english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
This was later fully recognised by Louis XV of France in 1755. | এটি পরে ১৭৫৫ খ্রিষ্টাব্দে ফ্রান্সের পঞ্চদশ লুই দ্বারা সম্পূর্ণরূপে স্বীকৃত হয়। | इसे बाद में फ्रांस के लुई पंद्रहवें की ओर से 1755 में पूरी मान्यता मिली थी। | ഇത് പിന്നീട് 1755-ല്‍ ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ പൂര്‍ണ്ണമായി അംഗീകരിച്ചു. |
In 1977 the state was created by dividing the state of Mato Grosso. | ১৯৭৭ সালে মাতো গ্রোসো রাজ্যকে বিভক্ত করে এই রাজ্যটি তৈরি করা হয়। | 1977 में माटो ग्रोसो राज्य को विभाजित करके राज्य का निर्माण किया गया था। | 1977ൽ മാറ്റോ ഗ്രോസോ സംസ്ഥാനത്തെ വിഭജിച്ചാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. |
Through Shakha's intense campaign, now they have become popular in the southern India. | শাখার তীব্র প্রচারণার মাধ্যমে তারা এখন দক্ষিণ ভারতে জনপ্রিয় হয়ে উঠেছে। | शाखा के सघन अभियान के माध्यम से वे अब दक्षिण भारत में भी लोकप्रिय हो गए हैं। | ശാഖയുടെ തീവ്രമായ പ്രചാരണത്തിലൂടെ അവ ഇപ്പോൾ ദക്ഷിണേന്ത്യയിൽ ജനപ്രിയമായിരിക്കുന്നു. |
I was crestfallen when I learned that comets were associated with natural disasters like the plague in the middle ages. | আমি আশাহত হলাম যখন জানলাম যে মধ্যযুগের প্লেগ রোগের মতো প্রাকৃতিক দুর্যোগের সঙ্গে ধূমকেতুর সম্পর্ক রয়েছে। | जब मुझे पता चला कि धूमकेतु मध्य युग में प्लेग जैसी प्राकृतिक आपदाओं से संबंधित थे तो मैं बहुत दुखी हुआ। | മധ്യകാലഘട്ടത്തിലെ പ്ലേഗ് പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ധൂമകേതുക്കൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നത് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. |
The decision of Babur to divide the territories of his empire between two of his sons was unusual in India, although it had been a common Central Asian practice since the time of Genghis Khan. | বাবরের দুই পুত্রের মধ্যে তাঁর সাম্রাজ্যের অঞ্চলগুলি ভাগ করে দেওয়ার সিদ্ধান্ত ভারতে অস্বাভাবিক ছিল, যদিও চেঙ্গিস খানের সময় থেকেই এটি একটি প্রচলিত মধ্য এশীয় প্রথা ছিল। | बाबर का अपने साम्राज्य के क्षेत्रों को अपने दोनों बेटों के बीच विभाजित करने का निर्णय भारत में अनसुना था, हालांकि यह चंगेज खान के समय से एक आम मध्य एशियाई प्रथा थी। | തൻ്റെ രണ്ട് ആൺമക്കൾക്കിടയിൽ തൻ്റെ സാമ്രാജ്യത്തിൻ്റെ പ്രദേശങ്ങൾ വിഭജിക്കാനുള്ള ബാബറിൻ്റെ തീരുമാനം, ജെങ്കിസ് ഖാൻ്റെ കാലം മുതൽ ഒരു സാധാരണ മധ്യേഷ്യൻ സമ്പ്രദായമായിരുന്നുവെങ്കിലും ഇന്ത്യയിൽ അസാധാരണമായിരുന്നു. |
The wetland is divided by causeways into four basins; Gagribal, Lokut Dal, Bod Dal and Nigeen (although Nigeen is also considered as an independent lake). | জলাভূমিটি বাঁধ দ্বারা চারটি অববাহিকায় বিভক্ত-গাগরীবল, লোকুট ডাল, বোড় ডাল এবং নাইজিন (যদিও নাইজিনকেও একটি স্বাধীন হ্রদ হিসাবে মনে করা হয়)। | आर्द्रभूमि सेतुमार्गों से चार बेसिनों में विभाजित है; गगरीबल, लोकत दल, बोड डल और निगीन (हालांकि निगीन को एक स्वतंत्र झील भी माना जाता है)। | തണ്ണീർത്തടത്തെ ഗഗ്രിബാൽ, ലോകുട്ട് ദാൽ, ബോദ് ദാൽ, (ഒരു സ്വതന്ത്ര തടാകമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും) നീജീൻ എന്നിങ്ങനെ ചിറകൾ നാല് തടങ്ങളായി തിരിച്ചിരിക്കുന്നു. |
The day is celebrated with special Rajasthani delicacies and sweets such as pheeni (either with sweet milk or sugar syrup dipped), til-patti, gajak, kheer, ghevar, pakodi, puwa, and til-laddoo. | এই দিনটি বিশেষ রাজস্থানি সুস্বাদু খাবার এবং মিষ্টি যেমন ফিনি (মিষ্টি দুধ বা চিনির রসে ডুবিয়ে দেওয়া হয়), তিল-পট্টি, গজক, খীর, ঘেভার, পকোড়ি, পুওয়া এবং তিল-লাড্ডু দিয়ে উদযাপন করা হয়। | यह दिन विशेष राजस्थानी व्यंजनों और मिठाइयों जैसे फीनी (या तो मीठे दूध या सीरे में डुबाकर), तिल-पट्टी, गजक, खीर, घेवर, पकौड़ी, पूवा और तिल-लड्डू के साथ मनाया जाता है। | ഫീനി (മധുരമുള്ള പാൽ അല്ലെങ്കിൽ പഞ്ചസാര സിറപ്പ് എന്നിവയിൽ മുക്കിയത്), തിൽ-പട്ടി, ഗജാക്ക്, ഖീർ, ഘേവർ, പക്കോഡി, പുവ, തിൽ-ലഡ്ഡു തുടങ്ങിയ പ്രത്യേക രാജസ്ഥാനി വിഭവങ്ങളും മധുരപലഹാരങ്ങളുംകൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു. |
Attracted by a low-pressure region centred over South Asia, the mass spawns surface winds that ferry humid air into India from the southwest. | দক্ষিণ এশিয়া কেন্দ্রিক নিম্নচাপ অঞ্চল থেকে আকৃষ্ট হয়ে এই বায়ুপ্রবাহ দক্ষিণ-পশ্চিম দিক থেকে ভারতে প্রবেশ করে। | दक्षिण एशिया के ऊपर केंद्रित एक कम दबाव वाले क्षेत्र से आकर्षित होकर, यह द्रव्यमान बड़े पैमाने पर सतही हवाओं को जन्म देता है जो दक्षिण-पश्चिम से आर्द्र हवा को भारत में लाती हैं। | തെക്കൻ ഏഷ്യയ്ക്ക് മുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമർദ്ദമേഖലയാൽ ആകർഷിക്കപ്പെട്ട്, ആ മണ്ഡലം തെക്കുപടിഞ്ഞാറ് നിന്ന് ഇന്ത്യയിലേയ്ക്ക് ഈർപ്പമുള്ള വായു കടത്തിവിടുന്ന പ്രതലവാതങ്ങൾക്ക് ജന്മം നല്‍കുന്നു. |
Mark Serwotka, the head of the union, described the government's reaction as "hysteria" and claimed, "there'll be no disruption to the Olympics". | সংগঠনের প্রধান মার্ক সেরওয়াটকা সরকারের এই প্রতিক্রিয়াকে "হিস্টিরিয়া" বলে বর্ণনা করেছেন এবং "অলিম্পিকে কোনও বিঘ্ন ঘটবে না" বলে দাবি করেছেন। | संघ के प्रमुख मार्क सेरवोत्का ने सरकार की प्रतिक्रिया को "उन्माद" के रूप में वर्णित किया और दावा किया, "ओलंपिक में कोई व्यवधान नहीं होगा"। | സർക്കാരിൻ്റെ പ്രതികരണത്തെ "ഹിസ്റ്റീരിയ" എന്ന് വിശേഷിപ്പിച്ച യൂണിയൻ നേതാവായ മാർക്ക് സെർവോട്ക "ഒളിമ്പിക്സിന് തടസ്സമൊന്നും ഉണ്ടാകില്ല" എന്ന് അവകാശപ്പെട്ടു. |
Pulmonary hypertension is a serious condition, and it can be fatal. | ফুসফুসগত উচ্চ রক্তচাপ একটি গুরুতর রোগ এবং এটি মারাত্মক হতে পারে। | फुफ्फुसीय उच्च रक्तचाप एक गंभीर स्थिति है, और यह घातक हो सकती है। | പൾമണറി ഹൈപ്പർടെൻഷൻ എന്ന ഗുരുതരമായ അവസ്ഥ മാരകമായേക്കാം. |
This give you options for inviting others to try out Instacart as a customer, earning yourself a small reward. | এটি আপনাকে গ্রাহকের মতো ইনস্টাকার্ট ব্যবহার করার জন্য অন্যদের আমন্ত্রণ জানানোর বিকল্প দেয়, যাতে আপনি একটি ছোট পুরষ্কার উপার্জন করবেন। | यह आपको दूसरों को एक ग्राहक के रूप में इंस्टाकार्ट का उपयोग करने के लिए आमंत्रित करने का विकल्प देता है, जिसके लिए आपको एक छोटा सा पुरस्कार प्राप्त होता है। | ഇത് മറ്റുള്ളവരെ ഒരു ഉപഭോക്താവായി ഇൻസ്റ്റാകാർട്ട് പരീക്ഷിക്കാൻ ക്ഷണിക്കുന്നതിനുള്ള ഓപ്ഷനുകൾ നൽകുന്നതിനൊപ്പം നിങ്ങൾക്ക് ഒരു ചെറിയ പ്രതിഫലവും നേടിത്തരും. |
So while the criminal would get an AKM the cops will get a M16A3. | সুতরাং অপরাধী যখন একটি একেএম পাবে তখন পুলিশ একটি এম১৬এ৩ পাবে। | इसलिए जहां अपराधी को ए.के.एम. मिलेगी, वहीं पुलिस को एम16ए3 मिलेगी। | അതിനാൽ കുറ്റവാളിക്ക് എ.കെ.എം. ലഭിക്കുമ്പോൾ പോലീസുകാർക്ക് എം.16എ.3. ലഭിക്കും. |
Maharana Pratap Singh was a Hindu Rajput king of Mewar, Rajasthan. | মহারাণা প্রতাপ সিংহ ছিলেন রাজস্থানের মেওয়াড়ের একজন হিন্দু রাজপুত রাজা। | महाराणा प्रताप सिंह राजस्थान में मेवाड़ के एक हिंदू राजपूत राजा थे। | രാജസ്ഥാനിലെ മേവാറിലെ ഒരു ഹിന്ദു രജപുത്ര രാജാവായിരുന്നു മഹാറാണ പ്രതാപ് സിങ്. |
Athenodorus was cautious since the house seemed inexpensive. | বাড়িটিকে সস্তা বলে মনে হওয়ায় এথেনোডোরাস সতর্ক ছিলেন। | एथेनोडोरस सतर्क था क्योंकि घर सस्ता लग रहा था। | വീടിൻ്റെ വില കുറവാണെന്നുതോന്നിയതിനാൽ അതീനൊഡോറസ് ജാഗ്രതയുള്ളവനായി. |
If you are not going to listen to a customer, don't bother asking for feedback (customer) | যদি কোনও গ্রাহকের কথাই না শোনেন, তাহলে আর প্রতিক্রিয়া জানতে আসেন কেন? (গ্রাহক) | अगर आप ग्राहक की बात नहीं सुनना चाहते हैं तो आप फीडबैक मांगने की जहमत भी न उठाएं। (ग्राहक)। | ഒരു കസ്റ്റമർ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ ഫീഡ്ബാക്ക് ചോദിക്കരുത്. |
I'm genuinely concerned and worried about their actions. | আমি কিন্তু সত্যি সত্যিই ওদের কাজ সম্পর্কে উদ্বিগ্ন আর চিন্তা হচ্ছে খুব। | मेरा तो जी घबराने लगता है उनका चाल-चलन को देखकर। | അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് നല്ല ആശങ്കയുണ്ട്. |
The bride is requested to become the mistress of the house and is reminded of her important role among the relatives of her husband. | নববধূকে বাড়ির কর্ত্রী হওয়ার জন্য অনুরোধ করা হয় এবং তার স্বামীর আত্মীয়দের মধ্যে তার গুরুত্বপূর্ণ ভূমিকার কথা মনে করিয়ে দেওয়া হয়। | दुल्हन से घर की मालकिन बनने का अनुरोध किया जाता है और उसे अपने पति के सम्बन्धियों के बीच उसकी महत्वपूर्ण भूमिका की याद दिलाई जाती है। | വധുവിനോട് ഗൃഹനാഥയാകാൻ അഭ്യർത്ഥിക്കുകയും ഭർത്താവിന്‍റെ ബന്ധുക്കൾക്കിടയിൽ അവൾക്കുള്ള പ്രധാനസ്ഥാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. |
Master bedrooms also have bathrooms attached to them called an ensuite. | মূল শোওয়ার ঘরের সঙ্গে বাথরুমও সংযুক্ত থাকে, যাকে এনস্যুট বলা হয়। | मुख्य शयनकक्ष में स्नानघर भी होते हैं जिन्हें ऑन्सुईट कहा जाता है। | മാസ്റ്റർ ബെഡ്‌റൂമുകളിൽ ഓണ്സ്യൂട്ട് എന്ന് വിളിക്കപ്പെടുന്ന ബാത്ത്‌റൂമുകളും ഉണ്ട്. |
The Mahabharata mentions several kingdoms to the east of Indraprastha, which were conquered by Bhima. | মহাভারতে ইন্দ্রপ্রস্থের পূর্বে ভীমের দ্বারা বিজিত বেশ কয়েকটি রাজ্যের উল্লেখ রয়েছে। | महाभारत में इंद्रप्रस्थ के पूर्व में कई राज्यों का उल्लेख है, जिन पर भीम ने विजय प्राप्त की थी। | ഇന്ദ്രപ്രസ്ഥത്തിന് കിഴക്ക് ഭീമൻ കീഴടക്കിയ നിരവധി രാജ്യങ്ങളെക്കുറിച്ച് മഹാഭാരതം പരാമർശിക്കുന്നുണ്ട്. |
He is the current Prime Minister of Bhutan since 7 November 2018. | ২০১৮ সালের ৭ই নভেম্বর থেকে তিনি ভুটানের বর্তমান প্রধানমন্ত্রী। | वे 7 नवंबर 2018 से भूटान के वर्तमान प्रधानमंत्री हैं। | 2018 നവംബർ 7 മുതൽ അദ്ദേഹം ഭൂട്ടാൻ്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ്. |
The medium of instruction in most of the schools is mainly Marathi, English, or Hindi, though Urdu is also used. | বেশিরভাগ বিদ্যালয়ে শিক্ষার মাধ্যম মূলত মারাঠি, ইংরেজি বা হিন্দি, যদিও উর্দুও ব্যবহার করা হয়। | अधिकांश स्कूलों में शिक्षा का माध्यम मुख्य रूप से मराठी, अंग्रेजी या हिंदी है, यद्यपि उर्दू भी उपयोग की जाती है। | മിക്ക സ്കൂളുകളിലും പഠനമാധ്യമം പ്രധാനമായും മറാത്തി, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണെങ്കിലും ചിലപ്പോൾ ഉർദുവും ഉപയോഗിക്കുന്നുണ്ട്. |
While the plains areas were thus Islamized, the Hills of Tripura served as a continuous bulwark against penetration to the East. | সমতল অঞ্চলগুলির এইভাবে ইসলামীকরণ হলেও, ত্রিপুরার পাহাড়গুলি পূর্বদিকে প্রবেশের বিরুদ্ধে একটি অবিচ্ছিন্ন বাধা হিসাবে কাজ করে। | जबकि मैदानी क्षेत्रों का इस प्रकार इस्लामीकरण कर दिया गया था, त्रिपुरा की पहाड़ियों ने पूर्व में प्रवेश के खिलाफ एक सतत सुरक्षा कवच के रूप में कार्य किया। | സമതലപ്രദേശങ്ങൾ അങ്ങനെ ഇസ്ലാമികവൽക്കരിക്കപ്പെട്ടപ്പോൾ, ത്രിപുരയിലെ കുന്നുകൾ കിഴക്കോട്ടുള്ള ആക്രമിച്ചുകയറ്റത്തിനെതിരെ ഒരു നീണ്ടുനിൽക്കുന്ന കോട്ടച്ചുമരായി വർത്തിച്ചു. |
Some places have fixed times when each gender can use a sauna. | কিছু জায়গায় নির্দিষ্ট সময় থাকে যখন প্রতি লিঙ্গের মানুষ একটি সওনা ব্যবহার করতে পারে। | प्रत्येक लिंग द्वारा सॉना का उपयोग करने के लिए कुछ स्थानों पर निश्चित समय होता है। | ചില സ്ഥലങ്ങളിൽ ഓരോ ലിംഗത്തില്‍പ്പെട്ടവര്‍ക്കും സോന ഉപയോഗിക്കാൻ സാധിക്കുന്ന നിശ്ചിത സമയങ്ങളുണ്ട്. |
Ayan soon gets a call from Malti, who confirms that Anshu was the one who gang-raped and murdered the two girls. | অয়ন শীঘ্রই মালতীর কাছ থেকে একটি ফোন পায়, যে নিশ্চিত করে যে অংশুই সেই ব্যক্তি যে দুটি মেয়েকে গণধর্ষণ ও হত্যা করেছিল। | अयान को जल्द ही मालती का फोन आता है, जो पुष्टि करती है कि अंशु ने ही दोनों लड़कियों के साथ सामूहिक बलात्कार किया था और उनकी हत्या कर दी थी। | രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അൻഷു ആണെന്ന് സ്ഥിരീകരിക്കുന്ന ഒരു ഫോൺവിളി മാൾട്ടിയിൽ നിന്ന് താമസിയാതെ അയാന് ലഭിക്കുന്നു. |
After she sent him captured followers of Bahadur, he ordered that "ornaments worth 100, 000 rupees should be manufactured" for her, and Prakash was released a month later. | তিনি বাহাদুরের বন্দী অনুগামীদের পাঠানোর পরে, সম্রাট আদেশ দিয়েছিলেন যে তাঁর জন্য ১,০০,০০০ টাকার অলঙ্কার তৈরি করতে হবে এবং এক মাস পরে প্রকাশকে ছেড়ে দেওয়া হয়েছিল। | जब उसने नाहन के राजा को बहादुर के उन अनुयायियों क भेजा जिन्हें बन्दी बनाया गया था, तो राजा ने आदेश दिया कि उसके लिए "1,00,000 रुपये के गहने बनाए जाने चाहिए" और एक महीने बाद प्रकाश को रिहा कर दिया गया। | പിടികൂടിയ ബഹാദൂറിൻ്റെ അനുയായികളെ അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോൾ "1,00,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അവൾക്കായി നിർമ്മിക്കാൻ" അദ്ദേഹം ഉത്തരവിടുകയും ഒരു മാസത്തിന് ശേഷം പ്രകാശ് വിട്ടയക്കപ്പെടുകയും ചെയ്തു. |
Parts of what is now Rajasthan were partly part of the Vedic Civilisation and the Indus Valley Civilization. | বর্তমান রাজস্থানের কিছু অংশ আংশিকভাবে বৈদিক সভ্যতা এবং সিন্ধু সভ্যতার অংশ ছিল। | जो अब राजस्थान है उसके कुछ हिस्से आंशिक रूप से वैदिक सभ्यता और सिंधु घाटी सभ्यता का हिस्सा थे। | ഇന്നത്തെ രാജസ്ഥാൻ്റെ ഭാഗങ്ങൾ ഭാഗികമായി വേദനാഗരികതയുടെയും സിന്ധുനദീതടസംസ്കാരത്തിൻ്റെയും ഭാഗമായിരുന്നു. |
Ekadashi, instead, beseeched Vishnu that people who observed a fast on that day should be redeemed of their sins. | একাদশী পরিবর্তে বিষ্ণুকে অনুরোধ করেছিলেন যে যারা এই দিনে উপবাস পালন করবে, তাদের পাপ থেকে তাদের মুক্তি দেওয়া হবে। | इसके बजाय, एकादशी ने विष्णु से प्रार्थना की कि उस दिन जिन लोगों ने व्रत रखा उन्हें अपने पापों से मुक्ति मिलनी चाहिए। | പകരം, അന്നേദിവസം വ്രതം അനുഷ്ഠിക്കുന്ന ആളുകൾക്ക് അവരുടെ പാപങ്ങളിൽ നിന്ന് മുക്തി നൽകണമെന്ന് ഏകാദശി വിഷ്ണുവിനോട് അപേക്ഷിച്ചു. |
The company was founded in 2014 by Alex Blumberg and Matthew Lieber. | কোম্পানিটি অ্যালেক্স ব্লুমবার্গ এবং ম্যাথিউ লিবার ২০১৪ সালে প্রতিষ্ঠা করেন। | कंपनी की स्थापना 2014 में एलेक्स ब्लूमबर्ग और मैथ्यू लाइबर ने की थी। | 2014ൽ അലക്സ് ബ്ലുംബെർഗും മാത്യു ലൈബറും ചേർന്നാണ് ഈ കമ്പനി സ്ഥാപിച്ചത്. |
Ambani took Reliance public in 1977 and was worth US$2.9 billion in 2002 upon his death. | আম্বানি ১৯৭৭-এ রিলায়েন্সকে জনসাধারণের করে দেন, ২০০২-তে তাঁর মৃত্যুর সময় যেটির বাজারমূল্য ছিলে ২৯০ কোটি মার্কিন ডলার। | अंबानी ने रिलायंस को 1977 में सार्वजानिक क्षेत्र में सम्मिलित किया और 2002 में उनकी मृत्यु होने पर इसका मूल्य 2.9 अरब अमरीकी डॉलर था। | അംബാനി 2002ൽ മരണമടയുമ്പോൾ 1977ൽ അദ്ദേഹം ഏറ്റെടുത്ത റിലയൻസ് പബ്ലിക്കിൻ്റെ മൂല്യം 290 കോടി യുഎസ് ഡോളർ ആയിരുന്നു. |
Other stores have clearance racks or do periodic sales to clear out inventory. | অন্যান্য দোকানগুলিতে ক্লিয়ারেন্স র্যাক থাকে অথবা ইনভেন্টরি খালি করার জন্য পর্যায়ক্রমিক মূল্যহ্রাসে বিক্রয় করা হয়। | सामान हटाने के लिए कुछ दुकानों में छूट वाले कपड़ों की अलग अलमारियाँ होती हैं या वे आवधिक छूट रखते हैं। | മറ്റ് സ്റ്റോറുകൾക്ക് ക്ലിയറൻസ് റാക്കുകൾ ഉണ്ടായിരിക്കും അല്ലെങ്കിൽ അവിടെ ചരക്കുകൾ വിറ്റു പോകാൻ ആദായവില്പന ഇടയ്ക്കിടെ നടത്തപ്പെടാറുണ്ട്. |
He divided Madurai into 72 districts, including 16 districts of those closest to the Pandyas. | তিনি মাদুরাইকে ৭২টি জেলায় বিভক্ত করেন, যার মধ্যে ১৬টি জেলা পাণ্ড্যদের নিকটতম ছিল। | उन्होंने मदुरै को 72 जिलों में विभाजित किया, जिनमें पांड्यों के निकटतम 16 जिले भी शामिल थे। | പാണ്ഡ്യരുമായി അടുത്തുനിൽക്കുന്ന 16 ജില്ലകൾ ഉൾപ്പെടെ 72 ജില്ലകളായി അദ്ദേഹം മധുരയെ വിഭജിച്ചു. |
Sitabega caves are one of the earliest examples of theatre architecture in India located on Ramgarh hill of Chhattisgarh dating to the Mauryan period of the 3rd century BCE. | সীতাবেগ গুহাগুলি ছত্তিসগড়ের রামগড় পাহাড়ে অবস্থিত ভারতের থিয়েটার স্থাপত্যের প্রাচীনতম উদাহরণগুলির মধ্যে একটি যা খ্রিস্টপূর্ব ৩য় শতাব্দীর মৌর্য যুগের। | सीताबेगा गुफाएँ छत्तीसगढ़ की रामगढ़ पहाड़ी पर स्थित भारत में रंगमंच वास्तुकला के शुरुआती उदाहरणों में से एक हैं, जो तीसरी शताब्दी ईसा पूर्व के मौर्य काल की हैं। | ക്രിസ്തുവിനുമുന്‍പ് മൂന്നാംനൂറ്റാണ്ടിലെ മൗര്യകാലഘട്ടത്തോളം ചരിത്രമുള്ള, ഛത്തീസ്ഗഡിലെ രാംഗഢ് കുന്നിൽ സ്ഥിതിചെയ്യുന്ന സീതാബേഗ ഗുഹകൾ, ഇന്ത്യയിലെ നാടകശാലാവാസ്തുവിദ്യയുടെ ഏറ്റവും ആദ്യത്തെ ഉദാഹരണങ്ങളിൽ ഒന്നാണ്. |
Computers that still use PATA are mostly used for industrial applications and embedded systems. | যে কম্পিউটারগুলি এখনও পি.এ.টি.এ ব্যবহার করে সেগুলি বেশিরভাগ বাণিজ্যিক প্রয়োগ এবং এমবেডেড সিস্টেমের জন্য ব্যবহৃত হয়। | कंप्यूटर जो अभी भी पैटा का उपयोग करते हैं, उनका उपयोग ज्यादातर औद्योगिक अनुप्रयोगों और अंतःस्थापित प्रणालियों के लिए किया जाता है। | ഇപ്പോഴും പാട്ടാ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ കൂടുതലും വ്യാവസായിക ആപ്ലിക്കേഷനുകള്‍ക്കും എംബഡേഡ് സിസ്റ്റങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. |
When Humayun came to the throne of the Mughal Empire, several of his brothers revolted against him. | হুমায়ুন যখন মুঘল সাম্রাজ্যের সিংহাসনে বসেন, তখন তাঁর বেশ কয়েকজন ভাই তাঁর বিরুদ্ধে বিদ্রোহ করেছিলেন। | जब हुमायूं मुगल साम्राज्य की राजगद्दी पर बैठा तो उसके कई भाइयों ने उसके खिलाफ बगावत कर दी। | ഹുമയൂൺ മുഗൾസാമ്രാജ്യത്തിൻ്റെ സിംഹാസനത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരന്മാരിൽപ്പലരും അദ്ദേഹത്തിനെതിരെ കലാപമുയർത്തി. |
Taran Adarsh of Bollywood Hungama gave the film a rating of 3/5 and wrote "Despite its shortcomings, SHARMAJI NAMKEEN is a heartwarming film and will leave viewers smiling". | বলিউড হাঙ্গামার তরণ আদর্শ ছবিটিকে ৩/৫ রেটিং দিয়েছেন এবং লিখেছেন "এর ত্রুটি থাকা সত্ত্বেও, শর্মাজি নমকিন একটি হৃদয়গ্রাহী চলচ্চিত্র এবং দর্শকরা হাসতে বাধ্য হবেন"। | बॉलीवुड हंगामा के तरण आदर्श ने फिल्म को 3/5 की रेटिंग दी और लिखा "इसकी कमियों के बावजूद, शर्माजी नमकीन एक दिल को छू लेने वाली फिल्म है और दर्शकों के मुख पर मुस्कुराहट छोड़ जाएगी"। | ബോളിവുഡ് ഹംഗാമയുടെ തരൺ ആദർശ് ചിത്രത്തിന് 3/5 റേറ്റിംഗ് നൽകുകയും "അതിന്‍റെ പോരായ്മകൾക്കിടയിലും, ശർമ്മാജി നംകീൻ ഹൃദയത്തിന് ഊഷ്മളത പകരുന്ന ഒരു ചിത്രമാണെന്നും അത് പ്രേക്ഷകരെ പുഞ്ചിരിപ്പിക്കു"മെന്നും എഴുതി. |
During the 2008 Beijing Olympics, Vijender Singh won a bronze medal in the middleweight division, and Akhil Kumar and Jitender Kumar qualified for the quarterfinals. | ২০০৮-এর বেজিং অলিম্পিকে বিজেন্দ্র সিং মিডলওয়েট বিভাগে ব্রোঞ্জ পদক জেতেন এবং অখিল কুমার ও জিতেন্দ্র কুমার কোয়ার্টার ফাইনালে ওঠেন। | 2008 बीजिंग ओलंपिक के दौरान विजेंदर सिंह ने मिडिलवेट वर्ग में कांस्य पदक जीता और अखिल कुमार और जितेंद्र कुमार ने क्वार्टर फाइनल के लिए क्वालीफाई किया। | 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വിജേന്ദർ സിംഗ് മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടുകയും അഖിൽ കുമാറും ജിതേന്ദർ കുമാറും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. |
After you've domesticated your LLC, you'll still need the licenses required to operate in your new location. | আপনার এল.এল.সি স্থানীয়করণ করার পরেও নতুন অবস্থানে কাজ করার জন্য আপনার প্রয়োজনীয় ছাড়পত্রের দরকার হবে। | अपने एल.एल.सी. को घरेलू बनाने के बाद भी आपको अपने नए स्थान पर काम करने के लिए आवश्यक लाइसेंसों की आवश्यकता होगी। | നിങ്ങളുടെ എൽഎൽസിയെ ആഭ്യന്തരവത്കരിച്ചതിനു ശേഷവും നിങ്ങളുടെ പുതിയ സ്ഥലത്ത് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസുകൾ ഉണ്ടാവണം. |
It is part of a ridge that extends south from Kangchenjunga and is the southernmost 7,000 metres peak in the world. | এটি কাঞ্চনজঙ্ঘা থেকে দক্ষিণে বিস্তৃত একটি শৈলশ্রেণীর অংশ এবং এটি ৭,০০০ মিটার উঁচু দক্ষিণতম শৃঙ্গ। | यह चोटी का एक हिस्सा है जो कंचनजंगा से दक्षिण तक फैली हुई है और दुनिया की सबसे दक्षिणी 7,000 मीटर की चोटी है। | കാഞ്ചൻജംഗയിൽ നിന്ന് തെക്കോട്ട് വ്യാപിച്ചുകിടക്കുന്ന ഒരു മലയുടെ ഭാഗമായ ഇത്, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള 7,000 മീറ്റർ കൊടുമുടിയാണ്. |
Administrators on the internet usually manage and control a website. | ইন্টারনেটে প্রশাসকেরা সাধারণত একটি ওয়েবসাইট পরিচালনা এবং নিয়ন্ত্রণ করে থাকেন। | इंटरनेट पर व्यवस्थापक आमतौर पर किसी वेबसाइट का प्रबंधन और नियंत्रण करते हैं। | ഇന്‍റർനെറ്റിലെ അഡ്മിനിസ്ട്രേറ്റർമാർ സാധാരണയായി ഒരു വെബ്സൈറ്റ് കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. |
This ad is against the 10th article of the constitution, the 11th article of the UN Agreement to Eliminate All Discrimination, and the EU legislation. | এই বিজ্ঞাপনটি সংবিধানের ১০ম অনুচ্ছেদ, সমস্ত বৈষম্য দূরীকরণের জন্য রাষ্ট্রসঙ্ঘের চুক্তির ১১তম অনুচ্ছেদ এবং ইউরোপীয় ইউনিয়নের আইনের বিরুদ্ধে। | यह विज्ञापन संविधान के 10वें अनुच्छेद, सभी भेदभाव को समाप्त करने के लिए संयुक्त राष्ट्र समझौते के 11वें अनुच्छेद और यूरोपीय संघ के कानून के खिलाफ है। | ഈ പരസ്യം ഭരണഘടനയുടെ 10-ാം അനുച്ഛേദം, എല്ലാ വിവേചനങ്ങളും ഇല്ലാതാക്കാനുള്ള ഐക്യരാഷ്ട്രസഭ ഉടമ്പടിയുടെ 11-ാം അനുച്ഛേദം, യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന നിയമം എന്നിവയ്ക്ക് വിരുദ്ധമാണ്. |
He had won Silver Medal in 2020 Tokyo Olympics for India. | তিনি ২০২০ টোকিও অলিম্পিকে রৌপ্য পদক জিতেছিলেন। | उन्होंने 2020 टोक्यो ओलंपिक में भारत के लिए रजत पदक जीता था। | അദ്ദേഹം 2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു. |
The contact is usually of a nonsexual nature. | যোগাযোগ সাধারণত একটি অযৌন প্রকৃতির হয়। | संपर्क आमतौर पर एक गैर-यौन प्रकृति का होता है। | സമ്പർക്കം സാധാരണയായി ലൈംഗികേതര സ്വഭാവമുള്ളതാണ്. |
In Uttar Pradesh and Rajasthan, participants exchange Karwas seven times between themselves. | উত্তরপ্রদেশ এবং রাজস্থানে অংশগ্রহণকারীরা নিজেদের মধ্যে সাতবার কারওয়াস বিনিময় করে। | उत्तर प्रदेश और राजस्थान में, शामिल होने वाली महिलाएं आपस में करवे का सात बार आदान-प्रदान करती हैं। | ഉത്തർപ്രദേശിലും രാജസ്ഥാനിലും പങ്കെടുക്കുന്നവർ ഏഴ് തവണ പരസ്പരം കാർവാകൾ കൈമാറുന്നു. |
Guilford County, North Carolina Guilford County is a county. | গিলফোর্ড কাউন্টি, উত্তর ক্যারোলিনা: গিলফোর্ড কাউন্টি একটি প্রশাসনিক বিভাগ। | गिल्डफोर्ड काउंटी, नॉर्थ कैरोलीना : गिल्डफोर्ड काउंटी एक काउंटी है। | ഗിൽഫോർഡ് കൗണ്ടി, നോർത്ത് കരോലിന: ഗിൽഫോർഡ് കൗണ്ടി ഒരു കൗണ്ടിയാണ്. |
Always take notes after each assignment, especially if you are visiting more than one place. | প্রত্যেক কার্যভারের পর সর্বদা নোট নিয়ে রাখুন, বিশেষ করে আপনি যদি একাধিক জায়গায় যান। | प्रत्येक सौंपे गए काम के बाद हमेशा टिप्पणियां लिखें, विशेषकर यदि आप एक से अधिक स्थानों पर जा रहे हों। | എല്ലായ്പോഴും ഓരോ നിയമനത്തിനുശേഷവും കുറിപ്പുകൾ എടുക്കുക, പ്രത്യേകിച്ച് നിങ്ങൾ ഒന്നിലധികം സ്ഥലങ്ങൾ സന്ദർശിക്കുകയാണെങ്കിൽ. |
Area code 518 Area code 518 is an area code for New York. | এরিয়া কোড ৫১৮: এরিয়া কোড ৫১৮ হচ্ছে নিউ ইয়র্কের একটি অঞ্চলের কোড। | क्षेत्र कोड 518: क्षेत्र कोड 518 न्यूयॉर्क का क्षेत्र कोड है। | ഏരിയ കോഡ് 518: ഏരിയ കോഡ് 518 എന്നത് ന്യൂയോർക്കിന്‍റെ ഒരു ഏരിയ കോഡാണ്. |
Cainero's best scoring round was the first round, where she won 25 points. | ২৫ পয়েন্ট জেতা প্রথম পর্বটি ছিল কেইনেরোর সেরা স্কোরিং পর্ব। | कैनेरो का सर्वश्रेष्ठ स्कोरिंग दौर पहला दौर था, जहाँ उन्होंने 25 अंक जीते। | 25 പോയിൻറ് നേടിയ ആദ്യ റൗണ്ടായിരുന്നു കെയ്നെറോ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ റൗണ്ട്. |
He was set to direct Henna starring his son Rishi and Pakistani actress Zeba Bakhtiar before his death in 1988. | ১৯৮৮ সালে তাঁর মৃত্যুর আগে তিনি তাঁর ছেলে ঋষি এবং পাকিস্তানি অভিনেত্রী জেবা বখতিয়ার অভিনীত হীনা পরিচালনার জন্য তৈরি ছিলেন। | वह 1988 में अपनी मृत्यु से पहले अपने बेटे ऋषि और पाकिस्तानी अभिनेत्री ज़ेबा बख्तियार अभिनीत हिना का निर्देशन करने वाले थे। | 1988-ൽ മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്‍റെ മകൻ റിഷിയെയും പാകിസ്ഥാൻ നടി സേബ ബക്തിയാറിനെയും അഭിനേതാക്കളാക്കി ഹെന്ന സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നു. |
Gary Bettman, the NHL commissioner, today announced that the 2004/2005 season of the National Hockey League has been canceled. | এনএইচএল-এর কমিশনার গ্যারি বেটম্যান আজ ঘোষণা করেছেন যে জাতীয় হকি লিগের ২০০৪/২০০৫ মরশুম বাতিল করা হয়েছে। | एन.एच.एल. आयुक्त गैरी बेटमैन ने आज घोषणा की कि राष्ट्रीय हॉकी लीग का 2004/2005 सत्र रद्द कर दिया गया है। | ദേശീയ ഹോക്കി ലീഗിന്‍റെ 2004/2005 സീസൺ റദ്ദാക്കിയതായി എൻഎച്ച്എൽ കമ്മീഷണർ ഗാരി ബെറ്റ്മാൻ ഇന്ന് അറിയിച്ചു. |
There are many lakes in Ladakh such as Kyago Tso. | লাদাখে কিয়াগো সো-এর মতো অনেক হ্রদ আছে। | लद्दाख में कई झीलें हैं, जैसे कि क्यागो त्सो। | ക്യാഗോ ത്സോ പോലുള്ള നിരവധി തടാകങ്ങൾ ലഡാക്കിലുണ്ട്. |
Farhan Akhtar is an Indian actor, director, screenwriter, playback singer, producer, and television host who works in Hindi films. | ফারহান আখতার একজন ভারতীয় অভিনেতা, পরিচালক, চিত্রনাট্যকার, নেপথ্য গায়ক, প্রযোজক এবং টেলিভিশন উপস্থাপক যিনি হিন্দি চলচ্চিত্রে কাজ করেন। | फरहान अख्तर एक भारतीय अभिनेता, निर्देशक, पटकथा लेखक, पार्श्व गायक, निर्माता और टेलीविजन होस्ट हैं जो हिंदी फिल्मों में काम करते हैं। | നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഫർഹാൻ അക്തർ. |
Yakshagana commercial shows witness 12,000 performances per year in Karnataka generating a turnover of Rs. Six crores. | যক্ষগণের বাণিজ্যিক প্রদর্শনীগুলিতে কর্ণাটকে প্রতি বছর ১২,০০০ অনুষ্ঠানের মাধ্যমে ৬ কোটি টাকার ব্যবসা হয়। | यक्षगान के वाणिज्यिक प्रदर्शनों के तहत कर्नाटक में प्रति वर्ष 12,000 प्रदर्शन होते हैं, जिससे प्रति वर्ष छह करोड़ रुपये का कारोबार होता है। | ആറ് കോടി രൂപയുടെ വിറ്റുവരവ് സൃഷ്ടിച്ചുകൊണ്ട് കർണാടകയിലെ യക്ഷഗാന വാണിജ്യ പ്രദർശനങ്ങൾ പ്രതിവർഷം 12,000 പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. |
Women give gift to their in-laws called "Manana". | মহিলারা তাঁদের শ্বশুরবাড়িকে উপহার দেন, যার নাম ‘মনানা’। | महिलाएँ अपने ससुराल वालों को "मनाना" नामक उपहार भेंट करती हैं। | സ്ത്രീകൾ അവരുടെ ഭർതൃവീട്ടുകാർക്ക് "മനാന" എന്ന സമ്മാനം നൽകുന്നു. |
Accounting embezzlement is hiding the theft of funds by the manipulation of accounting records. | হিসাবরক্ষণের নথিভুক্তিকে অপব্যবহার করে তহবিল চুরির বিষয়টি লুকিয়ে রাখা হলো অর্থ আত্মসাৎ করা। | लेखा रिकार्डों में हेर-फेर द्वारा कोष की चोरी को छुपाना लेखा गबन है। | അക്കൗണ്ടിങ് രേഖകളില്‍ തിരിമറി കാണിച്ച് നിക്ഷേപാപഹരണം മറച്ചു വയ്ക്കുന്നതാണ് അക്കൗണ്ടിങ് തട്ടിപ്പ്. |
Every year the Government of Maharashtra issues a notification declaring 1st May to be a public holiday to be celebrated as Maharashtra Day. | প্রতি বছরের ১লা মে মহারাষ্ট্র দিবস হিসাবে সরকারি ছুটি ঘোষণা করে একটি বিজ্ঞপ্তি জারি করে মহারাষ্ট্র সরকার। | हर वर्ष महाराष्ट्र सरकार एक अधिसूचना जारी करके घोषणा करती है कि 1 मई को सार्वजनिक अवकाश रहेगा और महाराष्ट्र दिवस के रूप में मनाया जाएगा। | എല്ലാ വർഷവും മെയ് 1 മഹാരാഷ്ട്രാദിനമായിആഘോഷിക്കാനുള്ള ഒരു പൊതുഅവധിദിനമായി പ്രഖ്യാപിച്ചുകൊണ്ട് മഹാരാഷ്ട്രാ ഗവൺമെൻ്റ് വിജ്ഞാപനം ഇറക്കുന്നു. |
Retail is selling goods or items to the people who will use them. | খুচরো বিক্রি হল এমন লোকদের কাছে পণ্য বা জিনিস বিক্রি করা যারা সেগুলি ব্যবহার করবে। | खुदरा उन लोगों को सामान या वस्तुएँ बेचना है जो उनका उपयोग करेंगे। | ചരക്കുകളോ വസ്തുക്കളോ അവ ഉപയോഗിക്കുന്ന ആളുകൾക്ക് വിൽക്കുന്നതാണ് ചില്ലറ വിൽപ്പന. |
This is a list of rivers in Laos. | এটি লাওসের নদীগুলির একটি তালিকা। | यह लाओस की नदियों की सूची है। | ഇത് ലാവോസിലെ നദികളുടെ പട്ടികയാണ്. |
The stylized form, densely layered narrative, period costumes and production design simultaneously convey a pulp style and contemporaneous modernity. | এর শৈলী, গভীর স্তরায়িত আখ্যান, সময়সাপেক্ষ জামাকাপড় ও প্রযোজনার নকশা একইসঙ্গে সংমিশ্রিত প্রকার ও সমসাময়িক আধুনিকতা প্রকাশ করে। | शैलीबद्ध रूप, कहानी में ढेर सारी परतें, काल वेशभूषाएं और निर्माण की रूप-रेखा एक साथ लुगदी शैली और समसामयिक आधुनिकता को दर्शाते हैं। | കൃത്രിമത്വം കലർന്ന രൂപം, അനവധി വിതാനങ്ങളുള്ള ആഖ്യാനം, കാലാനുസൃത വേഷവിധാനങ്ങൾ, നിർമാണ രൂപകൽപന എന്നിവ ഒരേസമയം ഒരു പൈങ്കിളിശൈലിയും സമകാലീനമായ ആധുനികതയും സംവേദനം ചെയ്യുന്നു. |
Some believe it is due to the similar pronunciation between the word "teacher" and the two digits 9, and 10 in the date. | এটি "শিক্ষক" শব্দ এবং তারিখটির দু'টি সংখ্যা ৯ এবং ১০ এর মধ্যে উচ্চারণগত সমতার কারণে বলে কিছু মানুষের বিশ্বাস। | कुछ लोगों का मानना है कि ऐसा "शिक्षक" शब्द और तारीख के दो अंकों 9 और 10 के बीच समान उच्चारण के कारण है। | "ടീച്ചർ" എന്ന പദവും തീയതിയിലെ 9, 10 എന്നീ രണ്ട് അക്കങ്ങളും തമ്മിലുള്ള ഉച്ചാരണത്തിലെ സമാനതയാണ് ഇതിന് കാരണമെന്ന് ചിലർ വിശ്വസിക്കുന്നു. |
These people have worked at Ace Books as editors. | এই ব্যক্তিরা এস বুকস-এ সম্পাদক হিসাবে কাজ করেছেন। | ये लोग ऐस बुक्स में बतौर संपादक काम कर चुके हैं। | ഈ ആളുകൾ എയ്സു് ബുക്സിൽ എഡിറ്റർമാരായി പ്രവർത്തിച്ചിട്ടുണ്ടു്. |
The ambitious Rana Sanga united the various Rajput clans and fought against the foreign powers in India. | উচ্চাকাঙ্ক্ষী রাণা সঙ্গ বিভিন্ন রাজপুত গোষ্ঠীকে একত্রিত করে ভারতের বিদেশী শক্তিগুলির বিরুদ্ধে লড়াই করেন। | महत्वाकांक्षी राणा सांगा ने विभिन्न राजपूत कुलों को एकजुट किया और भारत में विदेशी शक्तियों के खिलाफ लड़ाई लड़ी। | ഉൽക്കർഷേച്ഛുവായ റാണാ സംഗ വിധരജപുത്രവംശങ്ങളെ ഒന്നിപ്പിക്കുകയും ഇന്ത്യയിലെ വിദേശശക്തികൾക്കെതിരെ പോരാടുകയും ചെയ്തു. |
Lake Anna is one of the most popular recreational lakes in the state. | অ্যানা হ্রদ হল রাজ্যটির অন্যতম জনপ্রিয় বিনোদনমূলক হ্রদ। | ऐना झील राज्य की सबसे लोकप्रिय दिल-बहलाव वाली झीलों में से एक है। | സംസ്ഥാനത്തെ ഏറ്റവും പ്രസിദ്ധമായ വിനോദ തടാകങ്ങളിലൊന്നാണ് അന്നാ തടാകം. |
Kickboxing boomed and became popular in Japan as it began to be broadcast on TV. | কিকবক্সিং জনপ্রিয়তা অর্জন করে এবং জাপানে জনপ্রিয় হয়ে ওঠে যখন এটি টিভিতে সম্প্রচারিত হতে শুরু করে। | किकबॉक्सिंग में तेजी आई और यह जापान में लोकप्रिय हो गई क्योंकि इसे टी.वी. पर प्रसारित किया जाने लगा। | ടെലിവിഷനിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയതോടെ കിക്ക് ബോക്സിങ് ജപ്പാനിൽ ജനപ്രിയമായി. |
There is excessive heavy handedness in the screenplay and somehow the effortless ease that signifies the beauty of Imtiaz's films is absolutely missing from it. | চিত্রনাট্যে অত্যধিক কঠোর পরিশ্রম রয়েছে এবং ইমতিয়াজের চলচ্চিত্রের সৌন্দর্যকে বোঝায় এমন অনায়াস স্বচ্ছন্দতার পুরোপুরিভাবে খামতি রয়েছে এর মধ্যে। | पटकथा में संवेदनशीलता की कमी है और वह सहजता जो इम्तियाज की फिल्मों की सुंदरता का प्रतीक है, किसी तरह से इसमें बिल्कुल गायब है। | തിരക്കഥയിൽ കടുത്ത കൈകടത്തലുകൾ വന്നിരിക്കെ, ഇമ്തിയാസിൻ്റെ സിനിമകളുടെ അടയാളമായ അനായാസതയുടെ സൗന്ദര്യം ഇതിൽനിന്ന് എങ്ങനെയോ പൂർണമായും നഷ്ടമായിരിക്കുന്നു. |
This was common among certain influential castes and is a factor in the value placed on daughters. | কিছু প্রভাবশালী বর্ণের মধ্যে এটি সাধারণ ব্যাপার ছিল এবং কন্যাদের উপর প্রদত্ত গুরুত্বের একটি কারণ। | यह कुछ प्रभावशाली जातियों में आम था और बेटियों को महत्व दिए जाने का कारक है। | സ്വാധീനമുള്ള ചില ജാതികളിൽ ഇത് സാധാരണവും പെൺമക്കൾക്ക് കൽപ്പിക്കുന്ന മൂല്യത്തിന്‍റെ ഒരു ഘടകവുമായിരുന്നു. |
Arrondissement of Montpellier The arrondissement of Montpellier is an arrondissement of France. | মন্টপেলিয়ের উপবিভাগ- মন্টপেলিয়ের উপবিভাগ হল ফ্রান্সের স্থানীয় প্রশাসন পরিচালনার উপযোগী একটি উপবিভাগ। | मोंपेलिये का प्रांत: मोंपेलिये का प्रांत फ्रांस का एक प्रांत है | അരോണ്‍ഡീസ്മോണ്‍ ഓഫ് മോണ്ട്പെല്ലിയർ - ഫ്രാൻസിന്‍റെ ഒരു അരോണ്‍ഡീസ്മോണ്‍ ആണ് മോണ്ട്പെല്ലിയർ. |
Continental Airlines Inc. said Colgan Air was in the process of collecting information. | কন্টিনেন্টাল এয়ারলাইন্স ইনকর্পোরেট জানিয়েছে, কোলগান এয়ার তথ্য সংগ্রহের কাজ করছিল। | कॉन्टिनेंटल एयरलाइंस इंक. ने कहा कि कोलगन एयर द्वारा जानकारी एकत्र करने की प्रक्रिया जारी है। | കോൾഗൻ എയർ വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയിലാണെന്ന് കോണ്ടിനെന്‍റൽ എയർലൈൻസ് ഇൻകോർപ്പറേറ്റഡ് അറിയിച്ചു. |
Williams died on March 12, 2022, five days before her 74th birthday. | উইলিয়ামস তাঁর ৭৪তম জন্মদিনের পাঁচ দিন আগে ২০২২ সালের ১২ই মার্চ মারা যান। | विलियम्स का निधन उनके 74वें जन्मदिन से पाँच दिन पहले 12 मार्च, 2022 को हुआ था। | തൻ്റെ 74-ാം ജന്മദിനത്തിന് അഞ്ച് ദിവസം മുമ്പ് 2022 മാർച്ച് 12-ന് വില്യംസ് അന്തരിച്ചു. |
Your food budget is the total you spend on food over a given period. | আপনার খাদ্য বাজেট হল একটি নির্দিষ্ট সময়ের মধ্যে আপনি খাদ্যের জন্য যে পরিমাণ অর্থ ব্যয় করেন। | आपका खाद्य बजट वह कुल राशि है जो आप एक निश्चित अवधि में भोजन पर खर्च करते हैं। | ഒരു നിശ്ചിത കാലയളവിൽ നിങ്ങൾ ഭക്ഷണത്തിനായി ചെലവഴിക്കുന്ന മൊത്തം തുകയെയാണ് നിങ്ങളുടെ ഭക്ഷ്യ ബജറ്റ് എന്ന് പറയുന്നത്. |
The family originally belonged to Kotla Sultan Singh, a village near present-day Majitha in the Amritsar district of Punjab, India. | পরিবারটি মূলত ভারতের পঞ্জাবের অমৃতসর জেলার অধুনা মজিথার নিকটবর্তী কোটলা সুলতান সিং গ্রামের অন্তর্গত ছিল। | यह परिवार मूल रूप से कोटला सुल्तान सिंह से था, जो वर्तमान में पंजाब के अमृतसर जिले में मजीठा के पास एक गाँव है। | പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഇന്നത്തെ മജിതയ്ക്കടുത്തുള്ള ഒരു ഗ്രാമമായ കോട്ലാ സുൽത്താൻ സിങിൽനിന്ന് വന്നതായിരുന്നു ഈ കുടുംബം. |
The ancient history of the Nagas is unclear. | নাগাদের প্রাচীন ইতিহাস অস্পষ্ট। | नागाओं का प्राचीन इतिहास अस्पष्ट है। | നാഗന്മാരുടെ പുരാതന ചരിത്രം അവ്യക്തമാണ്. |
From the fourth round, the Groom leads the bride around the sacred fire. | চতুর্থ পাক থেকে, পবিত্র অগ্নির চারপাশে বর কনের সামনে থাকে। | चौथी परिक्रमा से, दूल्हा पवित्र अग्नि के चारो और घूमता है जिसमें वह दुल्हन के आगे रहता है। | ഹോമാഗ്നിക്കുചുറ്റുമുള്ള നാലാമത്തെ വലംവെയ്ക്കൽ മുതൽ വരൻ വധുവിനെ നയിക്കുന്നു. |
If you can't point to such a law but merely found this image somewhere, then please do not upload it. | আপনারা যদি এই আইনের দিকে ইঙ্গিত করতে না পারেন, কিন্তু এই ছবিটিকে কোথাও খুঁজে পান, তাহলে দয়া করে তা আপলোড করবেন না। | अगर आप इस तरह का कानून नहीं बता सकते हैं, लेकिन इस चित्र को किसी प्रकार ढूंढ लिया है, तो कृपया इसे अपलोड न करें। | നിങ്ങൾക്ക് അത്തരമൊരു നിയമം ചൂണ്ടിക്കാണിക്കാൻ കഴിയാതെ വെറുതെ ഈ പ്രതിച്ഛായ എവിടെയെങ്കിലും കണ്ടെത്തിയതാണെങ്കിൽ, ദയവായി അത് അപ് ലോഡ് ചെയ്യരുത്. |
All songs were written by Ricky Wilde and Marty Wilde, except where noted. | আলাদা করে উল্লিখিত গুলি ছাড়া, সবকটি গানই রিকি ওয়াইল্ড এবং মার্টি ওয়াইল্ডের লেখা। | जहाँ उल्लेखित है वहाँ छोड़कर सभी गाने रिकी वाइल्ड और मार्टी वाइल्ड द्वारा लिखे गए थे। | പ്രത്യേകം പരാമർശിച്ചവയൊഴികെയുള്ള എല്ലാ ഗാനങ്ങളും റിക്കി വൈൽഡും മാർട്ടി വൈൽഡും ചേർന്നാണ് എഴുതിയത്. |
These cemeteries seem to follow a set grave structure and “mortuary practice”, such as inflexed inhumation and cremation. | এই কবরস্থানগুলি একটি নির্দিষ্ট সমাধির কাঠামো এবং "মর্গ অনুশীলন"-কে অনুসরণ করে বলে মনে করা হয়, যেমন ইনফ্লেক্স করা কবর এবং শবদাহ। | ऐसा लगता है कि ये कब्रिस्तान एक निर्धारित कब्र संरचना और "शवगृह प्रथा" का पालन करते हैं, जैसे कि शरीर को खास तरीके से मोड़कर दफनाना और दाह-संस्कार। | ഈ ശ്മശാനങ്ങൾ ഒരു നിശ്ചിത കുടീരഘടനയും ശരീരാവയങ്ങൾ ചേർത്തുവെച്ച് മറവുചെയ്യുന്നതും ദഹിപ്പിക്കുന്നതും പോലുള്ള "ശവസംസ്കാര സമ്പ്രദായവും" പിന്തുടരുന്നതായി തോന്നുന്നു. |
The lunar new year is China's most important holiday. | নতুন চান্দ্রবৎসর হ'ল চীনের গুরুত্বপূর্ণতম ছুটির দিন। | चंद्र नव वर्ष चीन का सबसे महत्वपूर्ण अवकाश है। | ചാന്ദ്ര പുതുവർഷം ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട അവധിദിനമാണ്. |
The Arjunayanas and the Yaudheya Republic mention military victories on their coins. | অর্জুনায়ন এবং যৌধেয় প্রজাতন্ত্র তাদের মুদ্রায় সামরিক বিজয়ের কথা উল্লেখ করেছে। | अर्जुनायन और यौधेय गणराज्य अपने सिक्कों पर सैन्य विजय का उल्लेख करते हैं। | അർജുനായനന്മാരും യൗധേയ റിപ്പബ്ലിക്കും അവരുടെ നാണയങ്ങളിൽ സൈനിക വിജയങ്ങൾ സൂചിപ്പിക്കുന്നു. |
The airline rates on the British Airways website are amazingly low | ব্রিটিশ এয়ারওয়েজের ওয়েবসাইটে প্লেনের ভাড়া দুর্দান্ত রকমের কম! | यकीन नहीं होता कि ब्रिटिश एयरवेज़ की वेबसाइट पर एयरलाइन की इतनी कम दरें हो सकती हैं! | ബ്രിട്ടീഷ് എയർവേസ് വെബ്സൈറ്റിലെ വിമാനക്കമ്പനികളുടെ നിരക്കുകൾ എന്ത് കുറവാ. |
The integrity of the project depends on the core community being passionate about quality and integrity, so that we can trust each other. | মূল গোষ্ঠীর গুণমান এবং সততা সম্পর্কে উৎসাহী হওয়ার উপর প্রকল্পটির সততা নির্ভর করে, যাতে আমরা একে অপরকে বিশ্বাস করতে পারি। | परियोजना की अखंडता गुणवत्ता और अखंडता के प्रति मुख्य समुदाय की प्रतिबद्धता पर निर्भर है। | പ്രോജക്റ്റിന്‍റെ സമഗ്രത, കാതലായ സമൂഹം ഗുണനിലവാരത്തിലും സമഗ്രതയിലും അഭിനിവേശം പുലർത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു, അതുവഴി നമുക്ക് പരസ്പരം വിശ്വസിക്കാൻ കഴിയും. |
The Los Angeles Kings traded defenseman Brad Stuart to the Detroit Red Wings for a pair of picks in the 2008 entry draft. | ২০০৮ সালের প্রবেশিকা তালিকার এক জোড়া খেলোয়াড়ের জন্য ডেট্রয়েট রেড উইংসের কাছে রক্ষণভাগ খেলোয়াড় ব্র্যাড স্টুয়ার্টকে হস্তান্তর করে লস অ্যাঞ্জেলেস কিংস। | लॉस एंजिल्स किंग्स ने 2008 के एंट्री ड्राफ्ट में एक जोड़ी को चुनने के लिए डिफेंसमैन ब्रैड स्टुअर्ट को डेट्रॉइट रेड विंग्स को बेच दिया। | 2008ലെ എൻട്രി ഡ്രാഫ്റ്റിലെ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് പകരം, ലോസ് ആഞ്ചലസ് കിംഗ്സ്, ഡിഫെൻഡറായ ബ്രാഡ് സ്റ്റുവർട്ടിനെ ഡെട്രോയിറ്റ് റെഡ് വിംഗ്സിന് കൈമാറ്റം ചെയ്തു. |
Their architecture served as a conceptual link between the Badami Chalukya architecture of the 8th century and the Hoysala architecture popularised in the 13th century. | তাদের স্থাপত্য ৮ম শতাব্দীর বাদামী চালুক্য স্থাপত্য এবং ১৩শ শতাব্দীতে জনপ্রিয় হোয়সল স্থাপত্যের মধ্যে একটি ধারণাগত যোগসূত্র হিসাবে কাজ করেছিল। | उनकी वास्तुकला ने आठवीं शताब्दी के बादामी चालुक्य वास्तुकला और तेरहवीं शताब्दी में लोकप्रिय हुए होयसल वास्तुकला के बीच एक कल्पना की कड़ी के रूप में कार्य किया। | എട്ടാം നൂറ്റാണ്ടിലെ ബദാമി ചാലുക്യ വാസ്തുവിദ്യയും പതിമൂന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലായ ഹൊയ്ശാല വാസ്തുവിദ്യയും തമ്മിലുള്ള ആശയപരമായ കണ്ണിയായി അവരുടെ വാസ്തുവിദ്യ പ്രവർത്തിച്ചു. |
It was released to developers and beta testers on that same day. | একই দিনে এটি ডেভেলপারদের এবং বিটা পরীক্ষকদের জন্য প্রকাশ্যে আনা হয়েছিল। | इसे एक ही दिन पर विकासकर्ताओं और बीटा परीक्षकों के लिए जारी कर दिया गया था। | ഡെവലപ്പര്‍മാര്‍ക്കും ബീറ്റാ ടെസ്റ്റര്‍മാര്‍ക്കുമായി അത് പുറത്തിറക്കിയത് ഒരേ ദിവസമാണ്. |
As a result of the war of Plassey, the French were no longer a significant force in Bengal. | পলাশীর যুদ্ধের ফলে বাংলায় ফরাসিরা আর উল্লেখযোগ্য শক্তি হিসেবে রইল না। | प्लासी के युद्ध के परिणामस्वरूप, फ्रांसीसी अब बंगाल में एक महत्वपूर्ण शक्ति नहीं रहे। | പ്ലാസ്സി യുദ്ധത്തിന്‍റെ ഫലമായി ഫ്രഞ്ചുകാർ ബംഗാളിൽ ഒരു പ്രധാന ശക്തിയല്ലാതായി. |
Yet, vaccines for infants containing mercury were taken from the market. | তবুও, শিশুদের জন্য পারদযুক্ত টিকা বাজার থেকে তুলে নেওয়া হয়েছিল। | फिर भी, शिशुओं के लिए पारायुक्त टीके बाजार से हटा लिए गए थे। | എന്നിട്ടും, ശിശുക്കൾക്കുള്ള മെർക്കുറി അടങ്ങിയ വാക്സിനുകൾ വിപണിയിൽ നിന്ന് എടുത്തു. |
On January 3, 2015, he became the junior U.S. | ২০১৫ সালের ৩রা জানুয়ারি তিনি জুনিয়র সেনেটরে পরিণত হন। | 3 जनवरी 2015 को, वह जूनियर यू.एस. बने। | 2015 ജനുവരി 3-ന് അദ്ദേഹം ജൂനിയർ യു.എസ്. ആയി. |
It belongs to the Jabalpur division and is 34 km (21 mi) east of district headquarters Katni. | এটি জবলপুর বিভাগের অন্তর্গত এবং জেলা সদর কাটনি থেকে ৩৪ কিমি (২১ মাইল) পূর্বে অবস্থিত। | यह जबलपुर मंडल के अंतर्गत आता है और ज़िला मुख्यालय कटनी से 34 किलोमीटर (21 मील) पूर्व में है। | ജബൽപൂർ ഡിവിഷനിൽ ഉൾപ്പെടുന്ന ഇത് ജില്ലാ ആസ്ഥാനമായ കട്നിയിൽ നിന്ന് 34 കിലോമീറ്റർ (21 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്നു. |
So, if the bidder is not virtually present at the time of bidding, automatically the bidding will perform on his behalf up to the defined amount. | তাই, দরপত্র আহ্বানের সময় যদি নিলামকারী কার্যতভাবে উপস্থিত না থাকেন, তাহলে স্বয়ংক্রিয়ভাবেই তার পক্ষ থেকে নির্ধারিত পরিমাণ পর্যন্ত দরপত্র আহ্বান করা হবে। | इसलिए, यदि बोली लगाने वाला बोली लगाने के लिए स्वयं मौजूद नहीं है, तो बोली स्वचालित रूप से निर्धारित राशि तक उसकी ओर से लगेगी। | അതിനാൽ, വിളിക്കുന്ന സമയത്ത് ലേലക്കാരൻ യഥാർത്ഥത്തിൽ ഹാജരില്ലെങ്കിൽ, നിർദ്ദിഷ്ടതുകവരെ ലേലപ്രക്രിയ സ്വമേധയാ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. |
News sources report that prolonged dry conditions and excessive winds were the main factors in the blazes. | দীর্ঘকালব্যাপী শুষ্ক অবস্থা এবং অতিরিক্ত বাতাস দাবানলের মূল কারণ ছিল বলে সংবাদ সূত্রগুলির খবর। | समाचार सूत्रों ने बताया कि लंबे समय तक शुष्क स्थिति और अत्यधिक हवाएँ आग लगने के मुख्य कारण थे। | നീണ്ടുനിന്ന വരണ്ട കാലാവസ്ഥയും അമിതമായ കാറ്റുമാണ് തീപിടിത്തങ്ങളുടെ പ്രധാന കാരണമെന്ന് വാർത്താവൃത്തങ്ങൾ പറയുന്നു. |
Rishiganga is a river in the Chamoli district, Uttarakhand, India. | ঋষিগঙ্গা নদী ভারতের উত্তরাখণ্ড রাজ্যের চামোলি জেলার একটি নদী। | ऋषिगंगा भारत के उत्तराखंड राज्य के चमोली ज़िले में एक नदी है। | ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഒരു നദിയാണ് ഋഷിഗംഗ. |
Remember, a bad mood can also lead to impulse buys. | মনে রাখবেন যে, খারাপ মেজাজও আবেগপ্রবণ ক্রয়ের দিকে পরিচালিত করতে পারে। | याद रखें, खराब मनोदशा भी आवेगपूर्ण खरीदारी का कारण बन सकती है। | ഓർക്കുക, ഒരു മോശം മാനസികാവസ്ഥ കൂടിയും പെട്ടെന്നുള്ള ആവേശപൂർണ്ണമായ വാങ്ങലുകളിലേക്ക് നയിച്ചേക്കാം. |
During his second year, he moved from HUFS to Korea University. | দ্বিতীয় বর্ষে তিনি এইচ.ইউ.এফ.এস থেকে কোরিয়া বিশ্ববিদ্যালয়ে চলে যান। | अपने दूसरे वर्ष के दौरान वे एच.यू.एफ.एस. से कोरिया विश्वविद्यालय चले गए। | തൻ്റെ രണ്ടാം വർഷത്തിൽ അദ്ദേഹം എച്ച്. യു. എഫ്. എസ്സില്‍നിന്ന് കൊറിയ സർവകലാശാലയിലേക്ക് മാറി. |
Yakshagana has a separate tradition of music, separate from Karnataka Sangeetha and the Hindustani music of India. | ভারতের কর্ণাটক সঙ্গীত এবং হিন্দুস্তানি সঙ্গীত থেকে যক্ষগণের সঙ্গীতের একটি পৃথক ঐতিহ্য রয়েছে। | यक्षगान में संगीत की एक अलग परंपरा है, जो कर्नाटक संगीत और भारतीय हिंदुस्तानी संगीत से भिन्न है। | കർണാടക സംഗീതത്തിൽ നിന്നും ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും വ്യത്യസ്തമായി യക്ഷഗാനത്തിന് പ്രത്യേക സംഗീതപാരമ്പര്യമുണ്ട്. |
Certainly! I'd be happy to help you choose the perfect cake for your event. | নিশ্চয়ই! আপনার অনুষ্ঠানের জন্য সবথেকে ভালো কেকটা বেছে নিতে আপনাকে সাহায্য করতে পারলে খুশি হবো। | इतना खराब स्वाद! इस खराब स्वाद का केक मैं अपने दोस्तों को कैसे पेश कर सकता हूँ। | എന്തു ചെയ്യാന്‍! നിങ്ങളുടെ പരിപാടിക്ക് അനുയോജ്യമായ കേക്ക് തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. |
The German advance in the center was the most successful. | কেন্দ্রস্থ অঞ্চলে জার্মান অগ্রগতি সবচেয়ে সফল ছিল। | केंद्र में जर्मन बढ़त सबसे सफल रही। | മധ്യഭാഗത്ത് ജർമ്മൻ മുന്നേറ്റം ഏറ്റവും വിജയകരമായിരുന്നു. |
Several species of trees, large and small mammals, reptiles, and insects are found in the belt of temperate upper mountainous forests. | নাতিশীতোষ্ণ উচ্চ পার্বত্য বনাঞ্চলে বিভিন্ন প্রজাতির গাছ, বড় এবং ছোট স্তন্যপায়ী, সরীসৃপ এবং পোকামাকড় পাওয়া যায়। | समशीतोष्ण जलवायु से प्रभावित उच्च पर्वतीय जंगलों के क्षेत्र में पेड़ों, बड़े और छोटे स्तनधारियों, सरीसृपों और कीटों की कई प्रजातियाँ पाई जाती हैं। | നിരവധി ഇനം മരങ്ങൾ, ചെറുതും വലുതുമായ സസ്തനികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവ ഉയർന്ന പർവ്വതനിരകളിലെ മിതശീതോഷ്ണ വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. |
The restaurant was created by both Mel and Patricia Ziegler in 1978. | ১৯৭৮ সালে মেল এবং প্যাট্রিসিয়া জিগলার উভয়ই রেস্তোরাঁটি তৈরি করেছিলেন। | रेस्तरां को मेल और पेट्रीसिया ज़िग्लर, दोनों ने मिलकर 1978 में बनाया था। | 1978ൽ മെലും പട്രീഷ്യ സീഗ്ലറും ചേർന്നാണ് ഈ ഭക്ഷണശാല ആരംഭിച്ചത്. |
The audience of a typical concert will have some understanding of Carnatic music. | একটি সাধারণ কনসার্টের শ্রোতারা কর্ণাটক সঙ্গীত সম্পর্কে কিছুটা উপলব্ধি করতে পারবেন। | विशिष्ट संगीत कार्यक्रम के दर्शकों को कर्नाटक संगीत की कुछ समझ होगी। | ഒരു സാധാരണ കച്ചേരിയുടെ പ്രേക്ഷകർക്ക് കർണാടക സംഗീതത്തെക്കുറിച്ച് കുറച്ച് ധാരണയുണ്ടാകും. |
In couple of caves, there are Shiv Lingas, a symbolic abstract representation of the Hindu deity Lord Shiva. | দুটি গুহায়, হিন্দু দেবতা শিবের একটি প্রতীকী বিমূর্ত উপস্থাপনা শিবলিঙ্গ রয়েছে। | एक-दो गुफाओं में शिव लिंग हैं, जो हिंदू देवता भगवान शिव का एक प्रतीकात्मक अमूर्त प्रतिनिधित्व है। | രണ്ട് ഗുഹകളിൽ ഹിന്ദു ദേവനായ ശിവന്‍റെ പ്രതീകാത്മകവും അമൂർത്തവുമായ ശിവലിംഗങ്ങളുണ്ട്. |
She was kidnapped on January 7 from one of Baghdad's most dangerous neighborhoods. | বাগদাদের সবচেয়ে বিপজ্জনক এলাকা থেকে তাঁকে ৭ই জানুয়ারি অপহরণ করা হয়। | 7 जनवरी को बगदाद के सबसे खतरनाक इलाकों में से एक से उनका अपहरण कर लिया गया था। | ജനുവരി 7 ന് ബാഗ്ദാദിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിൽ നിന്ന് അവളെ തട്ടിക്കൊണ്ടുപോയി. |
Cameron was able to film a 3D movie of the bottom of the trench. | ক্যামেরন পরিখার তলদেশের একটি থ্রিডি চলচ্চিত্র চিত্রায়িত করতে সক্ষম হন। | कैमरन खाई के तल की एक 3डी फिल्म बनाने में सक्षम हुए। | തുരങ്കത്തിന്‍റെ അടിത്തട്ടിൻ്റെ ഒരു 3ഡി ചലച്ചിത്രം ചിത്രീകരിക്കാൻ കാമറൂണിന് കഴിഞ്ഞു. |
Subsets and Splits