english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
Surfaces that aren't slate can warp as they age while a slate surface will stay level and won't wear down.
যে পরিসরগুলি স্লেট নয়, সেগুলি সময়ের সঙ্গে সঙ্গে বিকৃত হতে পারে যখন একটি স্লেট পরিসর সমান থাকবে এবং ক্ষয়ে যাবে না।
जो सतह स्लेट वाली नहीं है, वह पुरानी होने पर खराब हो सकती है, जबकि स्लेट की सतह समतल बनी रहेगी और ख़राब नहीं होगी।
ഒരു സ്ലേറ്റ് ഉപരിതലം കേടുവരാതെ നിരപ്പായി തന്നെ നിലകൊള്ളുമ്പോൾ സ്ലേറ്റ് അല്ലാത്ത ഉപരിതലങ്ങൾ കാലം കൂടുന്നതിനനുസരിച്ച് കേടുവരാൻ സാധ്യതയുണ്ട്.
Begin listing off the items that you either had to replace or refund.
যে জিনিসগুলি আপনি প্রতিস্থাপন করেছেন বা ফেরত দিয়েছেন সেগুলি তালিকা থেকে সরাতে থাকুন।
उन वस्तुओं की सूची बनाना शुरू करें जिन्हें या तो आपको बदलना पड़ा या जिनके पैसे लौटने पड़े।
നിങ്ങൾ മാറ്റേണ്ടതോ പണം തിരികെ നൽകേണ്ടതോ ആയി വന്ന ഇനങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങുക.
In the 1970s, Bruce Lee was beginning to gain popularity in Hollywood for his martial arts movies.
১৯৭০-এর দশকে ব্রুস লি তাঁর মার্শাল আর্টের ছবির জন্য হলিউডে জনপ্রিয়তা অর্জন করতে শুরু করেছিলেন।
1970 के दशक में ब्रूस ली ने अपनी युद्ध कला फिल्मों के लिए हॉलीवुड में लोकप्रियता हासिल करना शुरू कर दिया था।
1970-കളിൽ ബ്രൂസ് ലീ ഹോളിവുഡിൽ തന്‍റെ മാർഷ്യൽ ആർട്സ് ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാൻ തുടങ്ങി.
The film stars Rani Mukerji, with Jisshu Sengupta, Tahir Raj Bhasin and Saanand Verma in supporting roles.
চলচ্চিত্রে অভিনয় করেছেন রানি মুখার্জি সঙ্গে পার্শ্ব চরিত্রে যীশু সেনগুপ্ত, তাহির রাজ ভাসিন এবং সানন্দ ভার্মা।
फिल्म में रानी मुखर्जी के साथ जिशु सेनगुप्ता, ताहिर राज भसीन और सानंद वर्मा सहायक भूमिकाओं में हैं।
റാണി മുഖർജിയും സഹതാരങ്ങളായി ജിഷ്ഷു സെൻഗുപ്ത, താഹിർ രാജ് ഭാസിൻ, സാനന്ദ് വർമ്മ എന്നിവരുമാണ് ചിത്രത്തിലെ അഭിനേതാക്കൾ.
It was directed and produced by Merian C. Cooper and Ernest B. Schoedsack.
এটি পরিচালনা ও প্রযোজনা করেছেন মেরিয়ান সি. কুপার এবং আর্নেস্ট বি. শডস্যাক।
इसका निर्देशन और निर्माण मेरियन सी. कूपर और अर्नेस्ट बी. स्कोडसैक ने किया था।
മെറിയൻ സി. കൂപ്പറും ഏണസ്റ്റ് ബി. ഷോയിഡ്സാക്കും ചേർന്നാണ് ഇത് സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
Modern judo is the classic example of a sport derived from jujutsu.
আধুনিক জুডো হল জুজুৎসু থেকে উদ্ভূত একটি খেলার চিরন্তনী উদাহরণ।
आधुनिक जूडो, जुजुत्सु से व्युत्पन्न खेल का उत्कृष्ट उदाहरण है।
ആധുനിക ജൂഡോ എന്നത് ജുജുത്സുവിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കായിക ഇനത്തിന്‍റെ മികച്ച ഉദാഹരണമാണ്.
Kishore said he would give his voice to Randhir Kapoor in the film Pukar.
'পুকার' ছবিতে রণধীর কাপুরকে কণ্ঠ দেবেন বলে কিশোর জানিয়েছিলেন।
किशोर ने कहा कि वह फिल्म "पुकार" में रणधीर कपूर को अपनी आवाज देंगे।
പുകാർ എന്ന ചിത്രത്തിൽ രൺധീർ കപൂറിന് ശബ്ദം നൽകാമെന്ന് കിഷോർ പറഞ്ഞു.
