english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
Drought conditions have affected the state to varying degrees for the past 11 years, but 2006 looks to be the worst yet. | বিগত ১১ বছর ধরে খরা পরিস্থিতি বিভিন্ন মাত্রায় রাজ্যটিকে প্রভাবিত করেছে, কিন্তু ২০০৬ এখনও পর্যন্ত সবচেয়ে খারাপ বলে মনে হচ্ছে। | पिछले 11 वर्षों से सूखे की स्थिति ने राज्य को अलग-अलग स्तर तक प्रभावित किया है, लेकिन 2006 अब तक का सबसे खराब वर्ष लग रहा है। | കഴിഞ്ഞ 11 വർഷമായി വരൾച്ച വിവിധ അളവുകളിൽ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയുള്ളതിൽ ഏറ്റവും മോശം വരൾച്ചയാണ് 2006ലേത് എന്നാണ് തോന്നുന്നത്. |
The Ilbert Bill had the effect only of causing a white mutiny and the end of the prospect of perfect equality before the law. | ইলবার্ট বিলের প্রভাব ছিল কেবল শ্বেতাঙ্গ বিদ্রোহ ঘটানো এবং আইনের চোখে নিখুঁত সমানাধিকারের প্রত্যাশার সমাপ্তি ঘটানো। | इल्बर्ट बिल के कारण एक श्वेत विद्रोह होने लगा और कानून के समक्ष पूर्ण समानता की संभावना का अंत हो गया। | ഇൽബർട്ട് കരടുനിയമം വെള്ളക്കാരുടെ കലാപത്തിന് കാരണമാകുകയും നിയമത്തിന് മുന്നിൽ തികഞ്ഞ തുല്യത എന്ന പ്രതീക്ഷയുടെ അന്ത്യം സംഭവിക്കുകയും ചെയ്തു. |
Farmers were being thrown in jail because they could not pay their debts. | ঋণ পরিশোধ করতে না পারায় কৃষকদের জেলে পাঠানো হচ্ছিল। | किसानों को जेल में डाला जा रहा था क्योंकि वे अपना कर्ज नहीं चुका पा रहे थे। | കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ കർഷകര്‍ ജയിലിലടയ്ക്കപ്പെടുന്നുണ്ടായിരുന്നു. |
He invited celebrities such as Mr T. Muhammad Ali and Cyndi Lauper to participate in the event, as well as secured a deal with MTV to provide coverage. | তিনি শ্রী টি. মহম্মদ আলি এবং সিণ্ডি লপারের মতো ব্যক্তিত্বদের এই অনুষ্ঠানে অংশগ্রহণের জন্য আমন্ত্রণ জানান, পাশাপাশি সম্প্রচারের জন্য এমটিভির সঙ্গে একটি চুক্তি করেন। | उन्होंने श्री टी. मुहम्मद अली और सिंडी लॉपर जैसी हस्तियों को कार्यक्रम में भाग लेने के लिए आमंत्रित किया, साथ ही प्रसारण सुविधाओं के लिए एम.टी.वी. के साथ एक सौदा किया। | ടി. മുഹമ്മദ് അലി, സിൻഡി ലോപ്പർ തുടങ്ങിയ പ്രമുഖരെ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിച്ചതുകൂടാതെ എംടിവി യിൽ അതിന്‍റെ പ്രേക്ഷേപണത്തിനുള്ള ഇടപാടുമായി. |
Get a water filter and carry a water bottle with you instead of buying bottled water. | বোতলজাত জল কেনার পরিবর্তে জলের একটি ফিল্টার কিনুন এবং সঙ্গে একটি জলের বোতল রাখুন। | पानी का फिल्टर ले लें और बोतलबंद पानी खरीदने के बजाय अपने साथ पानी की बोतल रखें। | കുപ്പിവെള്ളം വാങ്ങുന്നതിനുപകരം ഒരു വാട്ടർ ഫിൽറ്റർ വാങ്ങുകയും പോകുമ്പോൾ കയ്യിലൊരു വെള്ളക്കുപ്പി കരുതുകയും ചെയ്യുക. |
Ronaldo was not injured during the crash and no other vehicles were involved. | দুর্ঘটনাটিতে রোনাল্ডো আহত হননি এবং অন্য কোনও গাড়ি এতে জড়িত ছিল না। | दुर्घटना के दौरान रोनाल्डो को कोई चोट नहीं आई और न ही इसमें कोई अन्य वाहन शामिल था। | അപകടത്തിൽ റൊണാൾഡോയ്ക്ക് പരിക്കേറ്റില്ല, മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടില്ല. |
He joined them in 1945 and stayed until 1958. | ১৯৪৫-এ তাদের সঙ্গে যোগ দিয়ে ১৯৫৮ সাল পর্যন্ত তিনি সেখানেই থাকেন। | वे 1945 में उनसे जुड़े और 1958 तक बने रहे। | 1945-ൽ അദ്ദേഹം അവരുടെ കൂടെ ചേരുകയും 1958 വരെ അവിടെ തുടരുകയും ചെയ്തു. |
The first assembly of the Commemoration of Ḥusayn ibn ʿAli is said to have been held by Zaynab in prison. | হোসেন ইবনে আলীর স্মরণে প্রথম সমাবেশটি জেনাব কারাগারে করেছিলেন বলে জানা যায়। | कहा जाता है कि हुसैन इब्न अली के स्मरणोत्सव की पहली सभा ज़ैनब द्वारा जेल में आयोजित की गई थी। | ഹുസൈൻ ഇബ്നു അലിയെ സ്മരിച്ചുകൊണ്ടുള്ള ആദ്യ സമ്മേളനം സൈനബിൻ്റെ നേതൃത്വത്തിൽ ജയിലിൽവെച്ച് നടന്നതായി പറയപ്പെടുന്നു. |
The first squash court in North America was at St. Paul's School in Concord, New Hampshire, in 1884. | ১৮৮৪ সালে, উত্তর আমেরিকার প্রথম স্কোয়াশ কোর্ট নিউ হ্যাম্পশায়ারের কনকর্ডের সেন্ট পলস স্কুলে ছিল। | उत्तरी अमेरिका में पहला स्क्वॉश कोर्ट 1884 में न्यू हैम्पशायर के कॉनकॉर्ड में सेंट पॉल स्कूल में था। | വടക്കേ അമേരിക്കയിലെ ആദ്യത്തെ സ്ക്വാഷ് കോർട്ട് 1884ൽ ന്യൂ ഹാംഷെയറിലെ കോൺകോർഡിലെ സെന്റ് പോൾസ് സ്കൂളിലായിരുന്നു. |
But many compositions have been lost to time. | কিন্তু অনেক রচনা কালগর্ভে হারিয়ে গেছে। | लेकिन कई रचनाएँ समय के साथ खो चुकी हैं। | എന്നാൽ പല രചനകളും കാലംകൊണ്ട് നഷ്ടപ്പെട്ടു. |
The controversy between the two dates subsided, the official celebrations during the traditional new year in April revived and the public holiday was restored as the Tamil New Year. | দুটি তারিখের মধ্যে বিতর্কটি প্রশমিত হয়, এপ্রিল মাসের ঐতিহ্যবাহী নববর্ষের সরকারী উদযাপন পুনরুজ্জীবিত হয় এবং সরকারী ছুটির দিনটি তামিল নববর্ষ হিসাবে ফিরিয়ে দেওয়া হয়। | दोनों तिथियों के बीच का विवाद कम हो गया, पारंपरिक नए साल के समय के आधिकारिक समारोह अप्रैल में फिर से शुरू हो गए और सार्वजनिक अवकाश को तमिल नए साल के रूप में बहाल कर दिया गया। | രണ്ട് തീയതികൾ തമ്മിലുള്ള തർക്കം അവസാനിക്കുകയും ഏപ്രിൽ മാസത്തിലെ ഔദ്യോഗിക ആഘോഷങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ആ പൊതു അവധി തമിഴ് പുതുവർഷമായി പുനഃസ്ഥാപിക്കുകയും ചെയ്തു. |
