english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
About 20% of people develop a fever, headache, vomiting, or a rash. | প্রায় ২০% মানুষের জ্বর, মাথাব্যথা, বমি বা ফুসকুড়ি দেখা দেয়। | लगभग 20 प्रतिशत लोगों में बुखार, सिरदर्द, उल्टी या दाने हो जाते हैं। | ഏകദേശം 20% ആളുകൾക്ക് പനി, തലവേദന, ഛർദ്ദി എന്നിവയോ തൊലിയിൽ തടിപ്പോ അനുഭവപ്പെടുന്നു. |
He tracks down Kevin, who tells him that he has had Naomi killed. | সে কেভিনকে খুঁজে বের করে, যে তাকে বলে যে সে নাওমিকে হত্যা করেছে। | वह केविन को ढूंढ निकालता है, जो उसे बताता है कि उसने नाओमी को मरवा दिया है। | അവൻ കെവിനെ കണ്ടെത്തുകയും നവോമിയെ കൊന്നത് താൻ ആണെന്ന് കെവിൻ അവനോട് പറയുകയും ചെയ്യുന്നു. |
There he was credited with killing Kencakarupa, Rupakenca and Rajamala, who aimed to rebel. | সেখানে তিনি কেনকাকরুপা, রূপকেঙ্কা এবং রাজামালাকে হত্যার কৃতিত্ব অর্জন করেছিলেন, যাঁরা বিদ্রোহ করার লক্ষ্যে ছিলেন। | वहां उन्हें केंचकरुप, रूपकेंच और राजमाल की हत्या करने का श्रेय दिया गया, जिनका उद्देश्य विद्रोह करना था। | വിപ്ലവം ലക്ഷ്യമിട്ട കെൻകാകരുപ, രൂപകെങ്ക, രാജമല എന്നിവരെ അവിടെവച്ച് വധിച്ചതിൻ്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. |
A bitter almond cookie is similar to a macaroon. | একটি তেতো কাঠবাদামের কুকি একটি ম্যাকারুনের মত। | कड़वी बादाम की कुकी मैकरून के समान होती है। | ഒരു കയ്പേറിയ ബദാം കുക്കി മാക്രോണിനോട് സാമ്യമുള്ളതാണ്. |
He started his career in an investment bank called Bear Stearns. | তিনি বিয়ার স্টার্নস নামে একটি বিনিয়োগ ব্যাংকে তাঁর কর্মজীবন শুরু করেন। | उन्होंने अपने करियर की शुरुआत बियर स्टर्न्स नामक निवेश बैंक से की। | ബെയർ സ്റ്റേൺസ് എന്ന ഒരു നിക്ഷേപ ബാങ്കിലാണ് അദ്ദേഹം തൻ്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. |
Many personal shoppers work for an hourly fee since they need to go to multiple stores which could take a while. | অনেক ব্যক্তিগত ক্রেতা ঘন্টায় ফি দিয়ে কাজ করে কারণ তাদের একাধিক দোকানে যেতে হয় যার জন্য একটু সময় যেতে পারে। | कई व्यक्तिगत खरीदार एक घंटे के शुल्क के लिए काम करते हैं क्योंकि उन्हें कई दुकानों में जाने की आवश्यकता होती है जिसमें कुछ समय लग सकता है। | കുറച്ചധികം സമയമെടുത്തേക്കാവുന്ന ഒന്നിലധികം സ്റ്റോറുകളിലേക്ക് പോകേണ്ടതിനാൽ പല വ്യക്തിഗത ഷോപ്പർമാരും മണിക്കൂർ നിരക്കിൽ ജോലി ചെയ്യുന്നു. |
British officials Henry Ramsay mentioned it as the finest fall surrounded by beautiful scenery. | ব্রিটিশ আধিকারিক হেনরি র্যামসে এটিকে সুন্দর প্রাকৃতিক দৃশ্য দ্বারা পরিবেষ্টিত শ্রেষ্ঠতম জলপ্রপাত হিসেবে উল্লেখ করেছিলেন। | ब्रिटिश अधिकारियों हेनरी रामसे ने इसे सुंदर दृश्यों से घिरा हुआ सबसे अच्छा झरना बताया। | മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട ഏറ്റവും മികച്ച വെള്ളച്ചാട്ടമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഹെൻറി റാംസെ ഇതിനെ പരാമർശിച്ചു. |
If so, then whether you get a refund will depend on the store’s policies. | যদি তাই হয়, তাহলে আপনি টাকা ফেরত পাবেন কি না তা দোকানের নীতির উপর নির্ভর করবে। | अगर ऐसा है तो आपको प्रतिदाय प्राप्त होगा या नहीं, यह दुकान की नीतियों पर निर्भर करेगा। | അങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് റീഫണ്ട് ലഭിക്കുമോ ഇല്ലയോ എന്നത് സ്റ്റോറിന്‍റെ നയങ്ങളെ ആശ്രയിച്ചിരിക്കും. |
Neville, who had run the entire length of the pitch celebrating, was alleged to remark inappropriate comments at the fans after they had taunted him the entire game. | পুরো খেলা জুড়ে তাঁকে টিটকারি দেওয়ার পরে ভক্তদের উদ্দেশে অনুপযুক্ত মন্তব্য করেন বলে সারা মাঠ জুড়ে দৌড়ে উদযাপনকারী নেভিলের বিরুদ্ধে অভিযোগ। | पूरे खेल में प्रशंसकों द्वारा उन्हें ताना मारने के बाद नेविल पर अनुचित टिप्पणी करने का आरोप लगाया गया था, जिन्होंने जश्न मनाते हुए पूरे मैदान में दौड़ लगाई थी। | പിച്ചിലുടനീളം ഓടി ആഘോഷിച്ച നെവിൽ, മത്സരത്തിലുടനീളം ആരാധകർ തന്നെ പ്രകോപിപ്പിച്ചതിന് അവർക്കെതിരെ അനുചിതമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. |
Just as the different substances are bound together, one is reminded that no event or episode is wholly good or bad. | বিভিন্ন পদার্থের একত্রে আবদ্ধ হওয়ার মতোই মনে করিয়ে দেওয়া হয় যে কোনও ঘটনা সম্পূর্ণ ভালো বা খারাপ নয়। | जिस तरह विभिन्न पदार्थ एक साथ बंधे होते हैं, उससे किसी को यह याद दिलाया जाता है कि कोई भी घटना या प्रकरण पूरी तरह से अच्छा या बुरा नहीं होता है। | വ്യത്യസ്ത പദാർത്ഥങ്ങൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ ഒരു സംഭവവും അധ്യായവും പൂർണ്ണമായും നല്ലതോ ചീത്തയോ അല്ലെന്ന് ഇത് ഒരാളെ ഓർമ്മിപ്പിക്കുന്നു. |
He was known for being the former leader of the Indian National Congress party. | তিনি ভারতীয় জাতীয় কংগ্রেস দলের প্রাক্তন নেতা হিসাবে পরিচিত ছিলেন। | उन्हें भारतीय राष्ट्रीय कांग्रेस पार्टी के पूर्व नेता के रूप में जाना जाता था। | ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ മുൻ നേതാവെന്ന അർത്ഥത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. |
I felt a sense of revulsion when the ground water was contaminated by sewage in our area during the last rains. | গত বর্ষায় যখন আমাদের এলাকার মাটির তলার জল নিকাশী জলে দূষিত হয়ে গেছিল তখন আমার গা ঘিনঘিনে অনুভূতি হয়েছিল। | पिछली बारिश के दौरान जब सीवर के कारण हमारे इलाके का भूजल दूषित हो गया तब यह देख कर मुझे उबकाई आने लगी। | കഴിഞ്ഞ മഴയിൽ ഞങ്ങളുടെ പ്രദേശത്ത് മലിനജലം കലർന്ന് ഭൂഗർഭജലമൊക്കെ മലിനമായപ്പോൾ ആകെ ഒരു അറപ്പ് തോന്നി. |
After this station, the next stations will be 23rd Street and 33rd Street. | এই স্টেশনের পরে, পরবর্তী স্টেশনগুলি হবে ২৩ স্ট্রীট এবং ৩৩ স্ট্রীট। | इस स्टेशन के बाद अगले स्टेशन 23वीं स्ट्रीट और 33वीं स्ट्रीट होंगे। | ഈ സ്റ്റേഷൻ കഴിഞ്ഞാൽ അടുത്ത സ്റ്റേഷനുകൾ 23-ാം സ്ട്രീറ്റും 33-ാം സ്ട്രീറ്റും ആയിരിക്കും. |
The song was recorded just three days before his death in October 1987. | গানটি ১৯৮৭ সালের অক্টোবরে তাঁর মৃত্যুর মাত্র তিন দিন আগে রেকর্ড করা হয়েছিল। | यह गीत अक्टूबर 1987 में उनकी मृत्यु से केवल तीन दिन पहले रिकॉर्ड किया गया था। | 1987 ഒക്ടോബറിൽ അദ്ദേഹത്തിന്‍റെ മരണത്തിനു മൂന്നു ദിവസം മുമ്പാണ് ഈ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടത്. |
The council is made up of 20 council members, counting the mayor. | মেয়র সহ ২০ জন পরিষদ সদস্য নিয়ে পরিষদটি গঠিত। | परिषद महापौर को गिनते हुए 20 परिषद सदस्यों से बनी होती है। | മേയര്‍ അടക്കം 20 കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആ കൗണ്‍സില്‍. |
The data can still be proven in many secondary sources about the first census. | প্রথম জনগণনা সম্পর্কিত তথ্য এখনও অনেক গৌণ উৎসে প্রমাণ করা যেতে পারে। | पहली जनगणना के बारे में कई माध्यमिक स्रोतों से अभी भी आँकड़े साबित किए जा सकते हैं। | ഈ വിവരങ്ങള്‍ എന്നാലും ആദ്യ സെന്‍സസിനെക്കുറിച്ചുള്ള നിരവധി അനുബന്ധ സ്രോതസ്സുകളില്‍ തെളിയിക്കാനാകും. |
Temperature inversions are relatively common between mid-October and mid-March bringing foggy, cold days and sometimes moderate air pollution. | অক্টোবরের মাঝামাঝি থেকে মার্চের মাঝামাঝি সময়ে তাপমাত্রা পরিবর্তনের ফলে কুয়াশা, দিন ঠাণ্ডা এবং কখনও কখনও মাঝারি মাত্রায় বায়ু দূষণ হয়। | मध्य अक्टूबर और मध्य मार्च के बीच तापमान में विचलन अपेक्षाकृत आम है, जिससे धुंध, ठंड के दिन और कभी-कभी मध्यम वायु प्रदूषण होता है। | ഒക്ടോബർ മധ്യത്തിനും മാർച്ച് മധ്യത്തിനും ഇടയിൽ താപനില വൈപരീത്യം താരതമ്യേന സാധാരണമായിരിക്കെ ഈ സമയത്തു മൂടൽമഞ്ഞുള്ള തണുത്ത ദിവസങ്ങളും ചിലപ്പോൾ ചെറിയതോതിലുള്ള വായൂമലിനീകരണവും ഉണ്ടാകുന്നു. |
It has already caused tens of thousands of tourists and residents to be stuck in their homes or places of residence, preparing for the worst. | এটার জন্য ইতিমধ্যে কয়েক হাজার পর্যটক এবং বাসিন্দা তাদের বাড়িতে বা আবাসস্থলে আটকে পড়েছে, এবং সর্বোচ্চ ক্ষতির জন্য প্রস্তুতি নিচ্ছে। | इसकी वजह से हज़ारों पर्यटक और स्थानीय लोग पहले से ही सबसे खराब स्थिति के लिए तैयारी करते हुए घरों के अंदर या रहने की जगहों पर रुकने के लिए मजबूर हो गए हैं। | ഇത് ഇതിനകം ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറെടുത്തുകൊണ്ട് പതിനായിരക്കണക്കിന് വിനോദസഞ്ചാരികളും താമസക്കാരും അവരുടെ വീടുകളിലോ താമസ സ്ഥലങ്ങളിലോ കുടുങ്ങിക്കിടക്കുന്നതിന് കാരണമായി. |
He clarified that Ram-Leela is not related to Rama. | তিনি স্পষ্ট করেন যে রাম-লীলা রামের সঙ্গে সম্পর্কিত নয়। | उन्होंने स्पष्ट किया कि राम-लीला का संबंध राम से नहीं है। | രാമലീലയ്ക്ക് രാമനുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. |
On 25 March 2020, Taidi died in London, United Kingdom of cancer. | ২০২০ সালের ২৫শে মার্চ যুক্তরাজ্যের লণ্ডনে ক্যান্সার আক্রান্ত হয়ে তাইদির মৃত্যু হয়। | 25 मार्च 2020 को तैदी का लंदन, यूनाइटेड किंगडम में कैंसर से निधन हो गया था। | അര്‍ബുദം ബാധിച്ച തൈദി, 2020 മാർച്ച് 25 ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ മരിച്ചു. |
The Chicago Blackhawks traded Tuomo Ruutu to Carolina for left wing Andrew Ladd. | শিকাগো ব্ল্যাকহকস বামপন্থী অ্যান্ড্রু ল্যাডের জন্য টুমো রুটুকে ক্যারোলিনাকে বিক্রয় করেছিল। | शिकागो ब्लैकहॉक्स ने लेफ्ट विंग एंड्रयू लैड के लिए तुओमो रूतु को कैरोलिना को बेच दिया। | ചിക്കാഗോ ബ്ലാക്ക്ഹോക്സ് ഇടതുവിങ് താരം ആൻഡ്രൂ ലാഡിന് പകരം ടുവോമോ റുട്ടുവിനെ കരോലിനയ്ക്ക് കൈമാറി. |
Depending on the disease, some untreated STIs can lead to infertility, chronic pain, or death. | রোগের উপর নির্ভর করে, কিছু চিকিৎসা না করা যৌনবাহিত রোগ, দীর্ঘস্থায়ী ব্যাথা অথবা মৃত্যু ঘটাতে পারে। | रोग के आधार पर, कुछ अनुपचारित एस.टी.आई. वन्ध्यत्व या नपुंसकता, पुराने दर्द या मृत्यु, का कारण बन सकते हैं। | രോഗത്തെ ആശ്രയിച്ച്, ചികിത്സിക്കാത്ത ചില എസ്ടിഐകൾ വന്ധ്യതയിലേക്കും വിട്ടുമാറാത്ത വേദനയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. |
Our lack of progress has left us vulnerable to competitors in the market. | উন্নতির অভাব বাজারে প্রতিযোগীদের কাছে আমাদের অবস্থাকে দুর্বল করে দিয়েছে। | मुझे इस बात का दुख है कि हमारी प्रगति में आई कमी के कारण हम बाजार में प्रतिस्पर्धियों के चुंगल में फंस सकते हैं। | നമുക്ക് പ്രോഗ്രസ് ഇല്ലാത്തതുകൊണ്ട് വിപണിയിലെ എതിരാളികൾ നമ്മളെ ദുർബലരാക്കി. |
Check the vehicle’s fluids—including oil, brake, and power steering fluid—and make sure that they’re all full. | গাড়ির তরল পদার্থ - যেমন তেল, ব্রেক এবং পাওয়ার স্টিয়ারিং ফ্লুইড - পরীক্ষা করুন এবং নিশ্চিত হন যে, সেগুলো সব পরিপূর্ণ। | वाहन के तरल पदार्थों की जाँच करें - जिसमें तेल, ब्रेक और पावर स्टीयरिंग द्रव शामिल हैं - और सुनिश्चित करें कि वे सभी पूरे भरे हुए हैं। | ഓയിൽ, ബ്രേക്ക്, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ് എന്നിവയുൾപ്പെടെ വാഹനത്തിന്‍റെ ദ്രാവകങ്ങൾ പരിശോധിച്ച് അവയെല്ലാം നിറച്ചുണ്ടെന്ന് ഉറപ്പാക്കുക. |
She also did not like the way other staff members reported sales information. | অন্যান্য কর্মচারীরা যেভাবে বিক্রয়ের তথ্য জানাচ্ছিলেন, সেটাও তাঁর পছন্দ হয়নি। | जिस तरह से अन्य कर्मचारियों ने बिक्री की जानकारी दी, वह भी उन्हें पसंद नहीं आया। | ജീവനക്കാരായ മറ്റ് അംഗങ്ങൾ വിൽപ്പന വിവരങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും അവൾക്ക് ഇഷ്ടപ്പെട്ടില്ല. |
