text
stringlengths 5
136k
|
---|
യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നരേന്ദ്രമോദിയുടെ ജൈത്രയാത്രയില്‍ സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കിയത് വന്‍ നേട്ടം തന്നെയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ പുത്തന്‍സരണികള്‍ വെട്ടിത്തുറന്നതും നന്മയുടെയും വിജയത്തിന്റെയും പ്രകാശമായി ലോകം അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്ത് പുത്തന്‍ ഉണര്‍വ് എങ്ങും എവിടെയും ഇപ്പോള്‍ ദൃശ്യമാണ്. നഗരങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അതേ സമയം ഗ്രാമീണ ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കുംവേണ്ടി സമസ്തശക്തിയും സമാഹരിച്ച് പ്രയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുതരുന്നു. തടിച്ചു കൊഴുക്കുന്ന നഗരങ്ങളും ശുഷ്കമാകുന്ന നഗരങ്ങളും തമ്മിലുള്ള ശീതസമരങ്ങളും സംഘര്‍ഷവും രാജ്യത്തിനെന്നും കീറാമുട്ടിയായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ നഗരഗ്രാമ സമീകൃത വികസനശ്രമം ശ്ലാഘിക്കപ്പെടേണ്ടതായി കരുതപ്പെടുന്നു. നമ്മുടെ സമ്പത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം കടത്തിക്കൊണ്ടുപോയി കള്ളപ്പണമായി അന്യനാട്ടില്‍ സൂക്ഷിച്ചിട്ടുള്ളവരുടെ ഊരും ഉത്ഭവവും കണ്ടെത്തി ആ കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള ധീരമായ കാല്‍വെയ്പ്പ് നരേന്ദ്രമോദി തുടങ്ങികഴിഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ തുടക്കം കേമമായെന്ന് എതിരാളികള്‍പോലും കൈയടിച്ച് അംഗീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴൂള്ളത്. |
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ചട്ടം പ്രകാരം അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടും. |
ലാവലിന്‍ കേസ്; കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ |
ചോരച്ചുവപ്പുള്ള ദിവസങ്ങള്‍! |
കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉപദേശക സമിതിയായി ആത്മ വിജ്‌ഞാനവ്യാപനകേന്ദ്രവും നിലകൊള്ളുന്നുണ്ട്. ഓരോ മാസവും ചെയ്യേണ്ട കർഷിക വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ചാർട്ട് ചെയ്യുന്നതും ആത്മ വിജ്‌ഞാന കേന്ദ്രവുമായുള്ള സംയുക്‌ത പ്രവർത്തനത്തിലൂടെയാണ്. ഓർമയായ പല തനത് നാടൻ വിത്തുകളുടെ അമൂല്യ ശേഖരവും ഇവിടെയുണ്ട്. അതിൽതന്നെ നെല്ലാണ് പ്രധാനം. കുടാതെ ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക് എന്നിവയുടെ അപൂർവ ജനിതകശേഖരവും ഇവിടെ സൂക്ഷിക്കുന്നുണ്ട്. |
പാർത്ഥസാരഥിക്ക് ഓണ നാളിൽ നിവേദ്യം ഒരുക്കാൻ ആചാരപ്രകാരം കാട്ടൂരിൽ നെല്ല് കുത്തു തുടങ്ങി. |
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുല്ല കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. |
മെയ് ന് രാവിലെ മണിക്ക് ആരംഭിക്കുന്ന മത്സരം വൈകിട്ട് മണിക്ക് അവസാനിക്കും, ൽ കൂടുതൽ കാണികൾക്കു ഒരേസമയം ഇരിക്കുവാനുള്ള സ്വകാര്യത്തോടുകൂടിയ ക്രിക്കറ്റ് മൈതാനത്തിൽ കേരളത്തിൻറെ തനതു നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ടെന്നു സ്റ്റാറ്റൻ സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു. ന്യൂയോർക്കിൻറെ പ്രിയങ്കരമായി മാറിയ മെമ്മോറിയൽ ഡേ ക്രിക്കറ്റ് ടൂർണമെൻറ് കാണുവാൻ അമേരിക്കയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സ്റ്റാറ്റൻ സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു. |
ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ . എംഎം മുതല്‍ . എംഎം വരെ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടായേക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിക്കുന്നു. |
കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകൾ വർധിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തുടനീളം നിശ്ചിത നിരക്കില്‍ തന്നെ പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താങ്ങാനാവുന്ന നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. |
ലണ്ടൻ : ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മറ്റൊരു കോവിഡ് വൈറസ് വന്നാലും ഒരിക്കല്‍ക്കൂടി ഇനി ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യം വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്. |
വിവോയുടെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന (, , ).ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവു വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസറുകളും കൂടാതെ ഇതിന്റെ ക്യാമറകളും ആണ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക . |
ജിജ്ഞാസ അധികമായിരിക്കും |
പള്‍സര്‍ സുനിയുടെ അറസ്റ്റ് ആഘോഷമാക്കിമാറ്റി ട്രോള്‍ ലോകം. അതോടൊപ്പം കീഴടങ്ങാന്‍ വന്നവരെ പിടിച്ചത് വലിയ ഹീറോയിസമല്ലെന്നും ചിലർ വിമർശിക്കുന്നു. പുലിമുരുകന്‍ മുതല്‍ ബിഗ്ബി വരെയുള്ള സൂപ്പര്‍നായന്മാരുടെ കഥാപാത്രങ്ങളുമായാണ് ട്രോളന്മാര്‍ പൊലീസിന്റെ പ്രകടനത്തെ താരതമ്യം ചെയ്യുന്നത്. മൂന്നാംമുറയും ഇടിയും കഴിഞ്ഞുമതി ജാമ്യമെന്ന് പറഞ്ഞാണ് ചില ട്രോളുകളില്‍ സുനിയെ കൊണ്ടുപോകുന്നത് |
ദിവസം മി.ഗ്രാം ചുക്കുപൊടി (മൂന്നു തവണയായി) അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭിണികളില്‍ ആദ്യ മാസങ്ങളില്‍ കാണപ്പെടുന്ന ഛര്‍ദി നിയന്ത്രിക്കാന്‍ ചുക്ക് ഏറെ ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. |
) കുട്ടികളെ ‘ശിക്ഷിക്കുക’ എന്നത് നിങ്ങളുടെ ഏറ്റവും അവസാനത്തെ മാര്‍ഗ്ഗമായിരിക്കണം. |
ടവര്‍ ലൊക്കേഷന്‍പരിശോധിച്ച പൊലീസ് ഷോബിന്‍ മാവേലിക്കരയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷോബിനെ സ്വന്തം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അകത്തു നിന്ന് പൂട്ടിയ കാറിന്റെ പിന്നിലേക്ക് ചരിച്ച ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ഒരു കുപ്പി വെള്ളവും ഒരു കിളിക്കൂടും കണ്ടെത്തി. |
കഴിഞ്ഞ മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ദിവസത്തിനുള്ളിൽ ഐ.സി.യു കിടക്കകൾ കൂടി തയാറാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. |
മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന രാംമോഹന്‍ റാവു ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയോടു നിരന്തരം മൊബൈലില്‍ സംസാരിച്ചിരുന്നു. തന്റെ കോടികള്‍ വരുന്ന പണം സുരക്ഷിതമായി സ്ഥലത്തേക്ക് മാറ്റാനാണ് രാമമോഹന്‍ റാവു സംസാരിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. |
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കാണാന്‍ കുമാരസ്വാമി ഡല്‍ഹിയിലെത്തി. വൈകിട്ട് ആറു മണി കഴിഞ്ഞ് കര്‍ണാടക ഭവനിലെത്തിയ കുമാരസ്വാമി പിന്നീട് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പോവുകയായിരുന്നു. ഇരുവരും കുമാരസ്വാമിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. |
ബി.ജെ.പിയെ സഹായിക്കുന്നു : ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വധഭീഷണി |
ഇലഞ്ഞി: കുഴിക്കൊമ്പില്‍ പരേതരായ മാത്യൂറോസമ്മ ദമ്പതികളുടെ മകനായ മാത്യൂ പോള്‍ മുബൈയില്‍ നിര്യാതനായി. കരിംകുന്നം, തോട്ടുങ്കല്‍ എല്‍സമ്മ പോളാണ് ഭാര്യ. |
നിലവില്‍ ഹണ്ടര്‍ഗഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വേദ് പ്രകാശ് അറിയിച്ചിരിക്കുന്നത്. |
ശനിയാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കേയാണ് സംഭരണ കേന്ദ്രങ്ങളെല്ലാം സജ്ജമായി കഴിഞ്ഞു. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി. |
ഈയിടെ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം വിക്ടറി ഗാര്‍ഡനില്‍ പച്ചക്കറി നട്ടുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ ഭക്ഷ്യോല്‍പാദനം സാധ്യമാകുമെന്ന് മിഷേല്‍ ഉപദേശിക്കുകയും ചെയ്‌തിരുന്നു. |
റോഡില്‍ നിന്ന് ഭീമന്‍ മലമ്പാമ്പിനെ പിടികൂടി |
“സന്തോഷം കൊണ്ട് മതിമറന്ന അവസ്ഥയായിരുന്നു. ഇതുവരെ ഗ്രൗണ്ടിലേക്കിറങ്ങാത്ത ഞാനിങ്ങനെ വന്നപ്പാടെ ഗ്രൗണ്ടില്‍ ഓടുന്നത് കണ്ട് കൂടെയുള്ളവരൊക്കെ അത്ഭുതത്തോടെ നോക്കുകയായിരുന്നു. ഇവള്‍ക്കെന്താ വട്ടായോ, ഈ പെണ്ണ് എന്തിനാ ഇങ്ങനെ ഓടുന്നേ.. ഇങ്ങനെയാ എല്ലാവരും ചോദിച്ചേ. |
സൈബുന്നിസ് അബാദുള്‍ സത്താര്‍ ലാഖ (), മൈസാനി ബാട്ടിവാല (), ഹലിമ ശൈഖ് (), മൊബിന്‍ ലാഖ (), ഫറാസ് റിസ്വാന്‍ മര്‍ച്ചന്‍റ് (), ആസിഫ് റിസ്വാന്‍ മര്‍ച്ചന്‍റ് (), സാഹിറ ഗുലാം മര്‍ച്ചന്‍റ്() എന്നിവരാണ് മരിച്ചത്. |
മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. ആൻഡ്രോയിഡ് .ലാണ് പ്രവർത്തിക്കുക. എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് ൽനിന്നും ജിബിയിലേക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. സാംസങ്ങ് |
മിക്ക ആളുകള്‍ക്കും ചികിത്സയില്ലാതെ തന്നെ അസുഖം പൂര്‍ണമായും മാറും. എന്നാല്‍ ചിലരില്‍, പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍ എന്നിവരില്‍ ഛര്‍ദി, വയറിളക്കം എന്നിവ അധികമായാല്‍ നിര്‍ജലീകരണം മൂലം ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്‍, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണു നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. |
ഇന്ന് രാവിലെയാണ് മെട്ചലിലെ സ്‌കൂളിനടുത്ത് സമീപവാസികള്‍ സ്യൂട്ട് കേസിലാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ന് മകളെ കാണാനില്ലെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുനിലുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും മാര്‍ച്ച് നാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. |
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ക്കില്ല ഹൈബി ഈഡന്‍ എംപി |
കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തിയത് കാന്‍സര്‍ രോഗിയുടെ അഭ്യര്‍ത്ഥന കേട്ട്. കാന്‍സര്‍ രോഗി വന്ന് പറഞ്ഞപ്പോഴാണ് വാഹനത്തില്‍ നിന്ന് ജോജു ഇറങ്ങിയതെന്ന് ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സംവിധായകന്‍ എ.കെ.സാജന്‍ പറഞ്ഞു. |
വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടർന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സർക്കാർ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തിൽ സിവിൽസപ്ളൈസ് കമ്മീഷണറുടെ ചുമതല നൽകിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്ളിയു ടി ഓ സെൽ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി. തൃശൂർ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടുതന്നെ നഗരത്തിലെ അഞ്ചുറോഡുകൾ വീതികൂട്ടി പുനർനിർമ്മിച്ചതുൾപ്പെടെ അർഹമായ സ്ഥാനം ലഭിക്കുമ്പോഴെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ൽ ഐഎഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ രാജു നാരായണസ്വാമി. അഴിമതിക്കെതിരേ കർക്കശനിലപാട് കൈക്കൊള്ളുന്നതിനാൽ രാജു നാരായണസ്വാമി സർക്കാരുകൾക്ക് എന്നും പ്രശ്‌നക്കാരനാണ്. ഈ പ്രശ്നത്തെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ കള്ളക്കളികൾ. |
വായ്പ വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് ചിദംബരം |
ജൂണ്‍ നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇടയ്ക്ക് വെച്ച് കാലിടറി പലരും... |
യഹോവാ സാക്ഷികളെപ്രത്യേക മതമാക്കണം |
സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് റേഡിയോയുമായി ചേര്‍ന്ന് സംഘടിപ്പിച്ച റേഡിയോത്സവ് ശ്രെധെയമായി. സൗദി അറേബ്യ യില്‍ നിന്നടക്കം ഒരു വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ട അവതാരകരെ നേരിട്ട് കാണാന്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ എത്തിച്ചേര്‍ന്നത് . |
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുംവരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് സർക്കാർ നിലപാടിനുള്ള അംഗീകാരമാണ്. |
ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രിംകോടതി അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേഡ് ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേന്‍നോട്ടത്തിലായിരിക്കും അന്വേഷണം. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് എന്നിവയുടെ സഹായത്തോടെയാകും അന്വേഷണം നടത്തുക. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. |
ആശുപത്രികളില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം |
ഹൃദയാകൃതിയിലുളള പ്രണയത്തിന്റെ ചിഹ്നം. അതിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോലും രൂപപ്പെടുത്തിയിട്ടുള്ളത് എന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാം. പ്രധാനമായും വ്യക്തിബന്ധങ്ങളുടെ സങ്കീര്‍ണത കൈകാര്യം ചെയ്യുന്ന പ്രമേയമാണ് നീനയുടേത്. അതില്‍ പ്രശ്‌നങ്ങളെ നാം നോക്കിക്കാണുന്ന രീതി, അത് കൈകാര്യം ചെയ്യുന്ന രീതി എല്ലാം അന്തര്‍ലീനമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ദഹിക്കാത്ത മദ്യപാനം, പുകവലി, എന്നിവയെല്ലാം നീനയിലുമുണ്ട്. എന്നാല്‍ ഒരു മികച്ച ശില്‍പിയുടെ വൈദഗ്ധ്യത്തോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട കൃത്യതയും കൈയ്യടക്കവും പാലിച്ചുകൊണ്ടാണ് സംവിധായകന്‍ എല്ലാ രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആകര്‍ഷകവുമാണ്. പല ന്യൂജെനറേഷന്‍ സിനിമകളിലും കാണാന്‍ കഴിയുന്ന അനാവശ്യ കിടപ്പറ ദൃശ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഈ ചിത്രത്തിലില്ല എന്നത് ആശ്വാസമാണ്. മാത്രമല്ല, കുടുംബപ്രേക്ഷകര്‍ക്ക് |
ഇത് ഭയങ്കര കൗണ്ടര്‍ |
അമേരിക്കയിലെ ക്ഷേത്ര വിശേഷങ്ങളും ഹൈന്ദവ ആത്മീയ പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികള്‍ പതിവായി സംപ്രേക്ഷണം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളതായി ചാനല്‍ സി.ഇ.ഓ. അറിയിച്ചു. |
കുറവ് സെൻസിറ്റിവിറ്റി. |
രണ്ടാംപ്രതി ഫാ ജോസ് പൂതൃക്കയിലിനെ കോടതി ഒഴിവാക്കി |
ദലിത് രാഷ്ട്രീയം |
ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത് മന്ത്രി പറഞ്ഞു |
മിക്ക കരഭാഗങ്ങളിലും ജലത്തിലും ഇവയെ കാണാവുന്നതാണ്. സമുദ്രങ്ങളിലും ശുദ്ധജലത്തിലും ചതുപ്പുപ്രദേശങ്ങളിലും മരുഭൂമികളിൽ പാറകൾക്കുപരി രൂപപ്പെടുന്ന താൽക്കാലിക ഈർപ്പഭാഗങ്ങളിലും അന്റാർട്ടിക്കിലെ പാറകളിൽപ്പോലും ഇവയെ കാണാം. സയനോബാക്ടീരിയകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നുവളരുകയോ ജലോപരിതലത്തിൽ പ്രകാശസംശ്ലേഷണം പ്രകടിപ്പിക്കുന്ന ജൈവഫിലിമുകളായോ () കാണപ്പെടുന്നു. പാറകൾക്കുള്ളിലെ മിക്ക ആവാസങ്ങളിലും ഇവയെ കാണാവുന്നതാണ്.( ). ലൈക്കൻ, സസ്യങ്ങൾ, ചില പ്രോട്ടിസ്റ്റകൾ, സ്പോൻജുകൾ എന്നിവയുമായി ചേർന്നുള്ള ആന്തരസിംബയോണ്ടുകളായി കാണപ്പെടുന്ന ഇവ ആതിഥേയശരീരത്തിനാവശ്യമായ ഊർജ്ജവും പ്രദാനം ചെയ്യുന്നു. സ്ലോത്തുകളുടെ രോമപ്പുറത്ത് വർണ്ണരക്ഷ(?)() നൽകത്തക്കതരത്തിൽ ഇവ കാണപ്പെടുന്നുണ്ട്. |
ജോലിയിൽ ഉള്ള പോലീസുകാരുടെ എണ്ണം കുറക്കാൻ കഴിയും. |
വരും ദിവസങ്ങളിലും നിയമ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന. |
പ്രത്യേക പരിശീലനം നൽകുന്ന ദൗറ – ഇകാസ് വിഭാഗത്തിൽ പേരും,ഫിദായീൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ദൗറഇമുത്തലാ വിഭാഗത്തിൽ മുതൽ വരെ ഭീകരരുമാണ് പരിശീലനം നൽകിയിരുന്നത് . ഇതു കൂടാതെ മറ്റ് ജീവനക്കാരും ബലാക്കോട്ട് ക്യാമ്പിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട് . |
ചരിത്ര സ്മാരകം ക്ഷേത്രമാക്കി മാറ്റിയത് ഭൂമി തട്ടല്‍ കേസാണെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ സ്വപ്‌ന ലിഡ്ല്‍ പറഞ്ഞു. ഇതൊരു ക്ഷേത്രമോ ശവകുടീരമോ ആക്കിമാറ്റിയാല്‍ ഭൂമി വേഗത്തില്‍ തട്ടാന്‍ കഴിയുമെന്നതാണ് അവസ്ഥയെന്നും അവര്‍ പറഞ്ഞു. സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് ട്രസ്റ്റിന്റെ ജോലിയെന്നും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |
മുഹമ്മദ് നബിയേയും യേശു കൃസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും |
സുരേഷ് വാര്യനാടന്‍ തിരക്കഥയും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. |
ദുബായ്: ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പാകിസ്താന്‍. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി പരമ്പരയിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തതോടെയാണ് ബാബര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. പോയിന്റാണ് ബാബറിനുള്ളത്. രണ്ടാം സ്ഥാനം ഇന്ത്യന്‍ താരം കെഎല്‍ രാഹുലും നിലനിര്‍ത്തി. സമീപകാലത്തായി സ്ഥിരതയോടെ ഇന്ത്യന്‍ നിരയില്‍ തിളങ്ങുന്ന രാഹുലിന് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഓസീസ് പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് പോയിന്റും നാലാം സ്ഥാനത്തുള്ള കിവീസ് ഓപ്പണര്‍ കോളിന്‍ മണ്‍റോയ്ക്ക് പോയിന്റുമാണുള്ളത്. ഡേവിഡ് മലാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇയാന്‍ മോര്‍ഗന്‍, ഹസ്‌റത്തുള്ള സസായി, എവിന്‍ ലെവിസ്, വിരാട് കോലി എന്നിവരാണ് ആദ്യ ലുള്ള ബാറ്റ്‌സ്മാന്‍മാര്‍. |
ലണ്ടന്‍: അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്‌സിക്യുട്ട... |
ദുരുപയോഗം തടയും |
മഹല്ല് കൂട്ടായ്മയെ പ്രതിനിധീകരിച്ച് കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍, ബാപ്പു പെരിഞ്ചീരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അനസ് കരുവാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ക്ഷേത്ര കമ്മിറ്റികളെ പ്രതിനിധീകരിച്ച് രാമചന്ദ്രന്‍, പ്രഭാകരന്‍, രാജീവ് (ആറങ്ങോട് ശിവ ക്ഷേത്രം, മക്കരപറമ്പ്), മദന മോഹനന്‍, (കരിങ്കാളിക്കാവ് ക്ഷേത്രം, കാച്ചിനിക്കാട്), |
‘വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു’; വിശദീകരണവുമായി വി.ഡി സതീശന്‍ |
മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ |
ഭാഗ്യസ്മ്രരണാര്‍ഹനായ ദാനിയേല്‍ മാര്‍ പിലക്‌സിനോസ് തിരുമേനി രാജു അച്ചന്റെ പിതൃസഹോദരനും, ബാംഗ്‌ളൂര്‍ ഭദ്രാസന മെത്രാപ്പോലിത്താ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫ്രിം തിരുമേനി സഹോദര പുത്രനും അണ്. |
കാതറിൻ ഒരു അഭിനേത്രിയും വിനോദകാരിയും ഓൺഎയർ വ്യക്തിത്വവും ടിവി അവതാരകയുമാണ്. നൈജീരിയൻ ടെലിവിഷൻ അതോറിറ്റിയുടെ () എക്സ്പ്രസ് (മോണിംഗ് ഷോ), നൈജീരിയൻ ഇൻഫോ . എന്നിവയിൽ അവർ ടിവി അവതാരകയായി പ്രവർത്തിച്ചു. ൽ ടോപ് ഓഷിൻ സംവിധാനം ചെയ്ത ജേർണി ടു സെൽഫ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് അവർ കൂടുതൽ ശ്രദ്ധേയയായത്. അതിനുശേഷം, അവർ നിരവധി നോളിവുഡ് സിനിമകളിലും ടിവി സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു. |
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണ് സ്ഥാനം നൽകണമെന്ന് എക്കാലത്തും വാദിക്കുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎല്ലിലെ ഓരോ മികച്ച ഇന്നിംഗ്സിനുശേഷവും സഞ്ജുവിനെ പ്രശംസിച്ച് മുന്നിലെത്തുന്നവരിൽ ഒരാളുമാണ് ഗംഭീർ. എന്നാൽ സഞ്ജുവിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ ഇപ്പോൾ. |
ഇന്ത്യൻ പ്രീമിയർ ലീഗിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. വരുന്ന വർഷത്തെ ഐപിഎൽ ഫൈനൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സൂചന. ഗുജറാത്തിലെ അഹമ്മദാബാദിൽ നിർമ്മാണം പൂർത്തിയാകുന്ന മൊട്ടേര സ്റ്റേഡിയത്തിൽ ഫൈനൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. |
ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് കോലിപ്പട വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ റണ്‍സിന്റെ വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും(), ഷായ് ഹോപ്പിന്റെയും() സെഞ്ചുറികളുടെ കരുത്തില്‍ . ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ഋഷഭ് പന്ത്(), ശ്രേയസ് അയ്യര്‍(), കേദാര്‍ ജാദവ്() എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട മികച്ച സ്‌കോറിലെത്തിയത്. |
തന്റെ പ്രൊഫഷണലിസത്തിലാണെന്ന് ബെക്കാംസിന്റെ ആരാധകർ വിശ്വസിക്കുന്നു. ഈ ജോലിയിൽ അവൾ നേരിടേണ്ടിവരുമെന്ന് സംശയിക്കരുത്. |
പാലാ: സഞ്ജയ് സഖറിയാസിനെതിരെ പൊലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കു വേണ്ടി പ്രവർത്തിച്ച ആളാണ് സഞ്ജയ്. പൊലീസ് എടുക്കുന്ന എല്ലാ കേസും ശരിയാവണമെ... |
അവലംബം. |
ഓഗസ്റ്റ് നാണ് വിവാഹം. അലീന ഉപരി പഠനത്തിനായി ചെന്നൈയിലാണ്. ചെന്നൈയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു സംബന്ധിച്ചത്. |
മാധുരിയും സുശീലയുമല്ലാതെ മറ്റൊരു ഗായികയെ തന്റെ പ്രിയ ശബ്ദമായി ദേവരാജന്‍ മാസ്റ്റര്‍ എടുത്തുപറയുമ്പോള്‍ അമ്പരക്കാതിരിക്കുന്നതെങ്ങനെ? |
സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം റോമൻ കത്തോലിക്ക രൂപതയുടെ പ്രഥമ തദ്ദേശിക മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജറോം ഫെർണാണ്ടസിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം. ഫെബ്രുവരി… സ്വന്തം ലേഖകൻ കൊല്ലം: ദൈവദാസൻ ബിഷപ്പ് ജറോം പിതാവിന്റെ ചരമവാർഷികം പ്രാർത്ഥനാനിർഭരമായി ഫെബ്രുവരി ന് ആചരിച്ചു. ബിഷപ്പ് പോൾ മുല്ലശ്ശേരി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ… ജോസ് മാർട്ടിൻ ചെല്ലാനംകൊച്ചി: ഇടത്വലത് സർക്കാരുകൾ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാത്തത് വമ്പൻ കോർപ്പറേറ്റുകൾക്ക് കടലും തീരവും തീറെഴുതാനാണെന്ന് ചെല്ലാനംകൊച്ചി ജനകീയവേദി. കടൽകയറ്റ പ്രശ്നത്തിന്… അനിൽ ജോസഫ് തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ആത്മീയ മുഖമായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം സ്ഥാനത്യാഗത്തിന്റെ സൂചനകള്‍ നല്‍കികൊണ്ടുളള സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സഭയെ തനതായ രീതിയില്‍ വളര്‍ത്തുന്നതിനും, മുന്നോട്ട് കൊണ്ട്… കണ്ണൂര്‍: ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി () അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. |
ബിരിയാണിയ്ക്കായി നോണ്‍ വൈജ് ഉപയോഗിയ്ക്കുന്നുവെങ്കില്‍ |
അന്വേഷണത്തിലെ വീഴ്ചയും പ്രോസിക്യൂഷന്റെ പരാജയവും മൂലം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയത്. |
കന്യാസ്ത്രീകള്‍ക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാര്‍ഥതയില്‍ വിശ്വസിക്കുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ഥനയായി ഇത് കണക്കാക്കണം. |
വാഷിങ്ടണ്‍: വെള്ളിയാഴ്ച ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ അമേരിക്കക്കാരെയോ അമേരിക്കന്‍ താല്‍പര്യങ്ങളേയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. |
അതിർത്തി പ്രശ്നം: ഇന്ത്യചൈന പന്ത്രണ്ടാം വട്ട സൈനിക ചര്‍ച്ച ഇന്ന് |
ലോകം പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണങ്കിലും അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടുപോകുന്ന മനുഷ്യജീവിതത്തില്‍ സംഗീതവും സംസ്‌ക്കാരവും ഒരിയ്ക്കലും മാറ്റിവെയ്ക്കപ്പെടുവാന്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. ഓരോ രാജ്യത്തിനും ഒരോ പ്രദേശത്തിനും ഓരോ സംസ്‌ക്കാരത്തിനും അവരുടേതായ പാരമ്പ്യങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ നമ്മെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാളിയുടെ ദേശീയ ഉല്‍സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും മലയാളത്തിനും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിയ്ക്കും വിസ്മരിക്കാനാവില്ല. ജാതിമതഭേദമെന്യേ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നമ്മുടെ സംസ്‌കാരത്തിന്റെ തീവ്രതയെ ഉണര്‍ത്തുമ്പോള്‍ മനസിന്റെ കോണില്‍ കോറിയിടുന്ന അനുഭവങ്ങളായി വീണ്ടും മാറുകയാണ്.ഓണം മലയാളിക്ക് പ്രതീക്ഷയുടെ സന്തോഷത്തിന്റെ മാനസിക വസന്തത്തിന്റെ ഉത്സവമാണ്. |
മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ് പ്രശ്‌നം. ശ്രദ്ധേയന്‍ പറഞ്ഞത് ശരിയാ, ഇനിമുതല്‍ ജനപക്ഷത്ത് നില്‍ക്കുന്നവരെയെല്ലാം സോളിഡാരിറ്റിക്കാരായി സീലടിക്കാം.. ബൂര്‍ഷ്വാഅക്രമിഗുണ്ടായിസ പക്ഷത്ത് നില്‍ക്കുന്നവരെല്ലാം ഇടതു പക്ഷക്കാരും.. ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം ല്‍ ഇറക്കിയ പ്രത്യേക പതിപ്പ് നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ് അത് തയ്യാറാക്കിയത്. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ് ആ പതിപ്പ് പുറത്തിറങ്ങുന്നത് എന്ന് ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍, ആഗസ്റ്റ് ന് ലാഹോറില്‍ വെച്ച് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് ഒഴുകിവരുന്നത് എന്ന് മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു, ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്‌കരിച്ചതാണ് തന്റെ സംഘടന എന്ന്. ഏതാണ് പ്രമാണമായി സ്വീകരിക്കേണ്ടത്? താഗൂത്തിനെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത് സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത് എന്ന് വിശദീകരിക്കുമ്പോേഴക്ക് കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, ഹുക്കൂമത്തെ ഇലാഹി അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്. പിന്നീട് അത് മാറി ഇഖാമത്തെ ദീന്‍ അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. ഇഖാമത്തെ ദീനിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് പുത്തന്‍വാദം. എന്നാല്‍ ഈ മാറ്റം എന്തിന് വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത് സംബന്ധിച്ച വിശദീകരണമുണ്ട്. പരേതനായ സയ്യിദ് ഹാമിദ് ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍ എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ ഹുക്കൂമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു. ചില തത്‌പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ ഹുക്കൂമത്തെ ഇലാഹി എന്നതിന് പകരം ഇഖാമത്തെ ദീന്‍ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്‌ദമാണ് എന്നതിനുപുറമെ ഹുക്കൂമത്തെ ഇലാഹിയുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത് കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്‌ദം എന്ന നിലയില്‍ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഭരണഘടനയില്‍ അതിന് അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട് ല്‍ രൂപവത്‌കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ് ഈ ഒളിച്ചുകളി മറനീക്കി പുറത്ത് വന്നത്. പുറത്ത് പറയുന്നത് ഇഖാമത്തെ ദീന്‍ ആണെങ്കിലും ഉള്ളിലിരിപ്പ് ഹുക്കൂമത്തെ ഇലാഹി തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ മതരാഷ്‌ട്രവാദക്കാര്‍ എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത് സത്യം മാത്രമല്ലേ? |
ലക്ഷ്മി ദേവി ( ): സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതത്തിന് ലക്ഷ്മി ദേവിയുടെ കൃപ വളരെ പ്രധാനമാണ്. അതുകൊണ്ട് എപ്പോഴും താമരമാല കൊണ്ട് വേണം ലക്ഷ്മി മന്ത്രം ജപിക്കുക. |
ഓടെ വാണിജ്യാടിസ്ഥാനത്തിൽ യാത്രക്കാരുമായി പോകാനാണ് ബ്രാൻസൺ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ അറുന്നോറോളം പേര്‍ യാത്രക്കായി തുക നല്‍കി കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ ഡോളറാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് |
കേരളത്തോടുള്ള കേന്ദ്ര വിവേചനം വെല്ലുവിളി: കൊടിക്കുന്നില്‍ സുരേഷ് എംപി |
തിരുവനന്തപുരം: ന്യുന മര്‍ദ്ധം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ പേരുടെ മരണത്തിനും, വന്‍ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കമായിരുന്നു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യുന മര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണം. ‘ഈ സിനിമ കണ്ടതുകൊണ്ട് പേരെങ്കിലും കുടി നിർത്തി നന്നാകുമെന്ന് പ്രതീക്ഷിക്കുന്നവർ ആരും കാണില്ല’. ഫേസ്ബുക് കുറിപ്പ് വൈറൽ ആവുന്നു. – |
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ ഓളം ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ഈ വര്‍ഷം മാത്രം ഇതുവരെ തവണയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. വിവിധ ഏറ്റുമുട്ടലുകളില്‍ നിന്നും ഭീകരരെയാണ് സൈന്യം വകവരുത്തിയത്. |
വരെ മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായിരുന്നു. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി ടി പുന്നൂസ് , വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ എ പി ഉദയഭാനുവിനെ തോല്‍പ്പിച്ചു. രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും പി ടി പുന്നൂസിനു തന്നെ ജയം ല്‍ പി കെ വാസുദേവന്‍ നായരും, ല്‍ സുശീലാ ഗോപാലനും ജയിച്ചു. ല്‍ ആണ് ആലപ്പുഴ എന്ന പേരിലേക്ക് മണ്ഡലം മാറുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ . ശതമാനം വ്യത്യസത്തിലാണ് യുഡിഎഫിലെ കെ സി വേണുഗോപാല്‍ എല്‍ഡിഎഫിലെ സി ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയത്. ,വോട്ടിന്റെ ഭൂരിപക്ഷം ,, (. ശതമാനം) വോട്ടു ലഭിച്ചപ്പോള്‍, ചന്ദ്രബാബുവിന് ,, (. ശതമാനം) വോട്ട് ലഭിച്ചു. |
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഏഴാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി രോഹിത് എം പിള്ള വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. |
എങ്ങനെ അക്കൗണ്ട് തുടങ്ങും |
ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യന്‍ ടീം അധികൃതരുടെ നടപടിയെയും ഗാംഗുലി ചോദ്യം ചെയ്തു. എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്ന്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. ഈ പ്രായത്തില്‍ അദ്ദേഹം കളിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. |
നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സില്‍ക്ക് സിറ്റി എന്ന പേരില്‍ ഇംഗ്ളീഷ് നോവലും രചിച്ചു. |
ആചാരം മുന്‍നിര്‍ത്തി അഞ്ച് ദിവസം നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് അല്‍പ ഭക്ഷണം നല്‍കിയും അവരെ തണുത്തുറഞ്ഞ നിലത്ത് കിടത്തിയും മാതാപിതാക്കളെ പോലും കാണിക്കാതെ നടക്കുന്ന ആചാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഈ ദിവസങ്ങളില്‍ ക്ഷേത്രം ആണ്‍കുട്ടികളുടെ തടവറയായി മാറുന്നെന്നും ശ്രീലേഖ കുറിച്ചു. |
ഞാന്‍ ആരെയും വെറുത്തിട്ടില്ല കുസും. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല. ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. |
ഇങ്ങനെ സൂക്ഷിച്ച ഭൂരിഭാഗം പച്ചക്കറികളും ഉപയോഗശൂന്യമായി. ഇതെടുക്കാന്‍ ചില്ലറ വ്യാപാരികള്‍ തയാറാവാതിരുന്നതോടെ മൊത്ത വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് സഹിക്കേണ്ടി വന്നത്. നിലവിലെ സാഹചര്യത്തില്‍ പച്ചക്കറി വിപണി പൂര്‍ണമായും സ്തംഭിക്കുമെന്നാണ് മൊത്ത വ്യാപാരികളുടെ വിശദീകരണം. ആവശ്യത്തിനു ചരക്കെത്താത്തത് വിലവര്‍ധനവിനും കാരണമായിട്ടുണ്ട്. |
ഫാഷൻ ബാക്ക് നൈറ്റ്സ് |
തുടര്‍ന്ന് ലൈബ്രറി പ്രവര്‍ത്തകരും കോടിക്കുളം പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പാറപ്പുഴ തുടര്‍വിദ്യാകേന്ദ്രവമായി സഹകരിച്ച് വായനശാല പരിസരം മുതല്‍ കുളത്തിങ്കല്‍ കവല വരെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷ തോമസിന്റെ സാന്നിദ്ധ്യത്തില്‍ വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരില്‍ ശുചീകരണം ഉദ്‌ഘാടനം ചെയ്‌തു. |
ബെംഗളൂരു കെ.എം.സി.സി ശിഹാബ് തങ്ങള്‍ ഹുമാനിറ്റി സെന്‍റെറിന്‍റെ ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയബ്ര കുഞ്ഞിംവീട്ടില്‍ |
വീരേന്ദ്രകുമാറിൻ്റെ വിയോഗം |
അല്‍പ്പം പുറകിലാ. |
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹരിയാണ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. |
ഈ റൂട്ടില്‍ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കടന്നുപോയ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. |
വടകര റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ ബാലചന്ദ്രന്‍ പുത്തൂര്‍, പി.കെ രഞ്ജിത്ത്,സ്‌കൂള്‍ ഫോറസ്ട്രി ക്ലബ് കണ്‍വീനര്‍ ടി.കെ നസീര്‍, സി.എച്ച് അശ്‌റഫ്, എന്‍. മിഥുന്‍, ടി.കെ ഹാരിസ്, പി.കെ അശ്‌റഫ്, പി. പ്രേംദാസ്, കെ. ഇസ്മാഈല്‍ പ്രസംഗിച്ചു. |