english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
The park is noted for its highly heterogeneous land formations, from low, flat areas to steep slopes, plateaus, valleys, and stream courses.
|
উদ্যানটি নিম্ন, সমতল অঞ্চল থেকে খাড়া ঢাল, মালভূমি, উপত্যকা ও জলপ্রবাহ পর্যন্ত অত্যন্ত বৈচিত্র্যময় ভূমি গঠনের জন্য পরিচিত।
|
यह उद्यान निचले, समतल क्षेत्रों से लेकर खड़ी ढलानों, पठारों, घाटियों और धारा मार्गों तक अपनी अत्याधिक विषम भूमि संरचनाओं के लिए जाना जाता है।
|
താഴ്ന്ന, പരന്ന പ്രദേശങ്ങൾ മുതൽ കുത്തനെയുള്ള ചരിവുകൾ, പീഠഭൂമികൾ, താഴ്വരകൾ, അരുവികൾ എന്നിവ വരെ ഈ ദേശീയോദ്യാനത്തിന്‍റെ സവിശേഷതയാണ്.
|
She does so by planting trees and requesting friends to help her.
|
গাছ লাগিয়ে এবং বন্ধুদের কাছে সাহায্য চাওয়ার মাধ্যমে তিনি এটি করেন।
|
वह पेड़ लगाकर और दोस्तों से उसकी मदद करने का अनुरोध करके ऐसा करती है।
|
മരങ്ങൾ നട്ടുപിടിപ്പിച്ചും സുഹൃത്തുക്കളോട് സഹായം അഭ്യര്‍ഥിച്ചുമാണ് അവര്‍ അങ്ങനെ ചെയ്യുന്നത്.
|
With positive admiration for most of Ray's films, critic Roger Ebert cited The Apu Trilogy among the greatest films.
|
সত্যজিৎ রায়ের বেশিরভাগ চলচ্চিত্রের প্রতি ইতিবাচক প্রশংসা জানিয়ে সমালোচক রজার ইবার্ট অপু ত্রয়ী কে শ্রেষ্ঠ চলচ্চিত্রগুলির মধ্যে অন্যতম বলে উল্লেখ করেন।
|
राय के अधिकांश फिल्मों की सकारात्मक प्रशंसा करते हुए, आलोचक रोजर एबर्ट ने द अपु ट्राइलॉजी को महान फिल्मों की सूची में रखा।
|
റേയുടെ മിക്ക ചിത്രങ്ങളോടും സാധകമായ ആദരവുണ്ടായിരുന്ന നിരൂപകനായ റോജർ എബർട്ട് അപു ത്രയത്തെ ഏറ്റം മഹത്തായ ചിത്രങ്ങളില്‍ പെടുന്നവയെന്നു വിശേഷിപ്പിച്ചു.
|
However, the Bavarian Ministry of Justice refused all of her requests.
|
তবে, বাভারিয়ার বিচার মন্ত্রক তার সমস্ত অনুরোধ প্রত্যাখ্যান করে।
|
हालाँकि, बवेरिया के न्याय मंत्रालय ने उनके सभी अनुरोधों को अस्वीकार कर दिया।
|
എന്നിരുന്നാലും, ബവേറിയൻ നീതിന്യായ മന്ത്രാലയം അവരുടെ എല്ലാ അഭ്യർത്ഥനകളും നിരസിച്ചു.
|
The Dal lies within Srinagar and thus is well connected by road and air links.
|
এই দলটি শ্রীনগরের অভ্যন্তরে অবস্থিত এবং তাই সড়ক ও বিমান যোগাযোগ ব্যবস্থার মাধ্যমে ভালভাবে সংযুক্ত।
|
दल श्रीनगर के भीतर स्थित है और इस प्रकार सड़क और हवाई संपर्क से अच्छी तरह जुड़ा हुआ है।
|
ഡാൽ സ്ഥിതിചെയ്യുന്നത്, ശ്രീനഗറിനുള്ളിലായതിനാൽ അത് റോഡ്, വ്യോമ ബന്ധങ്ങളിലൂടെ നന്നായി ബന്ധിപ്പിച്ചിരിക്കുന്നു.
|
Samsung rolled out a patch to fix this problem on October 23, 2019.
|
এই সমস্যা সমাধানের জন্য স্যামসাং ২০১৯ সালের ২৩শে অক্টোবর একটি প্যাচ চালু করে।
|
सैमसंग ने 23 अक्टूबर, 2019 को इस समस्या को ठीक करने के लिए एक पैच तैयार किया।
|
ഈ പ്രശ്നം പരിഹരിക്കുന്നതിനായി 2019 ഒക്ടോബർ 23 ന് സാംസങ് ഒരു പാച്ച് പുറത്തിറക്കി.
|
The police were staging a mock hijack as a training exercise, with real people in a bus as an audience, on Saturday.
|
শনিবার একটি বাসে, দর্শক হিসাবে প্রকৃত লোকজনের সঙ্গে, প্রশিক্ষণ অনুশীলন হিসাবে পুলিশ একটি নকল হাইজ্যাক মঞ্চস্থ করছিল।
|
शनिवार को, पुलिस प्रशिक्षण अभ्यास के रूप में दर्शकों के रूप में बस में असली लोगों के साथ नकली अपहरण का मंचन कर रही थी।
|
ശനിയാഴ്‌ച ഒരു ബസ്സിൽ യഥാർത്ഥ ആളുകളെ പ്രേക്ഷകരാക്കി ഒരു പരിശീലന അഭ്യാസമെന്ന നിലയിൽ പോലീസ് മോക്ക് ഹൈജാക്ക് നടത്തുകയായിരുന്നു.
|
According to Gunadya, besides Sanskrit and Prakrit, there is another language called Desi which may mean the native language or the language of the common man.
|
গুনাঢ্যের মতে, সংস্কৃত ও প্রাকৃত ছাড়াও দেশী নামে আরেকটি ভাষা রয়েছে যার অর্থ স্থানীয় ভাষা বা সাধারণ মানুষের ভাষা হতে পারে।
|
गुणाद्य के अनुसार संस्कृत और प्राकृत के अतिरिक्त एक और भाषा है जिसे देसी कहा जाता है, जिसका अर्थ स्थानीय भाषा या आम आदमी की भाषा हो सकता है।
|
ഗുണാദ്യയുടെ അഭിപ്രായത്തിൽ, സംസ്കൃതം പ്രാകൃത് എന്നിവയ്ക്ക് പുറമേ, മാതൃഭാഷ അല്ലെങ്കിൽ സാധാരണക്കാരന്‍റെ ഭാഷ എന്ന് അർത്ഥമാക്കാവുന്ന ദേശി എന്ന മറ്റൊരു ഭാഷയുമുണ്ട്.
|
Shah Shuja, who had declared himself emperor in Bengal began to annex more territory and this prompted Aurangzeb to march from Punjab with a new and large army that fought during the Battle of Khajwa, where Shah Shuja and his chain-mail armoured war elephants were routed by the forces loyal to Aurangzeb.
|
শাহ সুজা, যিনি নিজেকে বাংলার সম্রাট ঘোষণা করেছিলেন, আরও বেশি অঞ্চল দখল করতে শুরু করেন যার ফলে ঔরঙ্গজেব অবিলম্বে পঞ্জাব থেকে যাত্রা শুরু করেছিলেন একটি নতুন ও বিশাল সেনাবাহিনী নিয়ে যেটি খাজওয়ার যুদ্ধের সময় লড়াই করেছিল যেখানে শাহ সুজা এবং তাঁর শিকল ও বর্ম পড়া যুদ্ধের হাতি ঔরঙ্গজেবের অনুগত বাহিনী দ্বারা বিতাড়িত হয়।
|
शाह शुजा ने, जिसने स्वयं को बंगाल में सम्राट घोषित कर दिया था, और अधिक क्षेत्रों पर कब्जा करना शुरू कर दिया और इस वजह से औरंगजेब पंजाब से एक ऐसी नई और बड़ी सेना के साथ कूच करने के लिए तत्पर हो गया, जो खजवा के युद्ध के दौरान लड़ी, जहाँ शाह शुजा और उनके जंजीर-कवच के बख्तरबंद युद्ध के हाथियों को औरंगजेब के वफादार सैन्यबलों ने पराजित कर दिया।
|
ബംഗാളിലെ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ച ഷാ ഷൂജ, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങുകയും, ഇത് ഷാ ഷൂജയെയും അദ്ദേഹത്തിൻ്റെ പടച്ചട്ട ധരിച്ച ആനകളെയും തറപറ്റിച്ച ഔറംഗസീബിനോട് കൂറുള്ളതും ഖാജ്‌വ യുദ്ധത്തില്‍ പങ്കെടുത്തതുമായ പുതിയതും വലുതുമായ സൈന്യവുമായി പഞ്ചാബിൽനിന്നും പടനയിക്കാന്‍ ഔറംഗസീബിനെ പ്രേരിപ്പിക്കുകയും ചെയ്തു.
|
Fire departments also use a similar attic ladders as an equipment.
|
দমকল বিভাগগুলোও সরঞ্জাম হিসাবে একই ধরনের চিলেকোঠার মই ব্যবহার করে।
|
दमकल विभाग भी उपकरण के तौर पर इसी तरह की अटारी वाली सीढ़ियों का इस्तेमाल करता है।
|
അഗ്നിശമന വകുപ്പുകള്‍ സമാനമായ തട്ടിന്‍പുറ ഏണികളും ഒരു ഉപകരണമായി ഉപയോഗിക്കുന്നു.
