text
stringlengths
7
564
scenario
stringclasses
3 values
audio
audioduration (s)
1
29.8
dataset
stringclasses
3 values
id_in_dataset
int64
1
36.1k
audio_length
float64
1
29.8
കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്
Read
imasc_slr
28,071
5.5005
അമ്മുമ്മ അവരുടെ ഭാഷയിൽ പാട്ടി എന്ന പറയുന്നേ അവര്
Conversation
spring_ml
1,847
4.499875
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
Read
imasc_slr
9,188
5.324188
വണ്ടർബാർ ഫിലിംസിൻെ്റ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
Read
imasc_slr
30,059
4.693625
നമ്മുടെ വിദ്യാഭ്യാസം വളരെ പിന്നിലാണെന്നാണ് എൻറെഭിപ്രായം. അമ്മുവിന് ഇപ്പോഴത്തെ വിദ്യാഭ്യാസമേഖലയെപറ്റി എന്താഅഭിപ്രായം?
Conversation
spring_ml
19,998
5.742188
കാരണം ഒരു ഫുട് ബോൾ കളിയിലൂടെ പരസ്പരമുള്ള വിശ്വാസത്തിനും കൂടിച്ചേരലിനും എല്ലാറ്റിനും സഹായിക്കുന്നുണ്ട്
Extempore
indicvoices
8,564
5.593
അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും
Read
imasc_slr
15,653
3.625
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
Read
imasc_slr
22,469
3.075
എല്ലാം ക്രോസ്സ് ചെക്ക് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് കൂടുതലും ഈ അക്കാഡമിയിലേക്ക് ജോയിൻ ചെയ്യാനായിട്ടാണ് എനിക്ക് താൽപര്യം തോന്നിയത് അതാണ് ഞാൻ ഇപ്പം കോൺടാക്ട് ചെയ്തത്
Conversation
indicvoices
23,480
6.806
അഗ്രം പറഞ്ഞാൽ മുന ഏക അഗ്രം
Read
imasc_slr
13,838
4.11
ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
Read
imasc_slr
29,994
9.634375
ആ അതെ ഫുഡിൻ്റെ ഫുഡിൻ്റെ ക്വാളിറ്റിയിലും പിന്നെ ഇതിലും നമ്മൾ അഷുവേർഡ് ആണ് ഒരു പ്രശ്നവുമില്ല
Conversation
indicvoices
21,111
4.68
ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽനിന്നും കുടിയേറിയവരാണ്
Read
imasc_slr
22,568
6.14
അക്കൗണ്ട് എടുക്കാൻ നാല് ഫോട്ടോ വേണം പിന്ന പാൻകാർഡ് ഉണ്ട് പാൻകാർഡ് വേണം പിന്ന ആധാർ ആധാർ കാർഡിൻ്റ കോപ്പി കോപ്പിയോ ഒറിജിനലോ എന്തായാലും മതി
Conversation
indicvoices
11,215
7.096
ഷില്ലോങ്ങിൽ നിന്ന് മേഘാലയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മറ്റ് തലസ്ഥാനങ്ങളിലേക്കും ആസാമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിലേക്കും രാവും പകലും ബസ് സർവീസുകൾ ലഭ്യമാണ്
Read
indicvoices
21,386
13.695
ആ ആ അത് ഒന്നും കൂടെ അത് എടക്കൊന്ന് ഡ്രസ്സിങ് വരുന്നത് നമുക്ക് മെഡിസിൻ വെച്ച് ഇതാക്കണ്ടതൊണ്ട് അപ്പം അവ ഇടയ്ക്കൊന്ന് വന്ന് ചെയ്തിട്ട് പോവാം ആ
Conversation
indicvoices
1,877
8.065
ആഹ് ഭക്ഷണം ഒക്കെ കഴിച്ചോ
Conversation
spring_ml
17,707
1.952375
അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്
Read
imasc_slr
7,350
4.739938
എല്ലാ ക്ലാസ്സുകളും സ്മാര്‍ട്ട് ആയി കൊണ്ടിരിക്കുന്നു.
Conversation
spring_ml
15,805
2.455375
ഒരു മനുഷ്യൻ അവന്റെ വിനോധം
Conversation
spring_ml
10,857
1.802625
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
Read
imasc_slr
14,230
5.901938
ആ സാർ നമ്മള് വന്നിട്ട് എടുക്കാം എന്നാ
Conversation
indicvoices
14,862
1.829
സമീപിക്കുമ്പോൾ ആസ് എ കൺസൾട്ടിങ് കമ്പനി നിങ്ങൾ എന്തൊക്കെ സപ്പോർട്ട് ആണ് അവർക്ക് ചെയ്തു കൊടുക്കുന്നത്
Read
imasc_slr
18,646
6
രാജസ്ഥാനിലേക്ക് പോകുമ്പോൾ ഫുൾ ആയിട്ട് മരുഭൂമി മൊത്തത്തിൽ മരുഭൂമി. ബ എന്താ ഒട്ടകം. അങ്ങനെയൊരു സിറ്റുവേഷൻ. ആ മണാലിയിലേക്ക് പോകുമ്പോൾ ഏഹ് റോഡരികത്ത് ആപ്പിളിന്റെ മരങ്ങളും ഒക്കെ കാണാൻ സാധിക്കും. പിന്നെ ഇങ്ങോട്ട് വരുമ്പോൾ
Conversation
spring_ml
17,635
13.525438
ഫിറ്റ്നസ്സ് എന്നത് എൺപത് ശതമാനം ഡയറ്റും ഇരുപത് ശതമാനം വർക്കൗട്ടുമാണ്
Read
imasc_slr
17,263
5.442063
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
Read
imasc_slr
24,530
7.38325
അപ്പൊ ഈ ഫോം കൊടുക്കുമ്പം ഭാര്യയും കൂടെ പോവണോ? അതോ ആരെങ്കിലും ഒരാൾ കൊണ്ട് കൊടുത്താ മതിയോ *നോട്ട്‌ ക്ലിയർ*
Conversation
spring_ml
4,831
4.374
ഷൊർണൂർ സ്കൂളിലെങ്ങനെ? സൗകര്യം ഒക്കെ വേണ്ടുവോളം ഉണ്ടോ?
Conversation
spring_ml
18,776
3.456688
തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ
Read
imasc_slr
8,922
7.136
ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകൾ ഉണ്ടാകാറുണ്ട്
Read
imasc_slr
13,723
5.670125
ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
Read
imasc_slr
5,349
3.709688
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറെ പോയിന്റ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ചൂട്
Read
imasc_slr
12,977
6.840313
എനിക്ക് എനിക്ക് എൻ്റെയൊരു ആഗ്രഹം ഞാൻ പറയാം എൻ്റെ വ്യക്തിപരമായ ആഗ്രഹമാണ് ഞാൻ ഈ പണ്ടൊക്കെ ഓരോ വീട്ടിലും ഓരോ ചെടികൾ ഇപ്പോൾ
Extempore
indicvoices
8,846
8.224
സാധിക്കുന്നു അപ്പം ടാപ്പ് വെള്ളം ലഭിക്കുന്നുണ്ടോന്ന് ചോദിച്ച് കഴിഞ്ഞാല് ഉണ്ട് അപ്പം പല രീതിയിലുള്ള ഉപയോഗവും കാര്യങ്ങളും ഉണ്ടെന്ന് വേണമെങ്കിൽ പറയാം ടാപ്പ് വെള്ളമുള്ളത് കൊണ്ട്
Extempore
indicvoices
3,012
7.744
ശ്രഷ്ഠമായ ആചരണത്തിൽ നിന്നും ധർമ്മവും, ക്ഷേമവും ഉടലെടുക്കുന്നത്
Read
imasc_slr
2,341
7.437188
അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ്
Read
imasc_slr
35,370
4.20225
ആഹ് അങ്ങനൊരു അവസ്ഥ വരുമ്പോൾ ആഹ് അവനിങ്ങനെ പടം വരച്ച് നടക്കയാണ് അല്ലെങ്കി അവൻ വെറുതെ ഇങ്ങനെ പന്ത് കളിച്ച നടക്കയാണ് എന്നുള്ള ആറ്റിട്യൂട് അല്ലെങ്കിൽ ഒരു ഒരു ഒരു
Conversation
spring_ml
8,132
9.568625
ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്. ഐ അദ്ധ്യാപകഭവനിൽ എത്തുന്നത്
Read
imasc_slr
24,537
4.86
പിന്നെ മഴയുള്ള സമയത്ത് നമുക്ക് അതിന് കുറച്ച് വളം കൂടി ഇട്ടു കൊടുക്കേണ്ടതാണ്
Extempore
indicvoices
5,565
3.712
അതിൽ പുഴമീനാണ് പുഴമീന് കിട്ടും . പിന്നെ ഇറച്ചി ഒരുദിവസം നിര്ബന്ധമായിട്ടു കിട്ടും
Conversation
spring_ml
15,252
8.226063
അപ്പോൾ അത് പിന്നെ അത് അത് ഇമ്പോർട്ടന്റ് ഫയലായത് കാരണം തന്നെ നമുക്ക്
Extempore
indicvoices
14,451
6.83
വർഷം മുഴുവൻ നിരവധി തീർത്ഥാടകരാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്
Read
imasc_slr
22,795
5.397125
എനിക്ക് നിങ്ങള്ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും
Read
imasc_slr
8,134
5.632
ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും
Read
imasc_slr
12,878
2.851625
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
Read
imasc_slr
14,631
5.215
എന്നാൽ, സ്കൂളിൽനിന്ന് ഓടിയിറങ്ങവെ, ദൗത്യസേന ഇയാളെ കീഴ്പ്പെടുത്തി
Read
imasc_slr
23,443
5.065
സിൽക്കിൽനിന്ന് അഴീക്കൽ തുറമുഖത്തേക്ക് ഒന്നര കിലോമീറ്റർ അകലമുണ്ട്
Read
imasc_slr
560
5.3905
അവിടുന്നു യാതൊരു റിപ്പോർട്ടുമില്ല റിയാക്ഷനുമില്ല അവർ ഇങ്ങനെ മന്ദിച്ചു ഇരിക്കുന്നപോലെയാണ് കാണിക്കുന്നത്
Read
imasc_slr
30,028
13.26
ആറ് എട്ട് രണ്ടായിരത്തി മൂന്ന്
Extempore
indicvoices
18,755
2.192
അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു
Read
imasc_slr
32,038
3.317563
ആഹ് യാത്രയായിട്ടുള്ള കാരണം എന്ന് വെച്ചാൽ ട്രൈനിന്ന് നമുക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട് ഒരു ക്ഷീണം തോന്നാത്ത അങ്ങിനത്തെ ഒരു അനുഭവം ഉണ്ട്
Conversation
spring_ml
15,857
10.439313
ഉപയോഗങ്ങളുണ്ട് അതുകൊണ്ടു തന്നെ നമ്മുടെ സ കൃഷികളായിരുന്നാലും സ ചെടികളായിരുന്നാലും ന നല്ലതുപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു
Extempore
indicvoices
19,255
11.585
അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
Read
imasc_slr
22,031
4.245
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
Read
imasc_slr
25,006
5.045
ആ പാപം ഞങ്ങളെ വല്ലാതെ അലട്ടുന്നുണ്ട് ഞങ്ങൾക്കൊരു കൃത്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള് ഉറപ്പ് വരുത്താൻ ഈ നാട്ടിലെ ഗവൺമെന്റുകൾക്കിതുവരെ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ
Extempore
indicvoices
10,955
11.513
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
Read
imasc_slr
2,949
6.712938
