english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
Reports say he was attempting to divert the flight to Iran, and that he is suffering from a mental illness. | প্রতিবেদনে বলা হয়েছে যে তিনি উড়ানটির গতিমুখ ইরানের দিকে ঘুরিয়ে দেওয়ার চেষ্টা করছিলেন এবং তিনি কোনও মানসিক অসুস্থতায় ভুগছেন। | रिपोर्ट्स का कहना है कि वह उड़ान को ईरान की ओर मोड़ने का प्रयास कर रहा था, और वह मानसिक बीमारी से पीड़ित है। | വിമാനം ഇറാനിലേക്ക് വഴിതിരിച്ചുവിടാൻ അദ്ദേഹം ശ്രമിച്ചുവെന്നും മാനസിക രോഗമുള്ളയാളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. |
This was the first train in India to get the new German LHB coaches. | এটিই ভারতের প্রথম ট্রেন যেখানে নতুন জার্মান এল.এইচ.বি কামরা পেয়েছে। | यह भारत में पहली ऐसी ट्रेन थी जिसमें नए जर्मन एल.एच.बी. डिब्बे लगे थे। | പുതിയ ജർമ്മൻ എൽഎച്ച്ബി കോച്ചുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിനായിരുന്നു ഇത്. |
Two major special operations were planned for the attack. | আক্রমণের জন্য দুটি প্রধান বিশেষ অভিযান পরিকল্পনা করা হয়েছিল। | हमले के लिए दो बड़े विशेष अभियानों की योजना बनाई गई थी। | ആക്രമണത്തിനായി രണ്ട് പ്രധാന പ്രത്യേക ഓപ്പറേഷനുകൾ ആസൂത്രണം ചെയ്തിരുന്നു. |
Each tribe has one or more dialects that are unintelligible to others. | প্রতিটি উপজাতির এক বা একাধিক উপভাষা রয়েছে যা অন্যদের কাছে দুর্বোধ্য। | प्रत्येक जनजाति की एक या एक से अधिक बोलियाँ होती हैं जो दूसरों की समझ में नहीं आती हैं। | ഓരോ ഗോത്രത്തിനും മറ്റുള്ളവർക്ക് മനസ്സിലാകാത്ത ഒന്നോ അതിലധികമോ ഭാഷാഭേദങ്ങളുണ്ട്. |
As part of the deal, Pinto gives Jolly a share of the money and turns hostile in the court. | চুক্তির অংশ হিসাবে পিন্টো জলিকে টাকার একটি অংশ দেয় এবং আদালতে বিরূপ হয়ে যায়। | सौदे के हिस्से के रूप में, पिंटो जॉली को पैसे का एक हिस्सा देता है और अदालत में मुकर जाता है। | ഉടമ്പടിയുടെ ഭാഗമായി പിൻ്റോ ജോളിക്ക് പണത്തിൻ്റെ ഒരു വിഹിതം നൽകുകയും കോടതിയിൽ കൂറുമാറുകയും ചെയ്യുന്നു. |
The goal was to improve the stability of those currencies. | লক্ষ্যটি ছিল সেই মুদ্রার স্থিতিশীলতাকে উন্নত করা। | उन मुद्राओं की स्थिरता में सुधार लाना लक्ष्य था। | ആ കറന്‍സികളുടെ സ്ഥിരത മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. |
During the Japanese invasions of Korea from 1592 to 1598, Admiral Yi commanded his navy using kites. | কোরিয়ায় ১৫৯২ থেকে ১৫৯৮ খ্রিষ্টাব্দ পর্যন্ত জাপানি আক্রমণের সময় অ্যাডমিরাল ই ঘুড়ি ব্যবহার করে তার নৌবাহিনীকে নির্দেশ দিতেন। | 1592 से 1598 तक कोरिया पर जापानी आक्रमणों के दौरान, नौसेना अध्यक्ष यी ने पतंगों के उपयोग से अपनी नौसेना का निर्देशन किया। | 1592 മുതൽ 1598 വരെ കൊറിയയിലെ ജാപ്പനീസ് അധിനിവേശ സമയത്ത്, നാവികസേനാപതി യി പട്ടം ഉപയോഗിച്ച് തന്‍റെ നാവികസേനയെ നയിച്ചു. |
Minimal central pressure just reported by an air force reserve reconnaissance plane was 997 millibars, 29.44 inches. | একটি এয়ার ফোর্স রিজার্ভ পরিদর্শন-বিমানের বিবৃত ন্যূনতম কেন্দ্রীয় চাপ ছিল ৯৯৭ মিলিবার, ২৯.৪৪ ইঞ্চি। | वायु सेना के लिए आरक्षित एक टोही विमान द्वारा अभी-अभी सूचित किया गया न्यूनतम केंद्रीय दबाव 997 मिलीबार, 29.44 इंच था। | ഒരു വ്യോമസേനാനിരീക്ഷണ കരുതൽവിമാനം റിപ്പോർട്ട് ചെയ്ത കുറഞ്ഞ കേന്ദ്ര മർദ്ദം 997 മില്ലിബാർ അഥവാ 29.44 ഇഞ്ച് ആയിരുന്നു. |
A very simple example of a database system would be an electronic address book. | একটি ডাটাবেস সিস্টেমের খুব সহজ এক উদাহরণ হল একটি বৈদ্যুতিক অ্যাড্রেস বুক। | इलेक्ट्रॉनिक पता पुस्तिका डेटाबेस प्रणाली का एक बहुत ही सरल उदाहरण होगा। | ഒരു ഡാറ്റാബേസ് സിസ്റ്റത്തിന്റെ ഏറ്റവും ലളിതമായ ഉദാഹരണം ഒരു ഇലക്ട്രോണിക് മേൽവിലാസപുസ്തകമായിരിക്കും. |
In keeping with concerns for his family's honour, Patel allowed Vithalbhai to go in his place. | তাঁর পরিবারের সম্মানের ভাবনা মাথায় রেখে, প্যাটেল বিঠলভাইকে তাঁর পরিবর্তে যাওয়ার অনুমতি দেন। | अपने परिवार के सम्मान की चिंताओं को ध्यान में रखते हुए, पटेल ने विट्ठलभाई को उनके स्थान पर जाने की अनुमति दी। | തൻ്റെ കുടുംബത്തിൻ്റെ അഭിമാനത്തെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത് പട്ടേൽ തനിക്കുപകരം പോകാന്‍ വിഥല്‍ഭായിയെ അനുവദിച്ചു. |
Anne and King Richard II were married in Westminster Abbey on 22 January 1382. | অ্যান এবং রাজা দ্বিতীয় রিচার্ড ১৩৮২ খ্রিষ্টাব্দের ২২শে জানুয়ারী ওয়েস্টমিনস্টার অ্যাবেতে বিয়ে করেছিলেন। | 22 जनवरी 1382 को ऐनी और राजा रिचर्ड द्वितीय की शादी वेस्टमिंस्टर एबे में हुई थी। | ആനും റിച്ചാർഡ് രണ്ടാമൻ രാജാവും 1382 ജനുവരി 22-ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ച് വിവാഹിതരായി. |
Click the "Search" button to begin the search. | অনুসন্ধান শুরু করতে 'অনুসন্ধান' বোতামে ক্লিক করুন। | खोज प्रारंभ करने के लिए "खोजें" का बटन दबाएँ। | സേർച് ആരംഭിക്കുന്നതിനായി "സേർച്" ബട്ടൺ അമർത്തുക. |
The four that stand accused with Khalid Sheikh Mohammed, the alleged mastermind, are Mustafa al-Hawsawi, Ramzi Binalshibh, Ammar al-Baluchi, and Walid bin Attash. | তথাকথিত প্রধান মাথা খালিদ শেখ মোহাম্মদের সঙ্গে অভিযুক্ত চারজন হলেন মুস্তাফা আল-হসাওয়ি, রামজি বিনালশিব, আম্মার আল-বালুচি এবং ওয়ালিদ বিন আত্তাশ। | कथित शातिर दिमाग खालिद शेख मोहम्मद के साथ जो चार आरोपी हैं, वे हैं मुस्तफा अल-हौसावी, रामजी बिनालशिभ, अम्मार अल-बलूची और वालिद बिन अताश। | മുസ്താഫ അൽ ഹവ്സാവി, റംസി ബിനാൽഷിബ്, അമ്മാർ അൽ ബലൂചി, വാലിദ് ബിൻ അത്താഷ് എന്നിവരാണ് സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിനൊപ്പം പ്രതികളായ നാല് പേർ. |
The following morning, Haider prepares to kill Khurram but morally abstains from it seeing that Khurram is in prayer. | পরদিন সকালে হায়দার খুররমকে হত্যা করার প্রস্তুতি নেয় কিন্তু খুররম নামাজে আছে দেখে নৈতিকভাবে তা থেকে বিরত থাকে। | अगली सुबह, हैदर खुर्रम को मारने की तैयारी करता है, लेकिन खुर्रम को प्रार्थना करते हुए देखकर, नैतिकता की वजह से इससे परहेज़ करता है। | പിറ്റേന്ന് രാവിലെ ഖുർറമ്മിനെ കൊല്ലാൻ തയ്യാറെടുക്കുന്ന ഹൈദർ പക്ഷേ ഖുർറം പ്രാർത്ഥനയിലാണെന്നുകണ്ട് ധാർമികബോധത്തോടെ അതിൽനിന്ന് വിട്ടുനിൽക്കുന്നു. |
The Kerala school of astronomy and mathematics flourished between the 14th and 16th centuries. | চতুর্দশ এবং ষোড়শ শতাব্দীর মধ্যে কেরলের জ্যোতির্বিদ্যা ও গণিত রীতি সমৃদ্ধ হয়ে ওঠে। | 14वीं और 16वीं शताब्दी के बीच केरल खगोल विज्ञान और गणित का स्कूल फला-फूला। | ജ്യോതിശ്ശാസ്‌ത്രത്തിന്‍റെയും ഗണിതത്തിന്‍റെയും കേരളീയ പഠനസമ്പ്രദായം പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ തഴച്ചുവളർന്നു. |
It underwent yet another change when Sir Martin Laing retired in early 2002. | ২০০২ সালের প্রথম দিকে যখন স্যার মার্টিন ল্যাং অবসর নেন তখন এটি আরেকটি পরিবর্তনের মধ্য দিয়ে যায়। | 2002 की शुरुआत में, सर मार्टिन लैंग के सेवानिवृत्त होने पर इसमें एक बार फिर बड़े बदलाव आए। | 2002-ൻ്റെ തുടക്കത്തിൽ സർ മാർട്ടിൻ ലെയ്ൻഗ് വിരമിച്ചപ്പോൾ അത് മറ്റൊരു മാറ്റത്തിനും കൂടി വിധേയമായി. |
I wish I had not judged the man so harshly | ইস, আমার মনে হয় লোকটাকে আগে থেকেই বাজে বলে ধরে নেওয়া উচিত হয়নি। | काश मैंने उस आदमी को इतनी गलत तरीके से नहीं आंका होता। | ഞാന്‍ ആ മനുഷ്യനെ ഇത്ര കടുപ്പത്തില്‍ വിലയിരുത്തരുതായിരുന്നു. |
A nature deity can be in charge of nature, a place, a biotope, the biosphere, the cosmos, or the universe. | একজন প্রকৃতির দেবতা প্রকৃতি, স্থান, বায়োটোপ, জীবমণ্ডল, মহাবিশ্ব বা মহাকাশ রক্ষার ভার নেন। | प्रकृति के देवता, प्रकृति, स्थान, बायोटोप, जैवमंडल, ब्रह्मांड या जगत के लिए जिम्मेदार हो सकते हैं। | ഒരു പ്രകൃതി ദേവന് പ്രകൃതിയുടെയോ, ഒരു സ്ഥലത്തിൻ്റെയോ, ഒരു ബയോടോപ്പിൻ്റെയോ, ഒരു ജൈവമണ്ഡലത്തിൻ്റെയോ, വിശ്വത്തിൻ്റെയോ, അല്ലെങ്കിൽ പ്രപഞ്ചത്തിൻ്റെയോ ചുമതലയുണ്ടാകാം. |
The chapel is a part of the Eisenhower Library in Abilene, Kansas. | গির্জালয়টি কানসাসের আবিলিনে আইজেনহাওয়ার গ্রন্থাগারের একটি অংশ। | प्रार्थनालय एबिलीन, कान्सास में आइसनहावर पुस्तकालय का एक हिस्सा है। | കൻസാസിലെ അബിലീനിലുള്ള ഐസൻഹോവർ ലൈബ്രറിയുടെ ഭാഗമാണ് ഈ കപ്പേള. |
He was the chairman and CEO of the LVMH subsidiary Louis Vuitton. | তিনি এলভিএমএইচ-এর অধীনস্থ লুই ভিতোঁর সভাপতি এবং সিইও ছিলেন। | वे एल.वी.एम.एच. की सहायक कंपनी लुई वीटॉन के अध्यक्ष और सी.ई.ओ. थे। | എൽ.വി.എം.എച്ചിൻ്റെ അനുബന്ധ സ്ഥാപനമായ ലൂയിസ് വിട്ടോണിൻ്റെ ചെയർമാനും സി.ഇ.ഒയുമായിരുന്നു അദ്ദേഹം. |
In 2008, the Association's benevolent fund was investigated for accounting irregularities and the apparent involvement in the decision-making process of WPBSA officials. | ২০০৮ সালে, অ্যাসোসিয়েশনের হিতৈষী তহবিল হিসাবরক্ষণের অনিয়ম এবং ডব্লিউপিবিএসএ কর্মকর্তাদের সিদ্ধান্ত গ্রহণের প্রক্রিয়াতে স্পষ্টভাবে জড়িত থাকার জন্য তদন্ত করা হয়েছিল। | 2008 में, लेखा अनियमितताओं और डब्ल्यू.पी.बी.एस.ए. अधिकारियों की निर्णय लेने की प्रक्रिया में स्पष्ट भागीदारी के लिए संगठन के परोपकारी कोष की जांच की गई थी। | 2008ൽ അക്കൌണ്ടിംഗ് ക്രമക്കേടുകളും ഡബ്ല്യു. പി. ബി. എസ്. എ ഉദ്യോഗസ്ഥരുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ പ്രത്യക്ഷമായ പങ്കാളിത്തവും കണ്ടെത്താനായി അസോസിയേഷന്‍റെ ബെനവലന്റ് ഫണ്ട് പരിശോധിക്കുകയുണ്ടായി. |
The whole team just showed up tonight, and we really wanted that win. | পুরো দলই আজ রাতে এখানে উপস্থিত ছিল এবং আমরা সত্যিই জিততে চেয়েছিলাম। | पूरी टीम ने आज की रात ही अपना खेल दिखाया है और हम वास्तव में वह जीत चाहते थे। | ടീം മുഴുവനും നന്നായി കളിച്ച ഇന്ന് രാത്രി ആ വിജയം ഞങ്ങൾക്ക് ശരിക്കും വേണമായിരുന്നു. |
Andreotti was married to Livia Danese from 1945 until he died in 2013. | ১৯৪৫ সাল থেকে ২০১৩ সালে আন্দ্রেওত্তি তাঁর মৃত্যুর আগে পর্যন্ত লিভিয়া ডেনিসের সঙ্গে বিবাহিত ছিলেন। | आंद्रेओटी ने 1945 से 2013 में अपनी मृत्यु तक लिविया डेनिस के साथ विवाहित जीवन बिताया। | 1945 മുതൽ 2013ൽ മരിക്കുന്നതുവരെ ആൻഡ്രിയോട്ടി ലിവിയ ഡനീസെയുമായി വിവാഹിതനായിരുന്നു. |
Shrishti Negi of CNN-IBN listed it as one of the best Hindi films of the decade. | সিএনএন-আইবিএন-এর সৃষ্টি নেগি এটিকে দশকের অন্যতম সেরা হিন্দি চলচ্চিত্রগুলির একটি হিসেবে তালিকাভুক্ত করেন। | सी.एन.एन.-आई.बी.एन. की सृष्टि नेगी ने इसे दशक की सर्वश्रेष्ठ हिंदी फ़िल्मों में से एक के तौर पर सूचीबद्ध किया। | ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഹിന്ദി ചിത്രങ്ങളിലൊന്നായി സിഎൻഎൻ-ഐബിഎന്നിൻ്റെ സൃഷ്ടി നേഗി ഇതിനെ സ്ഥാനപ്പെടുത്തി. |
In 2012, there were 9,053 banking offices in the state, of which about 26 per cent were in rural and 54 per cent were in urban areas. | ২০১২ সালে রাজ্যে ৯,০৫৩ টি ব্যাঙ্কিং অফিস ছিল, যার মধ্যে ২৬ শতাংশ গ্রামীণ এবং ৫৪ শতাংশ শহরাঞ্চলে অবস্থিত। | वर्ष 2012 में राज्य में 9,053 बैंकिंग कार्यालय थे, जिनमें से लगभग 26 प्रतिशत ग्रामीण क्षेत्रों में और 54 प्रतिशत शहरी क्षेत्रों में थे। | 2012 ൽ സംസ്ഥാനത്ത് ഉണ്ടായിരുന്ന 9,053 ബാങ്കിംഗ് ഓഫീസുകളില്‍ 26 ശതമാനം ഗ്രാമപ്രദേശത്തും 54 ശതമാനം നഗരപ്രദേശത്തുമായിരുന്നു. |
The lawyers for Garrett Rolfe and for the prosecution said different things. | গ্যারেট রোল্ফের পক্ষে এবং রাষ্ট্রপক্ষের আইনজীবীরা ভিন্ন কথা বলেছেন। | गैरेट रॉल्फ और अभियोजन पक्ष के वकीलों ने अलग-अलग बातें कहीं। | ഗാരറ്റ് റോൾഫിന്‍റെയും പ്രോസിക്യൂഷന്‍റെയും അഭിഭാഷകർ വ്യത്യസ്ത കാര്യങ്ങളാണു പറഞ്ഞത്. |
Match Game was a game show that ran from 1962 to 1999. | ম্যাচ গেম ১৯৬২ থেকে ১৯৯৯ সাল পর্যন্ত চলা একটি গেম শো ছিল। | मैच गेम एक खेल कार्यक्रम था जो 1962 से 1999 तक चला। | 1962 മുതൽ 1999 വരെ സംപ്രേഷണം ചെയ്ത ഒരു ഗെയിം ഷോ ആയിരുന്നു മാച്ച് ഗെയിം. |
Both teams worked hard and had clear chances to score but lacked the necessary ruthlessness in front of the goal. | উভয় দলই কঠোর পরিশ্রম করেছিল এবং গোল করার স্পষ্ট সুযোগ পেলেও গোলের সামনে প্রয়োজনীয় নির্মমতার অভাব ছিল। | दोनों टीमों ने कड़ी मेहनत की और गोल करने के स्पष्ट मौके मिले लेकिन गोल के सामने आवश्यक आक्रामकता का अभाव था। | ഇരു ടീമുകളും കഠിനമായി പരിശ്രമിക്കുകയും സ്കോർ ചെയ്യാൻ വ്യക്തമായ അവസരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും ഗോളിന് മുന്നിൽ ആവശ്യമായ ആക്രമണോത്സുകത കാണിക്കാൻ കഴിഞ്ഞില്ല. |
After having a darshan of Ardha Kunwari, the pilgrims go to the Bhairav Nath temple. | আর্ধা কুনওয়ারির দর্শন করার পর তীর্থযাত্রীরা ভৈরবনাথ মন্দিরে যান। | अर्ध-कुंवरी के दर्शन करने के बाद तीर्थयात्री भैरव नाथ मंदिर जाते हैं। | അർദ്ധ കുൻവാരിയുടെ ദർശനത്തിന് ശേഷം തീർത്ഥാടകർ ഭൈരവനാഥ് ക്ഷേത്രത്തിലേക്ക് പോകും. |
Additional official languages include Gurung, Limbu, Magar, Mukhia, Newari, Rai, Sherpa and Tamang for the purpose of preservation of culture and tradition in the state. | রাজ্যের সংস্কৃতি ও ঐতিহ্য সংরক্ষণের উদ্দেশ্যে অতিরিক্ত সরকারী ভাষাগুলির মধ্যে রয়েছে গুরুং, লিম্বু, মাগার, মুখিয়া, নেওয়ারি, রাই, শেরপা এবং তামাং। | गुरुंग, लिम्बू, मगर, मुखिया, नेवारी, राय, शेरपा और तमांग राज्य में संस्कृति और परंपरा के संरक्षण के उद्देश्य से अतिरिक्त आधिकारिक भाषाओं में शामिल हैं। | സംസ്ഥാനത്തെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ഗുരുംഗ്, ലിംബു, മഗർ, മുഖിയ, നേവാരി, റായ്, ഷെർപ, തമാംഗ് എന്നിവയ്കും ഔദ്യോഗിക ഭാഷ പദവി നൽകിയിട്ടുണ്ട്. |
Das started his career on TV when he hosted two TV shows on Zoom. | দাস টিভিতে তাঁর ক্যারিয়ার শুরু করেছিলেন যখন তিনি জুম-এ দুটি টিভি শো হোস্ট করেছিলেন। | दास ने टीवी पर अपना करियर तब शुरू किया जब उन्होंने जूम पर दो टीवी कार्यक्रमों की मेजबानी की। | സൂമിൽ രണ്ട് ടി.വി. ഷോകളോടെയാണ് ദാസ് ടി.വി.യിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. |
The story of this drama was the life of doctors who worked at obstetrics. | এই নাটকের গল্পটি ছিল প্রসূতি বিভাগে কাজ করা চিকিৎসকদের জীবন নিয়ে। | इस नाटक की कहानी प्रसूति में काम करने वाले चिकित्सकों के जीवन पर आधारित थी। | പ്രസൂതിവൈദ്യത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ ജീവിതമായിരുന്നു ഈ നാടകത്തിൻ്റെ കഥ. |
Silicosis, particularly the acute form, is characterized by shortness of breath, cough, fever, and cyanosis or bluish skin. | সিলিকোসিস, বিশেষত তার তীব্র আকারটি, শ্বাসকষ্ট, কাশি, জ্বর এবং সায়ানোসিস বা নীলচে চামড়ার বৈশিষ্ট্যযুক্ত। | सिलिकोसिस, विशेष रूप से तीव्र रूप सांस फूलना, खांसी, बुखार और श्यावता या नीली त्वचा द्वारा पहचाना जाता है। | ശ്വാസം മുട്ടൽ, ചുമ, പനി, സയാനോസിസ് അല്ലെങ്കിൽ നീലകലർന്ന ചർമ്മം എന്നിവയാണ് തീവ്രമായ സിലിക്കോസിസിന്‍റെ സവിശേഷതകൾ. |
It is tiresome that the current generation has no faith and is questioning everything that is being taught. | এটা ক্লান্তিকর যে বর্তমান প্রজন্মের কোনও বিশ্বাস নেই এবং যা শেখানো হচ্ছে তা নিয়েই প্রশ্ন তুলছে। | इस पीढ़ी से तो मैं बिलकुल तंग ही आ चुका हूँ, इन्हें किसी भी चीज़ पर अब भरोसा ही नहीं होता है, इन्हें जो भी पढ़ाओ उस पर तो ये सवाल ही उठाने लग जाते हैं। | ഇന്നത്തെ തലമുറയുടെ വിശ്വാസമില്ലായ്മ മടുപ്പിക്കുന്നതാണ്. |
In a condition called hemispatial neglect, the affected person is unable to attend to anything on the side of the space opposite to the damaged hemisphere. | হেমিস্পেশিয়াল নেগ্লেক্ট নামক একটি অবস্থায়, আক্রান্ত ব্যক্তি ক্ষতিগ্রস্ত হেমিস্ফিয়ার এর বিপরীত দিকের স্থান থেকে কিছু করতে অক্ষম। | अर्धस्थानिक उपेक्षा नामक स्थिति में, प्रभावित व्यक्ति क्षतिग्रस्त गोलार्ध के विपरीत वाले स्थान के किनारे पर कुछ भी ध्यान देने में असमर्थ होता है। | അർദ്ധഗോള അവഗണന എന്ന അവസ്ഥയിൽ, ബാധിതനായ വ്യക്തിക്ക് കേടായ അർദ്ധഗോളത്തിൻ്റെ എതിർവശത്തെ യാതൊന്നും ശ്രദ്ധിക്കാൻ കഴിയില്ല. |
They can also be as vast as the largest public corporations. | সেগুলি সর্ববৃহৎ সরকারি প্রতিষ্ঠানগুলির মতনও বিশাল হতে পারে। | वे सबसे बड़े सार्वजनिक कॉर्पोरेशन जैसे विशाल भी हो सकते हैं। | ഏറ്റവും വലിയ പൊതു കോർപ്പറേഷനുകളുടെ അത്രയും തന്നെ അവയ്ക്കും വലുപ്പമുണ്ടാകാം. |
He was Minister of Defense from 1 August 1998 until 22 June 1999. | ১লা আগস্ট, ১৯৯৮ থেকে ১৯৯৯ সালের ২২শে জুন পর্যন্ত তিনি প্রতিরক্ষা মন্ত্রী ছিলেন। | वे 1 अगस्त 1998 से लेकर 22 जून 1999 तक रक्षा मंत्री रहे। | 1998 ഓഗസ്റ്റ് 1 മുതൽ 1999 ജൂൺ 22 വരെ അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്നു. |
Every character around seems to be hiding something. | চারপাশের প্রত্যেক চরিত্রই কিছু না কিছু লুকিয়ে রাখছে বলে মনে হয়। | ऐसा लगता है कि हर किरदार कुछ न कुछ छिपा रहा है। | ചുറ്റുമുള്ള ഓരോ കഥാപാത്രവും എന്തോ മറയ്ക്കുന്നതായി തോന്നും. |
There are thick walls, up to 25 feet (7.6 m) high and 40 feet (12 m) wide on even the steepest slopes and the top of the volcano. | এমনকি, আগ্নেয়গিরির সবচেয়ে খাড়া ঢালে ও শীর্ষে ২৫ ফুট (৭. ৬ মিটার) উঁচু এবং ৪০ ফুট (১২ মিটার) চওড়া পুরু প্রাচীর রয়েছে। | ज्वालामुखी की सबसे ऊँची ढलानों और शीर्ष पर भी 25 फुट (7.6 मीटर) ऊँची और 40 फुट (12 मीटर) चौड़ी मोटी दीवारें हैं। | ഏറ്റവും ചെങ്കുത്തായ ചരിവുകളിൽപ്പോലും അഗ്നിപർവതത്തിൻ്റെ മുകളിലും 25 അടി (7.6 മീറ്റർ) ഉയരവും 40 അടി (12 മീറ്റർ) വീതിയുമുള്ള കനംകൂടിയ മതിലുകളുണ്ട്. |
