audio
audioduration (s)
6.42
10.6
sentence
stringlengths
15
247
ബ്രിട്ടന്റെ വിമാനത്താവളങ്ങളിലും യാത്രാവിമാനങ്ങളിലും ഭീകരാക്രമണം നടത്താൻ അൽ ഖ്വയ്ദ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെൻവാലേയ്സ്
ദേശീയ സാങ്കേതികദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ശാസ്ത്ര സമൂഹത്തിന് ആശംസകൾ നേർന്നു
ഏഴ് റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ അസം ഗവൺമെന്റ് പൂർത്തിയാക്കിയിട്ടുണ് ഇന്ത്യ വ്യക്തമാക്കി
ഹിന്ദു ദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പഴക്കമേറിയ വിശ്വാസ ഉപയോഗപ്പെടുത്തണം
അഫ്ഗാനിൽ ഇടക്കാല ഗവൺമെന്റ് രൂപികരിക്കണമെന്ന പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് സ്ഥാനപതിയെ തിരിച്ച് വിളിച്ചത്
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അവസരങ്ങൾ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന്റെ അടിസ്ഥാന ഘടകമാണ് വനിതകളുടെ വിദ്യാഭ്യാസമെന്നും ഉപരാഷ്ട്രപതി പറഞ്ഞു
ഇന്ന് മുതൽ കണ്ടെയിൻമെന്റ് സോൺ ഒഴികെ എല്ലാ പ്രദേശങ്ങളിലും കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ
കെ ശൈലജ ഹോമിയോയിൽ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് സന്ദേശത്തിൽ പറഞ്ഞു
വഹാബും മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാൻ ഗവൺമെന്റ് മനുഷ്യത്വപരമായ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി
കോഴിക്കോട് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്ത നാദാപുരം തൂണേരി ഗ്രാമപഞ്ചായത്തുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു
സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന പദ്ധതിയാണിത്
മുന്തിയ ഭക്ഷണ സൗകര്യം ചായകോഫി എന്നിവയ്ക്കായുള്ള വെന്റിങ് മെഷിനുകൾ എന്നിവ ട്രെയിനിലെ ഏതാനും സൗകര്യങ്ങളാണ്
ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കാനായത് സാങ്കേതികവിദ്യയിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുട്ടികളുടെ അവകാശങ്ങൾക്കായി തദ്ദേശസ്വയംഭരണ മേഖലയിൽ പ്രവർത്തിക്കുന്ന സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ എ സി മൊയ്തീൻ സി രവീന്ദ്രനാഥ് എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്തു
കേരളചരിത്രത്തിലെ എല്ലാ നവോത്ഥാന പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതം കേരളത്തിൽ പ്രതികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് സരൺ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ
ചരിത്ര കോൺഗ്രസിൽ ഭരണഘടന മൂല്യങ്ങൾ തകർക്കപ്പെട്ടെന്ന് പറഞ്ഞപ്പോഴാണ് ഇടപെട്ടത് ഭരണഘടനാ മൂല്യങ്ങൾ തകർന്നിട്ടില്ലെന്ന് പറയേണ്ടത് തന്റെ ബാധ്യതയാണ്
പ്രവാസി ഭാരതീയ ദിവസിന് ഇന്ന് സമാപനം സമാപന സമ്മേളനം വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
നാവികസേനയുടെ നാല് ഹെലികോപ്റ്ററുകളും ഇന്ത്യൻ തീരദേശ സേനയും ഭക്ഷണമെത്തിക്കുന്നത് ഉൾപ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനു സജീവമായുണ്ട്
കൊല്ലം ജില്ലയിൽ കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപതുവരെ പ്രവർത്തിക്കാൻ അനുമതി നൽകി
അവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പോലീസിന്റെ ഓൺലൈൻ ഇ പാസിന് അപേക്ഷിച്ചവരുടെ എണ്ണം നാല് ലക്ഷത്തോടടുക്കുന്നു
ശീതയുദ്ധകാലത്തെ ഈ സുപ്രധാന കരാർ റദ്ദാക്കുന്ന ഉടമ്പടിയിൽ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഒപ്പുവച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു
ന്യൂഡൽഹിയിലെ എയിംസിൽ സുപ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും കരിമ്പ് കർഷകരുമായി പ്രധാനമന്ത്രി സംവദിക്കും
ആഴ്ചകൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം ഇട്ട് ശ്രീലങ്കൻ പ്രധാനമന്ത്രിയായി റിനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു
രാഷ്ട്രീയ പ്രചാരണത്തിൽ വ്യോമസേനാമേധാവി അഭിനന്ദൻ വർത്തമാന്റെയും മറ്റ് സൈനികരുടെയും ചിത്രങ്ങൾ ഉപയോഗി ക്കുന്നതിൽ അവർ നിരാശ പ്രകടിപ്പിച്ചു
ആസൂത്രണത്തിന് മാത്രമല്ല നിർവഹണ ത്തിനും സമയബന്ധിതമായ പൂർത്തീകരണത്തിനും ചിട്ടയായ പ്രവർത്ത നങ്ങൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മന്ത്രി ആവശ്യ പ്പെട്ടു
എന്നാൽ വെന്റിലേറ്റർ ലഭ്യമാകുന്നത് വരെയുള്ള സമയം മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇതൊരു പകരം സംവിധാനമായി പ്രവർത്തിക്കും
ഈ തീരുമാനം ബിസിനസ്സ് രംഗത്ത് വലിയ തോതിൽ ആശ്വാസം പകരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു
ആദ്യഘട്ടത്തിൽ ഗവൺമെന്റ് സ്വകാര്യ മേഖലകളിലെ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ മെഡിക്കൽ വിദ്യാർത്ഥികൾ ആശാവർക്കർമാർ ഐ
രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ നേരിടുമ്പോഴാണ് മൂന്ന് സൈനി കർ വീരമൃത്യു വരിച്ചത്
ഷാങ്ഹായി സഹകരണ സംഘടനാ ഉച്ച കോടിക്കിടെ ക്വിങ് ദാവോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റാണ് നിർദേശം മുന്നോട്ടുവെച്ചത്
വെള്ളത്തിന്റെ ഭൗതിക രാസ ഗുണനിലവാരവും കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധിക്കാൻ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ സൗകര്യമുണ്ട്
വിമാനയാത്രയ്ക്കിടെ മാസ്ക് ധരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്ന ഏത് യാത്രക്കാരന്റെയും യാത്ര റദ്ദ് ചെയ്യാൻ വിമാനക്കമ്പനികൾക്ക് അധികാരമുണ്ടായിരിക്കും എന്ന് വ്യോമയാന ഡയറക്ടർ ജനറൽ അറിയിച്ചു
ആകർഷിക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തികവും പ്രാദേശികവും സംസ്ഥാനാധിഷ്ഠിതവുമായ ശക്തി പ്രദർശിപ്പിക്കുന്ന സാമ്പത്തിക നയതന്ത്ര വെബ്സൈറ്റിന് വിദേശകാര്യ മന്ത്രി ഡോ
ഇന്ത്യൻ ഗ്രാമപ്രദേശങ്ങൾക്ക് നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഗുണകരമായി ഭവിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർദ്ധൻ
ജെ ബോണാമി കോട്ടമല തോട്ടങ്ങളിലേയും പീരു മേട് ടീ കമ്പനി എന്നിവിടങ്ങളിലെ നാല് ഡിവിഷനിലേയും തൊഴി ലാളികൾക്ക് ആനുകൂല്യം ലഭിക്കും
തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടന നൽകിയിരിക്കുന്ന പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് സ്വീകരിച്ച് ഇത്തരത്തിലൊരു നടപടി ഇത് ആദ്യമാണെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ചന്ദ്രഭൂഷൺ കുമാർ ന്യൂഡൽഹിയിൽ വാർത്താലേഖകരോട് പറഞ്ഞു
അവർണനും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിന്റെ രാജവീ ഥിയിലൂടെ വില്ലുവണ്ടി യാത്ര നടത്തി വിപ്ലവം സൃഷ്ടിച്ച അയ്യങ്കാളി ആധു നിക കേരളത്തെ രൂപപ്പെടുത്തിയ നേതാക്കളിലൊരാളാണ്
കൊളംബിയയിലെ ചിരിബി ക്വറ്റെ ദേശീയ ഉദ്യാനം ഐക്യരാഷ്ട്ര സഭയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി
അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പരസ്യങ്ങളിൽ പിന്തുടരണമെന്ന് സ്വകാര്യ ചനലുകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി
റാവുവിനെ ഇടക്കാല മേധാവി യായി നിയമിച്ചതിനെതിരെ സന്നദ്ധ സംഘടന നൽകിയ പൊതു താൽപ്പര്യ ഹർജി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവ രടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്
ഉപനിഷത്തുകൾ ആത്മീയതയുടെ ഭണ്ഡാരങ്ങളാണെന്നും വൈവിധ്യങ്ങളുടെ ഇടയിൽ അന്തിമമായ ഒരുമ പകർന്നു നൽകാൻ അവ യാവുമെന്നും ഗവർണർ പി
ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയുള്ള ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിശാലമാക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു
നവകേരള നിർമ്മിതിയിൽ യുവകലാകാരന്മാരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ ആവിഷ്കരിച്ച സമഭാവന സർഗോത്സവത്തിന് മറ്റന്നാൾ തിരുവനന്തപുരത്ത് തുടക്കമാകും
ജമ്മു കശ്മീരിലെ ബ്ലോക്ക് വികസന കൗൺസിലുകളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പും അതിലെ സജീവ ജനപങ്കാളിത്തവും ചരിത്ര സംഭവങ്ങളാണെന്ന് കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു
ാമത് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിക്കും
ദുബായിൽ നിന്ന് ജയ്പൂർ കൊച്ചി കണ്ണൂർ ഹൈദരാബാദ് കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും അബുദാബിയിൽ നിന്ന് ശ്രീനഗറിലേക്കും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഓരോ വിമാനങ്ങളുണ്ടാകും
രാജ്യരക്ഷാ വകുപ്പിനുകീഴിലെ സ്ഥാപനമായതിനാൽ നാവിക അക്കാദമിയിൽ നേരിട്ട് അന്വേഷണം നടത്തുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടൊഴിവാക്കാൻ പൊലീസ് കോടതിയുടെ അനുമതി തേടി
ഗവൺമെന്റ് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു
ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപയോഗം സംബന്ധിച്ച് ഇന്ത്യ ഇറാൻ ഉസ്ബക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളുടെ ആദ്യ സംയുക്ത യോഗം നാളെ നടക്കും
നഗരവത്കരണത്തിനായുളള ഗവൺമെന്റിന്റെ പരിവർത്തന നടപടിയാണ് ഭൂമി ഏകോപിപ്പിക്കൽ എന്ന് കേന്ദ്ര ഭവന നഗര കാര്യമന്ത്രി ഹർദ്ദീപ് സിംഗ് പുരി പറഞ്ഞു
പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാവിലെ കോൺഗ്രസ് ഹൈക്കമാന്റിനോട് ഈ ആവശ്യം ഉന്നയിച്ചത്
കൃഷി വനപരിപാലനം പരിസ്ഥിതി സൗഹൃദ ടൂറിസം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് വിവിധ ചർച്ചകൾ സന്ദർശനത്തിനിടെ നടത്തിയതായി ശ്രീ
സാമ്പത്തിക പൂർവസ്ഥിതിയിലെത്തിക്കുന്നതിനായിരിക്കണം മെച്ചപ്പെടുത്തി ബാങ്കുകൾ പ്രഥമ പരിഗണന നൽകേണ്ടതെന്നും ശക്തികാന്തദാസ് പറഞ്ഞു
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും
വയനാട് പുത്തുമലയിലെ പുനരധിവാസ പദ്ധതി ഹർഷം രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും
സംഭവത്തിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇതരസം സ്ഥാനങ്ങളിലെ പോലീസ് മേധാവികളുമായി ആശയവിനിമയം നടത്തി യതായും ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു
സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് അക്ഷയ കേന്ദ്രങ്ങൾ റേഷൻ കടകൾ താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു
വി പാറ്റ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
നല്ല നാളെക്കായി ഇന്നിനെ പുനക്രമീകരിക്കണമെന്ന് ആഗോള പുനചംക്രമണ ദിനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ജനങ്ങളോട് ആവശ്യപ്പെട്ടു
അക്ഷയപാത സേവ സൻസ്ഥാൻ റെഡ്ക്രോസ് തുടങ്ങി നിരവധി സംഘടനകൾ വിവിധ നിർദ്ദേശങ്ങൾ സമർപ്പിച്ചു
ബാലസുബ്രഹ്മണ്യം വിട ഇന്നലെ അന്തരിച്ച വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടന്നു
ചന്ദ്രയാൻ രണ്ട് ദൗത്യം അവസാനഘട്ടത്തിൽ ലാൻഡർ വിക്രമിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യഘട്ടം വിജയകരം
സിദ്ധ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടതായി കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു
ദേശീയ ഭൂകമ്പ സാധ്യത ലഘൂകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലഡാക്കിലെ ലേയിൽ ലഫ്റ്റനന്റ് ഗവർണറുടെ ഉപദേശകൻ ഉമാംഗ് നരുലയുടെ അധ്യക്ഷതയിൽ ഇന്ന് പ്രത്യേക യോഗം ചേർന്നു
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ചെയ്തിട്ടില്ലെന്നും സംബന്ധിച്ച് പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങൾ രാജ്യത്ത് നടന്നുവരികയാണെന്നും ഇത് കൊറോണയ്ക്കായുള്ള ചികിത്സയായി ഉപയോഗിക്കാമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നിയമപ കാരം അവകാശങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന
അഞ്ചിലേറെ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപന ങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഏർപ്പെടുത്ത ണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ നിർദ്ദേശിച്ചു
പശ്ചിമബംഗാൾ ഒഡീഷ തീരങ്ങളിൽ വീശിയടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെ നേരിടാൻ പ്രത്യേക ജാഗ്രതാ നിർദ്ദേശം തീരങ്ങളിൽ നൽകിയിട്ടുണ്ട്
ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല തിഹാർ ജയിലിൽ അയക്കാൻ സിബിഐ കോടതി ഉത്തരവ്
ദേവസ്വം ബോർഡിന്റെ നയപരമായ കാര്യ ങ്ങൾ പറയേണ്ടത് ബോർഡ് ചെയർമാനാണെന്നും കമ്മീഷണർക്ക് അതിന് അധികാരമില്ലെന്നും ചെയർമാൻ വ്യക്തമാക്കി
കേസുകൾ കൂടുതലുളള യോഗത്തിന് ശേഷം വാക്സിൻ വിതരണം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായും യോഗം നടത്തുമെന്നാണ് റിപ്പോർട്ട്
മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി
ആലപ്പുഴയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനത്തി നുള്ള പുരസ്കാരം ലഭിച്ചു
കോവിഡ് പശ്ചാത്തലത്തിൽ അമരമ്പലം കരുളായി പഞ്ചായത്തുകളിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുള്ളതിനാൽ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേരുന്നത് പൊലീസ് വിലക്കിയിരുന്നു
ഇന്ന് കോട്ടയം എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
നേരത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ബോറിസ് ജോൺസനെ ഇന്ത്യ ക്ഷണിച്ചിരുന്നെങ്കിലും ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വ്യാപിക്കുന്നതിനാൽ അദ്ദേഹം സന്ദർശനം റദ്ദാക്കിയിരുന്നു
നിയമന വിവാദത്തെ തുടർന്ന് മന്ത്രി കെ ടി ജലീലിന്റെ ബന്ധു ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ ജന റൽ മാനേജർസ്ഥാനം രാജിവെച്ചു
സന്ദർശനത്തിന് മുന്നോടിയായി സാമൂഹിക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗുജറാത്ത് അക്കൗണ്ടന്റ് ജനറലുമായി ചർച്ച നടത്തി
സിനിമാ ടിക്കറ്റിന്റെ അധിക നികുതി ലൊക്കേഷനുകളിലെ ലഹരിമരുന്ന് ഉപയോഗം തുടങ്ങി വിവിധ പ്രശ്നങ്ങൾ സിനിമാരംഗത്തെ സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യും
ഇന്നലെ പ്യൂർട്ടോ പ്രിൻസെസ് നഗരത്തിൽ അറസ്റ്റിലായവരെല്ലാം അനധികൃത താമസക്കാരാണെന്ന് ഫിലിപ്പീൻസ് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു
കണ്ണൂർ വിമാനത്താവളത്തിന് അനുവദിച്ച ഇന്ധന നികു തിയിളവും ജി എസ് ടി ഇളവും കരിപ്പൂർ വിമാനത്താവ ളത്തിനും അനുവദിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു
കടകംപള്ളി സുരേന്ദ്രൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണം കൃത്യമായി നടപ്പിലാക്കാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
അതേസമയം നിലവിൽ രോഗമുള്ളവരുടേയും രോഗമുക്തി നേടിയവരുടേയും എണ്ണത്തിലുള്ള വ്യത്യാസം ക്രമാനുഗതമായി വർദ്ധിക്കുകയാണ്
ഇന്നലെ കൊൽക്കത്തയിൽ നടന്ന റോഡ്ഷോയ്ക്കിടെ അക്രമം അഴിച്ചുവിട്ടതിന് തൃണമൂൽ കോൺഗ്രസിനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കുറ്റപ്പെടുത്തി
ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ സാമ്പത്തിക മേഖലയിൽ വൻ ദുരന്തമുണ്ടാ യതായി രാഹുൽ കർണാടകയിലെ റാരിൽ വിലയിരുത്തി
മരുന്നുകൾ ആരോഗ്യസംരക്ഷണ നേതാക്കൾ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഉറപ്പാക്കുന്നത് സംബന്ധിച്ചും പ്രതിരോധ കുത്തിവയ്പ്പിലൂടെ മഹാമാരിയുടെ രണ്ടാം തരംഗം നേരിടാനുളള ശ്രമങ്ങളും ചർച്ചയായി
കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ തയ്യാറാക്കാനായി കണ്ണൂർ വയനാട് ജില്ല കളിലെ അക്ഷയ സംരംഭകർക്ക് പരിശീലനം തുടങ്ങി
കേരളത്തിന്റെ പരമ്പരാഗതവും തനിമയാർന്നതുമായ കലാരൂപങ്ങൾക്ക് പുറമെ ആധുനിക കലകളും സംഗീതദൃശ്യ വിരുന്നുകളും മാറ്റുകൂട്ടും
വാക്സിൻ വികസനവും ഉൽപാദന പ്രക്രിയയും അവലോകനം ചെയ്യുന്നതിനായി അഹമ്മദാബാദ് ഹൈദരാബാദ് പൂനെ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്
വൈകിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് കൊട്ടിക്കലാശം കൊഴുപ്പിക്കാനും വോട്ട് ഉറപ്പിക്കാനുമുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും
മോദി ഗവൺമെന്റിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബീഹാർ തെരഞ്ഞെടുപ്പിലും ഉപ തെരഞ്ഞെടുപ്പുകളിലും പ്രകടമായതെന്ന് ബി
കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണത്തിന് ലോകബാ ങ്കിൽ നിന്ന് വായ്പയെടുക്കുന്നത് സംബന്ധിച്ച് അന്തിമചർച്ച ഇന്നും നാളെയും ഡൽഹിയിൽ നടക്കും
കർഷക ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധ മാണെന്നും കാർഷികവികസനത്തിന് മോദി സർക്കാർ എല്ലായ്പ്പോഴും മുൻഗണന നൽകുമെന്നും ശ്രീ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് നേരിടുന്ന ആദ്യ സംസ്ഥാനം മഹാരാഷ്ട്രയായിരിക്കുമെന്നും ശ്രീ
ഖത്തർ ഓപ്പൺ ടെന്നീസിൽ ടോപ്പ് സീഡ് സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി ബെൽജിയത്തിന്റ െ എലീസ് മെർട്ടൺസിന ് കിരീടം