The Surgeon General is chosen by the U.S. President and confirmed by the Senate.
সার্জন জেনারেলকে নির্বাচিত করেন মার্কিন রাষ্ট্রপতি এবং সেনেট তাঁকে নিশ্চিত করেন।
सर्जन जनरल का चुनाव अमेरिकी राष्ट्रपति द्वारा किया जाता है और सीनेट द्वारा पुष्टि की जाती है।
സർജൻ ജനറലിനെ യു.എസ്. പ്രസിഡന്‍റ് തിരഞ്ഞെടുക്കുകയും സെനറ്റ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
Notable among secular writings on music and medicine were Vidyaranya's Sangitsara, Praudha Raya's Ratiratnapradipika, Sayana's Ayurveda Sudhanidhi and Lakshmana Pandita's Vaidyarajavallabham.
সঙ্গীত ও চিকিৎসা বিষয়ক ধর্মনিরপেক্ষ রচনাগুলির মধ্যে উল্লেখযোগ্য বিদ্যারায়ের সঙ্গীতসার, প্রজ্ঞারায়ের রতিরত্নপ্রদীপিকা, সায়ানার আয়ুর্বেদ সুধানিধি এবং লক্ষ্মণ পণ্ডিতের বৈদ্যরাজবল্লভম।
संगीत और चिकित्सा पर धर्मनिरपेक्ष लेखों में विद्यारण्य की संगीतसरा, प्रबुद्ध राय की रतिरत्नप्रदीपिका, सायन की आयुर्वेद सुधानिधि और लक्ष्मण पंडित की वैद्यराजवल्लभम् उल्लेखनीय हैं।
വിദ്യാരണ്യന്‍റെ സംഗീതസാര, പ്രൌഢ രായയുടെ രതിരത്നപ്രദീപിക, സായണന്‍റെ ആയുർവേദ സുധാനിധി, ലക്ഷ്മണപണ്ഡിതന്‍റെ വൈദ്യരാജവല്ലഭം എന്നിവയായിരുന്നു സംഗീതത്തെയും വൈദ്യത്തെയും കുറിച്ചുള്ള മതേതരസാഹിത്യത്തിലെ ശ്രദ്ധേയമായ രചനകൾ.
These numbers came from the Viasna Human Rights Centre.
ভিয়াসনা মানবাধিকার কেন্দ্র থেকে এই নম্বরগুলো এসেছিল।
ये संख्याएं वियास्ना मानवाधिकार केंद्र से आई हैं।
വിയാസ്‌ന ഹ്യൂമൻ റൈറ്റ്‌സ് സെൻ്ററിൽ നിന്നാണ് ഈ കണക്കുകൾ വന്നത്.
After two seasons with the Flyers, he was traded to the Montreal Canadiens for P. J. Stock and a 6th-round pick in the 2001 NHL Entry Draft.
ফ্লায়ার্সের হয়ে দুটি মরশুমের পরে, তিনি পি.জে. স্টক-এর বিনিময়ে মন্ট্রিয়াল কানাডিয়েন্সে গিয়েছিলেন এবং ২০০১ সালের এন.এইচ.এল অন্তর্ভুক্তির ষষ্ঠ রাউণ্ডে নথিভুক্ত হয়েছিলেন।
फ्लायर्स के साथ दो सत्रों के बाद पी. जे. स्टॉक के लिए मॉन्ट्रियल कनाडियन्स के साथ उनका लेन-देन किया गया और 2001 के एन. एच. एल. प्रवेश मसौदे में छठे दौर का चयन किया गया।
ഫ്ളൈയേഴ്സിനൊപ്പമുള്ള രണ്ട് സീസണുകൾക്ക് ശേഷം, പി. ജെ. സ്റ്റോക്കിനായി അദ്ദേഹത്തെ മോൺട്രിയൽ കനേഡിയൻസിന് വില്‍ക്കുകയും 2001 എൻ.എച്ച്.എല്‍. എൻട്രി ഡ്രാഫ്റ്റിൽ ആറാം റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
She is thought of as one of the top screen actresses in movie history.
তাঁকে চলচ্চিত্রের ইতিহাসে পর্দার শীর্ষস্থানীয় অভিনেত্রীদের একজন হিসেবে বিবেচনা করা হয়।
उन्हें फिल्म इतिहास के शीर्ष स्क्रीन अभिनेत्रियों में से एक माना जाता है।
സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു.
It is smaller than the other forts in Goa, but it gives a good view of the surrounding rivers and lands.
এটি গোয়ার অন্যান্য দুর্গগুলির তুলনায় ছোট, তবে এটি আশেপাশের নদী এবং জমির একটি ভাল দৃশ্য দেয়।
यह गोवा में अन्य किलों की तुलना में छोटा है, लेकिन यहाँ आसपास की नदियों और भूमि का अच्छा नज़ारा पेश करता है।
ഗോവയിലെ മറ്റ് കോട്ടകളേക്കാൾ ചെറുതാണെങ്കിലും ഇത് ചുറ്റുമുള്ള നദികളുടെയും ഭൂമിയുടെയും നല്ല കാഴ്ച നൽകുന്നു.
A young business magnate Aditya Singh (Adhyayan Suman) is in love with Ria (Ariana Ayam).
একজন তরুণ প্রভাবশালী ব্যবসায়ী আদিত্য সিংহ (অধ্যয়ন সুমন), রিয়ার (আরিয়ানা আয়াম) প্রেমে পড়ে।
एक प्रतिष्ठित युवा व्यवसायी आदित्य सिंह (अध्ययन सुमन) रिया (अरियाना आयाम) से प्यार करता है।
യുവ ബിസിനസ് പ്രമാണിയായ ആദിത്യ സിംഗ് (അധ്യായൻ സുമൻ) റിയ (അരിയാന അയാം) യുമായി പ്രണയത്തിലാണ്.
Interstate 59 Interstate 59 is an Interstate Highway in the United States.
আন্তঃরাজ্য মহাসড়ক ৫৯: আন্তঃরাজ্য মহাসড়ক ৫৯ হল মার্কিন যুক্তরাষ্ট্রের একটি আন্তঃরাজ্য মহাসড়ক।
अंतरराज्य 59: अंतरराज्य 59 संयुक्त राज्य अमरीका में एक अंतरराज्य राजमार्ग है।
ഇൻറ്റർസ്റ്റേറ്റ് 59: ഇൻറ്റർസ്റ്റേറ്റ് 59 യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു അന്തർസംസ്ഥാന ദേശീയപാതയാണ്.
The regiment had to fight the Russians from Sevastopol, on 12 January 1855.
১৮৫৫ সালের ১২ই জানুয়ারি সৈন্যদলকে সেভাস্তোপোল থেকে রাশিয়ানদের সঙ্গে যুদ্ধ করতে হয়েছিল।
12 जनवरी 1855 को रेजिमेंट को सेवस्तोपोल से रूसियों से लड़ना पड़ा।
1855 ജനുവരി 12ന് ഈ സൈനികവ്യൂഹത്തിന് സെവാസ്റ്റോപോളിൽ നിന്നുള്ള റഷ്യക്കാരോട് യുദ്ധം ചെയ്യേണ്ടിവന്നു.
Medical colleges include SKIMS, and the Government Medical College in Srinagar and AIIMS Vijaypur.
মেডিকেল কলেজগুলির মধ্যে রয়েছে স্কিমস, এবং শ্রীনগরের সরকারি মেডিকেল কলেজ এবং বিজয়পুর এইমস।
मेडिकल कॉलेजों में स्किम्स, और श्रीनगर में सरकारी मेडिकल कॉलेज और एम्स विजयपुर शामिल हैं।
മെഡിക്കൽ കോളേജുകളിൽ എസ്.കെ.ഐ.എം.എസ്, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ്, എ.ഐ.ഐ.എം.എസ് വിജയ്പൂർ എന്നിവ ഉൾപ്പെടുന്നു.
The Coutrallam Falls on the Chittar River is a major tourist attraction.
চিত্তর নদীতে কুট্রালম জলপ্রপাতটি একটি প্রধান পর্যটক আকর্ষণ।
चित्तर नदी पर स्थित कोर्टल्लम जलप्रपात एक प्रमुख पर्यटक आकर्षण है।
ചിറ്റാർ നദിയിലെ കുറ്റാലം വെള്ളച്ചാട്ടം ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്.
Several metal figurines are found that could be attributed to the Satavahanas.
বেশ কয়েকটি ধাতব মূর্তি পাওয়া গিয়েছে যা সাতবাহনদের বলে মনে করা হয়।
धातु की कई लघु मूर्तियाँ पाई गईं हैं जिनका श्रेय सातवाहनों को दिया जा सकता है।
ശാതവാഹനരുടെ നിരവധി ലോഹപ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്.
Arka leaves are also used for worshiping the god Ganesha, known by the name Arka Ganesha and also for Hanuman worship.
অর্ক পাতা অর্ক গণেশ নামে পরিচিত গণেশ দেবতার পূজা এবং হনুমান পূজার জন্যও ব্যবহৃত হয়।
भगवान गणेश, जिन्हें अर्क गणेश के नाम से जाना जाता है, की पूजा के लिए अर्क के पत्तों का भी उपयोग किया जाता है और हनुमान की पूजा के लिए भी इसका उपयोग किया जाता है।
അർക്ക ഗണേശ എന്ന പേരിൽ അറിയപ്പെടുന്ന ഗണപതിയെ ആരാധിക്കുന്നതിനും ഹനുമാനെ ആരാധിക്കുന്നതിനും അർക്ക ഇലകൾ ഉപയോഗിക്കുന്നു.
Sid takes Manav's advice and starts living a carefree life.
সিড মানবের পরামর্শ গ্রহণ করে এবং একটি নির্ঝঞ্ঝাট জীবন যাপন শুরু করে।
सिड मानव से सलाह लेता है और अल्हड़ जीवन जीने लगता है।
സിഡ് മാനവിന്‍റെ ഉപദേശം സ്വീകരിക്കുകയും ആശങ്കകളില്ലാത്ത ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
He is married to Princess Eugenie, the niece of King Charles III.
তিনি রাজা তৃতীয় চার্লসের ভাগ্নি রাজকুমারী ইউজেনির সঙ্গে বিবাহবন্ধনে আবদ্ধ হয়েছেন।
उन्होंने राजा चार्ल्स तृतीय की भतीजी राजकुमारी यूजीन से शादी की है।
ചാൾസ് മൂന്നാമൻ രാജാവിൻ്റെ അനന്തരവളായ യൂജെനി രാജകുമാരിയുമായി അദ്ദേഹം വിവാഹിതനാണ്.
He did his schooling at Mayo College in India.
তিনি ভারতের মেয়ো কলেজে পড়াশোনা করেন।
उन्होंने अपनी स्कूली शिक्षा भारत के मेयो कॉलेज में की।
അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് ഇന്ത്യയിലെ മയോ കോളേജിലായിരുന്നു.
In industrialized nations, water sanitation and food handling improvements have reduced the number of typhoid cases.
শিল্পোন্নত দেশগুলিতে, জলের বিশুদ্ধিকরণ এবং খাদ্য পরিচালনায় উন্নতির ফলে টাইফয়েড আক্রান্তের সংখ্যা হ্রাসপ্রাপ্ত হয়েছে।
औद्योगिकृत देशों में जल स्वच्छता और खाद्य प्रबंधन में सुधार ने टाइफाइड के मामलों की संख्या में कमी ला दी है।
വ്യവസായവൽകൃത രാജ്യങ്ങളിൽ, ജല ശുചിത്വവും ഭക്ഷ്യവസ്തുക്കളുടെ കൈകാര്യം ചെയ്യലും മെച്ചപ്പെട്ടതോടെ ടൈഫോയ്ഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
The Sunda Islands are part of a volcanic arc, the Sunda Arc.
সুন্দা দ্বীপপুঞ্জ একটি আগ্নেয়গিরির আর্ক, সুন্দা আর্কের অংশ।
सुंडा द्वीप समूह एक ज्वालामुखीय क्षेत्र, सुंडा आर्क, का हिस्सा हैं।
അർദ്ധവൃത്ത അഗ്നിപർവ്വതനിരയായ സുന്ദാ ആർക്കിൻ്റെ ഭാഗമാണ് സുന്ദാ ദ്വീപുകൾ.
The places also known for the former Barsebäck Nuclear Power Plant,
স্থানগুলি প্রাক্তন বারসেব্যাক পারমাণবিক বিদ্যুৎ কেন্দ্রের জন্যও পরিচিত।
ये स्थान पूर्व बार्सेबैक परमाणु ऊर्जा संयंत्र के लिए भी जाने जाते हैं,
ഈ സ്ഥലങ്ങള്‍ മുൻ ബാർസെബാക്ക് ആണവനിലയത്തിനും പേരുകേട്ടതാണ്.
It is 15km west of Kulmbach, and 15km southeast of Lichtenfels.
এটি কুমবাখ থেকে ১৫ কিলোমিটার পশ্চিমে এবং লিচটেনফেল্স থেকে ১৫ কিলোমিটার দক্ষিণ-পূর্বে অবস্থিত।
यह कुल्मबाख से 15 कि.मी. पश्चिम में और लिचटेनफेल्स से 15 कि.मी. दक्षिण-पूर्व में है।
അത് കുല്‍ംബാഹിന് 15 കിമീ പടിഞ്ഞാറും ലിച്ച്‌ടെന്‍ഫെല്‍സിന് 15 കിമീ തെക്കുകിഴക്കുമാണ്.
Rabindrasangeet, songs composed and set to words by Rabindranath Tagore, and Nazrul geeti (by Kazi Nazrul Islam) are popular.
রবীন্দ্রনাথ ঠাকুরের রবীন্দ্রসঙ্গীত এবং কাজী নজরুল ইসলামের নজরুল গীতি জনপ্রিয়।
रवींद्रसंगीत, रवींद्रनाथ टैगोर द्वारा लिखित और संगीत-रचना से सज्जित गीत और नजरुल गीति (काजी नजरुल इस्लाम) लोकप्रिय हैं।
രബീന്ദ്രനാഥ ടാഗോര്‍ രചിച്ച് സംഗീതം നല്‍കിയ രബീന്ദ്രസംഗീതവും (കാസി നസ്രുൾ ഇസ്ലാമിന്‍റെ) നസ്‌റുൽ ഗീതിയും ജനപ്രിയമാണ്.
It's easier to get a job once you already have one.
আপনার কাছে ইতিমধ্যে একটা কাজ থাকলে আর একটা চাকরি খুঁজে পাওয়াটা সহজ।
एक बार नौकरी मिल जाने के बाद नौकरी पाना अधिक आसान हो जाता है।
നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു ജോലിയുണ്ടെങ്കില്‍ മറ്റൊരു ജോലി ലഭിക്കുന്നത് കൂടുതൽ എളുപ്പമാണ്.
Others have migrated due to a lack of potable drinking water.
অন্যরা পানীয় জলের অভাবে চলে গেছেন।
अन्य लोग पीने के पानी की कमी के चलते गमन कर चुके हैं।
മറ്റുള്ളവർ കുടിവെള്ളത്തിൻ്റെ അഭാവം മൂലം കുടിയേറുകയുണ്ടായി.
Saturday 26 September Deadline to register for Voting closes by Midnight.
ভোটের জন্য নথিকরণ করার সময়সীমা শনিবার ২৬শে সেপ্টেম্বর মধ্যরাতে শেষ হয়ে যাবে।
शनिवार 26 सितंबर मतदान के लिए पंजीकरण की समय सीमा आधी रात तक बंद हो जाती है।
വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്നു.
A rare but potentially fatal complication of heart defects in Turner syndrome is aortic dissection, where the inner layer of the aorta tears open.
টার্নার সিন্ড্রোম-এ হৃদরোগের ত্রুটির একটি বিরল কিন্তু সম্ভাব্য মারাত্মক জটিলতা হল মহাধমনী ব্যবচ্ছেদ, যেখানে মহাধমনীর অভ্যন্তরীণ স্তরটি খুলে যায়।
टर्नर संलक्षण में हृदय दोषों की एक दुर्लभ परंतु संभावित घातक जटिलता महाधमनी विच्छेदन है, जिसमें महाधमनी की आंतरिक परत फट कर खुल जाती है।
ടേണർ സിൻഡ്രോമിലെ ഹൃദയ വൈകല്യങ്ങളുടെ അപൂർവവും എന്നാൽ മാരകവുമായ സങ്കീർണതയാണ് മഹാധമനിയുടെ ആന്തരിക പാളി കീറുന്നത്.
But don't be surprised if you aren't asked to scan the item after tapping the "Found item" button instead of typing the data instead.
তবে অবাক হবেন না যদি আপনাকে ডেটা টাইপ করার পরিবর্তে ‘খুঁজে পাওয়া বস্তু’ বোতামে ক্লিক করার পরে পণ্যটি স্ক্যান করতে না বলা হয়।
लेकिन अगर आपको डेटा टाइप करने के बजाय 'फाउंड आइटम' बटन पर क्लिक करने के बाद आइटम स्कैन करने के लिए नहीं कहा जाता है तो हैरान न हों।
എന്നാൽ വിവരങ്ങൾ ടൈപ്പ് ചെയ്യുന്നതിനുപകരം "ഫൗണ്ട് ഐറ്റം" എന്ന ബട്ടൺ ടാപ്പുചെയ്തുകഴിഞ്ഞാൽ ഇനത്തെ സ്കാൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ലെങ്കിൽ ആശ്ചര്യപ്പെടേണ്ടതില്ല.
Feeder Airlines Feeder Airlines is an airline based in Juba, South Sudan.
ফিডার এয়ারলাইন্স: ফিডার এয়ারলাইন্স হল দক্ষিণ সুদানের জুবাতে অবস্থিত একটি বিমান সংস্থা।
फीडर एयरलाइंस : फीडर एयरलाइंस दक्षिणी सूडान के जूबा में स्थित एक हवाई कम्पनी है।
ഫീഡര്‍ എയര്‍ലൈന്‍സ്: ദക്ഷിണ സുഡാനിലെ ജൂബ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയാണ് ഫീഡര്‍ എയര്‍ലൈന്‍സ്.
The rules prevent physical strength dominating the game.
খেলার নিয়মাবলি শারীরিক শক্তি প্রদর্শন থেকে বিরত করে।
नियम शारीरिक शक्ति को खेल पर हावी होने से रोकते हैं।
കളിയിൽ ശാരീരികകരുത്ത് ആധിപത്യം പുലർത്തുന്നത് നിയമങ്ങൾ തടയുന്നു.
Oaks, Oklahoma Oaks is a town in the U.S. state of Oklahoma.
ওকস, ওকলাহোমা: ওকস মার্কিন যুক্তরাষ্ট্রের ওকলাহোমা প্রদেশের একটি শহর।
ओक्स, ओक्लाहोमा: ओक्स संयुक्त राज्य अमेरिका में ओक्लाहोमा राज्य का एक शहर है।
ഓക്സ്, ഒക്ലഹോമ: യു. എസ്. സംസ്ഥാനമായ ഒക്ലഹോമയിലെ ഒരു പട്ടണമാണ് ഓക്സ്.
His premiership spanning 16 years, 286 days which is, to date, longest in India ended with his death on 27 May 1964 due to a heart attack.
ওঁর ১৬ বছর আর ২৮৬ দিনের প্রধানমন্ত্রিত্ব, যা ভারতের ইতিহাসে এখনও অব্দি দীর্ঘতম, ১৯৬৪ সালের ২৭ মে হৃদরোগে আক্রান্তে তাঁর মৃত্যুর সাথে শেষ হয়।
प्रधानमंत्री के रूप में उन्होंने 16 वर्ष और 286 दिन तक काम किया जो अब तक भारत में किसी भी प्रधानमंत्री के लिए सबसे लंबा कार्यकाल रहा और 27 मई 1964 को दिल का दौरा पड़ने पर यह खत्म हुआ।
16 വര്‍ഷവും 286 ദിവസവും നീണ്ടുനിന്നതും, ഇന്നുവരേക്ക് ഇന്ത്യയിൽ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ അദ്ദേഹത്തിൻ്റെ പ്രധാനമന്ത്രിസ്ഥാനം, ഒരു ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിൻ്റെ മരണത്തോടെ 1964, മെയ് 27-ന് അവസാനിച്ചു.
Ronnie manages to pull Priya on top of the lighthouse and saves her.
রনি প্রিয়াকে লাইটহাউসের উপরে টেনে তোলে এবং তাকে রক্ষা করে।
रॉनी प्रिया को प्रकाश-स्तंभ के ऊपर खींचने में कामयाब हो जाता है और उसे बचा लेता है।
പ്രിയയെ ലൈറ്റ് ഹൗസിൻ്റെ മുകളിലേക്ക് വലിച്ചുകയറ്റുവാനും അവളെ രക്ഷിക്കുവാനും റോണിക്ക് കഴിയുന്നു.
I looked at the dreary museum and dusty artifacts sadly. There were hardly any visitors to see history.
আমি দুঃখের সঙ্গে এমন খালি খালি জাদুঘর আর তার ধুলো পড়ে থাকা শিল্পকর্মের দিকে তাকালাম। ইতিহাস দেখার প্রায় কোনো লোকই নেই।
मैंने उदास नजरों से नीरस म्यूजियम और धूल भरी कलाकृतियों को देखा। शायद ही किसी को अपना इतिहास जानने में दिलचस्पी रह गई है क्योंकि वहाँ बहुत कम दर्शक दिख रहे थे।
മുഷിഞ്ഞ മ്യൂസിയത്തിലേക്കും പൊടിപിടിച്ച പുരാവസ്തുക്കളിലേക്കും ഞാൻ സങ്കടത്തോടെ നോക്കി. ചരിത്രം കാണാൻ സന്ദർശകരൊന്നും ഉണ്ടായിരുന്നില്ല.
In Mayurbhanj, Keonjhar, Kalahandi, Koraput, and Sundargarh where the tribal population is greater, the festival is celebrated with great joy.
ময়ূরভঞ্জ, কেওনঝড়, কালাহান্ডি, কোরাপুট এবং সুন্দরগড়ে যেখানে উপজাতীয় জনসংখ্যা বেশি, সেখানে উৎসবটি খুব আনন্দের সঙ্গে পালিত হয়।
मयूरभंज, क्योंझर, कालाहांडी, कोरापुट और सुंदरगढ़ में, जहाँ आदिवासी आबादी अधिक है, यह त्योहार बहुत खुशी के साथ मनाया जाता है।
ഗോത്രവർഗ്ഗങ്ങൾ കൂടുതലുള്ള മയൂർഭഞ്ച്, കിയോൻജാർ, കാലഹന്ദി , കോരാപുട്ട്, സുന്ദർഗഡ് എന്നിവിടങ്ങളിൽ ആ ഉത്സവം വലിയ ആഹ്‌ളാദത്തോടെ ആഘോഷിക്കപ്പെടുന്നു.
You could say, "can I go in front of you? I have to get home before the sun sets because I can't drive in the dark."
আপনি বলতে পারেন,"আমি কি আপনার সামনে যেতে পারি? আমাকে সূর্যাস্তের আগেই বাড়ি ফিরে যেতে হবে কারণ আমি অন্ধকারে গাড়ি চালাতে পারি না।"
आप कह सकते हैं, "क्या मैं आपके सामने आ सकता हूँ? मुझे सूरज ढलने से पहले घर पहुंचना है क्योंकि मैं अंधेरे में गाड़ी नहीं चला सकता।"
"എനിക്ക് ഇരുട്ടത്ത് വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ സൂര്യാസ്തമയത്തിന് മുമ്പ് വീട്ടിലെത്തേണ്ടതുകൊണ്ട് ഞാന്‍ നിങ്ങളുടെ മുന്നില്‍ പൊയ്‌ക്കോട്ടെ?" എന്ന് നിങ്ങള്‍ക്കു പറയാം.
Invasion of muscle can cause inflammation of the muscle, with fever, eosinophilia, and increased size, which initiates with muscle swelling and later progress to atrophy and scarring.
পেশী আক্রান্ত হওয়ার ফলে জ্বর, ইওসিনোফিলিয়া এবং বর্ধিত আকার সহ পেশীর প্রদাহ হতে পারে, যা পেশীর ফুলে যাওয়া দিয়ে শুরু হয়ে পরে অবক্ষয় ও দাগের দিকে অগ্রসর হয়।
मांसपेशी पर आक्रमण होने से बुखार, इओसिनरागीबहुलता और बढ़े हुए आकार के साथ मांसपेशियों में शोथ हो सकती है जिसकी मांसपेशियों में सूजन से शुरुआत होती है और जो बाद में शोष और क्षतचिह्न का कारण बनती है।
പേശികളുടെ ഇൻവേഷന് പേശി വീക്കമായി തുടങ്ങുകയും പിന്നീട് അട്രോഫിയിലേക്കും മുറിപ്പാടുകളിലേക്കും മാറുകയും ചെയ്യുന്ന പനി, ഇസിനോഫീലിയ, വർദ്ധിച്ച വലിപ്പം എന്നിവയോട് കൂടിയ പേശിവീക്കത്തിന് കാരണമാകാൻ കഴിയും.
Certifications vary state by state so it is important to ask whether the individual is licensed to practice in your state.
শংসাপত্র রাজ্যভেদে ভিন্ন ভিন্ন হয়ে থাকে, তাই আপনার রাজ্যে অনুশীলন করার জন্য কোনও ব্যক্তি অনুমোদনপ্রাপ্ত কিনা তা জিজ্ঞাসা করা গুরুত্বপূর্ণ।
प्रमाण पत्र राज्य दर राज्य अलग-अलग होते हैं, इसलिए यह पूछना महत्वपूर्ण है कि क्या इस व्यक्ति को आपके राज्य में कार्य करने का अधिकार प्राप्त है।
സർട്ടിഫിക്കറ്റുകൾ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണ്, അതിനാൽ വ്യക്തിക്ക് നിങ്ങളുടെ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഉണ്ടോ എന്ന് ചോദിക്കേണ്ടത് പ്രധാനമാണ്.
