audio
audioduration (s) 4.83
10.8
| sentence
stringlengths 30
138
|
---|---|
പിന്നീട് ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
|
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല |
|
പരിക്ക് ഭേദമായി തിരിച്ചെത്തുന്നതിൻറ്റെ ആത്മ വിശ്വാസത്തിലാണ് അവൾ |
|
അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു |
|
അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
|
ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ് |
|
അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിൻറ്റെ തീരുമാനവും ഇതിൻറ്റെ കാരണങ്ങളായി പറയപ്പെടുന്നു |
|
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക |
|
വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു |
|
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല |
|
ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
|
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു |
|
ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക |
|
എന്നാൽ അർഹിച്ച അർധസെഞ്ച്വറിക്ക് നാല് റൺസ് അകലെ താരം റണ്ണൗട്ടായി |
|
ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
|
അതായത് ഇലക്ട്രോണിൻറ്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു |
|
സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന പ്രകാരം തീണ്ടൽ നിയമവിരുദ്ധമായി മാറി |
|
തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ |
|
അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
|
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം |
|
ഖസാക്കിൻറ്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
|
അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് |
|
ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിൻറ്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത് |
|
അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
|
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു |
|
ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി |
|
എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ് |
|
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
|
തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും |
|
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ |
|
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
|
ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും |
|
ചതുപ്പുനിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ |
|
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം |
|
ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
|
മനു വീട്ടിലെത്തിയപ്പോൾ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു |
|
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് |
|
അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിൻറ്റെ ചൂടു കൂട്ടും |
|
പ്രധാനമന്ത്രി സ്ഥാനാർഥിയാവുമോ എന്ന ചോദ്യത്തില്നിന്ന് ഒഴിഞ്ഞുമാറി |
|
അതിനാൽ ഇക്കാലയളവിൽ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട് |
|
അർജൻറ്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
|
പിന്നെ എങ്ങനെ ഗുഢാലോചന നടത്തുമെന്നും ദിലീപിൻറ്റെ അഭിഭാഷകൻ ചോദിച്ചു |
|
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത് |
|
വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
|
എയ്ഡഡ് സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും |
|
ഉപഗ്രഹ ഭൗമ നെറ്റ് വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ |
|
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് |
|
വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവും പുലർത്തുന്നില്ല |
|
തനതായൊരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് |
|
ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
|
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
|
ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് |
|
അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിൻറ്റെ സഹായവും ഡാർവിന് കിട്ടി |
|
അദ്ദേഹത്തിൻറ്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു |
|
അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിൻറ്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
|
പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല |
|
മുസ്ലിം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
|
കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു |
|
ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം |
|
ഇന്ദ്രൻറ്റെ വാഹനമായ ഐരാവതം എന്നതിൻറ്റെ ചുരുക്കമാണ് ഐറ എന്നത് |
|
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫൻറ്റ് ജീസസ് ദേവാലയത്തിൻറ്റെ വെഞ്ചരിപ്പ് നടന്നു |
|
കൊളത്തറ റഹ് മാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
|
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു |
|
ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ |
|
പട്ടണത്തിൽ ഒരു ജനറൽ സ്റ്റോറും തപാലോഫീസും പ്രവർത്തിക്കുന്നു |
|
ഉറപ്പുള്ള അഥവാ ദൃഢമായ കരാർ തുടർചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത് |
|
അങ്കണവാടികളിൽ ഒരുവർഷമെങ്കിലും തൊഴിലെടുത്തിട്ടുള്ളവരെ പരിഗണിച്ച ശേഷമേ പുറത്തു നിന്നുള്ളവർക്ക് നിയമനം നല്കൂ |
|
ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
|
ഡെയിലി തംലീൽ ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു |
|
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് |
|
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു |
|
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു |
|
അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു |
|
പുരോഗമന സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത് |
|
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ |
|
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും |
|
അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട് |
|
മിനി ആൻറ്റണിയെ സിവിൽ സപൈ്ളസ് കമീഷണറായി നിയമിച്ചു |
|
ഭാര്യയും മൂന്നാം പ്രതിയുമായ ഇരുപത്തിനാലുകാരിയ്ക്ക് വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച തള്ളി |
|
പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി |
|
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി |
|
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ് |
|
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി |
|
അനീഷ് കെ വി അഷ്റഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു |
|
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു |
|
അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല |
|
അദ്ദേഹത്തിൻറ്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
|
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത് |
|
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുട്ടുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
|
ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
വിക്കി കൗശൽ രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ |
|
ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ |
|
ആറ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തരൂർ പൊലീസിന് ഇമെയ്ൽ അയച്ചത് |
|
മുഗള് സാമ്രാജ്യത്തിൻറ്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു അടുത്തദിവസം ബോളിവിയ |
|
അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
|
കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തി പതിനാറും ഇതിനുദാഹരണമാണ് |
|
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയസമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാന്മാർ എന്നു വിളിച്ചിരുന്നത് |
|
അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് |
|
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ജു നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മാരാണ് |
Subsets and Splits