english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
These relapse lesions are most commonly found around the armpits, mouth, and anus.
এই পুনরাবৃত ক্ষতগুলি সাধারণত বগল, মুখ এবং মলদ্বারের চারপাশে পাওয়া যায়।
ये पुनरावृत्ति में हुए घाव आमतौर पर बगल, मुँह और गुदा के आसपास पाए जाते हैं।
കക്ഷങ്ങൾ, വായ, മലദ്വാരം എന്നിവയ്ക്ക് ചുറ്റുമായാണ് ഈ വീണ്ടുമുണ്ടാകുന്ന ക്ഷതങ്ങള്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.
To find the investment needed now to reach this value, input your variables in the present value equation.
এই মূল্যে পৌঁছনোর জন্য প্রয়োজনীয় বর্তমান বিনিয়োগ নির্ধারণ করতে, বর্তমান মূল্য সমীকরণে আপনার চলরাশিগুলি অন্তর্ভুক্ত করুন।
इस मूल्य तक पहुँचने के लिए आवश्यक निवेश का पता करने हेतु वर्तमान मूल्य समीकरण में अपनी परिवर्ती राशि भरें।
ഈ മൂല്യത്തിലെത്താൻ ഇപ്പോൾ ആവശ്യമായ നിക്ഷേപം കണ്ടെത്തുന്നതിന്, നിങ്ങളുടെ വേരിയബിളുകൾ ഇപ്പോഴത്തെ മൂല്യസമവാക്യത്തിൽ നിക്ഷേപിക്കുക.
They retained and translated the section where Hamlet meets Rosencrantz and Guildenstern and speaks about Denmark being in prison.
হ্যামলেট যেখানে রোজেনক্র্যান্টজ এবং গিল্ডেনস্টার্নের সঙ্গে সাক্ষাৎ করে এবং ডেনমার্কের কারাগারে থাকার কথা বলে, তাঁরা সেই অংশটি ধরে রাখেন এবং অনুবাদ করেন।
उन्होंने उस भाग को बरकरार रखा और अनुवाद किया, जहां हैमलेट रोज़ेनक्रैंत्ज़ और गिल्डनस्टर्न से मिलता है और डेनमार्क के जेल में होने के बारे में बात करता है।
റോസൻക്രാൻട്സിനെയും ഗിൽഡൻസ്റ്റേണിനെയും ഹാംലെറ്റ് കണ്ടുമുട്ടുന്ന ഭാഗവും ഡെൻമാർക്ക് ജയിലിൽ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഭാഗവും അവർ നിലനിർത്തുകയും വിവർത്തനം ചെയ്യുകയും ചെയ്തു.
In eastern India, Maha Astami is observed on this day and starting with Pushpanjali, Kumari Puja, etc.
পূর্ব ভারতে এই দিন মহাঅষ্টমী পালন করা হয় এবং পুষ্পাঞ্জলি, কুমারী পূজা ইত্যাদি দিয়ে তা আরম্ভ হয়।
पूर्वी भारत में इसी दिन महा अष्टमी मनाई जाती है और इसकी शुरुआत पुष्पांजली, कुमारी पूजा आदि से होती है।
കിഴക്കൻ ഇന്ത്യയിൽ, പുഷ്പാഞ്ജലി, കുമാരി പൂജ മുതലായവയിൽ തുടങ്ങുന്ന മഹാ അഷ്ടമി ഈ ദിവസം ആചരിക്കുന്നു.
Before the iPhone, the most popular product made by Apple was the iPod.
আইফোনের আগে অ্যাপলের তৈরি সবচেয়ে জনপ্রিয় পণ্য ছিল আইপড।
आईफोन से पहले, एप्पल द्वारा बनाया गया सबसे लोकप्रिय उत्पाद आईपॉड था।
ഐഫോണിന് മുമ്പ്, ആപ്പിൾ നിർമ്മിച്ച ഏറ്റവും ജനപ്രിയ ഉൽപ്പന്നം ഐപോഡ് ആയിരുന്നു.
Many Hindu weddings start with the milne, that is meeting and swagatam ceremony.
অনেক হিন্দু বিবাহ মিলন দিয়ে শুরু হয়, যা হল সাক্ষাৎ ও স্বাগতম জানানোর অনুষ্ঠান।
कई हिंदू शादियों की शुरुआत मिलनी से होती है, यानी मिलन और स्वागत समारोह।
കണ്ടുമുട്ടുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ചടങ്ങായ മിൽനെയിലൂടെയാണ് പല ഹൈന്ദവ വിവാഹങ്ങളും ആരംഭിക്കുന്നത്.
A seizure is caused by problems in the electrical activity in the brain.
মস্তিষ্কে বৈদ্যুতিক ক্রিয়াকলাপের কারণে হওয়া সমস্যার কারণে খিঁচুনি হয়।
मस्तिष्क में विद्युत गतिविधि में समस्याओं के कारण दौरा पड़ता है।
തലച്ചോറിലെ വൈദ്യുത പ്രവർത്തനത്തിലെ പ്രശ്നങ്ങൾ മൂലമാണ് കോച്ചിപ്പിടുത്തം സംഭവിക്കുന്നത്.
Holi is called as Kamuni Punnami/Kama Purnima or Jajiri in Telugu.
তেলেগু ভাষায় হোলিকে বলা হয় কামুনি পুন্নামি/কাম পূর্ণিমা বা জাজিরি।
होली को तेलुगु में कामुनी पुन्नमी/काम पूर्णिमा या जाजिरी कहा जाता है।
തെലുങ്കിൽ ഹോളിയെ കമുനി പുന്നമി/കാമ പൂർണിമ അല്ലെങ്കിൽ ജാജിരി എന്ന് വിളിക്കുന്നു.
Since the use of antibiotics, case fatalities have decreased from 4–40% to less than 2%.
অ্যান্টিবায়োটিক ব্যবহার করার পর থেকে মৃত্যুর হার ৪-৪০ শতাংশ থেকে কমে ২ শতাংশেরও কম হয়ে গেছে।
जीवाणुरोधक दवाओं के उपयोग के बाद से, मृत्यु दर 4-40 प्रतिशत से घटकर 2 प्रतिशत से कम हो गई है।
ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചത് മുതൽ, മരണനിരക്ക് 4-40%-ൽ നിന്ന് 2%-ൽ താഴെയായി കുറഞ്ഞു.
Therefore many of the founders of Sierra including the Williamses left the company.
তাই উইলিয়ামস সহ সিয়েরার অনেক প্রতিষ্ঠাতা সংস্থা ছেড়ে চলে যান।
इसलिए विलियम परिवार सहित सिएरा के कई संस्थापकों ने कंपनी छोड़ दी।
അതിനാൽ വില്യംസ് ഉൾപ്പെടെ സിയറയുടെ സ്ഥാപകരിൽ പലരും കമ്പനി വിട്ടു.
It's absolutely appalling to experience such a low level of service quality from the courier company. My package was mishandled, and it arrived in a terrible condition.
ক্যুরিয়র কোম্পানির থেকে এইরকম নিম্ন মানের পরিষেবা পাওয়াটা সাংঘাতিক বাজে। আমার প্যাকেজটাকে অসাবধানে হ্যান্ডেল করা হয়েছে আর আমার কাছে ভয়ঙ্কর অবস্থায় এসে পৌঁছেছে!
मुझे बहुत ही बुरा लगा कूरियर कंपनी की घटिया सर्विस को देख कर। मेरे पैकेज को अच्छे से हैंडल नहीं किया गया और वह मेरे पास बहुत ही खराब हालत में पहुँचा।
കൊറിയർ കമ്പനിയിൽ നിന്ന് ഇത്രയും മോശം സർവീസ് കിട്ടുന്നത് വളരെ കഷ്ടമാണ്. എന്‍റെ പാക്കേജ് മോശമായി കൈകാര്യം ചെയ്തു , അത് ആകെ നാശമാക്കി .
They encouraged cooperation between Muhammad bin Saud and Muhammad ibn Abd al Wahhab.
তাঁরা মহম্মদ বিন সৌদ এবং মহম্মদ ইব্ন আবদ আল ওয়াহাব-এর মধ্যে সহযোগিতাকে উৎসাহিত করেছিলেন।
उन्होंने मुहम्मद बिन सऊद और मुहम्मद इब्न अब्द अल वहाब के बीच सहयोग को प्रोत्साहित किया।
മുഹമ്മദ് ബിൻ സൗദും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബും തമ്മിലുള്ള സഹകരണത്തെ അവർ പ്രോത്സാഹിപ്പിച്ചു.
By nightfall the Americans controlled the beachs about 2,000 meters deep.
রাতারাতি মার্কিনরা প্রায় ২,০০০ মিটার গভীর সমুদ্র সৈকত নিজেদের নিয়ন্ত্রণে নিয়ে আসে।
रात होते-होते अमेरिकियों ने लगभग 2,000 मीटर गहरे समुद्र तटों को नियंत्रित कर लिया।
രാത്രിയായപ്പോഴേക്കും അമേരിക്കക്കാർ ഏകദേശം 2000 മീറ്റർ ആഴത്തിൽ ബീച്ചുകൾ നിയന്ത്രിച്ചു.
All he wants is to be like him.
সে শুধু তাঁর মতো হতে চায়।
वह बस उनके जैसा बनना चाहता है।
തന്നെപ്പോലെയാകാൻ മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ.
Less than 5% speak Indo-European languages, mostly Nepali and Bengali, in its Sylheti dialect, which is the major language of Jiribam district.
৫%-এরও কম মানুষ ইন্দো-ইউরোপীয় ভাষায় কথা বলে, বেশিরভাগই নেপালি ও বাংলার সিলেটি উপভাষায়, যা জিরিবাম জেলার প্রধান ভাষা।
5% से कम लोग नेपाली और बंगाली भाषाओं जैसी इंडो-यूरोपीय भाषाओं की सिल्हेटी बोली प्रयोग करते हैं जो जिरीबाम जिले की प्रमुख भाषा है।
5% ൽ താഴെ മാത്രമാണ് ഇന്തോ-യൂറോപ്യൻ ഭാഷകൾ സംസാരിക്കുന്നത്; ഇത് കൂടുതലും ജിരിബാം ജില്ലയിലെ പ്രധാന ഭാഷയായ സിൽഹെട്ടി ഉപഭാഷയിലുള്ള നേപ്പാളി, ബംഗാളി ഭാഷകളാണ്.
By 1999, more than 12 million people around the world had gotten syphilis.
১৯৯৯ সালের মধ্যে, বিশ্বজুড়ে ১ কোটি ২০ লক্ষেরও বেশি মানুষ সিফিলিসে আক্রান্ত হয়েছিল।
दुनिया भर में 1999 तक 1 करोड़ 20 लाख से अधिक लोगों को उपदंश हो चुका था।
1999 ആയപ്പോഴേക്കും ലോകമെമ്പാടുമുള്ള 12 ദശലക്ഷത്തിലധികം പേര്‍ക്കു സിഫിലിസ് ബാധിച്ചിരുന്നു.
However, they can make a person feel terrible for a short time.
তবে, এগুলি অল্প সময়ের জন্য কোনও ব্যক্তিকে ভীতিশীল করে তুলতে পারে।
हालाँकि, वे एक व्यक्ति को थोड़े समय के लिए भयावह महसूस करा सकते हैं।
ഏതായാലും, അവയ്ക്ക് ഒരു വ്യക്തിയെ ചുരുങ്ങിയ സമയത്തേക്ക് ഭയപ്പെടുത്താന്‍ കഴിയും.
Park is scheduled to appear in Keene District Court on June 28, 2005.
২৮শে জুন, ২০০৫-এ পার্ককে কিনে জেলা আদালতে হাজির করা হবে।
पार्क 28 जून, 2005 को कीन जिला न्यायालय में पेश होने वाले हैं।
2005 ജൂൺ 28-ന് കീൻ ജില്ലാ കോടതിയിൽ പാർക്ക് കേണ്ടതുണ്ട്.
According to a Forest Survey of India report released in 2012, Odisha has 48,903 km2 of forests which cover 31.41% of the state's total area.
২০১২ সালে প্রকাশিত ফরেস্ট সার্ভে অফ ইণ্ডিয়ার রিপোর্ট অনুযায়ী, ওড়িশায় ৪৮, ৯০৩ বর্গ কিলোমিটার বনাঞ্চল রয়েছে যা রাজ্যের মোট আয়তনের ৩১. ৪১%।
2012 में जारी भारतीय वन सर्वेक्षण की रिपोर्ट के अनुसार, ओडिशा में 48,903 वर्ग किलोमीटर वन हैं जो राज्य के कुल क्षेत्र का 31.41% है।
2012-ൽ പുറത്തിറക്കിയ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ഒഡീഷയിൽ സംസ്ഥാനത്തിന്‍റെ മൊത്തം വിസ്തൃതിയുടെ 31.41% ഉൾക്കൊള്ളുന്ന 48,903 ചതുരശ്ര കിലോമീറ്റർ വനങ്ങളുണ്ട്.
Some of them liked it so much they gave it awards.
তাদের মধ্যে কেউ কেউ এটি এত পছন্দ করেছিলেন যে তারা এটিকে পুরস্কার দিয়েছিলেন।
उनमें से कुछ को यह इतना पसंद आया कि उन्होंने इसे पुरस्कार दिये।
അവരിൽ ചിലർ അത് വളരെയധികം ഇഷ്ടപ്പെടുകയും അവർ അതിന് അവാർഡുകൾ നൽകുകയും ചെയ്തു.
Yugadi or Ugadi falls on "Chaitra Shudhdha Paadyami" or the first day of the bright half of the Indian month of Chaitra.
"চৈত্র শুদ্ধ পাদ্যমী" অথবা ভারতীয় চৈত্র মাসের শুক্লপক্ষের প্রথম দিনে যুগাড়ি বা উগাড়ি পড়ে।
युगादी या उगादी "चैत्र शुद्ध पद्यमी" या भारतीय महीने के चैत्र के आधे उज्ज्वल पक्ष के पहले दिन पड़ता है।
യുഗാദി അല്ലെങ്കിൽ ഉഗാദി "ചൈത്ര ശുദ്ധ പാഡ്യമി" അഥവാ ഇന്ത്യൻ മാസമായ ചൈത്രത്തിന്‍റെ ശുക്ലപക്ഷത്തിലെ ആദ്യ ദിവസത്തിലാണ് വരുന്നത്.
This has been denied by the Chinese government for many years.
বহু বছর ধরে চীন সরকার এই বিষয়টি অস্বীকার করে আসছে।
चीन की सरकार ने कई वर्षों से इससे इनकार किया है।
ഇത് ചൈനീസ് സര്‍ക്കാര്‍ നിരവധി വർഷങ്ങളായി നിഷേധിക്കുന്നു.
Fagerbakke was born in Fontana, California on October 4, 1957.
ফেজারব্যাক্কে ১৯৫৭ সালে ৪ঠা অক্টোবর ক্যালিফোর্ণিয়ার ফণ্টানায় জন্মগ্রহণ করেন।
फैजरबैकी का जन्म 4 अक्टूबर 1957 को कैलिफोर्निया के फोंटाना में हुआ था।
1957 ഒക്ടോബർ 4 ന് കാലിഫോർണിയയിലെ ഫോണ്ടാനയിലാണ് ഫാഗർബാക്കെ ജനിച്ചത്.
It usually occurs at the lateral upper eyelid, especially in the English Cocker Spaniel.
এটি সাধারণত পার্শ্বগত উপরের অক্ষিপল্লবে, বিশেষত ইংলিশ ককার স্প্যানিয়েলে, দেখা যায়।
यह आम तौर पर पार्श्विक ऊपरी पलक पर होता है, विशेष रूप से इंग्लिश कॉकर स्पैनियल में।
ഇത് ഇംഗ്ലീഷ് കോക്കർ സ്പാനിയലിൽ പ്രത്യേകിച്ച് മേലത്തെ ലാറ്ററല്‍ കണ്‍പോളയിലാണ് സാധാരണയായി സംഭവിക്കുന്നത്.
The newest version, Windows 11, came out on October 5, 2021.
নবতম সংস্করণ, উইণ্ডোজ ১১, ২০২১-এর ৫ই অক্টোবর প্রকাশিত হয়েছিল।
नवीनतम संस्करण, विंडोज़ 11, 5 अक्टूबर, 2021 को जारी किया गया।
ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 11, 2021 ഒക്ടോബർ 5 ന് പുറത്തിറങ്ങി.
Commonly affected organs include eyes, joints, skin, and liver.
সাধারণত আক্রান্ত হওয়া অঙ্গগুলির মধ্যে রয়েছে চোখ, অস্থিসন্ধি, ত্বক ও যকৃৎ।
प्रभावित अंगों में आम तौर पर आँखें, जोड़, त्वचा और यकृत शामिल हैं।
സാധാരണയായി ബാധിക്കുന്ന അവയവങ്ങളിൽ കണ്ണുകൾ, സന്ധികൾ, ത്വക്ക്, കരൾ എന്നിവ ഉൾപ്പെടുന്നു.
Both Admiralty and Central stations became interchange stations with the Tsuen Wan Line.
অ্যাডমিরাল্টি এবং সেন্ট্রাল স্টেশন উভয়ই সুয়েন ওয়ান লাইনের সঙ্গে বিনিময়কারী স্টেশন হয়ে ওঠে।
एडमिरल्टी और सेंट्रल स्टेशन दोनों त्सुएन वान लाइन पर अदला-बदली वाले स्टेशन बन गए।
അഡ്മിറൽറ്റിയും സെൻട്രൽ സ്റ്റേഷനുകളും സുയെൻ വാൻ ലൈനുമായി ഇന്‍റർചേഞ്ച് സ്റ്റേഷനുകളായി മാറി.
She died on 16 April 2019, at the age of 55.
২০১৯ সালের ১৬ই এপ্রিল ৫৫ বছর বয়সে তিনি মারা যান।
16 अप्रैल 2019 को 55 वर्ष की आयु में उनका निधन हो गया।
55-ാം വയസ്സിൽ 2019 ഏപ്രിൽ 16-ന് അവർ അന്തരിച്ചു.
The ports export more than 200 million tonnes of iron ore and liquefied natural gas each year.
বন্দরগুলি প্রতি বছর ২০ কোটি টনেরও বেশি লৌহ আকরিক এবং তরল প্রাকৃতিক গ্যাস রপ্তানি করে।
बंदरगाह हर साल 20 करोड़ टन से अधिक लौह अयस्क और तरलीकृत प्राकृतिक गैस का निर्यात करते हैं।
ഓരോ വർഷവും 200 ദശലക്ഷം ടണ്ണിലധികം ഇരുമ്പയിരും ദ്രവീകൃത പ്രകൃതിവാതകവും ഈ തുറമുഖം കയറ്റുമതി ചെയ്യുന്നു.
Their rule lasted for 275 years, from 305 BC to 30 BC.
৩০৫ খ্রিষ্টপূর্বাব্দ থেকে ৩০ খ্রিষ্টপূর্বাব্দ পর্যন্ত, ২৭৫ বছর তাদের শাসন স্থায়ী হয়।
उनका शासन 305 ईसा पूर्व से 30 ईसा पूर्व तक 275 वर्षों तक चला।
അവരുടെ ഭരണം ബിസി 305 മുതൽ ബിസി 30 വരെ 275 വർഷം നീണ്ടുനിന്നു.
Main attractions include Prague Castle, Charles Bridge, Old Town Square with the Prague astronomical clock, the Jewish Quarter, Petřín hill and Vyšehrad.
প্রধান আকর্ষণগুলির মধ্যে রয়েছে প্রাগ দুর্গ, চার্লস ব্রিজ, প্রাগ এস্ট্রোনোমিকাল ক্লক সহ ওল্ড টাউন স্কোয়ার, ইহুদি কোয়ার্টার, পিট সেলিন পাহাড় এবং ভাইলেনহার্ড।
मुख्य आकर्षणों में प्राग का किला, चार्ल्स ब्रिज, प्राग खगोलीय घड़ी के साथ ओल्ड टाउन स्क्वायर, यहूदी क्वार्टर, पेट्रिन पहाड़ी और वाइसेहराड शामिल हैं।
പ്രാഗ് കാസിൽ, ചാൾസ് ബ്രിഡ്ജ്, പ്രാഗ് ആസ്ട്രോണമിക്കൽ ക്ലോക്കോടുകൂടിയ ഓൾഡ് ടൌൺ സ്ക്വയർ, ജൂത ക്വാർട്ടർ, പെട്രിൻ ഹിൽ, വൈസെഹ്‌റാഡ് എന്നിവ പ്രധാന ആകർഷണങ്ങളിൽപ്പെടുന്നു.
In 2003, she received a musical grant for promoting Latino Music in Sweden.
২০০৩ সালে, তিনি সুইডেনে ল্যাটিনো সঙ্গীত প্রচারের জন্য একটি সাঙ্গীতিক অনুদান পেয়েছিলেন।
2003 में, उन्हें स्वीडन में लैटिनो संगीत को बढ़ावा देने के लिए एक संगीत अनुदान मिला।
2003-ൽ സ്വീഡനിൽ ലാറ്റിനോ സംഗീതം പ്രോത്സാഹിപ്പിച്ചതിൻ്റെ പേരിൽ അവർക്ക് ഒരു സംഗീത ഗ്രാൻ്റ് ലഭിച്ചു.
The state of São Paulo in Brazil has been inundated with heavy rainfall since Friday, causing the deaths of at least 24 people and displacing thousands more.
শুক্রবার থেকে ভারী বৃষ্টিপাতে ব্রাজিলের সাও পাওলো রাজ্যটি প্লাবিত হওয়ার ফলে অন্তত ২৪ জনের মৃত্যু হয়েছে এবং হাজার হাজার মানুষ বাস্তুচ্যুত হয়েছে।
शुक्रवार से हो रही भारी बारिश में ब्राजील का साओ पाउलो राज्य डूब गया है, जिससे कम से कम 24 लोगों की मौत हो गई है और हजारों लोग विस्थापित हो गए हैं।
വെള്ളിയാഴ്ച മുതൽ ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 24 പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
Removal may cause, although uncommon, scarring and pigment change.
যদিও অস্বাভাবিক, অপসারণ দাগ এবং রঙ্গক পদার্থের পরিবর্তন ঘটাতে পারে।
हालाँकि यह असामान्य है लेकिन हटाने से निशान पड़ सकता है और वर्णक परिवर्तन हो सकता है।
നീക്കം ചെയ്യുന്നത് അസാധാരണമാണെങ്കിലും പാടുകൾക്കും പിഗ്മെന്‍റ് മാറ്റത്തിനും കാരണമായേക്കാം.
On Friday, Reschke requested termination of his contract with the German giants, which was valid for another year, until June 30, 2018.
শুক্রবার, জার্মান জায়ান্ট্সদের সঙ্গে তাঁর আরও এক বছরের জন্য, ২০১৮ সালের ৩০শে জুন পর্যন্ত, বৈধ চুক্তি অবসানের অনুরোধ জানান রেশকে।
शुक्रवार को रेश्के ने जर्मन दिग्गजों से अपने अनुबंध को समाप्त करने का अनुरोध किया, जो 30 जून 2018 तक एक और वर्ष के लिए वैध था।
വെള്ളിയാഴ്ച, 2018 ജൂൺ 30 വരെയായി ഒരു വർഷംകൂടി കാലാവധിയുണ്ടായിരുന്ന ജർമ്മൻ വമ്പന്മാരുമായുള്ള കരാർ അവസാനിപ്പിക്കാൻ റെഷ്കെ അഭ്യർത്ഥിച്ചു.
Evans was Leader of the Government in the Senate from 1993 to 1996.
ইভান্স ১৯৯৩ থেকে ১৯৯৬ সাল পর্যন্ত সেনেটে সরকারের নেতা ছিলেন।
इवांस 1993 से 1996 तक सीनेट में सरकार के नेता थे।
1993 മുതൽ 1996 വരെ സെനറ്റിലെ സർക്കാർ നേതാവായിരുന്നു ഇവാൻസ്.
Parantaka I and Parantaka Chola II endowed and built temples for Shiva and Vishnu.
প্রথম পরান্তক এবং দ্বিতীয় পরান্তক চোল শিব ও বিষ্ণুর জন্য মন্দির নির্মাণ ও সমৃদ্ধ করেছিলেন।
परांतक प्रथम और परांतक चोल द्वितीय ने शिव और विष्णु की मंदिरों का निर्माण किया और उन्हें संपन्न किया।
പരാന്തകന്‍ ഒന്നാമനും പരാന്തകചോളൻ രണ്ടാമനും ശിവനും വിഷ്ണുവിനും വഴിപാടായി ക്ഷേത്രങ്ങൾ നിർമ്മിച്ചുനൽകുകയും ചെയ്തു.
After twenty-seven days of hard fighting, Bidar was captured by the Mughals and Aurangzeb continued his advance.
সাতাশ দিনের কঠিন লড়াইয়ের পর বিদার মুঘলদের দখলে আসে এবং ঔরঙ্গজেব তাঁর অগ্রযাত্রা অব্যাহত রাখেন।
सत्ताईस दिनों की कठिन लड़ाई के बाद, बीदर पर मुगलों ने कब्जा कर लिया और औरंगजेब ने अपना आगे बढ़ना जारी रखा।
ഇരുപത്തിയേഴ് ദിവസത്തെ കനത്ത പോരാട്ടത്തിന് ശേഷം മുഗളർ ബിദര്‍ പിടിച്ചടക്കുകയും ഔറംഗസീബ്‌ തൻ്റെ മുന്നേറ്റം തുടരുകയും ചെയ്തു.
Hemingway was again described as a "supermodel" in the 25 July 1977 edition of Time.
১৯৭৭ সালের ২৫শে জুলাইয়ের টাইম সংস্করণে হেমিংওয়েকে আবার একজন "সুপারমডেল" হিসেবে বর্ণনা করা হয়েছিল।
हेमिंग्वे को भी टाइम के 25 जुलाई 1977 के संस्करण में एक "सुपरमॉडल" के रूप में वर्णित किया गया था।
1977 ജൂലൈ 25 ൻ്റെ ടൈം മാസികയുടെ പതിപ്പിൽ ഹെമിംഗ് വേയെ "സൂപ്പർമോഡലാ"യി വീണ്ടും വിശേഷിപ്പിച്ചു.
Smith died on June 17, 2020 in Manhattan, aged 92.
স্মিথ ২০২০ সালের ১৭ই জুন ম্যানহাটনে ৯২ বছর বয়সে মারা যান।
स्मिथ का 17 जून, 2020 को मैनहैटन में 92 वर्ष की आयु में निधन हो गया।
സ്മിത്ത് 2020 ജൂൺ 17ന് മൻഹാട്ടനിൽവച്ച് 92-ാം വയസ്സിൽ അന്തരിച്ചു.
There are many companies that make computer software and video games in the state.
প্রদেশটিতে কম্পিউটার সফ্টওয়্যার এবং ভিডিও গেম নির্মাণকারী বহু সংস্থা রয়েছে।
राज्य में कंप्यूटर सॉफ्टवेयर और वीडियो गेम बनाने वाली कई कंपनियां हैं।
സംസ്ഥാനത്ത് കംപ്യൂട്ടര്‍ സോഫ്റ്റ്വെയറും വീഡിയോ ഗെയിമുകളും തയ്യാറാക്കുന്ന നിരവധി കമ്പനികളുണ്ട്.
Some of these are germs, which can make other people sick.
এর মধ্যে কয়েকটি জীবাণু, যা অন্যদের অসুস্থ করে তুলতে পারে।
इनमें से कुछ कीटाणु हैं, जो अन्य लोगों को बीमार कर सकते हैं।
ഇവയിൽ ചിലതു മറ്റുള്ളവരെ രോഗികളാക്കുന്ന അണുക്കളാണ്.
These containers may work better as a storage solution.
এই আধারগুলি সংরক্ষণজনিত সমাধান হিসাবে আরও ভালভাবে কাজ করতে পারে।
ये पात्र भंडारण समाधान के रूप में बेहतर काम कर सकते हैं।
ഈ കണ്ടെയ്നറുകൾ സംഭരണപ്രശ്നങ്ങൾക്കുള്ള പരിഹാരമായി കൂടുതല്‍ പ്രയോജനപ്പെടാം.
Two studies conducted in osteoporotic risk patients with hyperhomocysteinemia and individuals who had undergone a stroke found positive effects between supplementation of B vitamins on BMD.
হাইপারহোমোসিস্টাইনেমিয়া সহ অস্টিওপোরোটিক ঝুঁকিপূর্ণ রোগীদের এবং হৃদরোগ ঘটা ব্যক্তিদের মধ্যে পরিচালিত দুটি গবেষণায় বি.এম.ডিতে বি ভিটামিনের পরিপূরকের মধ্যে ইতিবাচক প্রভাব পাওয়া গেছে।
हाइपरहोमोसिस्टीनेमिया के साथ ऑस्टियोपोरोटिक जोखिम वाले रोगियों और आघात से गुजरने वाले लोगों में किए गए दो अध्ययनों में बी.एम.डी. पर बी विटामिनों के संपूरण के बीच सकारात्मक प्रभाव पाया गया।
ഹൈപ്പർഹോമോസിസ്റ്റീനെമിയ ബാധിച്ച ഓസ്റ്റിയോപൊറോട്ടിക് റിസ്ക് രോഗികളിലും പക്ഷാഘാതം നേരിട്ട വ്യക്തികളിലും നടത്തിയ രണ്ട് പഠനങ്ങളിൽ ബി. എം. ഡി. യിൽ ബി വിറ്റാമിനുകൾ നൽകുന്നതിനിടയിൽ പോസിറ്റീവ് ഫലങ്ങൾ കണ്ടെത്തി.
His grandfather Georgios was also Prime Minister of Greece in the middle 20th century.
তাঁর পিতামহ জর্জিওস-ও ২০শ শতাব্দীর মাঝামাঝি সময়ে গ্রিসের প্রধানমন্ত্রী ছিলেন।
उनके दादा जॉर्जियोस भी 20वीं शताब्दी के मध्य में यूनान के प्रधानमंत्री थे।
അദ്ദേഹത്തിൻ്റെ മുത്തച്ഛനായ ജോർജിയോസ് ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഗ്രീസിൻ്റെ പ്രധാനമന്ത്രിയുമായിരുന്നു.
On 30 July, Major Vincent Eyre, who was going up the river with his troops and guns, reached Buxar and heard about the siege.
৩০ জুলাই মেজর ভিনসেন্ট আয়ার, যিনি তাঁর সৈন্য ও বন্দুক নিয়ে নদীর দিকে যাচ্ছিলেন, বক্সারে পৌঁছে অবরোধের কথা শোনেন।
मेजर विंसेंट आयर, जो अपने सैनिकों और बंदूकों के साथ नदी की ओर बढ़ रहे थे, 30 जुलाई को बक्सर पहुँचे और उन्होंने घेराबंदी के बारे में सुना।
ജൂലൈ 30ന് സൈന്യത്തോടും തോക്കുകളോടും കൂടി നദിയിലൂടെ യാത്രചെയ്യുകയായിരുന്ന മേജർ വിൻസെൻ്റ് ഐർ ബക്സറിലെത്തുകയും ഉപരോധത്തെക്കുറിച്ച് അറിയുകയും ചെയ്തു.
Do you prefer to work with an accountant who operates their own small firm, or would you rather work with a larger firm?
আপনি কি নিজস্ব একটি ছোট ফার্ম থাকা কোনও হিসাবরক্ষকের সঙ্গে কাজ করতে চান, নাকি বৃহত্তর কোনও ফার্মের সঙ্গে কাজ করতে চান?
क्या आप किसी ऐसे लेखाकार के साथ काम करना पसंद करते हैं जो अपनी छोटा प्रतिष्ठान चलाते हैं या आप किसी बड़े प्रतिष्ठान के साथ काम करना पसंद करेंगे?
സ്വന്തമായി ഒരു ചെറിയ സ്ഥാപനം നടത്തുന്ന ഒരു അക്കൗണ്ടൻ്റിനൊപ്പം ജോലി ചെയ്യാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത് അതോ ഒരു വലിയ സ്ഥാപനത്തിൽ ജോലി ചെയ്യാനോ?
Nigel Farage decided not to run for the UKIP leadership position.
নাইজেল ফারাজ সিদ্ধান্ত নেন, তিনি ইউ.কে.আই.পি-র নেতৃত্বপদের জন্য প্রতিদ্বন্দ্বিতা করবেন না।
नाइजेल फैरेज ने यू.के.आई.पी. के नेतृत्व पद के लिए न खड़े होने का फैसला किया।
യു.കെ.ഐ.പി നേതൃസ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് നൈജല്‍ ഫരാജ് തീരുമാനിച്ചു.
This can be avoided simply by not engaging in sexual contact when presenting open, bleeding wounds.
অনাবৃত, রক্তক্ষরণকারী ক্ষত থাকা অবস্থায় যৌন সংস্পর্শে না আসার মাধ্যমে তা সহজেই এড়ানো যেতে পারে।
जब खुले, रक्त बहते घाव मौजूद हों उस समय यौन संपर्क में शामिल न हो कर इससे बचा जा सकता है।
തുറന്നതും രക്തസ്രാവമുള്ളതുമായ മുറിവുകൾ അവതരിപ്പിക്കുമ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിലൂടെ ഇത് ഒഴിവാക്കാനാകും.
Thoi Singh was booked in the 57th minute.
৫৭ মিনিটে তোই সিং-কে কার্ড দেখানো হয়।
थोई सिंह को 57वें मिनट में दंडित किया गया था।
57-ാം മിനിറ്റിലാണ് തോയി സിംഗ് ബുക്ക് ചെയ്യപ്പെട്ടത്.
It was later conquered by his son Ashoka, who served as the viceroy of Ujjaini during his father's reign, which highlights the importance of the town.
পরে তাঁর পুত্র অশোক এটি জয় করেছিলেন, যিনি তাঁর পিতার রাজত্বকালে উজ্জ্বয়িনীর রাজপ্রতিনিধি হিসাবে দায়িত্ব পালন করেছিলেন, যা শহরটির গুরুত্বকে তুলে ধরে।
बाद में उसके बेटे अशोक ने इस पर जीत हासिल की, जिसने अपने पिता के शासनकाल के दौरान उज्जैन के राजप्रतिभू के रूप में कार्य किया, जो शहर के महत्व को सामने लाता है।
ഉജ്ജൈനീപട്ടണത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തില്‍ തന്‍റെ പിതാവിന്‍റെ ഭരണകാലത്ത് അവിടെ വൈസ്രോയിയായി സേവനമനുഷ്ഠിച്ച മകൻ അശോകൻ പിന്നീട് ഇത് കീഴടക്കി.
Sheen denied these allegations and said that he did not sympathise for Anderson.[18]
শিন এই অভিযোগগুলি অস্বীকার করে বলেন যে তিনি অ্যাণ্ডার্সনের প্রতি সহানুভূতিশীল নন।
शीन ने इन आरोपों का खंडन किया और कहा कि उन्हें एंडरसन के प्रति सहानुभूति नहीं थी।[18]
ഷീൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയും ആൻഡേഴ്സനോട് തനിക്ക് സഹതാപമില്ലെന്ന് പറയുകയും ചെയ്തു.
Terrorist attacks against Shia Muslims have occurred in several countries, on the day of Ashura, the repeated experience of which has produced an "interesting" feedback effect in Shia history.
আশুরার দিনে বেশ কয়েকটি দেশে শিয়া মুসলমানদের বিরুদ্ধে সন্ত্রাসবাদী হামলা হয়েছে, যেটির বারংবার অভিজ্ঞতা শিয়া ইতিহাসে একটি "আকর্ষণীয়" প্রতিক্রিয়ার প্রভাব সৃষ্টি করেছে।
आशूरा के दिन कई देशों में शिया मुसलमानों के खिलाफ आतंकवादी हमले हुए हैं, जिसके पुनरावृत्त अनुभव ने शिया इतिहास में एक "दिलचस्प" प्रतिक्रिया प्रभाव उत्पन्न किया है।
അശുറ ദിനത്തിൽ നിരവധി രാജ്യങ്ങളിൽ ഷിയാ മുസ്ലീങ്ങൾക്കെതിരെ തീവ്രവാദ ആക്രമണങ്ങൾ നടന്നിട്ടുണ്ട്, അതിന്‍റെ ആവർത്തിച്ചുള്ള അനുഭവം ഷിയ ചരിത്രത്തിൽ "രസകരമായ" പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്.
Unusual responses to sensory input, including high or low sensitivity, sensory discrimination, and sensory-based motor impairments are also highly prevalent.
উচ্চ অথবা নিম্ন সংবেদনশীলতা, সংবেদন বৈষম্য এবং সংবেদন-ভিত্তিক মোটর বৈকল্য সহ সংবেদনশীল ইনপুটের প্রতি অস্বাভাবিক প্রতিক্রিয়াগুলিও অত্যন্ত প্রচলিত।
उच्च या निम्न संवेदनशीलता, संवेदी भेदभाव, और संवेदी-आधारित मोटर हानि सहित संवेदी इनपुट के प्रति असामान्य प्रतिक्रियाएँ भी काफी हद तक आम है।
ഉയർന്നതോ താഴ്ന്നതോ ആയ സെൻസിറ്റിവിറ്റി, സെൻസറി വിവേചനം, സെൻസറി അടിസ്ഥാനമാക്കിയുള്ള മോട്ടോർ വൈകല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സെൻസറി ഇൻപുട്ടിനോടുള്ള അസാധാരണമായ പ്രതികരണങ്ങളും വളരെ വ്യാപകമാണ്.
Kunal is locked inside the home with "Anjali" curiously looking at him.
কুনালকে বাড়ির ভিতরে আটকে রাখা হয় এবং "অঞ্জলি" কৌতূহলী হয়ে তার দিকে তাকিয়ে থাকে।
कुणाल को घर के अंदर "अंजलि" के साथ बंद कर दिया जाता है जो उसे उत्सुकता से देख रही है।
"അഞ്ജലി" കൗതുകത്തോടെ അയാളെ നോക്കുമ്പോൾ കുണാൽ വീടിനുള്ളിൽ പൂട്ടിയിടപ്പെടുന്നു.
Sales are closely connected with marketing because they have the same goal.
বিক্রয় বিপণনের সঙ্গে ঘনিষ্ঠভাবে জড়িত কারণ তাদের লক্ষ্য একই থাকে।
विपणन के साथ बिक्री निकटता से जुड़ी होती है क्योंकि उनका लक्ष्य एक ही होता है।
അവയ്ക്ക് ഒരേ ലക്ഷ്യമുള്ളതിനാല്‍ സെയിൽസും മാർക്കറ്റിങ്ങും അടുത്ത ബന്ധമുള്ളവയാണ്.
Bagavathar, apart from playing Sathyaseelan, also briefly appears as a court singer himself in the film.
সত্যশীলনের ভূমিকায় অভিনয় করা ছাড়াও ভাগবথার, এই চলচ্চিত্রে নিজেই রাজসভার গায়ক হিসাবে সংক্ষিপ্ত সময়ের জন্য উপস্থিত হন।
सत्यशीलन की भूमिका निभाने के अलावा, भागवदर फिल्म में खुद एक दरबारी गायक के रूप में भी दिखाई देते हैं।
സത്യശീലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു പുറമേ ഭാഗവതര്‍ ചിത്രത്തിൽ സ്വയം ഒരു കൊട്ടാരഗായകനായി ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടിരുന്നു.
The National Socialists send a German underground worker to a concentration camp.
জাতীয় সমাজতান্ত্রিকরা একজন জার্মান গোপন পরিচয়ের কর্মীকে একটি কনসেন্ট্রেশন ক্যাম্পে পাঠায়।
राष्ट्रीय समाजवादी एक जर्मन भूमिगत कार्य करने वाले कार्यकर्ता को यातना शिविर में भेजते हैं।
നാഷണല്‍ സോഷ്യലിസ്റ്റുകൾ ഒരു ജര്‍മന്‍ ഭൂഗർഭ തൊഴിലാളിയെ ഒരു തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കുന്നു.
In 1997, the World Wildlife Fund identified over 40 protected areas in the eco-region, with a combined area of about 7010 km², or approximately 3% of the eco-region's area.
১৯৯৭ সালে বিশ্ব বন্যপ্রাণী তহবিল পরিবেশবান্ধব-অঞ্চলে ৪০ টিরও বেশি সংরক্ষিত এলাকা চিহ্নিত করেছে যার সম্মিলিত এলাকা পরিবেশবান্ধব-অঞ্চলের প্রায় ৩ শতাংশ বা ৭,০১০ বর্গ কিলোমিটার।
1997 में, विश्व वन्यजीव कोष ने पर्यावरण-क्षेत्र में 40 से अधिक संरक्षित क्षेत्रों की पहचान की, जिनका कुल क्षेत्रफल लगभग 7010 वर्ग कि.मी. या पर्यावरण-क्षेत्र का लगभग 3% है।
1997-ൽ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പരിസ്ഥിതി മേഖലയിൽ 40-ലധികം സംരക്ഷിത പ്രദേശങ്ങൾ കണ്ടെത്തിയിട്ടുള്ളതിന് ഏകദേശം 7010 ചതുരശ്രകിലോമീറ്റര്‍ അല്ലെങ്കിൽ പരിസ്ഥിതി മേഖലയുടെ ഏകദേശം 3% വിസ്തീർണ്ണമുണ്ട്.
It got the attention of the Japanese label Amputated Vein Records.
এটি জাপানি লেবেল আম্পিউটেটেড ভেইন রেকর্ডের দৃষ্টি আকর্ষণ করেছে।
इस पर जापानी लेबल एमप्यूटेड वेन रिकॉर्ड्स का ध्यान गया।
ഇത് ജാപ്പനീസ് ലേബൽ അംപ്യുട്ടേറ്റഡ് വെയിൻ റെക്കോർഡ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി.
Keep your receipts while tracking your food budget.
খাদ্য বাজেট হিসাব করার সময় আপনাদের রসিদ রাখুন।
अपने खाद्य बजट की निगरानी करते समय अपनी रिसीटें रखें।
നിങ്ങളുടെ ഭക്ഷ്യ ബജറ്റ് ട്രാക്കുചെയ്യുമ്പോൾ നിങ്ങളുടെ രസീതുകൾ സൂക്ഷിക്കുക.
Usually, when elections happen, the parties try to win a majority government.
সাধারণত, যখন নির্বাচন হয়, তখন দলগুলি সংখ্যাগরিষ্ঠ সরকার জেতার চেষ্টা করে।
जब चुनाव होते हैं तब आम तौर पर पार्टियां सरकार बनाने के लिए बहुमत जीतने की कोशिश करती हैं।
സാധാരണയായി, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, പാർട്ടികൾ ഒരു ഭൂരിപക്ഷ സർക്കാർ നേടാൻ ശ്രമിക്കുന്നു.
Hägglund is the first female in Sweden who presented news on television.
হ্যাগলাণ্ড হলেন টেলিভিশনে সংবাদ উপস্থাপনাকারী সুইডেনের প্রথম মহিলা।
हैग्लंड स्वीडन की पहली महिला हैं जिन्होंने टेलीविजन पर समाचार प्रस्तुत किया।
ടെലിവിഷനിൽ വാർത്തകൾ അവതരിപ്പിച്ച സ്വീഡനിലെ ആദ്യത്തെ വനിതയാണ് ഹാഗ്ലണ്ട്.
Keep records of your complaint and follow up within a couple of weeks to find out what actions were taken.
আপনার অভিযোগের প্রমাণ রাখুন এবং কী পদক্ষেপ নেওয়া হয়েছে জানার জন্য কয়েক সপ্তাহের মধ্যে খোঁজখবর নিন।
अपनी शिकायत का रिकॉर्ड रखें और यह पता लगाने के लिए कि क्या कार्रवाई की गई है, कुछ हफ्तों के भीतर खबर लें।
നിങ്ങളുടെ പരാതിയുടെ രേഖകൾ സൂക്ഷിക്കുകയും എന്തു നടപടികൾ സ്വീകരിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ തുടരന്വേഷണം നടത്തുകയും ചെയ്യുക.
Her scores at balance beam and floor exercise were the top scores for the individual all-around competition.
ব্যক্তিগত সর্বব্যাপী প্রতিযোগিতার জন্য ব্যালেন্স বিম এবং ফ্লোর এক্সারসাইজে তাঁর স্কোর ছিল সর্বোচ্চ।
बैलेंस बीम और फ्लोर व्यायाम में उनके स्कोर व्यक्तिगत ऑल-अराउंड प्रतियोगिता के लिए शीर्ष स्कोर थे।
ബാലൻസ് ബീമിലും നിലാഭ്യാസങ്ങളിലുമുള്ള അവരുടെ സ്കോറുകൾ വ്യക്തിഗത ഓൾ-എറൗണ്ട് മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളായിരുന്നു.
The sacred Yajnopavitam is known by many names, varying by region and community, such as Bratabandha, Janivaara, Jaanva, Jandhyam, Poita, Punul, Janeu, Lagun, Yajnopavita, Yagyopavit, Yonya, and Zunnar.
পবিত্র যজ্ঞোপবিতাম অনেক নামে পরিচিত, অঞ্চল ও সম্প্রদায় অনুসারে পরিবর্তিত হয়, যেমন ব্রতবন্ধ, জানিভরা, জানভা, জনধ্যম, পয়তা, পুনুল, জেনেউ, লাগুন, যজ্ঞোপবিতা, যজ্ঞোপবিত, যোনিয়া এবং জুন্নার।
पवित्र यज्ञोपवीतम को कई नामों से जाना जाता है, जो क्षेत्र और समुदाय के अनुसार अलग-अलग हैं, जैसे कि ब्रतबंध, जनिवारा, जान्व, जंध्यम, पोइता, पुनुल, जनेऊ, लगुन, यज्ञोपवीत, यज्ञोपवीत, योन्य और जुन्नर।
പവിത്രമായ യജ്ഞോപവീതം പ്രദേശവും സമൂഹവും അനുസരിച്ച് വ്യത്യാസപ്പെട്ട് ബ്രതബന്ധ, ജനിവാര, ജാൻവ, ജന്ധ്യം, പൊയ്ത, പൂണൂൽ, ജനേവു, ലാഗുൻ, യജ്ഞോപവീത, യഗ്യോപവീത്, യോന്യ, സുന്നാർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
Other times, they would kill thousands of people in a few days.
অন্য সময়, কয়েক দিনের মধ্যে তারা হাজার হাজার মানুষকে হত্যা করত।
अन्य समय में, वे कुछ ही दिनों में हज़ारों लोगों को मार डालते थे।
മറ്റ് സമയങ്ങളിൽ, അവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളെ കൊല്ലും.
He wrote two books about the ethics and morality of Wall Street.
তিনি ওয়াল স্ট্রিটের নীতি এবং নৈতিকতা সম্পর্কে দুটি বই লেখেন।
उन्होंने वॉल स्ट्रीट के आचार और नैतिकता के बारे में दो किताबें लिखीं।
വാൾസ്ട്രീറ്റിൻ്റെ നൈതികതയെയും ധാർമ്മികതയെയും കുറിച്ച് അദ്ദേഹം രണ്ട് പുസ്തകങ്ങൾ എഴുതി.
Nisha finds the key to the secret room, but she doesn't know what it is used for.
নিশা গোপন কক্ষের চাবি খুঁজে পায়, কিন্তু সে জানে না তা কিসের জন্য ব্যবহৃত হয়।
निशा को गुप्त कमरे की चाबी मिलती है, लेकिन वह नहीं जानती कि इसका उपयोग किसलिए किया जाता है।
ആ രഹസ്യമുറിയുടെ താക്കോൽ നിഷ കണ്ടെത്തുന്നുവെങ്കിലും അത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അവൾക്ക് അറിഞ്ഞുകൂട.
She re-examined the maternity ward ID tag she still had in her possession.
তিনি তখনও তাঁর কাছে থাকা মাতৃত্বকালীন ওয়ার্ডের পরিচায়ক ট্যাগটি পুনরায় পরীক্ষা করেন।
उसने प्रसूति वार्ड के आई.डी. टैग की फिर से जांच की जो अभी भी उसके पास था।
അപ്പോഴും തൻ്റെ കൈവശമുണ്ടായിരുന്ന പ്രസവ വാർഡിലെ തിരിച്ചറിയൽ ടാഗ് അവർ വീണ്ടും പരിശോധിച്ചു.
With 3 wickets in the second innings, he took his maiden 10-wicket haul in first-class cricket, a feat he would later achieve twice in Test cricket.
দ্বিতীয় ইনিংসে ৩ টি উইকেট নিয়ে, প্রথম-শ্রেণীর ক্রিকেটে তিনি তাঁর সর্বপ্রথম ১০-উইকেট অর্জন করেন, যে কীর্তি তিনি পরে টেস্ট ক্রিকেটে দুইবার লাভ করতে পারেন।
दूसरी पारी में 3 विकेटों के साथ, उन्होंने प्रथम श्रेणी क्रिकेट में अपनी पहली 10 विकेटों की प्राप्ति की, एक उपलब्धि जो उन्होंने बाद में टेस्ट क्रिकेट में दो बार हासिल की।
രണ്ടാം ഇന്നിംഗ്‌സിൽ 3 വിക്കറ്റുകളോടെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്‍റെ കന്നി 10 വിക്കറ്റ് നേട്ടം അദ്ദേഹം നേടി, പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണ അദ്ദേഹം ഈ നേട്ടം കൈവരിച്ചു.
He makes fun of religious activities around him and one such day, a low-intensity earthquake hits the city, and Kanji's shop is the only shop that is destroyed.
তিনি তাঁর চারপাশের ধর্মীয় কর্মকাণ্ডগুলি নিয়ে রসিকতা করেন এবং একদিন, একটি কম তীব্রতার ভূমিকম্প শহরে আঘাত হানে ও শুধুমাত্র কাঞ্জির দোকানটিই একমাত্র দোকান যা ধ্বংস হয়ে যায়।
वह अपने आसपास की धार्मिक गतिविधियों का मजाक उड़ाता है और एक ऐसे ही दिन, एक कम तीव्रता वाला भूकंप शहर में आता है और कांजी की दुकान एकमात्र दुकान है जो नष्ट हो जाती है।
അദ്ദേഹം തന്‍റെ ചുറ്റുപാടുമുള്ള മതപരമായ പ്രവർത്തനങ്ങളെ കളിയാക്കുകയും, അത്തരമൊരു ദിവസം ആ നഗരത്തില്‍, കുറഞ്ഞ തീവ്രതയിലുള്ള ഭൂകമ്പം ഉണ്ടാവുകയും അതില്‍ കാഞ്ചിയുടെ കട മാത്രമായി നശിക്കുകയും ചെയ്യുന്നു.
There is also a Harappan site called Rojdi in the Rajkot district of Saurashtra.
সৌরাষ্ট্রের রাজকোট জেলায় ‘রোজড়ি’ নামেও একটি হরপ্পান প্রত্নস্থল রয়েছে।
सौराष्ट्र के राजकोट जिले में रोजड़ी नामक एक हड़प्पा स्थल भी है।
സൗരാഷ്ട്രയിലെ രാജ്‌കോട്ട് ജില്ലയിൽ റോജ്ദി എന്നൊരു ഹാരപ്പൻ പ്രദേശവുമുണ്ട്.
Meghalaya has 2 National Parks and 3 Wildlife Sanctuaries.
মেঘালয়ে ২টি জাতীয় উদ্যান এবং ৩টি বন্যপ্রাণী অভয়ারণ্য রয়েছে।
मेघालय में 2 राष्ट्रीय उद्यान और 3 वन्यजीव अभयारण्य हैं।
മേഘാലയയിൽ 2 ദേശീയോദ്യാനങ്ങളും 3 വന്യജീവി സങ്കേതങ്ങളുമുണ്ട്.
The film received positive reviews, with particular praise directed towards the lead cast performances.
বিশেষ করে প্রধান অভিনেতাদের অভিনয়ের জন্য প্রশংসিত হয়ে, চলচ্চিত্রটি ইতিবাচক সমালোচনা পায়।
फिल्म को सकारात्मक समीक्षाएं मिलीं, विशेष रूप से, मुख्य कलाकारों के अभिनय की प्रशंसा की गई।
പ്രധാന അഭിനേതാക്കളുടെ പ്രകടനത്തെ സവിശേഷമായി പ്രശംസിച്ചുകൊണ്ടുള്ള മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
In addition, it can be easy to rack up credit card debt quickly.
এছাড়াও, ক্রেডিট কার্ডের ঋণ দ্রুত মেটানো সম্ভব হতে পারে।
इसके अलावा, क्रेडिट कार्ड ऋण को जल्दी से जमा करना आसान हो सकता है।
കൂടാതെ, ക്രെഡിറ്റ് കാർഡ് കടം വളരെ എളുപ്പത്തിൽ കൂടാനും കാരണമാവും.
Contemporary Malayalam literature deals with social, political, and economic life contexts.
জীবনের সামাজিক, রাজনৈতিক এবং অর্থনৈতিক প্রেক্ষাপট বিষয়ে আলোচনা করে সমসাময়িক মালয়ালম সাহিত্য।
समकालीन मलयालम साहित्य सामाजिक, राजनीतिक और आर्थिक जीवन संदर्भों के बारे में बात करता है।
സമകാലിക മലയാളസാഹിത്യം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
I have a genuine aversion to getting on inter-city buses without a holding rod at the back. A sudden brake and the passenger is transported to the front of the bus.
পিছনের দিকে ধরার মতো কোনও রড ছাড়া ইণ্টারসিটি বাসে চড়তে আমার সত্যিই ভয় করে। হঠাৎ ব্রেক কষলে যাত্রীরা সোজা বাসের সামনের দিকে গিয়ে পড়বে।
मुझे पीछे की छड़ पकड़े बिना इंटर सिटी बसों में चढ़ने से वास्तव में घृणा होती है। बस में अचानक ब्रेक लगता है और यात्री झटका खा कर आगे की ओर पहुँच जाते हैं।
പിന്നിൽ ഒരു കമ്പി ഇല്ലാത്ത ഇന്‍റർസിറ്റി ബസ്സുകളിൽ കയറുന്നത് എനിക്ക് ഇഷ്ടമല്ല . സഡൻ ബ്രേക്കിട്ടാൽ യാത്രക്കാരൻ ബസിന്‍റെ മുൻഭാഗത്തേക്ക് എത്തും.
Light can only get through from a hole in the container, and if light can get through, so can water.
আলো কেবল পাত্রের ছিদ্রের মধ্যে দিয়ে প্রবেশ করতে পারে, এবং যদি আলো প্রবেশ করতে পারে, তবে জল প্রবেশও করতে পারে।
प्रकाश केवल पात्र में छेद से ही प्रवेश कर सकता है, और यदि प्रकाश प्रवेश कर सकता है, तो पानी भी कर सकता है।
കണ്ടെയ്നറിലെ ഒരു ദ്വാരത്തിലൂടെ മാത്രമേ പ്രകാശത്തിന് പ്രവേശിക്കാൻ കഴിയൂ എന്നിരിക്കെ, പ്രകാശത്തിനു കടന്നുവരാന്‍ കഴിയുമെങ്കിൽ വെള്ളത്തിനും കഴിയും.
Hotels reported no vacancies as whole families took shelter in powered hotels, especially in Seattle.
সম্পূর্ণ পরিবার, বিশেষত সিয়াটেলের, বিদ্যুৎ সহ হোটেলগুলিতে আশ্রয় নেওয়ার ফলে হোটেলগুলিও খালি নেই বলে খবর।
होटलों ने पूरे भरे होने की सूचना दी क्योंकि पूरे परिवारों ने बिजली की व्यवस्था वाले होटलों में, विशेष रूप से सिएटल में, शरण ले ली थी।
കുടുംബങ്ങൾ മുഴുവനും വൈദ്യുതിയുള്ള ഹോട്ടലുകളിൽ, പ്രത്യേകിച്ച് സിയാറ്റിലിൽ, അഭയം തേടിയതിനാൽ ഹോട്ടലുകൾ ഒഴിവുകളൊന്നുമില്ലെന്ന് റിപ്പോർട്ട് ചെയ്തു.
That's wonderful! We excel in creating stunning custom cakes that leave a lasting impression
দুর্দান্ত! আমরা এরকম দুর্ধর্ষ কাস্টম কেক তৈরিতে সেরা, যা একটা ছাপ রেখে যায়।
ये तो बहुत बढ़िया बात है! हम बेहतरीन कस्टम केक बनाने के लिए जाने जाते हैं जिन्हें देख कर आप आश्चर्यचकित रह जाएंगे।
അത് അടിപൊളി ! നല്ല രുചിയുള്ള ഇഷ്ടത്തിനു അനിസരിച്ചുള്ള കേക്കുണ്ടാക്കാന്‍ നിങ്ങൾ മിടുക്കരാണ്.
Phoebe imitates and adores Eve just like Eve did.
ফিবি, ইভকে অনুকরণ করে এবং ইভের মতো করেই আদর করে।
फ़ीबी ईव की नकल करती है और उसे बहुत चाहती है जैसे ईव उसे चाहती थी।
ഹവ്വയെപ്പോലെ തന്നെ ഫോബിയും ഹവ്വയെ അനുകരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു .
There are times I feel bad that homemakers are not given their due for the work they do.
মাঝে মাঝে আমার খারাপ লাগে যে গৃহবধূদের তাদের কাজের প্রাপ্যটুকুও দেওয়া হয় না।
कई बार मैं इस बात से खिन्न हो जाता हूँ कि पूरे घर और परिवार को सँभालने वाली गृहिणियों को उनके काम के लिए श्रेय तक नहीं दिया जाता है।
വീട്ടമ്മമാർ ചെയ്യുന്ന ജോലിക്ക് പ്രതിഫലം ലഭിക്കാത്തതിൽ എനിക്ക് വിഷമം തോന്നാറുണ്ട്.
These irrigation projects were continued by the subsequent rulers of northern India, particularly the Mughal rulers till the early eighteenth century.
অষ্টাদশ শতাব্দীর গোড়ার দিক পর্যন্ত উত্তর ভারতের পরবর্তীকালীন শাসক, বিশেষত মুঘল শাসকদের দ্বারা এই সেচ প্রকল্পগুলি অব্যাহত ছিল।
इन सिंचाई परियोजनाओं को उत्तर भारत के बाद के शासकों, विशेष रूप से मुगल शासकों, द्वारा अठारहवीं शताब्दी की शुरुआत तक जारी रखा गया।
ഈ ജലസേചനപദ്ധതികൾ ഉത്തരേന്ത്യയിലെ പിൽക്കാല ഭരണാധികാരികൾ അതായത് പ്രധാനമായും മുഗൾ ഭരണാധികാരികൾ പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ തുടർന്നു.
Its decline is also due to the change in rules of the game, the introduction of artificial turf, and internal politics in Indian field hockey bodies.
খেলার নিয়মের পরিবর্তন, কৃত্রিম ঘাসের প্রবর্তন এবং ভারতীয় হকি সংস্থাগুলোর অভ্যন্তরীণ রাজনীতির কারণেও এর পতন ঘটেছে।
खेल के नियमों में बदलाव, कृत्रिम मैदान की शुरुआत और भारतीय हॉकी निकायों में आंतरिक राजनीति के कारण भी इसमें गिरावट आई है।
കളിയുടെ നിയമങ്ങളിലെ മാറ്റം, കൃത്രിമ ടർഫിൻ്റെ അവതരണം, ഇന്ത്യൻ ഫീൽഡ് ഹോക്കി സ്ഥാപനങ്ങളിലെ ആഭ്യന്തര രാഷ്ട്രീയം എന്നിവയും അതിൻ്റെ തകർച്ചയ്ക്ക് കാരണമായി.
Swarajati leads to learning bigger songs or compositions after learning Geethams.
গীতম শেখার পর, স্বরযতি বৃহত্তর গান এবং রচনা শেখার দিকে চালিত করে।
स्वराजती, गीतों को सीखने के बाद बड़े गीतों या रचनाओं को सीखने में मदद करती है।
ഗീതങ്ങൾ പഠിച്ചതിനുശേഷം കൂടുതൽ വലിയ ഗാനങ്ങളോ രചനകളോ പഠിക്കുന്നതിലേക്ക് സ്വരജതി നയിക്കുന്നു.
The puppets, generally 18 inches high, wear costumes similar to those worn by live actors of Yakshagana and have the same elaborate make-up, colorful headgear, and heavy jewellery.
পুতুলগুলি সাধারণত ১৮ ইঞ্চি লম্বা হয় এবং যক্ষগণের অভিনেতাদের মতো পোশাক এবং একই ধরনের সুসম্পন্ন প্রসাধন, রঙিন পাগড়ি এবং ভারী অলঙ্কার পরিহিত হয়।
आम तौर पर 18 इंच ऊंची कठपुतलियाँ वैसी ही वेशभूषा पहनती हैं जैसी यक्षगान के जीवंत अभिनेताओं द्वारा पहनी जाती है और वैसे ही विस्तृत शृंगार, रंगीन टोपी और भारी आभूषण धारण करती हैं।
സാധാരണയായി 18 ഇഞ്ച് ഉയരമുള്ള പാവകൾ യക്ഷഗാനനടന്മാർ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങൾ ധരിക്കുകയും അതേ സങ്കീർണ്ണമായ മേക്കപ്പ്, വർണ്ണാഭമായ തലപ്പാവ്, ഭാരം കൂടിയ ആഭരണങ്ങൾ എന്നിവ അണിയുകയും ചെയ്യുന്നു.
Padmini, also known as Padmavati, was a legendary 13th-14th century Rani of the Mewar kingdom of present-day India.
পদ্মিনী, যিনি পদ্মাবতী নামেও পরিচিত, বর্তমান ভারতের মেওয়াড় রাজ্যের ১৩-১৪শ শতকের কিংবদন্তি রানী ছিলেন।
पद्मिनी, जिसे पद्मावती के नाम से भी जाना जाता है, वर्तमान भारत के मेवाड़ साम्राज्य की 13वीं-14वीं शताब्दी में एक प्रसिद्ध रानी थी।
ഇന്നത്തെ ഇന്ത്യയിലെ മേവാർ സാമ്രാജ്യത്തിലെ 13-14 നൂറ്റാണ്ടുകളിലെ ഐതിഹാസിക റാണിയായിരുന്നു പത്മാവതി എന്നറിയപ്പെടുന്ന പദ്മിനി.
You may leave the game before it ends, but you will get punished.
আপনি গেমটি শেষ হওয়ার আগেই ছেড়ে যেতে পারেন, তবে আপনার শাস্তি হবে।
आप गेम समाप्त होने के पहले उसे छोड़ सकते हैं लेकिन इसके लिए आपको सजा मिलेगी।
നിങ്ങൾക്ക് കളി അവസാനിക്കുന്നതിനുമുമ്പേ അത് ഉപേക്ഷിച്ച് പോകാമെങ്കിലും നിങ്ങൾ ശിക്ഷിക്കപ്പെടും.
This famous church is situated at Kurisumudi, a verdant hill in the Western Ghats girdled partially by the Periyar (river).
এই বিখ্যাত গির্জাটি পেরিয়ার (নদী) দ্বারা আংশিকভাবে কোমর বেঁধে পশ্চিমঘাটের একটি সবুজ পাহাড় কুরিসুমুডিতে অবস্থিত।
यह प्रसिद्ध गिरजाघर कुरीसुमुदी में स्थित है, जो पश्चिमी घाट की एक हरी-भरी पहाड़ी है और जो आंशिक रूप से पेरियार (नदी) से घिरी हुई है।
പെരിയാർ നദിയാല്‍ ഭാഗികമായി ചുറ്റപ്പെട്ട പശ്ചിമഘട്ടത്തിലെ പച്ചപുതച്ച കുന്നായ കുരിശുമുടിയിലാണ് ഈ പ്രസിദ്ധമായ പള്ളി സ്ഥിതി ചെയ്യുന്നത്.
The story about the deities miraculously bringing weapons to Ashoka may be the text's way of deifying Ashoka; or indicating that Bindusara who disliked Ashoka wanted him to fail in Takshashila.
অশোকের কাছে অলৌকিকভাবে অস্ত্র নিয়ে আসা দেবতাদের কাহিনী হতে পারে গ্রন্থটির দ্বারা অশোককে দেবত্বপ্রদানের উপায়; অথবা বিন্দুসার, যিনি অশোককে অপছন্দ করতেন, চেয়েছিলেন যে তিনি তক্ষশীলায় ব্যর্থ হন।
अशोक के लिए चमत्कारिक रूप से हथियार लाने वाले देवताओं के बारे में कहानी विषय-वस्तु काअशोक को देवता मानने का तरीका हो सकता है; या संकेत हो सकता है कि बिंदुसार, जो अशोक को नापसंद करते थे, यह चाहते थे कि वे तक्षशिला में विफल हो जाएँ।
ദേവതകൾ അദ്ഭുതകരമാംവിധം അശോകന് ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്നതുസംബന്ധിച്ച കഥ അശോകന് ദിവ്യത്വം കല്പിക്കുവാനുള്ള ആ ഗ്രന്ഥത്തിൻ്റെ വഴിയായിരിക്കാം; അല്ലെങ്കില്‍ അശോകനെ ഇഷ്ടമല്ലാതിരുന്ന ബിന്ദുസാരന്‍ അശോകന്‍ തക്ഷശിലയില്‍ പരാജയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതാവാം.
Indoor gyms might have short runners pre-attached to fixed anchor points in the wall.
ইণ্ডোর জিমে সংক্ষিপ্ত রানারগুলি নির্দিষ্ট দেওয়ালের নির্দিষ্ট নোঙর বিন্দুর সঙ্গে আগে থেকে সংযুক্ত থাকতে পারে।
भीतरी जिम में दीवार में तय संरक्षण स्थलों में पहले से ही छोटे-छोटे रनर जुड़े हो सकते हैं।
ഇൻഡോർ ജിമ്മുകളിൽ മതിലിലെ സ്ഥിരമായ നങ്കൂരങ്ങളിൽ മുൻകൂട്ടി ഘടിപ്പിച്ചിട്ടുള്ള ചെറിയ കുഴലുകൾ ഉണ്ടാകാം.
Chronic bleeding from the GI tract, chronic inflammation, and iron deficiency often leads to anaemia, which can affect the quality of life.
পরিপাক নালি থেকে দীর্ঘস্থায়ী রক্তপাত, দীর্ঘস্থায়ী প্রদাহ এবং আয়রনের ঘাটতির কারণে প্রায়শই রক্তাল্পতা দেখা দেয়, যা জীবনযাত্রার মানকে প্রভাবিত করতে পারে।
जी.आई. मार्ग से गंभीर रक्तस्राव, गंभीर सूजन और आयरन की कमी अक्सर रक्ताल्पता का कारण बनते हैं, जिससे की जीवन गुणवत्ता प्रभावित हो सकती है।
ജിഐ ട്രാക്റ്റിൽ നിന്നുള്ള വിട്ടുമാറാത്ത രക്തസ്രാവം, വിട്ടുമാറാത്ത വീക്കം, ഇരുമ്പിന്‍റെ കുറവ് എന്നിവ പലപ്പോഴും വിളർച്ചയ്ക്ക് കാരണമാകുന്നു; ഇത് ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കും.
Aslam is captured and tortured by Goldman's nephew when he tries to escape through the Karachi docks.
আসলাম যখন করাচি ডকের মধ্য দিয়ে পালানোর চেষ্টা করে তখন গোল্ডম্যানের ভাগ্নে তাকে ধরে ফেলে এবং নির্যাতন করে।
कराची बंदरगाह से भागने की कोशिश में असलम को गोल्डमैन के भतीजे द्वारा पकड़ लिया जाता है और उसे प्रताड़ित किया जाता है।
കറാച്ചി തുറമുഖത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അസ്ലമിനെ ഗോൾഡ്മാൻ്റെ അനന്തരവൻ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.
Most brokers offer currency exchange, but you may get better rates if you go through a different service.
বেশিরভাগ দালাল মুদ্রা বিনিময়ের প্রস্তাব দেয়, কিন্তু আপনি যদি অন্য কোনও পরিষেবার মাধ্যমে করেন তবে আপনি আরও ভাল দর পেতে পারেন।
अधिकांश दलाल मुद्रा विनिमय करते हैं, लेकिन यदि आप किसी अन्य सेवा से होकर जाते हैं तो आपको बेहतर दर मिल सकते हैं।
മിക്ക ബ്രോക്കർമാരും കറൻസി എക്സ്ചേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ മറ്റൊരു സേവനത്തിലൂടെ പോയാൽ നിങ്ങൾക്ക് മികച്ച നിരക്ക് ലഭിക്കും.
Charter Communications Charter Communications is a cable system group begun in Delaware in 1993.
চার্টার কমিউনিকেশনস: চার্টার কমিউনিকেশনস একটি কেবল সিস্টেম গ্রুপ যা ১৯৯৩ সালে ডেলাওয়্যারে শুরু হয়েছিল।
चार्टर संचार: चार्टर संचार 1993 में डेलवेयर में शुरू हुआ एक केबल प्रणाली समूह है।
ചാർട്ടർ കമ്മ്യൂണിക്കേഷൻസ് - 1993-ൽ ഡെലവെയറിൽ ആരംഭിച്ച ഒരു കേബിൾ സിസ്റ്റം ഗ്രൂപ്പാണ് ചാർട്ടർ കമ്മ്യൂണിക്കേഷൻസ്.
As of the 2010 census, 321 people live in Gatesville.
২০১০ সালের জনগণনা অনুসারে, গেটসভিল-এ ৩২১ জন লোক বাস করে।
2010 की जनगणना के अनुसार, गेट्सविल में 321 लोग रहते हैं।
2010ലെ സെന്‍സസ് പ്രകാരം 321 ആളുകള്‍ ഗേറ്റ്സ്വില്ലില്‍ ജീവിക്കുന്നു.
This broad definition includes both UHF and EHF millimeter waves, and various sources use different boundaries.
বিবিধ সূত্রের দ্বারা বিভিন্ন সীমানার ব্যবহার সহ, এই বিস্তৃত সংজ্ঞাটিতে ইউএইচএফ এবং ইএইচএফ মিলিমিটার তরঙ্গ উভয়ই অন্তর্ভুক্ত রয়েছে।
इस व्यापक परिभाषा में यू.एच.एफ. और ई.एच.एफ. मिलीमीटर तरंगें, दोनों शामिल हैं और विभिन्न स्रोत अलग-अलग सीमाओं का उपयोग करते हैं।
ഈ വിശാലമായ നിർവചനത്തിൽ യുഎച്ച്എഫ്, ഇഎച്ച്എഫ് മില്ലിമീറ്റർ തരംഗങ്ങൾ ഉൾപ്പെടുന്നു, കൂടാതെ വിവിധ സ്രോതസ്സുകൾ വ്യത്യസ്ത അതിർത്തികൾ ഉപയോഗിക്കുന്നു.
As of 2006, no controlled study of the effects of chewing gum containing potassium chloride has been made, although it has been reported as significantly reducing dentine hypersensitivity.
২০০৬ সাল পর্যন্ত, পটাসিয়াম ক্লোরাইডযুক্ত চুইংগামের প্রভাব সম্পর্কে কোনও নিয়ন্ত্রিত গবেষণা করা হয়নি, যদিও এটি দাঁতের অতি স্পর্শকাতরতাকে উল্লেখযোগ্যভাবে হ্রাস করে বলে নথিভুক্ত করা হয়েছে।
2006 तक पोटेशियम क्लोराइड युक्त च्यूइंग गम के प्रभावों का कोई नियंत्रित अध्ययन नहीं किया गया है, हालांकि ऐसा बताया गया है कि यह दंत अतिसंवेदनशीलता को उल्लेखनीय रूप से कम कर देता है।
2006 വരെ, പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ ച്യൂയിംഗ് ഗമിന്‍റെ ഫലങ്ങളെക്കുറിച്ച് ഒരു നിയന്ത്രിത പഠനങ്ങളൊന്നും നടത്തിയിട്ടില്ല, എന്നിരുന്നാലും ഇത് ഡെന്റൈൻ ഹൈപ്പർസെൻസിറ്റിവിറ്റി ഗണ്യമായി കുറയ്ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Anchors, ropes and protection are used to back up the climber and are passive as opposed to active ascending aids.
নোঙর, দড়ি এবং সুরক্ষা পর্বতারোহীদের সাহায্য করতে ব্যবহৃত হয় এবং সক্রিয় আরোহণ সহায়তার বিপরীতে এগুলি নিষ্ক্রিয় হয়।
लंगर, रस्सियों और सुरक्षा का उपयोग पर्वतारोही के समर्थन के लिए किया जाता है और सक्रिय आरोही सहायक के विपरीत निष्क्रिय होते हैं।
പർവതാരോഹകനെ സഹായിക്കാന്‍ ഉപയോഗിക്കുന്ന നങ്കൂരങ്ങൾ, കയറുകൾ, സംരക്ഷണം എന്നിവ സജീവമായ ആരോഹണ സഹായങ്ങൾക്ക് വിരുദ്ധമായി നിഷ്ക്രിയമാണ്.