A large temple of Goddess Chaudeshwari is here. | এখানে চৌদেশ্বরী দেবীর একটি বড় মন্দির রয়েছে। | यहाँ देवी चौदेश्वरी का एक बड़ा मंदिर है। | ചൗഡേശ്വരി ദേവിയുടെ ഒരു വലിയ ക്ഷേത്രം ഇവിടെയുണ്ട്. |
The coast of Australia had been discovered by Europeans by the Dutch in 1606, but there was no attempt to colonise it. | ১৬০৬ খ্রিস্টাব্দে ওলন্দাজরা ইউরোপীয়দের দ্বারা অস্ট্রেলিয়ার উপকূল আবিষ্কার করেছিল, কিন্তু এখানে উপনিবেশ স্থাপনের কোনও প্রচেষ্টা ছিল না। | 1606 में डचों द्वारा यूरोपियों के लिए ऑस्ट्रेलिया के तट की खोज की गई थी, लेकिन इसे उपनिवेश बनाने का कोई प्रयास नहीं किया गया था। | ഓസ്ട്രേലിയയുടെ തീരപ്രദേശം 1606 ൽ യൂറോപ്യന്മാരായ ഡച്ചുകാർ കണ്ടെത്തിയിരുന്നെങ്കിലും അതിനെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നില്ല. |
The cleaning supervisor's constant commitment to maintaining a beautiful workspace brought quick plaudits from me and my team. | একটা সুন্দর কাজের জায়গা বজায় রাখার জন্য পরিচ্ছন্নতার সুপারভাইজারের একটানা প্রতিশ্রুতি আমার এবং আমার দলের কাছ থেকে খুব তাড়াতাড়িই প্রশংসা পেয়েছে। | जब मैंने अपने सफाई वाले सुपरवाइज़र की हमारे काम की जगह को बिलकुल साफ-सुथरा बनाए रखने की अटूट लगन देखी तो मैं और मेरी टीम उसकी सराहना किए बिना नहीं रह सकी। | ജോലിസ്ഥലം മനോഹരമായി നിലനിർത്തുന്നതിനുള്ള ക്ലീനിംഗ് സൂപ്പർവൈസറുടെ നിരന്തരമായ പ്രതിബദ്ധതയെ ഞാനും എന്‍റെ ടീമും പ്രശംസിച്ചു. |
Many users were unable to access the Microsoft website and many Microsoft services. | অনেক ব্যবহারকারী মাইক্রোসফট ওয়েবসাইট এবং অনেক মাইক্রোসফট পরিষেবা ব্যবহার করতে অক্ষম ছিলেন। | कई उपयोगकर्ता माइक्रोसॉफ्ट वेबसाइट और कई माइक्रोसॉफ्ट सेवाओं तक पहुँचने में असमर्थ थे। | പല ഉപയോക്താക്കൾക്കും മൈക്രോസോഫ്ട് വെബ്സൈറ്റും നിരവധി മൈക്രോസോഫ്ട് സേവനങ്ങളും ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. |
I feel a lot of anxiety when I have to finish something but it doesn't go according to plan. | যখন আমার কিছু একটা শেষ করার থাকে তখন আমি প্রচণ্ড দুশ্চিন্তায় ভুগি কিন্তু সেটা পরিকল্পনা অনুযায়ী হয় না! | मैं इस बात से बहुत डरता हूँ कि जो काम मुझे पूरा करना है वह प्लान के अनुसार पूरा न हुआ तब क्या होगा। | എന്തെങ്കിലും പൂർത്തിയാക്കേണ്ടിവരുമ്പോൾ എനിക്ക് വളരെയധികം ഉത്കണ്ഠ തോന്നുന്നു , പക്ഷേ അത് വിചാരിച്ച പോലെ നടക്കുന്നില്ല. |
They started the idea of discount shops in Germany. | তারা জার্মানিতে ছাড়যুক্ত দোকানের ধারণা শুরু করে। | उन्होंने जर्मनी में छूट वाले दुकानों की अवधारणा शुरू की। | ജർമ്മനിയിൽ അവർ ഡിസ്കൗണ്ട് ഷോപ്പുകൾ എന്ന ആശയം അവതരിപ്പിച്ചു. |
In the first years of their marriage, they were a happy couple. | তাঁদের বিয়ের প্রথম বছরগুলিতে, তাঁরা একটি সুখী দম্পতি ছিলেন। | अपनी शादी के शुरुआती वर्षों में वे एक खुशहाल दम्पति थे। | വിവാഹം കഴിഞ്ഞുള്ള ആദ്യ വർഷങ്ങളിൽ അവർ സന്തുഷ്ടരായ ദമ്പതികളായിരുന്നു. |
Try to get tips on the release by asking a lot of questions, so you’re not underprepared. | অনেক প্রশ্ন জিজ্ঞাসা করে মুক্তির সম্পর্কে টিপস পেতে চেষ্টা করুন, যাতে মনে না হয় আপনি সেরকম প্রস্তুত নন। | विमोचन के बारे में बहुत सारे सवाल पूछकर जानकारी इकठ्ठा करें ताकि आप की तैयारी अधूरी न हो। | നിങ്ങൾ അപര്യാപ്തരല്ലാതിരിക്കാൻ ധാരാളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് റിലീസിനെക്കുറിച്ചുള്ള ടിപ്പുകൾ നേടാൻ ശ്രമിക്കുക. |
Coins were mostly made of silver and copper. | মুদ্রাগুলির বেশিরভাগই রূপা ও তামা দিয়ে তৈরি ছিল। | सिक्के अधिकतर चाँदी और ताँबे के बने होते थे। | നാണയങ്ങളിൽ ഭൂരിഭാഗവും വെള്ളിയും ചെമ്പും കൊണ്ടാണ് നിർമ്മിച്ചിരുന്നത്. |
Subdural hematomas can happen right away after a bad injury to the head. | মাথায় গুরুতর আঘাতের পরে অবিলম্বেই সাবডিউরাল হেমাটোমা হতে পারে। | अवदृढ़तानिकी रक्तगुल्म सिर पर तेज चोट लगने के तुरंत बाद हो सकता है। | തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ സബ്ഡ്യൂറൽ ഹെമറ്റോമകൾ സംഭവിക്കാം. |
Due to the offsides rule, settled play involves six offensive players versus six defensive players and a goalie. | অফসাইডের নিয়মের কারণে, স্থিরীকৃত খেলায় ছয়জন আক্রমণাত্মক খেলোয়াড় বনাম ছয়জন রক্ষণাত্মক খেলোয়াড় এবং একজন গোলরক্ষক জড়িত থাকে। | ऑफसाइड के नियम के कारण, व्यवस्थित खेल में छह आक्रामक खिलाड़ी के सामने छह रक्षात्मक खिलाड़ी और एक गोलकीपर होते हैं। | ഓഫ്‌സൈഡ് നിയമം അനുസരിച്ച്, സെറ്റിൽഡ് പ്ലേയിൽ ആറ് ആക്രമിക്കുന്ന കളിക്കാരും ആറ് പ്രതിരോധ കളിക്കാരും ഒരു ഗോളിയും ഉൾപ്പെടുന്നു. |
In West Bengal, Holi is known by the name of "Dol Jatra", "Dol Purnima" or the "Swing Festival". | পশ্চিমবঙ্গে হোলি "দোলযাত্রা", "দোলপূর্ণিমা" বা "দোল উৎসব" নামে পরিচিত। | पश्चिम बंगाल में होली को "डोल जत्रा", "डोल पूर्णिमा" या "झूला उत्सव" के नाम से जाना जाता है। | പശ്ചിമബംഗാളിൽ ഹോളി "ഡോൾ ജാത്ര" എന്നോ "ഡോൾ പൂർണിമ" എന്നോ "ഊഞ്ഞാലിൻ്റെ ഉത്സവം " എന്നോ അറിയപ്പെടുന്നു. |
Each team attempts to score goals by passing a ball down the court and shooting it through its goal ring. | প্রতিটি দল কোর্ট থেকে একটি বল পাস করে এবং গোল রিঙের মধ্যে দিয়ে সেটি নিক্ষেপ করার চেষ্টা করে। | प्रत्येक टीम खेल के मैदान के नीचे गेंद को पास करके और अपनी गोल रिंग के माध्यम से गोल करने का प्रयास करती है। | ഓരോ ടീമും ഒരു പന്ത് കോര്‍ട്ടിലൂടെ പാസ് ചെയ്ത് ഗോൾ റിങ്ങിലൂടെ കടത്തി ഗോൾ നേടാൻ ശ്രമിക്കുന്നു. |
He was the founder of NetMarket, which he founded in 1994. | তিনি নেটমার্কেটের প্রতিষ্ঠাতা ছিলেন, যা তিনি ১৯৯৪ সালে প্রতিষ্ঠা করেছিলেন। | वे नेटमार्केट के संस्थापक थे, जिसकी स्थापना उन्होंने 1994 में की थी। | 1994-ൽ സ്ഥാപിച്ച നെറ്റ്മാർക്കറ്റിന്‍റെ സ്ഥാപകനായിരുന്നു അദ്ദേഹം. |
It has 2 cores and runs at 1.85 GHz. | এটিতে ২ টি কোর রয়েছে এবং ১.৮৫ গিগাহার্ৎজে চলে। | इसमें 2 कोर हैं और यह 1.85 गीगाहर्ट्ज़ पर चलता है। | 2 കോറുകൾ ഉള്ള ഇത് 1.85 ജീഗാഹെട്സില്‍ പ്രവർത്തിക്കുന്നു. |
For example, your government may state that a person is presumed dead if they have been missing for seven years. | উদাহরণস্বরূপ, সরকার বলতে পারে যে একজন ব্যক্তি যদি সাত বছর ধরে নিখোঁজ থাকেন তবে তাঁকে মৃত বলে ধরে নেওয়া হয়। | उदाहरण के लिए, आपकी सरकार कह सकती है कि यदि कोई व्यक्ति सात साल से लापता है तो उसे मृत मान लिया जाता है। | ഉദാഹരണത്തിന്, ഒരു വ്യക്തിയെ ഏഴു വർഷമായി കാണാതാവുകയാണെങ്കിൽ മരിച്ചതായി കരുതപ്പെടുന്നുവെന്ന് നിങ്ങളുടെ സർക്കാർ പ്രസ്താവിച്ചേക്കാം. |
There is a food court indoor or outdoor depending on the stores. | দোকানের উপর নির্ভর করে ভিতরে বা বাইরে ফুড কোর্ট রয়েছে। | दुकानों के आधार पर उनके अंदर या बाहर एक फ़ूड कोर्ट है। | സ്റ്റോറുകൾക്കനുസരിച്ച് അകത്തോ പുറത്തോ ആയി ഒരു ഫുഡ് കോർട്ട് ഉണ്ട്. |
Deciding whether to hire a financial advisor involves carefully assessing your own abilities. | আর্থিক পরামর্শদাতা নিয়োগ করা হবে কি না, তা নির্ধারণ করার জন্য আপনার নিজের দক্ষতাকে সতর্কতার সঙ্গে মূল্যায়ন করা প্রয়োজন। | वित्तीय सलाहकार को नियुक्त करने का निर्णय लेने में अपनी क्षमताओं का सावधानीपूर्वक मूल्यांकन करना जरूरी है। | നിങ്ങളുടെ സ്വന്തം കഴിവുകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തിവേണം ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കണമോ എന്ന് തീരുമാനിക്കാൻ. |
In contrast, inflammation with Crohn's disease is often patchy, with so-called "skip lesions." | এর বিপরীতে, ক্রোহ্ন'স ডিজিজ-এর প্রদাহ অনেক ক্ষেত্রেই ছাড়া-ছাড়া, তথাকথিত "স্কিপ লিশান"-সহ হয়। | इसके विपरीत, क्रोह्न रोग में शोथ अक्सर तथाकथित "स्किप घावों" के साथ विचित्र होता है। | ഇതിന് വിപരീതമായി, ക്രോൺസ് രോഗത്തിലെ ഇന്‍ഫ്‌ളമേഷന്‍ "സ്കിപ്പ് ലീഷനുകൾ" എന്നറിയപ്പെടുന്നവയുമായി പലപ്പോഴും ഇടവിട്ടാണ് ഉണ്ടാകുന്നത്. |
A six-per-side version of the sport is also played in New Zealand. | এই খেলাটির ছয়-প্রতি-পার্শ্ব সংস্করণ নিউজিল্যান্ডেও খেলা হয়। | खेल का छह-प्रति-पक्ष संस्करण भी न्यूजीलैंड में खेला जाता है। | ഈ കായിക ഇനത്തിൻ്റെ ഓരോ ടീമിലും ആറുപേരുള്ള ഒരു രൂപവും ന്യൂസിലൻഡിൽ കളിക്കുന്നുണ്ട്. |
From 1642 to 1661 and 1663–1668, Keelung was under Dutch control. | ১৬৪২ থেকে ১৬৬১ পর্যন্ত এবং ১৬৬৩-১৬৬৮, কিলুং ছিল ওলন্দাজদের নিয়ন্ত্রণাধীন। | 1642 से लेकर 1661 तक और 1663-1668 तक, कीलुंग डच नियंत्रण में था। | 1642 മുതൽ 1661 വരെയും 1663-1668ലും കീലുങ് ഡച്ച് നിയന്ത്രണത്തിലായിരുന്നു. |
He has also helped moviemakers make martial arts scenes for their movies. | তিনি চলচ্চিত্র নির্মাতাদের তাদের চলচ্চিত্রের জন্য মার্শাল আর্টের দৃশ্য তৈরি করতেও সাহায্য করেছেন। | उन्होंने फिल्म निर्माताओं को उनकी फिल्मों के लिए युद्ध कला के दृश्यों का फिल्मांकन करने में भी मदद की है। | ചലച്ചിത്ര നിർമ്മാതാക്കളെ അവരുടെ സിനിമകൾക്കായി ആയോധനകലാരംഗങ്ങൾ നിർമ്മിക്കാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. |
In the 2010 Asian Games, Anup Kumar Yama came won bronze in the men's single free skating long program. | ২০১০ এশিয়ান গেমসে পুরুষদের একক মুক্ত স্কেটিং লং অনুষ্ঠানে অনুপ কুমার ইয়ামা ব্রোঞ্জ জিতেছিলেন। | 2010 के एशियाई खेलों में, अनूप कुमार यामा ने पुरुषों के एकल मुक्त स्केटिंग लंबे कार्यक्रम में कांस्य पदक जीता था। | 2010 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾ ഫ്രീ സ്കേറ്റിംഗ് ലോംഗ് പ്രോഗ്രാമിൽ അനൂപ് കുമാർ യമ വെങ്കലം നേടി. |
They must pay the employee plumber whether there are leaks to fix or not. | তাদের কর্মচারী প্লাম্বারকে অবশ্যই অর্থ প্রদান করতে হবে, সারানোর মতো কোনও ছিদ্র থাক আর না থাক। | उन्हें नलसाज़ कर्मचारी का भुगतान करना होगा चाहे ठीक करने के लिए कोई रिसाव हो या न हो। | അടയ്ക്കാൻ ചോർച്ചകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ജീവനക്കാരനായ പ്ലംബര്‍ക്ക് അവര്‍ തീര്‍ച്ചയായും പ്രതിഫലം നല്‍കണം. |
But if you're being offered $30 a gig, it's probably a scam. | কিন্তু যদি আপনাকে গিগ পিছু ৩০ ডলারের প্রস্তাব দেওয়া হয়, তাহলে এটা সম্ভবত একটি প্রতারণা। | लेकिन अगर आपको प्रति कार्य के लिए 30 डॉलर की पेशकश की जा रही है तो यह शायद धोखाधड़ी है। | പക്ഷേ നിങ്ങൾക്ക് ഒരു ഇടപാടിന് 30 ഡോളർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു തട്ടിപ്പായിരിക്കാം. |
A southwest to a northeast ridge called the Chekuthan Mala separates the Idukki Sub-plateau from the Peermade Plateau as well as the main mass of Cardamom Hills. | দক্ষিণ-পশ্চিম থেকে উত্তর-পূর্ব দিকে চেকুথান মালা নামে একটি শৈলশিরা ইদুক্কি উপ-মালভূমিকে পিয়ারমেড মালভূমি থেকে পৃথক করেছে। | चेकुथन माला नामक दक्षिण-पश्चिम से पूर्वोत्तर की ओर एक पर्वत श्रेणी इडुक्की उप-पठार को पीरमेड पठार से अलग करती है और साथ ही कार्डामम पहाड़ियों के प्रमुख भाग से भी अलग करती है। | ചെകുത്താൻ മല എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറുനിന്ന് വടക്കുകിഴക്കുഭാഗത്തേക്കുപോകുന്ന തിട്ട ഇടുക്കി ഉപപീഠഭൂമിയെ പീരുമേട് പീഠഭൂമിയിൽനിന്നും ഏലമലകളുടെ പ്രധാന ഭൂഭാഗത്തിൽനിന്നും വേർതിരിക്കുന്നു. |
There are seasonal flowers and number of flora and fauna. | এখানে মৌসুমী ফুল এবং অসংখ্য উদ্ভিদ ও প্রাণী রয়েছে। | यहां मौसमी फूल और असंख्य वनस्पतियां तथा जीव हैं। | ഋതുക്കൾക്കനുസരിച്ചുണ്ടാകുന്ന പൂക്കളും നിരവധി സസ്യജന്തുജാലങ്ങളും ഇവിടെയുണ്ട്. |
After leaving Rajkot, Dayanand went to Ahmedabad but his audience at a meeting on 27 January 1875, did not elect to form a new Arya Samaj. | রাজকোট ছাড়ার পর, দয়ানন্দ আহমেদাবাদে যান কিন্তু ২৭শে জানুয়ারি ১৮৭৫-এর এক সভায় তাঁর শ্রোতারা একটি নতুন আর্য সমাজ গঠন করার পক্ষে মত দেননি। | राजकोट छोड़ने के बाद, दयानंद अहमदाबाद चले गए लेकिन 27 जनवरी 1875 को एक बैठक में उनके दर्शकों ने एक नया आर्य समाज बनाना नहीं चाहा। | രാജ്‌കോട്ട് വിട്ടശേഷം ദയാനന്ദ് അഹമ്മദാബാദിലേക്ക് പോയെങ്കിലും 1875 ജനുവരി 27ന് നടന്ന യോഗത്തിൽ അദ്ദേഹത്തിന്‍റെ സദസ്സ് ഒരു പുതിയ ആര്യസമാജം രൂപീകരിക്കാൻ തീരുമാനിച്ചില്ല. |
Puducherry is connected by a railway branch line from the five-way junction at Viluppuram and Chennai. | ভিলুপ্পুরম এবং চেন্নাইয়ের পাঁচমুখী জংশন থেকে রেলের একটি শাখা লাইনের মাধ্যমে পুদুচেরি সংযুক্ত। | विलुप्पुरम और चेन्नई से पाँच ओर निकलती पटरियों के जंक्शन से एक रेलवे पटरी पुडुचेरी तक जाती है। | പുതുച്ചേരിയെ അഞ്ച് വഴിയുള്ള ജംഗ്ഷനായ വിളുപ്പുറത്തും ചെന്നൈയിലും നിന്ന് ഒരു റെയിൽവേ ബ്രാഞ്ച് ലൈനിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. |
For baseball, in the men's gold game between Cuba and South Korea, South Korea prevailed with a score of 2-3, over nine innings, with Cuba taking silver. | বেসবলের জন্য, কিউবা এবং দক্ষিণ কোরিয়ার মধ্যে পুরুষদের স্বর্ণ পদকের খেলায়, দক্ষিণ কোরিয়া ৯ ইনিংসে ২-৩ ব্যবধানে জয়ী হয়, এবং কিউবা রৌপ্য পদক লাভ করে। | बेसबॉल के लिए, क्यूबा और दक्षिण कोरिया के बीच हुए पुरुषों के स्वर्ण पदक के मैच में दक्षिण कोरिया ने नौ पारियों में 2-3 के स्कोर के साथ जीत हासिल की, जिसमें क्यूबा ने रजत पदक जीता। | ബേസ്ബോളിൽ ക്യൂബയും ദക്ഷിണ കൊറിയയും തമ്മിലുള്ള പുരുഷന്മാരുടെ സ്വർണ്ണത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയ ഒൻപത് ഇന്നിങ്സുകളിൽ 2-3ന് വിജയിക്കുകയും ക്യൂബ വെള്ളി നേടുകയും ചെയ്തു. |
The resources required to implement such large-scale interventions in a cost-effective and sustainable way are significant. | এই ধরনের বড় মাপের উদ্যোগগুলিকে ব্যয়সাশ্রয়ী এবং টেকসই উপায়ে বাস্তবায়িত করতে প্রয়োজনীয় সম্পদগুলি গুরুত্বপূর্ণ। | इस तरह के हस्तक्षेपों को लागत प्रभावी और टिकाऊ तरीके से बड़े पैमाने पर लागू करने के लिए आवश्यक संसाधन महत्वपूर्ण हैं। | ഇത്തരം വൻകിട ഇടപെടലുകൾ ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ വളരെ പ്രധാനമാണ്. |
She was made national spokesperson for the Republican National Committee in 2017. | ২০১৭ সালে তাঁকে রিপাবলিকান ন্যাশনাল কমিটির জাতীয় মুখপাত্র করা হয়। | उन्हें 2017 में रिपब्लिकन राष्ट्रीय समिति के लिए राष्ट्रीय प्रवक्ता बनाया गया था। | 2017ൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ദേശീയ വക്താവായി അവർ നിയമിക്കപ്പെട്ടു. |
Port murdered Kovari and Whitworth while on bail. | জামিনে থাকা অবস্থায় পোর্ট কোভারী এবং হুইটওয়ার্থকে খুন করে। | पोर्ट ने जमानत पर रहते हुए कोवरी और व्हिटवर्थ की हत्या कर दी। | ജാമ്യത്തിലിരിക്കെ പോർട്ട് കോവാരിയെയും വിറ്റ് വര്‍ത്തിനെയും കൊലപ്പെടുത്തി. |
I am incensed that you would say something so hurtful behind my back after all the things we have been through together. | একসঙ্গে এত কিছুর সম্মুখীন হওয়ার পরেও এরকম একটা অসম্মানজনক কথা তুমি আমার পিছনে বলেছ জেনে আমি খুব রেগে গেছি। | हमने साथ में मिलकर इतना कठिन समय बिताया है पर जब तुम मेरी पीठ के पीछे दिल को चोट पहुंचाने वाली बात करते हो तब मुझे बहुत तेज गुस्सा आता है। | നമ്മൾ ഒരുമിച്ച് കടന്നുപോയ എല്ലാ കാര്യങ്ങൾക്കും ശേഷം നിങ്ങൾ എന്‍റെ പുറകിൽ നിന്ന് എന്നെ കുത്തുവാണല്ലോ. |
If a person is having trouble breathing, sitting straight up can help. | যদি একজন ব্যক্তির শ্বাস নিতে সমস্যা হয়, তাহলে সোজা হয়ে বসে থাকা সাহায্য করতে পারে। | यदि किसी व्यक्ति को सांस लेने में परेशानी हो रही है, तो सीधे बैठने से मदद मिल सकती है। | ഒരു വ്യക്തിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, നേരെ ഇരിക്കുന്നത് സഹായകരമാകും. |
Finally, he meets a local gangster who hires him to kill a minister. | অবশেষে, সে এক স্থানীয় গুণ্ডার সঙ্গে দেখা করে যে তাকে একজন মন্ত্রীকে হত্যা করার জন্য ভাড়া করে। | अंत में, वह एक स्थानीय गिरोहबाज़ से मिलता है जो उसे एक मंत्री को मारने के लिए काम पर रखता है। | ഒടുവിൽ അവൻ സ്ഥലത്തെ ഒരു ഗുണ്ടയെ കണ്ടുമുട്ടുകയും ഒരു മന്ത്രിയെ കൊല്ലാനായി ആ ഗുണ്ട അവനെ വാടകക്കെടുക്കുകയും ചെയ്യുന്നു. |
Most European Airports, trains and Motorways have been affected. | বেশিরভাগ ইউরোপীয় বিমানবন্দর, ট্রেন এবং গাড়ি চলাচলের রাস্তাগুলি ক্ষতিগ্রস্ত হয়েছে। | अधिकांश यूरोपीय हवाई अड्डे, ट्रेनें और सड़कें प्रभावित हुई हैं। | മിക്ക യൂറോപ്യൻ വിമാനത്താവളങ്ങളും ട്രെയിനുകളും റോഡുകളും ബാധിക്കപ്പെട്ടിരിക്കുകയാണ്. |
Floodwater species lay their eggs on wet soil or other moist surfaces. | প্লাবিত জলের প্রজাতিগুলি ভিজে মাটি বা অন্যান্য আর্দ্র পৃষ্ঠে তাদের ডিম পাড়ে। | बाढ़ के जल वाली प्रजातियाँ अपने अंडे गीली मिट्टी या अन्य नम सतहों पर देती हैं। | വെള്ളപ്പൊക്ക ജലജീവികൾ ഈർപ്പമുള്ള മണ്ണിലോ മറ്റ് ഈർപ്പമുള്ള പ്രതലങ്ങളിലോ മുട്ടയിടുന്നു. |
Thirumayam is a place of historical importance located about 20 km south of the town of Pudukkottai, Tamil Nadu, India. | ভারতের তামিলনাড়ুর পুদুকোট্টাই নগর থেকে প্রায় ২০ কিলোমিটার দক্ষিণে অবস্থিত তিরুমায়াম একটি গুরুত্বপূর্ণ ঐতিহাসিক স্থান। | तिरुमयम ऐतिहासिक महत्व का एक स्थान है जो भारत के तमिलनाडु राज्य के पुडुक्कोट्टई शहर से लगभग 20 कि.मी. दक्षिण में स्थित है। | ഇന്ത്യയിലെ തമിഴ്നാട്ടിലെ പുതുക്കോട്ടൈ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തിരുമയം. |
For example, falling from a fifth floor window and staying alive. | উদাহরণস্বরূপ, পঞ্চম তলার জানালা থেকে পড়ে গিয়েও বেঁচে থাকা। | उदाहरण के लिए, पाँचवीं मंजिल की खिड़की से गिरना और जीवित रहना। | ഉദാഹരണത്തിന്, അഞ്ചാം നിലയിലെ ജനാലയിൽ നിന്ന് വീഴുകയും ജീവനോടെ തുടരുകയും ചെയ്യുകയെന്നത്. |
Blank fields indicate that the player did not participate in the event. | ফাঁকা ক্ষেত্রগুলি নির্দেশ করে যে খেলোয়াড়টি সেই প্রতিযোগিতায় অংশগ্রহণ করেননি। | खाली खाने इंगित करते हैं कि खिलाड़ी ने प्रतियोगिता में भाग नहीं लिया था। | കളിക്കാരൻ മത്സരത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് ശൂന്യമായ ഫീൽഡുകൾ സൂചിപ്പിക്കുന്നത്. |
However, the driver sustained serious injuries to the head. | তবে চালকের মাথায় গুরুতর আঘাত লাগে। | हालांकि, चालक के सिर में गंभीर चोटें आई हैं। | എന്നാൽ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. |
The Mughal empire was split in regional kingdoms, with the Nizam of Hyderabad, Nawab of Oudh and Nawab of Bengal quick to assert the nominal independence of their lands. | হায়দরাবাদের নিজাম, অযোধ্যার নবাব এবং বাংলার নবাব দ্রুত তাদের জমির নামমাত্র স্বাধীনতা দাবি করা সহ মুঘল সাম্রাজ্য আঞ্চলিক রাজ্যগুলিতে বিভক্ত হয়ে যায়। | मुगल साम्राज्य क्षेत्रीय राज्यों में विभाजित हो गया था जिसमें हैदराबाद के निजाम, अवध के नवाब और बंगाल के नवाब ने जल्द ही अपनी भूमि को स्वतंत्र घोषित कर दिया। | മുഗൾ സാമ്രാജ്യം പ്രാദേശിക രാജ്യങ്ങളായി വിഭജിക്കപ്പെടുകയും, ഹൈദരാബാദ് നിസാം, ഔധ് നവാബ്, ബംഗാൾ നവാബ് എന്നിവർ തങ്ങളുടെ ദേശങ്ങളുടെ നാമമാത്രമായ സ്വാതന്ത്ര്യം വേഗത്തിൽ ഉറപ്പിക്കുകയും ചെയ്തു. |
The green was built at the end of the 19th century. | সবুজটি ১৯শ শতকের শেষের দিকে নির্মিত হয়েছিল। | 19वीं सदी के अंत में ग्रीन का निर्माण किया गया था। | പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഈ പച്ച നിർമ്മിച്ചത്. |
They are caused by oil getting trapped in the pores of the skin. | ত্বকের লোমকূপগুলিতে তেল আটকে থাকার কারণে এগুলি হয়। | ये त्वचा के छिद्रों में तेल के फंस जाने के कारण होते हैं। | ചർമ്മത്തിലെ സൂക്ഷ്മരന്ധ്രങ്ങളിൽ എണ്ണ കുടുങ്ങുന്നത് മൂലമാണ് ഇവ ഉണ്ടാകുന്നത്. |
She gained popularity as Neetu Singh, Zafar's girlfriend in Fukrey Series. | তিনি 'ফুক্রে' সিরিজে জাফরের বান্ধবী নীতু সিং হিসাবে জনপ্রিয়তা অর্জন করেছিলেন। | उन्होंने फुकरे धारावाहिक में ज़फर की प्रेमिका नीतू सिंह के रूप में लोकप्रियता हासिल की। | ഫുക്രേ സീരീസിലെ സഫറിന്‍റെ കാമുകി നീതു സിംഗ് ആയി അവർ ജനപ്രീതി നേടി. |
The ancient, cross-legged lotus position and Siddhasana are widely-recognised symbols of yoga. | প্রাচীনকালের বাবু হয়ে বসা পদ্মের ভঙ্গিমা এবং সিদ্ধাসন হল যোগের সর্বত্র স্বীকৃত প্রতীক। | प्राचीन, पालथी मार कर किया जाने वाला कमलासन और सिद्धासन योग के व्यापक रूप से मान्यता-प्राप्त प्रतीक हैं। | പുരാതനകാലത്തെ ചമ്രംപടിഞ്ഞിരിക്കുന്ന പദ്മാസനവും സിദ്ധാസനവും യോഗയുടെ പരക്കെ അംഗീകരിക്കപ്പെട്ട പ്രതീകങ്ങളാണ്. |
It talks about love and faithfulness in times of feeling down or worthless. | হতাশ অথবা অপদার্থ বোধ করার সময়ে প্রেম এবং বিশ্বস্ততার কথা বলে এটি। | यह निराश या बेकार महसूस करने के समय में प्रेम और वफादारी के बारे में बात करता है। | നിരാശയോ അപ്രധാനമായി തോന്നുകയോ ചെയ്യുന്ന സമയങ്ങളില്‍ സ്‌നേഹത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും അത് സംസാരിക്കുന്നു. |
The second period began with economic liberalisation in 1991. | ১৯৯১ খ্রিস্টাব্দে অর্থনৈতিক উদারীকরণের মাধ্যমে দ্বিতীয় পর্যায় শুরু হয়। | दूसरा दौर 1991 में आर्थिक उदारीकरण के साथ प्रारंभ हुआ। | രണ്ടാം ഘട്ടം 1991ലെ സാമ്പത്തിക ഉദാരവൽക്കരണത്തോടെ ആരംഭിച്ചു. |
Meghalaya's rural life and villages offer a glimpse in northeast mountain life. | মেঘালয়ের গ্রামীণ জীবন এবং গ্রামগুলি উত্তর-পূর্বের পাহাড়ি জীবনের একটি ঝলক তুলে ধরে। | मेघालय का ग्रामीण जीवन और यहां के गाँव पूर्वोत्तर पर्वतीय जीवन की एक झलक प्रस्तुत करते हैं। | വടക്കുകിഴക്കൻ മലയോരജീവിതത്തിൻ്റെ ഒരു അല്പദർശനമാണ് മേഘാലയയുടെ ഗ്രാമീണജീവിതവും ഗ്രാമങ്ങളും പ്രദാനം ചെയ്യുന്നത്. |
They are more likely than hepatitis A to be spread by having sex. | যৌনতার মাধ্যমে তাদের ছড়িয়ে পড়ার সম্ভাবনা হেপাটাইটিস এ-র চেয়ে বেশি। | यकृतशोथ ए की तुलना में, यौन संबंध बनाने से उनके फैलने की आशंका अधिक होती है। | ഹെപ്പറ്റൈറ്റിസ് എ യിനേക്കാൾ അവ ലൈംഗികബന്ധത്തിലൂടെ പടരാനുള്ള സാധ്യത കൂടുതലാണ്. |
In 2005, there were 200 people living in Aldham. | ২০০৫ সালে, আলধামে ২০০ জন মানুষ বসবাস করতেন। | 2005 में, एल्धम में 200 लोग रहते थे। | 2005ൽ ആൽദമിൽ 200 പേരാണ് താമസിച്ചിരുന്നത്. |
Keep an eye on the prices of items you recently purchased. | সম্প্রতি আপনি যে জিনিসগুলি কিনেছেন সেগুলির দামের দিকে নজর রাখুন। | हाल ही में खरीदी गई वस्तुओं की कीमतों पर नजर रखें। | അടുത്തിടെ വാങ്ങിയ സാധനങ്ങളുടെ വില ശ്രദ്ധിക്കുക. |
He studied at the University of Cambridge under the International Writing Program. | তিনি ইন্টারন্যাশনাল রাইটিং প্রোগ্রামের অধীনে কেমব্রিজ বিশ্ববিদ্যালয়ে পড়াশোনা করেছেন। | उन्होंने कैम्ब्रिज विश्वविद्यालय में अंतर्राष्ट्रीय लेखन कार्यक्रम के तहत अध्ययन किया। | അദ്ദേഹം ഇൻ്റര്‍നാഷണല്‍ റൈറ്റിങ് പ്രോഗ്രാമിനുകീഴില്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ചു. |
If you come back and aren't committed, it wasn't meant to be. | আপনি যদি ফিরে আসেন এবং নিশ্চিত না হন, তাহলে এটা হওয়ার ছিল না। | यदि आप घूम कर आते है और फिर भी समझ नहीं पाते हैं, तो वो चीज़ आपके लिए नहीं है। | നിങ്ങൾ തിരിച്ച് വന്നതിനു ശേഷം അതെടുക്കാൻ തോന്നുന്നില്ലെങ്കിൽ അത് നിങ്ങള്‍ക്ക് ഉദ്ദേശിച്ചിരുന്നതല്ല. |
One of the first serious articles about the film was written on the film blog The Seventh Art. | দ্য সেভেন্থ আর্ট নামে একটি সিনেমার ব্লগে এই চলচ্চিত্রটি সম্পর্কে প্রথমবার গুরুত্বপূর্ণ নিবন্ধসমূহ লেখা হয়। | फिल्म के बारे में पहला गंभीर लेख फिल्म ब्लॉग द सेवेंथ आर्ट पर लिखा गया था। | ദ സെവൻത് ആർട്ട് എന്ന ചലച്ചിത്ര ബ്ലോഗിലാണ് ഈ ചിത്രത്തെ കുറിച്ച് ആദ്യമായി ഗൗരവസ്വഭാവത്തിൽ ഒരു ലേഖനം എഴുതപ്പെട്ടത്. |
Errol Walton Barrow was the youngest of the siblings of his sister, Nita Barrow. | এরোল ওয়ালটন ব্যারো তাঁর বোন নিটা ব্যারো-র ভাইবোনদের মধ্যে সর্বকনিষ্ঠ ছিলেন। | एरोल वॉलटन बैरो अपनी बहन नीता बैरो के भाई-बहनों में सबसे छोटे थे। | തൻ്റെ സഹോദരിയായ നിത ബാരോയുടെ സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു എറോൾ വാൾട്ടൺ ബാരോ. |
Newhall, Iowa: Newhall is a city in Iowa in the United States. | নিউহল, আইওয়া: নিউহল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | न्यूहॉल, आयोवाः न्यूहॉल संयुक्त राज्य के आयोवा में एक शहर है। | ന്യൂഹാൾ, അയോവ: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് ന്യൂഹാൾ. |
Dozens of other people received injuries and were transported to hospitals. | আরও কয়েক ডজন মানুষ আহত হয়েছেন এবং তাঁদের হাসপাতালে নিয়ে যাওয়া হয়েছে। | दर्जनों अन्य लोगों को चोटें आईं और उन्हें अस्पताल ले जाया गया। | മറ്റ് ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. |
She was born in Karachi, Sindh, Pakistan. | তিনি পাকিস্তানের সিন্ধু প্রদেশের করাচিতে জন্মেছিলেন। | उनका जन्म कराची, सिंध, पाकिस्तान में हुआ था। | പാക്കിസ്ഥാനിലെ സിന്ധിലെ കറാച്ചിയിലാണ് അവർ ജനിച്ചത്. |
Another difference is that type 2 diabetes can happen to anyone at any age. | আরেকটি পার্থক্য হল যে টাইপ ২ ডায়াবেটিস যে কোনও বয়সে যে কারুর হতে পারে। | एक अन्य अंतर यह है कि टाइप 2 मधुमेह किसी भी उम्र में किसी को भी हो सकता है। | ടൈപ്പ് 2 പ്രമേഹം ഏത് പ്രായത്തിലും ആർക്കും സംഭവിക്കാം എന്നതാണ് മറ്റൊരു വ്യത്യാസം. |
Songadh fort is a 16th-century fort in Songadh town of Tapi district, Gujarat, India. | সোনগড় দুর্গ হল ভারতের গুজরাট রাজ্যের তাপি জেলার সোনগড় শহরে অবস্থিত ১৬ শতাব্দীর একটি দুর্গ। | सोनगढ़ किला भारत के गुजरात राज्य के तापी ज़िले के सोनगढ़ शहर में स्थित 16वीं शताब्दी का एक किला है। | ഇന്ത്യയിലെ ഗുജറാത്തിലെ താപി ജില്ലയിലെ സോംഗധ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന 16-ാം നൂറ്റാണ്ടിലെ ഒരു കോട്ടയാണ് സോംഗധ് കോട്ട. |
Teja has also worked as an assistant director for several films. | তেজা বেশ কয়েকটি চলচ্চিত্রে সহকারী পরিচালক হিসাবেও কাজ করেছেন। | तेजा ने कई फिल्मों में सहायक निर्देशक के रूप में भी काम किया है। | നിരവധി ചിത്രങ്ങളിൽ അസിസ്റ്റൻറ്റ് ഡയറക്ടറായും തേജ പ്രവർത്തിച്ചിട്ടുണ്ട്. |
Demirören Group Demirören Holding is a Turkish holding company headquartered in Istanbul. | ডেমিররেন গোষ্ঠী: ডেমিররেন হোল্ডিং হল তুর্কির একটি হোল্ডিং সংস্থা যার সদর দফতর ইস্তানবুলে অবস্থিত। | डेमिरोरेन ग्रुप: डेमिरोरेन होल्डिंग तुर्की के स्वामित्व वाली एक कंपनी है जिसका मुख्यालय इस्तांबुल में है। | ഡെമിറോറാൻ ഗ്രൂപ്പ്: ഇസ്താംബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടർക്കിഷ് ഹോൾഡിംഗ് കമ്പനിയാണ് ഡെമിറോറാൻ ഹോൾഡിംഗ് . |
He is now in prison in Bahrain after the Bahraini uprising. | বাহরেন বিদ্রোহের পর তিনি এখন বাহরেন-এর কারাগারে রয়েছেন। | बहरीन के विद्रोह के बाद वह अब बहरीन में जेल में हैं। | ബഹ്‌റൈനി പ്രക്ഷോഭത്തെത്തുടര്‍ന്ന് അദ്ദേഹമിപ്പോള്‍ ബഹ്‌റൈനില്‍ ജയിലിലാണ്. |
More complex questions can be posed at the Help desk. | আরও জটিল প্রশ্ন সহায়তার জন্যে হেল্প ডেস্ক থেকে জিজ্ঞেস করা যেতে পারে। | अधिक जटिल प्रश्न सहायता केंद्र पर पूछे जा सकते हैं। | കൂടുതൽ സങ്കീർണമായ ചോദ്യങ്ങൾ ഹെൽപ്പ് ഡെസ്കിൽ ചോദിക്കാവുന്നതാണ്. |
If the (elephant) fight had ended fatally for me, it would not have been a matter of shame. | যদি (হাতি) লড়াই আমার ক্ষেত্রে মারাত্মকভাবে শেষ হত, তবে এটি লজ্জার বিষয় ছিল না। | अगर (हाथी) की लड़ाई मेरे लिए घातक रूप से समाप्त हो जाती, तो यह शर्म की बात नहीं होती। | (ആനയുമായുള്ള) പോരാട്ടം എനിക്ക് മാരകമായി അവസാനിച്ചിരുന്നെങ്കിൽ, അത് നാണക്കേടുണ്ടാക്കുന്ന ഒരു വിഷയമാകുമായിരുന്നില്ല. |
The chain currently has 26 stores throughout Alberta, British Columbia and Saskatchewan. | বর্তমানে আলবার্তা, ব্রিটিশ কলম্বিয়া এবং সাসকাচুয়ান জুড়ে এই সংস্থার ২৬টি দোকান রয়েছে। | श्रृंखला के वर्तमान में पूरे अल्बर्टा, ब्रिटिश कोलंबिया और सस्केचेवान में 26 दुकानें हैं। | ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്കത്ഷെവാന്‍ എന്നിവിടങ്ങളിലായി 26 സ്റ്റോറുകളാണ് നിലവിൽ ഈ ശൃംഖലയ്ക്കുള്ളത്. |
Its fifth, at Woburn Forest, Bedfordshire, opened in 2014. | ২০১৪ সালে এর পঞ্চমটি, ওবার্ন ফরেস্ট, বেডফোর্ডশায়ারে, খোলা হয়েছিল। | इसका पाँचवाँ स्टोर, वोबर्न फ़ॉरेस्ट, बेडफ़ोर्डशायर में 2014 में खोला गया था। | 2014 ൽ അതിന്‍റെ അഞ്ചാമത്തേത് ബെഡ്ഫോർഡ്ഷയറിലെ വോബൺ ഫോറസ്റ്റിൽ തുറന്നു. |
Hopewell, Virginia Hopewell is a city in Virginia in the United States. | হোপওয়েল ভার্জিনিয়া হোপওয়েল মার্কিন যুক্তরাষ্ট্রের ভার্জিনিয়ার একটি শহর। | होपवेल, वर्जीनिया : होपवेल संयुक्त राज्य अमेरिका में वर्जीनिया का एक शहर है। | ഹോപ്‌വെൽ, വെർജീനിയ: യുനൈറ്റഡ് സ്റ്റേറ്റ്സിലെ വെർജീനിയയിലെ ഒരു നഗരമാണ് ഹോപ്‌വെൽ. |
Italian officials says Nasr was suspected of recruiting fighters for radical Islamic causes and fought in Afghanistan and Bosnia. | ইতালীয় কর্মকর্তারা বলছেন যে উগ্র ইসলামীয় কারণের জন্য যোদ্ধা নিয়োগ এবং আফগানিস্তান ও বসনিয়ায় যুদ্ধ করার জন্য নাসরকে সন্দেহ করা হয়েছিল। | इतालवी अधिकारियों का कहना है कि नस्र पर कट्टरपंथी इस्लामी ध्येय के लिए लड़ाकों की भर्ती करने का संदेह था और उन्होंने अफ़गानिस्तान और बोस्निआ में युद्ध किया। | നാസർ തീവ്ര ഇസ്ലാമിക ലക്ഷ്യങ്ങൾക്കായി പോരാളികളെ റിക്രൂട്ട് ചെയ്തതായി സംശയിക്കുന്നതായും അഫ്ഗാനിസ്ഥാനിലും ബോസ്നിയയിലും യുദ്ധം ചെയ്തിരുന്നതായും ഇറ്റാലിയൻ ഉദ്യോഗസ്ഥർ പറയുന്നു. |
There are also freestyle competitions, where competitors take turns attacking each other, and the defender is judged on performance. | ফ্রিস্টাইল প্রতিযোগিতাও রয়েছে, যেখানে প্রতিযোগীরা পালাক্রমে একে অপরকে আক্রমণ করে এবং প্রতিহতকারীদের পারফরম্যান্সের ভিত্তিতে বিচার করা হয়। | फ्रीस्टाइल प्रतियोगिताएँ भी होती हैं, जहां प्रतियोगी बारी-बारी से एक दूसरे पर हमला करते हैं और प्रतिरक्षक को प्रदर्शन के आधार पर आँका जाता है। | ഫ്രീസ്റ്റൈൽ മത്സരങ്ങളും ഉണ്ട്, അവിടെ മത്സരാർത്ഥികൾ പരസ്പരം ആക്രമിക്കുകയും ഡിഫൻഡറെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്യുന്നു. |
The ritual is also held on the death anniversary of the ancestor. | এই অনুষ্ঠানটি পূর্বপুরুষের মৃত্যুবার্ষিকীতেও পালন করা হয়। | यह अनुष्ठान पूर्वज की पुण्यतिथि पर भी किया जाता है। | പൂർവ്വികൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചും ചടങ്ങ് നടക്കുന്നു. |
Facing persecution from the Mughal Emperor, Aurangzeb, these artisans found refuge, via Murshidabad, in Patna during the late 18th century. | মুঘল সম্রাট ঔরঙ্গজেবের নিপীড়নের সম্মুখীন হয়ে এই কারিগররা অষ্টাদশ শতাব্দীর শেষের দিকে মুর্শিদাবাদ হয়ে পাটনায় আশ্রয় পেয়েছিলেন। | मुगल सम्राट औरंगजेब के उत्पीड़न के शिकार, इन कारीगरों ने 18 वीं शताब्दी के अंत में मुर्शिदाबाद से होकर पटना में शरण पाई। | മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ പീഡനം നേരിട്ട ഈ കരകൌശലത്തൊഴിലാളികൾ പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ മുർഷിദാബാദ് വഴി പട്നയിൽ അഭയം തേടി. |
No objection letters to a government department or institution, such as those used in immigration matters, typically must follow a specific format. | একটি সরকারী বিভাগ বা প্রতিষ্ঠানের কাছে অনাপত্তি পত্রগুলোকে, যেমন, যেগুলো অভিবাসন বিষয়ে ব্যবহৃত হয়, সাধারণত একটি নির্দিষ্ট বিন্যাস অনুসরণ করতে হবে। | किसी सरकारी विभाग या संस्थान के लिए अनापत्ति पत्र, जैसे कि अप्रवासन मामलों में उपयोग किए जाने वाले पत्र, आम तौर पर एक विशिष्ट प्रारूप में होते हैं । | ഇമിഗ്രേഷൻ കാര്യങ്ങളിൽ ഉപയോഗിക്കുന്നതുപോലെയുള്ള സർക്കാർ വകുപ്പിനോ സ്ഥാപനത്തിനോ ഉള്ള എന്‍.ഒ.സി. കത്തുകൾ സാധാരണയായി ഒരു പ്രത്യേക മാതൃക പാലിക്കണം. |
The founding members of Ambrosia grew up in southern California. | অ্যামব্রোসিয়ার প্রতিষ্ঠাতা সদস্যরা দক্ষিণ ক্যালিফোর্ণিয়ায় বড় হন। | एम्ब्रोसिया के संस्थापक सदस्य दक्षिणी कैलिफोर्निया में पले-बढ़े। | അംബ്രോസിയയുടെ സ്ഥാപകാംഗങ്ങൾ തെക്കൻ കാലിഫോർണിയയിലാണ് വളർന്നത്. |
The Holi songs of Braj Mandal are sung in pure Braj, the local language. | ব্রজ মন্ডলের হোলির গানগুলো স্থানীয় ভাষা খাঁটি ব্রজ ভাষায় গাওয়া হয়। | ब्रज मंडल के होली गीत स्थानीय शुद्ध ब्रज भाषा में गाए जाते हैं। | ബ്രജ് മണ്ഡലിന്‍റെ ഹോളി ഗാനങ്ങൾ പ്രാദേശിക ഭാഷയായ ശുദ്ധമായ ബ്രജ് ഭാഷയിലാണ് ആലപിക്കുന്നത്. |
CPM, INC, RSP, etc are the major political parties. | সি.পি.এম, আই.এন.সি, আর.এস.পি ইত্যাদি হল প্রধান রাজনৈতিক দল। | सी.पी.एम., आई.एन.सी., आर.एस.पी. आदि प्रमुख राजनीतिक दल हैं। | സി. പി. എം, ഐ. എൻ. സി, ആർ. എസ്. പി. തുടങ്ങിയവയാണു പ്രധാന രാഷ്ട്രീയ പാർട്ടികൾ. |
It was released in India on 28 June 2019. It was made available for online streaming on Netflix. | এটি ২০১৯ সালের ২৮ জুন ভারতে মুক্তি পায়। এটি নেটফ্লিক্সে অনলাইন স্ট্রিমিংয়ের জন্য উপলব্ধ করা হয়েছিল। | यह भारत में 28 जून 2019 को रिलीज हुई थी। इसे ऑनलाइन स्ट्रीमिंग के लिए नेटफ़्लिक्स पर उपलब्ध कराया गया था। | 019 ജൂൺ 28 ന് ചിത്രം ഇന്ത്യയിൽ പുറത്തിറങ്ങി. അത് നെറ്റ്ഫ്ലിക്സിൽ ഓൺലൈൻ സ്ട്രീമിംഗിനായി ലഭ്യമാക്കിയിരുന്നു. |
In 1856, William George Beers, a Canadian dentist, founded the Montreal Lacrosse Club. | ১৮৫৬ খ্রিষ্টাব্দে কানাডার দন্ত চিকিৎসক উইলিয়াম জর্জ বিয়ার্স মন্ট্রিয়াল ল্যাক্রোস ক্লাব প্রতিষ্ঠা করেন। | 1856 में कनाडा के एक दंत चिकित्सक विलियम जॉर्ज बीयर्स ने मॉन्ट्रियल लैक्रोस क्लब की स्थापना की। | 1856-ൽ ഒരു കനേഡിയൻ ദന്തഡോക്ടറായ വില്യം ജോർജ്ജ് ബീയേഴ്സ്, മോൺട്രിയൽ ലാക്രോസ് ക്ലബ് സ്ഥാപിച്ചു. |
In the opening round of the playoffs, the Penguins took six games to defeat in-state rivals, the Philadelphia Flyers. | প্লে-অফ-এর প্রথম পর্যায়ে, রাজ্যের মধ্যে প্রতিদ্বন্দ্বী ফিলাডেলফিয়া ফ্লায়ার্সকে পরাজিত করতে পেঙ্গুইনদের ছয়টি ম্যাচ নিয়েছিল। | प्लेऑफ के शुरुआती दौर में, पेंगुइन ने राज्य के प्रतिद्वंद्वियों, फिलाडेल्फिया फ्लायर्स को हराने के लिए छह गेम लिए। | പ്ലേഓഫിന്‍റെ ആദ്യ റൗണ്ടിൽ, സംസ്ഥാന എതിരാളികളായ ഫിലാഡൽഫിയ ഫ്ലൈയേഴ്സിനെ പരാജയപ്പെടുത്താൻ പെൻഗ്വിനുകൾ ആറ് ഗെയിമുകൾ എടുത്തു. |
The 19th-century British writer James Tod compiled a version of the legend in his Annals and Antiquities of Rajasthan. | ঊনবিংশ শতাব্দীর ব্রিটিশ লেখক জেমস টড তাঁর 'অ্যানালস অ্যাণ্ড অ্যান্টিকুইটিজ অফ রাজস্থান' বইয়ে এই কাহিনীর একটি সংস্করণ সংকলিত করেছেন। | 19वीं सदी के ब्रिटिश लेखक जेम्स टॉड ने अपनी पुस्तक 'एनल्स एंड एंटीक्विटीज़ ऑफ राजस्थान' में इस किंवदंती का एक संस्करण संकलित किया है। | 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് എഴുത്തുകാരനായ ജെയിംസ് ടോഡ് തൻ്റെ ആന്നൽസ് ആൻഡ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാൻ എന്ന പുസ്തകത്തിൽ ഈ ഇതിഹാസത്തിൻ്റെ ഒരു ഭിന്നവ്യാഖ്യാനം സമാഹരിച്ചിട്ടുണ്ട്. |
It is 61 km (38 mi) away from Mysuru and 205 km (127 mi) from Bengaluru, and comprises the south-eastern part of Nagarahole National Park. | এটি মহীশূর থেকে ৬১ কিলোমিটার (৩৮ মাইল) এবং বেঙ্গালুরু থেকে ২০৫ কিলোমিটার (১২৭ মাইল) দূরে এবং নাগারহোল জাতীয় উদ্যানের দক্ষিণ-পূর্ব অংশ নিয়ে গঠিত। | यह मैसूरु से 61 किलोमीटर (38 मील) और बेंगलुरु से 205 किलोमीटर (127 मील) दूर है, और इसमें नागरहोले राष्ट्रीय उद्यान का दक्षिण-पूर्वी भाग शामिल है। | മൈസൂരിൽ നിന്ന് 61 കിലോമീറ്റർ (38 മൈൽ) അകലെയും ബെംഗളൂരുവിൽ നിന്ന് 205 കിലോമീറ്റർ (127 മൈൽ) അകലെയുമുള്ള ഇത് നഗരഹോലെ ദേശീയോദ്യാനത്തിൻ്റെ തെക്ക്-കിഴക്കൻ ഭാഗം ഉൾകൊള്ളുന്നു. |
However, he returned to the role in March 2022. | তবে, তিনি ২০২২ সালের মার্চ মাসে এই ভূমিকায় ফিরে আসেন। | हालाँकि वे मार्च 2022 में भूमिका में वापस आ गए। | എന്നിരുന്നാലും 2022 മാര്‍ച്ചില്‍ അദ്ദേഹം സ്ഥാനത്തേക്ക് തിരികെ വന്നു. |
People who had been on the same flights as the doctor were warned. | ডাক্তার যে বিমানে ছিলেন, সেই একই বিমানে যাঁরা ছিলেন, তাঁদের সতর্ক করা হয়েছিল। | उन लोगों को चेतावनी दी गई जो डॉक्टर के साथ उन्हीं उड़ानों में थे। | ഡോക്ടര്‍ സഞ്ചരിച്ച അതേ വിമാനങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. |
You may also want to compare online sellers against brick-and-mortar stores. | আপনি হয়তো কংক্রিটের দোকানের সঙ্গে অনলাইন বিক্রেতাদের তুলনা করতেও চাইতে পারেন। | आप ऑनलाइन विक्रेताओं की तुलना ऐसी दुकानों से भी कर सकते हैं जो पारंपरिक रूप से संचालित होती हैं। | ഓൺലൈൻ വിൽപ്പനക്കാരെ സാധാരണ കടകളുമായി താരതമ്യം ചെയ്യുന്നതും നല്ലതായിരിക്കും. |
It was tax free in six states at the time of his release and released in Hindi, Tamil, Telugu, and English. | এই ছবিটি হিন্দি, তামিল, তেলেগু এবং ইংরেজি ভাষায় মুক্তি পাওয়ার সময় ছয়টি রাজ্যে করমুক্ত ছিল। | इसकी रिलीज़ के समय यह छह राज्यों में कर मुक्त थी और यह हिंदी, तमिल, तेलुगु और अंग्रेजी में रिलीज़ हुई थी। | ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പുറത്തിറങ്ങുന്ന സമയത്ത് ആറ് സംസ്ഥാനങ്ങളിൽ നികുതിവിമുക്തമായിരുന്നു. |
And in some of these persons, strokes have been found which were then treated with thrombolytic medication. | এবং এদের মধ্যে কয়েকজন মানুষের ক্ষেত্রে স্ট্রোকের লক্ষণ পাওয়া গেছে, যা পরে রক্তপিন্ড সম্পর্কিত ওষুধ দিয়ে চিকিৎসা করা হয়েছে। | और इनमें से कुछ व्यक्तियों में आघात पाए गए हैं जिनका तब घनास्रलायी दवा से उपचार किया गया था। | ഈ വ്യക്തികളിൽ ചിലരിൽ സ്ട്രോക്ക് കണ്ടെത്തുകയും അവ പിന്നീട് ത്രോംബോളിറ്റിക് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. |
These are not yet for sale in the United States. | এগুলি এখনও মার্কিন যুক্তরাষ্ট্রে বিক্রির জন্য উপলব্ধ নয়। | ये अभी तक संयुक्त राज्य अमेरिका में बिक्री के लिए नहीं हैं। | ഇവ ഇതുവരെ യുനൈറ്റഡ് സ്റ്റേറ്റ്സിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. |
Subsets and Splits