട് ഇപ്രകാരം പറഞ്ഞു,cleaned/malayalam/LUK_009_002.wav |
|
4295,അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു,cleaned/malayalam/ACT_001_012.wav |
|
46,അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു,cleaned/malayalam/HOS_007_003.wav |
|
8612,ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു അന്യോന്യം സമാധാനമായിരിപ്പിൻ,cleaned/malayalam/1TH_005_013.wav |
|
5672,നീയോ പൈതലേ അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും,cleaned/malayalam/LUK_001_076.wav |
|
17582,ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല,cleaned/malayalam/PRO_017_021.wav |
|
4031,കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്,cleaned/malayalam/JHN_021_009.wav |
|
13628,അബ്രാഹാം വേറൊരു ഭാര്യയെ സ്വീകരിച്ചു അവൾക്കു കെതൂറാ എന്നു പേർ,cleaned/malayalam/GEN_025_001.wav |
|
2640,പ്രഭാതം ആയപ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ ഗൂഢാലോചന കഴിച്ചു,cleaned/malayalam/MAT_027_001.wav |
|
10035,ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല,cleaned/malayalam/JOB_009_033.wav |
|
16181,അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി,cleaned/malayalam/2SA_020_005.wav |
|
2752,നീ ഇന്നുമുതൽ എന്നോട് എന്റെ പിതാവേ നീ എന്റെ യൗവനത്തിലെ സഖി എന്ന് വിളിച്ചുപറയുകയില്ലയോ,cleaned/malayalam/JER_003_004.wav |
|
13894,സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുന്നതിനു മുമ്പെ അവനു വിരോധമായി ഗൂഢാലോചന ചെയ്തു,cleaned/malayalam/GEN_037_018.wav |
|
12029,ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു,cleaned/malayalam/PSA_078_068.wav |
|
15879,ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്റെ നാമത്തിൽ തന്നേ സത്യംചെയ്തു,cleaned/malayalam/HEB_006_013.wav |
|
4086,അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ വരവു വരെ നടത്തുവാൻ നമുക്ക് ശിശുപാലകനായി തീർന്നു,cleaned/malayalam/GAL_003_024.wav |
|
5789,ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും തുരുത്തിയും നശിച്ചുപോകും,cleaned/malayalam/LUK_005_037.wav |
|
13551,എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതി പറഞ്ഞു,cleaned/malayalam/GEN_021_025.wav |
|
7906,ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും,cleaned/malayalam/EZK_011_011.wav |
|
13124,എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു,cleaned/malayalam/PSA_145_015.wav |
|
663,ഭയപ്പെടേണ്ടാ ഞാൻ നിന്നോടുകൂടെ ഉണ്ട് നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും,cleaned/malayalam/ISA_043_005.wav |
|
12723,ഞാൻ എന്റെ അധരങ്ങൾ കൊണ്ട് അങ്ങയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു,cleaned/malayalam/PSA_119_013.wav |
|
2541,അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു,cleaned/malayalam/MAT_024_047.wav |
|
8258,ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും,cleaned/malayalam/EZK_036_027.wav |
|
7888,കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു,cleaned/malayalam/EZK_010_005.wav |
|
16119,രാജാവ് യോവാബിനോട് ശരി ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക എന്നു കല്പിച്ചു,cleaned/malayalam/2SA_014_021.wav |
|
7102,ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു എങ്കിലും കവർച്ച ചെയ്തില്ല,cleaned/malayalam/EST_009_015.wav |
|
15542,പിന്നെ ദാവീദും എല്ലാ യിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു,cleaned/malayalam/1CH_011_004.wav |
|
10579,അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ,cleaned/malayalam/JOB_034_028.wav |
|
5283,എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു,cleaned/malayalam/1SA_002_012.wav |
|
4114,സഹോദരന്മാരേ ഇപ്പോൾ നിങ്ങളും യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിന്റെ മക്കൾ ആകുന്നു,cleaned/malayalam/GAL_004_028.wav |
|
12141,ദൈവത്തിന്റെ നഗരമേ നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു സേലാ,cleaned/malayalam/PSA_087_003.wav |
|
2648,കർത്താവ് എന്നോട് നിർദ്ദേശിച്ചതുപോലെ കുശവന്റെ നിലത്തിന് വേണ്ടി കൊടുത്തു എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്ന് നിവൃത്തിവന്നു,cleaned/malayalam/MAT_027_010.wav |
|
6470,ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്,cleaned/malayalam/EZR_002_011.wav |
|
4428,അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു,cleaned/malayalam/ACT_007_024.wav |
|
18065,നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാം,cleaned/malayalam/1JN_005_002.wav |
|
12056,അങ്ങയുടെ വലങ്കൈ നട്ടതും അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ,cleaned/malayalam/PSA_080_015.wav |
|
16806,നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ,cleaned/malayalam/NUM_025_017.wav |
|
1608,ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക,cleaned/malayalam/2TI_002_008.wav |
|
13692,അതിന് അവൻ നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചു എന്നു പറഞ്ഞു,cleaned/malayalam/GEN_027_035.wav |
|
889,യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്,cleaned/malayalam/LEV_006_024.wav |
|
17934,ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല,cleaned/malayalam/PRO_030_003.wav |
|
1184,ഞാൻ യിസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ,cleaned/malayalam/LEV_023_042.wav |
|
7869,യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ വരുന്നു,cleaned/malayalam/EZK_007_005.wav |
|
16508,ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,cleaned/malayalam/NUM_007_038.wav |
|
5866,മറ്റു ചിലത് നല്ലനിലത്ത് വീണു അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു ഇതു പറഞ്ഞിട്ട് കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു,cleaned/malayalam/LUK_008_008.wav |
|
6595,ഹാശൂമിന്റെ പുത്രന്മാരിൽ മത്ഥെനായി മത്ഥത്ഥാ സാബാദ് എലീഫേലെത്ത് യെരേമായി മനശ്ശെ ശിമെയി,cleaned/malayalam/EZR_010_033.wav |
|
3863,തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്,cleaned/malayalam/JHN_013_011.wav |
|
17606,തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം,cleaned/malayalam/PRO_018_017.wav |
|
10076,പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും,cleaned/malayalam/JOB_011_018.wav |
|
368,മോവാബിന്റെ പുത്രിമാർ കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും,cleaned/malayalam/ISA_016_002.wav |
|
6984,മോശെ അവരോട് കല്പിച്ചതെന്തെന്നാൽ ഏഴ് സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ,cleaned/malayalam/DEU_031_010.wav |
|
6948,നിന്റെ പഴ കുട്ടയും മാവു കുഴക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും,cleaned/malayalam/DEU_028_017.wav |
|
14050,അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത് എന്റെ ഭാര്യ റാഹേൽ എനിക്ക് രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ,cleaned/malayalam/GEN_044_027.wav |
|
3929,അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും,cleaned/malayalam/JHN_016_009.wav |
|
12108,ഞങ്ങളുടെ പരിചയായ ദൈവമേ നോക്കണമേ അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ,cleaned/malayalam/PSA_084_009.wav |
|
13881,യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി,cleaned/malayalam/GEN_036_034.wav |
|
18122,നിങ്ങൾക്കായുള്ള ഈ ദൈവികപ്രവർത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും,cleaned/malayalam/EPH_003_014.wav |
|
17572,മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും,cleaned/malayalam/PRO_017_011.wav |
|
8278,എന്റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും,cleaned/malayalam/EZK_037_024.wav |
|
690,സകലഭൂസീമാവാസികളുമായുള്ളവരേ എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ,cleaned/malayalam/ISA_045_022.wav |
|
12101,എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു,cleaned/malayalam/PSA_084_002.wav |
|
11940,യാക്കോബിന്റെ ദൈവമേ അങ്ങയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു,cleaned/malayalam/PSA_076_006.wav |
|
2234,അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി,cleaned/malayalam/MAT_014_014.wav |
|
6667,സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും,cleaned/malayalam/OBA_001_015.wav |
|
8404,മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്,cleaned/malayalam/EZK_048_005.wav |
|
18038,പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്,cleaned/malayalam/1JN_002_023.wav |
|
2306,മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും,cleaned/malayalam/MAT_016_027.wav |
|
9123,പുരുഷാരം പീലാത്തോസിന്റെ അടുക്കൽവന്ന് പതിവുപോലെ ചെയ്യേണം എന്നു അവനോട് അപേക്ഷിച്ചുതുടങ്ങി,cleaned/malayalam/MRK_015_008.wav |
|
15285,അഹ്ലയീം ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ യേഥെർ യോനാഥാൻ എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു,cleaned/malayalam/1CH_002_032.wav |
|
9956,എന്നെ ഉപദേശിക്കുവിൻ ഞാൻ മിണ്ടാതെയിരിക്കാം ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ,cleaned/malayalam/JOB_006_024.wav |
|
17224,നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക,cleaned/malayalam/PRO_005_015.wav |
|
13376,ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു ഒരുവന് പേലെഗ് എന്നു പേർ അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത് അവന്റെ സഹോദരന് യൊക്താൻ എന്നു പേർ,cleaned/malayalam/GEN_010_025.wav |
|
1755,എസ്രാ സകലജനവും കാൺകെ പുസ്തകം തുറന്നു അവൻ സകലജനത്തിനും മീതെ ആയിരുന്നു അത് തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു,cleaned/malayalam/NEH_008_005.wav |
|
10824,ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,cleaned/malayalam/ROM_002_019.wav |
|
3024,അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ,cleaned/malayalam/JER_029_030.wav |
|
14919,തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിച്ച് അവ തടങ്ങളിൽ ചേർക്കണം,cleaned/malayalam/EXO_028_014.wav |
|
2821,യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്,cleaned/malayalam/JER_008_005.wav |
|
2910,അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു,cleaned/malayalam/JER_018_003.wav |
|
2460,പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്,cleaned/malayalam/MAT_022_030.wav |
|
17357,വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട് ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും,cleaned/malayalam/PRO_010_013.wav |
|
2713,സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ,cleaned/malayalam/HAG_001_002.wav |
|
8841,പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്,cleaned/malayalam/MRK_007_015.wav |
|
9618,അനന്തരം നൂനിന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു,cleaned/malayalam/JDG_002_008.wav |
|
3333,വിശ്വാസത്താൽ രക്ഷക്കായി ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും,cleaned/malayalam/1PE_001_005.wav |
|
16539,യഹോവ മോശെയോട് അരുളിച്ചെയ്തത്,cleaned/malayalam/NUM_008_001.wav |
|
8179,ഞാൻ ഈജിപ്റ്റുകാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും,cleaned/malayalam/EZK_030_023.wav |
|
8571,അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും ഈജിപ്റ്റിലെ മനോഹര വസ്തുക്കളും കൈവശമാക്കും ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും,cleaned/malayalam/DAN_011_043.wav |
|
4407,അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു,cleaned/malayalam/ACT_006_008.wav |
|
11436,ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു അവന്റെനേരെ അവൻ പല്ല് കടിക്കുന്നു,cleaned/malayalam/PSA_037_012.wav |
|
9386,ശലോമോൻ ഹൂരാമിന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു,cleaned/malayalam/1KI_005_002.wav |
|
11177,ദയാലുവോട് അവിടുന്ന് ദയാലു ആകുന്നു നിഷ്കളങ്കനോട് അവിടുന്ന് നിഷ്കളങ്കൻ,cleaned/malayalam/PSA_018_025.wav |
|
12649,അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല കാലുണ്ടെങ്കിലും നടക്കുന്നില്ല തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല,cleaned/malayalam/PSA_115_007.wav |
|
628,പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു,cleaned/malayalam/ISA_040_023.wav |
|
9517,ഉടനെ ഒമ്രിയും എല്ലാ യിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്ന് തിർസ്സയെ ഉപരോധിച്ചു,cleaned/malayalam/1KI_016_017.wav |
|
7018,ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു,cleaned/malayalam/DEU_033_005.wav |
|
9155,ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറയ്ക്കൽ ചെന്ന്,cleaned/malayalam/MRK_016_002.wav |
|
5853,യേശു പരീശനോട് ശിമോനേ നിന്നോട് ഒന്ന് പറവാനുണ്ട് എന്നു യേശു പറഞ്ഞതിന് ഗുരോ പറഞ്ഞാലും എന്നു അവൻ പറഞ്ഞു,cleaned/malayalam/LUK_007_040.wav |
|
16100,അവൾ അവനോട് എന്റെ സഹോദരാ അരുതേ എന്നെ നിർബന്ധിക്കരുതേ യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ ഈ വഷളത്തം ചെയ്യരുതേ,cleaned/malayalam/2SA_013_012.wav |
|
15116,വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു,cleaned/malayalam/EXO_038_014.wav |
|
3442,നഥനയേൽ അവനോട് റബ്ബീ നീ ദൈവപുത്രൻ ആകുന്നു നീ യിസ്രായേലിന്റെ രാജാവ് ആകുന്നു എന്നു ഉത്തരം പറഞ്ഞു,cleaned/malayalam/JHN_001_049.wav |
|
4016,ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ട് എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും,cleaned/malayalam/JHN_020_014.wav |
|
5826,തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്,cleaned/malayalam/LUK_007_001.wav |
|
15545,സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു,cleaned/malayalam/1CH_011_009.wav |
|
10023,ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും,cleaned/malayalam/JOB_009_020.wav |
|
2616,അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു,cleaned/malayalam/MAT_026_044.wav |
|
3159,ഹോരോനയീമിൽനിന്ന് നാശം മഹാസംഹാരം എന്നിങ്ങനെ നിലവിളികേൾക്കുന്നു,cleaned/malayalam/JER_048_003.wav |
|
7625,അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്ക്കുമാറാക്കി അവർ ഓടിപ്പോയി,cleaned/malayalam/2CH_014_012.wav |
|
10000,ഇതാ ഇത് അവന്റെ വഴിയുടെ സന്തോഷം പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും,cleaned/malayalam/JOB_008_019.wav |
|
6628,നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു,cleaned/malayalam/COL_002_014.wav |
|
13327,പിന്നെയും ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തു വിട്ടു അത് പിന്നെ അവന്റെ അടുക്കൽ മടങ്ങിവന്നില്ല,cleaned/malayalam/GEN_008_012.wav |
|
17414,ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും നീതിമാന്മാരുടെ ഭവനം നിലനില്ക്കും,cleaned/malayalam/PRO_012_007.wav |
|
13083,എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ ശരണം എനിക്ക് നഷ്ടമായിരിക്കുന്നു എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല,cleaned/malayalam/PSA_142_004.wav |
|
2173,യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു,cleaned/malayalam/MAT_011_018.wav |
|
10890,പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി,cleaned/malayalam/ROM_006_018.wav |
|
13607,എന്നാൽ അവൻ ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കുകയില്ല എന്നു പറഞ്ഞു പറക എന്ന് ലാബാനും പറഞ്ഞു,cleaned/malayalam/GEN_024_033.wav |
|
6456,അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു,cleaned/malayalam/LUK_024_047.wav |
|
5881,ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു,cleaned/malayalam/LUK_008_034.wav |
|
9588,അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു,cleaned/malayalam/1KI_022_033.wav |
|
12993,അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ,cleaned/malayalam/PSA_135_018.wav |
|
795,ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്ക് വിളിക്കപ്പെടും,cleaned/malayalam/ISA_062_002.wav |
|
6810,ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്ക് തിന്നാം,cleaned/malayalam/DEU_014_020.wav |
|
15990,സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്,cleaned/malayalam/HEB_013_010.wav |
|
5833,പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി,cleaned/malayalam/LUK_007_011.wav |
|
11394,എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ,cleaned/malayalam/PSA_035_004.wav |
|
14036,അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അത് കണ്ടാൽ അവൻ മരിക്കട്ടെ ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം,cleaned/malayalam/GEN_044_009.wav |
|
8813,പിന്നെ നേരം നന്നേ വൈകിയപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു ഇതു നിർജ്ജനപ്രദേശം അല്ലോ,cleaned/malayalam/MRK_006_035.wav |
|
4613,അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ട് പൗലോസ് അവനെ ഉറ്റുനോക്കി സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്,cleaned/malayalam/ACT_014_009.wav |
|
8042,പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക,cleaned/malayalam/EZK_021_016.wav |
|
10934,വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,cleaned/malayalam/ROM_010_006.wav |
|
9525,പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്,cleaned/malayalam/1KI_017_002.wav |
|
15345,അവരുടെ ഗ്രാമങ്ങൾ ഏതാം അയീൻ രിമ്മോൻ തോഖെൻ ആശാൻ ഇങ്ങനെ അഞ്ച് പട്ടണവും,cleaned/malayalam/1CH_004_032.wav |
|
7354,എല്ലാവരും സമുദ്രത്തിൽ കൂടി കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ്,cleaned/malayalam/1CO_010_002.wav |
|
4969,അവർ അവളോട് പറഞ്ഞത് ഞങ്ങൾ ഈ ദേശത്ത് വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട കിളിവാതില്ക്കൽ ഈ ചുവപ്പു ചരട് കെട്ടുകയും,cleaned/malayalam/JOS_002_017.wav |
|
17061,യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ,cleaned/malayalam/NUM_034_023.wav |
|
16603,പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ എന്ന് കല്പിച്ചു അവർ മൂവരും ചെന്നു,cleaned/malayalam/NUM_012_004.wav |
|
12472,യഹോവയെ സ്തുതിക്കുവിൻ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ ദൈവം നല്ലവനല്ലയോ അവിടുത്തെ ദയ എന്നേക്കും ഉള്ളത്,cleaned/malayalam/PSA_106_001.wav |
|
3998,എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്ത് കുത്തി ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു,cleaned/malayalam/JHN_019_034.wav |
|
5574,അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്ത് ദേവിയുടെ ക്ഷേത്രത്തിൽവെച്ചു അവന്റെ ശരീരം അവർ ബേത്ത്ശാന്റെ ചുവരിന്മേൽ തൂക്കി,cleaned/malayalam/1SA_031_010.wav |
|
8345,കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു,cleaned/malayalam/EZK_042_010.wav |
|
1035,ജീവനുള്ള പക്ഷിയെ പട്ടണത്തിന് പുറത്ത് വെളിയിൽ വിടണം അങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം എന്നാൽ അത് ശുദ്ധമാകും,cleaned/malayalam/LEV_014_053.wav |
|
11797,യെരൂശലേമിലുള്ള അങ്ങയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും,cleaned/malayalam/PSA_068_029.wav |
|
7016,ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ,cleaned/malayalam/DEU_033_001.wav |
|
16715,യിസ്രായേൽ മക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്,cleaned/malayalam/NUM_018_022.wav |
|
14166,എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നേ ഇരിക്കുന്നു,cleaned/malayalam/2KI_002_022.wav |
|
54,യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു ശത്രു അവനെ പിന്തുടരട്ടെ,cleaned/malayalam/HOS_008_003.wav |
|
15439,കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും,cleaned/malayalam/1CH_006_079.wav |
|
12482,എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല,cleaned/malayalam/PSA_106_013.wav |
|
14188,അവൻ ബാലനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി,cleaned/malayalam/2KI_004_020.wav |
|
6054,യേശു അവളെ കണ്ട് അടുക്കെ വിളിച്ചു സ്ത്രീയേ നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു,cleaned/malayalam/LUK_013_012.wav |
|
7905,നിങ്ങൾ വാളാൽ വീഴും യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും,cleaned/malayalam/EZK_011_010.wav |
|
127,അതിന് ഞാൻ അവനോട് വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു,cleaned/malayalam/ZEC_004_011.wav |
|
1193,അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്,cleaned/malayalam/LEV_024_013.wav |
|
2170,കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ,cleaned/malayalam/MAT_011_015.wav |
|
17974,അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു,cleaned/malayalam/PRO_031_016.wav |
|
10395,വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല,cleaned/malayalam/JOB_024_018.wav |
|
224,ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും,cleaned/malayalam/ISA_002_016.wav |
|
3179,അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും,cleaned/malayalam/JER_048_031.wav |
|
16948,ആടുകളിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്,cleaned/malayalam/NUM_031_037.wav |
|
14055,ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ,cleaned/malayalam/GEN_044_034.wav |
|
11416,എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു,cleaned/malayalam/PSA_036_002.wav |
|
7310,ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത് അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം,cleaned/malayalam/1CO_007_004.wav |
|
6259,രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ച്,cleaned/malayalam/LUK_020_030.wav |
|
10344,എന്നാൽ നീ ദൈവം എന്തറിയുന്നു കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ,cleaned/malayalam/JOB_022_013.wav |
|
1524,ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു,cleaned/malayalam/REV_017_009.wav |
|
13578,അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു,cleaned/malayalam/GEN_023_007.wav |
|
11066,എന്റെ ദൈവമായ യഹോവേ അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ,cleaned/malayalam/PSA_007_001.wav |
|
10925,കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും എന്നു വിളിച്ചു പറയുന്നു,cleaned/malayalam/ROM_009_028.wav |
|
446,വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു,cleaned/malayalam/ISA_024_011.wav |
|
4842,ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി,cleaned/malayalam/ACT_027_016.wav |
|
17294,അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്,cleaned/malayalam/PRO_008_003.wav |
|
14484,അവൻ തന്റെ ജനത്തോട് യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു,cleaned/malayalam/EXO_001_009.wav |
|
3802,ചിലരോ കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു,cleaned/malayalam/JHN_011_037.wav |
|
8822,അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി,cleaned/malayalam/MRK_006_046.wav |
|
4497,യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു,cleaned/malayalam/ACT_009_029.wav |
|
1478,ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ വെള്ളങ്ങളിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി,cleaned/malayalam/REV_008_011.wav |
|
12563,ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത് ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും,cleaned/malayalam/PSA_108_007.wav |
|
13329,ദൈവം നോഹയോട് അരുളിച്ചെയ്തത്,cleaned/malayalam/GEN_008_015.wav |
|
1183,യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ,cleaned/malayalam/LEV_023_037.wav |
|
11485,ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു,cleaned/malayalam/PSA_041_006.wav |
|
51,അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു അവർ എന്നോട് മത്സരിക്കുന്നു,cleaned/malayalam/HOS_007_014.wav |
|
6865,ന്യായധിപന്മാരും പുറത്ത് ചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കണം,cleaned/malayalam/DEU_021_002.wav |
|
6992,ആകാശമേ ചെവിതരുക ഞാൻ സംസാരിക്കും ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ,cleaned/malayalam/DEU_032_001.wav |
|
8232,യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ,cleaned/malayalam/EZK_035_001.wav |
|
12511,എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു,cleaned/malayalam/PSA_106_044.wav |
|
196,ആകാശമേ കേൾക്കുക ഭൂമിയേ ചെവിതരുക യഹോവ അരുളിച്ചെയ്യുന്നു ഞാൻ മക്കളെ പോറ്റിവളർത്തി അവരോ എന്നോട് മത്സരിച്ചിരിക്കുന്നു,cleaned/malayalam/ISA_001_002.wav |
|
3940,അതിന് അവന്റെ ശിഷ്യന്മാർ ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു,cleaned/malayalam/JHN_016_029.wav |
|
|