text
stringlengths
5
136k
ക്ഷേമ പെന്‍ഷനുകളുടെ തുക രൂപ വര്‍ധിപ്പിച്ച് , രൂപ ആക്കിയത് അടക്കമുളള നിരവധി ജനക്ഷേമ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പുതിയ പദ്ധതികളും വന്‍ തുക വകയിരുത്തലും ഉണ്ടായി. എന്നാല്‍, നിലവില്‍ ട്രഷറി പ്രതിസന്ധി അടക്കം നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം ഈ പദ്ധതികളിലേക്കും പ്രഖ്യാപനങ്ങളിലേക്കും എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഉയരുന്നുണ്ട്.
ലോകത്തിലെ എല്ലാ പെര്‍മഫ്രോസ്റ്റുകളിലുമായി ഏകദേശം ബില്യന്‍ ടണ്‍ കാര്‍ബണ്‍ ‘അടക്കി വയ്ക്കപ്പെട്ട’ നിലയിലുണ്ടെന്നാണു കരുതുന്നത്. എസിയ തടാകത്തിന്റെ പല ഭാഗത്തും പെര്‍മഫ്രോസ്റ്റുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചുറ്റിലുമുള്ള മരങ്ങളുടെ ഇലകളും മറ്റും വീണ് ജീര്‍ണിച്ച് ഇവയില്‍ മീഥെയ്ന്‍ വാതകവും വന്‍തോതില്‍ രൂപപ്പെട്ടിരിക്കുന്നു.
ഡബ്ലിൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജോലിയും വരുമാനവും നഷ്ടമായ കുടിയേറ്റക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ബിൽ സഭയിൽ പാസാക്കുമെന്നു ഭവനകാര്യമന്ത്രി ഡറാക്ക് ഒബ്രിയാൻ. പകർച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി, അവർക്കു വേണ്ട സംരക്ഷണവും, അവരുടെ പ്രോപ്പർട്ടി അവകാശങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സ്ഥലംവീട് ഉടമകളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നതായിരിക്കും ബിൽ എന്നും മന്ത്രി പറഞ്ഞു.
വിര്‍ജിനിയയിലെ ആഷ്‌ബോണ്‍ സര്‍വകലാശാലയിലാണ് പ്രഫസര്‍ കെന്നേര്‍ലി ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ ലോകരാഷ്ട്രങ്ങള്‍ മിക്കതും നിര്‍ബന്ധിതമാക്കി വരുന്ന വാഹന ക്രാഷ് ടെസ്റ്റുകള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. വാഹനങ്ങളുടെ ഗുണനിലവാരം കൃത്യതയോടെ പരിശോധിച്ച് റേറ്റിങ് നല്‍കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം കൂടിയ വാഹനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവതരമൊരുങ്ങുകയായിരുന്നു. സുരക്ഷിതത്വം കുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഇതോടെ കാര്‍ കമ്പനികള്‍ മടിച്ചുതുടങ്ങി.
മലപ്പുറം: പാർലമ​​െൻറ്​ അംഗം എന്നതിലപ്പുറം ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ താല്‍പര്യപ്പെടുന്ന ദേശ ീയ നേതാവെന്ന രീതിയിലാണ് താങ്കളെ കാണുന്നതെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയോട്​​ മുസ്​ലിം ലീഗ്​ സംസ്ഥ ാന പ്രസിഡൻറ്​ പാണക്കാട്​ ​ൈഹദരലി തങ്ങൾ.
സദ്യയ്ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബര്‍ ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ലോക്ഡൗണ്‍ വന്നതോടെ ലക്‌നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹത്തിന് നാട്ടില്‍ എത്താന്‍ കഴിയാതായി. ലക്‌നൗവില്‍ ഐടി എന്‍ജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.
വലി നിര്‍ത്തുമ്പോള്‍ നിക്കോട്ടിന്‍ ലഭ്യത പെട്ടന്ന് കുറയുന്നതാണ് വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഈ സമയം നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു വഴി കടുത്ത വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാതെ ഇരിക്കുകയും അങ്ങനെ മോചന യാത്ര കുറച്ചു എളുപ്പമാവുകയും ചെയ്യും.
തോമസ് ചാഴിക്കാടനാണ് കോട്ടയം മണ്ഡലത്തില്‍ നിന്നും ലോക്സഭയെ പ്രതിനിധീകരിക്കുന്നത്. പരമ്പരാഗതമായി യുഡിഎഫന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന പാര്‍ലമെന്‍റ് മണ്ഡലമാണ് കോട്ടയം. നിലവിലെ പിളര്‍പ്പില്‍ ജോസ് പക്ഷത്തിനൊപ്പമാണ് തോമസ് ചാഴിക്കാടന്‍ നിലയുറപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തായത്. നിയാസ്, റിയാസ് എന്നിവര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ നീനുവിന്റെ ബന്ധുവാണ്. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്.