ഇങ്ങനത്തെ സാധനങ്ങളാണിണ്ടാക്കണെ ഇണ്ടാക്കല് കുറയണോണ്ട് അവിടെ ജോലിലബ്‌ദത കുറയാണ്
Conversation
spring_ml
16,838
4.958625
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
Read
imasc_slr
13,420
5.62
ഒരാൾക്ക് പുറത്തെത്തിക്കാൻ കുറച്ചുകൂടി ബുദ്ധിമുട്ട് ആയിരുന്നു ഇന്ന് അതങ്ങിനെയല്ല ആൽബർട്ട് പറഞ്ഞ പോലെ ഒരു ലോകം ലോകത്തിന് മുമ്പിൽ മുഴുവൻ ലോകത്തിന് മുമ്പിൽ ഇത് പ്രദർശിപ്പിക്കാൻ ഉള്ള ഒരു വിദ്യ സാങ്കേതിക വിദ്യ കയ്യിലുണ്ട്
Conversation
spring_ml
9,157
14.82925
അപ്പൊൾ ആ വീടും പരിസരവും ഏറ്റവും വൃത്തിയിൽ സൂക്ഷിക്കുക എന്നുള്ളതാണ് പിന്നീടൊന്നു ചെയ്യാൻ കഴിയുന്നത് പിന്നെ കുട്ടിയുടെ
Extempore
indicvoices
18,033
10.428
ആ അല്ലെങ്കിൽ കുഴപ്പമില്ല ഇത്രേം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Conversation
spring_ml
182
3.534438
പിന്നീട് എങ്ങനെയാണ് അവിടുത്തെ രീതികളൊക്കെ ഏതൊക്കെ വിഷയങ്ങളിലാണ് അവിടെ കിതാബുകൾ അല്ലെങ്കിൽ പുസ്തകങ്ങൾ ഉള്ളത്
Conversation
spring_ml
17,811
6.047688
നമ്മള് വിദ്യാഭ്യാസത്തെപ്പറ്റി അല്ലെങ്കിൽ വിദ്യാഭ്യാസത്തിൻ്റെ സമ്പ്രദായങ്ങളെ പറ്റി സംസാരിക്കുമ്പോ ഏഹ്
Conversation
spring_ml
2,382
4.913063
രാജേന്ദ്ര സദാശിവ് നിഖൽ. ജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
Read
imasc_slr
16,102
5.65
അറബി അറബിയില് ഈ ചെറിയ കുട്ടികളൊക്കെ ഒരു ഓതും അവരുടെ മുസാഫിലുള്ള സൂറത്തുകളൊക്കെ ഓതും അതൊക്കെ കേട്ടിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകർ എന്നുവച്ചാൽ എനിക്ക് സിത്താരേനെ ഭയങ്കര ഇഷ്ടമാണ് ചിത്രേനെ ഇഷ്ട്മാണ് മഞ്ചരി അതുപോലെ മൃദുല
Extempore
indicvoices
18,906
18.398
വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
Read
imasc_slr
5,050
5.444625
പ്രസിദ്ധ ചിത്രങ്ങൾ ഇവരുടെ ഭാവനയിൽ വിരിഞ്ഞവയാണ്
Read
imasc_slr
24,665
4.102875
പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം
Read
imasc_slr
34,719
2.765813
ഉദ്ദേശിക്കുന്നത് സിനിമ നടന്മാര് നടികൾ അല്ലെങ്കിൽ പ്രശസ്തരായിട്ടുള്ള പലരും ചെയ്യുമ്പോഴാണ് അത് എല്ലാവരും ശ്രദ്ധിക്കുന്നത്
Extempore
indicvoices
11,601
6.995
സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള സമയം വൈകുന്നേരംഎന്നും വിളിക്കുന്നു
Read
imasc_slr
30,517
6.176938
പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്
Read
imasc_slr
9,120
4.985
എനിക്ക് തോന്നുന്നത് നിലവിലത്തെ സാഹചര്യത്തിൽ സാങ്കേതികവിദ്യ തരണം ചെയ്യേണ്ട ഒരു കാര്യമായിട്ട് വളരെ അടിയന്തിരമായി തന്നെ തരണം ചെയ്യേണ്ട ഒരു കാര്യം ഈ വ്യാജ വാർത്തകളുടെ അതിപ്രസരം തന്നെയാണ്.
Conversation
spring_ml
9,161
11.976625
അത് നമ്മടൊരു വല്യൊരു അനുഗ്രഹമാണ് കാരണം നമുക്കിവിടെ മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് നോക്കുവാണെങ്കിൽ നമ്മുക്ക് കേരളത്തിൽ ആന്ത്രെലും മഴ ലഭിക്കുന്നുണ്ട് നല്ലയൊരു ഉഷ്മളമായൊരു കാലാവസ്ഥയാണുള്ളത് ഇപ്പൊ നമ്മുക്കറിയാം ഡിസംബർ മാസമാണ്
Conversation
spring_ml
13,724
12.488125
വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
Read
imasc_slr
9,465
3.705
ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങള് തല്ക്കാലം ഇവിടെ ചേര്ത്തിരിക്കുന്നു
Read
imasc_slr
17,026
5.2
പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ
Read
imasc_slr
8,057
4.665375
അതിൽ നിന്ന് കിട്ടുന്ന കാശുകളായിട്ട് അവരിങ്ങനെ യാത്ര ചെയ്യാനായിട്ട് വന്നോടിരിക്കെ എന്നിട്ട് അടുത്ത സ്ഥലത് പോയിട്ട് അവിടെ എന്തെങ്കിലും ജോലി ചെയ്യും അന്നിട്ട് അവിടുന്ന് അടുത്ത സ്ഥലത്തോട്ട് യാത്ര ചെയ്യും അങ്ങിനെ വളരേ ഭയങ്കര രസകരമായിട്ടുള്ള കൊറേ ആൾക്കാരെ നമുക്ക് കാണാൻ പറ്റും
Conversation
spring_ml
21,076
11.345813
മാറ്റം നമ്മക്ക് മനസ്സിലാക്കാൻ പാട്ടും ഇപ്പോഴത്തെ നമ്മളുടെ വീടുകളിലൊക്കെ അച്ഛനമ്മമാർക്ക് കുറേകൂടി യൊരു പുരോഗമന ചിന്താഗതി വന്നിട്ടുണ്ടെന്ന് നമ്മക് മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലേ
Conversation
spring_ml
20,695
9.146125
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും
Read
imasc_slr
5,785
5.075
പിന്നെ ഈ എം വി ഡിക്കാരു അതിക്രമം അത് ഇത്തിരി ക്രൂരത ആണ് ഈ ഒരു സ്റ്റിക്കറടിച്ചു പറഞ്ഞിട്ടൊന്നും വണ്ടിയ്ക്ക് ഒന്നും പറ്റില്ല
Extempore
indicvoices
2,544
9.185
ഇലക്കറികൾ അതിനോടൊന്നും അത്ര താല്പര്യം ഉണ്ടായില്ല. പക്ഷേ പിന്നീട് വന്നപ്പോൾ അത് മാറി. ഒരു പരിധിവരെ ഒക്കെ മാറി. ഇപ്പോൾ ഞാൻ പച്ചക്കറി ഒക്കെ കഴിക്കാൻ. പച്ചക്കറികൾ ഒക്കെ തന്നെയാണെങ്കിലും നല്ല രുചിയുള്ള രീതിയിലുള്ള കറികളൊക്കെ ഉണ്ടാക്കിയിട്ട് കഴിക്കും.
Conversation
spring_ml
20,314
14.243813
പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് ഇരിക്കുകയാണ്
Conversation
spring_ml
8,239
1.499375
അന്തിമഫലത്തിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല
Read
imasc_slr
19,041
5.811938
അത് കുറച്ച് ഒരു വലിയൊരു കിണർ വലിയൊരു കുളത്തിൽ ആ കുളത്തിൽ നിന്നാണ് ആ വെള്ളം പൈപ്പ് ചെയ്തെടുത്ത്
Extempore
indicvoices
1,598
6.687
എനിക്ക് എൻ്റെ ഏഹ്മ് ദിവസങ്ങളിൽ എങ്ങിനെ ഭക്ഷണം കഴിക്കാൻ വേണ്ടിട്ടും അതുപോ അതിന് വേണ്ടീട്ടാണ് ഞാൻ കൃഷി ചെയ്യുന്നത് അതുകൊണ്ട് ഒരു ഏക്കറിലാണ് എൻ്റെ നെൽ കൃഷിയും ഗോതമ്പ് കൃഷിയും ഉള്ളത്
Conversation
spring_ml
3,952
13.039125
അതുപോലെ തന്നെ നമ്മുടെ ഞങ്ങളുടെ ഗ്രാമത്തിലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലം എന്നു പറയുന്നത് കൊല്ലങ്കോടാണ് ഇത് കൊല്ലങ്കോട് എന്ന് പറയുന്ന ഗ്രാമം ഒരു പ്രകൃതി രമണീയമായ ഒരു സ്ഥലം തന്നെയാണ്
Extempore
indicvoices
5,684
11.39
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
Read
imasc_slr
16,457
7.645
ഏഹ് ബാപ്പുട്ടിക്കാക ഇങ്ങളോട് ചോദിക്കാൻ ഉള്ളത് എഹ് എന്ത് സംഭവം എങ്ങിനെ ആ സാഹചര്യം എങ്ങിനെ ഹിമാചലിൽ ആണെങ്കിൽ കോൺഗ്രസ് നേടുകയും ചെയ്ത് ഏകദേശം മുപ്പത്തി ഒൻപത് സീറ്റോളം അപ്പൊ ഇതൊക്കെ എങ്ങിനെണ് പിടിച്ചെടുത്തത്
Conversation
spring_ml
16,423
14.073125
യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി
Read
imasc_slr
24,212
5.535
പാട്ടു ഇട്ടിട്ടു ഇങ്ങനെ ഒരു ബോഗി ഒരു സ്ഥലത്തു ഇങ്ങനെ നമ്മൾ രണ്ടാളും മാത്രം ഇങ്ങനെ സംസാരിക്കുക പാട്ടു ഇടുക അങ്ങനെ ചാടി കളിക്കുക
Conversation
spring_ml
18,567
8.548188
തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് നഗരം
Read
imasc_slr
21,021
3.538063
പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. ഓര്മശക്തിയുള്ളവൻ എപ്പോഴും മുന്നോട്ടു പോവും ഒരല്പം കുറവാണു എന്നാൽ
Conversation
spring_ml
8,121
7.764625
അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ്
Read
imasc_slr
29,376
8.352063
പ്രശ്നമായി കണക്കാക്കേണ്ടി ഇരിക്കുന്നു പിന്നെ ഹോസ്പിറ്റലുകളിൽ ഒക്കെ നല്ല ശുചിത്വം ഉണ്ടാകണം എന്ന് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം കാരണം
Extempore
indicvoices
24,507
7.914
എന്തെങ്കിലുമൊക്കെ സമ്പാദിക്കാനുള്ള ആ ഒരു രീതി അല്ലെങ്കിൽ ആ ഒരു എളുപ്പ മാർഗ്ഗമാണ് ഈ കച്ചവടം എന്ന് പറയുന്ന രീതിയിൽ നിന്ന് നമുക്ക് കിട്ടാനുള്ളത്
Conversation
spring_ml
8,511
7.73175
കലാ രംഗത്ത് ഇപ്പോൾ ആദ്യം ഇതിൽ ആദ്യകാലങ്ങളിലെന്നൊക്കെ പറഞ്ഞാൽ ചില കുറച്ച് ആൾക്കാർ ഈ കലകൾ ഏർപ്പെടുകയും
Extempore
indicvoices
6,524
7.936
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
Read
imasc_slr
13,356
3.675
ഒര് മൂന്ന് കൂട്ടുകാരും കൂടിയുണ്ട്. കേരള കേരളത്തിലെന്നെ മൂന്നാറ് പോണന്നാണ് ഉദ്ദേശം.
Conversation
spring_ml
41
5.19625
എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ ശിവ ലക്ഷ്മിയുമുണ്ട്
Read
imasc_slr
35,740
5.468688
ആ തീർച്ചയായിട്ടും സ്പോർട്സ് എനിക്ക് വളരെയേറെ ഇഷ്ടമുള്ളതാണ്. ഞാൻ ഒരു വോളിബോൾ പ്ലെയറാണ്.
Conversation
spring_ml
7,258
3.74275
README.md exists but content is empty.
Downloads last month
33