audio
audioduration (s)
4.83
10.8
sentence
stringlengths
30
138
തപസ്സിൻറ്റെ തീവ്രതയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു
അന്ന് ബ്രിട്ടീഷ്കാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം
ക്രിസ്തുമതത്തിൻറ്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത്
പരിക്കു വകവെക്കാതെയിറങ്ങി ഗുരുതരമായ സാഹചര്യത്തിൽ കളിയിൽ നിന്നു തൽക്കാലം വിട്ടുനില്ക്കുകയാണ്
ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിൻറ്റെ നീളത്തെ സൂചിപ്പിക്കുന്നു
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
വർഷങ്ങൾക്കുമുമ്പ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
സൗന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു
അത് ദേഷ്യമാകാം ഉത്കണ്ഠയാകാം ഭയമാകാം ദുഃഖമാകാം ഞെട്ടലായിരിക്കാം
അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
പിതാവായ ഹൈദരലി അന്ന് മൈസൂരിൻറ്റെ ഭരണം നടത്തുകയായിരുന്നു
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു
ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്
രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്
വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി
അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി
അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലായിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി
അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീരുമാനിക്കുന്നത്
അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്
ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്
രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചുനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
മുസ്ലിം സഹോദരീ സഹോദരന്മാർക്ക് അധ്യക്ഷൻറ്റെ ബക്രീദ് ആശംസകൾ നേർന്നു
കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്
അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല
തിരുവിതാംകൂറിൻറ്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു
സാധാരണഗതിയിൽ ദുബായിലെ താപനില നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത്
അത് തിരുവിതാംകൂർ രാജവംശത്തിൻറ്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
രാജ്യങ്ങളിൽ തോട്ടണ്ടിയുടെ സംസ്കരണം വർധിച്ചത് ഇറക്കുമതി സാധ്യത കുറയ്ക്കുന്നു
അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു
വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം
അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിൻറ്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു
ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
മെലിഞ്ഞ എങ്കിലും ദൃഢഗാത്രനായ ഒരാൾ ഒലിവ്ബ്രൗൺ നിറം
പഠനത്തിൻറ്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിൻറ്റെ ആവശ്യകത മനസ്സിലാക്കാം
അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്
അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു
ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർ വിജയകരമായി നേരിടണം
സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല
ആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് ആദ്യമായായിരുന്നു
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ചിത്രത്തിനു ലഭിച്ചു
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണർന്നു
അറുപതുകാരനായ ഹരിശങ്കർ ആന്ധ്രപ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്
മംഗൾയാൻ പദ്ധതിയുടെ പേരിൽ ഐ എസ് ആർ ഒ ജനങ്ങളെ വഞ്ചിക്കുകയാണ്
അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം
ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി
അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
എന്നാൽ യന്ത്രവൽക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി
ഭാസ്ക്കർ ഷെട്ടിയെ വക വരുത്തി എല്ലാ സമ്പത്തും കര്സഥമാക്കുക
ആഭ്യന്തര കലാപം തടയുവാനായ് മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവൻറ്റസിൻറ്റെ ഗോൾകീപ്പറാണ് ബഫൺ
സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു
മഹാഭാരതം ലേഖനം വളരെ നിലവാരം പുലര്ത്തുന്ന ഒന്നായിരുന്നു
അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക
അൻറ്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അൻറ്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
മാധ്യമങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുന്ന സംഘടനയ്ക്ക് ഇതിനകം ഏഴായിരത്തി അറുന്നൂറ് പരാതികളാണു കിട്ടിയത്
അതുപോലെ ബാക്ടീരിയ ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം
സി പി എമ്മിൻറ്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐക്കും ഉള്ളത്
തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു
അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു
ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യ ജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത്
കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും
ഗൂഗിളിലെ സബ് ഡൊമൈനിലെ ഒരു ബഗ് ആണ് ഹരി തിരിച്ചറിഞ്ഞത്
അതേസമയം മൈക്രോസോഫ്റ്റിൻറ്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണക്കുകയും ചെയ്തിരുന്നു
എന്നാൽ ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു
ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം
സെക്ടർ എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
കുങ്കുമം മാസിക കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ്
വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ് ഫോക് മെഗാഷോ എന്നിവ ഉണ്ടാകും
കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി
മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകളുടെ എല്ലു ദ്രവിച്ചു പോകുമെന്ന് പഠനം
സിയാസിൻറ്റെ ഉയർന്ന വകഭേദങ്ങളിൽ സൺറൂഫും ഉണ്ടാവുമെന്നാണ് സൂചന
അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു
ദളിത്ഒ ബി സി മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധൻറ്റെ വജ്രായുധം
എന്നാൽ സെയ്ഫിൻറെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു