text
stringlengths 5
136k
|
---|
സ്വർണം ബുള്ളിഷ് ആകുമാേ? |
കാസര്‍കോട്: ട്രയിനില്‍ യാത്രക്കാരുടെ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ജയിലില്‍ നിന്നിറങ്ങിയ റെയില്‍വെ മോഷ്‌ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കി. |
ഭരണഘടനയനുസരിച്ച് മേയറുടെ പൂര്‍ണ അധികാരാവകാശങ്ങള്‍ തനിക്കുണ്ടെന്നാണ് ബീന മുരളിയുടെ നിലപാട്. പഴയ നഗരസഭയിലും കോര്‍പ്പറേഷനിലും ഈ കീഴ്‌വഴക്കമാണുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തില്‍ സി.പി.ഐക്കാരിയായ ഷീല വിജയകുമാര്‍ മുന്നണി ധാരണയനുസരിച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണനു ചേംബറിലെ ഇരിപ്പിടവും കാറിന്റെ താക്കോലും കൈമാറിയിരുന്നു. ഓഫീസും കാറും വൈസ് പ്രസിഡന്റ് ഉപയോഗിക്കുകയും ചെയ്തു. അതിന് വിരുദ്ധമായ നാടകങ്ങളാണ് കോര്‍പ്പറേഷനില്‍ അരങ്ങേറിയത്. |
സ്‌കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ വിമര്‍ശിച്ചത് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. |
പാലക്കാട്: കുറ്റമറ്റ വോട്ടർപട്ടിക തയാറാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ കൊണ്ടുവന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഗുരുതര പിഴവുകൾ. ഇലക്ടേഴ്‌സ് വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ (ഇവിപി) മൊബൈൽ ആപ്ലിക്കേഷനിലാണ് ഗുരുതര പിഴവുകൾ... |
സംസ്ഥാനത്തെ ടാറ്റൂ ആർടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ടാറ്റൂ ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. |
ക്യാരംസ് കളിക്കാമെന്നുറച്ചത്. |
തുടക്കത്തിൽ, നിറങ്ങളിലുള്ള ഉപയോഗമില്ലാതെ ഒരു കറുപ്പും വെളുപ്പും നിറമുള്ള പാലറ്റിൽ പാറ്റേണുകൾ നടത്തി. ശൈശവ വസ്ത്രം ധരിക്കാനുള്ള സാധാരണ വസ്തുക്കൾ ആയിരുന്നു, ഉത്സവത്തോടനുബന്ധിച്ച് യാതൊരു ബന്ധവുമില്ലായിരുന്നു. അതിൽ, അവർ ഇരുപതാം നൂറ്റാണ്ടിലെ ലണ്ടനിൽ ലയിച്ചു. നിരവധി പെയിന്റിങ്ങുകളിൽ അത്തരം സ്വെറ്ററിൽ പ്രിയപ്പെട്ട അഭിനേതാക്കളെ കാണാം. വസ്ത്രധാരണരീതിയിൽ അവരെ അനുഗമിക്കാൻ തുടങ്ങി, പെട്ടെന്നു തന്നെ ഒരു വനിത സ്വീറ്റ്സ് മാഗസിൻ അതിന്റെ അങ്കിഗിലെത്തി, ഫാഷൻ ശേഖരങ്ങളിൽ, വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകളുടെ ഹൃദയത്തിൽ, മാന്യമായ ഒരു സ്ഥലം എടുത്തു. |
രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ തുറമുഖംപുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പോലീസ് സേനാ വിഭാഗത്തിന്റെ പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡ് ബേസ് ലൈനില്‍ അണിനിരന്നത്. |
കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച് യുവാവ്. ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച് ശ്രീധന്യയെപ്പറ്റിയുള്ള വാര്‍ത്തയ്ക്ക് താഴെയാണ് അജയ് കുമാര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ആദിവാസി കുരങ്ങ് എന്നാണ് ഇയാള്‍ ശ്രീധന്യയെ അധിക്ഷേപിച്ചിരിക്കുന്നത്. |
പദ്ധതിക്കു വേണ്ടി പണം ചെലവഴിക്കുന്നതുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ റഷ്യയെ അറിയിച്ചിരുന്നെങ്കിലും വിഷയത്തില്‍ ഇതുവരെയും വ്യക്തമായൊരു മറുപടി ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡിസംബറില്‍ പദ്ധതിയുടെ പ്രാരംഭ രൂപകല്‍പനയ്ക്കായി മില്യണ്‍ ഡോളര്‍ മുടക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നീട് പ്രൊജക്ടിന്റെ അവസാനഘട്ട രൂപകല്‍പനയ്ക്കും ആദ്യഘട്ട വിമാന നിര്‍മാണത്തിനുമായി ഇരുരാജ്യങ്ങളും ആറു ബില്യണ്‍ ഡോളര്‍ മുടക്കാമെന്നും ധാരണയായി. എന്നാല്‍ അന്തിമ കരാറില്‍ റഷ്യയുടെ ഭാഗത്തു നിന്നും നീക്കമുണ്ടായില്ല. |
ഹൈദരാബാദ് നഗരമധ്യത്തിൽ അമീർപേട്ടിലെ സ്വന്തം ഫ്ലാറ്റിലാണ് എസ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. |
സവാള ചെറിയതാണെങ്കില്‍ ഒരെണ്ണം മുഴുവന്‍ |
എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു |
പേര് പോലെ തന്നെ പ്രതികാര കഥപറയുന്ന ചിത്രത്തിലെ പരിചിതമായ ഒരേയൊരു മുഖം പൂമരത്തിലെ ഐറിൻ ജോർജ്ജ് എന്ന കോളേജ് യൂണിയൻ ചെയർമാനെ അതിഗംഭീരമാക്കിയ ‘നീത പിള്ള ‘ യുടേത് മാത്രമായിരുന്നു .നീതപിള്ള സ്ക്രീനിൽ തെളിഞ്ഞപ്പോൾ പതിയെ കയ്യടിച്ച എന്നോട് ..,ഇതെന്തിനാ ഇപ്പോ കൈയ്യടിച്ചത് ..? എന്നു ചോദിച്ച സുഹൃത്തിനു മറുപടിയായി ‘ പൂമരം കണ്ടതുകൊണ്ട് ‘ എന്നുമാത്രമേ എനിക്കു പറയാനുണ്ടായിരുന്നുള്ളൂ . |
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു , |
ചൈനീസ് നിർമ്മിത പടക്കം ബോക്സുകളിലായാണ് സൂക്ഷിച്ചിരുന്നത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. |
ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങൾ അവരുടെ ഭാവിക്ക് ഭീഷണിയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ ഏകപക്ഷീയമായി വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. |
അൺലിമിറ്റഡ് കോളിങ് സർവിസുംമായി വൊഡാഫോൺ |
മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കൊക്കയിൽ നിന്നു സ്ട്രെച്ചറിൽ വടം കെട്ടി പെൺകുട്ടിയെ റോഡിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെയും ഇടുപ്പെല്ലിന്റെയും അസ്ഥികൾക്കു പൊട്ടലുണ്ട്. അലക്‌സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. |
പത്തനംതിട്ട ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി പിതാവിന്റെ കയ്യിലേല്‍പിച്ച് ബസ് കണ്ടക്ടര്‍. |
ഒന്നാം ലോകമഹായുദ്ധം കോളനിമുതലാളിമാരുടെ സാമ്പ്രാജ്യത്ത്വകൊലവിളിയായിരുന്നു. ആ വിജയോന്മാദത്തില്‍ രാജ്യങ്ങള്‍ മുറിഞ്ഞുവീണു. വിഭവമൂറ്റുന്നതിനു അനുകൂല ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഇന്നും വിഭവയുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. യുദ്ധവും പ്രകൃതിവിഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി നമ്മുടെ നാട്ടില്‍ വന്നു. മുതല്‍ വരെ ബ്രിട്ടീഷ് സാമ്പ്രാജ്യത്വം നമ്മുടെ നാട് നിരങ്ങി. നമ്മെ അടിമകളാക്കി. പഴശ്ശിരാജ സിനിമ കണ്ടുവല്ലോ. വീരപഴശ്ശിയെ അദ്ദേഹത്തിന്റെ രാജ്യത്ത് വന്ന് വെള്ളക്കഴുവേറികള് തൂക്കിലേറ്റിയതെന്തിനു്?സഹിക്കുവാന് കഴിയുമോ. അപ്പോഴും വെള്ളക്കാരനെ വാഴ്ത്തുന്ന കുറെ ശവംതീനികള് നമ്മുടെ നാട്ടിലുണ്ടായിരുന്നു. വെള്ളക്കാര്‍ തീവണ്ടിയോടിച്ചത്രേ. അവര്‍ നമ്മുടെ രാജ്യത്തുനിന്നും കടത്തിയ കൊള്ളയുടെ ചെറിയ വിവരണങ്ങള്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും വിവരിക്കുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകുന്നു. ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, മൂന്നാം ലോക യുദ്ധത്തില് അതുണ്ടായാല് എന്തുതരം ആയുധങ്ങളെടുത്താണ് പോരാടുകയെന്നെനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധത്തില് അതെന്തായിരിക്കുമെന്ന് എനിക്കറിയാം കല്ലുകളും എല്ലുകളും. മൂന്നാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവായുധമുപയോഗിക്കാതെ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കി എന്നു നാമാശ്വസിച്ചുകൊണ്ടിരിക്കുമ്പോഴും നും നുമിടക്ക് സിവില്‍ വാറുകള്‍ നടന്നിട്ടുണ്ട്. എല്ലാം വിഭവയുദ്ധങ്ങള്‍. എണ്ണയുദ്ധങ്ങള്‍ .ഡയമണ്ട് യുദ്ധങ്ങള്‍. കോപ്പര്‍ യുദ്ധങ്ങള്‍. ധാതുലവണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍. വിനോദമേഖലകള്‍ കീഴടക്കുവാനുള്ള യുദ്ധങ്ങള്‍. കപ്പല്‍ ചാലുകള്‍ പിടിച്ചടക്കി കപ്പലോട്ടമുതലാളിമാര്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാര്‍ക്ക് പണവ്യാപാരത്തിനും പലിശ വ്യവസായത്തിനുമാവശ്യമായ യുദ്ധങ്ങള്‍. എന്തിനു പഴയുദ്ധം പോലും ( പഴയ യുദ്ധമല്ല) അമേരിക്ക നടത്തിയിട്ടുണ്ട്. ഏത്തപ്പഴവും റോബസ്റ്റയുമൊക്കെ ടോപ്പിക്കല്‍ ഫ്രൂട്ടുകളാണ്. തണുപ്പ് രാജ്യമായ അമേരിക്കയിലോ കാനഡയിലോ ഇതു വളരില്ല. ഒരു പഴം പോലും ഉല്‍പ്പാദിപ്പിക്കാത്ത അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയാണ് ലോകത്തിലെ പഴവ്യാപാരത്തിന്റെ ശതമാനവും നിയന്ത്രിക്കുന്നത്. ഈ ബഹുരാഷ്ടകുത്തക ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെപ്പോലും അട്ടിമറിച്ചിട്ടുണ്ട്.നമ്മുടെ നാട് പോലെ ബഹുവിളകള്‍ വിളയുന്ന ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളെ ഏകവിളത്തോട്ടമാക്കി. സെന്‍ട്രല്‍ അമേരിക്കയിലെ പല രാജ്യങ്ങളേയും ബനാന റിപ്പബ്ലിക്കുകളാക്കി. കേരളത്തില്‍ ഒരു തന്ത്രിയുടെ മകനുണ്ടല്ലോ, പേരെനിക്കോ൪മ്മയില്ല (രാഹുല്?)അയാളുടെ ഒരു പ്രസംഗം ഞാന്‍മുമ്പ് കേട്ടിരുന്നു. രാമായണകഥകള്‍ അതേപടി നിലനില്ക്കുന്ന, അതിനെ ആദരിക്കുന്ന ഒരു രാഷ്ടമുണ്ട് ഇന്തോനേഷ്യ. എയര്‍ ഇന്ത്യ എന്നു നാം ഭാരതീയര്‍ ദാസ്യത്തോടെ വിളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ടമായ ഇന്തോനേഷ്യക്കാര്‍ അതിനെ ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. രാമായണത്തിലെ എല്ലാ ബിംബങ്ങളും അതേ പടി അവര്‍ നിലനിര്‍ത്തുന്നു. സാംസ്കാരിക അടയാളമായി നിലനിര്‍ത്തുന്നു. മുഹമ്മദ് രാമ എന്നു പേരുള്ള പലപേരുകാരുപോലുമവിടെ ധാരാളമുണ്ടെന്നയാള്‍ എഴുതിയിരുന്നു. |
റെയിൽവേ ജംഗ്ഷനിൽ പരിശോധന |
ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ |
കുവൈത്തില്‍ മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും ബാര്‍കോഡ് സംവിധാനം നടപ്പാക്കുന്നു. ഇതിനായി ജി.എസ് ഫൗണ്ടേഷനുമായി ആരോഗ്യമന്ത്രാലയം ധാരണപത്രത്തില്‍ ഒപ്പുവെച്ചു. വ്യാജമരുന്നുകളുടെ വ്യാപനം തടയാനാണ് പുതിയ സംവിധാനം. മരുന്നുകളും ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ഉല്‍പന്നങ്ങളുടെയും നീക്കം സുതാര്യമാക്കാന്‍ കേന്ദ്രീകൃത ബാര്‍കോഡ് സംവിധാനം സഹായകമാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഉല്‍പാദകരില്‍ നിന്ന് ഉപയോക്താക്കളില്‍ എത്തുന്നതുവരെയുള്ള ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കാനും വ്യാജമരുന്നുകള്‍ വിപണിയിലെത്തുന്നത് തടയാനും സംവിധാനം വഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ മെഡിസിന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു. |
ഉ.തീര്‍ച്ചയായും. വളരെ പോസിറ്റീവ് ആയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒറ്റക്ക് ഒരു തീരുമാനമെടുക്കുവാന്‍ കഴിയുമായിരുന്നുവെങ്കില്‍ കൂടി എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടും തുറസായ സമീപകാലത്ത് ഇക്കാര്യത്തില്‍ വേണ്ടതെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. ഏതാണ്ട് രണ്ട് ദിവസങ്ങളിലായി ഏട്ടുമണിക്കൂറോളം ഞങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഞങ്ങളെ കൂടാതെ മറ്റ് രണ്ടുപേര്‍കൂടി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ ചുമതലയുള്ള മലയാളിയായ ഒരു മെത്രാപ്പോലീത്തയും അദ്ദേഹത്തിന്റെ സെക്രട്ടറിയും കൂടെ ഉണ്ടായിരുന്നു. |
തിരുവനന്തപുരം: സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ തിരുവനന്തപുരം നഗരസഭയ്ക്ക് ചരക്കുസേവന നികുതി വന്നതോടെ പണികിട്ടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് രൂപയാണ് നഗരസഭ കഴിഞ്ഞയാഴ്ച്ച കൂട്ടിയത്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ നഗരസഭയുടെ ഉത്തരവ് അസാധുവായി. നഗരസഭ തീരുമാനപ്രകാരം രൂപയായിരുന്നു പുതിയ ടിക്കറ്റ് നിരക്ക്. ജിഎസ്ടി വന്നതോടെ അത് ആയി കുറഞ്ഞു. രൂപയില്‍ താഴെയുള്ള ടിക്കറ്റിന് ശതമാനമാണ് ജിഎസ്ടി. കൈരളി, ശ്രീ, നിള, കലാഭവന്‍ തിയേറ്ററുകളാണ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ഇതില്‍ കലാഭവനൊഴികെ തിയേറ്ററുകളില്‍ ഒറ്റ ക്ലാസില്‍ ഒരേ നിരക്കാണ് നിലനിന്നിരുന്നത്, രൂപ. കലാഭവനില്‍ രൂപ ടിക്കറ്റുമുണ്ടായിരുന്നു. അടിസ്ഥാന ടിക്കറ്റ് നിരക്കായ രൂപയ്‌ക്കൊപ്പം സാംസ്‌കാരിക ക്ഷേമനിധി സെസായി മൂന്നുരൂപയും സര്‍വീസ് ചാര്‍ജായി രണ്ടുരൂപയും ചേര്‍ത്താണ് രൂപയായി കണക്കാക്കിയിരുന്നത്. രൂപ , രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാനുള്ള കെഎസ്എഫ്ഡിസിയുടെ ആവശ്യം ജൂണ്‍ അവസാന ആഴ്ചയാണ് നഗരസഭ അംഗീകരിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് ജിഎസ്ടി നിലവില്‍ വന്നതോടെ പ്രാദേശിക നികുതികള്‍ അപ്രസക്തമായി. തിയേറ്ററുകളില്‍ നിന്നുള്ള നഗരസഭയുടെ വരുമാനം ജിഎസ്ടി വന്നതോടെ വെള്ളത്തിലായി. രൂപയും അതില്‍ കുറവുമുള്ള ടിക്കറ്റിന് ശതമാനവും കൂടിയ ടിക്കറ്റിന് ശതമാനവുമാണ് ജിഎസ്ടിയില്‍. ക്ഷേമനിധി സെസും സര്‍വീസ് ചാര്‍ജും ചേര്‍ന്ന് ഒറ്റത്തുകയായി പരിഗണിച്ച് ജിഎസ്ടി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാനനിരക്കിനൊപ്പമാണ് ജിഎസ്ടി കണക്കാക്കേണ്ടത് എന്നിരിക്കേ സെസിനുള്‍പ്പെടെ ഇതുവരുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സീറ്റ് റിസര്‍വേഷന്റെ കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിന്റെ സഹായം തേടിയിട്ടുണ്ട്. അതുവരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. |
ശംഖുംമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലാണ് സന്ധ്യയ്ക്ക് നിയമനം ലഭിച്ചത്. സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെയാണിതെന്നാണ് റിപ്പോര്‍ട്ട്. കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണെന്നാണ് ആരോപണം. ദിവസവേതനാടിസ്ഥാനത്തില്‍ , രൂപയോളമാണ് ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ഇപ്പോള്‍ നല്‍കുന്നത്. |
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം. എന്നാൽ ചിലപ്പോൾ വേദനയില്ലാതെ ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. |
ടീം പാകിസ്ഥാനെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു അക്തര്‍. ഷാറുഖ് ഖാന്‍ ഉടമസ്ഥനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അക്തറിനെ ടീമിലെത്തിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ നാല് വിക്കറ്റ് പ്രകടനം എന്നെന്നും ഓര്‍ക്കപ്പെടുന്നതായിരുന്നു. മൂന്ന് ഓവറില്‍ റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് അക്തര്‍ വീഴ്ത്തിയത്. |
പിൽക്കാല ഈജിപ്ഷ്യൻ ഭാഷയുടെ സ്വരശാസ്ത്രവും ഇസ്ലാമിക വാഴ്ചയുടെ ആദ്യ നൂറ്റാണ്ട്കളിലെ കോപ്റ്റിക്അറബി ലിഖിതങ്ങളും ഭാഷാശാസ്ത്ര വിദഗ്ദ്ധരെ കോപ്റ്റിക് ഭാഷയുടെ സ്വരവിന്യാസത്തെ നിർണ്ണയിക്കുന്നതിൽ സഹായകമായിട്ടുണ്ട്. ഈജിപ്ഷ്യൻ ഭാഷയുടെ മറ്റ് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, പിൽക്കാല ഈജിപ്ഷ്യൻ ഭാഷയിലുള്ള പേരുകൾ പലതും ക്യൂണിഫോം ലിപിയിൽ ലഭ്യമാണ്, കൂടാതെ സെമറ്റിക് ഭാഷകളിലെ പേരുകൾ പലതും ചിത്രലിപിയിൽ എഴുതി യത് ഈ കാലഘട്ടത്തിൽ ലഭ്യമാണ്. |
ഗുവാഹത്തി: അസമില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വപ്പട്ടികയില്‍ വന്നുചേര്‍ന്ന അപാകം പരിഹരിക്കുമെന്ന് വാഗ്ദാനവുമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. പ്രധാനമായും പത്ത് നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസമിലെ പ്രളയപ്രശ്‌നം പരിഹരിക്കുന്നതുതുടങ്ങി തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. |
മലയാളഭാഷ സംസാരിക്കുന്ന ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഹീറ്റിംഗ്, കൂളിംഗ്, മേജര്‍ ഗൃഹോപകരണങ്ങളുടെ റിപ്പയര്‍, സര്‍വീസിംഗ്, വിന്‍ഡോസ്, വിന്‍ഡോസ് കര്‍ട്ടന്‍സ്, ബ്ലൈന്‍ഡ്‌സ്, വാഹനങ്ങളുടെ ഡീറ്റയിലിംഗ് റിപ്പയര്‍, കംപ്യൂട്ടര്‍ റിപ്പയര്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ റിപ്പയര്‍, ഗാര്‍ഡനിംഗ്, ഹോ ക്ലീനിംഗ്, കിച്ചന്‍ഹുഡ്, പെയിന്റിംഗ്, എല്ലാവിധ റീമോഡലിംഗ് ജോലികള്‍, വുഡന്‍ ഫ്‌ളോറിംഗ്, കാര്‍പെന്ററി വര്‍ക്ക്, എല്ലാവിധ ഹാന്‍ഡിമാന്‍ ജോലികളും, മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍, ദന്ത ഡോക്ടര്‍മാര്‍, കണ്ണ് പരിശോധകര്‍, കണ്ണ് ഡോക്ടര്‍മാര്‍, ഫിസിക്കല്‍ തെറാപ്പി തുടങ്ങി എല്ലാവിധ റീഹാബ് സര്‍വീസുകള്‍, അക്കൗണ്ടിംഗ് സര്‍വീസുകള്‍, ടാക്‌സ് ഫയലിംഗ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാര്‍, മോര്‍ട്ട്‌ഗേജ് സ്‌പെഷ്യലിസ്റ്റുകള്‍, ഗ്യാസ് വിതരണ കമ്പനികള്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് ഉപകാരമാകുന്ന ഏതു സര്‍വീസ് ചെയ്യുന്നവര്‍ക്കും തങ്ങളുടെ ലിസ്റ്റിംഗ്കള്‍ ഇതില്‍ പ്രസിദ്ധീകരിക്കാം. |
രാജിവെക്കാന്‍ തയ്യാറാണ് |
സ്വവര്‍ഗരതി ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി |
ദിവസവും കഴിക്കേണ്ട തരം നട്സുകൾ... |
തിരുവനന്തപുരം : ഇന്നത്തെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന താങ്ങാന്‍ വ്യവസായ മേഖലയ്ക്ക് കഴിയില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. |
ന്യൂഡൽഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ സംഭാവന നല്‍കിയതിന് പിന്നാലെ മറ്റൊരു മുന്‍കൈ എടുത്ത് ജസ്റ്റിസ് കെഎം ജോസഫ്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെഎം ജോസഫ് പാട്ട് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം പാട്ടും ഹിന്ദി പാട്ടുമാണ് ജോസഫ് പാടുക. |
ഞാന്‍ ഒരു മാലദ്വീവിയനാണ്.വിവാഹ മോചനം ഞങ്ങള്‍ക്ക് ഒരു ഗെയിമാണ് |
ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം വീണ്ടും കൂടും |
ന്യൂഡൽഹി: ലാവലിൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ കേസ് കോടതി തുറന്നശേഷം നേരിട്ട് പരിഗണിക്കണമെന്ന ആവശ്യവുമായി അപേക്ഷ. മുൻ കെഎസ്ഇബി ചെയർമാനും കേസിലെ പ്രതിയുമായി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. |
സ്വന്തമായ് പൂച്ചയുളള എന്റെ ഹുങ്ക്. |
ട്രെക്ക് ഇന്ത്യ പേറ്റന്റ് നേടിയ ആല്‍ഫ ഗോള്‍ഡ് അലൂമിനിയം ഫ്രെയിം സീരീസ് ഹൈബ്രിഡ് സൈക്കിളുകളുടെ മുഖ്യാര്‍കര്‍ഷണമാണ്. കാര്‍ബണ്‍ നിര്‍മ്മിതിയാണ് ഫോര്‍ക്കുകള്‍. ട്യൂബ് രഹിത റിമ്മുകള്‍, പംങ്ചര്‍ പ്രതിരോധിക്കുന്ന ടയറുകള്‍, ഐസോസോണ്‍ ജെല്‍ ഹാന്‍ഡില്‍ബാറുകള്‍, ഗ്രിപ്പുകള്‍ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് സീരീസ് സൈക്കിളുകൾക്ക്. |
ആദിവാസി സാക്ഷരതയൊക്കെ വലിയ അപകടം പിടിച്ചതാണ്. കാടുകളിൽ നിന്ന് അടർത്തി മാറ്റി, ഹോസ്റ്റലുകളിൽ താമസിപ്പിക്കുകയാണ്. ഇതോടെ, പരമ്പരാഗതവും പ്രായോഗികവുമായി ലഭിക്കേണ്ട അറിവിന്റെ തുടർച്ച നഷ്ടപ്പെടുന്നു. നാട്ടിൽ പഠിപ്പിക്കുന്ന പല കാര്യങ്ങൾ, എന്തിന്, ഭാഷ പോലും അവർക്കു തിരിച്ചറിയാൻ പറ്റുന്നില്ല. ഇതൊരുതരം സാംസ്കാരിക അധിനിവേശമാണ്. ആദിവാസികൾ വംശനാശത്തിലേക്കാണു നീങ്ങുന്നത്. സാമൂഹികപരമായി, ഭാഷാപരമായി, സാംസ്കാരികമായി അവരെ ഇല്ലാതാക്കുന്ന പ്രക്രിയ. അവരുടെ പ്രകൃതിബോധമോ വീക്ഷണമോ മുഖവിലയ്ക്കെടുക്കാതെ, പരിസ്ഥിതി അറിവുകൾ പരിഗണിക്കാതെ പരിസ്ഥിതിയുമായി മുന്നോട്ടു പോവുക ഇനി സാധ്യമല്ല. മുഖ്യധാര പൊതുബോധം വഷളൻ ബോധമാണ്. അതു നമ്മൾ തിരിച്ചറിയുക തന്നെ വേണം. |
ആരോപണം ഉന്നയിച്ച യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. എഫ് ഐആറാണ് അവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എങ്ങനെ സുപ്രീം കോടതിയിൽ ജോലിയിൽ പ്രവേശിച്ചു എന്നതിൽ വിശദമായ റിപ്പോർട്ട് നൽകാൻ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞിരുന്നു. |
സ്റ്റേറ്റ് കാർ കടയുടെ മുന്നിൽ നിർത്തിയതോടെ അമ്പരന്ന് ഖദീജ. |
ഇതുകേട്ടപ്പോള്‍ ദിലീപ് ബാലുവിനെ അടുത്ത് വിളിച്ചു പറയുകയായിരുന്നു ” ഇങ്ങനെ വേഗത്തില്‍ ഡയലോഗ് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് വ്യക്തമാവില്ല. ഡയലോഗും മോഡുലേഷനും ടൈമിഗും കൃത്യമായി വരണം”. |
എന്റെ അച്ഛന്റെ നാട് മംഗലാപുരമാണ്. പക്ഷേ, ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കാട്ടാണ്. ലക്ഷ്മണ്‍ രഘുനാഥ് എന്നാണ് അച്ഛന്റെ പേര്. അദ്ദേഹം ഒരു ഗായകനാണ്. എല്‍.രഘു എന്ന പേരിലാണ് കോഴിക്കോട് അറിയപ്പെടുന്നത്.പാട്ടിനൊപ്പം നൃത്തം വച്ച് പെര്‍ഫോം ചെയ്യുന്ന ഒരു ഗായകനാണ് അദ്ദേഹം. അന്നത്തെ കാലത്ത് അത് പുതുമയായിരുന്നു. എം.എസ്. ബാബുരാജ് സാറിന്റെ കൂടെ അച്ഛന്‍ ഒരുപാട് കാലമുണ്ടായിരുന്നു. അറിയപ്പെടാതെ പോയൊരു ഗായകനായിരുന്നു അദ്ദേഹം. കിഷോര്‍ കുമാറിന്റെയും റഫിയുടെയും ശബ്ദത്തിലൊക്കെ പാടുമായിരുന്നു. സ്വന്തം ശബ്ദത്തില്‍ പെരെടുക്കണമെന്ന ആഗ്രഹം മാത്രം നടന്നില്ല. ചെമ്മീനിലെ ചാകര... കടപ്പുറത്ത് എന്ന പാട്ടിന്റെ കോറസ്സിലെല്ലാം അച്ഛന്‍ പാടിയിട്ടുണ്ട്. ദാസേട്ടനുമായെല്ലാം (യേശുദാസ്) അച്ഛന് നല്ല പരിചയമുണ്ട്. ഇപ്പോള്‍ വയസ്സായി. ചുറുചുറുക്കോടെ ഇന്നും വേദികളില്‍ ഇടയ്ക്ക് എത്താറുണ്ട്. അമ്മ രമണി നര്‍ത്തകിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബിക് വിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. പ്രസന്റേഷന്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സില്‍വര്‍ ഹില്‍സ് സ്‌കൂള്‍, ദേവഗിരി കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. |
ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹർ. കശ്മീരിൽ ഭീകരതയ്ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്റിനെ ൽ പിടികൂടിയിരുന്നു. എന്നാല്‍ ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലോടെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു. ലെ മുംബൈ സ്ഫേോടന പരമ്പര, ലെ പത്താന്കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാൽ ഒരു നിയമനടപടിയും പാകിസ്ഥാൻ കൈക്കൊണ്ടില്ല. |
സമയം പുലര്‍ച്ചെ .. പ്രാക്ടീസ് സെഷന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഈ സമയം നാട്ടില്‍ നിന്നും വന്ന സുശാന്ത്, അഡ്‌മിനിസ്‌ട്രേര്‍ നിഷയോട് ചായയ്‌ക്കു എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു വാക്ക് കൊണ്ടും ആംഗ്യം കൊണ്ടും ചോദിക്കുന്നതു കാണാമായിരുന്നു. നിഷ ഉടനെ ഒരു പള്ളി ഭാരവാഹിയെ കണ്ടു. പത്തു മിനിറ്റിനുള്ളില്‍ എല്ലാവര്‍ക്കും ചായ റെഡി. |
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ഉണ്ടായാല്‍ രമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും അന്വേഷണം തുടങ്ങുക. ഗൂഢാലോചനയില്‍ പിണറായി വിജയനും എളമരം കരീമിനും പങ്കുണ്ടെന്നാണ് രമ ആരോപിക്കുന്നത്. സ്വാഭാവികമായി അന്വേഷണം അവരില്‍ കേന്ദ്രീകരിക്കും. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കയ്യില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പിണറായിയെ വീണ്ടുമൊരു കേസ് വരുന്നത് വലിയ പ്രതിസന്ധിയിലാക്കും. ടിപി കേസ് പോലീസ് അന്വേഷിച്ചപ്പോള്‍ പേരെ പ്രതികളാക്കി അറസ്റ്റ് ചെയ്തു. എന്നാല്‍ അതിനു മുകളിലേക്ക് അറസ്റ്റുണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ പോലീസിനു നല്‍കിയിരുന്നു. ഗൂഢാലോചനക്കാരുടെ പട്ടിക മോഹനന്‍മാസ്റ്റര്‍ക്കു മുകളിലേക്ക് പോകാതിരുന്നത് അതിനാലാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത ഉന്നത നേതാക്കളാരാണെന്ന് അന്വേഷണ സംഘത്തിന് അറിയാമായിരുന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ചു. |
ജലവിതരണത്തിലെ അപകതകള്‍ പരിഹരിക്കണമെന്ന അപേക്ഷയുമായി ഓഫീസിലത്തെിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും ദിനേശ് മോഹാനിയക്കെതിരെ കേസെടുത്തിരുന്നു. ഡല്‍ഹി പൊലീസിലെ ഉന്നതബന്ധങ്ങളാണ് തന്നെ ഇത്തരത്തില്‍ അറസ്റ്റുചെയ്തിന്‍റെ പിന്നിലെന്ന് മോഹാനിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എം.എം ഖാന്‍റെ കൊലപാതകത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും മോഹാനിയ ആരോപിച്ചു. |
.. ന്റെ ജി.ഒ.(എം.എസ്.) നം.() ഫിന്‍ ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് വി.പി ഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായ കമ്മീഷനെ നിയമിച്ചു. ജൂണില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തയ്യാറാക്കിയ റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ ചെയര്‍മാന് പ്രസ്ഖാവന ഇറക്കേണ്ടി വന്നു. |
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അടച്ച കണ്ടെയന്‍മെന്റ് സോണ്‍ മെമ്പര്‍ തുറന്നുകൊടുത്തു. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ്വ. നൗഷാദിന്റെ നേൃത്വത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍… |
അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസുകൾ ഹൈടെക് ആക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നാറില്‍ ഇത് സാധ്യമായില്ല. ഹൈടെക് ആക്കുന്നതിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രവും. ഇതോടെ ചിലർ നടത്തിയ പ്രചാരണമാണ് അവധിയെടുത്ത് തൊഴിലാളികളെ തപാൽ ഓഫീസിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. |
കാസർഗോഡ് കൊവിഡ് ബാധിതൻ നാട് മുഴുവൻ കറങ്ങി നടന്നു, അധികൃതർ ആവശ്യപ്പെട്ടിട്ടും വീട്ടിലിരുന്നില്ല; കേസെടുത്ത് പൊലീസ് |
മുംബൈ ഇന്ത്യന്‍സ് താരം ക്രുനാല്‍ പാണ്ഡ്യയുടെ കളിക്കളത്തിലെ പെരുമാറ്റത്തിനെതിരെ ആരാധകരുടെ പ്രതികരണം. ക്രുനാല്‍ പാണ്ഡ്യ അഞ്ചു കളികളിലും പരാജയമായി. |
ബുലാന്ദ്ഷഹര്‍: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഡിബൈയിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ കുട്ടികളാണ് മരിച്ചത്. |
എന്തായാലും വഴിയെ പോയവരും വന്നവരും ദൃശ്യങ്ങള്‍ പകര്‍ത്തി സംഭവം ആഘോഷമാക്കി. പക്ഷേ ക്ലൂ ഫെറിക്ക് ഇത് അത്ര പുതിയ കാര്യം ഒന്നുമല്ല. ഇതിലും ഭീകാരമായ ടോപ്‌ലെസ് ഫോട്ടോഷൂട്ടുകളാണ് ക്ലൂ ഫെറി നടത്താറ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് വണ്ണം കുറഞ്ഞ വിവരം ആരാധകരെ അറിയിക്കാന്‍ വേണ്ടി മേനി പ്രദര്‍ശനം നടത്തിരുന്നു. |
പവാറുമായി പിന്‍വാതില്‍ ചര്‍ച്ച |
കേസ് അതിന്റെ ഗൗരവത്തില്‍ തന്നെ ഹൈക്കോടതിയിലും സിബിഐ കോടതിയിലും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളുമായ ഡോ. സുരേന്ദ്രനാഥ്, യൂസഫ് ബാഖവി, ഹംസ മേല്‍പറമ്പ്, അഹ് മദ് ഷാഫി ദേളി, സി.എം അബ്ദുല്ലക്കുഞ്ഞി, അനൂപ്, ഗോപാലകൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ഇ. അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം ചെമ്പിരിക്ക എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. |
കിണറ്റിലെ വെള്ളത്തിന് ചുവപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും: മദ്യ നിർമ്മാണ കമ്പനിയിൽ നിന്ന് മാലിന്യം ഉറവകളായി അരിച്ചിറങ്ങുന്നത് കിണറുകളിലേക്ക്; മദ്യത്തിന്റെ അംശം കണ്ടെത്തിയത് പ്രദേശത്തെ പത്തോളം കിണറുകളിൽ; ശുദ്ധജലവിതരണത്തിന് മാർഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് |
നൊരുകരുമാത്രമെന്നും പ്രവാസി നീ. |
ബിഹാറിലെ പട്‌ന സ്വദേശിയാണ് ദേവേഷ്. ട്രിച്ചി റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദവും മാഡിസണ്‍ വിസ്‌േകാന്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പി.എച്ച്‌ഡി.യും നേടി. |
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം സമാന സംഭവം നടന്നിരുന്നു |
ഈ സിനിമയുടെ ഒരു കഥ മനസ്സില്‍ ജനിക്കുന്നത് ഒരു പത്ത് വര്‍ഷം മുന്‍പാണ്. ഞാന്‍ എറണാകുളത്ത് ഒരു ബില്‍ഡേര്‍സ് വഴി അപ്പാര്‍ട്ടുമെന്റിന് അഡ്വാന്‍സ് കൊടുത്ത ദിവസം. എന്നെപ്പോലെ തന്നെ ഇപ്പോഴും പണിതീരാത്ത ആ ഫ്‌ളാറ്റ് തട്ടിപ്പില്‍ അമേരിക്കയില്‍ കബളിപ്പിക്കപ്പെട്ട പല പ്രവാസി മലയാളികളും ഉണ്ട്. കഷ്‌ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങള്‍ കടലാസിലെ പ്ലാന്‍ കാണിച്ച് തട്ടിയെടുക്കാന്‍ കേരളത്തില്‍ നിന്ന് എത്തിയ ഫ്‌ളാറ്റ് മുതാളികളും ശിങ്കിടികളും. ഈ അനുഭവത്തില്‍ നിന്ന് ഒരു കഥയെഴുതാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് കേരളത്തില്‍ സോളാര്‍ തട്ടിപ്പ് നടക്കുന്നത്. സോളാര്‍ എന്ന പദം ആര്‍ക്കും ഉപയോഗിക്കാം, സൗരോര്‍ജം എന്ന അര്‍ത്ഥത്തിലല്ല ഈ സിനിമയില്‍ സോളാര്‍. മേല്‍പറഞ്ഞ ഒരു പണിതീരാത്ത ഒരു അപ്പാര്‍ട്ടുമെന്റ് തട്ടിപ്പിന്റെ കഥയാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് മറ്റു പല സംഭവങ്ങളോടും കഥകളോടും സാമ്യം തോന്നാം. അത് യാദൃശ്ചികം മാത്രമാണ്. മനപൂര്‍വ്വമായി ആരെയും ഉപദ്രവിക്കുവാന്‍ ഒരു കഥാകാരനും ശ്രമിക്കുകയില്ല. |
