text
stringlengths 5
136k
|
---|
കശ്മീരാണ് അവര‍് ലക്ഷ്യമിടുന്നത്. പുന:സംഘടന അവരെ അസ്വസ്ഥരാക്കി. ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം അതീവ കരുതലിലലാണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. |
കാലടി: സംസ്കൃത സർവകലാശാലയിലെ വേദപഠന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ ധനസഹായത്തോടെ തയാറാക്കിയ ജൈമിനീയ സാമവേദത്തിെൻറ കേരളപാഠം ദൃശ്യശ്രാവ്യാലാപനം, ഹാർഡ് ഡിസ്ക്കിൽ വിൽപനക്ക് തയാറായിരിക്കുന്നു. കോപ്പികൾക്ക് രജിസ്ട്രാറുമായി ബന്ധപ്പെടണം. ഫോൺ: . |
വള്ളിക്കുന്ന്: വള്ളിക്കുന്നിൽ ഭ്രാന്തൻ കുറുക്കെൻറ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്. നിരവധി വളർത്തുമൃഗങ്ങളെയും കടിച്ചു പരിക്കേൽപിച്ചു. ഉഷാ നഴ്സറിക്കു സമീപം തടിയന്‍പറമ്പ് പ്രദേശത്തുകാർക്കുനേരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുതിരയില്‍ പത്മാവതി (), ഏട്ടക്കുഴി തങ്ക (), പൈനാട്ടയില്‍ സൈതലവി (), നാറാണത്ത് ബാലകൃഷ്ണൻ (), കീഴേപ്പാട്ട് ശിവദാസന്‍ () എന്നിവര്‍ക്കാണ് കടിയേറ്റത്. അഞ്ചുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശു, ആട്, കോഴി, താറാവ്, നായ് എന്നിവയെയും അലഞ്ഞു തിരിയുന്ന നായ്ക്കളെയും കടിച്ചു പരുക്കേൽപിച്ചു. സംഭത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭനയും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. ഏറെനേരം തിരച്ചിൽ നടത്തി നാട്ടുകാർ കുറുക്കനെ പിടികൂടി. പൊലീസ് നിർദേശത്തെ തുടർന്ന് രാത്രിയോടെ കുറുക്കനെ നാട്ടുകാർ അടിച്ചുകൊന്നു. വള്ളിക്കുന്നിൽ നാട്ടുകാർ പിടികൂടിയ കുറുക്കൻ |
വെടിയേറ്റാണ് പരിക്ക് പറ്റിയതെന്നും തന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഡോക്ടര്‍ തന്നോട് പറഞ്ഞുവെന്ന നവ്‌രീത് സംഗിന്റെ മുത്തച്ഛന്റെ പ്രതികരണവും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു. രാംപൂര്‍ സ്വദേശിയായ സഞ്ജു തുരഹയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം ബി, () എന്നീ വകുപ്പുകളാണ് സിദ്ധാര്‍ഥ് വരദരാജനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ ട്വീറ്റും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. |
ഡിഫ്തീരിയ സമൂഹത്തിലേക്ക് തിരിച്ചുവരാൻ കാരണമായ ജേക്കബ് വടക്കഞ്ചേരിയെയും മോഹനൻ വൈദ്യരെയും വിദഗ്ധരോട് താരതമ്യം ചെയ്യുക കൂടിയായപ്പൊ പൂർണ്ണമായി. . സർക്കാർ സംവിധാനം പൂർണ്ണപരാജയമാണ്. ബേബി മെമ്മോറിയൽ സർക്കാർ സംവിധാന താരതമ്യം നേരത്തെ പറഞ്ഞ വവ്വാൽ കഥ പോലെ ഒരു വീരസ്യം പറച്ചിലാണ് .. ആയിരത്തഞ്ഞൂറോളം പേജുകളുള്ള മെഡിക്കൽ ടെക്സ്റ്റുബുക്കിന്റെ അര പേജിൽ താഴെ ഒതുങ്ങുന്ന ഒരു അപൂർവ്വ ജീവിയാണീ നിപ്പ വൈറസ്. തൊട്ട് വരെ വർഷങ്ങൾ കൊണ്ട് ഏതാണ്ട് അഞ്ഞൂറിൽ താഴെ ആളുകൾക്ക് മാത്രം വരികയും അതിൽ ഇരുന്നൂറോളമാളുകൾക്ക് മാത്രം മരണമുണ്ടാവുകയും ചെയ്ത ഒരു രോഗാണു. |
ചാവക്കാട്: സബ്ജയിലിൽ റിമാൻഡ് പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. ഒരുമനയൂർ മൂന്നാംകല്ല് പരേതനായ രായം മരക്കാർ വീട് ടിൽ അബ്ദുവിൻെറ മകൻ ഉമർ ഖത്താബാണ് () മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. ജയിലിലെ സെല്ലിനകത്ത് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്. |
കാണ്‍പൂര്‍:(.. ) സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നതും കുത്തനെ പറന്നുയരാനും താഴെയിറങ്ങാന്‍ സാധിക്കുന്നതുമായ വാഹനത്തിന്റെ ആദ്യ മാതൃക വികസിപ്പിക്കുന്നതിനായി കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകരും വീറ്റോള്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ലക്ഷം ഡോളറിന്റെ (കോടിയിലധികം രൂപയുടെ) ധാരണാ പത്രം ഒപ്പുവെച്ചു. വായുവഴിയുള്ള സഞ്ചാരത്തിനും പറക്കും ടാക്‌സിയായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും ഈ വാഹനം. |
റായ്പൂർ: കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ കാരി പീഡിപ്പിക്കപ്പെട്ടത് ചെറിയ സംഭവമാണെന്ന് വ്യാഖ്യാനിച്ച സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ശിവകുമാർ ദഹാരിയ വിവാദത്തിൽ. ബൽറാംപൂരിൽ കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ ശിവകുമാർ ദഹാരിയയുടെ പ്രസ്താവന. |
ചൂടുള്ള പാൽ ഒഴിച്ചു ഒരു നമസ്കാരം, വെണ്ണ വെച്ചു. |
സെപ്റ്റംബറിൽ ആണ് സെബി റാണാ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തിയത്. ലിസ്റ്ററ്റ് ചെയ്യാത്ത പ്രമോട്ടര്‍ സ്ഥാപനമായ മോർഗൻ വായ്പാ വിവരങ്ങൾ യെസ് ബാങ്കിലെ ഡയറക്ടർ ബോർഡിൽ നിന്ന് മറച്ചുവെച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ റാണാ കപുറിൻെറ പേരിലുണ്ട്. ഇടപാട് നിയമവിരുദ്ധമായതിനാൽ ഫെബ്രുവരിയിൽ സെബി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. |
മാത്രമല്ല, ഇതിന്റെ പേരിൽ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാൻ നൽകുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളിൽനിന്നും തന്നെ മാറ്റിനിർത്തിയതായും പരാതിയിലുണ്ട്. ഭർത്താവിന്റെ ഉപദ്രവത്തിന് ഭർതൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. |
‘ഖഡ്സെ എന്റെ പഴയ സുഹൃത്താണ്. ല്‍ ഞങ്ങളൊരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സമര്‍ത്ഥനായ നേതാവായിരുന്നു അദ്ദേഹം. ബഹുജന സ്വീകാര്യതയും പിന്തുണയും അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’, തോറാത്ത് മാധ്യമങ്ങളോട് പറഞ്ഞു. |
കൂടാതെ ഇന്റര്‍നെറ്റ് ലോകത്തു വിലപിടിപ്പുള്ള ക്ലൗഡ് സര്‍വിസുകളും ഡെവലപ്‌മെന്റ് ടൂളുകളും സൗജന്യമായി ലഭ്യമാക്കുന്നു. മികച്ച ആശയങ്ങളെ വിപണിമൂല്യമുള്ള ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്ക് കേരളസ്റ്റാര്‍ട്ട് അപ് മിഷന്‍ നല്‍കുന്ന ലക്ഷംരൂപ ഇന്നൊവേഷന്‍ ഗ്രാന്റ്സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കും. |
∙ കൺപോളകൾ മൃദുവായി അടയ്ക്കുക. മൃദുവായ തുണികൊണ്ടു മൂടാം. തുണി ഇടയ്ക്കു നനയ്ക്കുന്നതും നന്നാവും. |
ഓഗസ്‌റ്റ് , തിയതികളില്‍ പുറപ്പെടുവിച്ച ഹൈക്കോടതി വിധിയില്‍ ജോമോനെതിരെ കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. |
മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിന്; നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് വിഡി സതീശന്‍ |
കൊവിഡ് ബാധിച്ചിട്ടില്ലാത്ത സ്ഥലം |
ചാക്ക് വെച്ച് ശ്വാസം മുട്ടിച്ചു, വടിവാളും കല്ലും കമ്പിയും കൊണ്ട് മര്‍ദ്ദനം! ഒന്നര മണിക്കൂറോളം കൊടിയ പീഡനം; ദുരഭിമാനക്കൊലയ്ക്കു പിന്നില്‍ ഭാര്യയുടെ പിതാവും അമ്മാവനുമെന്ന് ബന്ധു |
അമ്മയുടെ പകൽവിശേഷങ്ങളും |
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്നു പരാതി. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന നായകളെ കൊു പൊറുതിമുട്ടിയ ജനങ്ങള്‍ ചില നേരങ്ങളില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും ഭയക്കുകയാണ്. |
