english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
Ronnie had told his boss that his SUV is in the garage , but Maya dumps it in a lake so that no one can trace it.
রনি তার বসকে বলেছিল যে তার এস.ইউ.ভি-টি গ্যারেজে রয়েছে, কিন্তু মায়া এটাকে একটা হ্রদের জলে ফেলে দেয় যাতে কেউ এর সন্ধান করতে না পারে।
रॉनी ने अपने बॉस से कहा था कि उसकी एस.यू.वी. गैराज में है, लेकिन माया उसे झील में फेंक देती है, ताकि कोई उसका पता न लगा सके।
തന്‍റെ എസ്. യു. വി. ഗ്യാരേജിൽ ഉണ്ടെന്ന് റോണി തൻ്റെ മേലധികാരിയോട് പറഞ്ഞിരുന്നെങ്കിലും മായ ആർക്കും കണ്ടെത്താൻ കഴിയാതിരിക്കാനായി അതിനെ ഒരു തടാകത്തിലേക്ക് തള്ളുന്നു.
In 1995, the company left New York City and moved to Chicago.
১৯৯৫ সালে সংস্থাটি নিউ ইয়র্ক শহর ছেড়ে শিকাগোতে চলে যায়।
कंपनी ने 1995 में न्यूयॉर्क शहर छोड़ दिया और शिकागो चली गई।
1995-ൽ ആ കമ്പനി ന്യൂയോർക്ക് സിറ്റി വിട്ട് ഷിക്കാഗോയിലേക്ക്‌ മാറി.
After the allied bombing on Germany, the building would become very damaged.
জার্মানিতে মিত্রশক্তির বোমা হামলার পর ভবনটি খুব ক্ষতিগ্রস্ত হয়।
जर्मनी पर सम्बद्ध बमबारी के बाद, इमारत बहुत क्षतिग्रस्त हो जाएगी।
ജര്‍മനിയുടെ നേരെയുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തിനുശേഷം കെട്ടിടത്തിനു വളരയെധികം കേടുപാടുകള്‍ സംഭവിച്ചു.
Alternatively, you can work on earning more instead of spending less.
বা, আপনি কম খরচের পরিবর্তে আরও বেশি উপার্জনের জন্য চেষ্টা করতে পারেন।
वैकल्पिक रूप से, आप कम खर्च करने के बजाय अधिक पैसा कमाने पर भी काम कर सकते हैं।
പകരം, നിങ്ങൾ കുറച്ച് ചെലവഴിക്കുന്നതിന് പകരം കൂടുതൽ സമ്പാദിക്കാനായി ശ്രമിക്കാം.
Jats rose in retaliation of religious intolerance pursued by Aurangzeb.
ঔরঙ্গজেব অনুসৃত ধর্মীয় অসহিষ্ণুতার প্রতিবাদে গর্জে ওঠে জাঠরা।
जाट औरंगजेब द्वारा अपनाई गई धार्मिक असहिष्णुता के प्रतिशोध में उठे।
ഔറംഗസീബ് പിന്തുടർന്ന മതപരമായ അസഹിഷ്ണുതയോട് തിരിച്ചടിക്കുവാൻ ജാട്ടുകൾ സംഘടിച്ചു.
Makhija started writing the script of Bhonsle in 2011 and completed it in 2015 but could not gain interest from producers.
মাখিজা ২০১১ সালে ভোঁসলের চিত্রনাট্য লেখা শুরু করেন এবং ২০১৫ সালে এটি সম্পূর্ণ করেন কিন্তু প্রযোজকদের কাছ থেকে আগ্রহ অর্জন করতে পারেননি।
मखीजा ने 2011 में भोंसले की पटकथा लिखनी शुरू की और 2015 में इसे पूरा कर लिया, लेकिन निर्माताओं ने इसमें दिलचस्पी नहीं दिखाई।
ഭോൺസ്ലെയുടെ തിരക്കഥ മഖിജ 2011-ൽ എഴുതിത്തുടങ്ങി 2015-ൽ പൂർത്തിയാക്കിയെങ്കിലും നിർമ്മാതാക്കളുടെ താൽപ്പര്യം നേടാനായില്ല.
Tony finds out that Jassi is Randhawa's son and tries to kill him.
টনি জানতে পারে যে, জস্সি রণধওয়ার ছেলে এবং তাকে মেরে ফেলার চেষ্টা করে।
टोनी को पता चलता है कि जस्सी रंधावा का बेटा है और उसे मारने की कोशिश करता है।
ജാസ്സി രൺധാവയുടെ മകനാണെന്ന് ടോണി മനസ്സിലാക്കുകയും അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു.
In 1063, she forced Ananta to abdicate in favour of their son, Kalaśa.
১০৬৩ খ্রিষ্টাব্দে তিনি অনন্তকে তাদের পুত্র কলশের জন্য পদত্যাগ করতে বাধ্য করেন।
1063 में, उन्होंने अनंत को उनके पुत्र कलश के पक्ष में गद्दी त्याग करने के लिए विवश किया।
1063ൽ, അവരുടെ മകനായ കലാശയ്ക്ക് അനുകൂലമായി സ്ഥാനമൊഴിയാൻ അവര്‍ അനന്തയെ നിർബന്ധിച്ചു.
This is where the town name Bath comes from.
এখান থেকেই বাথ শহরের নামটি এসেছে।
यहाँ से शहर का नाम बाथ आया है।
ഇവിടെ നിന്നാണ് ബാത്ത് എന്ന പട്ടണത്തിന്‍റെ പേര് വന്നത്.
The council meets the 1st Monday of each month at 7PM.
পরিষদ প্রতি মাসের প্রথম সোমবার সন্ধ্যা ৭টায় মিলিত হয়।
परिषद की बैठक हर महीने के पहले सोमवार को शाम 7 बजे होती है।
എല്ലാ മാസവും ഒന്നാമത്തെ തിങ്കളാഴ്‌ച വൈകിട്ട് 7 മണിക്ക് സമിതി യോഗം ചേരും.
If it is checked, you will be watching for orders on the schedule from that zone.
যদি তা পরীক্ষা করা হয়, তাহলে আপনি সেই অঞ্চল থেকে নির্ধারিত সময়ের মধ্যে অর্ডারগুলির জন্য নজর রাখবেন।
यदि इसकी जाँच की गई है, तो आप उस क्षेत्र से तय समय पर आने वाले आदेशों पर नज़र रखेंगे।
ഇത് പരിശോധിച്ചാൽ, ആ സോണിൽ നിന്നുള്ള ഷെഡ്യൂളിലെ ഓർഡറുകൾക്കായി നിങ്ങൾ നിരീക്ഷിക്കും.
It just turned out to be fine as he did admirably well singing both in male and female voices.
এটা ঠিকভাবেই হয়ে গেল কারণ তিনি পুরুষ ও মহিলা উভয় কণ্ঠেই প্রশংসনীয়ভাবে ভালো গান গাইলেন।
यह बहुत ही अच्छा साबित हुआ क्योंकि उन्होंने पुरुष और महिला दोनों आवाजों में सराहनीय रूप से अच्छा गाया।
പുരുഷശബ്ദത്തിലും സ്ത്രീശബ്ദത്തിലും അദ്ദേഹം വളരെ നന്നായി പാടിയതിനാൽ കാര്യം ഭംഗിയായി കലാശിച്ചു.
Other forms include a wide range of canoeing on lakes, rivers, oceans, ponds and streams.
অন্যান্য রূপগুলির মধ্যে রয়েছে হ্রদ, নদী, মহাসাগর, পুকুর এবং স্রোতে ব্যাপক পরিসরে ক্যানোয়িং।
अन्य रूपों में झीलों, नदियों, महासागरों, तालाबों और नदियों पर डोंगी चालन की एक विस्तृत श्रृंखला शामिल है।
മറ്റ് രൂപങ്ങളില്‍ തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ, അരുവികൾ എന്നിവയിലെ വൈവിധ്യമാർന്ന തോണികൾ ഉൾപ്പെടുന്നു.
There were 8 games played in the National Hockey League on March 13, 2008.
২০০৮ সালের ১৩ই মার্চ জাতীয় হকি লীগে ৮টি খেলা অনুষ্ঠিত হয়।
13 मार्च 2008 को नेशनल हॉकी लीग में 8 खेल खेले गए।
2008 മാർച്ച് 13ന് ദേശീയ ഹോക്കി ലീഗിൽ 8 മത്സരങ്ങൾ നടന്നു.
This was because he wanted to work on his writing and speaking career.
এটি ছিল কারণ তিনি তাঁর লেখালেখি ও বক্তৃতার পেশা নিয়ে কাজ করতে চেয়েছিলেন।
ऐसा इसलिए था क्योंकि वे अपने लेखन और वक्ता के पेशे पर काम करना चाहते थे।
എഴുതുന്നതും പ്രസംഗിക്കുന്നതുമായ തൻ്റെ തൊഴിൽജീവിതത്തെ മെച്ചപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചതിനാലാണിത്.
After she graduated from Radcliffe College, she worked at the Harvard College Observatory.
র‍্যাডক্লিফ কলেজ থেকে স্নাতক হওয়ার পর তিনি হার্ভার্ড কলেজ মানমন্দিরে কাজ করতেন।
रैडक्लिफ महाविद्यालय से स्नातक करने के बाद उन्होंने हार्वर्ड महाविद्यालय वेधशाला में काम किया।
റാഡ്ക്ലിഫ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അവർ ഹാർവാർഡ് കോളേജ് വാനനിരീക്ഷണാലയത്തിൽ ജോലി ചെയ്തു.
Kaveri Priyam was born on October 22 1994 in Bokaro, Jharkhand.
কাবেরী প্রিয়ম ১৯৯৪ সালের ২২শে অক্টোবর ঝাড়খণ্ডের বোকারোতে জন্মগ্রহণ করেন।
कावेरी प्रियम का जन्म 22 अक्टूबर 1994 को झारखंड के बोकारो में हुआ था।
1994 ഒക്ടോബർ 22ന് ഝാർഖണ്ഡിലെ ബൊക്കാറോയിലാണ് കാവേരി പ്രിയം ജനിച്ചത്.
Narayana Teertha composed the Krishna Lila Tarangini, a story of Krishna’s life beginning from his birth to his marriage to Rukmini.
নারায়ণ তীর্থ কৃষ্ণ লীলা তরঙ্গিণী রচনা করেছিলেন, যা শ্রীকৃষ্ণের জন্ম থেকে শুরু করে রুক্মিণীর সঙ্গে তাঁর বিবাহ পর্যন্ত তাঁর জীবন কাহিনী।
नारायण तीर्थ ने कृष्ण लीला तरंगिणी की रचना की, जो कृष्ण के जन्म से लेकर रुक्मिणी से उनके विवाह तक की जीवन गाथा है।
ജനനം മുതൽ രുക്മിണിയുമായുള്ള വിവാഹം വരെയുള്ള കൃഷ്ണന്‍റെ ജീവിതത്തിന്‍റെ കഥയായ കൃഷ്ണ ലീല തരംഗിണി നാരായണ തീർത്ഥ രചിച്ചു.
He was exiled to Iraq, Turkey and then to France.
তাঁকে ইরাক, তুরস্ক এবং তারপর ফ্রান্সে নির্বাসিত করা হয়েছিল।
उन्हें इराक, तुर्की और फिर फ्रांस में निर्वासित कर दिया गया था।
അദ്ദേഹം ഇറാഖിലേക്കും തുര്‍ക്കിയിലേക്കും പിന്നീട് ഫ്രാന്‍സിലേക്കും നാടുകടത്തപ്പെട്ടു.
Before that Wikiversity was a part of Wikibooks, the library of free textbooks.
উইকিভার্সিটি এর আগে বিনামূল্যে পাঠ্যপুস্তকের গ্রন্থাগার উইকিবুকের একটি অংশ ছিল।
इससे पहले विकिवर्सिटी, निःशुल्क पाठ्यपुस्तकों के पुस्तकालय विकिबुक्स का हिस्सा था।
അതിനുമുമ്പ് വിക്കിവേഴ്സിറ്റി സൗജന്യ പാഠപുസ്തക വായനശാലയായ വിക്കിബുക്ക്സിൻ്റെ ഭാഗമായിരുന്നു.
Everyone is competing with each other for different services.
প্রত্যেকেই বিভিন্ন পরিষেবার জন্য একে অপরের সঙ্গে প্রতিযোগিতা করছে।
हर कोई अलग-अलग सेवाओं के लिए एक-दूसरे से प्रतिस्पर्धा कर रहा है।
വ്യത്യസ്ത സേവനങ്ങൾക്കായി എല്ലാവരും പരസ്പരം മത്സരിക്കുന്നു.
These feelings were demonstrated in front of Atlantic City City hall, where residents exclaimed their desire for these programs.
এই অনুভূতিগুলি প্রদর্শিত হয় আটলাণ্টিক শহরের সিটি হলের সামনে, যেখানে বাসিন্দারা এই কর্মসূচিগুলির প্রতি তাঁদের প্রত্যাশা প্রকাশ করেন।
इन भावनाओं को अटलांटिक सिटी के सिटी हॉल के सामने प्रदर्शित किया गया, जहाँ निवासियों ने इन कार्यक्रमों के लिए अपनी इच्छा जाहिर की।
നിവാസികൾ ഈ പദ്ധതികളോടുള്ള തങ്ങളുടെ താല്പര്യം വിളിച്ചുപറഞ്ഞ അറ്റ്ലാന്‍റിക് സിറ്റി ഹാളിനു മുന്നിൽ ഈ വികാരങ്ങൾ പ്രകടിപ്പിക്കപ്പെട്ടു.
The Mancherial – Bellampalli highway passes close to the fort, which is 3 kilometres away from the Bokkalaguttta village.
মাঞ্চেরিয়াল – বেল্লামপল্লী মহাসড়ক দুর্গের কাছ দিয়ে গিয়েছে, যা বোক্কালগুট্টা গ্রাম থেকে ৩ কিলোমিটার দূরে অবস্থিত।
मंचेरियल-बेलमपल्ली राजमार्ग किले के करीब से गुजरता है जो बोक्कलगुट्टा गाँव से 3 किलोमीटर दूर है।
ബൊക്കലഗുട്ട ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കോട്ടയ്ക്ക് സമീപമാണ് മഞ്ചേരിയൽ - ബെല്ലംപള്ളി ഹൈവേ കടന്നുപോകുന്നത്.
As a result, by the end of October the supply situation got better.
ফলস্বরূপ, অক্টোবর মাসের শেষে সরবরাহের পরিস্থিতি আগের থেকে কিছুটা ভালো হয়।
नतीजतन, अक्टूबर के अंत तक आपूर्ति की स्थिति बेहतर हो गई।
തൽഫലമായി, ഒക്ടോബർ അവസാനത്തോടെ വിതരണ സ്ഥിതി മെച്ചപ്പെട്ടു.
Platelet or coagulation disorders often lead to the increased bruising.
প্লেটলেট বা জমাট বাধাজনিত অসংলগ্নতার কারণে প্রায়শই ক্ষত বৃদ্ধি পায়।
बिंबाणु या स्कंदन विकार अक्सर अधिक चोट लगने का कारण बनते हैं।
പ്ലേറ്റ്‌ലെറ്റിന്‍റെയോ രക്തം കട്ടപിടിക്കലിന്‍റെയോ തകരാറുകൾ പലപ്പോഴും ചതവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.
Among the decorations were a giant Noel sign, holly leaves, and a skiing penguin.
সাজসজ্জার মধ্যে ছিল নোয়েলের একটি বিশাল নিদর্শন, পবিত্র পাতা এবং স্কি করাকালীন একটি পেঙ্গুইন।
सजावट में एक विशाल नोएल चिन्ह, होल्ली के पत्ते और एक स्कीइंग पेंगुइन शामिल थे।
ഒരു കൂറ്റൻ നോയൽ ചിഹ്നവും ഹോളി ഇലകളും സ്കീയിംഗ് ചെയ്യുന്ന ഒരു പെൻഗ്വിനും അലങ്കാരങ്ങളിൽ ഉണ്ടായിരുന്നു.
This occurs on the Paryusha day for Śvētāmbaras and on the Prathama (first day) of the month of Ashvin Krashna for Digambaras.
এটি শ্বেতাম্বরদের জন্য পর্যুষ দিবসে হয় এবং দিগম্বরদের জন্য আশ্বিন কৃষ্ণ মাসের প্রথমে (প্রথম দিনে) হয়।
यह श्वेतांबरों के लिए पर्युष दिवस और दिगंबरों के लिए अश्विन कृष्ण महीने की प्रथमा (पहले दिन) को पड़ता है।
ശ്വേതാംബരന്മാർക്ക് പര്യൂഷ ദിനത്തിലും ദിഗംബരന്മാർക്ക് അശ്വിൻ ക്രഷ്ണമാസത്തിലെ പ്രഥമ ദിനത്തിലും (ഒന്നാം ദിവസം) ഇത് സംഭവിക്കുന്നു.
Trump married his second wife, actress Marla Maples in 1993.
ট্রাম্প তাঁর দ্বিতীয় স্ত্রী অভিনেত্রী মার্লা ম্যাপলসকে ১৯৯৩ সালে বিয়ে করেন।
ट्रम्प ने 1993 में अपनी दूसरी पत्नी, अभिनेत्री मार्ला मेपल्स से शादी की।
തൻ്റെ രണ്ടാം ഭാര്യയായ നടി മാര്‍ല മേപ്പിള്‍സിനെ 1993ല്‍ ട്രംപ് വിവാഹം ചെയ്തു.
Incumbent Republican Kathy Byron has represented the 22nd district since 1998.
বর্তমান রিপাবলিকান ক্যাথি বায়রন ১৯৯৮ সাল থেকে ২২তম জেলার প্রতিনিধিত্ব করেছেন।
कार्यवाहक रिपब्लिकन कैथी बायरन ने 1998 से 22वें जिले का प्रतिनिधित्व किया है।
സ്ഥാനത്തുള്ള ഡെമോക്രാറ്റായ കാത്തി ബയ്‌റന്‍ 1998 മുതല്‍ 22ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
This case echoes a decision in a case last year.
এই মামলাটি গত বছরের একটি মামলার রায়কে প্রতিধ্বনিত করে।
यह मामला पिछले साल के एक मामले में दिए गए फैसले की तरह है।
കഴിഞ്ഞ വർഷത്തെ ഒരു കേസിലെ തീരുമാനത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ഈ കേസ്.
The Ladakh region was divided into the Kargil and Leh districts in 1979.
১৯৭৯ সালে লাদাখ অঞ্চলটি কার্গিল এবং লেহ্‌ জেলায় বিভাজন করা হয়েছিল।
1979 में लद्दाख क्षेत्र को कारगिल और लेह जिलों में विभाजित किया गया था।
1979-ൽ ലഡാക്ക് മേഖലയെ കാർഗിൽ, ലേ എന്നീ ജില്ലകളായി വിഭജിച്ചു.
Used tires often hold stagnant water and are a breeding ground for many species of mosquitoes.
ব্যবহৃত টায়ারগুলিতে প্রায়শই জল জমে থাকে এবং এগুলি অনেক প্রজাতির মশার প্রজনন স্থল।
इस्तेमाल किए गए टायर में अक्सर स्थिर पानी पड़ा रहता है और मच्छरों की कई प्रजातियों के लिए एक प्रजनन स्थल बन जाता है।
ഉപയോഗിച്ച ടയറുകളിൽ പലപ്പോഴും വെള്ളം കെട്ടിക്കിടക്കുകയും നിരവധി ഇനം കൊതുകുകളുടെ പ്രജനന സ്ഥലമായി മാറുകയും ചെയ്യുന്നു.
Devaiah felt that other than the basic frame, Ram-Leela wasn't similar to Romeo and Juliet.
দেবাইয়া মনে করেছিলেন যে মৌলিক গঠন ছাড়া রাম-লীলা রোমিও অ্যান্ড জুলিয়েটের মতো নয়।
देवैया ने महसूस किया कि मूल संरचना के अलावा, राम-लीला रोमियो और जूलियट के समान नहीं थी।
അടിസ്ഥാനഘടന അല്ലാതെ രാം-ലീല റോമിയോ ആൻഡ് ജൂലിയറ്റുമായി സാമ്യമുള്ളതല്ലെന്ന് ദേവയ്യയ്ക്ക് തോന്നി.
Arvind Kejriwal discussed this controversy in his book, Swaraj.
অরবিন্দ কেজরিওয়াল তাঁর ‘স্বরাজ’ বইটিতে এই বিতর্ক নিয়ে আলোচনা করেছেন।
अरविंद केजरीवाल ने इस विवाद का जिक्र अपनी पुस्तक स्वराज में किया है।
അരവിന്ദ് കെജ്രിവാൾ തൻ്റെ സ്വരാജ് എന്ന പുസ്തകത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
Helen planned to go to college at Stanford, like her father.
হেলেন তার বাবার মতো স্ট্যানফোর্ডের কলেজে যাওয়ার পরিকল্পনা করেছিলেন।
हेलेन ने अपने पिता की तरह स्टैनफोर्ड में कॉलेज जाने की योजना बनाई।
തൻ്റെ പിതാവിനെപ്പോലെ സ്റ്റാൻഫോർഡിലെ കോളേജിൽ പോകാനായിരുന്നു ഹെലൻ്റെ തീരുമാനം.
It is estimated that 30,000 chitals (Axis axis) are in the Sundarbans part of the delta.
এমন অনুমান করা হয় যে ব-দ্বীপের সুন্দরবনের অংশে ৩০,০০০ চিতল (অ্যাক্সিস অ্যাক্সিস) রয়েছে।
यह अनुमान लगाया गया है कि डेल्टा के सुंदरबन हिस्से में 30,000 चीतल (एक्सिस एक्सिस) हैं।
ഡെൽറ്റയിലെ സുന്ദർബൻ മേഖലയിൽ 30,000 പുള്ളിമാനുകൾ (ആക്സിസ് ആക്സിസ്) ഉള്ളതായി കണക്കാക്കപ്പെടുന്നു.
The game took place in Celtic Park in Glasgow, Scotland on Saturday.
শনিবার স্কটল্যাণ্ডের গ্লাসগোর সেল্টিক পার্কে খেলাটি অনুষ্ঠিত হয়।
खेल शनिवार को स्कॉटलैंड में ग्लासगो के सेल्टिक पार्क में हुआ।
സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലെ കെൽറ്റിക് പാർക്കിലാണ് ശനിയാഴ്ച്ച മത്സരം നടന്നത്.
Reprioritize your spending to focus on things that add value to your life.
আপনার জীবনে মূল্য যোগ করে এমন বিষয়গুলিতে মনোনিবেশ করার জন্য আপনার ব্যয়কে পুনরায় অগ্রাধিকার দিন।
अपने खर्चों पर ध्यान दें ताकि जो चीज़ें आप के जीवन में महत्त्वपूर्ण हों, उन्हें प्राथमिकता मिले।
നിങ്ങളുടെ ജീവിതത്തിന് മൂല്യം കൂട്ടുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നിങ്ങളുടെ ചെലവുകളുടെ മുന്‍ഗണനാക്രമം പരിഷ്കരിക്കുക.
The protagonist has three friends that tell them to do something different.
কেন্দ্রীয় চরিত্রের তিনজন বন্ধু রয়েছে যারা তাদের অন্যরকম কিছু করতে বলে।
नायक के तीन दोस्त होते हैं जो उन्हें कुछ अलग करने के लिए कहते हैं।
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ അവരോട് പറയുന്ന മൂന്ന് സുഹൃത്തുക്കള്‍ നായകനുണ്ട്.
Much larger numbers of smaller bronze groups of similar composition have survived than from previous periods.
আগের সময়ের তুলনায় অনেক বেশি সংখ্যক একই ধরনের ক্ষুদ্রতর ব্রোঞ্জ গোষ্ঠীর অস্তিত্ব টিঁকে গিয়েছে।
पिछली अवधि की तुलना में समान संरचना वाले कांस्य समूहों की बहुत बड़ी संख्या बच गई है।
മുമ്പത്തെ കാലഘട്ടങ്ങളെ അപേക്ഷിച്ച് സമാനമായ ഘടനയുള്ള ചെറു വെങ്കല പ്രതിമാസഞ്ചയങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.
This was the first multiple overtime game for the Miami of Ohio RedHawks in their 23 years.
ওহায়ো রেডহক্‌সদের মায়ামির জন্য তাদের ২৩ বছরে এটিই ছিল প্রথম একাধিক অতিরিক্ত সময়ের খেলা।
ओहायो रेडहॉक्स के विरुद्ध मियामी का उनके 23 वर्षों में यह पहला एकाधिक अतिरिक्त समय वाला खेल था।
മിയാമി ഓഫ് ഒഹായോ റെഡ്‌ഹോക്‌സിന്‍റെ 23 വർഷത്തിനിടയിലെ ആദ്യത്തെ ഒന്നിലധികം അധികസമയ മത്സരമായിരുന്നു ഇത്.
In a British Indian census, North-Western Provinces recorded themselves as Tulasi worshippers and not belonging to Hindus, Muslims or Sikhs.
ব্রিটিশ ভারতীয় এক জনগণনায়, উত্তর-পশ্চিম প্রদেশগুলি নিজেদের তুলসী উপাসক হিসাবে এবং হিন্দু, মুসলমান অথবা শিখদের অন্তর্ভুক্ত নয় বলে নথিভুক্ত করে।
ब्रिटिश भारतीय जनगणना में, उत्तर-पश्चिमी प्रांतों ने स्वयं को तुलसी उपासकों के रूप में दर्ज कराया और बताया कि वे हिंदू, मुस्लिम या सिख, किसी से भी संबंधित नहीं है।
ഒരു ബ്രിട്ടീഷ് ഇന്ത്യൻ സെൻസസിൽ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ തങ്ങളെത്തന്നെ ഹിന്ദുക്കളോ മുസ്ലിങ്ങളോ സിഖുകാരോ അല്ലാത്ത തുളസി ആരാധകരായി രേഖപ്പെടുത്തിയിരുന്നു.
You have to pay a fee to register your DBA.
আপনার ডি.বি.এ নিবন্ধনের জন্য কিছু পারিশ্রমিক দিতে হবে।
आपको अपना डी.बी.ए. पंजीकृत करने के लिए शुल्क का भुगतान करना होगा।
നിങ്ങളുടെ ഡി.ബി.എ. രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾ ഒരു ഫീസ് അടയ്ക്കണം.
Jet Airways Jet Airways is a major airline from India.
জেট এয়ারওয়েজ জেট এয়ারওয়েজ হল ভারতের একটি প্রধান বিমান সংস্থা।
जेट एयरवेज़ : जेट एयरवेज़ भारत की प्रमुख हवाई कंपनी है।
ജെറ്റ് എയർവേസ്: ഇന്ത്യയിലെ ഒരു പ്രധാന വിമാനക്കമ്പനിയാണ് ജെറ്റ് എയർവേസ്.
The Muslim communities in some countries with historical Persian influence, such as Azerbaijan, Iran, India, Pakistan, and Turkey, use the word Ramazan or Ramzan.
আজারবাইজান, ইরান, ভারত, পাকিস্তান এবং তুরস্কের মতো ঐতিহাসিক ফারসি প্রভাবান্বিত কিছু দেশের মুসলমান সম্প্রদায়গুলি রমাজান অথবা রমজান শব্দটি ব্যবহার করে।
ऐतिहासिक फ़ारसी प्रभाव वाले कुछ देशों, जैसे अज़रबैजान, ईरान, भारत, पाकिस्तान और तुर्की में मुस्लिम समुदाय रमाज़ान या रमज़ान शब्द का उपयोग करते हैं।
അസർബൈജാൻ, ഇറാൻ, ഇന്ത്യ, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ ചരിത്രപരമായ പേർഷ്യൻ സ്വാധീനമുള്ള ചില രാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങൾ റമസാൻ അല്ലെങ്കിൽ റംസാൻ എന്ന വാക്ക് ഉപയോഗിക്കുന്നു.
Those estimates were criticised by Tim Dyson, who consider them exaggerations.
টিম ডাইসন এই অনুমানগুলিকে অতিরঞ্জিত মনে করে এগুলির সমালোচনা করেন।
इन अनुमानों की आलोचना टिम डायसन द्वारा की गई थी, जो उन्हें अतिशयोक्तिपूर्ण मानते हैं।
ഈ മതിപ്പുകണക്കുകളെ അതിശയോക്തികളായി കരുതിയ ടിം ഡൈസൺ അവയെ വിമർശിച്ചു.
In a variant, Vrinda immolated herself in her husband's funeral pyre (see sati) but Vishnu ensured that she got incarnated in the form of Tulasi plant on the earth.
একটি সংস্করণে, বৃন্দা তাঁর স্বামীর চিতায় নিজেকে উৎসর্গ করেন কিন্তু তুলসী গাছের রূপে পৃথিবীতে তাঁর জন্মগ্রহণ নিশ্চিত করেন বিষ্ণু।
एक रूपांतर में, वृंदा ने अपने पति की चिता में अपना आत्मदाह कर लिया (सती देखें) लेकिन विष्णु ने सुनिश्चित किया कि वह तुलसी के पौधे के रूप में पृथ्वी पर अवतरित हो जाए।
മറ്റൊരു വകഭേദത്തിൽ, വൃന്ദ ഭർത്താവിൻ്റെ ചിതാഭസ്മത്തിൽ (സതി കാണുക) സ്വയം ജീവനൊടുക്കിയെങ്കിലും അവർ ഭൂമിയിൽ തുളസിച്ചെടിയുടെ രൂപത്തിൽ അവതാരമെടുക്കുന്നുവെന്ന് വിഷ്ണു ഉറപ്പുവരുത്തി.
Treatment options include oral azithromycin and topical tetracycline.
চিকিৎসার বিকল্পগুলির মধ্যে রয়েছে মৌখিক অ্যাজিথ্রোমাইসিন এবং ত্বকের উপরে প্রযুক্ত টেট্রাসাইক্লিন।
उपचार के विकल्पों में मौखिक एज़िथ्रोमाइसिन और स्टेथानिक ट्रासाइक्लिन शामिल हैं।
ഓറൽ അസിത്രോമൈസിൻ, ടോപ്പിക്കൽ ടെട്രാസൈക്ലിൻ എന്നിവ ചികിത്സാ സാധ്യതകളില്‍ ഉൾപ്പെടുന്നു.
Their function is to keep trousers at a set height on the body.
এগুলির কাজ হল শরীরের উপর একটি নির্দিষ্ট উচ্চতায় প্যান্টকে ধরে রাখা।
इनका कार्य पैंट को शरीर पर एक निर्धारित ऊंचाई पर रखना है।
ട്രൗസറുകൾ ശരീരത്തിൽ ഒരു നിശ്ചിത ഉയരത്തിൽ സൂക്ഷിക്കുക എന്നതാണ് അവയുടെ പ്രവർത്തനം.
Also recently, throwback uniforms have become more popular.
সম্প্রতি থ্রোব্যাক ইউনিফর্ম খুব প্রচলিত হয়ে উঠেছে।
साथ ही, हाल में पुरानी वर्दी अधिक लोकप्रिय हो गई है।
അടുത്തിടെയായി മുന്‍കാലങ്ങളിലേതിന് സമാനമായ യൂണിഫോമുകള്‍ കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചിട്ടുണ്ട്.
Ceremonial begging as one of the rituals during Upanayana became important, attaining sizeable proportions.
উপনয়নের সময় আনুষ্ঠানিক ভিক্ষাবৃত্তি একটি গুরুত্বপূর্ণ আচার হয়ে ওঠে, যা উল্লেখযোগ্য পরিমাণে ভিক্ষার্জন করে।
उपनयन के दौरान अनुष्ठानों में से एक के रूप में समारोहिक भिक्षाटन महत्वपूर्ण हो गया, जिसमें बड़ी मात्रा में प्राप्ति हुई।
ആചാരപരമായ യാചന ഉപനയനത്തിലെ ചടങ്ങുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നായി മാറുകയും ഗണ്യമായ അളവിൽ വലുതാവുകയും ചെയ്തു.
He befriended the American soldiers stationed in Calcutta during World War II, who kept him informed about the latest American films showing in the city.
দ্বিতীয় বিশ্বযুদ্ধের সময় কলকাতায় অবস্থানরত মার্কিন সেনাদের সঙ্গে তাঁর বন্ধুত্ব হয়, যারা তাঁকে সাম্প্রতিক মার্কিন সিনেমার ব্যাপারে জানাতেন।
उन्होंने द्वितीय विश्व युद्ध के दौरान कलकत्ता में तैनात अमेरिकी सैनिकों से मित्रता की, जो उन्हें शहर में दिखाई जाने वाली नवीनतम अमेरिकी फिल्मों के बारे में जानकारी देते थे।
രണ്ടാംലോകമഹായുദ്ധകാലത്ത് കൽക്കത്തയിൽ നിയോഗിക്കപ്പെട്ടിരുന്ന അമേരിക്കൻ സൈനികരുമായി അദ്ദേഹം സൗഹൃദം സ്ഥാപിക്കുകയും അവർ നഗരത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും പുതിയ അമേരിക്കൻ സിനിമകളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
On 10th December 2021, his film Hum Hain Dulha Hindustani was released, which was a Romantic comedy film starring Amrapali Dubey and Madhu Sharma.
২০২১-এর ১০ই ডিসেম্বর তাঁর ছবি হাম হ্যায় দুলহা হিন্দুস্তানি মুক্তি পায়, যা আম্রপালি দুবে এবং মধু শর্মা অভিনীত একটি রোমান্টিক কমেডি ছিল।
10 दिसंबर 2021 को उनकी फिल्म हम हैं दूल्हा हिंदुस्तानी रिलीज हुई, जो आम्रपाली दुबे और मधु शर्मा अभिनीत एक रोमांटिक कॉमेडी फिल्म थी।
അമ്രപാലി ദുബെയും മധു ശർമ്മയും അഭിനയിച്ച അദ്ദേഹത്തിൻ്റെ ഒരു റൊമാൻ്റിക് കോമഡി ചിത്രമായിരുന്ന ഹം ഹേ ദുൽഹ ഹിന്ദുസ്ഥാനി 2021 ഡിസംബർ 10-ന് പുറത്തിറക്കി.
There has been controversy regarding the amount of force required to produce the brain damage seen in SBS.
এসবিএস-এ দেখা মস্তিষ্কের ক্ষতি করার জন্য প্রয়োজনীয় বল-এর পরিমাণ নিয়ে বিতর্ক রয়েছে।
एस.बी.एस. में देखी गई मस्तिष्क क्षति को उत्पन्न करने के लिए आवश्यक बल की मात्रा के बारे में विवाद रहा है।
എസ്. ബി. എസിൽ കാണുന്ന തലച്ചോറിനുള്ള കേടുപാടുകൾ വരുത്താൻ ആവശ്യമായ ബലത്തിന്‍റെ അളവ് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു.
Some of the festivals are Bandi Chhor Divas (Diwali), Mela Maghi, Hola Mohalla, Rakhri, Vaisakhi, Lohri, Gurpurb, Guru Ravidass Jayanti, Teeyan and Basant Kite Festival.
কয়েকটি উৎসব হল বন্দী ছোড় দিবস (দিওয়ালি), মেলা মাঘী, হোলা মহল্লা, রাখী, বৈশাখী, লোহরি, গুরুপর্ব, গুরু রবিদাস জয়ন্তী, তীয়ান ও বসন্ত ঘুড়ি উৎসব।
कुछ त्योहार हैं बंदी छोड़ दिवस (दिवाली), मेला माघी, होला मोहल्ला, राखरी, बैसाखी, लोहड़ी, गुरपर्व, गुरु रविदास जयंती, तीयन और बसंत पतंग महोत्सव।
ബണ്ടി ചോർ ദിവസ് (ദീപാവലി), മേള മാഘി, ഹോള മൊഹല്ല, രാഖ്രി, വൈശാഖി, ലോഹ്ഡി, ഗുർപൂർബ്, ഗുരു രവിദാസ് ജയന്തി, തീയാൻ, ബസന്ത് പട്ടം പറത്തല്‍ ഉത്സവം എന്നിവയാണ് ചില ഉത്സവങ്ങൾ.
They promise to replace all its trains by 2020.
তারা ২০২০ সালের মধ্যে তাদের সমস্ত ট্রেন প্রতিস্থাপনের প্রতিশ্রুতি দেয়।
उन्होंने 2020 तक इसकी सभी ट्रेनों को बदलने का वादा किया।
അവർ 2020-ഓടെ എല്ലാ ട്രെയിനുകളും മാറ്റിസ്ഥാപിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു.
Controlling the acid levels let the open ulcers in the stomach lining heal quicker.
অ্যাসিডের মাত্রা নিয়ন্ত্রণ করলে পাকস্থলীর আস্তরণের খোলা ক্ষতগুলো দ্রুত নিরাময় হয়।
अम्ल के स्तर को नियंत्रित करने से पेट की परत में खुले अल्सर जल्दी ठीक हो जाते हैं।
ആസിഡിന്‍റെ അളവ് നിയന്ത്രിക്കുന്നത് വയറിന്‍റെ പുറംതൊലിയിയിലുള്ള തുറന്ന വ്രണങ്ങള്‍ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.
Plan out a route that's efficient, so you're not doubling back.
কার্যকর একটি যাতায়াত পথের পরিকল্পনা করুন যাতে আপনাকে দুবার করে না ফিরে যেতে হয়।
ऐसे मार्ग की योजना बनाएँ जो प्रभावशाली हो, ताकि आपको वापस न जाना पड़े।
തിരിച്ചുവരേണ്ടി വരാതിരിക്കാൻ കാര്യക്ഷമമായ ഒരു റൂട്ട് ആസൂത്രണം ചെയ്യുക.
The National perspective plan envisions about 150 million acre feet of water storage along with building inter-links.
জাতীয় পরিপ্রেক্ষিত পরিকল্পনায় আন্তঃসংযোগ গঠন করার পাশাপাশি প্রায় ১৫ কোটি একর ফুট জল সংরক্ষণের পরিকল্পনা রয়েছে।
राष्ट्रीय परिप्रेक्ष्य योजना में अंतर-लिंक के निर्माण के साथ-साथ लगभग 1500 लाख एकड़ फीट जल भंडारण की परिकल्पना की गई है।
നാഷനൽ പേർസ്പെക്ടീവ് പ്ലാനിൽ 150 ദശലക്ഷം ഏക്കർ അടി ജലസംഭരണവും ഇന്റർ-ലിങ്കുകൾ നിർമ്മിക്കുന്നതും വിഭാവനം ചെയ്യുന്നു.
ABCD had an opening in India of Rs 45 million nett on the first day.
এবিসিডি ভারতে প্রথম দিনেই ৪.৫ কোটি টাকার ব্যবসা করে।
ए.बी.सी.डी. ने पहले ही दिन भारत में 4.5 करोड़ रुपये की कमाई की।
ആദ്യദിവസം എബിസിഡിക്ക് ഇന്ത്യയിൽ മൊത്തം 45 ദശലക്ഷം രൂപയുടെ തുടക്കം കിട്ടി.
Microsoft Office 2007 Service Pack 3 was released on October 25, 2011.
মাইক্রোসফ্ট অফিস ২০০৭ সার্ভিস প্যাক ৩ মুক্তি পায় ২৫শে অক্টোবর, ২০১১-তে।
माइक्रोसॉफ्ट ऑफिस 2007 के सर्विस पैक 3 को 25 अक्टूबर 2011 को जारी किया गया था।
മൈക്രോസോഫ്റ്റ് ഓഫീസ് 2007 സർവീസ് പായ്ക്ക് 3, 2011 ഒക്ടോബർ 25 ന് പുറത്തിറക്കി.
Depicted as walking bare feet and holding a japamala (rosary) and a kamandalu (pot) in her hands, she symbolizes bliss and calm.
খালি পায়ে চলা এবং হাতে জপমালা ও একটি কমণ্ডলু (পাত্র) ধরা রূপে চিত্রিত, তিনি হলেন সুখ ও শান্তির প্রতীক।
नंगे पैर चलते हुए और हाथों में जपमाला (सुमिरनी) और कमंडल (कमंडलु) लिए हुए वे आनंद और शांति का प्रतीक हैं।
നഗ്നപാദയായി നടക്കുകയും, ജപമാല (റോസറി)യും കമണ്ഡലുവും കയ്യിലേന്തുകയും ചെയ്യുന്നവളായി ചിത്രീകരിക്കപ്പെടുന്ന അവർ ആനന്ദത്തിൻ്റെയും ശാന്തിയുടെയും പ്രതീകമാണ്.
This is why it was named Subarnarekha, meaning "streak of gold".
এই কারণেই এর নাম দেওয়া হয়েছিল "সুবর্ণরেখা", যার অর্থ সোনার রেখা।
यही कारण है कि इसका नाम सुबर्णरेखा रखा गया जिसका अर्थ है "सोने की लकीर"।
അതുകൊണ്ടാണ് "സ്വർണ്ണരേഖ" എന്നർത്ഥം വരുന്ന സുബർണരേഖ എന്ന പേര് അതിന് ലഭിച്ചത്.
The main task for marine troops is military actions near the coast.
উপকূলীয় সৈন্যের প্রধান কাজ হল উপকূলের কাছাকাছি সামরিক অভিযান চালানো।
समुद्री सैनिकों के लिए मुख्य कार्य तट के पास सैन्य कार्रवाई है।
തീരത്തിനടുത്തുള്ള സൈനിക നടപടികളാണു നാവികസേനയുടെ പ്രധാന ദൗത്യം.
I do not receive a pension or gratuity either and don't know how I will manage my old age
আমি কোনও পেনশন বা গ্র্যাচুইটিও পাই না আর বুড়ো বয়সে যে কি করে চলবে জানি না।
न मुझे पेंशन मिलती है न ग्रेच्युटी - जाने कैसे मैं बुढ़ापे का बन्दोबस्त कर पाउंगा।
എനിക്ക് പെൻഷനോ ഗ്രാറ്റുവിറ്റിയോ കിട്ടുന്നില്ല, എന്‍റെ വയസ്സുകാലം എങ്ങനെ മാനേജ് ചെയ്യുമെന്ന് ഒരു എത്തും പിടീം കിട്ടണില്ലാ .
Involvement of the central nervous system in syphilis (either asymptomatic or symptomatic) can occur at any stage of the infection.
সিফিলিসে কেন্দ্রীয় স্নায়ুতন্ত্রের সম্পৃক্ততা (উপসর্গহীন বা ঔপসর্গিক) সংক্রমণের যেকোন পর্যায়ে ঘটতে পারে।
संक्रमण के किसी भी चरण पर उपदंश में केंद्रीय तंत्रिका तंत्र की भागीदारी (या तो लक्षणहीन या लाक्षणिक) हो सकती है।
സിഫിലിസിൽ (രോഗലക്ഷണങ്ങളില്ലാത്തതോ രോഗലക്ഷണങ്ങളുള്ളതോ ആയ), കേന്ദ്ര നാഡീവ്യവസ്ഥയുടെ ഇടപെടൽ അണുബാധയുടെ ഏത് ഘട്ടത്തിലും സംഭവിക്കാം.
Three weeks later he died in Southampton under suspicious circumstances.
তিন সপ্তাহ পর সাউথহ্যাম্পটনে সন্দেহজনক পরিস্থিতিতে তাঁর মৃত্যু হয়।
तीन सप्ताह बाद साउथेम्प्टन में संदिग्ध परिस्थितियों में उनकी मृत्यु हो गई।
മൂന്നാഴ്ചയ്ക്ക് ശേഷം അദ്ദേഹം സൗത്താംപ്ടണിൽവെച്ച് സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണപ്പെട്ടു.
Torbjörntorp is a locality in Falköping Municipality in Västra Götaland County in Sweden.
তরবিয়র্নতর্প হল সুইডেনের ভাস্ত্রা গোটালাণ্ড প্রদেশের ফাল্কোপিং পৌরসভার একটি এলাকা।
टोरबजर्नटॉर्प स्वीडन के वस्त्र गोटालैंड काउंटी में फाल्कोपिंग नगरपालिका में एक इलाक़ा है।
സ്വീഡനിലെ വസ്ട്ര ഗോട്ടാലാൻഡ് കൌണ്ടിയിലെ ഫാൽക്കോപ്പിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ടോര്‍ബ്‌ജോണ്‍ടോര്‍പ്പ്‌.
Nissanka was a platoon commander and had the rank of second lieutenant.
নিসঙ্কা একজন প্লাটুন কমাণ্ডার ছিলেন এবং দ্বিতীয় লেফটেন্যান্ট পদমর্যাদার অধিকারী ছিলেন।
निसंका एक दस्ते के कमांडर थे और उनके पास द्वितीय लेफ्टिनेंट का पद था।
ഒരു പ്ലറ്റൂൺ കമാൻഡറായിരുന്ന നിസങ്കയ്ക്ക് സെക്കൻഡ് ലെഫ്റ്റനൻ്റ് എന്ന റാങ്കും ഉണ്ടായിരുന്നു.
The English and the Marathas continued to refer to Hyder Ali and later his son Tipu Sultan as "Nabobs".
ইংরেজ ও মারাঠারা হায়দার আলী এবং পরে তাঁর পুত্র টিপু সুলতানকে "নবাব" হিসেবে উল্লেখ করতে থাকে।
अंग्रेज और मराठा हैदर अली और बाद में उनके बेटे टीपू सुल्तान को 'नॉबाब' के नाम से बुलाते थे।
ഇംഗ്ലീഷുകാരും മറാത്തക്കാരും ഹൈദർ അലിയെയും പിന്നീട് അദ്ദേഹത്തിൻ്റെ മകനായ ടിപ്പു സുൽത്താനെയും" "നബോബ്" എന്ന് വിളിക്കുന്നത് തുടർന്നു.
Despite a strong opening and good reviews as an adult film, the movie unfortunately buffered in its 2nd week and collected hardly 65 million.
একটি ভালো উদ্বোধন এবং প্রাপ্তবয়স্কদের জন্য ছবিটি ভালো পর্যালোচনা পেলেও দুর্ভাগ্যবশত দ্বিতীয় সপ্তাহেই ছবিটি কোনও মতে ৬ কোটি ৫০ লক্ষ টাকা আয় করে।
वयस्क फिल्म के रूप में मजबूत शुरुआत और अच्छी समीक्षाओं के बावजूद, दुर्भाग्य से फिल्म अपने दूसरे सप्ताह में कमज़ोर रही और मुश्किल से 6.5 करोड़ की कमाई कर पाई।
ഒരു പ്രായപൂർത്തിയെത്തിയവർക്കുള്ള ചിത്രമെന്ന നിലയിൽ ശക്തമായ തുടക്കവും മികച്ച നിരൂപണങ്ങളും കിട്ടിയെങ്കിലും നിർഭാഗ്യവശാൽ രണ്ടാം ആഴ്ചയിൽ പ്രതികരണം മന്ദീഭവിക്കുകയും 65 ദശലക്ഷം മാത്രം നേടുകയും ചെയ്തു.
Both Jews and Muslims abstain from pork in their regular diet.
ইহুদি ও মুসলমানরা উভয়ই তাদের নিয়মিত খাদ্যতালিকায় শূকরের মাংস পরিহার করে।
यहूदी और मुसलमान दोनों ही अपने नियमित आहार में सूअर का मांस खाने से परहेज करते हैं।
ജൂതന്മാരും മുസ്ലീങ്ങളും അവരുടെ പതിവ് ഭക്ഷണത്തിൽനിന്നും പന്നിയിറച്ചി ഒഴിവാക്കുന്നു.
Coupons for entry will be distributed on first-come, first-served basis.
প্রবেশের জন্য কুপন 'আগে-আসলে আগে-পাবেন' ভিত্তিতে বিতরণ করা হবে।
प्रवेश के लिए कूपन पहले-आओ पहले-पाओ के आधार पर वितरित किए जाएंगे।
ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ പ്രവേശനത്തിനുള്ള കൂപ്പണുകൾ വിതരണം ചെയ്യും.
On 21 January 2019, over 100 people were killed in a terrorist attack.
২০১৯ সালের ২১শে জানুয়ারি এক সন্ত্রাসবাদী হামলায় ১০০ জনেরও বেশি মানুষ নিহত হন।
21 जनवरी 2019 को एक आतंकवादी हमले में 100 से अधिक लोग मारे गए थे।
2019 ജനുവരി 21ന് ഒരു ഭീകരാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
The 16th century Tibetan Buddhist author Taranatha credits his administration with extensive territorial conquests in southern India, but some historians doubt the historical authenticity of this claim.
১৬শ শতাব্দীর তিব্বতি বৌদ্ধ লেখক তারানাথ তাঁর প্রশাসনকে দক্ষিণ ভারতে ব্যাপক আঞ্চলিক বিজয়ের কৃতিত্ব দেন, কিন্তু কিছু ইতিহাসবিদ এই দাবির ঐতিহাসিক সত্যতা নিয়ে সন্দেহ প্রকাশ করেন।
16वीं शताब्दी के तिब्बती बौद्ध लेखक तारानाथ उनके प्रशासन का श्रेय दक्षिण भारत में व्यापक क्षेत्रीय विजयों को देते हैं, लेकिन कुछ इतिहासकार इस दावे की ऐतिहासिक प्रामाणिकता पर संदेह करते हैं।
പതിനാറാം നൂറ്റാണ്ടിലെ ടിബറ്റൻ ബുദ്ധമത ഗ്രന്ഥകാരൻ താരാനാഥ അദ്ദേഹത്തിന്‍റെ ഭരണം ദക്ഷിണേന്ത്യയില്‍ വിപുലമായ പ്രദേശിക കീഴടക്കല്‍ നടത്തിയതായി പറയുന്നുവെങ്കിലും ചില ചരിത്രകാരന്മാർ ഈ അവകാശവാദത്തിന്‍റെ ചരിത്രപരമായ ആധികാരികതയെ സംശയിക്കുന്നു.
The Sundarbans delta is home to the largest mangrove forest in the world.
সুন্দরবন হল বিশ্বের বৃহত্তম ম্যানগ্রোভ বনাঞ্চল।
सुंदरवन डेल्टा दुनिया का सबसे बड़ा गरान वन है।
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ വാസസ്ഥലമാണ് സുന്ദർബൻ ഡെൽറ്റ.
The station is in Zone 4 and is managed by c2c.
স্টেশনটি জোন ৪-এ এবং সি২সি দ্বারা পরিচালিত হয়।
स्टेशन जोन 4 में है और इसका प्रबंधन सी2सी द्वारा किया जाता है।
ഈ സ്റ്റേഷൻ മേഖല 4 ലിലും അത് നിയന്ത്രിക്കുന്നത് സി2സിയുമാണ്.
