audio
audioduration (s)
4.83
10.8
sentence
stringlengths
30
138
വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക
ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത്
അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ്
പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്
അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു
തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു
പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു
ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം
ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു
സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെൻറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു
സേന സ്ഥലത്തെത്തിയതോടെ ചാവേർപട കാട്ടിൽ മറഞ്ഞതായി കിഴക്കൻ വൃത്തങ്ങൾ പറയുന്നു
പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു
ഏകദേശം മുന്നോറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു
മലയാളത്തിലെ തുടക്കം പൂമ്പാറ്റ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
പണവും താരഷോയും ആണോ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി
അതിനാൽ മോഹൻദാസിൻറ്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു
ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു
അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു
പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോത്രം അദ്ദേഹത്തിൻറ്റെ പ്രാധാന്യം എടുത്തുകാട്ടി
ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി
സനാതന ധർമസേവാസംഘം രക്ഷാധികാരി കെ എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു വേവിച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കണം
നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട്
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എൻറ്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
അവൾ ഒറ്റയ്ക്കായപ്പോൾ അറിവിൻറ്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു
ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്
എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൗൺസ് ചെയ്കയായിരുന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു
എന്നിട്ട് അത് ചെയ്ത ഉപയോക്താവിൻറ്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു
ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
പ്രതിരോധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു
സഹോദരൻ അനീസ് ഇബ്രാഹിം ചോട്ടാ ഷക്കീർ എന്നിവർ ദാവുദിനു ഒപ്പമുണ്ട്
സർക്കാർ മുൻകൈയെടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ് സ്ഥാപിക്കണം
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പു നൽകി
ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിൻറ്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു
അക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആൻറ്റണി ലൈനാം ഉത്ഘാടനം ചെയ്തു
ഇദ്ദേഹത്തിന് പാർട്ടി അകത്തുണ്ടായിരുന്ന സ്വാധീനമാണ് ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിൻറ്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിൽ പുറത്തിറങ്ങിയ ആഖ്രി ഖത്താ ണ് ആദ്യ സിനിമ
രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിൻറ്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി
ആദ്യത്തെ പ്രശ്നത്തിൻറ്റെ കാതൽ സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻറേതാണ് തീരുമാനം
രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു
അച്ഛൻറ്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങിവീണു
തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
സ്വപ്നത്തിൽ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു
സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും ആരെയും ഒഴിവാക്കാറില്ല
പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്
വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിൻറ്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
കുത്തിവെയ്പ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത്
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
വീട്ടിലെന്ന പോലെ സുഖവാസമാണേ്രത ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്
എന്നാൽ ഈ വാർത്ത തെറ്റാണെന്ന് വാദവുമായി മംമ്ത തന്നെ രംഗത്തെത്തി
ശ്രീശങ്കരൻറ്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ
ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിൻറ്റെ പക്ഷം
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
അൻറ്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
ലോഹങ്ങൾ നിലവിൽ വന്നതോടെ തമ്മിലുരസി ഉണ്ടാക്കുന്ന തീപൊരിയിൽനിന്ന് തീയുണ്ടാക്കി
അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു
അമാവാസിയോടടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക
സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു
ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിൻറ്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു
ചെറുസംഘങ്ങളായി സമൂഹജീവിതം നയിക്കുന്ന സ്വഭാവമുള്ള തുമ്പികളാണിവ
മറ്റുള്ളവർ ഇവർക്കു ചുറ്റുമായി നിന്ന് വെറുതേ ചുവടിളക്കിക്കൊണ്ടിരിക്കും
ഇത് തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും
എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ
അവയിൽനിന്ന് വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
അതിനൊപ്പം വ്യക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
നാമക്കൽ ഗവൺമെൻറ്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൾ മുരുഗൻ