|
The product of the two will give a rough estimate that can be compared across different countries.
|
এই দুটির গুণফল বিভিন্ন দেশের মধ্যে তুলনা করা যেতে পারে এমন একটি মোটামুটি অনুমান প্রদান করে।
|
दोनों का गुणनफल एक मोटा अनुमान देगा जिसकी तुलना विभिन्न देशों से की जा सकती है।
|
ഇവ രണ്ടിൻ്റെയും ഗുണനഫലം വിവിധ രാജ്യങ്ങളിലുടനീളം താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു ഏകദേശ കണക്ക് നൽകും.
|
I was enraged by the store's attempt to pull a fast one by quoting an item price different from what was advertised. (Customer)
|
বিজ্ঞাপনের থেকে আলাদা একটা দাম ধার্য করে মানুষ ঠকানোর যে চেষ্টা দোকানটা করছিল, তাতে আমি সাঙ্ঘাতিক রেগে গেছিলাম। (গ্রাহক)
|
मेरे गुस्से का तो ठिकाना नहीं रहा जब मैंने देखा कि स्टोर उस आइटम का गलत प्राइस बताकर मुझे धोखा देने की कोशिश कर रहा है, जबकि उन्होंने विज्ञापन में अलग प्राइस दिया हुआ था। (ग्राहक)
|
പരസ്യം ചെയ്തതിൽ നിന്ന് കൂടിയ വില കടയില്‍ വരുമ്പോള്‍ പറയുന്നത് മര്യാദയല്ല.
|
Many doctors believe that people with the condition are afraid of becoming anxious.
|
বহু ডাক্তার বিশ্বাস করেন যে এই রোগে আক্রান্ত ব্যক্তিরা উদ্বিগ্ন হয়ে পড়ার ভয় পান।
|
कई डॉक्टरों का मानना है कि इस स्थिति वाले लोग व्याकुल होने से डरते हैं।
|
പല ഡോക്ടർമാരും ഈ അവസ്ഥയുള്ള ആളുകൾ ഉത്കണ്ഠാകുലരാകുമെന്ന് ഭയപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു.
|
Binary image A Binary image is a kind of raster graphic image.
|
বাইনারি ইমেজ: একটি বাইনারি ইমেজ হল এক ধরণের রাস্টার চিত্রধর্মী ইমেজ।
|
द्विआधारी छवि: एक द्विआधारी छवि एक तरह की रेखापुंज ग्राफ़िक छवि होती है।
|
ബൈനറി ഇമേജ് - ബൈനറി ഇമേജ് ഒരു തരം റാസ്റ്റർ ഗ്രാഫിക് ഇമേജാണ്.
|
The G8 discussions included a range of topics, including Protesters and demonstrations.
|
জি-৮ আলোচনায় বিক্ষোভকারী ও বিক্ষোভ সহ বিভিন্ন বিষয় অন্তর্ভুক্ত ছিল।
|
जी8 परिचर्चाओं में प्रदर्शनकारियों और प्रदर्शनों सहित कई विषय शामिल थे।
|
പ്രതിഷേധക്കാരും പ്രകടനങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ജി8 ചർച്ചകളിൽ ഉണ്ടായിരുന്നു.
|
He is the founder and former CEO of venture capital firm Playground Global.
|
তিনি ভেঞ্চার ক্যাপিটাল ফার্ম প্লেগ্রাউন্ড গ্লোবালের প্রতিষ্ঠাতা ও প্রাক্তন সিইও।
|
वह उद्यम पूंजी फर्म प्लेग्राउंड ग्लोबल के संस्थापक और पूर्व सी.ई.ओ. हैं।
|
വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ പ്ലേഗ്രൗണ്ട് ഗ്ലോബലിന്‍റെ സ്ഥാപകനും മുൻ സി.ഇ.ഓ. യുമാണ് അദ്ദേഹം.
|
She was born in New York City, New York.
|
তিনি নিউ ইয়র্ক সিটিতে জন্মগ্রহণ করেন।
|
उनका जन्म न्यूयॉर्क सिटी, न्यूयॉर्क में हुआ था।
|
ന്യൂയോർക്കിലെ ന്യൂയോർക്ക് സിറ്റിയിലാണ് അവൾ ജനിച്ചത്.
|
Social distancing rules were put in place on 21 March.
|
২১শে মার্চ সামাজিক দূরত্ববিধির নিয়ম জারি করা হয়।
|
21 मार्च को सामाजिक दूरी के नियम लागू किए गए।
|
മാര്‍ച്ച് 21ന് സാമൂഹിക അകലം സംബന്ധിച്ച നിയമം നടപ്പാക്കി.
|
The Eastern Ghats region is home to dense tropical forests, while the vegetation becomes sparse as the Ghats give way to the Deccan Plateau, where shrub vegetation is more common.
|
পূর্বঘাট ঘন গ্রীষ্মমণ্ডলীয় বনাঞ্চলের আবাসস্থল, অন্যদিকে ঘাট ক্রমশ দাক্ষিণাত্য মালভূমিতে পরিবর্তিত হওয়ার ফলে এই অঞ্চলে গাছপালা বিরল হয়ে ওঠে, যেখানে গুল্মের চলই বেশি।
|
पूर्वी घाट क्षेत्र में घने उष्णकटिबंधीय जंगल पाए जाते हैं, लेकिन जैसे-जैसे घाट से ज़्यादातर झाड़-झंखाड़ वाले दक्कन पठार तक पहुँचते हैं वैसे-वैसे वनस्पति विरल होती जाती है।
|
കിഴക്കൻ ഘട്ട മേഖല നിബിഡമായ ഉഷ്ണമേഖലാ വനങ്ങളുടെ ആവാസ കേന്ദ്രമാണെങ്കിലും കുറ്റിച്ചെടി സസ്യങ്ങൾ കൂടുതലായി കാണപ്പെടുന്ന ഡെക്കാൻ പീഠഭൂമിയിലേക്ക് ഘട്ടങ്ങൾ വഴിമാറുന്നതിനാൽ സസ്യങ്ങൾ വിരളമാകുന്നു.
|
Distinctions in what constitutes a sailing boat and ship vary by region and maritime culture.
|
পালতোলা নৌক ও জাহাজের মধ্যে পার্থক্য অঞ্চল এবং উপকূলবর্তী সংস্কৃতির উপর নির্ভর করে।
|
जिन चीजों से पाल-नौका और जहाज का गठन होता है, उनमें अंतर क्षेत्र और समुद्री संस्कृति के अनुसार अलग-अलग होता है।
|
ഒരു സെയിലിംഗ് ബോട്ടും കപ്പലും തമ്മിലുള്ള രൂപഭേദം പ്രദേശത്തിന്‍റെയും സമുദ്ര സംസ്കാരത്തിന്‍റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
|
The inefficiencies of the old organisation, which had estranged sepoys from their British officers, were addressed, and the post-1857 units were mainly organised on the "irregular" system.
|
পুরনো প্রতিষ্ঠানের অকর্মণ্যতা যা সেপাইদের তাদের ব্রিটিশ কর্তাদের থেকে বিচ্ছিন্ন করে দিয়েছিল, তার উল্লেখ করা হয় এবং ১৮৫৭ পরবর্তী দলগুলিকে মূলত "অনিয়মিত" পদ্ধতিতে সংগঠিত হয়।
|
पुरानी व्यवस्था की अक्षमताएँ, जिनके कारण सिपाही अपने अंग्रेज़ अफ़सरों से विरक्त हुए थे, को संबोधित किया गया और 1857 के बाद की यूनिटें मुख्य रूप से "अनियमित" प्रणाली पर तैयार की गईं।
|
തങ്ങളുടെ ബ്രിട്ടീഷ് ഓഫീസർമാരിൽനിന്ന് ശിപായികളെ അകറ്റിയ പഴയ സംവിധാനത്തിൻ്റെ കാര്യക്ഷമതയില്ലായ്മകളെ അഭിസംബോധന ചെയ്യുകയും 1857 ന് ശേഷമുള്ള യൂണിറ്റുകൾ പ്രധാനമായും "ക്രമരഹിതമായ " സംവിധാനത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
|
If you are working in a retail store, talk to the customers to see if they have an interest in a personal shopper.
|
আপনি যদি একটি খুচরো দোকানে কাজ করেন, তবে গ্রাহকদের সঙ্গে কথা বলে দেখুন যে তাদের ব্যক্তিগত ক্রেতার প্রতি আগ্রহ আছে কিনা।
|
यदि आप किसी खुदरा दुकान में काम कर रहे हैं, तो ग्राहकों से बात करके देखें कि क्या उनको खरीदारी में मदद करने के लिए ऐसे निजी आदमी की आवश्यकता है जो उनकी खरीदारी कर दे।
|
നിങ്ങൾ ഒരു ചില്ലറവില്പന ശാലയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ഉപഭോക്താക്കൾക്ക് ഒരു പേഴ്സണൽ ഷോപ്പറിൽ താൽപ്പര്യമുണ്ടോ എന്നറിയാൻ അവരോട് സംസാരിച്ച് നോക്കുക.
|
There is uncertainty about the other conquests that Chandragupta may have achieved, especially in the Deccan region of southern India.