Benjamin Franklin, an important figure in the Revolution, was also from Philadelphia. | বিপ্লবের একজন গুরুত্বপূর্ণ ব্যক্তিত্ব বেঞ্জামিন ফ্রাঙ্কলিনও ফিলাডেলফিয়াবাসী ছিলেন। | क्रांति में एक महत्वपूर्ण व्यक्ति बेंजामिन फ्रैंकलिन भी फिलाडेल्फिया से थे। | വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയായ ബെഞ്ചമിൻ ഫ്രാങ്ക്ലിനും ഫിലാഡൽഫിയയിൽ നിന്നുള്ളയാളായിരുന്നു. |
Maharashtra and Maharashtrian artists have been influential in preserving and developing Hindustani classical music for more than a century. | মহারাষ্ট্র ও মহারাষ্ট্রের শিল্পীরা এক শতাব্দীরও বেশি সময় ধরে হিন্দুস্তানি শাস্ত্রীয় সংগীতের সংরক্ষণ ও বিকাশে প্রভাবশালী ছিলেন। | महाराष्ट्र और महाराष्ट्र के कलाकार एक सदी से भी अधिक समय से हिंदुस्तानी शास्त्रीय संगीत के संरक्षण और विकास में प्रभावपूर्ण रहे हैं। | ഒരു നൂറ്റാണ്ടിലധികമായി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും മഹാരാഷ്ട്രയും, മഹാരാഷ്ട്ര കലാകാരന്മാരും സ്വാധീനം ചെലുത്തിയിട്ടുണ്ട്. |
Fly, Chuck and Stella get the antidote and become human again. | ফ্লাই, চাক এবং স্টেলা প্রতিষেধক পেয়ে আবার মানুষ হয়ে ওঠে। | फ्लाई, चक और स्टेला प्रतिकारक लेते हैं और फिर से इंसान बन जाते हैं। | ഫ്ലൈയും ചക്കും സ്റ്റെല്ലയും മറുമരുന്ന് നേടുകയും വീണ്ടും മനുഷ്യരാകുകയും ചെയ്യുന്നു. |
In 2017, Delegate David Bulova introduced a joint resolution HJ573 in the Virginia House of Delegates to designate January 14 of each year as Pongal Day. | ২০১৭ সালে, প্রতিনিধি ডেভিড বুলোভা ভার্জিনিয়ার প্রতিনিধিদের সংস্থায় প্রতি বছরের ১৪ই জানুয়ারিকে পোঙ্গল দিবস হিসাবে মনোনীত করার জন্য একটি যৌথ সংকল্পপত্র এইচ.জে. ৫৭৩ প্রবর্তন করেছিলেন। | 2017 में, प्रतिनिधि डेविड बुलोवा ने 14 जनवरी को प्रत्येक वर्ष पोंगल दिवस के रूप में नामित करने के लिए वर्जीनिया प्रतिनिधि सभा में एक संयुक्त प्रस्ताव एच.जे.573 प्रस्तुत किया। | 2017-ൽ പ്രതിനിധിയായ ഡേവിഡ് ബുലോവ, എല്ലാ വർഷവും ജനുവരി 14 പൊങ്കൽ ദിനമായി ആചരിക്കുന്നതിനായി വിർജീനിയ ഹൌസ് ഓഫ് ഡെലിഗേറ്റ്സിൽ എച്ച്ജെ573 എന്ന സംയുക്തപ്രമേയം അവതരിപ്പിച്ചു. |
It also increases the risk of death from common childhood conditions, such as diarrhoea. | এটি শৈশবের সাধারণ পরিস্থিতি, যেমন উদরাময়ের থেকে মৃত্যুর ঝুঁকিও বাড়িয়ে তোলে। | यह दस्त जैसी बचपन की आम स्थितियों के कारण मृत्यु का ख़तरा भी बढ़ा देता है। | വയറിളക്കം പോലുള്ള പൊതുവായ കുട്ടിക്കാലരോഗങ്ങൾ മൂലമുള്ള മരണസാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു. |
Little Fockers - Little Fockers is a 2010 American comedy movie set in Chicago. | লিটল ফকার্স: লিটল ফকার্স হচ্ছে ২০১০ সালে মুক্তিপ্রাপ্ত শিকাগোতে স্থিত একটি মার্কিন হাস্যরসাত্মক চলচ্চিত্র। | लिटिल फॉकर्स - लिटिल फॉकर्स 2010 की अमेरिकी हास्य फिल्म है जो शिकागो पर आधारित है। | ലിറ്റിൽ ഫോക്കേഴ്സ്: 2010ൽ പുറത്തിറങ്ങിയ ചിക്കാഗോയിലെ ഒരു അമേരിക്കൻ കോമഡി ചിത്രമാണ് ലിറ്റിൽ ഫോക്കേഴ്സ്. |
The average number of people in a family was 3.10. | একটি পরিবারে গড়ে ৩.১০ জন সদস্য ছিলেন। | परिवार में लोगों की औसत संख्या 3.10 थी। | ഒരു കുടുംബത്തിലെ ശരാശരി ആളുകളുടെ എണ്ണം 3.10 ആയിരുന്നു. |
As such, these two phenomena, floods and droughts, commonly recur in the state. | এই দুটি ঘটনা, বন্যা এবং খরা, সাধারণত রাজ্যে পুনরাবৃত্ত হয়। | इस प्रकार, ये दो घटनाएं, बाढ़ और सूखा,आम तौर पर राज्य में होती रहती हैं। | ആ നിലയ്ക്ക്, വെള്ളപ്പൊക്കം വരൾച്ച എന്നീ രണ്ട് പ്രതിഭാസങ്ങള്‍ സംസ്ഥാനത്ത് സാധാരണയായി ആവർത്തിക്കുന്നു. |
If the service is done poorly, you're not saving any money, especially if you need to get it done again. | যদি পরিষেবাটি ঠিক ভাবে করা না হয়, তালে আপনি কোনও অর্থ সঞ্চয় করছেন না, বিশেষত আপনাকে যদি এটি আবার করতে হয়। | यदि काम ख़राब तरीके से किया गया है तो आपने पैसे की बचत नहीं की है ख़ासकर तब, जब आपको उस काम को दोबारा करवाना पड़े। | സേവനം മോശമാണെങ്കിൽ, പ്രത്യേകിച്ച് അത് വീണ്ടും ചെയ്യിക്കേണ്ടതുണ്ടെങ്കില്‍, നിങ്ങൾ ഒരു തുകയും ലാഭിക്കുന്നില്ല. |
In May 2009, Turkish Directorate of Religious Affairs head Ali Bardakoğlu discounted personal-development techniques such as reiki and yoga as commercial ventures which could lead to extremism. | ২০০৯ সালের মে মাসে তুরস্কের ধর্ম বিষয়ক অধিদপ্তরের প্রধান আলি বারদাকোলু রেইকি এবং যোগের মতো ব্যক্তিগত-উন্নয়ন কৌশলগুলোকে বাণিজ্যিক উদ্যোগ হিসাবে বাতিল করে দিয়েছিলেন যা চরমপন্থার দিকে নিয়ে যেতে পারে। | मई 2009 में तुर्की के धार्मिक मामलों के निदेशालय के प्रमुख अली बरदाकोलू ने व्यक्तिगत-विकास तकनीकों जैसे कि रेकी और योग को वाणिज्यिक उद्यम के रूप में मान्यता नहीं दी, क्योंकि इससे उग्रवाद को बढ़ावा मिल सकता था। | 2009 മേയിൽ, ടർക്കിഷ് ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സിൻ്റെ തലവനായ അലി ബർദാക്കോഗ്ലു, റെയ്കി, യോഗ തുടങ്ങിയ വ്യക്തിത്വവികസനവിദ്യകളെ തീവ്രവാദത്തിലേക്ക് നയിക്കാവുന്ന വാണിജ്യസംരംഭങ്ങളായി തള്ളിപ്പറഞ്ഞു. |
In the following tour to Pakistan, Dev and Mohinder Amarnath were the only bright spots in a series dominated by rival all-rounder Imran Khan (40 wickets and 1 century). | পরবর্তী পাকিস্তান সফরে অল-রাউন্ডার ইমরান খানের (৪০ উইকেট ও ১ সেঞ্চুরি) আধিপত্য বিস্তারকারী সিরিজে শুধুমাত্র দেব ও মহিন্দর অমরনাথ দুটি উজ্জ্বল নক্ষত্র ছিলেন। | पाकिस्तान के अगले दौरे में, देव और मोहिंदर अमरनाथ प्रतिद्वंद्वी हरफनमौला इमरान खान (40 विकेट और 1 शतक) के प्रभुत्व वाली श्रृंखला में एकमात्र उम्मीद थे। | തുടർന്നുള്ള പാകിസ്ഥാൻ പര്യടനത്തിൽ, എതിര്‍നിരയിലെ ഓൾറൗണ്ടർ ഇമ്രാൻ ഖാൻ (40 വിക്കറ്റും 1 സെഞ്ചുറിയും) ആധിപത്യം പുലർത്തിയ പരമ്പരയിൽ ദേവും മൊഹീന്ദർ അമർനാഥും മാത്രമാണ് തിളങ്ങിയത്. |
Multiple interpretations of Aurangzeb's life and reign over the years by critics have led to a very complicated legacy. | সমালোচকদের দ্বারা ঔরঙ্গজেবের জীবন এবং বছরের পর বছর ধরে তাঁর রাজত্বের একাধিক ব্যাখ্যা একটি খুব জটিল পরম্পরার দিকে পরিচালিত করেছে। | औरंगजेब के जीवन और उनके राज की आलोचकों द्वारा वर्षों से की गईं कई व्याख्याओं ने एक बहुत पेचीदी धरोहर को जन्म दिया है। | ഔറംഗസീബിൻ്റെ ജീവിതത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വര്‍ഷങ്ങളായി വിമര്‍ശകര്‍ നടത്തിയ നിരവധി വ്യാഖ്യാനങ്ങള്‍, വളരെ സങ്കീര്‍ണമായ ഒരു പൈതൃകത്തിലേക്കാണ് നയിച്ചത്. |
The dynastic phenomenon is seen from the national level down to the district level and even village level. | জাতীয় পর্যায় থেকে শুরু করে জেলা পর্যায় এমনকি গ্রাম পর্যায়েও এই বংশানুক্রমিক প্রবণতা লক্ষ্য করা যায়। | वंशवाद की स्थिति राष्ट्रीय स्तर से लेकर जिला स्तर और यहाँ तक कि गाँव के स्तर तक भी देखी जा सकती है। | ദേശീയതലത്തിൽനിന്ന് താഴോട്ട് ജില്ലാതലത്തിലും ഗ്രാമീണതലത്തിലുംപോലും ഈ കുടുംബവാഴ്ചാപ്രതിഭാസം കാണാനാകും. |
These are still spoken by a lot of people in South America. | বর্তমানেও এগুলি দক্ষিণ আমেরিকার প্রচুর সংখ্যক মানুষের কথ্য ভাষা। | ये अभी भी दक्षिण अमेरिका में बहुत से लोगों द्वारा बोली जाती हैं। | ഇവ ഇപ്പോഴും തെക്കേ അമേരിക്കയിൽ ധാരാളം ആളുകൾ സംസാരിക്കുന്നുണ്ട്. |
Shamanic Hindu practices deviating from Hindu orthodoxy also persisted here. | হিন্দু গোঁড়ামি থেকে বিচ্যুত শামানীয় হিন্দু রীতিনীতিও এখানে অব্যাহত ছিল। | हिंदू रूढ़िवाद से हटकर ओझा हिंदू प्रथाओं का भी यहां पालन किया जाता था। | യഥാസ്ഥിതിക ഹിന്ദു പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുന്ന മന്ത്രവാദപരമായ ഹൈന്ദവാചാരങ്ങളും ഇവിടെ നിലനിന്നുപോന്നു. |
The best example of this can be seen in the form of Nataraja the Divine Dancer. | এর সর্বোত্তম উদাহরণ পাওয়া যায় ঐশ্বরিক নর্তক নটরাজের শৈল্পিকতা মধ্যে। | इसका सर्वोत्तम उदाहरण दिव्य नर्तक नटराज के रूप में देखा जा सकता है। | ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണം ദിവ്യനർത്തകനായ നടരാജന്‍റെ രൂപത്തിൽ കാണാം. |
Most of the 850 passengers flew home from Perth to Germany on 28–29 March. | ৮৫০ জন যাত্রীর অধিকাংশই ২৮শে ও ২৯শে মার্চ পার্থ থেকে জার্মানির উদ্দেশে বাড়ির দিকে উড়ে গিয়েছেন। | 850 यात्रियों में से अधिकांश ने 28-29 मार्च को पर्थ से जर्मनी के लिए उड़ान भरी। | 850 യാത്രക്കാരില്‍ മിക്കവരും വീട്ടിലെത്താനായി മാര്‍ച്ച് 28-29ന് പെര്‍ത്തില്‍നിന്നു ജര്‍മനിയിലേക്കു വിമാനത്തില്‍ പോയി. |
Ashoka of the Mauryan dynasty conquered Kalinga in the bloody Kalinga War in 261 BCE, which was the eighth year of his reign. | মৌর্য রাজবংশের অশোক ২৬১ খ্রিষ্টপূর্বাব্দে রক্তাক্ষয়ী কলিঙ্গের যুদ্ধে কলিঙ্গ জয় করেছিলেন, যা ছিল তাঁর রাজত্বের অষ্টম বছর। | अपने शासनकाल के आठवें वर्ष में, मौर्य राजवंश के अशोक ने 261 ईसा पूर्व में खूनी कलिंग युद्ध में कलिंग पर विजय प्राप्त की। | മൌര്യരാജവംശത്തിലെ അശോകൻ തന്‍റെ ഭരണത്തിന്‍റെ എട്ടാം വർഷത്തില്‍, അതായത് പൊതുവര്‍ഷത്തിനു മുമ്പ് 261-ാംആണ്ടിൽ, രക്തരൂഷിതമായ കലിംഗയുദ്ധത്തിൽ കലിംഗം കീഴടക്കി. |
Some of these names are computer art and multimedia art. | এর মধ্যে কয়েকটি নাম কম্পিউটার আর্ট এবং মাল্টিমিডিয়া আর্ট। | कम्प्यूटर कला और मल्टीमीडिया कला इनमें से कुछ नाम हैं। | ഈ പേരുകളിൽ ചിലത് കമ്പ്യൂട്ടർ ആർട്ട്, മൾട്ടിമീഡിയ ആർട്ട് എന്നിവയാണ്. |
Team Canada won the game in overtime 3-2. | অতিরিক্ত সময়ে কানাডা ৩-২-এ খেলাটি জিতে নেয়। | टीम कनाडा ने अतिरिक्त समय में मैच 3-3 से जीत लिया। | അധികസമയത്ത് 3-2ന് കാനഡ ടീം വിജയിച്ചു. |
It might also be necessary to functionally replace the organs that failed. | ব্যর্থ অঙ্গগুলি কার্যকরীভাবে প্রতিস্থাপনেরও প্রয়োজন হতে পারে। | खराब हुए अंगों को कार्यात्मक रूप से प्रतिस्थापित करना भी आवश्यक हो सकता है। | പ്രവർത്തനം നിലച്ച അവയവങ്ങൾ പ്രവർത്തനപരമായി മാറ്റിവെക്കേണ്ടതും ആവശ്യമായി വന്നേക്കാം. |
During this time, they remain under the supervision of a nurse or doctor. | এই সময়ে, তারা কোনও নার্স অথবা ডাক্তারের তত্ত্বাবধানে থাকে। | इस दौरान वे नर्स या चिकित्सक की निगरानी में रहते हैं। | ഈ സമയത്ത് അവർ ഒരു നഴ്സിൻ്റെയോ ഡോക്ടറുടെയോ നിരീക്ഷണത്തിലായിരിക്കും. |
It also forms the biggest artificial lake in Asia. | এটি এশিয়ার বৃহত্তম কৃত্রিম হ্রদও গঠন করেছে। | यह एशिया की सबसे बड़ी कृत्रिम झील भी बनाता है। | ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം കൂടിയാണിത്. |
Arthashastra and Megasthene's accounts of Pataliputra describe the intricate municipal system formed by the Maurya empire to govern its cities. | অর্থশাস্ত্র ও মেগাস্থীন-এর পাটলীপুত্রের বিবরণে মৌর্য সাম্রাজ্যের নগর পরিচালনার জন্য গঠিত জটিল পৌর ব্যবস্থার বর্ণনা রয়েছে। | पाटलिपुत्र के बारे में अर्थशास्त्र और मेगस्थनीज़ के वृत्तांतों में, मौर्य साम्राज्य द्वारा अपने शहरों पर शासन करने के लिए बनाई गई जटिल नगरपालिका प्रणाली का वर्णन किया गया है। | അര്‍ത്ഥശാസ്ത്രവും പാടലിപുത്രയെക്കുറിച്ചുള്ള മെഗസ്തനീസിൻ്റെ വിവരണങ്ങളും മൗര്യസാമ്രാജ്യം അതിൻ്റെ നഗരങ്ങള്‍ ഭരിക്കുന്നതിനായി രൂപീകരിച്ച സങ്കീർണ്ണമായ മുനിസിപ്പൽ സംവിധാനത്തെക്കുറിച്ച് വിവരിക്കുന്നു. |
Impressed by Manekshaw's sense of humour, he treated him, removing seven bullets from lungs, liver, and kidneys. | মানেকশ-র রসবোধ দেখে মুগ্ধ হয়ে তিনি ফুসফুস, লিভার ও কিডনি থেকে সাতটি বুলেট বের করে তাঁর চিকিৎসা করেন। | मानेकशॉ के विनोदपूर्ण व्यवहार से प्रभावित होकर उन्होंने मानेकशॉ के फेफड़ों, लीवर और गुर्दों से सात गोलियां निकालकर उनका इलाज किया। | മനേക്‌ഷായുടെ നർമ്മബോധത്തിൽ മതിപ്പ് തോന്നിയ അദ്ദേഹം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയിൽ നിന്ന് ഏഴ് വെടിയുണ്ടകൾ നീക്കം ചെയ്തുകൊണ്ട് മനേക് ഷായെ പരിചരിച്ചു. |
In the second period, the Rangers took the lead when scored his 18th of the season, his 639th of his career. | দ্বিতীয় পর্বে, রেঞ্জার্স এগিয়ে যায় যখন তিনি মরশুমের ১৮তম এবং তাঁর কেরিয়ারের ৬৩৯তম গোলটি করেন। | दूसरी अवधि में रेंजर्स ने बढ़त बना ली जब उन्होंने सत्र का अपना 18वाँ, करियर का अपना 639वाँ, गोल किया। | അദ്ദേഹത്തിൻ്റെ കരിയറിലെ 639-ാം ഗോളും സീസണിലെ 18-ാം ഗോളും അടിച്ചുകൊണ്ട് രണ്ടാം പാദത്തിൽ റേഞ്ചേഴ്സ് മുന്നിലെത്തി. |
Disk partitions start at one number and end at another. | ডিস্ক পার্টিশনগুলি এক নম্বরে শুরু হয় এবং অন্য নম্বরে শেষ হয়। | डिस्क विभाजन एक नंबर पर शुरू होता है और एक अन्य पर समाप्त होता है। | ഡിസ്ക് പാർട്ടീഷനുകൾ ഒരു നമ്പറിൽ ആരംഭിച്ച് മറ്റൊന്നിൽ അവസാനിക്കുന്നു. |
He decided that Indians were not yet ready for successful nonviolent resistance. | তিনি সিদ্ধান্ত নেন যে সফল অহিংস প্রতিরোধের জন্য ভারতীয়রা এখনও প্রস্তুত নয়। | उन्होंने तय किया कि भारतीय अभी तक सफल अहिंसक प्रतिरोध के लिए तैयार नहीं थे। | അഹിംസാപരമായ ചെറുത്തുനിൽപ്പ് വിജയകരമായി നടത്താൻ ഇന്ത്യക്കാർ ഇനിയും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. |
The film was inspired by the life of a Mumbai gangster Manya Surve. | মুম্বইয়ের গ্যাংস্টার মানিয়া সুর্ভের জীবন থেকে অনুপ্রাণিত হয়ে তৈরি হয়েছে এই ছবি। | यह फिल्म मुंबई के बदमाश मान्या सुर्वे के जीवन से प्रेरित थी। | മുംബൈയിലെ ഒരു ഗുണ്ടാത്തലവനായ മന്യാ സുർവേയുടെ ജീവിതത്താൽ പ്രചോദിപ്പിക്കപ്പെട്ടതായിരുന്നു ഈ ചിത്രം. |
Tipu Sultan expressed his indignation and grief at the news of the raid. | টিপু সুলতান এই অভিযানের সংবাদে তাঁর ক্ষোভ ও দুঃখ প্রকাশ করেন। | टीपू सुल्तान ने हमले की खबर पर अपना आक्रोश और दुख व्यक्त किया। | ആക്രമണത്തിന്‍റെ വാർത്തയിൽ ടിപ്പു സുൽത്താൻ തന്‍റെ രോഷവും ദുഃഖവും പ്രകടിപ്പിച്ചു. |
Since style is not the climb itself, you can climb the same route and improve your style over time. | যেহেতু শৈলীটাই আরোহণ নয়, তাই আপনি একই পথে আরোহণ করতে পারেন এবং সময়ের সাথে-সাথে আপনার শৈলীর উন্নতি করতে পারেন। | आप उसी मार्ग पर चढ़ाई कर सकते हैं और समय के साथ अपनी चढ़ाई तकनीक सुधार सकते हैं क्योंकि शैली अपने आप में चढ़ाई नहीं है। | ശൈലിയും മലകയറ്റവും ഒരേസംഗതി അല്ലാത്തതിനാൽ നിങ്ങൾക്ക് അതേ റൂട്ടിൽ കയറാനും കാലക്രമേണ നിങ്ങളുടെ ശൈലി മെച്ചപ്പെടുത്താനും കഴിയും. |
According to Winter Park spokesman Matt Sugar, there are no plans to close the ski hills. | উইন্টার পার্কের মুখপাত্র ম্যাট সুগারের মতে, স্কি পাহাড় বন্ধ করার কোনও পরিকল্পনা নেই। | विंटर पार्क की प्रवक्ता मैट शुगर के अनुसार, स्की पहाड़ियों को बंद करने की कोई योजना नहीं है। | സ്കീ ഹിൽസ് അടയ്ക്കാൻ പദ്ധതിയില്ലെന്ന് വിന്‍റർ പാർക്ക് വക്താവ് മാറ്റ് ഷുഗർ പറഞ്ഞു. |
Publication of information found in Wikipedia may be in violation of the laws of the country or jurisdiction from where you are viewing this information. | উইকিপিডিয়ায় পাওয়া তথ্য প্রকাশ করা সেই দেশের আইন বা এক্তিয়ারের লঙ্ঘন হতে পারে, যেখান থেকে আপনি এই তথ্য দেখছেন। | विकिपीडिया में पाई जाने वाली जानकारी का प्रकाशन, उस देश के कानूनों या क्षेत्राधिकार का उल्लंघन हो सकता है, जहाँ से आप यह जानकारी देख रहे हैं। | വിക്കിപീഡിയയിൽ കാണുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിങ്ങൾ ഈ വിവരങ്ങൾ കാണുന്ന രാജ്യത്തെയോ അധികാരപരിധിയുടെയോ നിയമങ്ങളുടെ ലംഘനമാകാം. |
One example physiotherapists employ to promote motor learning involves constraint-induced movement therapy. | ফিজিওথেরাপিস্টরা মোটর লার্নিং এগিয়ে নিয়ে যাওয়ার জন্য যে উদাহরণটি নিয়োগ করেন, তার মধ্যে রয়েছে সীমাবদ্ধতা-প্ররোচিত চলন থেরাপি। | भौतिक चिकित्सक प्रेरक अधिगम को बढ़ावा देने के लिए जो एक उदाहरण अपनाते हैं उसमें बाध्यता-प्रेरित गति चिकित्सा शामिल है। | ചലനങ്ങളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഉദാഹരണമായി ഫിസിയോതെറാപ്പിസ്റ്റുകൾ ഉപയോഗിക്കുന്നത് നിയന്ത്രണങ്ങളാൽ പ്രേരിതമായ ചലനചികിത്സാരീതികളാണ്. |
Vaishnavite Hinduism was the state religion of the Kingdom of Manipur. | বৈষ্ণব হিন্দুধর্ম মণিপুর রাজত্বের রাজধর্ম ছিল। | वैष्णव हिंदू धर्म मणिपुर साम्राज्य का राज्य धर्म था। | മണിപ്പൂർ രാജ്യത്തിന്‍റെ ഔദ്യോഗികമതമായിരുന്നു വൈഷ്ണവഹിന്ദുമതം. |
Until 2005, the company was known as Viacom. | ২০০৫ সাল পর্যন্ত সংস্থাটি ভায়াকম নামে পরিচিত ছিল। | 2005 तक कंपनी को वायाकॉम के नाम से जाना जाता था। | 2005 വരെ വയാകോം എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. |
These fluids have microbes in them, which are grown in cell cultures. | এই তরলগুলির মধ্যে জীবাণু থাকে, যা কোষ কালচারে জন্মায়। | इन तरल पदार्थों में रोगाणु होते हैं, जो कोशिका संवर्धन में उगाए जाते हैं। | ഈ സ്രവങ്ങളില്‍ സെല്‍ കള്‍ച്ചറില്‍ വളര്‍ത്തപ്പെട്ട സൂക്ഷ്മാണുക്കളുണ്ട്. |
For purpose of administration, the state is divided into 6 divisions and 36 districts. | রাজ্যটি প্রশাসনিক কারণে ৬টি বিভাগ ও ৩৬টি জেলায় বিভক্ত। | प्रशासन के उद्देश्य से, राज्य को 6 प्रभागों और 36 जिलों में विभाजित किया गया है। | ഭരണപരമായ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ 6 ഡിവിഷനുകളായും 36 ജില്ലകളായും തിരിച്ചിട്ടുണ്ട്. |
May she remain thine, thine own, O God of love | সে তোমার, তোমার নিজের থাকুক, হে প্রেমের ঈশ্বর! | हे प्रेम के ईश्वर, वह तुम्हारी बनी रहे, तुम्हारी अपनी। | കാമദേവാ, അവൾ നിന്‍റേതായിരിക്കട്ടെ, നിന്‍റേത് മാത്രമായിരിക്കട്ടെ. |
In preparation for climbing Mount Everest headed by Coach Shekhar Babu (Gyanendra Tripathi) and Colonel Khan (Arif Zakaria), she treks to the mountains of Ladakh and Darjeeling. | কোচ শেখর বাবু (জ্ঞানেন্দ্র ত্রিপাঠি) এবং কর্নেল খান (আরিফ জাকারিয়া) এর নেতৃত্বে মাউন্ট এভারেস্ট আরোহণের প্রস্তুতির জন্য, তিনি লাদাখ এবং দার্জিলিং পর্বতমালায় যান। | कोच शेखर बाबू (ज्ञानेंद्र त्रिपाठी) और कर्नल खान (आरिफ जकारिया) के नेतृत्व में माउंट एवरेस्ट पर चढ़ाई करने की तैयारी में, वह लद्दाख और दार्जिलिंग के पहाड़ों की ओर बढ़ती है। | കോച്ച് ശേഖർ ബാബു (ജ്ഞാനേന്ദ്ര ത്രിപാഠി), കേണൽ ഖാൻ (ആരിഫ് സക്കറിയ) എന്നിവരുടെ നേതൃത്വത്തിൽ എവറസ്റ്റ് കൊടുമുടി കയറാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി അവർ ലഡാക്കിലേയ്ക്കും ഡാർജിലിംഗിലേയ്ക്കും നീണ്ട കാല്‍നടയാത്ര നടത്തുകയുണ്ടായി. |
Michael Zullo fired off a shot from close range only for it to be saved. | মাইকেল জুল্লো খুব কাছ থেকে একটি শট মারে যা বাঁচিয়ে দেওয়া হয়। | माइकल ज़ुलो ने करीब से एक शॉट मारा ताकि उसे बचाया जा सके। | മൈക്കൽ സുല്ലോ വളരെ അടുത്തുനിന്ന് ഒരു ഷോട്ട് തൊടുത്തുവിട്ടെങ്കിലും അത് തടയപ്പെടുകയായിരുന്നു. |
Serological tests cannot distinguish yaws from the closely related syphilis; no test distinguishing yaws from syphilis is widely available. | সেরোলজিক্যাল পরীক্ষাগুলি ঘনিষ্ঠভাবে সম্পর্কিত সিফিলিস থেকে ইয়াওসকে আলাদা করতে পারে না; সিফিলিস থেকে ইয়াওস কে আলাদা করার কোনও পরীক্ষা ব্যাপকভাবে পাওয়া যায় না। | सीरोलॉजिकल परीक्षण यॉज सुर उसके निकट संबंधी रोग उपदंश में अंतर नहीं कर पाते; यॉज रोग और उपदंश में अंतर करने वाला कोई परीक्षण व्यापक रूप से उपलब्ध नहीं है। | സീറോളജിക്കൽ പരിശോധനകള്‍ക്ക് യോവ്സുമായി അടുത്ത ബന്ധമുള്ള സിഫിലിസിൽ നിന്ന് അതിനെ വേർതിരിച്ചറിയാൻ കഴിയില്ല; സിഫിലിസിൽ നിന്ന് യോവ്‌സിനെ വേർതിരിച്ചറിയുന്ന ഒരു പരിശോധനയും വ്യാപകമായി ലഭ്യമല്ല. |
The A320neo was announced in December 2010, and it got 667 orders. | এ৩২০এনইও, ২০১০ সালের ডিসেম্বরে ঘোষণা করা হয়েছিল এবং এটি ৬৬৭টি অর্ডার পেয়েছিল। | दिसंबर 2010 में, A320 नियो की घोषणा की गई थी और इसे 667 ऑर्डर मिले थे। | 2010 ഡിസംബറിൽ പ്രഖ്യാപിച്ച 'എ320 നിയോ'യിക്ക് 667 ഓർഡറുകൾ ലഭിച്ചു. |
Commuters said they felt as if nobody knew what was going on and Cityrail transit officers did not seem to be in control. | কেউ যেন জানেনই না কী হচ্ছে এবং সিটিরেল পরিবহন আধিকারিকদের হাতে কিছু ছিল না বলে তাঁদের মনে হয়েছিল বলে যাত্রীদের বক্তব্য। | यात्रियों ने कहा कि उन्हें लगा जैसे किसी को नहीं पता था कि क्या चल रहा है और लग रहा था कि सिटीरेल पारगमन अधिकारियों का स्थिति पर नियंत्रण ही नहीं था। | എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിവുണ്ടായിരുന്നില്ലെന്നും സിറ്റിറെയിൽ ട്രാൻസിറ്റ് ഉദ്യോഗസ്ഥർക്ക് കാര്യങ്ങളുടെ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് അനുഭവപ്പെട്ടതായും യാത്രക്കാർ പറഞ്ഞു. |
From the alveoli in the lungs, oxygen goes into the blood. | ফুসফুসের ক্ষুদ্র রন্ধ্র থেকে অক্সিজেন রক্তে যায়। | फेफड़ों में वायुकोष्ठिका से ऑक्सीजन रक्त में जाती है। | ശ്വാസകോശത്തിലെ ആൽവിയോളിയിൽനിന്ന് ഓക്സിജൻ രക്തത്തിലേക്കു പോകുന്നു. |
The film also opened with an earning of ₨3.2 crore in Pakistan. | ছবিটি পাকিস্তানে মুক্তি পেয়েও ৩.২ কোটি টাকা আয় করেছে। | फिल्म ने पाकिस्तान में भी 3.2 करोड़ रुपये की कमाई की। | പാകിസ്താനിലും 3.2 കോടി രൂപയുമായാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. |
The definition may also include accessory dwelling units, although, not always. | সংজ্ঞাটিতে আনুষঙ্গিক বাসস্থানের এককও অন্তর্ভুক্ত থাকতে পারে, যদিও সবসময় নয়। | परिभाषा में सहायक आवास इकाइयाँ भी शामिल हो सकती हैं, हालाँकि, हमेशा नहीं। | എല്ലായ്‌പ്പോഴും അങ്ങനെയല്ലെങ്കിലും, നിര്‍വചനത്തില്‍ ഘടകഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഇടവും ഉള്‍പ്പെട്ടേക്കാം. |
Somehow it failed in the collections or became a commercially failed movie. | কোনওভাবে এটি সংগ্রহে ব্যর্থ হয় বা বাণিজ্যিকভাবে ব্যর্থ চলচ্চিত্রে পরিণত হয়। | किसी तरह यह संग्रह में विफल रही या व्यावसायिक रूप से असफल फिल्म बन गई। | എങ്ങനെയോ അത് വരുമാനത്തിൽ പരാജയപ്പെടുകയോ വാണിജ്യപരമായി പരാജയപ്പെട്ട ചിത്രമായിത്തീരുകയോ ചെയ്തു. |
The film's dialogues and certain characters became extremely popular, contributing to numerous cultural memes and becoming part of India's daily vernacular. | চলচ্চিত্রটির সংলাপ ও নির্দিষ্ট চরিত্রগুলি অত্যন্ত জনপ্রিয় হয়ে ওঠে, অসংখ্য সাংস্কৃতিক মীমে অবদান রাখে এবং ভারতের দৈনিক স্থানীয় ভাষার অংশ হয়ে ওঠে। | फिल्म के संवाद और कुछ पात्र बेहद लोकप्रिय हो गए, जो कई सांस्कृतिक मीम का विषय बने और भारत की दैनिक स्थानीय भाषा का हिस्सा बन गए। | ചിത്രത്തിന്‍റെ സംഭാഷണങ്ങളും ചില കഥാപാത്രങ്ങളും വളരെയധികം ജനപ്രിയമാകുകയും നിരവധി സാംസ്കാരിക മീമുകൾക്ക് കാരണമാകുകയും ഇന്ത്യയുടെ ദൈനംദിന ദേശഭാഷയുടെ ഭാഗമായി മാറുകയും ചെയ്തു. |
Hold up your hand to signal you are about to say something, for added effect. | আপনার হাত উঁচু করে সংকেত দিন যে আপনি কিছু বলতে চলেছেন, অতিরিক্ত ভাব আনার জন্য। | प्रभाव बढ़ाने के लिए, हथेली दिखा कर रुकने का संकेत दें जैसे आप कुछ कहने वाले हैं। | കൂടുതൽ ഫലത്തിനായി നിങ്ങളൊരു കാര്യം പറയാൻ പോകുകയാണെന്ന് സൂചിപ്പിക്കാൻ നിങ്ങളുടെ കൈ ഉയർത്തുക. |
In 1975, he appeared as Billy Fish in John Huston's classic film, The Man Who Would Be King. | ১৯৭৫ সালে, তিনি জন হিউস্টনের ধ্রুপদী চলচ্চিত্র 'দ্য ম্যান হু উড বি কিং'-এ বিলি ফিশের চরিত্রে অভিনয় করেন। | 1975 में, वह जॉन हस्टन की उत्कृष्ट फिल्म, द मैन हू वुड बी किंग में बिली फिश के किरदार में दिखाई दिए। | 1975 ൽ, ജോൺ ഹസ്റ്റണിൻ്റെ ദ മാൻ ഹൂ വുഡ് ബി കിംഗ് എന്ന വിശിഷ്ടചിത്രത്തിൽ ബില്ലി ഫിഷ് എന്ന കഥാപാത്രമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. |
The Canucks are currently leading that series, 3 games to 1. | ক্যানাক্স বর্তমানে সেই সিরিজে ৩-১ ব্যবধানে এগিয়ে রয়েছে। | कैनक्स वर्तमान में उस श्रृंखला में 3 के मुक़ाबले 1 गेम से आगे चल रहे हैं। | നിലവിൽ 3 കളികൾക്കെതിരെ 1 എന്ന നിലയിൽ കാനക്സ് ആണ് ആ പരമ്പരയിൽ മുന്നിൽ. |
The team undertook two years of research on the various incidents and how they took place. | দলটি বিভিন্ন ঘটনা এবং কীভাবে তা ঘটেছিল এই নিয়ে দুই বছর গবেষণা চালিয়েছিল। | टीम ने विभिन्न घटनाओं और वे कैसे हुईं, इस पर दो साल तक शोध किया। | വിവിധസംഭവങ്ങളെക്കുറിച്ചും അവ എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചും സംഘം രണ്ട് വർഷത്തെ ഗവേഷണം നടത്തി. |
It is near a group of Islamic monuments built after 13th century. | এটি ১৩শ শতাব্দীর পরে নির্মিত ইসলামী স্মৃতিসৌধগুলির একটি গোষ্ঠীর কাছে অবস্থিত। | यह 13वीं शताब्दी के बाद बने इस्लामी स्मारकों के एक समूह के पास है। | പതിമൂന്നാംനൂറ്റാണ്ടിന് ശേഷം നിർമ്മിച്ച ഇസ്ലാമിക സ്മാരകസൗധങ്ങളുടെ ഒരു കൂട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. |
Mayst thou live with me, blessed with children, for a hundred years! | তুমি যেন আমার সঙ্গে ১০০ বছর ব্যাপী, সন্তানের আশীর্বাদ সহ থাকতে পারো! | आशा है कि बच्चों के वरदान के साथ आप मेरे साथ सौ वर्षों तक रहें। | കുട്ടികളാൽ അനുഗ്രഹീതനായി നൂറുവർഷത്തോളം നീ എന്നോടൊപ്പം ജീവിക്കട്ടെ. |
It is put in slot one or two on the Sega Dreamcast controller. | এটি সেগা ড্রিমকাস্ট নিয়ন্ত্রকের মধ্যে এক বা দুটি স্লটে রাখা হয়। | इसे सेगा ड्रीमकास्ट नियंत्रक पर एक या दो स्लॉट में रखा जाता है। | സെഗ ഡ്രീംകാസ്റ്റ് കൺട്രോളറിൽ സ്ലോട്ട് ഒന്നിലോ രണ്ടിലോ ആണ് അത് സ്ഥാപിച്ചിരിക്കുന്നത്. |
Escalating a call means that you want to talk with a supervisor or a manager. | কলের সময়কাল বাড়ানোর অর্থ হল, আপনি কোনো তত্ত্বাবধায়ক বা ব্যবস্থাপকের সঙ্গে কথা বলতে চান। | कॉल को आगे बढ़ाने का मतलब है कि आप पर्यवेक्षक या प्रबंधक से बात करना चाहते हैं। | ഒരു കോൾ മുകളിലെക്കെത്തിക്കുകയെന്നാൽ നിങ്ങൾ ഒരു സൂപ്പർവൈസറുമായോ മാനേജരുമായോ സംസാരിക്കണം എന്നാണ് അർത്ഥം. |
This focus was maintained by Kerala's post-independence government. | স্বাধীনতা পরবর্তী কেরল সরকার এই লক্ষ্য বজায় রেখেছিল। | केरल की स्वतंत्रता के बाद की सरकार ने इसकी प्राथमिकता को बरकरार रखा। | സ്വാതന്ത്ര്യത്തിന് ശേഷമുള്ള കേരള സർക്കാർ ഈ ശ്രദ്ധ നിലനിർത്തി. |
Battle of Zama Zama was a battle in Carthage around 19 October 202 BC. | জামার যুদ্ধ: ২০২ খ্রিস্টপূর্বাব্দের ১৯শে অক্টোবর কার্থেজ অঞ্চলে জামার যুদ্ধ সংঘটিত হয়েছিল। | ज़ामा ज़ामा की लड़ाई 19 अक्टूबर 202 ईसा पूर्व के करीब कार्थेज में हुई थी। | ബി.സി. 202 ഒക്ടോബർ 19-ന് കാർത്തേജിൽ നടന്ന ഒരു യുദ്ധമായിരുന്നു സമ സമ യുദ്ധം. |
If it refuses to slide, try tapping the center of the slider then immediately begin sliding the bar and it should advance. | যদি এটি সরতে না চায়, স্লাইডারের কেন্দ্রে আলতো চাপার চেষ্টা করুন তারপর অবিলম্বে বারটি পাশে সরাতে শুরু করুন, এবং সেটির এগোতে পারা উচিত। | यदि यह स्लाइडर पर आगे नहीं बढ़ता है, तो स्लाइडर के बीच में थप-थपाने की कोशिश करें, फिर तुरंत बार को आगे धकेलना शुरू करें और यह आगे बढ़ना चाहिए। | അത് സ്ലൈഡ് ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, സ്ലൈഡറിന്റെ മധ്യത്തിൽ ടാപ്പ് ചെയ്യാൻ ശ്രമിക്കുകയും, തുടർന്ന് ഉടൻ തന്നെ ബാർ സ്ലൈഡ് ചെയ്യാൻ ആരംഭിക്കുകയും ചെയ്ത്, അത് മുന്നോട്ട് പോകണം. |
Oppenheimer expressed remorse over his atom bomb invention causing destruction. | ওপেনহেইমার তাঁর পারমাণবিক বোমা আবিষ্কারের ফলে যে ধ্বংসলীলা ঘটেছিল তার জন্য অনুতাপ প্রকাশ করেছিলেন। | ओपेनहाइमर को अपने परमाणु बम के आविष्कार से हुए विनाश देख कर बहुत दुख हुआ। | താൻ കണ്ടുപിടിച്ച ആറ്റം ബോംബ് വിതച്ച നാശനഷ്ടങ്ങളെയോർത്ത് ഓപ്പൺഹൈമർ തന്നെ കരഞ്ഞുപോയി. |
The term was used before plate tectonic theory, but the term has seen increased usage since the 1970s. | প্লেট টেকটোনিক তত্ত্বের আগে শব্দটি ব্যবহার করা হত, কিন্তু ১৯৭০-এর দশক থেকে শব্দটির ব্যবহার বৃদ্ধি পেয়েছে। | प्लेट विवर्तनिक सिद्धांत से पहले इस शब्द का इस्तेमाल किया गया था, लेकिन 1970 के दशक से इस शब्द का उपयोग बढ़ गया है। | ഫലകചലനസിദ്ധാന്തത്തിന് മുമ്പ് ഈ പദം ഉപയോഗിച്ചിരുന്നുവെങ്കിലും 1970-കൾ മുതൽ ഈ പദത്തിൻ്റെ ഉപയോഗം വർദ്ധിച്ചു. |
In 2013, the two countries signed an agreement to establish a 15 km (9.3 mi) railway link between Agartala and the Akhaura junction of Bangladesh. | আগরতলা এবং বাংলাদেশের আখাউড়া জংশনের মধ্যে ১৫ কিলোমিটার (৯.৩ মাইল) রেল সংযোগ স্থাপনের জন্য ২০১৩ সালে উভয় দেশ একটি চুক্তি স্বাক্ষর করে। | दोनों देशों ने अगरतला और बांग्लादेश के अखौरा जंक्शन के बीच 15 किलोमीटर (9.3 मील) रेलवे शृंखला स्थापित करने के लिए एक समझौते पर 2013 में हस्ताक्षर किए। | 2013 ൽ, അഗർത്തലയും ബംഗ്ലാദേശിലെ അഖൌറ ജംഗ്ഷനും തമ്മിൽ 15 കിലോമീറ്റർ (9.3 മൈൽ) റെയിൽവേ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. |
Interlinking may also lead to deforestation and cause ecological imbalances. | আন্তঃসংযোগের ফলে বন উজাড় হতে পারে এবং পরিবেশের ভারসাম্যহীনতা দেখা দিতে পারে। | आपस में जोड़ने से वनों की कटाई हो सकती है और पारिस्थितिक असंतुलन उत्पन्न हो सकता है। | നദീസംയോജനം വനനശീകരണത്തിനും പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം. |
I was furious when I found out that the administrative team accepted money from vendors for favours over the years. | সুবিধা পাইয়ে দেওয়ার জন্য প্রশাসক দল যে বছরের পর বছর ধরে বিক্রেতাদের কাছ থেকে টাকা নিচ্ছে, সেটা জানতে পেরে আমার মাথায় আগুন জ্বলে গেছিল। | जब मुझे पता चला कि पिछले कई सालों से एडमिनिस्ट्रेटिव टीम विक्रेताओं से फ़ेवर करने के पैसे ले रही है तो मैं आग-बबूला हो गया। | ഇത്രയും കാലം അഡ്മിനിസ്ട്രേറ്റീവ് ടീം കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു; ഇവരെയൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതി. |
Bihar has a total of three operational airports as of 2020: Lok Nayak Jayaprakash Airport in Patna, Gaya Airport in Gaya, and Darbhanga Airport in Darbhanga. | ২০২০ সালের হিসেবে বিহারে মোট তিনটি কার্যকরী বিমানবন্দর রয়েছেঃ পাটনায় লোকনায়ক জয়প্রকাশ বিমানবন্দর, গয়ায় গয়া বিমানবন্দর এবং দ্বারভাঙ্গায় দ্বারভাঙ্গা বিমানবন্দর। | बिहार में 2020 तक कुल तीन हवाई अड्डे हैंः पटना में लोक नायक जयप्रकाश हवाई अड्डा, गया में गया हवाई अड्डा और दरभंगा में दरभंगा हवाई अड्डा। | 2020ലെ കണക്ക് പ്രകാരം ബീഹാറിൽ മൂന്ന് വിമാനത്താവളങ്ങളാണുള്ളത്: പട്നയിലെ ലോക് നായക് ജയപ്രകാശ് വിമാനത്താവളം, ഗയയിലെ ഗയ വിമാനത്താവളം, ദർഭംഗയിലെ ദർഭംഗ വിമാനത്താവളം. |
Many variations on the theme were immediately suggested by Scott and others. | থিমের অনেক বৈচিত্র্য অবিলম্বে স্কট এবং অন্যদের দ্বারা প্রস্তাবিত হয়েছিল। | स्कॉट और अन्य लोगों द्वारा विषय पर कई बदलाव तुरंत सुझाए गए। | സ്കോട്ടും മറ്റുചിലരും ഈ വിഷയത്തിൽ ഉടൻ തന്നെ പല വ്യതിയാനങ്ങളും നിർദ്ദേശിച്ചു. |
In the 1928, 1932, and the 1948 Summer Olympics, lacrosse was a demonstration sport. | ১৯২৮, ১৯৩২ এবং ১৯৪৮ গ্রীষ্মকালীন অলিম্পিকে ল্যাক্রোস ছিল একটি প্রদর্শনী খেলা। | 1928, 1932 और 1948 के ग्रीष्मकालीन ओलंपिक में लैक्रोस एक प्रदर्शन खेल था। | 1928, 1932, 1948 സമ്മർ ഒളിമ്പിക്സുകളിൽ ലാക്രോസ് ഒരു പ്രദർശന കായികയിനമായിരുന്നു. |
Thevar's prominent exploits were his confrontations with Marudhanayagam, who later rebelled against the British in the late 1750s and early 1760s. | তেভারের উল্লেখযোগ্য কীর্তিকলাপ ছিল মারুধনয়াগামের সঙ্গে তাঁর সংঘর্ষ, যিনি পরে ১৭৫০-এর দশকের শেষ দিকে এবং ১৭৬০-এর দশকের গোড়ার দিকে ব্রিটিশদের বিরুদ্ধে বিদ্রোহ করেছিলেন। | थेवर के प्रमुख कारनामों में उस मरुधनायगम के साथ उनकी लड़ाई थी, जिसने बाद में 1750 के दशक के अंत और 1760 के दशक की शुरुआत में अंग्रेज़ों के खिलाफ़ विद्रोह किया था। | പിന്നീട് 1750-കളുടെ അവസാനത്തിലും 1760-കളുടെ തുടക്കത്തിലും ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ മരുതനായഗവുമായുള്ള പോരാട്ടങ്ങളായിരുന്നു തേവരുടെ പ്രധാനകൃത്യങ്ങള്‍. |
A sequel to the film titled Phir Golmaal will be released in December 2023. | 'ফির গোলমাল' নামে এই ছবির সিক্যুয়েল ২০২৩ সালের ডিসেম্বরে মুক্তি পাবে। | फिर गोलमाल नामक फिल्म की अगली कड़ी दिसंबर 2023 में रिलीज हुई। | ഫിർ ഗോൽമാൽ എന്ന പേരിൽ ചിത്രത്തിൻ്റെ ഉത്തരഭാഗം 2023 ഡിസംബറിൽ പുറത്തിറങ്ങും. |
She went to John Hersey High School in Arlington Heights and Harper College. | তিনি আর্লিংটন হাইটস-এর জন হার্সি উচ্চ বিদ্যালয় এবং হার্পার কলেজে পড়াশোনা করেছেন। | उन्होंने अर्लिंग्टन हाइट्स के जॉन हर्सी हाई स्कूल और हार्पर कॉलेज में पढ़ाई की। | ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലും ഹാർപ്പർ കോളേജിലും അവർ പഠിച്ചു. |
The Standard Model is a theory which tries to explain the fundamental forces. | প্রমিত কাঠামোটি এমন একটি তত্ত্ব যা মৌলিক শক্তিকে ব্যাখ্যা করার চেষ্টা করে। | मानक मॉडल एक ऐसा सिद्धांत है जो मूलभूत बलों की व्याख्या करने का प्रयास करता है। | അടിസ്ഥാന ശക്തികളെ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സിദ്ധാന്തമാണ് സ്റ്റാൻഡേർഡ് മോഡൽ. |
Crosby died in New Orleans, Louisiana from a diabetic stroke, aged 62. | ক্রসবি নিউ অরলিন্স, লুইসিয়ানাতে ডায়াবেটিক স্ট্রোকে মারা যান, ৬২ বছর বয়সে। | क्रॉस्बी की 62 साल की उम्र में न्यू ऑरलियन्स, लुइसियाना में मधुमेह आघात से मृत्यु हो गई। | ക്രോസ്ബി 62-ആം വയസ്സിൽ പ്രമേഹ പക്ഷാഘാതത്തെ തുടർന്ന് ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ അന്തരിച്ചു. |
Basketball is a popular sport in India, played in almost every school, although very few people follow it professionally. | খুব কম মানুষজন এটিকে পেশাদারভাবে অনুসরণ করলেও প্রায় প্রতিটি বিদ্যালয়ে খেলা বাস্কেটবল ভারতে একটি জনপ্রিয় ক্রীড়া। | बास्केटबॉल भारत में एक लोकप्रिय खेल है, जो लगभग हर स्कूल में खेला जाता है, हालाँकि बहुत कम लोग इसे पेशेवर रूप से खेलते हैं। | പ്രൊഫഷണലായി വളരെ കുറച്ച് ആളുകള്‍ മാത്രമേ പിന്തുടരുന്നുള്ളൂവെങ്കിലും മിക്കവാറും എല്ലാ സ്‌കൂളുകളിലും കളിക്കുന്ന ഇന്ത്യയിലെ ഒരു ജനപ്രിയ കായികയിനമാണ് ബാസ്‌കറ്റ്‌ബോള്‍. |
You can use different folding techniques to create a variety of different animals and shapes. | বিভিন্ন প্রাণী ও আকার তৈরি করতে আপনি বিভিন্ন ভাঁজ করার কৌশল ব্যবহার করতে পারেন। | आप विभिन्न प्रकार के जानवर और आकृतियाँ बनाने के लिए कागज़ मोड़नें की विभिन्न तकनीकों का उपयोग कर सकते हैं। | വ്യത്യസ്ത മടക്കുവിദ്യകളുപയോഗിച്ച് നിങ്ങൾക്ക് വിവിധ തരത്തിലുള്ള മൃഗങ്ങളും രൂപങ്ങളുമുണ്ടാക്കാം. |
Subsets and Splits