ആരോഗ്യപ്രശ്നങ്ങൾ |
. ദശലക്ഷം ഡോളറാണ് ഈ ടാങ്കിന് വില. ഈ ലിസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന മോഡലും ഇതാണ്. ലാണ് ലിയോപാട് പുറത്തിറങ്ങുന്നത്. കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നും സര്‍വീസിലുണ്ട് ഈ യുദ്ധടാങ്ക്. |
ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി. |
ഇറാനുമേല്‍ കടുത്ത ഉപരോധത്തിന് യുഎസ് നീക്കം |
സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണം. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. |
ബംഗളൂരു: നിസാമുദ്ദീന്‍എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം. യാത്രക്കാരിയുടെ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്. അപകടം അറിഞ്ഞ യുവതി ഉടനെ പാതി മയക്കത്തിലായിരുന്ന യാത്രികരെ ആദ്യം വിളിച്ചുണര്‍ത്തുകയാണ് ചെയ്തത്. ശേഷം ജീവനക്കാരെ അറിയിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. |
ഘടികാര ദിശയിലും അതിന് എതിര്‍ദിശയിലും കൈ ചലിപ്പിക്കുക. മുട്ടുമടക്കാതെ നോക്കണം. ആദ്യം ഭാരം എടുക്കാതെയും പിന്നീടു ചെറിയ ഭാരം ( കി.ഗ്രാം കി. ഗ്രാം)എടുത്തും പൂര്‍ണമായി കൈ ചലിപ്പിക്കണം. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോള്‍ വേദന വന്നാലോ കൂടിയാലോ തല്‍ക്കാലം വ്യായാമം നിര്‍ത്തണം. വ്യായാമവിദഗ്ധന്റെ ഉപദേശം തേടി മാത്രം വീണ്ടും തുടങ്ങുക. |
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ.. |
ഇവയെക്കൂടാതെ ഒരു ഡെസനിലധികം ദൈനംദിന ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഉത്പന്നങ്ങള്‍, ഭസ്മം, സൗന്ദര്യ വര്‍ധക വസ്തുക്കളും നാടന്‍ പശുക്കളെ ഉപയോഗിച്ച് അമ്പാടി ഗോശാലയില്‍ നിര്‍മിക്കുന്നു. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്. |
പരിശോധനയില്‍ കുട്ടിയുടെ വാരിയെല്ലുകള്‍, ഇടുപ്പ്, തലയോട്ടി, തോളെല്ല് എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിച്ചത്. |
ഷോർട്സ് ധരിച്ച് ഗൾഫിലെ ഭരണാധികാരികൾ! സമൂഹ മാധ്യമങ്ങളിൽ കൗതുകമായി വൈറൽ ചിത്രം |
പശുവിനെ ഒഴിവാക്കണമെന്ന് സലിംകുമാറിനോട് സെന്‍സര്‍ബോര്‍ഡ്; പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്ന ഭയമെന്ന് താരം |
ആ മലയടിവാരത്തിൽ ആ പിതാവ് ആഴത്തിൽ ഒരു കുഴിവെട്ടി. ആ കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു. കുളത്തൂപ്പുഴ മലയിലെ കാട്ടുചെടികൾക്കുള്ളിൽ മറഞ്ഞു കിടക്കുന്ന ആ കുഞ്ഞോമനയുടെ – ഭാർഗ്ഗവിയുടെ ശവമാടത്തിൽ ഒരിളം കരിക്കിനു പകരം കരള് നൊന്തെഴുതിയ ഈ നാടകം കാണിക്കവെക്കുന്നു. |
പതിനഞ്ചാമത്തെ വയസ്സില്‍ ഒരു പെണ്‍കുട്ടിയോട്, ജീവിതത്തിലിനിയൊരിക്കലും നടക്കാനാകില്ലെന്ന് പറയുന്ന അവസ്ഥയും അത് കേള്‍ക്കേണ്ടി വരുന്ന അവസ്ഥയും അത്രയേറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഞാന്‍ തകര്‍ന്നുപോയി. പക്ഷെ, പേഴ്സണലായും പ്രൊഫഷണലായും ഒരുപാട് പേര്‍ തനിക്ക് ധൈര്യത്തോടെ ജീവിക്കാനുള്ള പ്രചോദനം തന്നുകൊണ്ടിരുന്നു. ഇന്‍ഷാ പറയുന്നു. |
മുഖ്യനെ എതിർക്കുന്നവരെ ഒക്കെ ഇതേ പി ആർ ടീം കുള്ളനും കുഞ്ഞനും തൊഴുത്തിൽ കുത്തിയുമാക്കി. അങ്ങനെ ആരും മിണ്ടാതായി. |
ഡീന്‍ കുര്യാക്കോസ് ,, വോട്ടുകള്‍ നേടി. ഇടത് പിന്തുണയുള്ള സ്വതന്ത്രനായ ജോയ്‍സ്‍ ജോര്‍ജ്‍ ,, വോട്ടുകള്‍ നേടി. എന്‍ഡിഎക്ക് വേണ്ടി മത്സരിച്ചത് ബിഡിജെഎസ് ആണ്. അവരുടെ സ്ഥാനാര്‍ഥി ബിജു കൃഷ്‍ണന്‍ , വോട്ടുകളും നേടി. |
മദ്യം കുത്തിയൊഴുക്കുന്ന സാമൂഹ്യ വിരുദ്ധ നടപടിയിൽ നിന്ന് പിണറായി സർക്കാർ പിന്മാറണം; കേരള മദ്യ വിരുദ്ധ ജനകീയ സമര സമിതി |
നേരത്തെ അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. |
ആഗോള വിപണിയിൽ ഇന്ധനവില കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം നിരവധി തവണ വിമാനകമ്പനികൾ യാത്രാനിരക്കുകൾ കുറച്ചിരുന്നു. ജനുവരി മുതൽ കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കാലയളവിലെ രാജ്യാന്തര വിമാനയാത്രകളിൽ വർദ്ധനവുണ്ടായി. ഈ കാലയളവിൽ ലക്ഷം ആളുകളാണ് രാജ്യാന്തര വിമാനയാത്രകൾ നടത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. |
ത്രികാലജ്ഞാനിയാണല്ലേ? ജയം മാത്രമല്ല ഇക്കാര്യവും കുംബ്ലെ പ്രവചിച്ചു |
തങ്ങളുടേതാണ് യഥാര്‍ഥ ഹിന്ദുത്വമെന്ന ബി.ജെ.പി.യുടെ നിലപാട് അപഹാസ്യം |
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച, കരിനിയമങ്ങൾ നടപ്പിലാക്കിയ കോൺഗ്രസ്, വിമർശനവുമായി പി രാജീവ് |
കശ്മീര്‍ ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചു. കശ്മീര്‍ ജനതയെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലയാണ് തകര്‍ക്കപ്പെട്ടതെന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. |
ബാങ്ക് സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു |
ചണം സ്ലീവുകൾ ഉപയോഗിച്ച് പ്ലോയ്ഡ് |
ഈ മാസത്തെ മന്‍കി ബാത്തില്‍ നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ ടോള്‍ ഫ്രീ നമ്പറായ ഡയല്‍ ചെയ്യുക. മാത്രമല്ല മൈ ഗവ ഓപ്പണ്‍ ഫോറം വഴിയും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ചൊരു സംഭാഷണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു ട്വീറ്റില്‍ മോദി പങ്കുവെച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിഷയങ്ങളും പ്രശ്‌നങ്ങളും പങ്കുവെക്കാനും പ്രധാനമന്ത്രി ഓരോരുത്തരോടും ആവശ്യപ്പെട്ടിട്ടുണ്ട്. |
നേരത്തെ, ലക്ഷ്മി നായര്‍ക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുമെതിരേ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. ഇവിടെ ദളിത് വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിക്കുന്നു, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നു തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു. |
എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായാണ് ാം മിനിറ്റില്‍ ബല്‍വന്തിലൂടെ മുംബൈ അക്കൗണ്ട് തുറക്കുന്നത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ എമാന നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറിവന്ന നോര്‍ത്ത് ഈസ്റ്റ് ഗോളിയെ വെട്ടിയൊഴിഞ്ഞ് ബല്‍വന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയമുറപ്പിച്ച് ബല്‍വന്ത് രണ്ടാം ഗോളും നേടി. എമാനയുടെ മറ്റൊരു പാസില്‍ നിന്നാണ് ബല്‍വന്ത് വീണ്ടും വലകുലുക്കിയത്. |
എന്നാല്‍, താന്‍ കേസുമായി സഹകരിച്ചിരുന്നുവെന്നും എല്ലാ തെളിവുകളും സമര്‍പ്പിച്ചിരുന്നുവെന്നുമാണ് സോനാ ഇതിനോട് പ്രതികരിച്ചത്. |
ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവസരമൊരുക്കി, കോവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം വാര്‍ത്തയായതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. |