|
চন্দ্রগুপ্তের অন্যান্য বিজয়, বিশেষত দক্ষিণ ভারতের দাক্ষিণাত্য অঞ্চল বিজয় সম্পর্কে অনিশ্চয়তা রয়েছে।
|
चन्द्रगुप्त द्वारा प्राप्त अन्य विजयों के बारे में, विशेष रूप से दक्षिण भारत के दक्कन क्षेत्र में, विजय प्राप्त करने के संबंध में अनिश्चितता है।
|
ചന്ദ്രഗുപ്തൻ കൈവരിച്ചിരിക്കാവുന്ന മറ്റ് വിജയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ഡെക്കാൻ മേഖലയിലുള്ളവയെക്കുറിച്ച്, അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
|
In March 2015, Junior Indian women's wrestling team coach Kripa Shankar Patel Bishnoi was approached by Aamir Khan Productions to train Khan and the entire crew of Dangal.
|
২০১৫ সালের মার্চ মাসে, খান এবং দঙ্গল-এর পুরো কলাকুশলীকে প্রশিক্ষণ দেওয়ার জন্য জুনিয়র ভারতীয় মহিলা কুস্তি দলের কোচ কৃপা শঙ্কর প্যাটেল বিষ্ণোইয়ের সঙ্গে আমির খান প্রোডাকশনস যোগাযোগ করে।
|
मार्च 2015 में, आमिर खान प्रोडक्शंस ने खान और दंगल के पूरे दल को प्रशिक्षित करने के लिए जूनियर भारतीय महिला कुश्ती टीम कोच कृपा शंकर पटेल बिश्नोई से संपर्क किया था।
|
2015 മാർച്ചിൽ ജൂനിയർ ഇന്ത്യൻ വനിതാ ഗുസ്തി ടീം കോച്ച് കൃപാ ശങ്കർ പട്ടേലിനെ ആമിർ ഖാൻ പ്രൊഡക്ഷൻസ് ഖാനിനും ദംഗലിന്‍റെ മുഴുവൻ അണിയറപ്രവർത്തകർക്കും പരിശീലനം നൽകാൻ സമീപിച്ചു.
|
The Flyers could not take advantage as Mike Richards missed two great chances.
|
মাইক রিচার্ডস দুটি দুর্দান্ত সুযোগ নষ্ট করায় ফ্লায়াররা সুযোগ কাজে লাগাতে পারেনি।
|
फ्लायर इसका फायदा नहीं उठा सके क्योंकि माइक रिचर्ड्स ने दो शानदार मौके गँवाए।
|
മൈക്ക് റിച്ചാർഡ്സ് രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനാൽ ഫ്ലൈയേഴ്സിന് നേട്ടമുണ്ടാക്കാനായില്ല.
|
An Air New Zealand Boeing 777 and A1GP Team New Zealand's car held two races together at an operational airport today.
|
নিউজিল্যাণ্ডের একটি এয়ার নিউজিল্যাণ্ড বোয়িং ৭৭৭ এবং এ১জিপি টিম নিউজিল্যাণ্ডের একটি গাড়ি একটি চালু বিমানবন্দরে আজ একসঙ্গে দুটি দৌড় প্রতিযোগিতার আয়োজন করে।
|
एयर न्यूजीलैंड बोइंग 777 और ए.1जी.पी. टीम न्यूजीलैंड की गाड़ी ने आज एक परिचालित हवाई अड्डे पर एक साथ दो दौड़ की।
|
ഒരു എയർ ന്യൂസിലൻഡ് ബോയിംഗ് 777-ഉം എ1ജിപി ടീം ന്യൂസിലൻഡിൻ്റെ ഒരു കാറും ചേർന്ന്, പ്രവർത്തനക്ഷമമായ ഒരു വിമാനത്താവളത്തിൽവെച്ച് ഇന്ന് രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു.
|
In Sundargarh, Puja was first offered by the royal family to the goddess Sekharbasini in the temple which is opened only for Nuakhai.
|
সুন্দরগড়ে, দেবী শেখরবাসিনীকে রাজপরিবার প্রথম পূজো দিয়েছিল সেই মন্দিরে, যেটা কেবলমাত্র নুয়াখাইয়ের জন্য খোলা হয়।
|
सुंदरगढ़ में शाही परिवार द्वारा सबसे पहले मंदिर में देवी शेखरबासिनी की पूजा की जाती थी जिसे केवल नुआखाई के लिए खोला जाता है।
|
സുന്ദർഗഡിൽ, നുവാഖായിക്കായി മാത്രം തുറന്നിരിക്കുന്ന ക്ഷേത്രത്തിൽ രാജകുടുംബമാണ് ശേഖർബാസിനി ദേവിക്ക് ആദ്യമായി പൂജ നടത്തിയത്.
|
Though rare, multiple vertebral fractures can lead to such severe hunchback (kyphosis), the resulting pressure on internal organs can impair one's ability to breathe.
|
যদিও বিরল, একাধিক মেরুদণ্ডীয় অস্থিভঙ্গ এরকম ধরনের গুরুতর কুঁজ-এ(কাইফোসিস) পরিণত হতে পারে, যা অভ্যন্তরীণ অঙ্গগুলির উপর চাপের ফলে শ্বাস নেওয়ার ক্ষমতা নষ্ট করতে পারে।
|
हालाँकि यह असामान्य है, पर कई कशेरुकी अस्थिभंग इस तरह के गंभीर कूबड़ (कुब्जता) का कारण बन सकते हैं, कि जिससे आंतरिक अंगों पर परिणामी दबाव किसी की सांस लेने की क्षमता को बिगाड़ सकता है।
|
അപൂർവ്വമായാണെങ്കിലും ഒന്നിലധികം കശേരുക്കളുടെ ഒടിവുകൾ അത്തരം കഠിനമായ കൂനിലേക്ക് (കൈഫോസിസ്) നയിക്കുകയും തത്ഫലമായി ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദം ആളുടെ ശ്വസിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യാം.
|
To play the other Army major in Aalavandhan, he went to the NDA for a crash course.
|
'আলবন্ধন'-এ সেনাবাহিনীর অপর মেজরের চরিত্রে অভিনয়ের জন্য তিনি একটি ক্র্যাশ কোর্স করতে এনডিএ-তে গিয়েছিলেন।
|
आलवंदान में सेना के अन्य मेजर की भूमिका निभाने के लिए, वह क्रैश कोर्स करने के लिए एनडीए गए।
|
ആളവന്താനിലെ മറ്റേ ആർമി മേജറായി അഭിനയിക്കാൻവേണ്ടി ഒരു ഇടക്കാല കോഴ്സിനായി അദ്ദേഹം എൻ. ഡി. എ. യിലേക്ക് പോയി.
|
At the Maa Patana Mangala Temple in Chhatrapada, Bhadrak, the Patua Yatra festival is held from 14 April to 21 April.
|
ভদ্রকের ছত্রপদে মা পাটানা মঙ্গলা মন্দিরে ১৪ই এপ্রিল থেকে ২১শে এপ্রিল পর্যন্ত পটুয়া যাত্রা উৎসব অনুষ্ঠিত হয়।
|
छत्रपाड़ा, भद्रक में माँ पटाना मंगला मंदिर में, पटुआ यात्रा उत्सव 14 अप्रैल से 21 अप्रैल तक आयोजित किया जाता है।
|
ഭദ്രകിലെ ഛത്രപദയിലെ മാ പടാന മംഗള ക്ഷേത്രത്തിൽ പടുവ യാത്രാ ഉത്സവം ഏപ്രിൽ 14 മുതൽ ഏപ്രിൽ 21 വരെ നടക്കുന്നു.
|
Their boss Monsoon (Sarah-Jane Dias) always insults them for the horrid quality of their work.
|
তাদের বস মনসুন (সারাহ-জেন ডিয়াস) সবসময় তাদের কাজের ভয়ানক মানের জন্য তাদের অপমান করে।
|
उनकी बॉस मॉनसून (सारा-जेन डियास) हमेशा उनके काम की खराब गुणवत्ता को लेकर उनका अपमान करती है।
|
അവരുടെ മേധാവി മൺസൂൺ (സാറാ-ജെയ്ൻ ഡയസ്) അവരുടെ ജോലിയുടെ അതൃപ്തികരമായ ഗുണനിലവാരത്തിൻ്റെ പേരിൽ അവരെ അപമാനിച്ചുകൊണ്ടിരുന്നു.
|
It signified being taken to the Gods and the start of a new and disciplined life.
|
এটি ঈশ্বরের কাছে নিয়ে যাওয়া এবং একটি নতুন সুশৃঙ্খল জীবন শুরু করার ইঙ্গিত দেয়।
|
यह देवताओं के पास ले जाए जाने और एक नए और अनुशासित जीवन की शुरुआत का प्रतीक है।
|
ഇത് ദൈവങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെയും പുതിയതും അച്ചടക്കമുള്ളതുമായ ജീവിതത്തിൻ്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു.
|
After the puja the next morning, the Karam branch is immersed in the river.
|
পূজা হয়ে যাওয়ার পরেরদিন সকালে করম শাখাটি নদীতে ভাসিয়ে দেওয়া হয়।
|
पूजा के बाद करम शाखा को अगली सुबह नदी में विसर्जित कर दिया जाता है।
|
പൂജയുടെ പിറ്റേദിവസം രാവിലെ, കരത്തിൻ്റെ ശാഖ നദിയിൽ നിമജ്ജനം ചെയ്യുന്നു.
|
Those treated with antibiotics are no longer infectious after five days.[7]
|
যাদের অ্যান্টিবায়োটিক দিয়ে চিকিৎসা করা হয় তারা পাঁচ দিন পরে আর সংক্রামক থাকে না।
|
जिन लोगों का प्रतिजैविकों से उपचार हुआ रहता है, वे पाँच दिनों के बाद संक्रामक नहीं रहतें।
|
ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവരിൽനിന്നും അഞ്ച് ദിവസത്തിന് ശേഷം രോഗം പകരില്ല.
|
Many of the Holi songs in Fiji are around the theme of love-relationship between Radha and Krishna.
|
ফিজির অনেক হোলির গান রাধা ও কৃষ্ণের প্রেম-সম্পর্কের বিষয়কে কেন্দ্র করে রচিত।
|
फिजी में होली के कई गीत राधा और कृष्ण के बीच प्रेम-संबंध के विषय पर हैं।
|
ഫിജിയിലെ പല ഹോളി ഗാനങ്ങളും രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയബന്ധത്തെ ആസ്പദമാക്കിയുള്ളതാണ്.
|
The Cycle Polo Association of India was officially created in 1966 it has its office in Jaipur, Rajasthan.
|
সাইকেল পোলো অ্যাসোসিয়েশন অফ ইণ্ডিয়া ১৯৬৬ সালে আনুষ্ঠানিকভাবে তৈরি করা হয়, রাজস্থানের জয়পুরে এর কার্যালয় রয়েছে।
|
भारतीय साइकिल पोलो संघ को आधिकारिक तौर पर 1966 में बनाया गया था, इसका कार्यालय जयपुर, राजस्थान में है।
|
രാജസ്ഥാനിലെ ജയ്പൂരിൽ ഓഫീസുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി 1966-ൽ രൂപീകൃതമായി.
|
The film was released on 7 February 2014.
|
চলচ্চিত্রটি ২০১৪ সালের ৭ ফেব্রুয়ারি মুক্তি পায়।
|
यह फिल्म 7 फरवरी 2014 को जारी हुई थी।
|
2014 ഫെബ്രുവരി 7 ന് ചിത്രം പുറത്തിറങ്ങി.
|
On the way back, he confronts Rinku, who confesses that the builder is delaying the possession of the flat and that he paid 15 lakhs as token.
|
ফেরার পথে, তিনি রিংকুর মুখোমুখি হন, যে স্বীকার করে যে নির্মাতা ফ্ল্যাট দিতে দেরি করছে এবং সে টোকেন হিসাবে ১৫ লাখ টাকা দিয়েছে।
|
वापस जाते हुए वे रिंकू से पूछताछ करते हैं, जो मानता है कि बिल्डर फ्लैट सौंपने में देरी कर रहा है और उसने 15 लाख टोकन राशी बिल्डर को दे दी है।
|
മടക്കയാത്രയിൽ, നിർമ്മാതാവ് ഫ്ലാറ്റ് ഉടമസ്ഥത കൈമാറ്റം ചെയ്യാൻ കാലതാമസം വരുത്തുകയാണെന്നും താൻ ടോക്കണായി 15 ലക്ഷം നൽകിയിട്ടുണ്ടെന്നും ഏറ്റുപറയുന്ന റിങ്കുവിനെ അയാള്‍ നേരിടുന്നു.
|
He was created by Warner Brothers as an AI system.
|
তাকে ওয়ার্নার ব্রাদার্স একটি কৃত্রিম বুদ্ধিমত্তার সিস্টেম হিসাবে তৈরি করেছিল।
|
वार्नर ब्रदर्स ने उसे ए.आई. सिस्टम के रूप में बनाया था।
|
വാർണർ ബ്രദേഴ്സ് ഒരു എ.ഐ. സംവിധാനമായാണ് അദ്ദേഹത്തെ സൃഷ്ടിച്ചത്.
|
It argues against the belief that most people with autism have low intelligence.
|
অটিজম আক্রান্ত বেশিরভাগ ব্যক্তির বুদ্ধি কম এই বিশ্বাসের এটি বিরোধিতা করে।
|
यह इस धारणा के विरुद्ध तर्क देता है कि ऑटिज्म से पीड़ित अधिकांश लोगों की बुद्धि कम होती है।
|
ഓട്ടിസം ബാധിച്ച മിക്കവർക്കും ബുദ്ധിശക്തി കുറവാണെന്ന വിശ്വാസത്തിന് എതിരായി ഇത് വാദിക്കുന്നു.
|
French media announced that all contestants and crew are returning home and that filming had been suspended.
|
ফরাসী গণমাধ্যম ঘোষণা করেছে যে সমস্ত প্রতিযোগী এবং কর্মীরা বাড়ি ফিরে যাচ্ছেন এবং চিত্রগ্রহণ মুলতুবি করা হয়েছে।
|
फ्रांसीसी मीडिया ने घोषणा की कि सभी प्रतियोगी और क्रू घर लौट रहे हैं और फिल्मांकन निलंबित कर दिया गया है।
|
എല്ലാ മത്സരാർത്ഥികളും ജോലിക്കാരും വീട്ടിലേക്ക് മടങ്ങുന്നതായും ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചതായും ഫ്രഞ്ച് മാധ്യമങ്ങൾ അറിയിച്ചു.
|
For instance, maybe you just have your lunch break, or maybe you can spend a couple of hours one afternoon.
|
উদাহরণ হিসেবে বলা যায়, আপনি হয়তো দুপুরের খাবারের জন্যে বিরতি নিতে পারেন অথবা কোনো এক বিকেলে কয়েক ঘন্টা সময় কাটাতে পারেন।
|
उदाहरण के लिए, हो सकता है कि आप सिर्फ दोपहर का भोजनावकाश ले पाएँ, या शायद आप किसी दोपहर में कुछ घंटे बिता सकें।
|
ഉദാഹരണത്തിന്, ഒരുപക്ഷേ നിങ്ങൾക്ക് ഉച്ചഭക്ഷണത്തിനുള്ള ഇടവേള മാത്രമോ, ഒരുപക്ഷേ ഉച്ചകഴിഞ്ഞു രണ്ട് മണിക്കൂറോ ചെലവിടാൻ കഴിഞ്ഞേക്കാം.
|
It also matters how many people in the house will use the treadmill.
|
বাড়িতে কতজন মানুষ ট্রেডমিলটি ব্যবহার করবেন, সেটাও গুরুত্বপূর্ণ।
|
यह भी मायने रखता है कि घर में कितने लोग ट्रेडमिल का उपयोग करेंगे।
|
വീട്ടിലെ എത്ര പേർ ട്രെഡ് മിൽ ഉപയോഗിക്കും എന്നതും പ്രധാനമാണ്.
|
Peter no longer likes television and wants to do outdoor activities with his family.
|
পিটারের আর টেলিভিশন ভালো লাগে না এবং তার পরিবারের সঙ্গে বাইরে গিয়ে খেলাধূলা করতে চায়।
|
पीटर को अब टेलीविजन पसंद नहीं है और वह अपने परिवार के साथ घर के बाहर क्रियाएं करना चाहता है।
|
ടെലിവിഷനോട് ഇപ്പോള്‍ താല്‍പര്യമില്ലാത്ത പീറ്റര്‍, കുടുംബത്തോടൊപ്പം വാതില്‍പ്പുറ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു.
|
The chlorination facility was designed by George W. Fuller.
|
এই ক্লোরিন-সংযুক্তি কেন্দ্রটির নকশা করেন জর্জ ডব্লিউ. ফুলার।
|
जॉर्ज डब्ल्यू. फुलर द्वारा क्लोरीनन की सुविधा डिज़ाइन की गई थी।
|
ആ ക്ലോറിനേഷൻ സംവിധാനം രൂപകൽപ്പന ചെയ്തത് ജോർജ്ജ് ഡബ്ല്യു ഫുള്ളറാണ്.
|
If you can't do that, try to seek out a friend in line, though you might risk losing your spot when you leave.
|
আপনি যদি সেটা করতে না পারেন, প্রক্রিয়ায় একজন বন্ধুকে খোঁজার চেষ্টা করুন, যদিও আপনি চলে যাওয়ার সময় আপনার স্থান হারানোর ঝুঁকি হতে পারে।
|
यदि आप ऐसा नहीं कर सकते हैं, तो कतार में एक मित्र की तलाश करने का प्रयास करें, हालाँकि जब आप निकलते हैं तो आप अपना स्थान खोने का जोखिम उठा सकते हैं।
|
നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും വരിയിൽ ഒരു സുഹൃത്തിനെ കണ്ടെത്താൻ ശ്രമിക്കുക.
|
It is theorized that Greek advances temporarily went as far as the Shunga capital Pataliputra (today Patna) in eastern India.
|
মনে করা হয় যে, গ্রীক অগ্রগতি সাময়িকভাবে পূর্ব ভারতের শুঙ্গ রাজধানী পাটলিপুত্র (বর্তমানে পাটনা) পর্যন্ত পৌঁছেছিল।
|
यह माना जाता है कि यूनानी लोग कुछ समय के लिए पूर्वी भारत में शुंग राजधानी पाटलीपुत्र (आज पटना) तक पहुँच गए थे।
|
കിഴക്കൻ ഇന്ത്യയിലെ ശുംഗയുടെ തലസ്ഥാനമായ പാടലീപുത്ര (ഇന്നത്തെ പാറ്റ്ന) വരെ ഗ്രീക്ക് മുന്നേറ്റങ്ങൾ താൽക്കാലികമായി നടന്നുവെന്ന് സിദ്ധാന്തീകരിച്ചിരിക്കുന്നു.