Khandoba temple at Jejuri in the Pune district attract pilgrims from all over the Maharashtra where worshipers shower each other with Bhandar. | পুনে জেলার জেজুরিতে খান্ডোবা মন্দিরটি মহারাষ্ট্র জুড়ে তীর্থযাত্রীদের আকর্ষণ করে, যেখানে উপাসকেরা একে অপরের সঙ্গে ভান্ডারে স্নান করেন। | पूरे महाराष्ट्र से तीर्थयात्रियों को आकर्षित करता हुआ खंडोबा मंदिर पुणे जिले के जेजुरी में स्थित है और यहाँ श्रद्धालु एक-दूसरे पर भंडारे का छिड़काव करते हैं। | മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിക്കുന്ന പൂനെ ജില്ലയിലെ ജെജൂരിയിലുള്ള ഖണ്ഡോബാ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് വരുന്നവർ പരസ്പരം ഭണ്ഡാര അഥവാ മഞ്ഞൾ കൊണ്ട് അഭിഷേകം ചെയ്യുന്നു. |
Anand decided to join the event after skipping the 1999 edition, due to ongoing negotiations for a title match with Kasparov that ultimately fell through. | কাসপারভের সঙ্গে একটি শিরোপা ম্যাচের জন্য চলমান আলোচনার কারণে, যা শেষ পর্যন্ত ব্যর্থ হয়েছিল, আনন্দ ১৯৯৯ সালের সংস্করণটি এড়িয়ে যাওয়ার পরে ইভেন্টে যোগ দেওয়ার সিদ্ধান্ত নেন। | कास्पारोव के साथ एक खिताबी मुकाबले के लिए चल रही बातचीत के कारण आनंद ने 1999 के संस्करण को छोड़ने के बाद इस कार्यक्रम में शामिल होने का फैसला किया, जो अंततः विफल हो गया। | കാസ്പറോവുമായുള്ള ഒരു ടൈറ്റിൽ മത്സരത്തിനായുള്ള ചർച്ചകൾ ആത്യന്തികമായി പരാജയപ്പെട്ടതിനാൽ 1999 ലെ എഡിഷൻ ഒഴിവാക്കിയതിന് ശേഷം ആനന്ദ് ഈ പരിപാടിയില്‍ ചേരാൻ തീരുമാനിച്ചു. |
The Eastern Gateway describes historical events during the life of the Buddha, as well as several miracles performed by the Buddha. | ইস্টার্ন গেটওয়ে বুদ্ধের জীবনের ঐতিহাসিক ঘটনা বর্ণনা করে, সেইসঙ্গে বুদ্ধের দ্বারা সম্পাদিত বেশ কিছু অলৌকিক ঘটনা বর্ণনা করে। | पूर्वी प्रवेश द्वार बुद्ध के जीवन के दौरान ऐतिहासिक घटनाओं के साथ-साथ बुद्ध द्वारा किए गए कई चमत्कारों का वर्णन करता है। | ഈസ്റ്റേൺ ഗേറ്റ്‌വേ ബുദ്ധന്‍റെ ജീവിതകാലത്തെ ചരിത്രസംഭവങ്ങളും ബുദ്ധൻ നടത്തിയ നിരവധി അത്ഭുതങ്ങളും വിവരിക്കുന്നു. |
In 52nd International Film Festival of India, on the occasion of his birth centenary, the Directorate of Film Festivals will pay tribute to him through a 'Special Retrospective'. | তাঁর জন্মশতবার্ষিকী উপলক্ষে ৫২তম ভারতীয় আন্তর্জাতিক চলচ্চিত্র উৎসবে একটি 'বিশেষ ফিরে দেখা'-র মাধ্যমে তাঁকে শ্রদ্ধা জানাবে চলচ্চিত্র উৎসব অধিদপ্তর। | 52वें भारतीय अंतरराष्ट्रीय फिल्म समारोह में उनकी जन्म शताब्दी के अवसर पर फिल्म समारोह निदेशालय 'विशेष बीते हुए काल पर दृष्टि डालने' के माध्यम से उन्हें श्रद्धांजलि अर्पित करेगा। | 52-ാമത് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് 'സ്പെഷ്യൽ റിട്രോസ്പെക്ടീവിലൂടെ' കൃതജ്ഞത അർപ്പിക്കും. |
The Senators traded up to the 15th pick overall to draft Erik Karlsson. | সেনেটররা এরিক কার্লসনকে ড্রাফ্ট করার জন্য ১৫তম সামগ্রিক বাছাই পর্যন্ত লেনদেন করেছিল। | सीनेटर्स ने एरिक कार्लसन को चुनने के लिए कुल 15वें स्थान तक के लिए सौदा किया। | സെനറ്റേർസ്, എറിക് കാൾസണിനെ ഡ്രാഫ്റ്റ് ചെയ്യുന്നതിനായി മൊത്തത്തിൽ 15-ാം പിക്ക് വരെ വ്യാപാരം ചെയ്തു. |
The movie took about twenty days, from February 11th to March 3rd, 2016. | চলচ্চিত্রটি ১১ই ফেব্রুয়ারি থেকে ৩রা মার্চ, ২০১৬ পর্যন্ত প্রায় কুড়ি দিন সময় নেয়। | फिल्म में 11 फरवरी से 3 मार्च 2016 तक लगभग बीस दिन लगे। | ആ ചിത്രത്തിന് 2016 ഫെബ്രുവരി 11 മുതൽ മാർച്ച് 3 വരെ ഏകദേശം ഇരുപത് ദിവസമെടുത്തു. |
Stick to your budget, even if it's hard at first. | আপনার বাজেট পুরোপুরি মেনে চলুন, এমনকি প্রথম প্রথম তা কঠিন হলেও। | अपने बजट पर टिके रहें, भले ही यह शुरुआत में कठिन हो। | ആദ്യം ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ ബജറ്റിൽ ഉറച്ചുനിൽക്കുക. |
Feese scored a win at Nashville, while Krisiloff scored a victory at Chicagoland Speedway. | ন্যাশভিলে ফিজ জয়লাভ করলেও শিকাগোল্যান্ড স্পিডওয়েতে ক্রিসিলফ জয়লাভ করেন। | फीज़ ने नैशविल में जीत हासिल की जबकि क्रिसिलॉफ ने शिकागोलैंड स्पीडवे पर जीत हासिल की। | നാഷ്വില്ലിൽ ഫീസ് വിജയിച്ചപ്പോൾ, ചിക്കാഗോലാൻഡ് സ്പീഡ് വേയിൽ ക്രിസിലോഫ് വിജയിച്ചു. |
The Hemis High Altitude National Park in central Ladakh is an especially good habitat for this predator as it has abundant prey populations. | মধ্য লাদাখের হেমিস হাই অল্টিটিউড জাতীয় উদ্যান এই শিকারী প্রাণীর জন্য বিশেষভাবে একটি ভালো আবাস স্থল কারণ এতে প্রচুর শিকারযোগ্য গোষ্ঠী রয়েছে। | मध्य लद्दाख में हेमिस हाई एल्टीट्यूड नेशनल पार्क इन शिकारी पशुओं के लिए विशेष रूप से अच्छा स्थान है क्योंकि इनमें अधिक मात्रा में शिकार आबादी है। | മദ്ധ്യ ലഡാക്കിലെ ഹെമിസ് എന്ന ഔന്നത്യമേറിയ ദേശീയോദ്യാനം അവിടെ അനേകം ഇരകളുള്ളതിനാൽ ഈ വേട്ടമൃഗത്തിന് വിശേഷിച്ചും നല്ല ആവാസകേന്ദ്രമാണ്. |
Ronnie even excuses himself from Maya's birthday dinner so that he can spend the night with Priya. | এমনকি রনি মায়ার জন্মদিনের ডিনার থেকে অজুহাত দেখিয়ে নিজেকে সরিয়ে আনে যাতে সে প্রিয়ার সঙ্গে রাতটা কাটাতে পারে। | रॉनी माया के जन्मदिन के डिनर पर भी न जाने का बहाना बना देता है, ताकि वह प्रिया के साथ रात बिता सके। | പ്രിയയോടൊപ്പം രാത്രി ചെലവഴിക്കാൻവേണ്ടി മായയുടെ പിറന്നാൾഅത്താഴത്തിൽനിന്ന് റോണി സ്വയം മാറിനിൽക്കുകപോലും ചെയ്യുന്നു. |
The caves are situated at the foot of small hillocks on the banks of a spring. | এই গুহাগুলো ছোট ছোট পাহাড়ের পাদদেশে একটি ঝর্ণার তীরে অবস্থিত। | ये गुफाएँ एक झरने के किनारे छोटी-छोटी पहाड़ियों की तलहटी में स्थित हैं। | ഒരു നീരുറവയുടെ തീരത്തുള്ള ചെറിയ കുന്നുകളുടെ താഴ്വാരത്തിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. |
Also, a Natyanjali was held at the temple premises. | এছাড়াও, মন্দির প্রাঙ্গণে এক নাট্যাঞ্জলির আয়োজন করা হয়। | साथ ही, मंदिर परिसर में नाट्यांजली का आयोजन किया गया था। | കൂടാതെ, ക്ഷേത്രപരിസരത്തുവെച്ച് ഒരു നാട്യാഞ്ജലിയും നടത്തി. |
The Maple Leaf's captain scored his team's final goal of the night with less than five minutes remaining in the game. | খেলার পাঁচ মিনিটেরও কম সময় বাকি থাকতে মেপ্ল লিফ-এর অধিনায়ক তাঁর দলের হয়ে রাতের সর্বশেষ গোলটি করেন। | मेपल लीफ के कप्तान ने खेल में पाँच मिनट से भी कम समय शेष रहते हुए रात का अपनी टीम का अंतिम गोल किया। | മാപ്പിൾ ലീഫിന്‍റെ ക്യാപ്റ്റൻ കളിയിൽ അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ ടീമിന്‍റെ അവസാന ഗോൾ നേടി. |
Their aim is to increase traffic capacity at times of peak traffic flow. | তাদের লক্ষ্য হল সর্বোচ্চ যানবাহন চলাচলের সময়ে চলাচলের সক্ষমতা বৃদ্ধি করা। | उनका उद्देश्य चरम यातायात प्रवाह के समय यातायात क्षमता को बढ़ाना है। | വാഹനത്തിരക്ക് പാരമ്യത്തിലെത്തുന്ന സമയങ്ങളിൽ ഗതാഗതശേഷി വർദ്ധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. |
This ritual sport continues in Hindu diaspora communities. | হিন্দু প্রবাসী সম্প্রদায়ের মধ্যে এই আচারিক খেলাটি অব্যাহত রয়েছে। | यह अनुष्ठानिक खेल हिंदू प्रवासी समुदायों में जारी है। | ഈ ആചാരപരമായ കായിക വിനോദം ഹിന്ദു വിശ്വാസ സമൂഹങ്ങളിൽ തുടരുന്നു. |
It is traditional to offer guests til, gachchak, gur, moongphali and phuliya or popcorn. | অতিথিদের তিল, গাছচক, গুড়, মুগফলি এবং ফুলিয়া বা পপকর্ন দেওয়া ঐতিহ্যবাহী। | पारंपरिक रूप से मेहमानों को तिल, गजक, गुड़, मूंगफली और फुलिया या पॉपकॉर्न दिया जाता है। | അതിഥികൾക്ക് എള്ള്, ഗച്ചക്ക്, ശർക്കര, നിലക്കടല, ഫുലിയ അല്ലെങ്കിൽ പോപ്‌കോൺ എന്നിവ നൽകുന്നത് പരമ്പരാഗതമാണ്. |
Dahisar, Goregaon, Andheri, Khar, Hind Mata and the Milan Subway have also been flooded. | দহিসার, গোরেগাঁও, আন্ধেরি, খার, হিন্দ মাতা এবং মিলান ভূগর্ভ পথও প্লাবিত হয়েছে। | दहिसर, गोरेगाँव, अंधेरी, खार, हिंद माता और मिलन सबवे में भी बाढ़ की स्थिति है। | ദഹിസർ, ഗോരേഗാവ്, അന്ധേരി, ഖാർ, ഹിന്ദ് മാതാ, മിലാൻ സബ്‌വേ എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്. |
It's disheartening to see athletes disrespecting their opponents | ক্রীড়াবিদরা তাদের প্রতিপক্ষদের অসম্মান করছে দেখলে হতাশা জাগে। | खिलाड़ियों को अपने विरोधियों का अनादर करते देखना बहुत निराशाजनक लगता है। | കായികതാരങ്ങൾ അവരുടെ എതിരാളികളെ അവഹേളിക്കുന്നത് എന്തു കഷ്ടാ! |
In the 18th and 19th centuries, tuberculosis had become an epidemic in Europe, showing a seasonal pattern. | ১৮শ এবং ১৯শ শতাব্দীতে, ইউরোপে যক্ষ্মা মৌসুমী গঠনের প্রদর্শন করে একটি মহামারীতে পরিণত হয়। | 18वीं और 19वीं शताब्दी में तपेदिक यूरोप में एक महामारी बन गया था, जो एक मौसमी रूप ले चुका था। | 18, 19 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ക്ഷയരോഗം ഒരു പകർച്ചവ്യാധിയായി മാറുകയും കാലാവസ്ഥാനുപാതികമായ രീതി കാണിക്കുകയും ചെയ്തു. |
From here they went further north and captured the Ilankasokam of south-east Thailand adjacent to Kadarem and followed by Mathamalingam of east Thailand, and Thalaitakkolam of south-west Thailand. | এখান থেকে তারা আরও উত্তরে গিয়ে কাদারেম সংলগ্ন দক্ষিণ-পূর্ব থাইল্যান্ডের ইলাঙ্কাসোকাম এবং তার পরে পূর্ব থাইল্যান্ডের মাথামালিঙ্গম এবং দক্ষিণ-পশ্চিম থাইল্যান্ডের থালাইতাক্কোলাম দখল করে। | यहाँ से वे आगे उत्तर की ओर बढ़े और कदरम से सटे दक्षिण-पूर्व थाईलैंड के इलंकासोकम पर कब्ज़ा कर लिया और उनके बाद पूर्वी थाईलैंड के मथामलिंगम और दक्षिण-पश्चिम थाईलैंड के थलाईटक्कोलम पर कब्ज़ा कर लिया। | ഇവിടെ നിന്ന് അവർ കൂടുതൽ വടക്കോട്ട് പോയി കടരേമിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തായ്‌ലൻഡിലെ ഇളങ്കാശോകം പിടിച്ചെടുത്തു, തുടർന്ന് കിഴക്കൻ തായ്‌ലൻഡിലെ മാതാമലിംഗവും തെക്ക്-പടിഞ്ഞാറ് തായ്‌ലൻഡിലെ തലൈറ്റക്കോലവും പിടിച്ചെടുത്തു. |
These houses are common in urban areas and typically have two or more storeys. | এই বাড়িগুলি শহরাঞ্চলে বহুলপ্রাপ্ত এবং সাধারণত দুই বা অধিক তলা থাকে। | ये घर शहरी क्षेत्रों में आम हैं और आम तौर पर दो या दो से अधिक मंजिल वाले होते हैं। | സാധാരണയായി രണ്ടോ അതിലധികമോ നിലകളുള്ള ഇത്തരം വീടുകള്‍ നഗരപ്രദേശങ്ങളില്‍ സാധാരണമാണ്. |
Because of this, the band could not play music for many months. | এই কারণেই বেশ কয়েক মাস যাবৎ গানবাজনা করতে পারেনি ব্যাণ্ডটি। | इस वजह से बैंड कई महीनों तक संगीत नहीं बजा सका। | ഇക്കാരണത്താൽ, ബാൻഡിന് മാസങ്ങളോളം സംഗീതപരിപാടി നടത്താനായില്ല. |
These changes are started by changes in hormone levels in the blood. | এই পরিবর্তনগুলি রক্তে হরমোনের মাত্রার পরিবর্তনের মাধ্যমে শুরু হয়। | ये परिवर्तन रक्त में हार्मोन के स्तर में परिवर्तन से शुरू होते हैं। | രക്തത്തിലെ ഹോർമോൺവിതാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാലാണ് ഈ പരിവര്‍ത്തങ്ങൾ ആരംഭിക്കുന്നത്. |
However, Pakistan had plans to set up its own mills and put restrictions on raw jute export to India. | তবে, পাকিস্তান নিজেদের মিল স্থাপনের পরিকল্পনা করেছিল এবং ভারতে কাঁচা পাট রপ্তানির উপর নিষেধাজ্ঞা জারি করেছিল। | लेकिन, पाकिस्तान ने अपने कारखाने स्थापित करने और भारत को अपरिष्कृत पटसन के निर्यात पर प्रतिबंध लगाने की योजना बनाई थी। | എന്നിരുന്നാലും, സ്വന്തമായി മില്ലുകൾ സ്ഥാപിക്കാനും ഇന്ത്യയിലേക്ക് അസംസ്കൃത ചണത്തിന്‍റെ കയറ്റുമതി നിയന്ത്രിക്കാനും പാക്കിസ്ഥാൻ പദ്ധതിയിട്ടിരുന്നു. |
The play ends as soon as the ball is caught and the ball may not be advanced. | বলটি ধরার সাথে সাথে খেলা শেষ হয়ে যায় এবং বলটি আর এগিয়ে নিয়ে যেতে নাও হতে পারে। | जैसे ही गेंद पकड़ी जाती है, प्ले समाप्त हो जाता है और गेंद आगे नहीं बढ़ाई जा सकती है। | പന്ത് പിടിക്കപ്പെട്ടയുടൻ കളി അവസാനിക്കുന്നു എന്ന് മാത്രമല്ല പന്ത് പിന്നെ മുന്നോട്ട് നീക്കാൻ കഴിയില്ല. |