പെൺരാഷ്ട്രീയം പറഞ്ഞ് വിദ്യാർഥിയുടെ സിനിമ |
തിരുവനന്തപുരം ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്‍പേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത. ഇഡി കേസില്‍ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം വിശദീകരണം. മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. നേരത്തെ, ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനഞ്ഞതും കുറ്റമറ്റരീതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും കോടിയേരിയായിരുന്നു. സീറ്റുവിഭജനത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.അര്‍ബുദരോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോള്‍ പൂര്‍ണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചു പണി വരുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് |
കേരള സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് നകം ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. |
നിയന്ത്രിത ബോംബായ സ്പൈസ് ലക്ഷ്യത്തിൽ കൃത്യമായി പൊട്ടിത്തെറിക്കുന്ന ആധുനിക ബോംബായതിനാൽ കെട്ടിടം മുഴുവൻ തകരാനുള്ള സാദ്ധ്യത കുറവാണ്. മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചാൽ യഥാർത്ഥ നാശനഷ്ടം പുറംലോകത്തെത്തും എന്ന് പാകിസ്ഥാൻ ഭയക്കുന്നതായും സൂചനയുണ്ട്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബിടാൻ കഴിഞ്ഞെന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിശദീകരണം. ജെയ്ഷെ മൊഹമ്മദിന്റെ ക്യാമ്പിൽ മുന്നൂറോളം മൊബൈൽ കണക്ഷനുകൾ ആക്ടീവായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിച്ചതിനു ശേഷമായിരുന്നു വ്യോമാക്രമണം. |
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും. സഭക്ക് നല്‍കിയ വിശദീകരണത്തിലാണ് സിസ്റ്റര്‍ ലൂസി നിലപാട് വ്യക്തമാക്കിയത്. |
കഥാകൃത്ത് സിദ്ധാര്‍ത്ഥ ശിവ, |
പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന് എം കെ രാഘവൻ എം പി; മരിച്ചവരുടെ വോട്ടും രേഖപ്പെടുത്തി |
നിങ്ങൾക്ക് ചുണ്ടുകളിൽ പുരട്ടുവാൻ താഴെ കൊടുത്തിരിക്കുന്ന ചേരുവകളുടെ സഹായത്താൽ ഒരു കൂട്ടും തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചുണ്ടുകളെ മൃദുലമാക്കുവാൻ സഹായിക്കുന്നതാണ്. |
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരവേ മൈനസ് ഡിഗ്രി വരെയുള്ള താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ കെല്‍പുള്ള ടി , ടി ടാങ്കുകള്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യ സജ്ജമാക്കി. കൊടുംതണുപ്പില്‍ പ്രവര്‍ത്തിക്കുന്ന സായുധ വാഹനങ്ങളും അതിര്‍ത്തിയിലെത്തിച്ചിട്ടുണ്ട്. അതിര്‍ത്തിയിലുടനീളം ആകാശ് മിസൈലുകളും വിന്യസിച്ചിട്ടുണ്ട്. കരയില്‍നിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്കു തൊടുക്കുന്ന മിസൈലാണ് ആകാശ്. |
“അഞ്ഞൂറുരൂപായില്‍ ഒരു ചില്ലിക്കാശുകുറഞ്ഞാല്‍ ആ പെമ്പ്രന്നോരു സമ്മതിക്യേലാ, നമ്മളെവിടെപ്പോകും. അഞ്ഞൂറുരൂപായ്ക്ക്?” |
സഹോദരൻ പ്രകാശ് കുമാറിന് കൈകാലുകളിലെ മാംസപേശികൾ ശോഷിക്കുന്ന രോഗം പിടിപെട്ടത് പതിനാലാം പിറന്നാൾ കഴിഞ്ഞാണ്. ഇന്ന് വയസ്സുണ്ട്. അടുത്തയാൾ സന്തോഷ് കുമാർ. എട്ട് വയസ്സിലേ വയ്യാതായി. ഇപ്പോൾ ലെത്തി. ചികിത്സയേറെ നടത്തിക്കഴിഞ്ഞപ്പോഴാണ്, ഇരുവർക്കും ‘പ്രോഗ്രസീവ് മാസ്‌കുലറി ഡിസ്ട്രോഫി’ എന്ന മാറാവ്യാധിയാണെന്നറിയുന്നത്. |
രാഹുല്‍ ഗാന്ധി രാജിവയ്ക്കുമോ...?; എഐസിസി നിര്‍ണായക യോഗം ഇന്ന് |
മെംബര്‍ഷിപ്പ് കാമ്പയിനും യാത്രയയപ്പും സംഘടിപ്പിച്ചു |
മലയാളഭാഷയിലെ ആദ്യ യുക്തിവാദനിരീശ്വരവാദ ആനുകാലികമായിരുന്നു യുക്തിവാദി. കേരളീയനവോത്ഥാനത്തിന് യുക്തിവാദി നൽകിയ സംഭാവനകൾ അത്ഭുതാവഹമാണ്. യുക്തിവാദിയുടെ പ്രസിദ്ധികരണം എം. രാമവർമ്മ തമ്പുരാൻ, സി. കൃഷ്ണൻ, സി. വി. കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ, എം. സി. ജോസഫ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ കീഴിൽ അഗസ്റ്റ് ന് ഏറണാകുളത്തുനിന്നും ആരംഭിച്ചു. യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി: |
‘ വര്‍ഷത്തില്‍ ‘ മമ്മൂട്ടിയും പത്മസൂര്യയും മംമ്തയും |
. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന പാവപ്പെട്ട അമ്മമാര്‍ക്ക് ആദ്യ പ്രസവത്തിനു സഹായം |
നാല് ഡോക്ടറേറ്റുകളും ല്‍ പരം വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഉണ്ടായിരുന്ന ഡോ. അംബേദ്ക്കറെ ഇകഴ്ത്തുനന രീതിയാണിതെന്നും ദളിത് വിരുദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. |
മലയാള ഭാഷയുടെ അഭിമാനമായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് ാം പിറന്നാള്‍. കര്‍ക്കടകത്തിലെഉത്രട്ടാതി നാളിലാണ് അദ്ദേഹം ജനിച്ചത്. |
. ദി ടൗണ്‍ ഹോട്ടല്‍ |
തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍... |
സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടികളുടെ , അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടുന്നു. |
നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. പുതിയചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നും സൂചനയുണ്ട്. |
പാലക്കാട്: വാളയാര്‍ കനാല്‍ പിരിവില്‍ സാമുദായിക അധിക്ഷേപം നടത്തി മുസ് ലിം കുടുംബത്തെ ക്രൂരമായി ആക്രമിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരേ നിഷ്‌ക്രിയത്വം... |
ഒരു പക്ഷേ നാമിപ്പോൾ ചിരപരിചിതമായി കേൾക്കുന്നതാണ് മട്ടുപ്പാവ് കൃഷി. കൃത്രിമമായി മണ്ണിട്ട് അവിടെ കൃഷി നടത്തുന്നത് ചോദ്യം ചെയ്യപ്പെടാം. എങ്കിലും കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഈ കൃഷിരീതി ഉതകുന്നതാണ്. പുതിയ സാഹചര്യത്തിൽ പരിസ്ഥിതി വിഷയം രാഷ്ട്രീയ വിഷയം തന്നെയാണ്. മനുഷ്യരിലേക്ക് പാരിസ്ഥിതിക വികാരം ആളിപ്പടർത്താനുതകുന്ന കഥയാണ് ഹരിതമോഹനം. കോൺക്രീറ്റ് ഫ്ലാറ്റുകളുടെ ഇടയിൽ ഞെരിഞ്ഞമരുന്ന മാനസിക വികാരങ്ങൾ തഴച്ചുവളരണമെങ്കിൽ ഭൂമിയിലെ പച്ചപ്പിന് കനംവരണം. മണ്ണിന്റെ മണമറിയാത്ത തലമുറകൾ സൃഷ്ടിക്കപ്പെടാൻ പാടില്ല. |
പുറത്തേക്കുള്ള കണ്ണികൾ. |
രഞ്ജിയിലെ സംഭവം |
രജനീകാന്ത് നായകനായ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയില്‍ നായിക രാധിക ആയിരുന്നു. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയ താരം ചെറിയ സീന്‍ ആയിരുന്നെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നെങ്കിലൂം സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. |
ട്രാക്കുകളിലെ വെള്ളം കുറഞ്ഞതിനെ തുടർന്ന് മധ്യ റെയിൽവെ തീവണ്ടി ഗതാഗതം ഭാഗികമായി ആരംഭിച്ചു. ദീർഘ ദൂര ട്രെയിനുകളിൽ പലതും വൈകിയാണ് ഓടുന്നത്. ലോക്കൽ ട്രെയിനുകളിൽ പലതും റദ്ദാക്കിയിട്ടുണ്ട്. വിമാനം തെന്നി മാറിയതിനെ തുടർന്ന് അടച്ചിട്ട മുംബൈ വിമാനത്താവളത്തിന്റെ പ്രധാന റൺവേ തുറക്കാനുള്ള ശ്രമം തുടരുകയാണ്. |
ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) പതിനൊന്നാമത് ഡിസംബർ മുതൽ ജനുവരി വരെ അരിസോണയിൽ നടക്കും. അരിസോണയിലെ ഗ്രാൻഡ് റിസോർട്ട് ആൻഡ് സ്പായിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ അയ്യായിരത... |
ബെംഗളുരു; കോവിഡ് ടെസ്റ്റ്നടത്താൻ ആവശ്യപ്പെട്ടതിന് മർദ്ദനം, കോവിഡ് നിർണയ ടെസ്റ്റിന് വിധേയനാവാൻ നിർദേശിച്ച ഡോക്ടറെയും ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ശങ്കര നഗറിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്ടർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് മർദനമേറ്റത്. അമിത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയോട് തൊട്ടടുത്ത ആശുപത്രിയിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടറുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തിൽ ഡോക്ടർമാർ ഉറച്ചുനിന്നതോടെ പ്രകോപിതരായ ബന്ധുക്കൾ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു . സംഘർഷത്തിൽ… |
ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരന്‍.സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ. തന്‍റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന്‍റെ ബൂത്തുകളിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രവീണ്‍ കുമാറിന്റെ പ്രതികരണം. |
ഹാച്ച്ബാക്ക് പ്രേമികളെ ഞെട്ടിക്കാന്‍ കിടിലം ലുക്കില്‍ സ്വിഫ്റ്റ് വരുന്നു |
തച്ചങ്കരിക്ക് പിണറായിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ജേക്കബ് തോമസിന് ആരുടെയും പിന്തുണയില്ല.വരും ദിവസങ്ങളില്‍ ജേക്കബ് തോമസിന്റെ വാഹനം വഴിയില്‍ തടഞ്ഞ് തച്ചങ്കരി ലൈറ്റ് ഊരിയെടുത്താലും അത്ഭുതപ്പെടാനില്ല. നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് തച്ചങ്കരി ഇതിനകം പറഞ്ഞു കഴിഞ്ഞു. ജേക്കബ് തോമസിന് ഇത്രയും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല കാരണം അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണയില്ല. |
ചൂലിന്‍റെ പിടിക്ക് പ്ലാസ്റ്റിക്കിന് പകരം മുള ഉപയോഗപ്പെടുത്തുകയാണ് പ്രസാദയും കൂട്ടരും ചെയ്തത്. “മുള പ്രകൃതിയുടെ ഉറ്റ ചങ്ങാതിയാണ്. പിന്നെ, വളരെ എളുപ്പം കിട്ടുകയും ചെയ്യും,” പ്രസാദ പറയുന്നു. |