|
Haines died on July 4, 1896 in Waukegan, Illinois, aged 78.
|
১৮৯৬ সালের ৪ঠা জুলাই ইলিনয়ের ওয়াকিগেনে ৭৮ বছর বয়সে হেইন্স-এর মৃত্যু হয়।
|
हैन्स का 78 वर्ष की आयु में 4 जुलाई, 1896 में इलिनोय के वाउकेगन में निधन हो गया।
|
78 ആം വയസ്സിൽ 1896 ജൂലൈ 4 ന് ഇല്ലിനോയിയിലെ വോക്കെഗനിൽ ഹെയ്ൻസ് അന്തരിച്ചു.
|
Her son, Oliver Hudson, is a television and movie actor.
|
তাঁর ছেলে অলিভার হাডসন একজন টেলিভিশন এবং চলচ্চিত্র অভিনেতা।
|
उनके बेटे, ओलिवर हडसन, एक टेलीविजन और फिल्म अभिनेता हैं।
|
അവരുടെ മകൻ ഒലിവർ ഹഡ്സൺ ഒരു ടെലിവിഷൻ നടനും ചലച്ചിത്ര നടനുമാണ്.
|
I am a little anxious about making sure the jewellery looks amazing and holds sentimental value for our silver anniversary celebration.
|
আমাদের বিয়ের রজত জয়ন্তী উদযাপনের আবেগগত মূল্য থাকার পাশাপাশি গয়নাটাকে দেখতেও দুর্দান্ত হতে হবে- এটা নিশ্চিত করার ব্যাপারে আমি একটু চিন্তিত।
|
मुझे यह सुनिश्चित करने के लिए चिंता खाए जा रही है कि हमारी रजत वर्षगांठ समारोह के लिए आभूषण अद्भुत दिखें और उनका भावनात्मक मूल्य रहे।
|
ജ്വല്ലറി സൂപ്പര്‍ ആണെന്നും ഞങ്ങളുടെ രജത ജൂബിലി ആഘോഷത്തിന് അവ വൈകാരിക മൂല്യം നൽകുന്നുവെന്നും ഉറപ്പാക്കാന്‍ കഴിയില്ല.
|
Recreation or sport accounts for the bulk of sailing in modern boats.
|
বিনোদন বা খেলাধুলাই আধুনিক নৌকায় পাল তোলার জন্য সর্বাধিক দায়ী।
|
मनोरंजन या खेल आधुनिक नावों में अधिकतर नौकायन के लिए ज़िम्मेदार हैं।
|
ആധുനികബോട്ടുകളിലുള്ള പായ് വഞ്ചിയാത്രകളുടെ ഭൂരിഭാഗവും ഉല്ലാസത്തിനോ കായികവിനോദത്തിനോ ആയിരിക്കും.
|
Normally, your account will become confirmed automatically once you have made 10 edits and four days have passed since you created it.
|
সাধারণত, ১০টি সম্পাদনা করার পর আপনার অ্যাকাউন্টটি স্বয়ংক্রিয়ভাবে নিশ্চিত হয়ে যায় এবং আপনি এটি তৈরি করার পর চার দিন অতিবাহিত হয়ে যায়।
|
आम तौर पर, एक बार जब आप 10 संपादन कर लेते हैं और आपके द्वारा इसे बनाए हुए चार दिन बीत जाते हैं तो आपका खाता स्वतः ही पक्का हो जाता है।
|
സാധാരണയായി, നിങ്ങൾ 10 എഡിറ്റുകൾ വരുത്തുകയും നിങ്ങളുടെ അക്കൗണ്ട് ഉണ്ടാക്കിയിട്ട് 4 ദിവസം കഴിയുകയും ചെയ്താൽ അത് സ്വയമേവ സ്ഥിരീകരിക്കപ്പെടും.
|
Portland is the largest city in the U.S. state of Oregon.
|
পোর্টল্যান্ড হল মার্কিন যুক্তরাষ্ট্রের ওরেগন রাজ্যের বৃহত্তম শহর।
|
पोर्टलैंड अमेरिका के ओरेगॉन राज्य का सबसे बड़ा शहर है।
|
യു.എസ്. സംസ്ഥാനമായ ഒറിഗോണിലെ ഏറ്റവും വലിയ നഗരമാണ് പോർട്ട്ലാൻഡ്.
|
Gavaskar finished the series with 447 runs at 89.40
|
গাওস্কর এই সিরিজটি ৮৯.৪০ গড়ে ৪৪৭ রানে শেষ করেন।
|
गावस्कर ने 89.40 की औसत से 447 रन बनाए।
|
89.40 ശരാശരിയിൽ 447 റൺസുമായി ഗവാസ്‌കർ ആ പരമ്പര പൂർത്തിയാക്കി.
|
The history of Peruvannamuzhi is closely related to the history of Perambra, a town in the Koyilandy taluk of Kozhikode district in the North Malabar region of Kerala state, India.
|
পেরুভান্নামুলির ইতিহাস ভারতের কেরালা রাজ্যের উত্তর মালাবার অঞ্চলের কোড়িকোড জেলার কোয়িলান্ডী তালুকের একটি শহর পেরাম্ব্রা-র ইতিহাসের সঙ্গে ঘনিষ্ঠভাবে জড়িত।
|
पेरुवन्नामुझी का इतिहास भारत के केरल राज्य के उत्तरी मालाबार क्षेत्र में कोझीकोड जिले के कोयिलैंडी तालुक के एक शहर पेराम्ब्रा के इतिहास से निकटता से जुड़ा हुआ है।
|
ഇന്ത്യയില്‍ കേരളത്തിലെ വടക്കേ മലബാർമേഖലയിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര എന്ന പട്ടണത്തിൻ്റെ ചരിത്രവുമായി പെരുവണ്ണാമുഴിയുടെ ചരിത്രത്തിന് അടുത്ത ബന്ധമുണ്ട്.
|
Since 1992, the company has been owned by Mattel.
|
১৯৯২ সাল থেকে, কোম্পানিটি ম্যাটেলের মালিকানাধীন।
|
1992 से, मैटल कंपनी का मालिक है।
|
1992 മുതൽ കമ്പനി മാറ്റലിൻ്റെ ഉടമസ്ഥതയിലാണ്.
|
During the announcement on Tuesday, True North stated that they were starting a season ticket drive.
|
ট্রু নর্থ একটি মরশুমি টিকিটের পরিকল্পনা শুরু করছে বলে মঙ্গলবারের ঘোষণায় তারা জানিয়েছে।
|
मंगलवार को घोषणा के दौरान ट्रू नॉर्थ ने कहा कि वे एक सत्रीय टिकट अभियान शुरू कर रहे थे।
|
ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തിനിടെ, തങ്ങളൊരു സീസൺ ടിക്കറ്റ് വില്പന ആരംഭിക്കുന്നതായി ട്രൂ നോർത്ത് അറിയിച്ചു.
|
Huge numbers of people were displaced, and there was much intercommunal violence.
|
বিপুল সংখ্যক মানুষ স্থানচ্যুত হয় এবং প্রচুর আন্তঃসাম্প্রদায়িক সহিংসতা হয়।
|
लोग विशाल संख्या में विस्थापित हुए, और बहुत अधिक अंतरसाम्प्रदायिक हिंसा हुई।
|
വളരെയേറെ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും അനേകം വർഗീയമായ അക്രമങ്ങൾ നടക്കുകയും ചെയ്തു.
|
The eastern region of Kerala consists of high mountains, gorges and deep-cut valleys immediately west of the Western Ghats' rain shadow.
|
কেরালার পূর্বাঞ্চলে বৃষ্টিচ্ছায় পশ্চিম ঘাটের ঠিক পশ্চিমে উঁচু পাহাড়, গিরিখাত এবং গভীর উপত্যকা রয়েছে।
|
केरल के पूर्वी क्षेत्र में पश्चिमी घाट की वर्षा छाया के ठीक पश्चिम में ऊँचे पहाड़, कण्ठ और गहरी घाटियाँ हैं।
|
പശ്ചിമഘട്ടത്തിന്‍റെ മഴനിഴലിന് തൊട്ടു പടിഞ്ഞാറ് ഭാഗത്തായി ഉയർന്ന പർവ്വതങ്ങളും മലയിടുക്കുകളും ആഴത്തിലുള്ള താഴ്വരകളും ഉൾക്കൊള്ളുന്നതാണ് കേരളത്തിന്‍റെ കിഴക്കൻ മേഖല.
|
Many well-known martial artists chose to escape from the PRC's rule and migrate to Taiwan, Hong Kong, and other parts of the world.
|
অনেক সুপরিচিত মার্শাল আর্ট শিল্পী পি.আর.সি-র শাসন থেকে বেরিয়ে এসে তাইওয়ান, হংকং এবং বিশ্বের অন্যান্য অংশে পাড়ি জমান।
|
कई प्रसिद्ध युद्ध कलाकारों ने पी.आर.सी. के शासन से बचने और ताइवान, हांगकांग और दुनिया के अन्य हिस्सों में पलायन करने का विकल्प चुना।
|
നിരവധി അറിയപ്പെടുന്ന ആയോധന കലാകാരന്മാർ പി. ആർ. സിയുടെ ഭരണത്തിൽനിന്ന് രക്ഷപ്പെട്ട് തായ്‌വാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറി.