An alleged environmental issue related to the celebration of Holi is the traditional Holika bonfire, which is believed to contribute to deforestation. | হোলি উদযাপনের সঙ্গে সম্পর্কিত একটি কথিত পরিবেশগত বিষয় হল প্রথাগত হোলিকা উত্সবাগ্নি, যা অরণ্যবিনাশে অবদান রাখে বলে মনে করা হয়। | होली के उत्सव से संबंधित एक कथित पर्यावरणीय मुद्दा पारंपरिक होलिका-दहन का अलाव है जिसे वनों की कटाई में योगदान करने वाला माना जाता है। | വനനശീകരണത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പരമ്പരാഗതമായ ഹോളിക്ക ബോണഫയറാണ് ഹോളി ആഘോഷവുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി പ്രശ്നം. |
Closing her eyes, she sees her nine-year-old self playing happily on the hillside. | চোখ বন্ধ করে, সে তার নয়-বছর-বয়সী সত্তাকে পাহাড়ে আনন্দের সঙ্গে খেলা করতে দেখে। | अपनी आँखें बंद करके वह खुद को नौ वर्ष की बच्ची के रूप में देखती है जो खुशी-खुशी पहाड़ों के पास खेल रही है। | കണ്ണുകൾ അടച്ചുകൊണ്ട്, ഒൻപതു വയസ്സുള്ള താൻ സന്തോഷത്തോടെ കുന്നിൻ ചരുവില്‍ കളിക്കുന്നത് അവർ കാണുന്നു. |
Uttar Pradesh has several historical, natural, and religious tourist destinations, including Agra, Aligarh, Ayodhya, Kushinagar, Prayagraj, Varanasi and Vrindavan. | উত্তরপ্রদেশে আগ্রা, আলিগড়, অযোধ্যা, কুশীনগর, প্রয়াগরাজ, বারাণসী এবং বৃন্দাবন সহ বেশ কয়েকটি ঐতিহাসিক, প্রাকৃতিক ও ধর্মীয় পর্যটন কেন্দ্র রয়েছে। | आगरा, अलीगढ़, अयोध्या, कुशीनगर, प्रयागराज, वाराणसी और वृंदावन सहित कई ऐतिहासिक, प्राकृतिक और धार्मिक पर्यटन स्थल उत्तर प्रदेश में हैं। | ആഗ്ര, അലിഗഢ്, അയോധ്യ, കുശിനഗർ, പ്രയാഗ് രാജ്, വാരണാസി, വൃന്ദാവൻ തുടങ്ങി നിരവധി ചരിത്രപരവും പ്രകൃതിരമണീയവും മതപരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉത്തർപ്രദേശിനുണ്ട്. |
Sometimes, chemicals are added to normal oil to give it special properties. | কখনও কখনও, সাধারণ তেলে রাসায়নিক যোগ করে বিশেষ বৈশিষ্ট্য দেওয়া হয়। | कभी-कभी विशेष गुण देने के लिए सामान्य तेल में रसायनों को मिलाया जाता है। | ചിലപ്പോൾ, സാധാരണ എണ്ണയ്ക്ക് പ്രത്യേക ഗുണങ്ങൾ നൽകുന്നതിനായി അതിലേക്ക് രാസവസ്തുക്കൾ ചേർക്കുന്നു. |
The Idukki Subplateau is at an average elevation of 700 metres (2,300 ft). | ইদুক্কি উপ-মালভূমি সমূদ্র সমতল হতে গড়ে ৭০০ মিটার (২,৩০০ ফুট) উচ্চতায় অবস্থিত। | इडुक्की उप-पठार 700 मीटर (2,300 फुट) की औसत ऊँचाई पर है। | സമുദ്രനിരപ്പിൽ നിന്ന് ശരാശരി 700 മീറ്റർ (2,300 അടി) ഉയരത്തിലാണ് ഇടുക്കി ഉപപീഠഭൂമി. |
Cluzet grew up in Paris, he made his debut in 1976. | ক্লুজেট প্যারিসে বেড়ে ওঠেন এবং ১৯৭৬ সালে তাঁর আত্মপ্রকাশ ঘটে। | क्लुज़ेट पेरिस में पले-बढ़े, उन्होंने 1976 में अपनी शुरुआत की। | പാരീസിൽ വളർന്ന ക്ലൂസെറ്റ് 1976ൽ അരങ്ങേറ്റം കുറിച്ചു. |
Babur is considered a national hero in Uzbekistan. | বাবরকে উজবেকিস্তানে জাতীয় নায়ক হিসেবে বিবেচনা করা হয়। | उज़्बेकिस्तान में बाबर को एक राष्ट्रीय नायक माना जाता है। | ഉസ്ബെക്കിസ്ഥാൻ്റെ ഒരു ദേശീയവീരനായകനായി ബാബർ കണക്കാക്കപ്പെടുന്നു. |
On this day offerings such as rice, flowers and coconuts as offered to Lord Varuna, the god of ocean and waters. | এই দিনে সমুদ্র ও জলের দেবতা বরুণকে চাল, ফুল ও নারকেলের নৈবেদ্য দেওয়া হয়। | इस दिन महासागर और जल के देवता भगवान वरुण को चावल, फूल और नारियल जैसे प्रसाद चढ़ाए जाते हैं। | ഈ ദിവസം സമുദ്രത്തിന്‍റെയും ജലത്തിന്‍റെയും ദേവനായ വരുണന് അരി, പൂക്കൾ, തേങ്ങകൾ എന്നിവ അർപ്പിക്കുന്നു. |
He was one of the Captains Regent serving with Mirko Tomassoni. | তিনি মিরকো তোমাসোনির সঙ্গে দায়িত্ব পালনকারী ক্যাপ্টেন রিজেন্টদের মধ্যে একজন ছিলেন। | वह मिर्को टोमासोनी के साथ सेवारत कैप्टन रीजेंटों में से एक थे। | മിർക്കോ ടോമാസ്സോനിയോടൊപ്പം സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ റീജന്‍റുകളിൽ ഒരാളായിരുന്നു അദ്ദേഹം. |
However, many men also observe this festival as Chhath is not a gender-specific festival. | তবে, ছট কোনও লিঙ্গ-নির্দিষ্ট উৎসব না হওয়ার কারণে অনেক পুরুষও এই উৎসবটি পালন করেন। | हालाँकि, कई पुरुष भी इस त्योहार को मनाते हैं क्योंकि छठ कोई लिंग-विशिष्ट त्योहार नहीं है। | എന്നിരുന്നാലും, ഛാത്ത് ഒരു ലിംഗ-നിർദ്ദിഷ്ട ഉത്സവമല്ലാത്തതിനാൽ പല പുരുഷന്മാർകൂടിയും ഈ ഉത്സവം ആചരിക്കുന്നു. |
The state's tourism industry is growing, fuelled by wildlife tourism and a number of places of historical and religious significance. | রাজ্যের পর্যটন শিল্প বন্যপ্রাণী পর্যটন এবং ঐতিহাসিক ও ধর্মীয় তাৎপর্যপূর্ণ বেশ কয়েকটি জায়গার ইন্ধন পেয়ে বৃদ্ধি পাচ্ছে। | वन्यजीव पर्यटन और ऐतिहासिक और धार्मिक महत्व के कई स्थानों के कारण राज्य का पर्यटन उद्योग बढ़ रहा है। | വന്യജീവി വിനോദസഞ്ചാരവും ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും സംസ്ഥാനത്തിന്‍റെ ടൂറിസം വ്യവസായത്തെ വളർത്തുന്നു. |
Between 2000 and 2002 she danced in the Swedish Göteborgs Operan Ballet. | ২০০০ থেকে ২০০২ সালের মধ্যে তিনি সুইডিশ গোটেবার্গস অপেরান ব্যালেতে নৃত্য পরিবেশনা করেন। | 2000 और 2002 के बीच उन्होंने स्वीडिश गोटेबोर्ग्स ऑपेरा बैले में नृत्य किया। | 2000നും 2002നും ഇടയിൽ അവർ സ്വീഡിഷ് ഗോട്ടെബോർഗ്സ് ഓപ്പറൻ ബാലെയിൽ നൃത്തം ചെയ്തു. |
This can be done on either urine in both men and women, vaginal or cervical swabs in women, or urethral swabs in men. | এটি করা যেতে পারে হয় পুরুষ ও মহিলা উভয়েরই প্রস্রাবে, মহিলাদের যোনি বা জরায়ুগ্রীবার নমুনায় বা পুরুষদের মূত্রনালীর নমুনায়। | इसे पुरुषों और महिलाओं दोनों के मूत्र, महिलाओं के योनि या गर्भाशय ग्रीवा के फाहे में लिए गए नमूने या पुरुषों के मूत्रमार्ग के फाहे में लिए गए नमूने पर किया जा सकता है। | പുരുഷന്മാരിലും സ്ത്രീകളിലും മൂത്രം, സ്ത്രീകളിൽ യോനി അല്ലെങ്കിൽ ഗർഭാശയമുഖ സ്രവങ്ങൾ, അല്ലെങ്കിൽ പുരുഷന്മാരിൽ മൂത്രനാളി സ്രവങ്ങൾ എന്നിവയിൽ ഇത് ചെയ്യാൻ കഴിയും. |
In 1982, Pakistan invited him to set up dairy cooperatives, where he led a World Bank mission. | ১৯৮২ সালে, পাকিস্তান তাঁকে দুগ্ধ সমবায় স্থাপনের জন্য আমন্ত্রণ জানায়, যেখানে তিনি বিশ্বব্যাঙ্কের একটি মিশনের নেতৃত্ব দেন। | 1982 में, पाकिस्तान ने उन्हें दुग्धशाला सहकारी समितियाँ स्थापित करने के लिए आमंत्रित किया, जहाँ उन्होंने विश्व बैंक मिशन का नेतृत्व किया। | 1982-ൽ, ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ പാകിസ്ഥാൻ അദ്ദേഹത്തെ ക്ഷണിക്കുകയും അവിടെ അദ്ദേഹം ലോകബാങ്ക് ദൗത്യത്തിന് നേതൃത്വം നൽകുകയും ചെയ്തു. |
His header was driven low and to the left of the Indonesian goalkeeper Yandri Christian Pitoy, who dived but failed to get his right hand to the ball. | তাঁর করা হেডটি নিচু ছিল এবং ইন্দোনেশিয়ার গোলরক্ষক ইয়ান্দ্রি ক্রিশ্চিয়ান পিতয়ের বাম দিকে চালিত হয়েছিল, যিনি ঝাঁপিয়ে পড়া সত্ত্বেও তাঁর ডান হাত দিয়ে বলটি ধরতে ব্যর্থ হন। | उसका हेडर इंडोनेशियाई गोलकीपर यैंड्री क्रिस्चियन पिटोय के बायीं ओर नीचे चला गया, जिसने गोता लगाया लेकिन गेंद पर अपना दाहिना हाथ लगाने में असफल रहा। | ചാടിയെങ്കിലും തൻ്റെ വലതുകൈ കൊണ്ട് പന്ത് തട്ടുന്നതിൽ പരാജയപ്പെട്ട ഗോൾകീപ്പർ യാന്ദ്രി ക്രിസ്റ്റ്യൻ പിറ്റോയിയുടെ ഇടതുവശത്ത് താഴേക്കായാണ് അദ്ദേഹത്തിൻ്റെ ഹെഡർ പോയത്. |
The Narmada basin mainly consists of black soils. | নর্মদা অববাহিকা মূলত কালো মাটি দিয়ে গঠিত। | नर्मदा बेसिन में मुख्य रूप से काली मिट्टी होती है। | നർമദ തടത്തിൽ പ്രധാനമായും കറുത്ത മണ്ണ് അടങ്ങിയിരിക്കുന്നു. |
The report adds that more than half the population had to pay at least one bribe in 2009. | প্রতিবেদনে আরও বলা হয় যে, ২০০৯ সালে অর্ধেকেরও বেশি জনসংখ্যাকে কমপক্ষে একবার ঘুষ দিতে হয়েছিল। | रिपोर्ट में कहा गया है कि 2009 में आधी से अधिक आबादी को कम से कम एक रिश्वत देनी पड़ी। | 2009ൽ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ഒരു കൈക്കൂലിയെങ്കിലും നൽകേണ്ടി വന്നുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. |
Historically, foxes, cranes and storks were also sometimes named as the mystical creatures. | ঐতিহাসিকভাবে, শিয়াল, বক এবং সারস পাখিদেরও কখনও কখনও রহস্যময় প্রাণী হিসাবে নামকরণ করা হত। | ऐतिहासिक रूप से लोमड़ियों, सारसों और राजबकों को भी कभी-कभी रहस्यमय जीव माना जाता है। | ചരിത്രപരമായി, കുറുക്കൻ, കൊക്കുകൾ എന്നിവയ്ക്കും ചിലപ്പോൾ നിഗൂഢ ജീവികൾ എന്ന് പേരുണ്ടായിരുന്നു. |
Around the world in 2006, an estimated 509 million songs were purchased online. | ২০০৬ সালে বিশ্বজুড়ে আনুমানিক ৫০ কোটি ৯০ লক্ষ গান অনলাইনে কেনা হয়েছিল। | 2006 में दुनिया भर में अनुमानित 50.9 करोड़ गाने ऑनलाइन खरीदे गए थे। | 2006ൽ ലോകമെമ്പാടും ഏകദേശം 509 ദശലക്ഷം ഗാനങ്ങൾ ഓൺലൈനിൽ വാങ്ങിയതായി കണക്കാക്കപ്പെടുന്നു. |
Individuals with substance abuse have higher levels of impulsivity, and individuals who use multiple drugs tend to be more impulsive. | মাদকাসক্ত ব্যক্তিদের আবেগপ্রবণতা বেশি থাকে এবং একাধিক মাদকদ্রব্য গ্রহণকারীদের অধিকতর আবেগপ্রবণতা থাকে। | मादक द्रव्यों के दुरुपयोग वाले व्यक्तियों में आवेगशीलता का स्तर अधिक होता है और जो व्यक्ति कई मादक द्रव्यों का सेवन करते हैं वे अधिक आवेगपूर्ण होते हैं। | മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്ന വ്യക്തികളിൽ ആവേശത്തിൻ്റെ തോത് കൂടുതലാണ്, എന്ന് മാത്രമല്ല ഒന്നിലധികം മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തികൾ കൂടുതല്‍ ആവേശഭരിതരാകാന്‍ സാധ്യതയുമുണ്ട്. |
It is said to be dark, smelly and frothy due to "untreated or badly treated domestic sewage that goes into the river." | "নদীতে চলে যাওয়া অপরিশোধিত বা খারাপভাবে পরিশোধিত গার্হস্থ্য বর্জ্যের" কারণে এটি গাঢ়, দুর্গন্ধময় এবং নোংরা ছিল। | इसे "नदी में जाने वाले अनुपचारित या बुरी तरह से उपचारित घरेलू मल" के कारण काला, बदबूदार और झागदार माना जाता है। | "സംസ്കരിക്കാത്തതോ മോശമായി സംസ്കരിക്കപ്പെട്ടതോ ആയ ഗാർഹിക മലിനജലം നദിയിലേക്ക് പോകുന്ന"തിനാൽ ഇത് ഇരുണ്ടതും ദുർഗന്ധമുള്ളതും പതയുന്നതുമാണെന്ന് പറയപ്പെടുന്നു. |
He was outspoken against colonialism, racism and the corruption of the Indonesian Government. | উপনিবেশবাদ, বর্ণবাদ এবং ইন্দোনেশীয় সরকারের দুর্নীতির বিরুদ্ধে সোচ্চার ছিলেন তিনি। | वह उपनिवेशवाद, नस्लवाद और इंडोनेशियाई सरकार के भ्रष्टाचार के ख़िलाफ़ मुखर थे। | കൊളോണിയലിസം, വംശീയത, ഇന്തോനേഷ്യൻ ഗവൺമെൻ്റിൻ്റെ അഴിമതി എന്നിവയ്‌ക്കെതിരെ അദ്ദേഹം ധീരതയോടെ സംസാരിച്ചു. |
However, in reality, there is no option for scheduling a future date. | তবে, বাস্তবে, ভবিষ্যতের কোনও দিনক্ষণ স্থির করার বিকল্প নেই। | हालाँकि, वास्तव में, भविष्य की तारीख निर्धारित करने का कोई विकल्प नहीं है। | എന്നിരുന്നാലും, യഥാർത്ഥത്തിൽ, ഭാവിയിലെ തീയതി നിശ്ചയിക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഇല്ല. |
The demand for potato during the second world war resulted in deviations in age-old crop rotations. | দ্বিতীয় বিশ্বযুদ্ধের সময় আলুর চাহিদা বহু বছরের পুরনো ফসল আবর্তনে বিচ্যুতি ঘটায়। | द्वितीय विश्व युद्ध के दौरान आलू की माँग के चलते सदियों पुरानी फ़सल परिक्रमण में बदलाव आया। | രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ ഉരുളക്കിഴങ്ങിന്‍റെ ആവശ്യകത വിളകള്‍ മാറ്റിമാറ്റി പരീക്ഷിക്കുന്ന കാലപ്പഴക്കമുള്ള രീതിയില്‍ വ്യതിയാനങ്ങൾക്ക് കാരണമായി. |
Most players and theoreticians consider that White, by virtue of the first move, begins the game with a small advantage. | বেশিরভাগ খেলোয়াড় এবং তত্ত্ববিদরা মনে করেন যে প্রথম পদক্ষেপের কারণে সাদা একটি ছোট সুবিধা দিয়ে খেলা শুরু করে। | अधिकांश खिलाड़ियों और सिद्धांतकारों का मानना है कि सफ़ेद गोटी से पहली चाल होने के कारण खेल की शुरुआत में इससे थोड़ा फायदा मिलता है। | ആദ്യത്തെ നീക്കം നടത്തുന്നതിന്‍റെ ഫലമായി വൈറ്റ് ഒരു ചെറിയ നേട്ടത്തോടെയാണ് ഗെയിം ആരംഭിക്കുന്നതെന്ന് മിക്ക കളിക്കാരും സൈദ്ധാന്തികരും കണക്കാക്കുന്നു. |
Often, simply asking to escalate the issue will get you what you want. | প্রায়ই, শুধুমাত্র সমস্যাটির কথা ঊর্ধ্বতন কর্তৃপক্ষের কাছে জানাতে চাইলেই আপনি যা চাইবেন, তা-ই পাবেন। | अक्सर, केवल मुद्दे को आगे बढ़ाने के लिए कहने मात्र से आपको वह मिल जाएगा जो आप चाहते हैं। | പലപ്പോഴും, പ്രശ്നം മുകളിലോട്ട് കൈമാറാൻ ആവശ്യപ്പെടുന്നതുകൊണ്ടുതന്നെ നിങ്ങൾക്ക് വേണ്ടത് ലഭിക്കും. |
He makes it to the mall only to see the bomb going off. | সে শপিং মোলে পৌঁছয় কিন্তু তখনই বোমা ফেটে যায়। | वह केवल बम फटते देखने के लिए मॉल में जाता है। | ബോംബ് പൊട്ടിത്തെറിക്കുന്നത് കാണാൻ മാത്രമാണ് അദ്ദേഹം മാളിൽ പോകുന്നത്. |
Sometimes the cutscene appears directly in the game engine. | কখনও কখনও কাটসিন সরাসরি গেম ইঞ্জিনে উপস্থিত হয়। | कभी-कभी कटा हुआ दृश्य सीधे गेम इंजन में दिखाई देता है। | ചിലപ്പോൾ കട്ട്‌സീൻ ഗെയിം എഞ്ചിനിൽ നേരിട്ട് ദൃശ്യമാകും. |
The next day they get an Ertiga model (test drive) to the house to show Sameer's father that the car was still in the garage. | পরের দিন তারা সমীরের বাবাকে গাড়িটি যে এখনও গ্যারেজে রয়েছে তা দেখাতে বাড়িতে একটি এরটিগা মডেল (টেস্ট ড্রাইভ) নিয়ে আসে । | अगले दिन वे घर में एक अर्टिगा मॉडल (परीक्षण चालन) समीर के पिता को यह दिखाने के लिए ले कर आते हैं कि कार अभी भी गैराज में थी। | പിറ്റേന്ന് കാർ ഇപ്പോഴും ഗ്യാരേജിൽ ഉണ്ടെന്ന് സമീറിന്‍റെ പിതാവിനെ കാണിക്കാൻ അവർ വീട്ടിലേക്ക് ഒരു എർട്ടിഗ മോഡൽ (ടെസ്റ്റ് ഡ്രൈവ്) കൊണ്ടുവരുന്നു. |
She founded several organizations, including ACCESS in Dearborn, Michigan. | তিনি মিশিগানের ডিয়ারবর্নে এ.সি.সি. ই.এস.এস সহ বেশ কয়েকটি সংস্থা প্রতিষ্ঠা করেছিলেন। | उन्होंने डियरबॉर्न, मिशिगन में एक्सेस सहित कई संगठनों की स्थापना की। | മിഷിഗണിലെ ഡിയർബോണിലുള്ള ആക്സസ് ഉൾപ്പെടെ നിരവധി സംഘടനകൾ അവർ സ്ഥാപിച്ചു. |
Wow, the spacious backyard of this rental residential property is more than I could have hoped for! | আরে বাহ্! এই ভাড়া করা আবাসিক বাড়িটার পিছনের বড় উঠোনটা যে আমার প্রত্যাশার চেয়েও অনেক বেশি! | वाह, इस किराये के घर के पीछे की तरफ़ जो इतनी बड़ी खुली जगह है उसे देख कर मैं हैरान रह गया, यह तो उम्मीद से कई ज़्यादा है। | കൊള്ളാം, ഈ റെന്‍റല്‍ റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ വിശാലമായ വീട്ടുമുറ്റം ഞാൻ പ്രതീക്ഷിച്ചതിലുമൊക്കെ അപ്പുറത്താണ്! |
If you have additional property not covered by homestead or other exemptions, you can take out a loan and secure the loan's proceeds in a protected account. | যদি আপনার অতিরিক্ত সম্পত্তি থাকে যা বাসস্থান বা অন্যান্য ছাড়ের আওতায় না থাকে, তাহলে আপনি একটি ঋণ নিতে পারেন এবং একটি সুরক্ষিত অ্যাকাউন্টে ঋণের আয় সুরক্ষিত করতে পারেন। | यदि आपके पास अतिरिक्त संपत्ति है जो आवास या अन्य छूटों के अन्तर्गत नहीं आती हैं, तो आप ऋण ले सकते हैं और ऋण की आय को एक संरक्षित खाते में सुरक्षित कर सकते हैं। | നിങ്ങൾക്ക് വീടിൻ്റെയോ മറ്റു വിധത്തിലോ ഉള്ള ഇളവുകളില്‍ പെടാത്ത അധികസ്വത്ത് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു കടം എടുത്ത് കടത്തില്‍നിന്നുള്ള വരുമാനം ഒരു സംരക്ഷിത അക്കൗണ്ടിൽ സൂക്ഷിക്കാം. |
His older brothers were Manmohan Anand and Chetan Anand and the younger one was Vijay Anand. | তাঁর বড় ভাইয়েরা ছিলেন মনমোহন আনন্দ ও চেতন আনন্দ এবং ছোট ভাই ছিলেন বিজয় আনন্দ। | उनके बड़े भाई मनमोहन आनंद और चेतन आनंद थे और छोटे भाई विजय आनंद थे। | അദ്ദേഹത്തിൻ്റെ മൂത്ത സഹോദരന്മാർ മൻമോഹൻ ആനന്ദ്, ചേതൻ ആനന്ദ് എന്നിവരും ഇളയ സഹോദരൻ വിജയ് ആനന്ദുമായിരുന്നു. |
One of the best-known late-20th century horror writers is Stephen King, known for Carrie, The Shining, It, Misery and several dozen other novels and about 200 short stories. | বিংশ শতাব্দীর অন্যতম সেরা ভৌতিক লেখক হলেন স্টিফেন কিং, যিনি ক্যারি, দ্য শাইনিং, ইট, মিজারি এবং আরও কয়েক ডজন উপন্যাস এবং প্রায় ২০০টি ছোট গল্পের জন্য পরিচিত। | 20वीं सदी के सबसे प्रसिद्ध भय साहित्य लेखकों में से एक स्टीफन किंग हैं, जिन्हें कैरी, द शाइनिंग, इट, मिजरी और कई दर्जन अन्य उपन्यासों और लगभग 200 लघु कथाओं के लिए जाना जाता है। | കാരീ, ദ ഷൈനിംഗ്, ഇറ്റ്, മിസറി എന്നിവയുടേയും മറ്റ് നിരവധി നോവലുകളുടേയും 200 ഓളം ചെറുകഥകളുടേയും പേരിൽ അറിയപ്പെടുന്നയാളും, ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനകാലത്തെ ഏറ്റവും പ്രശസ്തരായ ഹൊറർ എഴുത്തുകാരിൽ ഒരാളുമാണ് സ്റ്റീഫൻ കിംഗ്. |
Ambedkar was critical of Hindu religious texts and epics and wrote a work titled Riddles in Hinduism in 1954 to 1955. | আম্বেদকর হিন্দু ধর্মীয় গ্রন্থ এবং মহাকাব্যগুলির সমালোচনা করেছিলেন এবং ১৯৫৪ থেকে ১৯৫৫ সাল পর্যন্ত ‘রিডলস ইন হিন্দুইজম’ নামে একটি বই লিখেছিলেন। | अम्बेडकर हिंदू धार्मिक ग्रंथों और महाकाव्यों के आलोचक थे और उन्होंने 1954 से 1955 के बीच 'रिडल्स इन हिन्दुइज़्म' नामक एक पुस्तक लिखी। | അംബേദ്കർ ഹിന്ദു മതഗ്രന്ഥങ്ങളെയും ഇതിഹാസങ്ങളെയും വിമർശിക്കുകയും 1954 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ റിഡിൽസ് ഇൻ ഹിന്ദുയിസം എന്ന പേരിൽ ഒരു കൃതി രചിക്കുകയും ചെയ്തു. |
Sid is not ready for a baby as he is just a struggling music composer, yet lies to Trisha. | সিড সন্তানের জন্য প্রস্তুত নয় কারণ সে কেবল একজন সংগ্রামী সঙ্গীত সুরকার, তবুও তৃষাকে মিথ্যা বলে। | सिड बच्चे के लिए तैयार नहीं है क्योंकि वह केवल एक संघर्षरत संगीतकार है, फिर भी वह त्रिशा से झूठ बोलता है। | ഒരു കഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ആയതിനാൽ സിദ് ഇപ്പോൾ ഒരു കുഞ്ഞുണ്ടാവുന്നതിനു തയ്യാറല്ലെങ്കിലും തൃഷയോട് നുണ പറയുന്നു. |
Subsets and Splits