ഇന്നത്തെ ചോദ്യം ചെയ്യൽ നിര്‍ണ്ണായകമാണെന്നും ബിഷപ്പിന്‍റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്‍റെ വാദം പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. |
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം കർഷകരാണെന്ന വാദങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വാഹങ്ങൾ ഉണ്ടാകുന്ന % ഉം ഫാക്ടറികളുണ്ടാക്കുന്ന % ഉം അന്തരിക്ഷ മലിനീകരണം തടയാൻ എന്തു ചെയ്തു എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ തുടർന്ന് ഡൽഹി സർക്കാർ സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചു. നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വരെ വിലക്കേർപ്പെടുത്തി. വർക്ക് ഫ്രം ഹോം, വിദ്യാലയങ്ങൾക്ക് അവധി, നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് എന്നിവ നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഹരിയാന സർക്കാർ ഡൽഹി അതിർത്തിയിലെ ജില്ലകളിൽ അടുത്ത ആഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഈ ജില്ലകളിലുള്ളവർക്ക് വരെ വർക്ക് ഫ്രം ഹോം തുടരും. ഇതിനിടെ വൈക്കോൽ കത്തിച്ചതിൽ കർഷകർക്കെതിരായെടുത്ത കേസുകൾ പഞ്ചാബ് സർക്കാർ പിൻവലിച്ചു. വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കർഷകരോട് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി അഭ്യർത്ഥിച്ചു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചു. |
ചാത്തമ്പറ പറങ്കിമാംവിള – മണമ്പൂർ റോഡ് നവീകരണത്തിന് കോടി രൂപ അനുവദിച്ചെന്ന് ബി.സത്യൻ എം.എൽ.എ |
എങ്ങനെയെങ്കിലും തന്നെ ചതിക്കുന്ന റാണിയെ ഉപേക്ഷിക്കണമെന്നാണ് ആദി കരുതുന്നത്. എന്നാല്‍ റാണിയല്ല തെറ്റുകാരിയെന്നതിന് യാതൊരു തെളിവും കിട്ടുന്നുമില്ല. അങ്ങനെ എല്ലാവരുടേയും മുന്നില്‍ റാണി തെറ്റുകാരിയായിത്തന്നെ തുടരുകയാണ്. ആരുംതന്നെ റാണിയെ വിശ്വസിക്കുന്നില്ല. അവിശ്വാസത്തിന് വളം വച്ചുകൊടുക്കുന്ന രീതിയിലാണ് മാസിയുടെ ജാമ്യത്തിനായുള്ള റാണിയുടെ ഫോണ്‍ കോളുകള്‍. ഫോണ്‍വിളിയെപ്പറ്റി റാണിയുടെ അമ്മയും അച്ഛനും ചോദിക്കുന്നുണ്ടെങ്കിലും റാണി ഒന്നും വിട്ടുപറയാത്തതും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. |
തിരുവനന്തപുരം: സംസ്ഥാനത്ത് ഹലാല്‍ എന്ന വാക്ക് സുപരിചിതമായത് ആ അടുത്തകാലം മുതല്‍ക്കാണെന്നും ഇത് മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും ബിജെപി നേതാവ് പി.സുധീര്‍. ഹലാല്‍ ബോര്‍ഡുകള്‍ മുത്തലാഖ് പോലെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. |
() കൊച്ചിയില്‍വച്ച് ആക്രമിക്കപ്പെട്ട നിങ്ങളുടെ സഹപ്രവര്‍ത്തകയായ നടിക്കു നീതി ലഭിക്കണമെന്നും ആ നടിയോടൊപ്പമാണ് ഞാനെന്നുമുള്ള എന്റെ നിലപാട് വിശദീകരണം ആവശ്യമില്ലാത്തവിധം ശക്‌തവും ഉറച്ചതുമാണ്. |
ന്യൂഡല്‍ഹി: ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന് പരിഹാസവുമായി യോഗാചാര്യന്‍ ബാബ രാംദേവ്. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി. |
അതേസമയം ആദ്യദിനത്തിൽ . കളക്ഷൻ നേടിയ ഭാരത് നൂറ് കോടി ക്ലബും കടന്ന് കോടിയിലെത്തിയിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ലോകത്താകമാനം കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഭാരത്. |
ദേശീയ കബഡി താരത്തെ ഒരു സംഘം യുവാക്കള്‍ കൈയ്യേറ്റം ചെയ്തു |
.സര്‍ക്കാരിന്റെ നയം മൂലം കാഷ്മീരിനെ മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുന്നതിന് കാരണമായി. കാഷ്മീര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകള്‍ പാടെ തകര്‍ത്തു. മൂന്നു വര്‍ഷം കൊണ്ട് ശതമാനം പട്ടാളക്കാരില്‍ അധികം കാഷ്മീരില്‍ വികസിപ്പിച്ചു. നൂറു കണക്കിനാളുകളും പട്ടാളക്കാരും കാഷ്മീര്‍ താഴ്വരകളില്‍ കൊല്ലപ്പെട്ടു. നു ശേഷം ഉപതെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി കാഷ്മീര്‍ താഴ്വരകളില്‍ നടത്താന്‍ സാധിച്ചിട്ടില്ല. എട്ടുമാസം നീണ്ട കര്‍ഫ്യു കാഷ്മീരിന്റെ സാമ്പത്തികത്തെ തകര്‍ത്തു. |
ടൂറിസ്റ്റ് ടാക്സി ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. |
തത്‌കാലം ആശങ്കയില്ല |
കൊളിജീയം ശുപാർശകളുടെ മേൽ തീരുമാനമെടുക്കാതെയുളള കേന്ദ്രസർക്കാരിന്റെ കാലതാമസത്തെ കുറിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുന്നതിനെ കുറിച്ച് അദ്ദേഹം ആ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. |
തിരുവനന്തപുരം: മണിക്കൂറുകൾ തോരാതെ പെയ്ത മഴയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വാമനപുരം,നെയ്യാർ, കരമനയാർ, കിള്ളിയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്നപ്രദേശങ്ങൾ മുങ്ങി. കണ്ണമ്മൂല തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. ബാലരാമപുരം ഇടമനക്കുഴിയിലെ രണ്ടു വീടുകളിലെ കിണറുകൾ ഇടിഞ്ഞുതാണു. ചെമ്പകമംഗലത്ത് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ, പേപ്പാറ എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. |
അച്യുതനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മുന്‍ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും ആയ ഉമ്മന്‍ ചാണ്ടി. അച്യുതന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തിരക്കുകള്‍ കൊണ്ടാണ് അച്യുതനെ കാണാന്‍ എത്താന്‍ വൈകിയത് എന്നും അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചതെന്നും എല്ലാ വിജയങ്ങളും ആശംസകളും അച്യുതന് നേരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. |
“കണ്ടുപിടിക്കപ്പെട്ട നിമിഷം മുതല്‍ക്കേ അത് ആളുകള്‍ക്ക് ഷോക്ക് നല്‍കിക്കൊണ്ടേയിരിക്കുന്നു.” |
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത് എന്നായിരുന്നു സൂചനകൾ. എന്നാൽ ഇ... |
പട്ടിക്കാട് : സൗദിയിൽ ഹജ്ജ് കർമ്മത്തിനിടെ മലയാളി മരിച്ചു. വഴങ്ങോട് പരേതനായ കുഞ്ഞലവിയുടെ മകനും പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയുമായ ഉസ്മാൻ () ആണ് മിനായിൽ… |
ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന എൻ.എച്ച് ലെ സുൽത്താൻ ബത്തേരിക്കും ഗുണ്ടൽപേട്ടിനും എൻ.എച്ച് ൽ ഗുണ്ടൽപേട്ടിനും ഊട്ടിക്കുമിടയിലുമാണ് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്. ഈ സമയത്ത് അടിയന്തര സർവീസുകൾക്ക് പുറമേ നാല് ബസുകൾക്കും അനുമതിയുണ്ട്. എന്നാൽ യാത്രാ നിരോധനം വിനോദ സഞ്ചാരം, ചരക്ക് ഗതാഗതം, ആരോഗ്യം , ബിസിനസ് തുടങ്ങിയ മേഖലയിൽ തിരിച്ചടിയാണ് കേരളം നേരിടേണ്ടി വരിക. |
നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ആകാശത്തിനു താഴെ എന്ന ചിത്രത്തിൽ സിജി പ്രദീപ് നായികയായി എത്തുന്നു. ഭാരതപുഴ എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് ലെ സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായിരുന്നു സിജി പ്രദീപ് . ഇളയരാജ എന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിന്റെ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയാകുന്നത്.കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയാണ് സിജി പ്രദീപിന്റേതായി അവസാനം തിയേറ്ററിൽ എത്തിയത്.ശാന്ത എന്ന സ്ത്രീയുടെ ജീവിതത്തിലെ കഷ്ടതകളും അഭിമാനക്ഷതങ്ങളുമാണ് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ പ്രമേയം. കലാഭവൻ പ്രജോദും |
പഞ്ചാബി ഗാനത്തിനൊത്ത് ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നൃത്തം ചെയ്യുന്നതാകട്ടെ ട്രെഡ്മില്ലിന് മുകളില്‍ കയറി നിന്നും. ഒട്ടനവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. നിരന്തര പരിശീലനത്തിലൂടെയാണ് ഈ പെണ്‍കുട്ടിക്ക് ട്രെഡ്മില്ലിന് മുകളില്‍ കയറി നിന്ന് ഇങ്ങനെ നൃത്തം ചെയ്യാന്‍ സാധിച്ചത്. ഇത് കണ്ട് സാധാരണക്കാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്. |
മകന്‍ ഡോക്ടറായ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസറായി അമ്മ |
ലോക്ക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സംരംഭം തുറക്കുമ്പോള്‍ എത്രമാത്രം പണമൊഴുക്ക് സൃഷ്ടിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ക്കാകുമെന്ന ആശങ്കയാണ് വ്യവസായ ലോകം പങ്കുവെക്കുന്നത്. ഈ അവസരത്തിലാണ് എംഎസ്എംഇകള്‍ക്ക് വായ്പാ സഹായവുമായി കെഎഫ്സി മുന്നോട്ട് വന്നിരിക്കുന്നത്. കോവിഡിനെ മുന്‍ നിര്‍ത്തി മൂന്നു തരം വ്യത്യസ്ത വായ്പകളാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) അവതരിപ്പിച്ചിട്ടുള്ളത്. |
ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ . കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിൻ്റെ ഉടമകൾ. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്കില്ല. |
സഹോദരിമാർക്കൊപ്പമാണ് തപ്സി മാലദ്വീപിൽ എത്തിയത്. |
ഓട്ടോമൊബൈലുകളില്‍ ദൈവീകമായ അവതാരങ്ങള്‍ എക്കാലത്തും സംഭവിക്കാറുണ്ട്. ഭ്രാന്ത് പിടിച്ച ചക്രങ്ങളുടെ പുറത്തേറി, അതറുന്ന ഡിസൈനുകളില്‍, പൊട്ടിത്തെറിക്കുന്ന എന്‍ജിന്‍ കരുത്തോടെ അവന്‍അവള്‍ വരും. ലംബോര്‍ഗിനി എവന്‍റഡോര്‍ എന്ന അവതാരം കുതിരകള്‍ വെകിളി പിടിച്ചു നില്‍ക്കുന്ന, വി, ഫോര്‍ വീല്‍ ഡ്രൈവിലേറിയാണ് വന്നത്. ല്‍. സംഭവത്തിന് സാക്ഷിയായിരുന്ന ഡിങ്കഭഗവാന്‍ പോലും നമസ്കരിച്ചുപോയി! |
മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ് ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് അങ്കി ദാസ് മാപ്പ് പറഞ്ഞു |
ആന്ധ്രാപ്രദേശ്; സൈക്കിൾ ഷോപ്പിൽ വച്ച് രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തിനാലുകാരനായ യുവാവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. നിർമ്മാണത്തൊഴിലാളിയായ സുവർണ്ണരാജുവിനെയാണ് കൊലപ്പെടുത്തിയത്. |
ഹൈദരാബാദ്: പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു. |
ഇതൊരു വിശ്വാസ വഞ്ചനയാണ് |
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. |
പത്രങ്ങളും അഭിഭാഷകരും തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ആരോപണങ്ങളെല്ലാം വെറും കഥകള്‍ മാത്രമായിരുന്നു എന്ന് തെളിഞ്ഞു. ഇതോടെ കോടതി ഇവരെ വെറുതെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഫ്രാന്‍ ലും ഡാന്‍ ലും ഉള്ളപ്പോഴായിരുന്നു അറസ്റ്റ്. |
ആമസോണ്, തുടങ്ങി പ്ലാറ്ഫോമുകളിൽ മലയാള സിനിമകൾ സാന്നിധ്യം അറിയിച്ചു തുടങ്ങുന്ന ഘട്ടത്തിൽ ആണ് മലയാളത്തിന് മാത്രമായ ഒരു സംരംഭം |
കഴിഞ്ഞ ദിവസമായിരുന്നു നടി മിയയുടെ വിവാഹം. ബിസിനസുകാരന്‍ അശ്വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. നടിമാരുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഉയരുന്ന സ്ഥിരം ചോദ്യമാണ് സിനിമയില്‍ തുടരുമോ എന്നത്. മിയയും ആ ചോദ്യത്തെ നേരിട്ടു. |
മോദിജി പോകുവാണോ അപ്പോ ലൈവില്‍ സംസാരിക്കുന്നില്ലേ.. അതൊക്കെ എപ്പഴേ സംസാരിച്ചൂ |
കങ്കണ റണാവത് |
രാഷ്‌ട്ര വിഭജന സമയത്ത് ജവഹര്‍ലാല്‍ നെഹ്‌റുവും ലിഖായത്ത് അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന ധാരണയിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്‌ട്രം സൃഷ്ടിച്ച് ഇന്ത്യ വാക്കു പാലിച്ചു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനവും ചൂഷണവും നേരിടേണ്ടി വന്നു. ഇത് പതിവായതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് പൗരത്വ ഭേദഗതി ബില്ല്. |
ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. |
അനവധി വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരുപാട് ചികിത്സകള്‍ക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നവ്ഷ എന്ന പെണ്‍കുഞ്ഞ് ഉണ്ടായത്. ഒരു വര്‍ഷത്തോളം ഷീബ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥയായതെന്നും കുട്ടിക്കു താമസിക്കാന്‍ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കളുടെ ലക്ഷ്യമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. |
കോവിഡ് കാലത്തെ ഓണാഘോഷം |
ഈ ജലപാതകള്‍ക്കു പുറമേ നൂറു കണക്കിനു കിലോമീറ്റര്‍ ദൂരത്തില്‍ നിരവധി ഫീഡര്‍ കനാലുകളും ചരക്കു നീക്കത്തിനു പുറമേ വിനോദ സഞ്ചാരത്തിനും മത്സ്യബന്ധത്തിനും ശേഷിയുള്ളതാണ്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിലെ ജലപാതകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു. |
മാഞ്ചസ്റ്റര്‍ ക്‌നാനായ ചര്‍ച്ച് സണ്ടേ സ്‌കൂള്‍ വാര്‍ഷികം; കഴിവുകള്‍ തെളിയിച്ച് വീണ്ടും കുരുന്നുകള്‍ |
നിയമപോരാട്ടത്തിന് തടവുപുള്ളികള്‍ |
എന്നാൽ സമരം ഇപ്പോൾ അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു. സിബിഐ അന്വേഷണ നടപടികൾ ആരംഭിച്ചാൽ മാത്രമെ സമരം അവസാനിപ്പിക്കുള്ളുവെന്ന് ശ്രീജിത്ത് പറഞ്ഞു. ഈ നടപടികൾ സർക്കാരിന് നേരത്തെ കൈക്കൊള്ളാമായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. |
വെയ്റ്റ് ലിഫ്റ്റിംഗ് ഫിറ്റ് ബോഡിയ്ക്കു പ്രധാനമാണ്. ഫിറ്റ് ശരീരമുള്ള മിക്കവാറും പുരുഷന്മാര്‍ക്ക് |
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ചതെല്ലാം ബിജെപി അനുസരിച്ചിരുന്നു. എന്നാൽ ബിജെപി ഇതെല്ലാം അനുസരിച്ചത് സിപിഎമ്മുകാർക്ക് തേർവാഴ്ച നടത്താനുള്ള അവസരമായി മാറിയെന്നും കുമ്മനം പറഞ്ഞു. |
യുഡിഎഫ് |
മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. |
സർപ്പിളാകൃതികളുടെ തിളക്കത്തിന്റെ സാന്ദ്രത വ്യതിയാനം അല്ലെങ്കിൽ കോണ്ടറിന്റെ ഒരു ഭാഗത്ത് മാത്രം ഒരു സർപ്പിളാകൃതിയുണ്ടാകുമ്പോൾ, രസകരമായ ഫലങ്ങൾ കൈവരിക്കാൻ കഴിയും. |
സ്മാര്‍ട് ക്ലാസുകള്‍ കൊണ്ടുവരാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രവാസിക്കൂട്ടായ്മകള്‍ എന്നിവരുടെ സഹായം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്ന പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍. |