audio
audioduration (s)
4.83
10.8
sentence
stringlengths
30
138
നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം
അദ്ദേഹം സിമൻറ്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു
വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്
നീളമുള്ള കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത്
അൻറ്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാ വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല
കുതിരവട്ടത്തു നായർ എന്ന ഉദ്യോഗസ്ഥനാണ് കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത്
വ്യക്തി ജീവിതത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
അതിനുശേഷമാണ് റോമാനഗരത്തിൻറ്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
പട്ടണത്തിൽ തുടക്കം കുറിച്ച ഏറ്റുമുട്ടലിൽ പതിനാറ് സാധാരണക്കാർ ഉൾപ്പെടെ അമ്പതോളം യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു
മറ്റു മാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു
ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
ഷൊർണൂർ അഡീഷണൽ എസ് ഐ പത്മനാഭനാണ് അന്വേഷണം നടത്തുന്നത്
തീക്ഷണമായ സമരത്തിൻറ്റെ ഫലമായി കമ്പനി അടിച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി
ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ് ഐ മാർക്ക് നാല്പത്തഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
എസ് എഫ് ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും
ഭരതന് എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
അബ്ദുൽ വഹീദ്ഖാനും അബ്ദുൽ കരീംഖാനുമാണ് കിരാന ഘരാന സ്ഥാപിച്ചത്
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
ടിബറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത്
അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിൻറ്റെ സഹായവും ഡാർവിന് കിട്ടി
അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട്
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും
ശബരിമല മേൽശാന്തി ഇ എൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു
എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നു
കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്
വിദ്യാലയത്തിലെ ചെറിയ കുരുന്നുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്
ചൈനീസ് ഇൻറ്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിൻറ്റെ ഉടമ
ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിൻറ്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ്
അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ടവർമ്മ യുദ്ധത്തിനെത്തി
ലാഹോർഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ റദ്ദാക്കി
മഴക്കാലത്ത് പോലും ഇപ്പോൾ പാറശ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്
പ്രമുഖ ധർമ്മസ്ഥാപനവും ചേർന്നു പുറത്തിറക്കിയ ഫലകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തൻറ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
നിങ്ങളുടെ വിശ്വാസം ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
അയ്യപ്പൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
പാചകത്തിന് ഉപയോഗിക്കുന്ന വാതകം സംഭരിച്ചു വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം
അൻറ്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
കുറ്റിച്ചെടികളും ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ
ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു
യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി
അതിനുമുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു
മുഖ്യപത്രമായ ഔദ്യോഗിക വാർത്താ എന്നിവയൊന്നും ആണവോർജ സഹകരണ ധാരണയ്ക്ക് അമിത പ്രാധാന്യം നല്കിയില്ല
അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തൻറ്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്
ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും
ബെവ്കോ കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പോലീസ്
ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്
മാദ്ധ്യമങ്ങളിൽ വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
അറ്റ്ലാൻറ്റിക്കിൻറ്റെ തെക്കും വടക്കും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല
പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്
ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ്
ഊബറുവിളിച്ച് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ ലാവ്റയിലെത്തി
ആവശ്യത്തിലധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്
വിദേശകാര്യമന്ത്രി പദവിയിലേക്ക് രാഷ്ട്രീയത്തിലൂടെ വരുന്നത് ജനസമ്മതനായാണ്
അന്തിമഫലത്തിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല
വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ് ഫോക് മെഗാഷോ എന്നിവ ഉണ്ടാകും
മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിൻറ്റെ മറ്റൊരു അതിർത്തി
അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി
ഡച്ചു സർക്കാരിൻറ്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവൻറ്റസിൻറ്റെ ഗോൾകീപ്പറാണ് ബഫൺ
ഇത്രയും മാധുര്യമുള്ള ശബ്ദമോ റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു
ഛത്തീസ്ഗഢിലെ നയാ റായ്പൂരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണർന്നു
എട്ടിന് മഹാസുദർശനഹോമം പത്തിന് രുക്മിണീസ്വയംവരം പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
README.md exists but content is empty.
Downloads last month
27