It was designed by John Kemeny and Thomas Kurtz in 1963.
এটি ১৯৬৩ সালে জন কেমেনি এবং টমাস কার্টজ ডিজাইন করেছিলেন।
इसे 1963 में जॉन केमेनी और थॉमस कर्ट्ज़ ने डिज़ाइन किया था।
1963-ൽ ജോൺ കെമെനിയും തോമസ് കുർട്ട്സും ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.
The mother says she never thought the money would be used for prostitutes.
মা বলেন, এই টাকা পতিতাদের জন্য ব্যবহার করা হবে বলে তিনি কখনও ভাবেনওনি।
माँ कहती है कि उसने कभी नहीं सोचा था कि पैसे का इस्तेमाल वेश्याओं के लिए किया जाएगा।
ഈ പണം വേശ്യകൾക്കായി ഉപയോഗിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആ അമ്മ പറയുന്നു.
Hormones are chemicals that tell parts of the body to do things.
হরমোন হল এমন রাসায়নিক পদার্থ যা শরীরের বিভিন্ন অংশকে কাজ করতে বলে।
हार्मोन ऐसे रसायन हैं जो शरीर के अंगों को विभिन्न काम करने के लिए कहते हैं।
പ്രവര്‍ത്തിക്കാന്‍ ശരീരഭാഗങ്ങളോടു നിര്‍ദേശിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ.
A vaccine for horses (ATCvet code: QI05AA10 (WHO)) based on killed viruses exists; some zoos have given this vaccine to their birds, although its effectiveness is unknown.
ঘোড়ার জন্য একটি টিকা (এ.টি.সি.ভেট কোড: কিউ.আই.০৫এএ১০ (ডাব্লু.এইচ.ও)) নিহত ভাইরাসের উপর ভিত্তি করে বিদ্যমান; কিছু চিড়িয়াখানা তাদের পাখিদের এই টিকা দিয়েছে, যদিও এর কার্যকারিতা অজানা।
घोड़ों के लिए मारे गए वायरस पर आधारित एक टीका (ए. टी.सी. वेट कोडः क्यू.आई. 05 ए.ए. 10 (डब्ल्यू.एच.ओ.)) मौजूद है; कुछ चिड़ियाघरों ने अपने पक्षियों को यह टीका दिया है, हालांकि इसकी प्रभावशीलता अज्ञात है।
കൊല്ലപ്പെട്ട വൈറസുകളെ അടിസ്ഥാനമാക്കിയുള്ള കുതിരകൾക്കുള്ള ഒരു പ്രതിരോധ കുത്തിവയ്പ്പ് (എടിസിവെറ്റ് കോഡ്: ക്യുഐ05എഎ10 (ഡബ്ല്യു. എച്ച്. ഒ)) നിലവിലുണ്ട്; ചില മൃഗശാലകൾ അവരുടെ പക്ഷികൾക്ക് ഈ വാക്സിൻ നൽകിയിട്ടുണ്ടെങ്കിലും അതിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് അറിയില്ല.
They were created by Mike Adair and Bob Holt on September 11, 2003.
২০০৩ সালের ১১ই সেপ্টেম্বর মাইক অ্যাডেয়ার এবং বব হল্ট এগুলি সৃষ্টি করেন।
इन्हें 11 सितंबर, 2003 को माइक एडायर और बॉब होल्ट द्वारा बनाया गया था।
2003 സെപ്റ്റംബർ 11 ന് മൈക്ക് അഡെയറും ബോബ് ഹോൾട്ടും ചേർന്നാണ് അവയെ സൃഷ്ടിച്ചത്.
Following the goal, Real Madrid was unable to keep up possession and Atlético successfully shut down much of Real Madrid's passing game.
গোল-টির পর, রিয়াল মাদ্রিদ তাদের দখল রাখতে ব্যর্থ হয় এবং অ্যাতলেতিকো সফলভাবে রিয়াল মাদ্রিদের বল পাস করার খেলা বন্ধ করে দেয়।
गोल के बाद, रियल मैड्रिड कब्ज़ा बनाए रखने में असमर्थ रहा और एटलेटिको ने रियल मैड्रिड के अधिकांश पासिंग गेम पर सफलतापूर्वक रोक लगा दिया।
ഗോളിനുശേഷം റയൽ മാഡ്രിഡിന് പന്ത് കൈവശം വയ്ക്കാൻ കഴിയാതെവരികയും മാഡ്രിഡിൻ്റെ പാസിംഗ് കളിയുടെ ഭൂരിഭാഗവും അത്ലറ്റിക്കോ വിജയകരമായി തടയുകയും ചെയ്തു.
Loire Atlantique is one of the first 83 departments of France created in 1790.
লোয়ার অতলান্তিক ১৭৯০ খ্রিষ্টাব্দে গঠিত ফ্রান্সের প্রথম ৮৩টি বিভাগের মধ্যে একটি।
लोऑ अतलांतीक 1790 में बनाए गए फ्रांस के पहले 83 विभागों में से एक है।
1790-ൽ രൂപീകരിക്കപ്പെട്ട ഫ്രാൻസിലെ ആദ്യത്തെ 83 ഡിപ്പാര്‍ട്ട്‌മെൻ്റുകളില്‍ ഒന്നാണ് ലോയർ അറ്റ്ലാൻ്റിക്.
National Fuel Gas, Co. is an energy company.
ন্যাশনাল ফুয়েল গ্যাস, কোম্পানি একটি শক্তি উৎপাদন সংস্থা।
राष्ट्रीय ईंधन गैस कंपनी एक ऊर्जा कंपनी है।
നാഷണൽ ഫ്യൂവൽ ഗ്യാസ് കോ. ഒരു ഊർജ്ജ കമ്പനിയാണ്.
One irrigation dam at Chittur in Attappadi Hills is under construction.
আট্টাপ্পাড়ি পাহাড়ের চিত্তুরে একটি সেচ বাঁধ নির্মাণের কাজ চলছে।
अट्टापदी पहाड़ियों में चित्तूर में एक सिंचाई बांध निर्माणाधीन है।
അട്ടപ്പാടി കുന്നുകളിലെ ചിറ്റൂരിൽ ഒരു ജലസേചന അണക്കെട്ട് നിർമ്മാണത്തിലാണ്.
A portion of the cultivated area is under the traditional shifting agriculture known locally as Jhum cultivation.
চাষাবাদ এলাকার একটি অংশ ঐতিহ্যবাহী স্থানান্তর কৃষির অধীনে রয়েছে, যা স্থানীয়ভাবে ঝুম চাষ নামে পরিচিত।
कृषि भूमि के एक हिस्से पर पारम्परिक स्थानान्तरणीय कृषि की जाती है, जिसे स्थानीय रूप से झूम खेती कहा जाता है।
കൃഷിയിടത്തിന്‍റെ ഒരു ഭാഗം ജൂം കൃഷി എന്നറിയപ്പെടുന്ന പരമ്പരാഗതവും മാറിമാറിവരുന്നതുമായ കൃഷിക്ക് കീഴിലാണ്.
The hot winds (loo) of Bihar plains blow during April and May with an average velocity of 8–16 km/h (5–10 mph).
এপ্রিল ও মে মাসে বিহারের সমতলের উষ্ণ বাতাস (লু) গড়ে ৮-১৬ কিলোমিটার প্রতি ঘণ্টা (৫-১০ মাইল প্রতি ঘণ্টা) বেগে প্রবাহিত হয়।
बिहार के मैदानी इलाकों की गर्म हवाएँ (लू) अप्रैल और मई के दौरान 8-16 किमी/घंटे (5-10 मील/घंटे) की औसत गति के साथ चलती हैं।
ഏപ്രിൽ, മെയ് മാസങ്ങളിൽ ബീഹാർ സമതലങ്ങളിലെ ചൂടുകാറ്റ് (ലൂ) മണിക്കൂറിൽ ശരാശരി 8-16 കിലോമീറ്റർ വേഗതയിൽ (മണിക്കൂറിൽ 5-10 മൈൽ) വീശുന്നു.
Chapters were chartered at Howard University and Virginia Union University in 1907.
অধ্যায়গুলি ১৯০৭ সালে হাওয়ার্ড বিশ্ববিদ্যালয় এবং ভার্জিনিয়া ইউনিয়ন বিশ্ববিদ্যালয়ে সংযুক্ত করা হয়েছিল।
1907 में हॉवर्ड विश्वविद्यालय और वर्जीनिया यूनियन विश्वविद्यालय में अध्याय स्थापित किए गए।
ചാപ്റ്ററുകള്‍ 1907-ല്‍ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും വിര്‍ജീനിയ യൂണിയന്‍ യൂണിവേഴ്‌സിറ്റിയിലുമാണ് ചാര്‍ട്ടര്‍ ചെയ്യപ്പെട്ടത്.
At subsequent court hearings, the police cannot produce her, leading to the police officer investigating the case being suspended.
পরবর্তী আদালতের শুনানিতে, পুলিশ তাকে হাজির করতে পারে না, যার ফলে মামলার তদন্তকারী পুলিশ অফিসারকে বরখাস্ত করা হয়।
बाद की अदालती सुनवाई में पुलिस उसे पेश नहीं कर सकती, इसके चलते मामले की जाँच करने वाले पुलिस अधिकारी को निलंबित कर दिया जाता है।
തുടർന്നുള്ള കോടതി വിചാരണകളിൽ പോലീസിന് അവളെ ഹാജരാക്കാൻ കഴിയാതെവരികയും ഇത് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
Gautamiputra was succeeded by his son Vasisthiputra Sri Pulamavi (or Pulumayi).
গৌতমীপুত্রের পর তাঁর পুত্র বশিষ্ঠিপুত্র শ্রী পুলমভি (অথবা পুলুময়ী) উত্তরাধিকারী হন।
गौतमीपुत्र का उत्तराधिकारी उसका पुत्र वशिष्ठीपुत्र श्री पुलमावी (या पुलुमयी) थी।
ഗൌതമീപുത്രനു ശേഷം അദ്ദേഹത്തിൻ്റെ മകൻ വസിഷ്ഠിപുത്ര ശ്രീ പുലമാവി (അല്ലെങ്കിൽ പുലുമായി) അധികാരമേറ്റു.
Grubhub Grubhub Inc. is an American online and mobile prepared food and delivery group.
গ্রাবহাব: গ্রাবহাব ইংক একটি আমেরিকান অনলাইন এবং চলমান খাদ্য তৈরি ও বিতরণ গোষ্ঠী।
ग्रबहब : ग्रबहब इंक. एक अमेरिकी ऑनलाइन व जगह-जगह जाकर खाना बनाने और वितरित करने वाला समूह है।
ഗ്രബ്ഹബ്: അമേരിക്കയിലെ പാചകം ചെയ്‌ത ആഹാരവസ്തുക്കളുടെ ഒരു ഓണ്‍ലൈന്‍ മൊബൈല്‍ വിതരണ ഗ്രൂപ്പാണ് ഗ്രബ്ഹബ് ഇന്‍കോര്‍പ്പറേറ്റഡ്.
In the UAE, employees may work no more than six hours per day and thirty-six hours per week.
ইউএই-তে কর্মচারীরা দিনে ছ'ঘন্টা এবং সপ্তাহে ছত্রিশ ঘন্টার বেশি কাজ নাও করতে পারে।
यू.ए.ई. में कर्मचारी प्रति दिन छह घंटे और प्रति सप्ताह छत्तीस घंटे से अधिक काम नहीं कर सकते हैं।
യു. എ. ഇയിൽ ജീവനക്കാർക്ക് പ്രതിദിനം ആറ് മണിക്കൂറിലും ആഴ്ചയിൽ മുപ്പത്തിയാറ് മണിക്കൂറിലും കൂടുതൽ ജോലി ചെയ്യില്ല.
Dussehra is celebrated by burning a big 'Ravan's dummy', which entertains a crowd of thousands from nearby towns.
'রাবণের বিশাল প্রতিকৃতি' পুড়িয়ে দশেরা উদযাপন করা হয়, আশেপাশের শহরগুলি থেকে হাজার হাজার লোক যা ভিড় করে দেখতে আসে।
एक बड़े से 'रावण के पुतले' को जलाकर दशहरा मनाया जाता है, जो आस-पास के शहरों से हजारों की भीड़ का मनोरंजन करता है।
അടുത്തുള്ളപട്ടണങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആഹ്ളാദിപ്പിക്കുംവിധം, ഒരു വലിയ 'രാവണൻ്റെ കോലം' കത്തിച്ചുകൊണ്ടാണ് ദസറ ആഘോഷിക്കുന്നത്.
The men were taken to a nearby hospital, where Yadón was pronounced dead.
পুরুষদের নিকটবর্তী হাসপাতালে নিয়ে যাওয়া হলে ইয়াদোনকে মৃত ঘোষণা করা হয়।
पुरुषों को पास के अस्पताल ले जाया गया जहाँ यादोन को मृत घोषित कर दिया गया।
ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് യാഡോൺ മരിച്ചതായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
Another remix with saxophonist Kenny G was released October 16, 2020.
স্যাক্সোফোনিস্ট কেনি জি-এর সঙ্গে আরেকটি পুনর্নির্মাণ ২০২০ সালের ১৬ই অক্টোবর মুক্তি পায়।
सैक्सोफ़ोनिस्ट केनी जी के साथ एक और रीमिक्स 16 अक्टूबर, 2020 को रिलीज़ किया गया था।
സാക്സോഫോണിസ്റ്റ് കെന്നി ജി.യുമായുള്ള മറ്റൊരു റീമിക്സ് 2020 ഒക്ടോബർ 16 ന് പുറത്തിറങ്ങി.
Lactose-sensitive individuals can experiment with both timing and dosage to fit their particular needs.
দুগ্ধ-শর্করা-সংবেদনশীল ব্যক্তিরা তাঁদের নির্দিষ্ট চাহিদা পূরণের জন্য সময় এবং মাত্রা উভয়ই পরীক্ষা করতে পারেন।
दुग्धशर्करा के प्रति संवेदनशील व्यक्ति अपनी विशेष जरूरतों को पूरा करने के लिए इसे सेवन करने के समय और खुराक, दोनों के साथ प्रयोग कर सकते हैं।
ലാക്ടോസ് സെൻസിറ്റീവ് വ്യക്തികൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ സമയവും അളവും പരീക്ഷിക്കാൻ കഴിയും.
All Indonesian airlines are on the list of air carriers banned in the EU, and the United States Federal Aviation Administration has downgraded Indonesia to its lowest safety rating.
সমস্ত ইন্দোনেশীয় বিমান সংস্থাগুলি ইইউ-তে নিষিদ্ধ বিমান বাহকের তালিকায় রয়েছে এবং মার্কিন যুক্তরাষ্ট্রের ফেডারেল এভিয়েশন অ্যাডমিনিস্ট্রেশন ইন্দোনেশিয়াকে তার সর্বনিম্ন নিরাপত্তা রেটিংয়ে নামিয়ে এনেছে।
सभी इंडोनेशियाई एयरलाइंस यूरोपीय संघ की प्रतिबंधित एयरलाइंस की सूची में हैं और संयुक्त राज्य अमेरिका के संघीय विमानन प्रशासन ने इंडोनेशिया को अपनी निम्नतम सुरक्षा रेटिंग में डाउनग्रेड कर दिया है।
എല്ലാ ഇന്തോനേഷ്യൻ വിമാനക്കമ്പനികളും യൂറോപ്യൻ യൂണിയനിൽ നിരോധിച്ച വിമാനക്കമ്പനികളുടെ പട്ടികയിലുണ്ടായിരിക്കുകയും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇന്തോനേഷ്യയെ അവരുടെ ഏറ്റവും കുറഞ്ഞ സുരക്ഷാനിലവാരത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരിക്കുന്നു.
If they fail to advance ten yards, possession of the football is turned over to the defense.
যদি তারা দশ গজ এগিয়ে যেতে ব্যর্থ হয়, তবে ফুটবলের দখল প্রতিরক্ষার কাছে হস্তান্তর করা হয়।
यदि वे दस गज आगे बढ़ने में विफल रहते हैं, तो फुटबॉल का कब्जा रक्षा पक्ष को सौंप दिया जाता है।
അവർ പത്ത് യാർഡ് മുന്നോട്ട് പോകുന്നതിൽ പരാജയപ്പെട്ടാൽ ഫുട്ബോൾ പ്രതിരോധകളിക്കാർക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
Ask to speak with a supervisor if a clerk can’t help you.
যদি কোনো কর্মী আপনাকে সাহায্য করতে না পারেন, তা হলে একজন পর্যবেক্ষকের সঙ্গে কথা বলতে চান।
अगर कोई क्लर्क आपकी मदद नहीं कर सकता है तो सुपरवाइजर से बात करने के लिए कहिए।
ഒരു ക്ലർക്കിന് നിങ്ങളെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു സൂപ്പർവൈസറുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുക.