Dataset Viewer
Auto-converted to Parquet
audio
audioduration (s)
4.83
10.5
sentence
stringlengths
5
445
അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
എന്റെ കൂടെ പഠിച്ചവരെല്ലാം ആഹ് എന്റെ കൂടെ പഠിച്ചവരെല്ലായില്ലേ പഠിച്ചത് കൊണ്ടെന്നെ അവര് നല്ല ജോലീല് എഞ്ചിനീയർ ആയിട്ടു
പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ
പാർട്ടിയുടെ അന്തഃഛിദ്രത്തിൽ താല്പര്യം ഇല്ലെങ്കിലും സാധാരണക്കാരെ ദോഷകരമായി ബാധിക്കുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല
വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു
ഹോങ്കോങ് ടോക്കിയോ ലണ്ടൻ ന്യൂയോർക്ക് പാരിസ്
പിന്നെ താല്പര്യവും കാര്യങ്ങളൊക്കെ ഉണ്ടായി എനിക്ക് ചിത്രം വരയ്ക്കാനൊക്കെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിത്രം വരയ്ക്കാൻ അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ ഞാനിപ്പോൾ ദേശീയ തലത്തിലേക്ക് മത്സരിക്കാൻ വേണ്ടി നിൽക്കുകയാണ് ചിത്രത്തിൻ്റെ
ദയവായി സമയ മേഖല തൃശ്ശൂരിലേക്ക് മാറ്റുക
ചാണക ബയോഗ്യാസിലെ വിഷരഹിത മീഥെയ്ൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്
പ്രിയപ്പെട്ടവർ എന്നൊരു സിനിമയിൽ പ്രധാനപ്പെട്ട റോൾ അഭിനയിക്കുന്നുണ്ട്
ആഗോള ഐ. ടി. കമ്പനിയായ എച്ച്. പി. യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
എല്ലാ സ്റ്റയ്റ്റ് കൾലും ഇതുപയോഗിക്കാം എവിടുന്ന് വെണോം എടുക്കാം എവിടെ വേണോ യൂസീയാം.
ഇവര് തമ്മിൽ എന്താന്ന് വെച്ചാൽ പണ്ടുള്ളവരുമായിട്ടും നമ്മ ഇന്നത്തെ തലമുറയായിട്ട് ഒരുപാട് വ്യത്യാസമുണ്ട് പക്ഷേ ഇവര് തമ്മില് എന്താന്ന് വെച്ചാൽ അവരീ പണ്ടത്തെ തലമുറകള് അവരുടെ
ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം
ഓക്കെ ആറ് ഏഴ് തുണീൻ്റെ അപ്പോൾ ഇരുപത്തി രണ്ട് രൂപേൻ്റെ ഒര് ഇത് മതി ആവും ഈ കളറെന്നെ മതീല്ലേ ബ്രൗണ്
ശരി. ഇതുപോലെ ഇഷ്ടവൊള്ളവര് കുറേ ആൾക്കാരുണ്ട്. അങ്ങനെ നമ്മുടെ കഴിവുകളെ പോലും നമുക്കിങ്ങനെ ഉപയോഗിക്കാൻപറ്റും. അത് നമുക്കൊരു അധികവരുമാനം തരും. നമുക്ക് അതൊരു
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മിക നേതാക്കൾ ആവശ്യപ്പെടാറുണ്ട്
എന്നാലും ആഹ് മൂന്ന് മൂന്നിൽ രണ്ട് ഭാഗത്തും കർഷക കര്ഷകരുണ്ട്.
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ
അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
ഇവരെ ശുശ്രുഷിക്കുക എന്നുള്ളത് കുറച്ച് കഷ്ട്ടപ്പാടുള്ള കാര്യം തന്നെയാണ് പക്ഷെ എങ്കിലും അവരുടെ ഉറ്റവരും
സംസ്ഥാന രൂപീകരണം മുതൽ മേഘാലയ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലായിരുന്നു
അവരുടെ രീതി അതെല്ലാം അന്നത്തെ അച്ഛനമ്മമാരെ ആ കുട്ടികളെ വെളിയിൽ വിടാത്ത രീതിയിൽ പിടിച്ചു നിർത്തി
അതുപോലെ തന്നെ കൂട്ടായ്മകളിലൂടെ അത് പ്രചരിപ്പിച്ചിട്ടിട്ട് വീക്കിലീലും മാസികളിലും ഒക്കെ പരസ്യം കൊടുത്തിട്ട്
കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക
എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ
പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
നക്സൽബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിന് പോവുകയാണുണ്ടായത്
അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
ഉഴുന്നുവട ഒക്കെ പരിപ്പുവട ഉഴുന്നുവട എന്നിവ വൈകുന്നേരത്തെ ഏറ്റവും ചെറിയ ലഘു ഭക്ഷണമാണ്
ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
പിന്നെ അമ്മയുടെ നിർദേശം അമ്മയോട് ചോദിക്കും അമ്മേ ഇങ്ങനെത്തന്നെയാണോ ഇനി എന്താ ചെയ്യണ്ടേ ഇതിനെന്താ ചേർക്കണ്ടേ ഓരോന്നും ഉണ്ടായിക്കഴിയുമ്പോൾ
പന്നി കൊണ്ടുപോകും ബാക്കിയൊക്കെ പിന്നെ പെരിച്ചാഴി ശല്യമുണ്ട് അങ്ങനെ ഒരുപാട്
ഒരു ഏതെങ്കിലും ഒരു വ്യാപാരമേഖലയിലോ അല്ലെങ്കിൽ വ്യാപാര ഒരു ഇതിലോ ജോലി ചെയ്യുകയാണ്
ഏതൊരു സ്ഥലത്തും നമുക്ക് കൂടുതൽ ആസ്വദിക്കാൻ പറ്റണം എന്നില്ല ഇപ്പൊ വേറൊരു സ്ഥലത്തേക്കു പോവാൻ ഉണ്ടെങ്കിൽ ആ സ്ഥലത്തു കൂടുതൽ സമയം ചെലവഴിക്കാൻ പറ്റൂല
ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു. അത് ശരിയായില്ല
അപ്പം അവിടുത്തെ മണ്ണും കാര്യങ്ങളും ശ്രദ്ധിക്കണം അവിടെ ചെയ്യുമ്പോൾ പ്രതിക് പ്രകൃതിയ്ക്കു ദോഷം വരാത്ത രീതിയില് നമുക്ക് ചെയ്യാന് നോക്കണം
വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്
അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു
അതേ തീർച്ചയായിട്ടും എന്നെ സംബന്ധിച്ച് നമ്മളൊരു ഇന്ത്യൻ പൗരൻ അല്ലെങ്കിലൊരു രാജ്യത്തിൻ്റെ പൗരനായിരിക്കെ ഏറ്റവും ഏഹ് നമ്മടെ ദ ദൗത്യമെന്നത് അല്ലെങ്കിൽ നമ്മുടെ കടപ്പാട്
അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ്
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
അമാവാസിയോടടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഒരു ഇമ്പെക്സിൻ്റെ ഒരു ബി എൽ ഡി സി ഫാനാണ് ഞാൻ വാങ്ങിച്ചത് മൂന്ന് ലീഫ് ഉള്ള ഒരു ഫാനായിരുന്നു
അതല്ലെങ്കിൽ അവരുടെ മാനസിക സന്തോഷം കിട്ടുന്ന കാര്യങ്ങൾക്കോ വിനോദത്തിനോ അവർ സമയം കണ്ടെത്തുന്നില്ല.
ആ ഇതിപ്പോൾ പണി കഴിഞ്ഞിട്ടൊരു രണ്ടോ മൂന്ന് കൊല്ലത്തിനടുത്തേ ആയിട്ടുള്ളൂ കാരണം അവര് അധികം താമസിച്ചിട്ടൊന്നുമില്ല ഫർണിഷിട് ആയിരുന്നു പക്ഷെ ഫർണിച്ചർ ഒക്കെ ഇപ്പോൾ ഒഴിവാക്കി അതിൽ നിന്ന്
പ്രധാനമായും കന്നഡ തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സംയുക്ത ഹെഗ്ഡെ
നല്ല രീതിലുള്ള ഫോട്ടോസ് എടുക്കാൻ ഇതില് പറ്റുന്നുണ്ട് ഈ ഫോണില്
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ്
ബുദ്ധിമുട്ടൊക്കെ ആയിട്ട് തന്നെയാണ് ഞങ്ങൾ കൃഷിയൊക്കെ ചെയ്യുന്നത് കൃഷി ചെയ്ത് ഞങ്ങൾ തന്നെയാണ് ഞങ്ങളെ സംഘക്കാർ തന്നെയാണ് എല്ലാം വീതിച്ചെടുക്കുന്നത്
മാഡം എൻറെ മോള് ബിഎസ്സി എംഎസ്സി കോഴ്സ് കെഴിഞ്ഞിട്ട്
അത് പിന്നെ വല്യ ഇഷ്യൂ ആയി അത് എന്താ പറയാ അത് ഒരു ഗോത്ര
നടക്കേണ്ടതില്ല ബസുകളുണ്ട് വീട്ടിൽ സ്വന്തമായിട്ട് വാഹനങ്ങൾ ഉള്ള വിദ്യാർത്ഥികൾ ഉണ്ട് അമ്മമാർക്കും അച്ഛൻ അച്ഛൻമാർക്കൊക്കെ
അമ്മക്ക് വേണ്ടത് അമ്മള് ഉണ്ടാക്കി കഴിക്കണം അത് ശെരിയാ അപ്പോ നമുക്ക് ഒരുപാട് സൂക്കേടുകള് കുറയുകയും ഇല്ലാണ്ടാകുകയും ഒക്കെ ചെയ്യും
ഇപ്പോൾ എന്താ പറയുക ആ നമുക്ക് കോഴിക്കോട് ജില്ലയില് ഇപ്പോൾ ഉള്ളൊരു എന്താ പറയുക യാത്ര സംവിധാനം തന്നെയാണ് ട്രെയിൻ ഇപ്പോൾ ട്രെയിനിനെ പറ്റി വിവരിക്കുകയെന്ന് പറഞ്ഞാൽ ഒരുപാട് ട്രെയിനുകൾ കണ്ടിട്ടുണ്ട്
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ഡൺ ഉൽഘാടനം ചെയ്യും
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു
ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകൂടവും പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു
എനിക്ക് ശ്രദ്ധേയമായി തോന്നിയ മലയാള മലയാള ഭാഷയിലെ രസകരമായ ഒരു രണ്ട് വാക്കാണ് ചിരിയും സന്തോഷവും
പാലക്കാട് ജില്ലയിലെ പ്രാദേശിക സംരക്ഷണത്തിൻ്റെ ഭാഗമായി ഹരിതകർമ്മ സേന പ്ലാസ്റ്റിക്കുകളെല്ലാം ശേഖരിക്കുകയും
അങ്ങനെയൊക്കെ ഒര് ജീവിതത്തിലേക്ക് വരുമ്പഴത്തേയ്ക്ക് അവർക്ക് ജോലി നോക്കും. അപ്പ അതില്ലെങ്കിലവർക്കൊരുപാട് ഏഹ് ആഹ്
പതിനേഴോളം വിദേശ രാജ്യങ്ങളിൽ നിന്നായി നൂറ്റി പത്ത് പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്
പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
ആം ആ തലേൻ്റെ പ്രശ്നമല്ലെ അതുകൊണ്ട് സ്കാന് ചെയ്യണം സ്കാൻ ചെയ്ത് നോക്കിയാലേ എന്തെങ്കിലും പറയാൻ പറ്റൂളളൂ എന്തെങ്കിലും ഫ്രാക്ച്ചറോ എന്തെങ്കിലും ഉണ്ടോന്ന് അറിയണ്ടേ
നമ്മുടെ ഇവിടെന്ന് പറഞ്ഞിട്ടുണ്ടെങ്കി ഇപ്പ നമ്മള് ആഹ് ഇപ്പ കണക്കെന്നൊരു വിഷയമെടുത്താലും അതിന്റൊപ്പംതന്നെഹ് രസതന്ത്രം അല്ലെങ്കി മറ്റ് വിഷയങ്ങളുംകൂടി നമ്മൾ പഠിക്കേണ്ടിവരും. അപ്പ അത് തീരെ താല്പര്യയുണ്ടാവില്ല.
മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ലഹങ്കയുടെ രൂപകല്പന
വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശന്ഷടം ഉണ്ടായി
രണ്ടായിരത്തിലാണ് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്
അവരുടെ ദേശീയ മ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി
ഓക്കെ ആ മുപ്പത്തൊന്നിനാണ് ആ ടൈമിലുള്ള ഞങ്ങളുടെ പാക്കേജ് എടുക്കുവാണെങ്കിൽ സാറിന് ഡിസ്കൗണ്ട് എന്തായാലും ഉണ്ടാവും ഞങ്ങളുടെ ഇപ്പോൾ ഓഫർ ഞങ്ങൾ കൊടുക്കുന്നുണ്ട് ആ ഫിഫ്റ്റി പെർസെന്റ് ഡിസ്കൗണ്ടിൽ ഞങ്ങൾ ആ
അതെ ആഹ് പിന്നെ അവന് എന്താണ് കച്ചവടം എങ്ങിനെ എല്ലാ ദിവസവും കച്ചവടം ചെയ്യുവോ എന്തെങ്കിലും ഓന് എഹ് ഇതെടുക്കോ ചില ദിവസങ്ങളിൽ അവൻ വിശ്രമത്തിനായി മാറ്റി വെക്കാറുണ്ടോ
അസുഖം ഒരിക്കലും ഒരു ഒരു രോഗാണു ഒരിക്കലും നമ്മൾ നമ്മുടെ ചുറ്റുപാടിൽ നിന്ന് കുഞ്ഞിലേക്ക് വരരുതെന്ന്
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
മിസൈലുകളുടെ വരവോടെ ഇവയ്ക്കു പ്രാധാന്യം നഷ്ടമായി
നമ്മളത്രയ്ക്കും കേരളം ഇപ്രാവശ്യം തിരിച്ചുപിടിക്കും ഞമ്മടെ സർക്കാർ തിരിച്ചുവരുമെന്ന് അത്രയ്ക്കും പ്രതീക്ഷ നമ്മൾക്ക് എവിടെയാണ് ഒര് പാളിച്ച പറ്റിയേന്ന് ഞമ്മക്ക് മനസ്സിലാവുന്നില്ല.
ഭയങ്കര ബുദ്ധിമുട്ടായിരുന്നു നടന്ന് മേലെ എത്താന് അങ്ങനെ നമ്മള് മേലെ എത്തി അടിപൊളിയായിരുന്നു അതുപോലെ ചിക്കമംഗ്ലൂര് അത് കോൾ ഞാൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു ചിക്കമംഗളൂര് പോയത് അപ്പ അവിടുന്ന്
പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത്
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
ദേശീയപ്രസ്ഥാനത്തില് നേരിട്ട് പങ്കാളികളായിരുന്നില്ലെങ്കിലും ഇന്ത്യയിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങളും ഈ ദേശനിര്മിതിക്ക് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
അതുകൊണ്ട് എല്ലാവരും ഒരു നല്ലൊരു സഹകരണം വേണം അതില് സംഘർഷമെന്ന് മെയിനായിട്ടൊര് സംഘർഷമെന്ന് വച്ച് കഴിഞ്ഞാല്
അ ആ ഇതിപ്പോൾ ആള് ഗവൺമെന്റ് ജോലിക്കാരനാണ് അപ്പോൾ ഇവിടെനിന്ന് ട്രാൻസ്ഫെറായിട്ടാണ് ആൾ പോകുന്നത് കണ്ണൂരിലോട്ട് പോകുന്നു അപ്പോൾ ഇവിടെനിന്ന് ഇപ്പോൾ വീട് വിറ്റിട്ട് അങ്ങനെ പോവുകയാണ് അപ്പോൾ നാലോ അഞ്ചോ വർഷം പഴക്കം ഉള്ളൂ വീടിന്
എസ്പെഷ്യലി പറയുകയാണെങ്കിൽ പ്രത്യേകമായി നമുക്ക് അത് ഒരു വ്ളോഗ്ഗിങ്ങിന് വേണ്ടിയിട്ട് ബെസ്റ്റ് പെർഫോർമൻസിന് നമുക്ക് യൂസ് ചെയ്യാൻ പറ്റും ഫ്രണ്ട് ക്യാമറ ആയാലും ബാക്കിലെ ക്യാമറ ആണെങ്കിലും നല്ല പെർഫോർമൻസ് ആണ് തരുന്നത്
ആ പിൽക്കാലത്തു നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആ പില്കാലത്തും അതുപോലെ വർത്തമാനകാലത്തും നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആ ഗുണങ്ങൾ ഉണ്ടാകുവൊള്ളൂ.
വിജയിക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
അതുകൊണ്ട് ഗതാഗത സൗകര്യങ്ങളും മറ്റൊരു എന്താ പറയുക വലിയ വലിയ മാറ്റങ്ങള് കൊണ്ട് വരാൻ ഗതാഗതത്തിലൊക്കെ തന്നെ വലിയ വലിയ മാറ്റങ്ങള് കൊണ്ട് വരാൻ ഇന്നത്തെ ഗവൺമെന്റീനയാലും ചില വ്യക്തികൾക്കൊക്കെ നടക്ക് സാധിക്കുന്നുണ്ട്
മുന്കൂട്ടി അവരെ അറിയിക്കുക പോവ് കടലില് പോകരുത് ഇന്ന് മീന് പിടിക്കാന് പോകരുത് എന്നൊക്കെ പറഞ്ഞ് അവരെ പറഞ്ഞു മനസിലാക്കുക ഒക്കെ ചെയ്യുക
ആ ആ ഓക്കെ അപ്പം ഞാന് ഈ ഇത് നിങ്ങൾ ഇവിടുന്ന് പേയ്മെൻറ്റ് ഓൺലൈൻ ആണോ അതോ ക്യാഷ് ഓൺ ഡെലിവറിയാ അപ്പം ക്യാഷ് കൈയ്യില് വെച്ചിട്ട് ഉണ്ടോ എങ്ങനെ ആണ് ഓൺലൈനാ പേയ്മെൻറ്റ് എങ്ങനെയാണ്
അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതും നദികളിലാണെങ്കിൽ
ഈ...ആ...ഞാൻ...മറ്റേ വാർത്തയിലിപ്പം നമ്മുടെ ആര്യാ രാജേന്ദ്രൻ്റെ ഇതൊക്കെയില്ലേ...
പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
61