english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
In 1949, the American planner and architect Albert Mayer was commissioned to design a new city to be called "Chandigarh".
১৯৪৯ সালে, আমেরিকার পরিকল্পনাবিদ ও স্থপতি আলবার্ট মেয়ারকে "চণ্ডীগড়" নামে একটি নতুন শহরের নকশা প্রণয়নের দায়িত্ব দেওয়া হয়।
1949 में अमेरिकी योजनाकार और वास्तुकार अल्बर्ट मेयर को 'चंडीगढ़' के नाम से एक नए शहर की रचना करने के लिए नियुक्त किया गया था।
1949ൽ അമേരിക്കൻ ആസൂത്രകനും വാസ്തുശില്പിയുമായ ആൽബർട്ട് മേയർ "ചണ്ഡീഗഡ്" എന്ന പേരിലുള്ള ഒരു പുതിയ നഗരം രൂപകൽപ്പന ചെയ്യാൻ നിയോഗിക്കപ്പെട്ടു.
Minhaj-i-Siraj Juzjani (13th century) never identified Khalaj as Turks, but was careful not to refer to them as Pashtuns.
মিনহাজ-ই-সিরাজ জুজ্জানি (১৩শ শতাব্দী) খলজদের কখনও তুর্কি হিসাবে চিহ্নিত না করলেও তাদের পশতুন হিসাবে উল্লেখ না করার ব্যাপারেও সতর্ক ছিলেন।
मिन्हाज-ए-सिराज जुज्जानी (13 वीं शताब्दी) ने कभी भी खलज को तुर्क के रूप में नहीं बताया, लेकिन यह सावधानी ज़रूर बरती कि उन्हें पश्तून न कहें।
മിൻഹാജ്-ഇ-സിറാജ് ജുസ്ജാനി (13-ാം നൂറ്റാണ്ട്) ഒരിക്കലും ഖലജിനെ തുർക്കികൾ എന്ന് കണക്കാക്കിയിരുന്നില്ലെങ്കിലും, അവരെ പഷ്തൂണുകൾ എന്ന് വിളിക്കാതിരിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
As part of focusing on the financial future, you may wish to speak with a financial advisor who can help you deal with any debt you may have.
আর্থিক ভবিষ্যতের উপর মনোনিবেশ করার অংশ হিসেবে আপনি হয়তো এমন কোনো আর্থিক উপদেষ্টার সঙ্গে কথা বলতে চাইবেন, যিনি আপনাকে আপনার যেকোনো ঋণ মেটাতে সহায়তা করতে পারেন।
वित्तीय भविष्य पर ध्यान केंद्रित करने के हिस्से के रूप में, आप एक वित्तीय सलाहकार से बात कर सकते हैं जो आपके किसी भी ऋण से निपटने में आपकी सहायता कर सकते हैं।
സാമ്പത്തിക ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി, നിങ്ങൾക്ക് എന്തെങ്കിലും കടമുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി സംസാരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
The area code will have no more space by 2035.
২০৩৫ সাল নাগাদ এরিয়া কোডে আর কোনও নতুন স্থান সংযুক্ত হবে না।
2035 तक क्षेत्र कोड में ज़्यादा जगह नहीं होगी।
2035-ഓടെ ഏരിയ കോഡിന് കൂടുതൽ ഇടമുണ്ടാകില്ല.
However, most words in Nadsat are English or variations of English.
তবে, নাদসাতের বেশিরভাগ শব্দই ইংরেজি বা ইংরেজির বৈচিত্র।
हालाँकि, नैडसैट में अधिकांश शब्द अंग्रेजी या अंग्रेजी के भिन्न रूप हैं।
എന്നിരുന്നാലും, നദ്സാറ്റിലെ മിക്ക വാക്കുകളും ഇംഗ്ലീഷാണ് അല്ലെങ്കിൽ ഇംഗ്ലീഷിന്‍റെ വ്യതിയാനങ്ങളാണ്.
Its tributaries include the Banjar, the Tawa, the Machna, the Shakkar, the Denwa and the Sonbhadra rivers.
এর উপনদীগুলির মধ্যে রয়েছে বানজার, তাওয়া, মাচনা, শক্কর, দেনওয়া এবং সোনভদ্র নদী।
इसकी सहायक नदियों में बंजर, तवा, माचना, शक्कर, देनवा और सोनभद्र नदियाँ शामिल हैं।
അതിന്‍റെ പോഷകനദികളിൽ ബഞ്ചാർ, തവ, മച്ന, ശക്കർ, ഡെൻവ, സോൻഭദ്ര നദികൾ ഉൾപ്പെടുന്നു.
Therefore, Sanju also became Kapoor's first film to earn over 200 crores.
সঞ্জু চলচিত্রটি কাপুরের প্রথম ছবি যেটা ২০০ কোটি টাকারও বেশি আয় করেছিল।
इसके साथ ही, संजू कपूर की पहली फ़िल्म बन गई जिसने 200 करोड़ से ज्यादा की कमाई की थी।
200 കോടിയിലധികം കളക്ഷൻ നേടിയ കപൂറിന്‍റെ ആദ്യചിത്രമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
The winner in the final becomes Russian champion.
ফাইনালের বিজয়ী হবে রাশিয়ান চ্যাম্পিয়ন।
अंतिम मैच में विजेता रूसी चैंपियन बन जाता है।
ഫൈനലിലെ വിജയി റഷ്യൻ ചാമ്പ്യനാകും.
The Suruli river supplying the falls originates from the Meghamalai mountain range.
জলপ্রপাতের জল সরবরাহকারী সুরুলি নদী মেঘমালাই পর্বতমালা থেকে উৎপন্ন হয়।
इस झरने की आपूर्ति करने वाली सुरुली नदी का उद्गम मेघमलाई पर्वत श्रृंखला से होता है।
മേഘമല പർവതനിരകളിൽ നിന്നാണ് വെള്ളച്ചാട്ടത്തിന്‍റെ സ്രോതസ്സായ സുരുളി നദിയുടെ ഉത്ഭവം.
Chopra promotes social causes, such as environment and women's rights, and is vocal about gender equality, the gender pay gap, and feminism.
চোপড়া পরিবেশ ও নারী অধিকারের মতো সামাজিক উদ্দেশ্যগুলির প্রচার করেন এবং লিঙ্গ সমতা, লিঙ্গগত বেতনের ব্যবধান এবং নারীবাদের পক্ষে সোচ্চার।
चोपड़ा सामाजिक अभियानों को बढ़ावा देती हैं जैसे कि पर्यावरण और महिलाओं के अधिकार, वे लैंगिक समानता, लिंग आधारित वेतन में अंतर और नारीवाद के बारे में भी मुखर हैं।
പരിസ്ഥിതി, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചോപ്ര ലിംഗസമത്വം, ലിംഗാധിഷ്ഠിത ശമ്പളവിടവ്, ഫെമിനിസം എന്നിവയെക്കുറിച്ച് ശബ്ദമുയർത്തുന്നു.
It is medium-sized, 48 ft long and 37 ft wide.
এটি মাঝারি আকারের, ৪৮ ফুট লম্বা এবং ৩৭ ফুট চওড়া।
ये मध्यम आकार का, 48 फीट लंबा और 37 फीट चौड़ा है।
ഇടത്തരം വലിപ്പമുള്ള ഇതിന് 48 അടി നീളവും 37 അടി വീതിയുമുണ്ട്.
Euthydemus I was, according to Polybius, a Magnesian Greek.
পলিবিয়াসের মতে প্রথম ইউথাইডেমাস ছিলেন এক ম্যাগনেসীয় গ্রীক।
पॉलीबियस के अनुसार, यूथीडेमस प्रथम एक मैग्नेशियाई यूनानी था।
പോളിബിയസിൻ്റെ അഭിപ്രായത്തിൽ യൂത്തേഡെമസ് ഒന്നാമൻ ഒരു മഗ്നേഷ്യൻ ഗ്രീക്ക് ആയിരുന്നു.
Shoes custom designed for former British Prime Minister Margaret Thatcher have been put up for sale on eBay.
প্রাক্তন ব্রিটিশ প্রধানমন্ত্রী মার্গারেট থ্যাচারের জন্য বিশেষভাবে নকশা করা জুতো বিক্রির জন্য ই-বেতে নথিভুক্ত হয়েছে।
पूर्व ब्रिटिश प्रधान मंत्री मार्गरेट थैचर के लिए विशेष रूप से तैयार किए गए जूतों को ईबे पर बिक्री के लिए प्रदर्शित किया गया है।
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർക്കായി രൂപകൽപ്പന ചെയ്ത ഷൂസ് ഇബേയിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.
The rains are the gifts of the southwest monsoon.
এই বৃষ্টিপাত দক্ষিণ-পশ্চিম মৌসুমী বায়ুর উপহার।
वर्षा दक्षिण-पश्चिम मानसून का उपहार है।
മഴ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൻ്റെ സമ്മാനമാണ്.
The Kochi Jain temple or Dharmanath Jain temple is a Jain temple in the Mattancherry in Kochi, Kerala.
কোচি জৈন মন্দির কিংবা ধর্মনাথ জৈন মন্দির হল কেরালার কোচিতে অবস্থিত একটি জৈন মন্দির।
कोच्चि जैन मंदिर या धर्मनाथ जैन मंदिर केरल के कोच्चि में मट्टनचेरी में एक जैन मंदिर है।
കേരളത്തിലെ കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ഒരു ജൈനക്ഷേത്രമാണ് കൊച്ചി ജൈനക്ഷേത്രം അല്ലെങ്കിൽ ധർമ്മനാഥ് ജൈനക്ഷേത്രം.
He started playing the harpsichord and the organ when he was very young.
তিনি যখন খুব ছোট ছিলেন তখন থেকে হার্পসিকর্ড এবং অর্গান বাজানো শুরু করেছিলেন।
उन्होंने बहुत छोटी उम्र से ही हार्प्सिकार्ड और ऑर्गन बजाना शुरू कर दिया था।
വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഹാര്പ്സികോർഡും ഓർഗനും വായിക്കാൻ തുടങ്ങി.
He was the first chairman and CEO of IBM from 1914 to 1956.
১৯১৪ থেকে ১৯৫৬ পর্যন্ত তিনি ছিলেন আইবিএম-এর প্রথম চেয়ারম্যান এবং সিইও।
वे 1914 से 1956 तक आई.बी.एम. के पहले अध्यक्ष और सी.ई.ओ थे।
1914 മുതൽ 1956 വരെ ഐ.ബി.എമ്മിൻ്റെ ആദ്യ ചെയർമാനും സിഇഒയുമായിരുന്നു അദ്ദേഹം.
The attack occurred near Finsbury Park Mosque where the van ran over several worshippers.
ফিন্সবেরি পার্ক মসজিদের কাছে হামলার ঘটনাটি ঘটেছিল, যেখানে ভ্যানটি বেশ কয়েকজন ভক্তকে চাপা দিয়েছিল।
यह हमला फिन्सबरी पार्क मस्जिद के पास हुआ, जहां वैन ने कई लोगों को कुचल दिया।
ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌ക്കിന് സമീപം നടന്ന ആ ആക്രമണത്തില്‍ നിരവധി വിശ്വാസികളുടെ മുകളിലൂടെ വാന്‍ പാഞ്ഞുകയറുകയായിരുന്നു.
In 2010 the worldwide death toll was 58,000 newborns.
২০১০ সালে বিশ্বব্যাপী ৫৮,০০০ নবজাতকের মৃত্যু হয়।
2010 में दुनिया भर में मरने वाले नवजातों की संख्या 58,000 थी।
2010-ൽ ലോകത്താകമാനം 58,000 നവജാത ശിശുക്കൾ മരണമടഞ്ഞു.
Cherong and Tangchhenmu villages belong to the Geela clan of Thembang.
চেরোং এবং তাংচেনমু গ্রাম থেমবাং-এর গিলা বংশের অন্তর্গত।
चेरोंग और तांगछेनमु गाँव थेम्बांग के गीला कबीले के हैं।
ചെറോങ്, താങ്‌ചെൻമു എന്നീ ഗ്രാമങ്ങൾ തെംബാംഗിലെ ഗീല വംശത്തിൻ്റെതാണ്.
Fifteen people are dead, and thirty more have become ill after attempting to steal fuel from a freight train traveling through Karbi Anglong, Assam, India.
ভারতের অসম রাজ্যের কার্বি আংলং-এর মধ্যে দিয়ে যাওয়া একটি মালবাহী ট্রেন থেকে জ্বালানি চুরি করার চেষ্টা করতে গিয়ে পনেরো জনের মৃত্যু হয়েছে এবং আরও ত্রিশ জন অসুস্থ হয়ে পড়েছে।
भारत के असम में कार्बी आंगलोंग से गुजर रही एक मालगाड़ी से ईंधन चोरी करने के प्रयास में पंद्रह लोग मारे गए हैं, और तीस अन्य बीमार हो गए हैं।
ഇന്ത്യയിലെ ആസാമിലെ കർബി ആംഗ്ലോംഗിലൂടെ സഞ്ചരിക്കുന്ന ചരക്ക് ട്രെയിനിൽ നിന്ന് ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പതിനഞ്ച് പേർ മരിച്ചു, മുപ്പത് പേർ രോഗബാധിതരായി.
As per the 2011 census, Srinagar had a population of 20,115.
২০১১ সালের জনগণনা অনুযায়ী, শ্রীনগরের জনসংখ্যা হল ২০,১১৫ জন।
2011 की जनगणना के अनुसार, श्रीनगर की आबादी 20,115 थी।
2011-ലെ സെൻസസ് പ്രകാരം ശ്രീനഗറിലെ ജനസംഖ്യ 20,115 ആണ്.
Some groups (Mormons, as prescribed in “the Word of Wisdom”) even condemn caffeine use in any quantity.
কিছু গোষ্ঠী (মর্মোন, যা "ওয়ার্ড অফ উইসডম"-এ বর্ণিত) এমনকি যে কোনও পরিমাণ ক্যাফিন ব্যবহারকেও নিন্দা করে।
कुछ समूह (मॉर्मन, जैसा कि "द वर्ड ऑफ विसडम" में विहित है) कैफीन के किसी भी मात्रा के उपयोग की भी निंदा करते हैं।
ചില വിഭാഗങ്ങൾ ("വേർഡ് ഓഫ് വിസ്‌ഡം" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ മോർമണുകൾ) എത്ര അളവിലായാലും കഫീൻ ഉപയോഗിക്കുന്നതിനെ അപലപിക്കുന്നു.
The water for irrigation comes from wells and tanks.
সেচের জল আসে কুয়া ও ট্যাঙ্ক থেকে।
सिंचाई के लिए पानी कुओं और तालाबों से आता है।
ജലസേചനത്തിനുള്ള വെള്ളം കിണറുകളിൽ നിന്നും കുളങ്ങളില്‍നിന്നുമാണ് വരുന്നത്.
Growing numbers of Indians joined them along the way.
যাত্রাপথে তাঁদের সঙ্গে যোগ দেন বহু ভারতীয়।
रास्ते में भारतीय भी बड़ी संख्या में उनके साथ जुड़ गए।
വഴിക്കുവച്ച് കൂടുതല്‍ കൂടുതല്‍ ഇന്ത്യാക്കാര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.
The outflow from these two outlets has been estimated as 275.6 million cubic metres.
এই দুটি বহির্মুখ থেকে ২৭ কোটি ৫৬ লক্ষ ঘন মিটার জল বেরিয়ে যাওয়ার অনুমান করা হয়েছে।
इन दोनों निर्गम द्वारों से 2756 लाख क्यूबिक मीटर पानी निकलने का अनुमान लगाया गया है।
ഈ രണ്ട് നിര്‍ഗമനമാര്‍ഗ്ഗങ്ങളില്‍ നിന്നും 275.6 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
Islamic historians of the Delhi Sultanate and the Mughal Empire era also mentioned Diwali and other Hindu festivals.
দিল্লী সালতানাত এবং মুঘল সাম্রাজ্যের যুগের ইসলামী ঐতিহাসিকরাও দিওয়ালি এবং অন্যান্য হিন্দু উৎসবের কথা উল্লেখ করেছেন।
दिल्ली सल्तनत और मुगल साम्राज्य काल के इस्लामी इतिहासकारों ने भी दिवाली और अन्य हिंदू त्योहारों का उल्लेख किया है।
ഡൽഹി സുൽത്താനേറ്റിലെയും മുഗൾ സാമ്രാജ്യ കാലഘട്ടത്തിലെയും ഇസ്ലാമിക ചരിത്രകാരന്മാർ ദീപാവലിയെയും മറ്റ് ഹിന്ദു ഉത്സവങ്ങളെയും പരാമർശിച്ചിട്ടുണ്ട്.
The fourth cave, Cave 4, is a few steps down further east.
চতুর্থ গুহা, গুহা ৪, আরও পূর্বে কয়েক ধাপ নিচে অবস্থিত।
चौथी गुफा, गुफा 4, कुछ कदम दूर और पूर्व की ओर है।
നാലാമത്തെ ഗുഹ കിഴക്കോട്ട് നീങ്ങി കുറച്ച് ചുവടു താഴെയാണ്.
This will help you stay focused on behaving, and will show them that you're not planning on acting out again.
এটি আপনাকে আচরণে মনোযোগী হতে সাহায্য করবে এবং তাদের দেখাবে যে আপনি আবার পদক্ষেপ করার পরিকল্পনা করছেন না।
यह आपको व्यवहार पर ध्यान केंद्रित करने में मदद करेगा और उन्हें दिखाएगा कि आप फिर से अनर्गल व्यवहार करने की योजना नहीं बना रहे हैं।
പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കുകയും, വീണ്ടും വേഷംകെട്ടാനൊന്നും നിങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും.
World Disability Billiards and Snooker (WDBS) is a WPBSA subsidiary that organises events and playing aids in snooker and other cue sports for people with disabilities.
বিশ্ব প্রতিবন্ধী বিলিয়ার্ড এবং স্নুকার (ডাব্লু.ডি.বি.এস) একটি ডাব্লু.পি.বি.এস.এ সহায়ক সংস্থা, যা প্রতিবন্ধী ব্যক্তিদের জন্য স্নুকার এবং অন্যান্য সাংকেতিক খেলার অনুষ্ঠান আয়োজন করে।
विश्व अपंगता बिलियर्ड्स और स्नूकर (डब्ल्यू.डी.बी.एस.) डब्ल्यू.पी.बी.एस.ए. की एक सहायक संस्था है जो विकलांग लोगों के लिए स्नूकर और अन्य क्यू खेलों में कार्यक्रमों और खेल सहायक उपकरणों की व्यवस्था करती है।
സ്നൂക്കറിലും മറ്റ് ക്യൂ കായിക ഇനങ്ങളിലും ഭിന്നശേഷിക്കാർക്കായി മത്സരങ്ങളും കായിക സഹായങ്ങളും സംഘടിപ്പിക്കുന്ന ഒരു ഡബ്ല്യുപിബിഎസ്എ അനുബന്ധ സ്ഥാപനമാണ് വേൾഡ് ഡിസബിലിറ്റി ബില്ല്യാർഡ്സ് ആൻഡ് സ്നൂക്കർ (ഡബ്ല്യുഡിബിഎസ്).
He played two distinct roles in the film: the 60-year-old wrestler Mahavir Singh Phogat, and the 20-year-old version of Phogat.
এই ছবিতে তিনি দুটি ভিন্ন চরিত্রে অভিনয় করেন: ৬০ বছর বয়সী কুস্তিগীর মহাবীর সিংহ ফোগাট এবং ২০ বছর বয়সী ফোগাট।
उन्होंने फ़िल्म में दो अलग-अलग भूमिकाएं निभाईं: 60 वर्षीय पहलवान महावीर सिंह फोगाट और फोगाट का 20 वर्षीय रूप।
രണ്ട് വ്യത്യസ്ത വേഷങ്ങളാണ് ചിത്രത്തിൽ അദ്ദേഹം ചെയ്തത്: 60 കാരനായ ഗുസ്തി താരം മഹാവീർ സിംഗ് ഫോഗട്ടും കൂടാതെ 20 കാരനായ ഫോഗട്ടും.
There are many forts on the hills along the river, including Surgad, Avchitgad, Birwadi fort, Korlai fort and Revdanda.
নদী বরাবর পাহাড়ে সুরগড় অবচিতগড়, বীরওয়াড়ি দুর্গ, কোরলাই দুর্গ এবং রেভান্দা সহ অনেক দুর্গ রয়েছে।
नदी के किनारे पहाड़ियों पर कई किले हैं, जिनमें सुरगढ़, अवचितगढ़, बीरवाड़ी किला, कोरलाई किला और रेवदंडा शामिल हैं।
സുർഗഡ്, അവ്ചിത്ഗഡ്, ബിർവാഡി കോട്ട, കൊർലായ് കോട്ട, രേവ്ദണ്ഡ എന്നിവയുൾപ്പെടെ നദിയോരത്തെ കുന്നുകളിൽ അനേകം കോട്ടകളുണ്ട്.
It is not unusual to see the characters being injured or hurt.
চরিত্রগুলিকে আহত হতে দেখা অস্বাভাবিক কিছু নয়।
पात्रों को घायल या आहत होते देखना असामान्य नहीं है।
കഥാപാത്രങ്ങൾക്ക് പരിക്കേൽക്കുകയോ മുറിവേൽക്കുകയോ ചെയ്യുന്നത് അസാധാരണമല്ല.
In March 1991, AGCO bought the Hesston Corporation.
১৯৯১ সালের মার্চ মাসে, এজিসিও হেস্টন কর্পোরেশনকে কিনে নেয়।
मार्च 1991 में ए.जी.सी.ओ. ने हेस्टन कॉर्पोरेशन को खरीद लिया।
എ.ജി.സി.ഒ. 1991 മാർച്ചിൽ ഹെസ്റ്റൺ കോർപ്പറേഷനെ വാങ്ങി.
Ladakh is under the jurisdiction of the High Court of Jammu and Kashmir and Ladakh.
লাদাখ জম্মু ও কাশ্মীর এবং লাদাখ হাইকোর্টের এখতিয়ারের অধীনে।
लद्दाख जम्मू और कश्मीर और लद्दाख के उच्च न्यायालय के अधिकार क्षेत्र में है।
ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ലഡാക്ക്.
Gaining initial improvement in range of motion is often achieved through rhythmic rotational patterns associated with the affected limb.
গতির পরিসরে প্রাথমিক উন্নতি প্রায়শই প্রভাবিত অঙ্গের সঙ্গে যুক্ত ছন্দময় আবর্তনের মাধ্যমে অর্জন করা হয়।
गति की सीमा में प्रारंभिक सुधार प्राप्त करना अक्सर प्रभावित अंग से जुड़े लयबद्ध घूर्णी विन्यास के माध्यम से हासिल किया जाता है।
ചലനത്തിന്‍റെ പരിധിയിൽ പ്രാരംഭ പുരോഗതി കൈവരിക്കുന്നത് പലപ്പോഴും ബാധിച്ച അവയവവുമായി ബന്ധപ്പെട്ട താളാത്മകമായ റൊട്ടേഷണൽ പാറ്റേണുകളിലൂടെയാണ്.
During Paryushana the Jains also do not eat green vegetables to reduce harm to the lower sensed beings.
পর্যূষণের সময় কম সংবেদনশীল প্রাণীর ক্ষতি হ্রাসে জৈনরা সবুজ শাকসব্জিও খান না।
पर्युषण के दौरान निम्नतर बोध वाले जीवों को पहुँचने वाला नुकसान कम करने के लिए जैन लोग हरी सब्ज़ियाँ भी नहीं खाते हैं।
പര്യുഷണസമയത്ത് ജൈനമതക്കാർ കുറഞ്ഞ ഇന്ദ്രിയങ്ങളുള്ള ജീവികളോടുള്ള ഉപദ്രവം കുറയ്ക്കാൻ ഇലവർഗത്തിലുള്ള പച്ചക്കറികളും കഴിക്കാറില്ല.
Each year, between 20 thousand and 50 thousand people die from the disease.
প্রতি বছর এই রোগে ২০ হাজার থেকে ৫০ হাজার মানুষ মারা যায়।
हर साल 20 हजार से 50 हजार लोगों की इस बीमारी से मौत हो जाती है।
ഓരോ വർഷവും 20,000 മുതൽ 50,000 വരെ ആളുകൾ ഈ രോഗം മൂലം മരിക്കുന്നു.
Reporters who were previously welcomed by opponents of Libyan leader Muammar Gaddafi, now feel threatened by Gaddafi supporters as his forces near Benghazi.
যে সাংবাদিকদের আগে লিবিয়ার নেতা মুয়াম্মার গাদ্দাফির বিরোধীরা স্বাগত জানিয়েছিলেন, তারা এখন গাদ্দাফি সমর্থক বাহিনীর বেনগাজির দিকে এগিয়ে আসাটা হুমকি হিসেবে দেখছে।
रिपोर्टर जिनका पहले लीबियाई नेता मुअम्मर गद्दाफ़ी के विरोधियों ने स्वागत किया था, उन्हें बेन्गाज़ी के पास आते गद्दाफ़ी के बलों की वजह से गद्दाफ़ी के समर्थकों से ख़तरा महसूस हो रहा था।
മുമ്പ് ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ എതിരാളികൾ സ്വാഗതം ചെയ്‌തിരുന്ന റിപ്പോർട്ടർമാർക്ക് അദ്ദേഹത്തിന്‍റെ സൈന്യം ബംഗാസിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ഗദ്ദാഫി അനുയായികളാൽ ഭീഷണി നേരിടുന്നതായി തോന്നുന്നു.
The most popular sport in Ladakh is ice hockey, which is played only on natural ice generally from mid-December through mid-February.
লাদাখের সবচেয়ে জনপ্রিয় খেলা হল আইস্ হকি, যা সাধারণত ডিসেম্বরের মাঝামাঝি থেকে ফেব্রুয়ারির মাঝামাঝি পর্যন্ত শুধুমাত্র প্রাকৃতিক বরফের উপর খেলা হয়।
लद्दाख में सबसे लोकप्रिय खेल आइस हॉकी है, जो आमतौर पर दिसंबर के मध्य से फरवरी के मध्य तक केवल प्राकृतिक बर्फ पर खेला जाता है।
ലഡാക്കിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദം ഐസ് ഹോക്കിയാണ്, ഇത് സാധാരണയായി ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ സ്വാഭാവികമായി ഉണ്ടാകുന്ന ഐസിൽ മാത്രം കളിക്കുന്നു.
West Bengali Muslims are highly marginalised as can be seen from social indicators like literacy and per capita income.
সাক্ষরতা এবং মাথাপিছু আয়ের মতো সামাজিক সূচকগুলি থেকে দৃশ্যমান হয় যে, পশ্চিম বাংলার মুসলমানরা একেবারেই প্রান্তিক।
जैसा कि साक्षरता और प्रति व्यक्ति आय जैसे सामाजिक संकेतकों से देखा जा सकता है, पश्चिम बंगाल के मुसलमान अत्याधिक वंचित हैं।
സാക്ഷരത, ആളോഹരി വരുമാനം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ നിന്ന് കാണുന്നതുപോലെ പശ്ചിമ ബംഗാളി മുസ്ലിംകൾ വളരെ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്.
I worked out with a partner who pushed my limits last Sunday and left me feeling full of energy.
আমি গত রবিবার এমন এক সঙ্গীর সঙ্গে শরীরচর্চা করছিলাম যিনি আমাকে আমার সাধ্যের বাইরে ব্যায়াম করিয়েছেন আর তাতে আমার মধ্যে বেশ ফুর্তি এসে গেছিল।
मैंने एक साथी के साथ पिछले रविवार को वर्कआउट किया जिसने मुझे और करते रहने के लिए प्रोत्साहित किया और उसके बाद मैं जैसे स्फूर्ति से भरा महसूस करने लगा।
കഴിഞ്ഞ ഞായറാഴ്‌ച എന്‍റെ ലിമിറ്റ്സ് മറികടക്കാൻ സഹായിക്കുന്ന ഒരാളുടെ കൂടെ വർക് ഔട്ട് ചെയ്തു. അത് എനിക്ക് നല്ല എനർജി തന്നു .
The event gave rise to the belief that good triumphed over evil.
ঘটনাটি এই বিশ্বাসের জন্ম দেয় যে মন্দের উপর ভালোর জয় হয়।
इस घटना ने इस विश्वास को जन्म दिया कि बुराई पर अच्छाई की जीत होती है।
തിന്മയുടെ മേൽ നന്മ വിജയിക്കുമെന്ന വിശ്വാസത്തിന് ഈ സംഭവം കാരണമായി.
A 2013 review article concludes that surgery appears to be the most successful in the management of Graves' disease, with total thyroidectomy being the preferred surgical option.
২০১৩ সালের একটি পর্যালোচনা নিবন্ধের উপসংহারে বলা হয়েছে যে গ্রেভস্ ডিজিজের চিকিৎসায় অস্ত্রোপচার সবচেয়ে সফল বলে মনে হয়, এবং সম্পূর্ণ থাইরয়েডেক্টমি হল পছন্দের অস্ত্রোপচারের বিকল্প।
2013 के एक समीक्षा लेख का निष्कर्ष है कि ग्रेव्स रोग के प्रबंधन में शल्य चिकित्सा सबसे सफल प्रतीत होती है, जिसमें सम्पूर्ण अवटु उच्छेदन पसंदीदा शल्य चिकित्सा विकल्प है।
2013-ലെ ഒരു അവലോകന ലേഖനം അവസാനിപ്പിക്കുന്നത്, ഗ്രേവ്സ് രോഗത്തിന്‍റെ ചികിത്സയിൽ ശസ്ത്രക്രിയ ഏറ്റവും വിജയകരമാണെന്ന് തോന്നുന്നുവെന്നും മുഴുവൻ തൈറോയ്ഡെക്ടമിയാണ് ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന ശസ്ത്രക്രിയ ഓപ്ഷനെന്നും പറയുന്നു.
Shah Alam II was escorted by Mahadaji Shinde and left Allahabad in May 1771 and in January 1772 reached Delhi.
দ্বিতীয় শাহ আলমকে মহাদাজি শিণ্ডে পথপ্রদর্শন করে নিয়ে যান এবং ১৭৭১ সালের মে মাসে এলাহাবাদ ছেড়ে ১৭৭২ সালের জানুয়ারিতে দিল্লী পৌঁছান।
शाह आलम द्वितीय को महादाजी शिंदे ने अनुरक्षित किया और मई 1771 में इलाहाबाद छोड़ दिया और जनवरी 1772 में दिल्ली पहुँचे।
ഷാ ആലം രണ്ടാമൻ മഹാദാജി ഷിൻഡെയുടെ അകമ്പടിയോടെ 1771 മെയ് മാസത്തിൽ അലഹബാദ് വിട്ട് 1772 ജനുവരിയിൽ ഡൽഹിയിലെത്തി.
The longevity of the repigmentation differed from person to person.
পুনরায় প্রাপ্ত রঞ্জকের মেয়াদ একজনের থেকে আরেকজনের আলাদা।
रंजक वापसी का आयुकाल हर व्यक्ति में भिन्न होता है।
റീപിഗ്മൻറ്റേഷൻ കാലയളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.
Clive and Watson then moved against Calcutta on 2 January 1757 and the garrison of 500 men surrendered after offering scanty resistance.
ক্লাইভ ও ওয়াটসন এরপর ১৭৫৭ খ্রীষ্টাব্দের ২রা জানুয়ারী কলকাতার বিরুদ্ধে অগ্রসর হন এবং ৫০০ জন সৈন্যদল স্বল্প প্রতিরোধের পর আত্মসমর্পণ করে।
इसके बाद क्लाइव और वाटसन ने 2 जनवरी 1757 को कलकत्ता के खिलाफ चढ़ाई की और 500 सैनिकों की चौकी ने मामूली प्रतिरोध के बाद आत्मसमर्पण कर दिया।
1757 ജനുവരി 2ന് ക്ലൈവും വാട്സണും കൊൽക്കത്തയ്ക്കെതിരെ നീങ്ങുകയും ചെറിയൊരു ചെറുത്തുനിൽപ്പിന് ശേഷം 500 പട്ടാളക്കാർ കീഴടങ്ങുകയും ചെയ്തു.
Later on, however, when the Court of Appeal asked Ravi to reconsider proceeding with the case since Kho currently had legal counsel representing him, Ravi declined to.
যদিও পরে, যখন আপিল আদালত রবিকে এই মামলার প্রক্রিয়া পুনর্বিবেচনা করতে বলে যেহেতু খো-র বর্তমানে তার প্রতিনিধিত্বকারী আইনী পরামর্শদাতা রয়েছে, তখন রবি তা প্রত্যাখ্যান করেন।
हालांकि बाद में जब अपील अदालत ने रवि से कहा कि वह इस मामले में फिर से विचार करे क्योंकि खो के पास वर्तमान में उनका प्रतिनिधित्व करने के लिए कानूनी वकील है, तो रवि ने इनकार कर दिया।
പിന്നീട്, എന്നിരുന്നാലും, ഖോയെ പ്രതിനിധീകരിക്കാന്‍ നിലവില്‍ അഭിഭാഷകര്‍ ഉള്ളതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നത് പുന:പരിശോധിക്കാന്‍ രവിയോട് അപ്പീല്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ രവി അത് നിരസിച്ചു.
Held at a height of 11,500 to 17,618 feet, it is one of the world's highest marathons.
১১, ৫০০ থেকে ১৭, ৬১৮ ফুট উচ্চতায় অনুষ্ঠিত, এটি বিশ্বের সর্বোচ্চ ম্যারাথনের অন্যতম।
11,500 से 17,618 फ़ुट की ऊँचाई पर आयोजित यह दुनिया के सबसे ऊँचे मैराथन में से एक है।
11,500 മുതൽ 17,618 അടി വരെ ഉയരത്തിൽ നടക്കുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിൽ നടക്കുന്ന മാരത്തണുകളിൽ ഒന്നാണ്.
The International Olympic Committee has decided to allow women to compete in boxing at the Olympics for the first time.
অলিম্পিকে প্রথমবার মহিলাদের বক্সিং প্রতিযোগিতায় অংশগ্রহণের অনুমতি দেওয়ার সিদ্ধান্ত নিয়েছে আন্তর্জাতিক অলিম্পিক কমিটি।
अंतर्राष्ट्रीय ओलंपिक समिति ने पहली बार महिलाओं को ओलंपिक में मुक्केबाजी में भाग लेने की अनुमति देने का फैसला किया है।
ആദ്യമായി ഒളിമ്പിക്സിൽ വനിതകളെ ബോക്സിംഗിൽ പങ്കെടുക്കാൻ അനുവദിക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.
As I watched the Taliban prevent women from working, I felt a great deal of resentment towards them.
মহিলাদের চাকরি করা থেকে বাধা দেওয়ায় তালিবানদের প্রতি আমি ভীষণ তীব্র একটা বিরক্তি অনুভব করি।
जब मैंने देखा कि तालिबान ने महिलाओं को काम करने से रोक रखा है, तो मुझे उन लोगों पर बहुत गुस्सा आया।
സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ തടയുന്നത് എന്തൊരു നീതികേടാ!
Full recovery takes 4 to 6 weeks because the body must regenerate destroyed nerve axon terminals.
সম্পূর্ণরূপে সেরে উঠতে ৪ থেকে ৬ সপ্তাহ সময় লাগে কারণ শরীরকে অবশ্যই ধ্বংস হওয়া স্নায়ু অ্যাক্সন প্রান্তগুলোকে পুনরায় তৈরি করতে হবে।
पूर्ण रूप से ठीक होने में 4 से 6 सप्ताह लगते हैं क्योंकि शरीर को नष्ट तंत्रिका अक्षतंतु टर्मिनलों को पुनः उत्पन्न करना पड़ता है।
നശിച്ച നാഡി ആക്സോൺ ടെർമിനലുകൾ ശരീരം പുനരുജ്ജീവിപ്പിക്കേണ്ടതുള്ളതിനാൽ പൂർണ്ണമായ വീണ്ടെടുക്കൽ 4 മുതൽ 6 ആഴ്ച വരെ എടുക്കും.
They are shown in both seated Padmasana posture as well as standing Kayotsarga posture, in the typical naked form of Jain iconography.
এগুলি পদ্মাসন ভঙ্গিতে এবং পাশাপাশি দাঁড়িয়ে থাকা কায়ৎসর্গ ভঙ্গিতে দেখানো হয়েছে, যেটা জৈন প্রতিমূর্তির সাধারণ নগ্ন আকার।
इन्हें पद्मासन मुद्रा के साथ-साथ खड़े कायोत्सर्ग मुद्रा में जैन मूर्ति विज्ञान के विशिष्ट नग्न रूप में दिखाया गया है।
ഇരിക്കുന്ന പദ്മാസന ഭാവത്തിലും നിൽക്കുന്ന കയോത്സർഗ ഭാവത്തിലും ഇവ ജൈന വിഗ്രഹനിര്‍മ്മാണശാസ്ത്രത്തിന്‍റെ സാധാരണമായ നഗ്ന രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
They are brothers who always work together, each directing alternate scenes.
একেকজন একেকটি দৃশ্য পরিচালনা করে, সর্বদা একসঙ্গে কাজ করা দুই ভাই তাঁরা।
वे भाई हैं जो हमेशा एक साथ काम करते हैं, एक-एक करके हर दूसरे दृश्य का निर्देशन करते हैं।
എല്ലായ്പ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും ഓരോരുത്തരും വ്യത്യസ്ത രംഗങ്ങൾ സംവിധാനം ചെയ്യുന്നതുമായ സഹോദരന്മാരാണ് അവർ,
In association with Rabindra Bharati University, Kolkata, the Manna Dey Music Archive has been developed in the Sangeet Bhawan.
কলকাতার রবীন্দ্র ভারতী বিশ্ববিদ্যালয়ের সহযোগিতায়, সঙ্গীত ভবনে মান্না দে সঙ্গীত সংগ্রহ গড়ে তোলা হচ্ছে।
रवीन्द्र भारती विश्वविद्यालय, कोलकाता के सहयोग से संगीत भवन में मन्ना डे संगीत संग्रह विकसित किया गया है।
കൊൽക്കത്തയിലെ രവീന്ദ്ര ഭാരതി സർവകലാശാലയുമായി സഹകരിച്ച് മന്നാഡേ മ്യൂസിക് ആർക്കൈവ് സംഗീത ഭവനിൽ വികസിപ്പിച്ചിട്ടുണ്ട്.
Once you are able to follow your monthly budget, dedicate any extra funds you have at the end of the month toward paying down your debt.
একবার আপনি আপনার মাসিক বাজেট অনুসরণ করতে সক্ষম হলে, আপনার ঋণ পরিশোধের জন্য মাসের শেষে আপনার কাছে যে অতিরিক্ত তহবিল রয়েছে তা ব্যয় করুন।
एक बार जब आप अपने मासिक बजट का पालन करने में सक्षम हो जाते हैं, तो महीने के अंत में आपके पास जो भी अतिरिक्त धन है उसे अपने ऋण को चुकाने के लिए समर्पित करें।
നിങ്ങളുടെ പ്രതിമാസ ബജറ്റ് പിന്തുടരാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, മാസാവസാനം നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും അധിക ഫണ്ട് നിങ്ങളുടെ കടം വീട്ടുന്നതിനായി വിനിയോഗിക്കുക.
With 3:48 left in the second, Brody Roybal scored with an assist from Declan Farmer.
দ্বিতীয়ার্ধে ৩:৪৮ মিনিট বাকি থাকতে, ডেক্ল্যান ফার্মারের সাহায্যে ব্রোডি রয়বাল গোল করেন।
दूसरी अवधि में जब 3:48 शेष बचे हुए थे, तो ब्रॉडी रॉयबल ने डेक्लान फ़ार्मर की सहायता से गोल किया।
രണ്ടാം പാദത്തിൽ 3:48 സമയം ബാക്കിനിൽക്കെ ഡെക്ലാൻ ഫാർമറിൻ്റെ അസിസ്റ്റിൽ ബ്രോഡി റോയ്ബാൽ സ്കോർ ചെയ്തു.
The statues are washed and old red clothes on them are replaced with new ones on Basant Panchami.
প্রতিমাগুলিকে স্নান করিয়ে পুরানো লাল বসনের পরিবর্তে বসন্ত পঞ্চমীতে নতুন বসন পরানো হয়।
बसंत पंचमी पर मूर्तियों को धोया जाता है और उन पर लगे पुराने लाल कपड़ों को नए कपड़ों से बदल दिया जाता है।
വസന്തപഞ്ചമിയിൽ പ്രതിമകൾ കഴുകുകയും അവയുടെ പഴയ ചുവന്ന വസ്ത്രങ്ങൾക്ക് പകരം പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യുന്നു.
I'm impressed by the speed of their online order processing on Amazon.
আমাজনে অনলাইন অর্ডার করার প্রক্রিয়ার যা গতি দেখলাম তাতে আমি মুগ্ধ!
मैं अमेज़न पर उनके ऑनलाइन ऑर्डर प्रोसेसिंग की गति देख कर अवाक रह गया।
ആമസോണിലെ അവരുടെ ഓൺലൈൻ ഓർഡർ പ്രോസസ്സിംഗിന്‍റെ സ്പീഡ് എന്നെ ആകർഷിച്ചു.
Some peripherals, such as touchscreens, work for both input and output.
টাচস্ক্রীনের মতো কিছু অতিরিক্ত সরঞ্জাম ইনপুট এবং আউটপুট উভয় ক্ষেত্রেই কাজ করে।
कुछ परिधीय उपकरण, जैसे टचस्क्रीन, इनपुट और आउटपुट दोनों के लिए काम करते हैं।
ടച്ച് സ്ക്രീനുകൾ പോലുള്ള ചില പെരിഫറലുകൾ ഇൻപുട്ടിനും ഔട്ട്പുട്ടിനും വേണ്ടി പ്രവർത്തിക്കുന്നു.
This file tells the programs how to show the content to the user.
এই ফাইলটি প্রোগ্রামগুলিকে বলে যে কীভাবে ব্যবহারকারীকে বিষয়বস্তু দেখাতে হয়।
यह फ़ाइल प्रोग्राम को बताती है कि उपयोगकर्ता को सामग्री कैसे दिखानी है।
ഉപയോക്താവിനെ ഉള്ളടക്കം എങ്ങനെ കാണിക്കാമെന്ന് പ്രോഗ്രാമുകളോട് ഈ ഫയല്‍ പറയുന്നു
The god Brahma was pleased with her penance but told her that she would have to marry the daitya Shankhachuda before she could marry Vishnu.
ব্রহ্মা তাঁর তপস্যায় খুশি হন কিন্তু তাঁকে বলেন যে বিষ্ণুকে বিয়ে করতে পারার আগে তাঁকে দৈত্য শঙ্খচূড়কে বিয়ে করতে হবে।
भगवान ब्रह्मा उसकी तपस्या से प्रसन्न थे, लेकिन उन्होंने उससे कहा कि उसे विष्णु से शादी करने से पहले उसे दैत्य शंखचूड़ से विवाह करना होगा।
ബ്രഹ്മദേവൻ അവളുടെ തപസ്സിൽ സന്തുഷ്ടനായെങ്കിലും വിഷ്ണുവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദൈത്യനായ ശംഖചൂഡനെ വിവാഹം കഴിക്കണമെന്ന് അവളോട് പറഞ്ഞു.
These organizations became active in 1946 after enough countries had ratified the agreement.
১৯৪৬ সালে পর্যাপ্ত দেশগুলি চুক্তিটি অনুমোদন করার পর এই সংস্থাগুলি সক্রিয় হয়ে ওঠে।
पर्याप्त देशों द्वारा समझौते की पुष्टि के बाद 1946 में ये संगठन सक्रिय हो गए।
മതിയായ രാജ്യങ്ങൾ ഉടമ്പടി അംഗീകരിച്ചതിന് ശേഷം 1946-ൽ ഈ സംഘടനകൾ സജീവമായി.
She also acted in the horror film Aranmanai 2.
তিনি ভয়সূচক চলচ্চিত্র 'আরানমানই ২'-এও অভিনয় করেছেন।
उन्होंने हॉरर फिल्म अरनमनई 2 में भी काम किया।
അരന്മനൈ 2 എന്ന ഹൊറർ ചിത്രത്തിലും അവര്‍ അഭിനയിച്ചു.
Vitamin D deficiency can lead to rickets in children and osteomalacia in adults.
ভিটামিন ডি-এর ঘাটতি শিশুদের মধ্যে রিকেট এবং প্রাপ্তবয়স্কদের মধ্যে অস্টিওম্যালেশিয়ার কারণ হতে পারে।
विटामिन डी की कमी से बच्चों में रिकेट्स और वयस्कों में अस्थिमृदुता हो सकती है।
വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കറ്റിനും മുതിർന്നവരിൽ ഓസ്റ്റിയോമലാസിയയ്ക്കും കാരണമാകും.
He was also Minister of Industry from 1968 to 1969.
১৯৬৮ থেকে ১৯৬৯ সাল পর্যন্ত তিনি শিল্পমন্ত্রীও ছিলেন।
वह 1968 से 1969 तक उद्योग मंत्री भी रहे।
1968 മുതല്‍ 1969 വരെ അദ്ദേഹം വ്യവസായ മന്ത്രിയുമായിരുന്നു.
If you're going to purchase lots of products that are eligible for the 2 percent annual rebate, consider the Gold Star Executive membership instead.
আপনি যদি এমন অনেক পণ্য কিনতে চান যা বার্ষিক ২ শতাংশ ছাড়ের যোগ্য, তবে এর পরিবর্তে গোল্ড স্টারের এক্সিকিউটিভ মেম্বারশিপের কথা বিবেচনা করুন।
यदि आप बहुत सारे उत्पाद खरीदने जा रहे हैं जिन पर 2 प्रतिशत वार्षिक छूट मिल सकती है, तो इसके बजाय गोल्ड स्टार कार्यकारी सदस्यता पर विचार करें।
2 ശതമാനം വാർഷിക ഇളവിന് അർഹതയുള്ള ധാരാളം ഉൽപ്പന്നങ്ങൾ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, പകരം ഗോൾഡ് സ്റ്റാർ എക്സിക്യൂട്ടീവ് അംഗത്വം പരിഗണിക്കുക.
Chandigarh is bordered by the state of Punjab to the north, the west and the south, and by the state of Haryana to the east.
চণ্ডীগড় উত্তর, পশ্চিম ও দক্ষিণে পঞ্জাব রাজ্য এবং পূর্ব দিকে হরিয়ানা রাজ্যের দ্বারা সীমাবদ্ধ।
चंडीगढ़ उत्तर, पश्चिम और दक्षिण में पंजाब राज्य और पूर्व में हरियाणा राज्य से घिरा हुआ है।
വടക്കും, പടിഞ്ഞാറും തെക്കും പഞ്ചാബ് സംസ്ഥാനവും കിഴക്ക് ഹരിയാന സംസ്ഥാനവുമാണ് ചണ്ഡീഗഢിന്‍റെ അതിർത്തികൾ.
The First Battalion tried to attack the bridge at Barendrecht into IJsselmonde.
প্রথম ব্যাটালিয়ন আইজেসেলমোণ্ডে বারেণ্ড্রেশটের সেতুটি আক্রমণ করার চেষ্টা করেছিল।
फर्स्ट बटालियन ने इजेसेलमॉन्डे के बरेंड्रेक्ट में पुल पर हमला करने की कोशिश की।
ഐസെൽമോണ്ടിലേക്കുള്ള വഴിയിലെ ബാരെൻഡ്രെഹ്ത്തിലെ പാലം ആക്രമിക്കാൻ ഫസ്റ്റ് ബറ്റാലിയൻ ശ്രമിച്ചു.
A state withholding troops would be charged for them, plus a penalty.
কোনও রাজ্য সৈন্যদলকে আটকে রাখলে, তাদের অভিযুক্ত করা হবে এবং একটি জরিমানাও ধার্য করা হবে।
उनके लिए सैनिकों को रोकने वाले राज्य से शुल्क लिया जाएगा, साथ ही जुर्माना भी लगाया जाएगा।
സൈന്യത്തെ പിടിച്ചുനിർത്തുന്ന ഒരു സംസ്ഥാനത്തിൽനിന്ന് അതിനുള്ള തുകയും കൂടാതെ ഒരു പിഴയും ഈടാക്കും.
The territory which measured 8,073 km2 or 3,117 sq mi before the tsunami now stands at 7,950 km2 that is 3,070 sq mi.
সুনামির আগে যে অঞ্চলটির পরিমাপ ছিল ৮,০৭৩ বর্গ কিলোমিটার বা ৩,১১৭ বর্গ মাইল সেটি এখন হয়েছে ৭,৯৫০ বর্গ কিলোমিটার অর্থাৎ ৩,০৭০ বর্গ মাইল।
सुनामी से पहले 8,073 कि.मी. 2 या 3,117 वर्ग मील मापा गया क्षेत्र अब 7,950 कि.मी. 2, यानी 3,070 वर्ग मील है।
സുനാമിക്ക് മുമ്പ് 8,073 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ 3,117 ചതുരശ്ര മൈൽ അളവുണ്ടായിരുന്ന പ്രദേശം ഇപ്പോൾ 7,950 ചതുരശ്ര കിലോമീറ്റർ, അതായത് 3,070 ചതുരശ്ര മൈൽ ആണ്.
The valves make sure that blood only goes one way in or out.
কপাটিকাগুলি একটিমাত্র পথেই রক্তের ভিতরে অথবা বাইরে যাওয়াকে নিশ্চিত করে।
कपाट यह सुनिश्चित करते हैं कि रक्त केवल एक दिशा में अंदर या बाहर जाए।
രക്തം ഒരു വഴി മാത്രമേ അകത്തേക്കോ പുറത്തേക്കോ പോകുന്നുള്ളൂ എന്ന് വാൽവുകൾ ഉറപ്പാക്കുന്നു.
TFT displays are made with a special chemical technology called chemical vapor deposition.
রাসায়নিক বাষ্প জমা নামক একটি বিশেষ রাসায়নিক প্রযুক্তি সহযোগে টিএফটি ডিসপ্লেগুলি নির্মিত হয়।
टी.एफ.टी. डिस्प्ले एक विशेष रासायनिक प्रौद्योगिकी के साथ बनाए जाते हैं जिसे रासायनिक वाष्प निक्षेपण कहा जाता है।
കെമിക്കല്‍ വേപ്പര്‍ ഡിപ്പൊസിഷന്‍ എന്ന ഒരു പ്രത്യേക കെമിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടിഎഫ്ടി ഡിസ്പ്ലേകൾ നിർമ്മിക്കുന്നത്.
While he studied, he would also teach at the Schola.
পড়াশোনা চলাকালীন তিনি এমনকি স্কলাতেও পড়াতেন।
पढ़ाई करने के साथ-साथ वह स्कोला में पढ़ाते भी थे।
പഠിക്കുമ്പോൾ തന്നെ സ്‌കോളയിലും അദ്ദേഹം പഠിപ്പിക്കുമായിരുന്നു.
Speed skating, artistic skating, and roller hockey are the three types of roller sports that are common in India.
স্পীড স্কেটিং, শৈল্পিক স্কেটিং ও রোলার হকি তিন ধরনের রোলার স্পোর্টস, যা ভারতে প্রচলিত।
स्पीड स्केटिंग, आर्टिस्टिक स्केटिंग और रोलर हॉकी तीन प्रकार के रोलर खेल हैं जो भारत में आम हैं।
സ്പീഡ് സ്കേറ്റിംഗ്, ആർട്ടിസ്റ്റിക് സ്കേറ്റിംഗ്, റോളർ ഹോക്കി എന്നിവയാണ് ഇന്ത്യയിൽ പ്രചാരത്തിലുള്ള മൂന്ന് തരം റോളർ സ്പോർട്സ്.
It is commonly referred to by many Witnesses as simply "The Memorial".
অনেক সাক্ষী এটাকে সাধারণভাবে "স্মরণার্থ সভা" বলে থাকে।
इसे आम तौर पर कई साक्षियों द्वारा केवल "स्मारक" के रूप में संदर्भित किया जाता है।
പല സാക്ഷികളും ഇതിനെ സാധാരണയായി 'ദി മെമ്മോറിയല്‍' എന്നാണ് വിളിക്കുന്നത്.
After the death of director Desai, the film was completed by his wife Priyanka Desai.
পরিচালক দেশাইয়ের মৃত্যুর পর চলচ্চিত্রটির কাজ শেষ করেন তাঁর স্ত্রী প্রিয়াঙ্কা দেশাই।
निर्देशक देसाई के निधन के बाद उनकी पत्नी, प्रियंका देसाई, ने फिल्म को पूरा किया।
സംവിധായകനായ ദേശായിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ഭാര്യയായ പ്രിയങ്കാ ദേശായിയാണ് ചിത്രം പൂർത്തിയാക്കിയത്.
Chicago's bid involves construction of an Olympic Stadium in Washington Park on the city's South Side and an athlete's village on the shores of Lake Michigan.
শিকাগোর প্রস্তাবে শহরের দক্ষিণ দিকে ওয়াশিংটন উদ্যানে একটি অলিম্পিক স্টেডিয়াম এবং মিশিগান হ্রদের তীরে একটি অ্যাথলিটদের গ্রাম নির্মাণ জড়িত ছিল।
शिकागो की बोली में शहर के दक्षिण की ओर वाशिंगटन पार्क में एक ओलंपिक स्टेडियम और मिशिगन झील के तट पर एक एथलीट गाँव का निर्माण शामिल है।
നഗരത്തിൻ്റെ തെക്കൻ ഭാഗത്ത് വാഷിങ്ടൺ പാർക്കിൽ ഒരു ഒളിമ്പിക് സ്റ്റേഡിയത്തിൻ്റെയും മിഷിഗൺ തടാകത്തിൻ്റെ തീരത്ത് ഒരു കായികഗ്രാമത്തിൻ്റെയും നിർമാണം ചിക്കാഗോയുടെ ലേലത്തിൽ ഉൾപ്പെടുന്നു.
Police later found the woman's car in a nearby alleyway where she and a male were standing.
পুলিশ পরে কাছের একটি গলিতে মহিলার গাড়িটি খুঁজে পায় যেখানে তিনি এবং একজন পুরুষ দাঁড়িয়ে ছিলেন।
पुलिस को बाद में महिला की कार पास की एक गली में मिली जहाँ महिला और एक पुरुष खड़े हुए थे।
യുവതിയും ഒരു പുരുഷനും നിൽക്കുന്ന സമീപത്തെ ഇടവഴിയിൽ നിന്ന് പോലീസ് പിന്നീട് യുവതിയുടെ കാർ കണ്ടെത്തി.
In December 1934, the IHF decided to send a team to New Zealand in the new year.
১৯৩৪ সালের ডিসেম্বরে আই.এইচ.এফ নতুন বছরে নিউজিল্যান্ডে একটি দল পাঠানোর সিদ্ধান্ত নেয়।
दिसंबर 1934 में, आई.एच.एफ. ने नए वर्ष में एक दल को न्यूजीलैंड भेजने का फैसला किया।
പുതുവർഷത്തിൽ ന്യൂസിലൻഡിലേക്ക് ഒരു ടീമിനെ അയയ്ക്കാൻ ഐ. എച്ച്. എഫ് 1934 ഡിസംബറിൽ തീരുമാനിച്ചു.
He later moved to Polskie Radio in 1953, leaving them in 1981.
পরবর্তিকালে তিনি ১৯৫৩ সালে পলস্কি রেডিওতে চলে আসেন, ১৯৮১ সালে তাদের ছেড়ে চলে যান।
बाद में वे 1953 में पोल्स्की रेडियो में चले गए, पर 1981 में उसे छोड़ दिया।
പിന്നീട് 1953-ല്‍ പോള്‍സ്‌കി റേഡിയോയിലേക്ക് മാറിയ അദ്ദേഹം 1981-ല്‍ അവിടം വിട്ടു.
Other related factors are pregnancy, obesity, menopause, aging, prolonged standing, leg injury and abdominal straining.
গর্ভাবস্থা, স্থূলতা, রজোনিবৃত্তি, বার্ধক্য, দীর্ঘ সময় ধরে দাঁড়িয়ে থাকা, পায়ে আঘাত এবং পেটের পীড়া এর অন্যান্য কারণ।
अन्य संबंधित कारकों में गर्भावस्था, मोटापा, रजोनिवृत्ति, उम्र बढ़ना, लंबे समय तक खड़ा रहना, पैर की चोट और पेट में खिंचाव आना शामिल हैं।
ഗർഭധാരണം, അമിതവണ്ണം, ആർത്തവവിരാമം, കൂടുന്ന പ്രായം, ദീർഘനേരത്തെ നിൽപ്, കാലിനേൽക്കുന്ന പരിക്ക് , വയറിനെ ആയാസപ്പെടുത്തൽ എന്നിവയാണ് മറ്റ് ബന്ധപ്പെട്ട ഘടകങ്ങൾ.
Each circuit of the consecrated fire is led by either the bride or the groom, varying by community and region.
পবিত্রীকৃত আগুনের প্রতিটি পরিক্রমার নেতৃত্ব কনে বা বর দেন, যা সম্প্রদায় এবং অঞ্চল অনুসারে পরিবর্তিত হয়।
पवित्र अग्नि के प्रत्येक फेरे का नेतृत्व या तो दुल्हन या दूल्हे द्वारा किया जाता है, जिसमें समुदाय और क्षेत्र के अनुसार भिन्नता होती है।
ആ വിശുദ്ധാഗ്നിയുടെ ഓരോ പ്രദക്ഷിണവും, സമൂഹത്തിനും പ്രദേശത്തിനും അനുസൃതമായി, വധുവോ വരനോ നയിക്കുന്നു.
Anamudi, at 2,695 metres (8,842 ft) the highest peak in South India, is the highest point in the basin.
২,৬৯৫ মিটার (৮,৮৪২ ফুট) উঁচু দক্ষিণ ভারতের সর্বোচ্চ শৃঙ্গ আনামুদি, এই অববাহিকার সর্বোচ্চ বিন্দু।
2,695 मीटर (8,842 फीट) ऊँची अनामुड़ी, दक्षिण भारत में सबसे ऊँची चोटी है, यह नदी क्षेत्र का सबसे ऊँचा हिस्सा है।
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടിയാണ് നദീതടത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം.
Marketing campaigns launched by the Kerala Tourism Development Corporation, the government agency that oversees the tourism prospects of the state, resulted in the growth of the tourism industry.
সরকারী সংস্থা কেরল পর্যটন উন্নয়ন কর্পোরেশন দ্বারা পরিচালিত বিপণন প্রচারাভিযান রাজ্যের পর্যটন সম্ভাবনার তদারকি করে, তার ফলে পর্যটন শিল্পের বিকাশ ঘটে।
राज्य की पर्यटन संभावनाओं की देखरेख करने वाली सरकारी संस्था, केरल पर्यटन विकास निगम के द्वारा शुरू किए गए विपणन अभियानों के परिणामस्वरूप पर्यटन उद्योग का विकास हुआ।
സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാരസാധ്യതകളുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ ഏജൻസിയായ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ആരംഭിച്ച വിപണന പ്രചാരണങ്ങൾ വിനോദസഞ്ചാര വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് കാരണമായി.
I was on top of the world after receiving a bonus for exceeding sales targets at work.
কাজের জায়গায় বিক্রির লক্ষ্যমাত্রা অতিক্রম করার জন্য বোনাস পাওয়ায় আমার আনন্দের সীমা পরিসীমা ছিল না!
मुझे जब अपने काम में दिये गए सेल्स टार्गेट को पार करने के लिए बोनस मिला तो मैं मानो सातवें आसमान पर था।
ജോലിസ്ഥലത്ത് സെയില്‍സ് ടാര്‍ഗറ്റ് നേടിയതില്‍ ബോണസ് ലഭിച്ചപ്പോ എനിക്ക് ഭയങ്കര സന്തോഷായി.
Scholars have classified Yakshagana broadly into several types:
পণ্ডিতরা যক্ষগণকে বিস্তৃতভাবে বেশ কয়েকটি ভাগে বিভক্ত করেছেন:
विद्वानों ने यक्षगान को मोटे तौर पर कई प्रकारों में वर्गीकृत किया हैः
പണ്ഡിതന്മാർ യക്ഷഗാനത്തെ നിരവധി തരങ്ങളായി തിരിച്ചിട്ടുണ്ട്:
Understanding the event management company's cancellation and refund policies gives me confidence in planning for the unexpected.
ইভেন্ট ম্যানেজমেন্ট কোম্পানির বাতিলকরণ আর রিফাণ্ড নীতিগুলো বুঝতে পারা আমাকে অপ্রত্যাশিত কিছু পরিকল্পনাতেও আত্মবিশ্বাস জোগায়।
मैं इस बात से बहुत खुश हूँ कि जब मैं कार्यक्रम प्रबंधन करने वाली कंपनी के कैन्सलेशन और रिफ़ंड पॉलिसी को समझ लेता हूँ तब मुझे किसी भी अनहोनी के लिए योजना बनाना आसान हो जाता है।
ഈ കമ്പനിയുടെ കാന്‍സലേഷനും, റീഫണ്ട് പോളിസികളും മനസിലാക്കിയത് അപ്രതീക്ഷിത കാര്യങ്ങൾ പ്ലാന്‍ ചെയ്യുന്നതിൽ എനിക്ക് ആത്മവിശ്വാസം നൽകുന്നു.
The folksongs sung in Fiji during Holi season are called phaag gaaian.
হোলির মরশুমে ফিজিতে যে লোকসঙ্গীত গাওয়া হয়, তাকে বলা হয় ফাগ গাইয়ান।
होली के मौसम के दौरान फिजी में गाए जाने वाले लोकगीतों को फाग गायन कहा जाता है।
ഹോളി സീസണിൽ ഫിജിയിൽ പാടുന്ന നാടോടി ഗാനങ്ങളെ ഫാഗ് ഗായിൻ എന്ന് വിളിക്കുന്നു.
Prior to the popularisation of scorecards, most scoring was done by men sitting on vantage points cuttings notches on tally sticks, and runs were originally called notches.
স্কোরকার্ড জনপ্রিয় হওয়ার আগে, বেশিরভাগ স্কোরিং সুবিধাজনক অবস্থানে বসে থাকা পুরুষদের দ্বারা করা হত যাঁরা সংখ্যাগণনার কাঠিগুলির খাঁজ কেটে দিতেন, এবং রানগুলিকে মূলত নচেস বলা হত।
अंकपत्र के लोकप्रिय होने से पहले, सबसे अधिक गणना उन पुरुषों द्वारा की जाती थी, जो टैली स्टिक पर सुविधाजनक स्थान काटने के निशानों पर बैठते थे, और रनों को मूल रूप से नौच कहा जाता था।
സ്കോർ കാർഡുകൾ ജനകീയമാകുന്നതിന് മുമ്പ്, നല്ല കാഴ്ചകിട്ടുന്ന സ്ഥലങ്ങളിൽ ഇരിക്കുന്നവര്‍ ടാലി സ്റ്റിക്കുകളിൽ നോച്ചുകൾ കൊത്തി മിക്ക സ്കോറിങ്ങും ചെയ്തിരുന്നപ്പോള്‍ റൺസിനെ യഥാർത്ഥത്തിൽ വിളിച്ചിരുന്നത് നോച്ചുകൾ എന്നായിരുന്നു.
The under-construction Jammu-Baramulla line of the Northern Railways is the only railway line in the territory.
উত্তর রেলের নির্মাণাধীন জম্মু-বারামুল্লা পথটি এই অঞ্চলের একমাত্র রেল পথ।
उत्तर रेलवे की निर्माणाधीन जम्मू-बारामूला लाइन इस क्षेत्र की एकमात्र रेलवे लाइन है।
ഉത്തര റെയിൽവേയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ജമ്മു-ബാരാമുല്ല പാതയാണ് ഈ പ്രദേശത്തെ ഏക റെയിൽവേ പാത.
Fifa World Cup Group F table June 18, 2006.
ফিফা বিশ্বকাপ গ্রুপ এফ তালিকা ১৮ জুন, ২০০৬।
18 जून 2006 की फीफा विश्व कप ग्रुप एफ तालिका।
ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പട്ടിക ജൂൺ 18, 2006.
The Portuguese ruled over this territory from 1537 until the Indian invasion of December 1961.
পর্তুগিজরা ১৫৩৭ খ্রিষ্টাব্দ থেকে ১৯৬১ সালের ডিসেম্বরের ভারতীয় আক্রমণ পর্যন্ত এই অঞ্চলের ওপর শাসন করেছিল।
पुर्तगालियों ने 1537 से लेकर दिसंबर 1961 के भारतीय आक्रमण तक इस क्षेत्र पर शासन किया।
1961 ഡിസംബറിലെ ഇന്ത്യൻ അധിനിവേശം വരെ 1537 മുതൽ പോർച്ചുഗീസുകാർ ഈ പ്രദേശം ഭരിച്ചു.
The Attorney General of the United States even tried to stop the law.
এমনকি মার্কিন যুক্তরাষ্ট্রের অ্যাটর্নি জেনারেলও এই আইন বন্ধ করার চেষ্টা করেছিলেন।
संयुक्त राज्य अमेरिका के अटॉर्नी जनरल ने कानून को रोकने तक की कोशिश की।
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അറ്റോര്‍ണി ജനറല്‍ ആ നിയമം തടയാന്‍ പോലും ശ്രമിച്ചു.
Around eleven people who worked at the debates in Cleveland tested positive.
ক্লিভল্যাণ্ডে বিতর্কসভাগুলোয় কাজ করা প্রায় এগারো জন ব্যক্তির পরীক্ষার ফল ইতিবাচক বেরোয়।
क्लीवलैंड में, वाद-विवाद में काम करने वाले लगभग ग्यारह लोगों में बीमारी होने की पुष्टि हुई थी।
ക്ലീവ്ലാൻഡിലെ സംവാദങ്ങളിൽ പ്രവർത്തിച്ച പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.
This led to the 2013 Jeep Cherokee midsize crossover.
এর ফলে ২০১৩ সালের জিপ চেরোকি মাঝারি আকারের ক্রসওভার তৈরি হয়।
इसके कारण 2013 में मध्य आकार वाली क्रॉसओवर जीप चेरोकी का निर्माण हुआ।
ഇത് 2013ലെ ജീപ്പ് ചെറോക്കി മിഡ്‌സൈസ്‌ ക്രോസോവറിലേക്ക് നയിച്ചു.
The game is significant because it was invented by a woman and became the second team sport to be played by women in the United States, after basketball.
এই খেলাটি গুরুত্বপূর্ণ, কারণ এক মহিলার উদ্ভাবন হওয়ার পাশাপাশি মার্কিন যুক্তরাষ্ট্রে বাস্কেটবলের পরে মহিলাদের খেলা দ্বিতীয় দলগত ক্রীড়া হয়ে উঠেছিল এটি।
यह खेल महत्वपूर्ण है क्योंकि इसका आविष्कार एक महिला द्वारा किया गया था और बास्केटबॉल के बाद संयुक्त राज्य में महिलाओं द्वारा खेला जाने वाला दूसरा टीम खेल बन गया था।
ഇത് കണ്ടുപിടിച്ചത് ഒരു സ്ത്രീയാണ് എന്നതിനാലും ബാസ്ക്കറ്റ്ബോൾ കഴിഞ്ഞാൽ അമേരിക്കയിൽ സ്ത്രീകൾ കളിക്കുന്ന രണ്ടാമത്തെ ടീം കായിക ഇനമായി എന്നതിന്നാലും ഈ കളി സുപ്രധാനമാണ്.
Mithra subsequently appeared in notable Malayalam films, and gained considerable attention, by her choice of characters in films like Gulumal: The Escape and Bodyguard.
মিত্রা পরবর্তীকালে উল্লেখযোগ্য মালায়ালাম চলচ্চিত্রে উপস্থিত হন এবং 'গুলুমাল: দ্য এস্কেপ' এবং 'বডিগার্ড'-এর মতো চলচ্চিত্রে তাঁর চরিত্রের নির্বাচনের দ্বারা যথেষ্ট মনোযোগ অর্জন করেন।
तत्पश्चात मित्रा उल्लेखनीय मलयालम फिल्मों में दिखाई दीं, और गुलुमाल: द एस्केप और बॉडीगार्ड जैसी फिल्मों में अपने चरित्रों के चयन से काफी ध्यान आकर्षित किया।
മിത്ര പിന്നീട് ശ്രദ്ധേയമായ മലയാള സിനിമകളിൽ വേഷമിടുകയും ഗുലുമാൽ: ദി എസ്‌കേപ്പ്, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ഗണ്യമായ ശ്രദ്ധ നേടുകയും ചെയ്തു.
Most people will prefer to buy groceries according to their own preferences.
অধিকাংশ মানুষই নিজেদের পছন্দ অনুযায়ী মুদীখানার পণ্যদ্রব্য কিনতে পছন্দ করেন।
ज्यादातर लोग अपनी पसंद के अनुसार किराने का सामान खरीदना पसंद करेंगे।
മിക്ക ആളുകളും അവരുടെ ഇഷ്ടത്തിനനുസരിച്ച് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടും.
Iran at the Deaflympics: Iran has been participating at the Deaflympics since 1957.
বধির অলিম্পিকে ইরান: ১৯৫৭ সাল থেকে বধির অলিম্পিকে অংশগ্রহণ করে আসছে ইরান।
बधिर ओलंपिक में ईरानः ईरान 1957 से ही बधिर ओलंपिक में भाग लेता रहा है।
ബധിര ഒളിമ്പിക്സിൽ ഇറാൻ: ഇറാൻ 1957 മുതൽ ബധിര ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്.