,sentence,path 14104,യോസേഫിനോടു യിസ്രായേൽ പറഞ്ഞത് ഇതാ ഞാൻ മരിക്കുന്നു ദൈവം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്ക് മടക്കി കൊണ്ടുപോകും,cleaned/malayalam/GEN_048_021.wav 6271,ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു,cleaned/malayalam/LUK_020_044.wav 14769,അങ്ങനെ ജനം ദൂരത്ത് നിന്നു മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു,cleaned/malayalam/EXO_020_021.wav 5250,അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്,cleaned/malayalam/JOS_022_021.wav 1184,ഞാൻ യിസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ,cleaned/malayalam/LEV_023_042.wav 1232,യിസ്രായേൽ മക്കളോടു നീ പറയേണ്ടത് ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം,cleaned/malayalam/LEV_027_002.wav 225,അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും പുരുഷന്മാരുടെ ഉന്നതഭാവം താഴും യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും,cleaned/malayalam/ISA_002_017.wav 4570,പത്രൊസ് മുട്ടിക്കൊണ്ടിരുന്നു അവർ തുറന്നപ്പോൾ അവനെ കണ്ട് വിസ്മയിച്ചു,cleaned/malayalam/ACT_012_016.wav 9365,അപ്പോൾ രാജാവ് ജീവനുള്ള കുഞ്ഞിനെ രണ്ടായിപിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുക്കുവിൻ എന്ന് കല്പിച്ചു,cleaned/malayalam/1KI_003_025.wav 11678,ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു അവർ ജനനംമുതൽ ഭോഷ്ക് പറഞ്ഞ് തെറ്റിനടക്കുന്നു,cleaned/malayalam/PSA_058_003.wav 6259,രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ച്,cleaned/malayalam/LUK_020_030.wav 7397,നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല,cleaned/malayalam/1CO_011_031.wav 12778,അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ,cleaned/malayalam/PSA_119_068.wav 17489,ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു,cleaned/malayalam/PRO_014_029.wav 2389,എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത് സ്നേഹിതാ ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ,cleaned/malayalam/MAT_020_013.wav 6617,അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും,cleaned/malayalam/COL_001_019.wav 3159,ഹോരോനയീമിൽനിന്ന് നാശം മഹാസംഹാരം എന്നിങ്ങനെ നിലവിളികേൾക്കുന്നു,cleaned/malayalam/JER_048_003.wav 7990,കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുകയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും,cleaned/malayalam/EZK_018_007.wav 12953,യിസ്രായേലേ ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക,cleaned/malayalam/PSA_131_003.wav 3231,ഞാൻ നിശ്ചയമായി വെട്ടുക്കിളികളെപ്പോലെ മനുഷ്യരെക്കൊണ്ട് നിന്നെ നിറയ്ക്കും അവർ നിന്റെനേരെ ആർപ്പിടും എന്ന് സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു,cleaned/malayalam/JER_051_014.wav 12511,എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു,cleaned/malayalam/PSA_106_044.wav 16508,ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,cleaned/malayalam/NUM_007_038.wav 4210,ദീർഘക്ഷമയാലും ദയയാലും പരിശുദ്ധാത്മാവിനാലും നിർവ്യാജസ്നേഹത്താലും,cleaned/malayalam/2CO_006_006.wav 17815,കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു,cleaned/malayalam/PRO_025_019.wav 16762,ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ എന്ന് ഉത്തരം പറഞ്ഞു,cleaned/malayalam/NUM_022_019.wav 4029,യേശു അവരോട് കുഞ്ഞുങ്ങളെ നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു,cleaned/malayalam/JHN_021_005.wav 5622,ജനം സെഖര്യാവിനായി കാത്തിരുന്നു അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു,cleaned/malayalam/LUK_001_021.wav 15244,രെയൂവേലിന്റെ പുത്രന്മാർ നഹത്ത് സേരഹ് ശമ്മാ മിസ്സാ,cleaned/malayalam/1CH_001_037.wav 7547,യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല,cleaned/malayalam/2CH_007_002.wav 10448,അതിന്റെ പാത കഴുകൻ അറിയുന്നില്ല പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല,cleaned/malayalam/JOB_028_007.wav 690,സകലഭൂസീമാവാസികളുമായുള്ളവരേ എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ,cleaned/malayalam/ISA_045_022.wav 8278,എന്റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും,cleaned/malayalam/EZK_037_024.wav 7905,നിങ്ങൾ വാളാൽ വീഴും യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും,cleaned/malayalam/EZK_011_010.wav 8940,ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു,cleaned/malayalam/MRK_010_009.wav 13154,കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു,cleaned/malayalam/PSA_147_014.wav 1524,ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു,cleaned/malayalam/REV_017_009.wav 16181,അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി,cleaned/malayalam/2SA_020_005.wav 7605,അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു,cleaned/malayalam/2CH_012_010.wav 8936,യേശു അവരോട് നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്,cleaned/malayalam/MRK_010_005.wav 12472,യഹോവയെ സ്തുതിക്കുവിൻ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ ദൈവം നല്ലവനല്ലയോ അവിടുത്തെ ദയ എന്നേക്കും ഉള്ളത്,cleaned/malayalam/PSA_106_001.wav 597,എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാട്,cleaned/malayalam/ISA_037_035.wav 4491,അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,cleaned/malayalam/ACT_009_019.wav 6840,നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്,cleaned/malayalam/DEU_018_009.wav 13696,അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് അവനെ അനുഗ്രഹിച്ച് അവനോട് ആജ്ഞാപിച്ചു പറഞ്ഞത് നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്,cleaned/malayalam/GEN_028_001.wav 1632,ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ മർക്കൊസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ട് വരിക,cleaned/malayalam/2TI_004_011.wav 8835,നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു,cleaned/malayalam/MRK_007_008.wav 16759,മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന് ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല എന്ന് പറഞ്ഞു,cleaned/malayalam/NUM_022_014.wav 11930,നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത് ശാഠ്യത്തോടെ സംസാരിക്കുകയുമരുത്,cleaned/malayalam/PSA_075_005.wav 6550,യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ച് നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിക്കുവാനും എസ്രാ മനസ്സുവെച്ചിരുന്നു,cleaned/malayalam/EZR_007_010.wav 5976,മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ,cleaned/malayalam/LUK_011_012.wav 628,പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു,cleaned/malayalam/ISA_040_023.wav 10407,അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്,cleaned/malayalam/JOB_026_001.wav 11066,എന്റെ ദൈവമായ യഹോവേ അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ,cleaned/malayalam/PSA_007_001.wav 12563,ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത് ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും,cleaned/malayalam/PSA_108_007.wav 8082,അതുകൊണ്ട് ഒഹൊലീബയേ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു ബാബേല്‍ക്കാർ കല്ദയർ പെക്കോദ്യർ ശോവ്യർ,cleaned/malayalam/EZK_023_022.wav 1458,അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ വരിക എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ട്,cleaned/malayalam/REV_006_007.wav 17934,ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല,cleaned/malayalam/PRO_030_003.wav 5304,ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു,cleaned/malayalam/1SA_004_015.wav 10035,ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല,cleaned/malayalam/JOB_009_033.wav 6698,ഇങ്ങനെ യോദ്ധാക്കൾ എല്ലാവരും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ചുപോയി,cleaned/malayalam/DEU_002_016.wav 7771,മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു,cleaned/malayalam/2CH_033_001.wav 4989,യഹോവ യോശുവയോട് സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു,cleaned/malayalam/JOS_004_016.wav 5673,നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും,cleaned/malayalam/LUK_001_077.wav 10663,അതിന്റെ അളവ് നിയമിച്ചവൻ ആര് നീ അറിയുന്നുവോ അല്ല അതിന് അളവുനൂൽ പിടിച്ചവനാര്,cleaned/malayalam/JOB_038_005.wav 3720,അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്,cleaned/malayalam/JHN_009_023.wav 3101,ചുരുൾ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല,cleaned/malayalam/JER_036_025.wav 5399,പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൌല്‍ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു അത് കീറിപ്പോയി,cleaned/malayalam/1SA_015_027.wav 13722,എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്ക് തരും എന്നു പറഞ്ഞു,cleaned/malayalam/GEN_029_027.wav 6865,ന്യായധിപന്മാരും പുറത്ത് ചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കണം,cleaned/malayalam/DEU_021_002.wav 3802,ചിലരോ കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു,cleaned/malayalam/JHN_011_037.wav 889,യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്,cleaned/malayalam/LEV_006_024.wav 7869,യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ വരുന്നു,cleaned/malayalam/EZK_007_005.wav 14808,അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം,cleaned/malayalam/EXO_022_017.wav 7981,യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ,cleaned/malayalam/EZK_017_011.wav 15439,കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും,cleaned/malayalam/1CH_006_079.wav 12918,നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,cleaned/malayalam/PSA_124_006.wav 16539,യഹോവ മോശെയോട് അരുളിച്ചെയ്തത്,cleaned/malayalam/NUM_008_001.wav 171,ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാട്,cleaned/malayalam/ZEC_010_012.wav 7460,അപമാനത്തിൽ വിതയ്ക്കപ്പെടുന്നു തേജസ്സിൽ ഉയിർക്കുന്നു ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു ശക്തിയിൽ ഉയിർക്കുന്നു,cleaned/malayalam/1CO_015_043.wav 12372,അവിടുന്ന് അനന്യനാകുന്നു അങ്ങയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല,cleaned/malayalam/PSA_102_027.wav 13906,എന്നാൽ മിദ്യാന്യർ അവനെ ഈജിപ്റ്റിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫറിനു വിറ്റു,cleaned/malayalam/GEN_037_036.wav 12482,എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല,cleaned/malayalam/PSA_106_013.wav 9155,ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറയ്ക്കൽ ചെന്ന്,cleaned/malayalam/MRK_016_002.wav 2752,നീ ഇന്നുമുതൽ എന്നോട് എന്റെ പിതാവേ നീ എന്റെ യൗവനത്തിലെ സഖി എന്ന് വിളിച്ചുപറയുകയില്ലയോ,cleaned/malayalam/JER_003_004.wav 5555,ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാല് മാസവും താമസിച്ചു,cleaned/malayalam/1SA_027_007.wav 9618,അനന്തരം നൂനിന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു,cleaned/malayalam/JDG_002_008.wav 8232,യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ,cleaned/malayalam/EZK_035_001.wav 3718,കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു,cleaned/malayalam/JHN_009_019.wav 7158,നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം,cleaned/malayalam/SNG_007_008.wav 12545,അവർ ജനത്തിന്റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ,cleaned/malayalam/PSA_107_032.wav 6054,യേശു അവളെ കണ്ട് അടുക്കെ വിളിച്ചു സ്ത്രീയേ നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു,cleaned/malayalam/LUK_013_012.wav 17688,ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല,cleaned/malayalam/PRO_021_017.wav 10673,ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു,cleaned/malayalam/JOB_038_015.wav 11158,മരണമാകുന്ന കയറ് എന്നെ ചുറ്റി അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു,cleaned/malayalam/PSA_018_004.wav 16802,ഇരുപത്തിനാലായിരംപേർ ബാധകൊണ്ട് മരിച്ചുപോയി,cleaned/malayalam/NUM_025_009.wav 4512,അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവന് ഒരു വിവശത ഉണ്ടായി,cleaned/malayalam/ACT_010_010.wav 11548,സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട് യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു സേലാ,cleaned/malayalam/PSA_046_011.wav 11416,എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു,cleaned/malayalam/PSA_036_002.wav 16313,യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിയ്ക്കുക,cleaned/malayalam/1TI_005_003.wav 12029,ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു,cleaned/malayalam/PSA_078_068.wav