|
Rodents are the largest group with 26 species, followed by 14 species of bat.
|
২৬টি প্রজাতি নিয়ে ইঁদুর হল বৃহত্তম দল, তারপরে রয়েছে ১৪ প্রজাতির বাদুড়।
|
कृंतक प्राणी 26 प्रजातियों के साथ सबसे बड़ा समूह है, इसके बाद हैं चमगादड़ जिनकी 14 प्रजातियां हैं।
|
ഏറ്റം വലിയ കൂട്ടമായ 26 ഇനം എലികള്‍ കഴിഞ്ഞാല്‍ 14 ഇനം വവ്വാലുകളുമുണ്ട്.
|
The main objective of the regulator is the drinking water supply.
|
এই নিয়ন্ত্রকের মূল উদ্দেশ্য হল পানীয় জল সরবরাহ করা।
|
रेगुलेटर का मुख्य उद्देश्य पेयजल की आपूर्ति है।
|
കുടിവെള്ള വിതരണമാണ് ഈ റെഗുലേറ്ററിന്‍റെ പ്രധാന ലക്ഷ്യം.
|
Thank you! I am delighted that you liked my food (Chef)
|
ধন্যবাদ! আমি খুব খুশি হয়েছি জেনে যে আপনার আমার খাবার পছন্দ হয়েছে (রাঁধুনি)।
|
थैंक यू! मुझे खुशी है कि आपको मेरा खाना पसंद आया! (रसोइया)
|
താങ്ക് യു ! നിങ്ങൾക്ക് എന്‍റെ ഭക്ഷണം ഇഷ്ടപ്പെട്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
|
However, South Asian countries maintain the highest incidence of acid attacks.
|
তবে দক্ষিণ এশিয়ার দেশগুলোতে অ্যাসিড হামলার ঘটনা সবচেয়ে বেশি।
|
हालाँकि, दक्षिण एशियाई देशों में एसिड हमलों की सबसे अधिक घटनाएँ होती हैं।
|
എന്നിരുന്നാലും, ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് ആസിഡ് ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത്.
|
Many people in the crowd thought the gunfire was fireworks.
|
ভিড়ের মধ্যে অনেকেই ভেবেছিলেন বন্দুকের গুলির আওয়াজ ছিল আতশবাজি।
|
भीड़ में से कई लोगों ने सोचा कि बंदूक की गोली आतिशबाजी थी।
|
വെടിശബ്ദത്തെ ആള്‍ക്കൂട്ടത്തില്‍ പലരും കരിമരുന്ന് പ്രയോഗമെന്നാണ് കരുതിയത്.
|
Effective treatments of the cough associated with this condition have not been developed.
|
এই রোগের সঙ্গে সম্পর্কিত কাশির কার্যকর চিকিৎসা এখনও আবিষ্কার হয়নি।
|
इस स्थिति से जुड़े खाँसी के प्रभावी उपचार विकसित नहीं किए गए हैं।
|
ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചുമയ്ക്ക് ഫലപ്രദമായ ചികിത്സകൾ വികസിപ്പിച്ചിട്ടില്ല.
|
Murshid Quli Khan organised a survey of agricultural land and a tax assessment on what it produced.
|
মুর্শিদকুলি খাঁ কৃষি জমির একটি জরিপ এবং তাতে কী উৎপাদিত হয় তার উপর কর নির্ধারণের বন্দোবস্ত করেন।
|
मुर्शीद कुली खान ने कृषि भूमि के सर्वेक्षण और उसके उत्पादन पर कर निर्धारण का प्रबंध किया।
|
കാര്‍ഷികഭൂമിയുടെ സര്‍വേയും അവ ഉത്പാദിപ്പിക്കുന്നവയ്ക്കുള്ള നികുതിനിര്‍ണയവും മുര്‍ഷിദ് ഖുലി ഖാന്‍ സംഘടിപ്പിച്ചു.
|
For the bronze game, the United States came up against Japan and won with a final score 8-4, also over nine innings.
|
ব্রোঞ্জ পদকের জন্য, মার্কিন যুক্তরাষ্ট্র জাপানের বিরুদ্ধে খেলে এবং চূড়ান্ত স্কোর ৮-৪ নিয়ে জয়ী হয়, এছাড়াও নয় ইনিংসে খেলা হয়।
|
कांस्य पदक के खेल में, संयुक्त राज्य अमेरिका का जापान से सामना हुआ और नौ पारियों में अंतिम स्कोर 8-4 के साथ जीत हासिल की।
|
ഒമ്പത് ഇന്നിങ്‌സുകൾ തന്നെയുണ്ടായ വെങ്കലത്തിനായുള്ള മത്സരത്തിൽ ജപ്പാനെ നേരിട്ട അമേരിക്ക 8-4 എന്ന അവസാന സ്‌കോറിന് വിജയിച്ചു.
|
In 2013, the National Geographic Channel returned and filmed 'Inside the Mahakumbh.'
|
২০১৩ সালে ন্যাশনাল জিওগ্রাফিক চ্যানেল ফিরে আসে এবং ‘ইনসাইড দ্য মহাকুম্ভ’-এর চিত্রায়িত করে।
|
2013 में नेशनल ज्योग्राफिक चैनल वापस आया और 'महाकुंभ के भीतर' का फिल्मांकन किया।
|
2013-ൽ നാഷണൽ ജിയോഗ്രാഫിക് ചാനൽ തിരികെ വന്ന് 'ഇൻസൈഡ് ദി മഹാകുംഭ്' ചിത്രീകരിച്ചു.
|
In villages, there will be a simple ceremony of 'Kappu Kattu' (kappu means secure).
|
গ্রামে গ্রামে ‘কাপ্পু কাট্টু’ (কাপ্পু মানে নিরাপদ) নামে একটি সহজ অনুষ্ঠানের আয়োজন করা হয়।
|
गाँवों में 'कप्पू कट्टू' (कप्पू का अर्थ है सुरक्षित) का एक साधारण समारोह आयोजित होगा।
|
ഗ്രാമങ്ങളിൽ, 'കാപ്പുകാട്ട്' (കാപ്പു എന്നാൽ സുരക്ഷിതം എന്നാണർത്ഥം) എന്ന ഒരു ലളിതമായ ചടങ്ങ് നടക്കും.
|
It is a much smaller proportion than a century ago, despite AIDS.
|
এইডস থাকা সত্ত্বেও, এটি এক শতাব্দী আগের তুলনায় অনুপাতে অনেক কম।
|
एड्स के बावजूद यह एक सदी पहले की तुलना में बहुत कम है।
|
എയ്ഡ്‌സ് ഉണ്ടായിരുന്നിട്ടും ഒരു നൂറ്റാണ്ട് മുമ്പുള്ളതിനേക്കാൾ വളരെ ചെറിയ അനുപാതമാണിത്.
|
I feel a sense of dread when I am in closed spaces.
|
বদ্ধ জায়গায় থাকলে আমার মনে ভয় কাজ করে।
|
मैं जब बंध जगहों में होता हूँ तो मेरे चेहरे पर हवाइयाँ उड़ने लगती हैं।
|
അടച്ചിട്ട സ്ഥലങ്ങളിൽ ഉള്ളപ്പോൾ എനിക്ക് പേടി തോന്നും.
|
The first two Tests against Australia were high scoring draws where only 45 wickets fell, with India taking a first-innings lead in both after making scores over 400.
|
অস্ট্রেলিয়ার বিপক্ষে প্রথম দুটি টেষ্ট ছিল যথেষ্ট ভালো রান সম্বলিত ড্র যেখানে মাত্র ৪৫টি উইকেট পড়েছিল এবং ভারত ৪০০ রানের বেশি স্কোর করার পর দুটিতেই প্রথম ইনিংসে এগিয়ে ছিল।
|
ऑस्ट्रेलिया के खिलाफ पहले दो टेस्ट में काफी अधिक रन बने जहां केवल 45 विकेट गिरे और मैच ड्रॉ रहे, और इन दोनों मैचों में भारत ने पहली पारी में 400 से अधिक रन बना कर बढ़त ले ली।
|
ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളും 45 വിക്കറ്റുകൾ മാത്രം വീണ ഉയർന്ന സ്കോറുകളുള്ള സമനിലകളാവുകയും, രണ്ടിലും 400 റൺസിന് മുകളിൽ സ്കോർ ചെയ്തുകൊണ്ട് ഇന്ത്യ ഫസ്റ്റ് ഇന്നിങ്സിൽ ലീഡ് നേടുകയും ചെയ്തു.
|
It can also be anything up to and including large buildings full of offices.
|
এটি অফিস পূর্ণ বড় ভবন সহ যে কোনও কিছু হতে পারে।
|
यह कुछ भी हो सकता है और इसमें कई कार्यालयों वाली बड़ी इमारतें तक शामिल हैं।
|
നിറയെ ഓഫിസുകള്‍ ഉള്ള വലിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ എന്തുമാകാം ഇത്.
|
Uday dismisses all the spirit theories and consults a doctor.
|
উদয় সমস্ত আত্ত্বিক তত্ত্বকে প্রত্যাখ্যান করে এবং একজন চিকিৎসকের পরামর্শ নেয়।
|
उदय आत्मा की सभी कल्पनाओं को खारिज कर देता है और एक डॉक्टर से परामर्श करता है।
|
ഉദയ് പ്രേതങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെല്ലാം തള്ളിക്കളയുകയും ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നു.
|
The Women's Collegiate Lacrosse Associates (WCLA) is a collection of over 260 college club teams that are organized by US Lacrosse.
|
উইমেনস কলেজিয়েট ল্যাক্রোস অ্যাসোসিয়েটস (ডব্লিউ.সি.এল.এ) ২৬০টিরও বেশি কলেজ ক্লাব দলের একটি সংগ্রহ যা ইউ.এস ল্যাক্রোস দ্বারা সংগঠিত।
|
विमेंस कॉलेजिएट लैक्रोस एसोसिएट्स (डब्ल्यू.सी.एल.ए.) 260 से अधिक महाविद्यालय क्लब टीमों का एक संग्रह है जो यू.एस. लैक्रोस द्वारा आयोजित किए जाते हैं।
|
യു. എസ് ലാക്രോസ് സംഘടിപ്പിക്കുന്ന 260 ലധികം കോളേജ് ക്ലബ് ടീമുകളുടെ ഒരു കൂട്ടമാണ് വിമൻസ് കൊളീജിയറ്റ് ലാക്രോസ് അസോസിയേറ്റ്സ് (ഡബ്ല്യു. സി. എൽ. എ).
|
Thousands of travelers have been stranded during the busy Christmas season.
|
বড়দিনের ব্যস্ত মরশুমে হাজার হাজার পর্যটক আটকে পড়েন।
|
क्रिसमस के व्यस्त सीज़न के दौरान हजारों यात्री फंसे हुए हैं।
|
തിരക്കേറിയ ക്രിസ്മസ് സീസണിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
|
Jesus was with his disciples in a garden where He was praying.
|
যীশু তাঁর শিষ্যদের সঙ্গে একটি বাগানে ছিলেন যেখানে তিনি প্রার্থনা করছিলেন।
|
यीशू अपने शिष्यों के साथ बगीचे में मौजूद थे जहाँ वह प्रार्थना कर रहे थे।
|
യേശു ശിഷ്യന്മാരോടൊപ്പം ഒരു പൂന്തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
|
The host city is to be named on September 7 at the 125th IOC Session in Buenos Aires, where a new IOC President is also to be chosen.
|
৭ সেপ্টেম্বর বুয়েনস আইরেসে আইওসি-র ১২৫তম অধিবেশনে, আয়োজক শহরের নাম ঘোষণার পাশাপাশি এক নতুন আইওসি সভাপতিও নির্বাচিত হবেন।
|
मेज़बान शहर का नाम 7 सितंबर को ब्यूनस आयर्स में 125वें आई. ओ. सी. सत्र में रखा जाना है, जहाँ एक नया आई.ओ.सी. अध्यक्ष भी चुना जाना है।
|
പുതിയ ഐഒസി പ്രസിഡൻറിനെയും തെരഞ്ഞെടുക്കാനിരിക്കുന്ന സെപ്റ്റംബർ 7-ന് ബ്യൂണസ് അയേഴ്സിൽ നടക്കുന്ന 125-ാമത് ഐഒസി സെഷനിൽ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.
|
Annual championship tournaments are held annually in West Branch, Iowa.
|
বার্ষিক চ্যাম্পিয়নশিপ টুর্নামেন্ট প্রতি বছর ওয়েস্ট ব্রাঞ্চ, আইওয়াতে অনুষ্ঠিত হয়।
|
वेस्ट ब्रांच, आयोवा में सालाना चैंपियनशिप टूर्नामेंट आयोजित किए जाते हैं।
|
വാർഷിക ചാമ്പ്യൻഷിപ്പ് ടൂർണമെന്റുകൾ അയോവയിലെ വെസ്റ്റ് ബ്രാഞ്ചിൽ എല്ലാ വർഷവും നടക്കുന്നു.
|
The disease reached London in 1497 and was recorded at St Batholomew's Hospital as infected 10 out of the 20 patients.
|
এই রোগটি ১৪৯৭ খ্রিস্টাব্দে লন্ডনে পৌঁছায় এবং ২০ জন রোগীর মধ্যে ১০ জন কে আক্রান্ত করায়, সেন্ট বাথোলোমিউ হাসপাতালে এটিকে নথিভুক্ত করা হয়।
|
यह बीमारी 1497 में लंदन पहुँची और सेंट बाथोलोम्यू अस्पताल में 20 में से 10 रोगियों के संक्रमित होने के रूप में दर्ज की गई थी।
|
1497-ൽ ലണ്ടനിലെത്തിയ ഈ രോഗം 20 രോഗികളിൽ 10 പേർക്കും ബാധിച്ചതായി സെൻറ് ബത്തോലോമ്യൂസ് ഹോസ്പിറ്റലിൽ രേഖപ്പെടുത്തിയിരുന്നു.
|
I can't believe there's a shortage of AB-ve blood right now. I thought the health centre always had a steady supply for emergencies.
|
আমি বিশ্বাস করতে পারছি না যে এই মুহূর্তে এবি নেগেটিভ রক্তের অভাব রয়েছে। আমি ভেবেছিলাম যে স্বাস্থ্য কেন্দ্রে সবসময় জরুরি অবস্থার জন্য একটা থিতু সরবরাহ ছিল।
|
यह बड़े आश्चर्य की बात है कि हेल्थ सेंटर में ए.बी. निगेटिव रक्त की कमी है। मैं तो समझता था कि वहाँ इमरजेंसी के लिए हमेशा सप्लाई मौजूद रहती है।
|
എ.ബി.-നെഗറ്റിവ് രക്തം കിട്ടാനില്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഹെല്‍ത്ത് സെന്‍ററില്‍ എപ്പോഴും അടിയന്തിര സാഹചര്യങ്ങൾക്കുള്ള സപ്ലൈ ഉണ്ടെന്നാ ഞാൻ കരുതിയേ.
|
During World War II he was an activist who was working against the Nazis.
|
দ্বিতীয় বিশ্বযুদ্ধের সময় তিনি একজন সক্রিয় কর্মী ছিলেন যিনি নাৎসিদের বিরুদ্ধে কাজ করছিলেন।
|
द्वितीय विश्व युद्ध के दौरान वह एक कार्यकर्ता थे जो नाजियों के ख़िलाफ़ काम कर रहे थे।
|
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ആക്ടിവിസ്റ്റായിരുന്നു അദ്ദേഹം.
|
Leeladhar, Gopi Maiyya, and Siddheshwar have taken advantage of this by opening a temple dedicated to Kanji and accumulating millions in donations.
|
লীলাধর, গোপী মাইয়া এবং সিদ্ধেশ্বর এই সুযোগকে কাজে লাগিয়ে কাঞ্জিকে উৎসর্গ করে একটি মন্দির খুলেছেন এবং লক্ষ লক্ষ অনুদান সঞ্চয় করেছেন।
|
लीलाधर, गोपी मैया और सिद्धेश्वर कांजी को समर्पित एक मंदिर खोलकर और दान में लाखों इकट्ठा करके इसका लाभ उठाते हैं।
|
ലീലാധർ, ഗോപി മയ്യ, സിദ്ധേശ്വർ എന്നിവർ ഈ അവസരം മുതലെടുത്തുകൊണ്ട് കാഞ്ചിയ്ക്ക് സമർപ്പിതമായ ഒരു ക്ഷേത്രം സ്ഥാപിക്കുകയും ദശലക്ഷക്കണക്കിന് സംഭാവനകൾ സംഭരിക്കുകയും ചെയ്യുന്നു.
|
Rother is a borough in East Sussex, South East England.
|
রোদার দক্ষিণ-পূর্ব ইংল্যাণ্ডের পূর্ব সাসেক্সে অবস্থিত একটি শহর।
|
रोथर, दक्षिण पूर्व इंग्लैंड के पूर्वी ससेक्स में एक नगर है।
|
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ഒരു ബറോയാണ് റോഥർ.
|
In November 2022, it was reported that Coinsquare had suffered a data breach.
|
২০২২ সালের নভেম্বরে, কয়েনস্কোয়ার ডেটা লঙ্ঘনের শিকার হয়েছিল বলে জানা গেছে।
|
नवंबर 2022 में यह बताया गया कि कॉइनस्क्वायर को डेटा उल्लंघन का सामना करना पड़ा था।
|
2022 നവംബറിൽ, കോയിൻസ്‌ക്വയറിന് ഒരു ഡാറ്റാ ലംഘനം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
|
Former Prime Minister Narasimha Rao sought his help to set up a dairy cooperative in neighbouring Sri Lanka which was done as a collaboration with NDDB later in 1997.
|
প্রাক্তন প্রধানমন্ত্রী নরসিংহ রাও প্রতিবেশী শ্রীলঙ্কায় একটি দুগ্ধ সমবায় স্থাপনের জন্য তাঁর সাহায্য চেয়েছিলেন যা পরে ১৯৯৭ সালে এন.ডি.ডি.বি-এর সঙ্গে সহযোগিতা হিসাবে সম্পন্ন হয়।
|
पूर्व प्रधान मंत्री नरसिम्हा राव ने पड़ोसी श्रीलंका में एक दुग्धालय सहकारी स्थापित करने के लिए उनकी मदद मांगी, जिसे बाद में 1997 में एन.डी.डी.बी. के सहयोग से किया गया था।
|
മുൻ പ്രധാനമന്ത്രി നരസിംഹ റാവു അയൽരാജ്യമായ ശ്രീലങ്കയിൽ ഒരു ക്ഷീര സഹകരണസംഘം സ്ഥാപിക്കാൻ അദ്ദേഹത്തിന്‍റെ സഹായം തേടി; അത് പിന്നീട് 1997-ൽ എൻ.ഡി.ഡി.പി.യുടെ സഹകരണത്തോടെ ചെയ്തു.
|
Their headquarters are in Duluth, Georgia, United States.
|
তাদের সদর দপ্তর মার্কিন যুক্তরাষ্ট্রের জর্জিয়া রাজ্যের ডুলুথ শহরে।
|
उनके मुख्यालय दुलुथ, जॉर्जिया, संयुक्त राज्य अमेरिका में है।
|
അവരുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജോർജിയയിലെ ഡുലുത്താണ്.
|
He was one of the most recorded guitar players of all time.
|
তিনি সর্বকালের সর্বাধিক রেকর্ডকৃত গিটার বাদকদের মধ্যে একজন ছিলেন।
|
वह अब तक के सबसे अधिक रिकॉर्ड किए गए गिटार वादकों में से एक थे।
|
എക്കാലത്തെയും ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്യപ്പെട്ട ഗിറ്റാർ വാദകരിലൊരാളായിരുന്നു അദ്ദേഹം.
|
By that time, Wendy's was offering a US$50,000 reward for information leading to the source of the finger.
|
সেই সময়ে আঙুলের উৎসের বিষয়ে তথ্য দেওয়ার জন্য ৫০,০০০ মার্কিন ডলারের পুরস্কার ঘোষণা করেছিল ওয়েণ্ডি'স।
|
उस समय तक, वेंडी उंगली के स्रोत के बारे में जानकारी देने के लिए 50,000 अमेरिकी डॉलर का इनाम दे रहा था।
|
അപ്പോഴേക്കും വിരലിൻ്റെ ഉറവിടത്തിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് വെൻഡീസ് 50,000 യു.എസ്. ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
|
Stevenson won the Miss USA pageant as Miss South Carolina USA in 1954.
|
স্টিভেনসন ১৯৫৪ সালে মিস সাউথ ক্যারোলিনা ইউএসএ হিসাবে মিস ইউএসএ প্রতিযোগিতা জিতেছিলেন।
|
स्टीवेन्सन ने 1954 में मिस साउथ कैरोलिना यू.एस.ए. के रूप में मिस यू.एस.ए. प्रतियोगिता जीती।
|
1954 ൽ മിസ് യു.എസ്.എ. പ്രദർശനഘോഷയാത്രയിൽ മിസ് സൗത്ത് കരോലിന യു.എസ്.എ.ആയി സ്റ്റീവൻസൺ വിജയിച്ചു.
|
The character was created by Stan Lee, Larry Lieber and Jack Kirby.
|
চরিত্রটি তৈরি করেছিলেন স্ট্যান লি, ল্যারি লাইবার এবং জ্যাক কার্বি।
|
इस चरित्र को स्टेन ली, लैरी लिबर और जैक किर्बी ने बनाया था।
|
സ്റ്റാൻ ലീ, ലാറി ലിബർ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്.
|
The United States of America organised for meetings between Dutch and Indonesian leaders.
|
মার্কিন যুক্তরাষ্ট্র ওলন্দাজ এবং ইন্দোনেশীয় নেতাদের মধ্যে বৈঠকের আয়োজন করেছিল।
|
संयुक्त राज्य अमेरिका ने डच और इंडोनेशियाई नेताओं के बीच बैठकों का आयोजन किया।
|
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഡച്ച് നേതാക്കളും ഇന്തോനേഷ്യൻ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചു.
|
Chennai has emerged as the SaaS Capital of India.
|
চেন্নাই ভারতের ‘সাস’ রাজধানী হয়ে উঠেছে।
|
चेन्नई भारत की एस.ए.ए.एस. राजधानी के रूप में उभरा है।
|
ചെന്നൈ ഇന്ത്യയുടെ 'സാസ്' തലസ്ഥാനമായി ഉയർന്നുവന്നു.
|
Her coach compared the decision to "finding out that a close relative has died."
|
তাঁর কোচ সিদ্ধান্তটিকে "এক ঘনিষ্ঠ আত্মীয়ের মৃত্যুর খবর জানতে পারার" সঙ্গে তুলনা করেছেন।
|
उसके कोच ने इस फैसले की तुलना ऐसी खबर से की जिसमें "यह पता चले कि एक करीबी रिश्तेदार की मृत्यु हो गई है।"
|
തീരുമാനത്തെ അവരുടെ പരിശീലകന്‍ 'ഒരു അടുത്ത ബന്ധു മരിച്ചതായി കണ്ടെത്തുന്നതുമായി' താരതമ്യംചെയ്തു.
|
Because of this, no more 3D0s were made after 1996.
|
এই কারণে, ১৯৯৬-এর পরে আর ৩ডি০ তৈরি করা হয়নি।
|
इस कारण से 1996 के बाद और अधिक 3डी.ओ. नहीं बनाए गए थे।
|
ഇതുകൊണ്ട് , 1996 ന് ശേഷം കൂടുതൽ 3ഡി0 കൾ നിർമ്മിച്ചിട്ടില്ല.
|
The user can shut the system off by themselves to corrupt unwanted data.
|
অবাঞ্ছিত ডেটা করাপ্ট করতে ব্যবহারকারী নিজেরাই সিস্টেমটি বন্ধ করতে পারেন।
|
उपयोगकर्ता अनचाहे डेटा को करप्ट करने के लिए प्रणाली को खुद से बंद कर सकता है।
|
അനാവശ്യ ഡാറ്റ കേടാക്കാൻ ഉപയോക്താവിന് സ്വയം സിസ്റ്റം ഓഫ് ചെയ്യാം.
|
Responsibilities of a CPA include auditing financial records, determining the method of reporting, and serving as a consultant.
|
একজন সি.পি.এ-র দায়িত্বের মধ্যে পড়ে আর্থিক নথি নিরীক্ষণ, বিবরণীর পদ্ধতি নির্ধারণ এবং পরামর্শদাতা হিসাবে কাজ করা।
|
सीपीए की जिम्मेदारियों में वित्तीय विवरणों की लेखा परीक्षा, जानकारी देने के तरीकों का निर्धारण और सलाहकार के रूप में काम करना शामिल है।
|
സാമ്പത്തിക രേഖകൾ പരിശോധിക്കുക, രേഖപ്പെടുത്തുന്ന രീതി നിർണ്ണയിക്കുക, ഉപദേശകനായി സേവനമനുഷ്ഠിക്കുക എന്നിവയാണ് സി. പി. എ.യുടെ ഉത്തരവാദിത്തങ്ങൾ.
|
In addition to the aforementioned, various protections are used to protect knees, elbows, genitals and throat.
|
উপরোক্ত উল্লেখ ছাড়াও, হাঁটু, কনুই, যৌনাঙ্গ এবং গলা রক্ষা করতে বিভিন্ন সুরক্ষা ব্যবহার করা হয়।
|
उपर्युक्त के अलावा, घुटनों, कोहनियों, जननांगों और गले की सुरक्षा के लिए विभिन्न सुरक्षा उपायों का उपयोग किया जाता है।
|
മുകളിൽ സൂചിപ്പിച്ചതിനു പുറമേ, കാൽമുട്ടുകൾ, കൈമുട്ടുകൾ, ജനനേന്ദ്രിയങ്ങൾ, തൊണ്ട എന്നിവ സംരക്ഷിക്കാൻ വിവിധ സംരക്ഷണങ്ങൾ ഉപയോഗിക്കുന്നു.
|
In its second week, it emerged as the number one film in the country, outselling Guardians of the Galaxy Vol.2 by US$15 million according to China's film ticketing portal Maoyan.
|
চীনের চলচ্চিত্র টিকিট পোর্টাল মাওয়ান অনুযায়ী, দ্বিতীয় সপ্তাহে এটি দেশের এক নম্বর চলচ্চিত্র হিসেবে উঠে আসে, যা গার্ডিয়ান অফ দ্য গ্যালাক্সি ভলিউম ২-কে ১ কোটি ৫ লক্ষ মার্কিন ডলারে ছাপিয়ে যায়।
|
चीन के फिल्म टिकट लेने वाले पोर्टल माओयान के अनुसार, अपने दूसरे सप्ताह में, यह देश में नंबर एक फिल्म के रूप में उभरी, जिसने गार्जियंस ऑफ द गैलेक्सी वॉल्यूम 2 से 1 करोड़ 50 लाख अमेरिकी डॉलर से अधिक की बिक्री की।
|
ചൈനയുടെ ഫിലിം ടിക്കറ്റിംഗ് പോർട്ടലായ മാവോയാൻ പ്രകാരം ഗാർഡിയൻസ് ഓഫ് ഗാലക്സി വോള്യം 2-നെ 15 ദശലക്ഷം യുഎസ് ഡോളറിന് മറികടന്ന് രാജ്യത്തെ ഒന്നാമത്തെ ചിത്രമായി ഇത് മാറി.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.