അച്ഛനും മകനും ചേർന്ന് സംവിധാനം; വൈറലായി സുനാമി മേക്കിങ് വീഡിയോ
തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ തുടര്‍ച്ചയായ എട്ടാം തവണയും ഒന്നാമനായി. ചെന്താമരാക്ഷന്‍, കണ്ണന്‍ എന്നീ ആനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ആദ്യം എത്തിയ മൂന്ന് ആനകള്‍ ...
ഇന്ന് ലോക ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം
ആശങ്കയുടെ ദിനം ; കേരളത്തില്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
റോക്ക്വെല്ലിന്റെ കരിയർ അവതരിപ്പിക്കുന്ന മുൻകാല കലാ പ്രദർശനങ്ങളുടെ മൂലക്കല്ലാണ് ഈ പരമ്പര. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഏറ്റവും വ്യാപകമായി അറിയപ്പെടുന്നതും ജനപ്രിയവുമായ വാണിജ്യ കലാകാരനായിരുന്ന അദ്ദേഹം പക്ഷേ നിരൂപക പ്രശംസ നേടിയിരുന്നില്ല. ഇവ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളാണ്. ചില വിവരണങ്ങളാൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട ചിത്രങ്ങളാണിത്. ഒരു കാലത്ത് അവ പലപ്പോഴും പോസ്റ്റോഫീസുകൾ, സ്കൂളുകൾ, ക്ലബ്ബുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവയിൽ പ്രദർശിപ്പിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വേരോട്ടമില്ലാത്ത കേരള കോണ്‍​ഗ്രസ് മാണി വിഭാ​ഗത്തിന് കുറ്റ‌്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കുറ്റ‌്യാടിയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ‌്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവര്‍ കുഞ്ഞഹമ്മദ് കുട്ടിയെ അവിടെ സി പി എം സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് ഹോർച്ചിനെ തന്റെ പുതിയ കാർ ബിസിനസിൽ ഒരു വ്യാപാര നാമമായി ഹോർച്ച് ഉപയോഗിക്കുന്നത് വിലക്കിയതിനാൽ, അടുത്ത ബിസിനസ്സ് സുഹൃത്തുക്കളായ പോൾ, സ്വിക്കാവിൽ നിന്നുള്ള ഫ്രാൻസ് ഫിക്കെൻ‌ഷെർ എന്നിവരുമായി അദ്ദേഹം ഒരു മീറ്റിംഗ് വിളിച്ചു. ഫ്രാൻസ് ഫിക്കൻ‌ഷെച്ചറുടെ അപ്പാർട്ട്മെന്റിൽ, കമ്പനിക്കായി ഒരു പുതിയ പേര് എങ്ങനെ കൊണ്ടുവരുമെന്ന് അവർ ചർച്ച ചെയ്തു. ഈ കൂടിക്കാഴ്ചയിൽ, ഫ്രാൻസിന്റെ മകൻ നിശ്ശബ്ദമായി മുറിയുടെ ഒരു കോണിൽ ലാറ്റിൻ പഠിക്കുകയായിരുന്നു. പലതവണ അദ്ദേഹം എന്തെങ്കിലും പറയാനുള്ള വക്കിലാണെന്ന് തോന്നിയെങ്കിലും വാക്കുകൾ വിഴുങ്ങുകയും ജോലി തുടരുകയും ചെയ്യും, ഒടുവിൽ മടങ്ങുന്നത് വരെ, പിതാവേ ഓഡിയറ്റൂർ എറ്റ് ആൾട്ടെറ പാർസ്... ഹോർച്ചിന് പകരം ഔഡി എന്ന് വിളിക്കുന്നത് നല്ല ആശയമല്ലേ ? ഹോർച്ച്! ജർമ്മൻ ഭാഷയിൽ ഹാർക്ക്! അല്ലെങ്കിൽ കേൾക്കുക, അതായത് ഔഡി എന്ന ഏകവചന രൂപത്തിൽ ഔഡി കേൾക്കാൻ ലാറ്റിൻ ഭാഷയിൽ. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഈ ആശയം ആവേശത്തോടെ സ്വീകരിച്ചു. ഏപ്രിൽ ന് ഓഡി ഓട്ടോമൊബിൽ‌വർ‌കെ ജി‌എം‌ബി‌എച്ച് സ്വിക്ക എയു ( മുതൽ ഓഡിവർ‌കെ എജി സ്വിക്ക എയു ) കമ്പനിയുടെ രജിസ്റ്ററായ സ്വിക്ക എയു രജിസ്ട്രേഷൻ കോടതിയിൽ രേഖപ്പെടുത്തി.
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍‌ത്താസമ്മേളനം നടത്തുന്നുവെന്ന വാര്‍ത്തയും പിന്നാലെ അത് വ്യാജമാണെന്ന് ബിജെപിയുടെ പ്രതികരണവുമെല്ലാം പരിഹാസ വിഷയമാക്കി കോണ്‍ഗ്രസ്. ഏപ്രിൽ ന് വാരാണസിയില്‍ മോദി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ തള്ളിയ ബിജെപി, മോദി വാരാണസി സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളിലൊന്നും തന്നെ ഒരു വാർത്താസമ്മേളനവും നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു വ്യക്തമാക്കിയത്. പിന്നാലെയാണ് കോൺഗ്രസ് പരിഹാസവുമായെത്തിയത്.
ശ്രീനഗര്‍: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണ് ബി.ജെ.പി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പി.ഡി.പി അധ്യക്ഷയും കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ചെന്നൈ: കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ലഷ്‌കർ ഇ ത്വയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് നടപടി. വീടുകളും ഫ്‌ളാറ്റുകളു...
ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ഗാഥാ മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാജ്യത്തുള്ളവരെ കൊല്ലാന്‍ മുസ്‌ലിംകള്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വിദ്വേഷവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്‌ലിംകളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും ഇയാളുടെ ഒരു വീഡിയോയിലുണ്ട്.
രണ്ട് സെറ്റിൽ പിന്നിൽ നിന്നാണ് ജോക്കോ കിരീടത്തിലേക്ക് കുതിച്ചത്. തനിക്ക് മികച്ച പൊരാട്ടം സമ്മാനിച്ച സ്റ്റെഫാനോസിനെ അഭിനന്ദിക്കാനും താരം മറന്നില്ല. പരാജയം അദ്ദേഹത്തിന് വിഷമമുണ്ടാക്കുമെങ്കിലും കൂടുതൽ കരുത്തനായി തിരിച്ചെത്തി നിരവധി ഗ്രാന്റ് സ്ലാമുകൾ സ്റ്റെഫാനോസ് നേടുമെന്നും ജോക്കോവിച്ച് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണ. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നല്‍കണമെന്ന എ.ഐ.സി.സി മാനദണ്ഡവും പരിഗണിക്കും. തർക്കസീറ്റുകളുടെ പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറാനാണ് ധാരണ. സ്ഥാനാർഥി നിർണയ ചര്‍ച്ചകൾൾക്കായുള്ള കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരും.
രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാവുന്നില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്, ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്‌നേഹിച്ചുകൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂ എന്ന് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇതര മലയാളി അസോസിയേഷനുകളേയും ഈ ബോധവത്കരണ പരിപാടിയില്‍ ഭാഗാഭാക്കാക്കുവാന്‍ ശ്രമിക്കുമെന്ന് എം.സി ഏബ്രഹാം വ്യക്തമാക്കി.
മികച്ച തമിഴ്ചിത്രം അസുരൻ
കലാപകാരികൾ; സമരങ്ങളോട് ബിജെപി പറയുംപോലെ; സിപിഎമ്മിന്റെ ഇരട്ടത്താപ്പ്
എന്നാല്‍ . ടാം പോണ്‍ എന്ന തായ്‌ലന്‍ഡ് വാക്കിന്റെ അര്‍ത്ഥം ഉപജില്ല, വില്ലേജ് എന്നൊക്കെയാണ്. ഇതൊരു പ്രാദേശിക സംരംഭകത്വ പ്രോത്സാഹന പദ്ധതിയാണ്. തായ്‌ലന്‍ഡിലെ ഓരോ ടാം പോണിലും നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ. തായ്‌ലന്‍ഡിന്റെ ശതകോടീശ്വരനായ പ്രധാനമന്ത്രിയായിരുന്ന തക്്‌സിന്‍ ഷിനവത്ര ലാണ് ഒടിഒപി അവതരിപ്പിച്ചത്. അതിവേഗം ഇത് വിജയകരമായ ഒന്നായി മാറി. പട്ടാള അട്ടിമറിയിലൂടെ ഷിനവത്രയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം ഒടിഒപി നിര്‍ത്തലാക്കിയെങ്കിലും തായ്‌ലന്‍ഡിലെമ്പാടുമുള്ള ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനുള്ള പ്രധാനമാര്‍ഗമാണ് അതെന്ന് കണ്ട് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് തായ്‌ലന്‍ഡില്‍ അധികാരത്തിലേറിയ എല്ലാ സര്‍ക്കാരുകളും ഒടിഒപിയുടെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനെ പിന്തുണച്ചു. അതിലൂടെ തായ് ഗ്രാമങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു.
കുഞ്ഞുടുപ്പിട്ട് ഓറിയോ
സുരേഷ് റെയ്ന ദുബായിൽ നിന്നും പെട്ടെന്ന് മടങ്ങിയത് അമ്മാവൻ കൊല്ലപ്പെട്ടതിനാൽ; അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മായിയുടെ നിലയും ​ഗുരുതരം; കൊലപാതകികളെ കുറിച്ചുള്ള തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട്
മാർച്ച് – പത്രിക സമർപ്പിക്കാനുളള അവസാന ദിവസം
നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന്‍റെ നിലപാട് തള്ളി ലോക്നാഥ് ബെഹ്റ
വിസ കാന്‍സല്‍ ചെയ്തവര്‍ക്കും രോഗികള്‍ക്കുമുള്ള സഹായങ്ങള്‍ മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ വിതരണം ചെയ്തു. ഉപ്പള മുസ്്‌ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.
റിയാദ്: വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഖുർആനിക പ്രചാരകരാ കുവാൻ മുസ്‌ലിംകൾക്ക് കഴിയേണ്ടതുണ്ട് എന്ന് പത്തൊമ്പതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ആഹ്വാനം ചെയ്തു. റിയാദിലെ നൂർമാസ് ഓഡിറ്റോറി യത്തിൽ നടന്ന സമാപന സമ്മേളനം ഡോക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സ്വാലിഹ് അൽ ഉഷൈ വാൻ ഉദ്ഘാടനം ചെയ്തു. ഖുർ ആനിക പ്രബോധനരംഗത്ത് മലയാളികൾ ക്കിടയിൽ ഇസ്‌ലാ ഹി സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കെ ഐ അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു.
സൈന്യത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് ധൈര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തില്‍ എത്തുന്ന സാഹചര്യം വന്നാല്‍ ഇതിന് പലിശയടക്കം തിരിച്ചു നല്‍കുമെന്നും മായാവതി വ്യക്തമാക്കി.
പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈയിൽ എത്തിയതായി സൂചന. ജാമ്യ നടപടികൾ പൂർത്തിയാക്കാനായി ബിനോയ് ഇന്ന് ഓഷിവാര സ്റ്റേഷനിൽ എത്തിയേക്കും.തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി ബിനോയ് പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടത്.
അതേസമയം, ല്‍ ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നുമുണ്ട്. എട്ടുമണിക്കൂര്‍ കൊണ്ട് ഫൗജ സിങ് കിലോമീറ്റര്‍ താണ്ടിയിരുന്നു. ആറുമണിക്കൂറിലേറെ മാരത്തണ്‍ ഓടുന്ന ലോകത്തെ ഏറ്റവും പ്രായമുള്ള ആളാണ് ഫൗജ.
ആര്‍ട്ടിക്കിള്‍ ഷോദളിതരുടെ വീട്ടിൽ ഭക്ഷണം കഴിച്ചുള്ള നാടകം നിര്‍ത്തണമെന്ന് മോഹൻ ഭഗവത്
വീടുപണിക്കായി ലോണെടുത്ത തുക അച്ഛന് തിരിച്ചടക്കാൻ സാധിക്കാതെ വന്നതാണ് ജപ്തിക്ക് കാരണമായത്. പക്ഷെ അന്ന് വീടുപണി പകുതിപോലും തീർന്നിരുന്നില്ല. എന്നാലും ലോൺ തുക തിരിച്ച് നൽകിയില്ലെകിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ട സാഹചര്യമായിരുന്നു.
ഇന്നും എപ്പോഴും നിങ്ങള്‍ക്ക് ധാരാളം സന്തോഷവും ആരോഗ്യവും നേരുന്നു. പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍ മോഹന്‍ലാല്‍ കുറിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതു പൈതൃകം
കുവൈറ്റ്: സാല്‍മിയ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടേയും ഇരുട്ടുകളില്‍നിന്നും മനുഷ്യനെ പ്രകാശത്തിലേക്ക് നയിച്ച വേദഗ്രന്ഥമാണ് ഖുര്‍ആനെന്നും അതിനെ പ്രഥമപ്രബോധിതരായ പ്രവാചകാനുചരന്മാര്‍ മനസിലാക്കിയതുപോലെ മനസിലാക്കുന്നതിലൂടെ മാത്രമെ യഥാര്‍ഥ വിജയം നേടുക സാധ്യമാവുകയുള്ളൂവെന്നും കുവൈറ്റ് പ്രൈവറ്റ് എഡ്യൂക്കേഷന്‍ ഇസ് ലാമിക് സ്റ്റഡീസ് വിഭാഗം ഡെപ്യൂട്ടി ഹെഡ് ഡോ. ആദില്‍ മുസ്ബിഹ് പ്രസ്താവിച്ചു.
സി.സി.എസ്.എസ്.യു.ജി. നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മിഡ്‌ലാന്‍ഡ്: കനത്ത മഴയെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്‍ഡ് കൗണ്ടിയിലുള്ള ഈഡന്‍വില്ല് ജലവൈദ്യുത ഡാം തകര്‍ന്ന്, അടിയോളം വെള്ളം പൊങ്ങി. ഡാം തകര്‍ന്നതോടെ റ്റിറ്റബവ്വാസി ( ) നദി കവിഞ്ഞൊഴുകി. ഈഡന്‍വില്ല്, സാന്‍ഫര്‍ഡ് സിറ്റികളിലാണ് വൈള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം, ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കർഷക സംഘടനകൾ അനിശ്ചിതകാല സമരം തുടങ്ങുന്നു. ഇന്ന് മുതൽ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു
ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് എഐസിസി) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഇവന്റ്സ് വിഭാഗം ഗ്ളോബല്‍ കോഓര്‍ഡിനേറ്ററായി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐഒസി ചെയര്‍മാന്‍ ആയ ഡോക്ടര്‍ സാം പിത്രോദ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ആറ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്റോടെ ആഴ്‌സനലാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. പോയന്റുമായി ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു.
പലതരം അതിഥികൾ… അവരോടൊപ്പം കുറച്ചു ദിവസം…. ഇവിടം ഇഷ്ടമായവർ ചിലർ തിരികെവരും. മറ്റുചിലർ വല്ലപ്പോഴും വിളിക്കും വിവരം അന്വേഷിക്കും. ആരോടും ഒരു പരിധിയിൽ കൂടതൽ അടുപ്പം സൂക്ഷിക്കറില്ല.വരുന്ന അതിഥികളെ സ്വീകരിച്ചു. പാചകം ചെയ്തു, അവരുടെഅഭിനന്ദനങ്ങൾ ഏറ്റു വാങ്ങി. വരുന്നവർ മിക്കവാറും ദമ്പതികൾ ആയിരിക്കും. അവരെ കാണുമ്പോൾ എവിടെയോ ഒരു നഷ്ടബോധത്തിൽ മനസ്സ് കൊത്തി വലിക്കും. ജീവിതം പ്രേമത്തിന്റെയും മോഹത്തിന്റെയും പരമകോടിയിൽ എത്തിച്ചിട്ടു പിന്നീട് വേദനകൾ നൽകി. കൂടെ നടന്നവർ എന്തിനൊക്കെയോ പിരിഞ്ഞുപോയി.
എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാർക്കിൻസൺസ് രോഗബാധിതനാണ്
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന വൊളന്റിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സന്നദ്ധതയും കഴിവുമുള്ള നും നും ഇടയില്‍ പ്രായമുള്ള ഒരുലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്താണ് സേന രൂപവല്‍ക്കരിക്കുക.
ബിജെപിയിൽ സിന്ധ്യ ശ്വാസം മുട്ടി നിൽക്കുകയാണെന്നും വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തും എന്നും ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ് പ്രഖ്യാപിച്ചു....
ഫിലോമിന എന്ന നടിയെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നതും ഈ കഥാപാത്രം തന്നെ.
സൗജന്യ ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസ്സ് വെറും മിനുട്ടുകൊണ്ട് തീര്‍ക്കുന്നതായി പഠനം. സൗജന്യ ആപ്ലിക്കേഷനുകളില്‍ പരസ്യങ്ങള്‍
രജനികാന്തിനെ തലൈവര്‍ എന്നുവിളിച്ചവരെ കൊല്ലുകയാണ് വേണ്ടത്; സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവ് എന്നുവിളിച്ചാല്‍ നേതാക്കളെ എന്തുവിളിക്കും; അതിരൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സീമന്‍
ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സ്വീകരണ പരിപാടി വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും മുതിര്‍ന്നവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും സജീവ സാനിദ്ധ്യമുണ്ടായിരുന്നു.
എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ.
എന്നാല്‍ ആരോപണം “പബ്ലിസിറ്റി സ്റ്റണ്ട്” എന്നാണ് ബിജെപി ആരോപിച്ചത്. ആറ് വര്‍ഷത്തിന് ശേഷം കേസ് ഫയല്‍ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് ബിജെപി വക്താവ് പ്രതുല്‍ ഷഹ്ദെയോ പറഞ്ഞു. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ലക്ഷം രൂപ ലഭിക്കുമെന്ന് ഒരിക്കലും ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ ലൈനർ ഉപയോഗിക്കുന്നതിനു മുമ്പ് കൺപോളകൾ ഹൈഡ്രേറ്റ് ചെയ്യുക.ഫെൽറ്റ് പേന ലൈനർ ഉപയോഗിച്ചാൽ പെട്ടെന്ന് ഉണങ്ങുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.
അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി. കോളനിയിലേക്കു പോകുന്ന വാഹനങ്ങളുടെ മുരൾച്ച കേട്ടു.
ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ലെറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പായിരുന്നു സംഭവം. ഉടന്‍ അദ്ദേഹത്തെ വാള്‍ട്ടര്‍ റിഡ് മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ശാരീരിക ഭംഗിയിൽ ആകർഷണം തോന്നുന്നത്
കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. എന്നാല്‍ ഇവിടെയും പ്രതികളെ വെറുതെ വിടുകയാണെങ്കില്‍ ആരുഷിയെ കൊലപ്പെടുത്തിയത് ആരാണെന്ന കാര്യം തെളിയിക്കപ്പെടാതെപോകും. ആരുഷി തല്‍വാര്‍ കേസ് സങ്കീര്‍ണതകള്‍കൊണ്ട് രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണക്കേസുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബോളിവുഡ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
കാർ ഓടിക്കുന്നതിന് എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടുന്ന പതിവ് പലർക്കും ഉണ്ട്. എന്നാൽ ഇത് എന്തിനാണ് എന്ന ചോദ്യത്തിന് “എന്നാൽ അല്ലെ എഞ്ചിൻ ചൂടാകൂ, അപ്പോഴല്ലേ കാർ ഓടിക്കാൻ സുഖം ഉണ്ടാവുക.” എന്നായിരിക്കും പലരുടെയും മറുപടി. ‘കാർ സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ എഞ്ചിൻ ചൂടാകും’ എന്ന തലമുറകളായി കൈമാറി വന്ന ശീലത്തിന് ഇന്നും പ്രത്യേകിച്ച് മാറ്റം ഒന്നും പറയാൻ ഇല്ല.
പിണറായി വിജയന്‍ കഴിഞ്ഞമാസം ഉൽഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു
സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ മുതല്‍ ശതമാനം വരെ സംഭാവന ചെയ്യുന്ന ടൂറിസം മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ശതമാനവും ഈ മേഖല സ്തംഭിച്ചു. തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടിപ്പോകുന്നു. ടൂറിസം മേഖല പുനരുദ്ധരിക്കാന്‍ ഏതാനും ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ആദ്യം വേണ്ടത് പൂര്‍ണതോതില്‍ വാക്‌സിനേഷനാണ്. എല്ലാവര്‍ക്കും വാക്‌സിനേഷനായി , കോടി രൂപ വകയിരുത്തിട്ടുണ്ടെങ്കിലും അതുകൊണ്ട് തീരുന്നില്ല. ടൂറിസം മേഖലയില്‍ വാക്‌സിനേഷന്‍ പൂര്‍ണമാക്കുക തന്നെ വേണം.
ഗൂർഖ സാമ്രാജ്യം നിരവധി നാട്ടു രാജ്യങ്ങൾ കീഴടക്കിക്കൊണ്ട് ൽ നേപ്പാളിൽ അധികാരത്തിലെത്തി. അവർ തങ്ങളുടെ സൈനിക ശക്തി ശക്തിപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്തു. ക്രമേണ നേപ്പാൾ രാജ്യം സിർമോറിനെയും ഷിംലയെയും കീഴടക്കി. അമർ സിംഗ് താപ്പയുടെ നേതൃത്വത്തിൽ നേപ്പാളി സൈന്യം കാൻഗ്രയെ ഉപരോധിച്ചു. ൽ നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ കാൻഗ്രയുടെ ഭരണാധികാരിയായ സൻസാർ ചന്ദ് കറ്റോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നിരുന്നാലും, ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിലായിരുന്ന കാംഗ്ര കോട്ട പിടിച്ചെടുക്കാൻ നേപ്പാളി സൈന്യത്തിന് കഴിഞ്ഞില്ല. തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. എന്നിരുന്നാലും, ആദ്യ ആംഗ്ലോസിഖ് യുദ്ധത്തിൽ ലെ സംവാട്ടിലെ ലാഹോർ ദർബാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സിബ നാട്ടു രാജ്യത്തെ ഭരണാധികാരിയായിരുന്ന രാജാ റാം സിംഗ് സിബ കോട്ട പിടിച്ചെടുത്തു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാട് അഴിമതി ആരോപണം നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി.
 കോടി
. ജൂണ്‍ ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി (). പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവര്‍ത്തകയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റൊരിടപാട് ബോണ്ടുകളുടേതാണ്. ഇവയുടെ മൂല്യം കണക്കാക്കി രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കണമെന്നതാണ് പ്രബലമായ അഭിപ്രായം. ബോണ്ട് സ്ഥാപനത്തിന്റെ കടപ്പത്രമാണ്, അതിനാല്‍ സകാത്ത് നല്‍കേണ്ടതില്ല എന്ന വീക്ഷണക്കാരുണ്ട്. ബോണ്ടിന് പലിശ കണക്കാക്കി കൊടുക്കുന്നതിനാല്‍ ബോണ്ടെടുക്കുന്നത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. പക്ഷേ, ബോണ്ടിന്റെ മൂല്യത്തിന് സകാത്ത് ബാധകമല്ലെന്ന് വരുന്നില്ല. സര്‍ക്കാറിന്റെ ഫണ്ടുകളിലുള്ള പങ്കാളിത്തത്തിനും മ്യൂച്ചല്‍ ഫണ്ട് പോലുള്ള ഇടപാടുകള്‍ക്കും ഇതുപോലെ കണക്ക് നോക്കി വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കേണ്ടതാണ്.
ചെന്നൈ: വീണ്ടും ജീവന്‍ എടുത്ത് സെല്‍ഫി. കിണറിന്റെ പടിയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കിണറ്റിലേയ്ക്ക് വീണ് യുവതി മരിച്ചു. പ്രതിശ്രുതവരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറില്‍ താമസിക്കുന്ന മേഴ്സി സ്റ്റെഫി() ആണ് മരിച്ചത്. മേഴ്‌സിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരന്‍ അപ്പു()വും കിണറ്റിലേയ്ക്ക് വീണു.
ഏറ്റവും പ്രായം ചെന്ന പെന്‍ഗ്വിന് കാന്‍സര്‍ ബാധിച്ചു
കാരണം പലര്‍ക്കും പഠിച്ച പണി അറിയില്ലെന്നത് തന്നെ.
ഒന്ന് പോടാ
ഐപിഎല്ലിലെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയമാണ് കേരളത്തിന്റെ താരത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ഈ വിജയത്തില്‍ സഞ്ജുവിനെ അഭിനന്ദിച്ച്‌ കേരള കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എത്തി. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍. റണ്‍ ജയം എന്നാണ് പോസ്റ്റില്‍ പറയുന്നത്.മന്ത്രിയുടെ പോസ്റ്റിന് അടിയില്‍ കായിക പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ പന്തില്‍ റണ്‍സടിച്ച്‌ ടോപ് സ്‌കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി തിളങ്ങി.സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു.
ഓണം വന്നേ .........യ് !
ജേക്കബ് തോമസ് വിസിൽ ബ്ലോവറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
മുംബൈ: പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ,. കോടിരൂപ ചെലവ്‌ വരുമെന്ന്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും ഈ തുകയെന്നും തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാദിനത്തില്‍ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിങ്ങള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ശ്രുതി നല്‍കിയ മറുപടി.
ഭരണാധികാരികളുടെ സുഹൃത്തുക്കളെ നമ്മള്‍ ശല്യം ചെയ്തുവെന്നാണ് അവര്‍ പറയുന്നത്. വിധി ദിനത്തില്‍ നരേന്ദ്ര മോഡിയുടെയും അടല്‍ ബിഹാരി വാജ്‌പേയിയുടെയും സുഹൃത്തുക്കളായി അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും മൗലാന കുറ്റപ്പെടുത്തുന്നു. ജിഹാദികള്‍ക്കെതിരെ പാക് സര്‍ക്കാര്‍ നടത്തുന്ന ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മൗലാന മുന്നറിയിപ്പ് നല്‍കി.
കാസര്‍കോട്: (.. ) ചെര്‍ക്കളയില്‍ എര്‍ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ പിടിയിലാകാനുള്ള ഇരിട്ടിയിലെ ഒരു പ്രതി വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ പോലീസ് പിടികൂടി. ഇരിട്ടി സ്വദേശി റിസാല്‍ () കൊള്ള നടത്തിയതിന് ലഭിച്ച ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കാറാണ് പോലീസ് പിടികൂടിയത്. കെ എല്‍ പി നമ്പര്‍ മാരുതി എസ്റ്റീം കാറും, കെ എല്‍ വി നമ്പര്‍ ഹോണ്ട അക്കോര്‍ഡ് കാറുമാണ് കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങോത്തും സംഘവും പിടികൂടിയത്.
ഡൽഹി പൊലീസ്​ എക്​സ്റ്റാബ്ലിഷ്​മെന്‍റ്​ ആക്​ട്​ അനുസരിച്ച്​ കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ കാട്ടിയുള്ള ശിപാർശ​ ഉടൻ സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്​ ആഴ്​ച്ചകൾ ബാക്കിനിൽക്കെയാണ്​ എൽ.ഡി.എഫ്​ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​. ൽ സമാനമായ രീതിയിൽ ലാവലിൻ കേസ്​ അന്നത്തെ സർക്കാർ സി.ബി.ഐക്ക്​ വിട്ടിരുന്നു. സോളാർ കേസ്​ ഏറ്റെടുക്കണമോ എന്നുള്ളത്​ സി.ബി.ഐ സ്വന്തം വി​േവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
നേപ്പാളില്‍ അറുപത് വര്‍ഷത്തിനിടെ ഇടക്കാല ഭരണഘടനകളുള്‍പ്പടെ ആറ് ഭരണഘടനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭ അംഗീകാരം നല്‍കുന്ന ആദ്യ ഭരണഘടനയാണിത്. പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം ല്‍ അവസാനിക്കുകയും ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം സായുധസമരപാത ഉപേക്ഷിച്ച മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു.
ഭക്ഷണപ്പൊതികളുമായി എത്തിയ യു.എ.ഇ പൗരന്‍ തൊഴിലാളികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ. ഒരു കൈകൊണ്ട് ബര്‍ഗര്‍ കഴിക്കാന്‍ ശ്രമിക്കുന്ന തൊഴിലാളിയെ ഇരുകൈകളും കൊണ്ട് ബര്‍ഗര്‍ കഴിക്കാനാണ് പഠിപ്പിക്കുന്നത്.
ബജറ്റ് ചോര്‍ച്ച: രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം; സഭ പ്രക്ഷുബ്ധമാകും
തുടർന്ന് ഇവരുടെ ബാക്കിയുള്ള കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുന്നതിനായി സെലിൻ ഒരു കമ്മിറ്റി ഉണ്ടാക്കി. ആ കുടുംബത്തെ സഹായിക്കാനായി പലരും അയച്ചു തന്ന പണത്തിന്‍റെ കാര്യമെല്ലാം നോക്കുന്നതിന് വേണ്ടിയായിരുന്നു അത്.
ബഹിരാകാശ സിനിമാപിടിത്തം കഴിഞ്ഞ് സംഘം തിരിച്ചെത്തി
കേരളം ആദ്യ ഇന്നിങ്‌സില്‍ റൺസും രണ്ടാമിന്നിങ്‌സില്‍ റണ്‍സുമാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുത്ത് ലീഡ് നേടിയ ഗുജറാത്ത് രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. റണ്‍സാണ് അവർ രണ്ടാമിന്നിങ്സിൽ നേടിയത്. അവർക്ക് ജയിക്കാന്‍ റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
തിരുവനന്തപുരം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ നിയമസഭാ ഇടപെടലും പ്രസംഗങ്ങളും കോർത്തിണക്കി ചിന്ത പബ്ലിഷേഴ‌്സ‌് പ്രസിദ്ധീകരിച്ച സഭാ പ്രവേശം ( കോടിയേരിയുടെ ആദ്യ നിയമസഭ) എന്ന പുസ‌്തകം പ്രകാശനം ചെയ‌്തു. എകെജി ഹാളിൽ നടന്ന ചടങ്ങിൽ സിപിഐഎം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന‌് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഇതിനിടെ സണ്ണിലിയോണിന്റെ ജീവിതകഥ തന്നെ സിനിമയാകുന്നു എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സണ്ണിലിയോണിന്റെ ജീവിതം വിഷയമാക്കുന്ന ഒരു ഡോക്യൂമെന്ററി അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.
ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രി വഴി പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന മത്സരാർത്ഥിയായിരുന്നു ദയാ അശ്വതി. മത്സരാര്ഥിയായി എത്തുന്നത്. മുൻപ് ഫേസ് ബുക്ക് ലൈവുകളിൽ വിവാദ വിവഷയങ്ങളിൽ നിറഞ്ഞു നിന...
നമ്മുടെ പണ്ടത്തെ സ്വര്‍ണ്ണം കെട്ടിയ പല്ലുകള്‍ തന്നെ.
സ്റ്റുഡിയോകളും പെയിന്റ് കടകളും വലിയ ഭീഷണി നേരിടുന്നു. പെയിന്റ്കടകളിലെ മിക്‌സിംഗ് യന്ത്രം നിരന്തരം പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ കേടാവും. സ്റ്റുഡിയോകളിലെ പ്രിന്ററുകള്‍ മഷി ഒട്ടിപ്പിടിച്ച് പ്രവര്‍ത്തിക്കാതാവും. സിമന്റ് കച്ചവടക്കാര്‍ക്കും ആധിയുണ്ട്. സിമന്റുകള്‍ ഏറെ നാള്‍ കൂട്ടിയിട്ടാല്‍ കട്ടപിടിച്ചുപോവും. നാള്‍ നീണ്ടു നില്‍ക്കുന്ന ലോക്ഡൗണിനിടയില്‍ അല്‍പ്പനേരത്തെക്കെങ്കിലും കടകളൊന്ന് തുറന്നില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നഷ്ടകഷ്ടങ്ങളുടെ കണക്കോര്‍ത്ത് വ്യാപാരികള്‍ക്കുള്ള ചങ്കിടിപ്പ് ചെറുതല്ല.
എൽ ക്ലാസിക്കോക്കായി ഒരുങ്ങി സ്പാനിഷ് വമ്പന്മാർ
നിങ്ങളുടെ ബിസിനസ്സ് ഫ്രാഞ്ചയ്സറിനെ ആശ്രയിച്ചിരിക്കുന്നു. ഫ്രാഞ്ചയ്സറിന്റെ ബ്രാൻഡ് നെഗറ്റീവ് പ്രചാരത്തിലോ സൽപ്പേര് തകരാറിലോ പോലുള്ള വെല്ലുവിളികൾ നേരിടുന്നുവെങ്കിൽ, നിങ്ങളുടെ പ്രാദേശിക ഫ്രാഞ്ചൈസും ഇതേ പ്രശ്നങ്ങൾ നേരിടേണ്ടിവരും.
തൊടുപുഴയിൽ പിടിമുറുക്കി കഞ്ചാവ്​ മാഫിയ
രാജീവ് താമരക്കുളം
വാങ്ങുന്നതിന് മുമ്പ് ചോദിക്കുക