In most examples, BDD is not found even when people have it.
বেশিরভাগ উদাহরণের ক্ষেত্রে, বি.ডি.ডি ব্যক্তিতে উপস্থিত থাকলেও তা নির্ধারণ করা যায় না।
अधिकांश उदाहरणों में, शारीरिक कुरूपता विकार तब भी नहीं पाया जाता जब लोगों को यह होता है।
മിക്ക ഉദാഹരണങ്ങളിലും, ആളുകൾക്ക് ബി.ഡി.ഡി. ഉള്ളപ്പോൾ പോലും അത് കണ്ടെത്തിയില്ല.
After long talks, all people in the talk signed a closing statement.
দীর্ঘ আলোচনার পর আলোচনায় উপস্থিত সবাই একটি সমাপনী বিবৃতিতে স্বাক্ষর করেন।
लंबी बातचीत के बाद, बातचीत में शामिल सभी लोगों ने एक समापन वक्तव्य पर हस्ताक्षर किए।
നീണ്ട ചർച്ചകൾക്ക് ശേഷം, സംഭാഷണത്തിലെ എല്ലാ ആളുകളും ഒരു സമാപന പ്രസ്താവനയിൽ ഒപ്പുവച്ചു.
With a loan from the West Bengal government, Ray finally completed the film; it was released in 1955 to critical acclaim.
পশ্চিমবঙ্গ সরকারের কাছ থেকে ঋণ নিয়ে সত্যজিৎ শেষ পর্যন্ত ১৯৫৫ সালে ছবিটি শেষ করেন এবং সমালোচকদের প্রশংসা অর্জন করেন।
पश्चिम बंगाल सरकार से ऋण प्राप्त करने के बाद रे ने अंततः फिल्म पूरी की, जिसे 1955 में रिलीज किया गया था और आलोचकों ने इसकी सराहना की थी।
പശ്ചിമബംഗാൾ സർക്കാരിൽ നിന്ന് വായ്പയെടുത്ത് റായ് ഒടുവിൽ സിനിമ പൂർത്തിയാക്കി; വിമർശകപ്രശംസ നേടിക്കൊണ്ട് അത് 1955ൽ പുറത്തിറങ്ങി.
This type of urticaria is also termed rare and occurs upon contact with water.
এই ধরনের ছুলিকে বিরল বলেও অভিহিত করা হয় এবং জলের সংস্পর্শে এলে দেখা দেয়।
इस तरह के शीत पित्ती को दुर्लभ भी कहा जाता है और यह पानी के संपर्क में आने पर होता है।
അപൂർവമെന്നും ഗണിക്കപ്പെടുന്ന ഈ തരത്തിലുള്ള അർട്ടിക്കാരിയ വെള്ളം തട്ടുമ്പോൾ ഉണ്ടാകുന്നതാണ്.
For any of these restricted items, you must contact your customer.
এই সমস্ত সীমাবদ্ধ পণ্যের যে কোনো একটির জন্য আপনাকে অবশ্যই আপনার গ্রাহকের সঙ্গে যোগাযোগ করতে হবে।
इनमें से किसी भी प्रतिबंधित वस्तु के लिए आपको अपने ग्राहक से संपर्क करना चाहिए।
നിയന്ത്രണമുള്ള ഈ ഇനങ്ങളിൽ ഏതെങ്കിലുമൊന്നു വേണമെങ്കില്‍ നിങ്ങൾ നിങ്ങളുടെ ഉപഭോക്താവുമായി ബന്ധപ്പെട്ടേ തീരൂ.
The defeat was due to betrayal by the Tomar King Silhadi of Raisen.
রায়সেনের তোমর রাজা সিলহাদির বিশ্বাসঘাতকতার ফলে এই পরাজয় ঘটে।
यह हार रायसेन के तोमर राजा सिल्हादी के विश्वासघात के कारण हुई थी।
റായ്സനിലെ തോമർ രാജാവായ സിൽഹാദി വഞ്ചിച്ചതാണ് ഈ പരാജയത്തിന് കാരണം.
You can also search for property management companies in your area.
আপনি আপনার এলাকায় সম্পত্তি ব্যবস্থাপনা সংস্থাগুলোর অনুসন্ধান করতে পারেন।
आप अपने क्षेत्र में संपत्ति प्रबंधन कंपनियों को भी खोज सकते हैं।
നിങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തെ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളിൽ തിരയുകയും ചെയ്യാം.
Rudra's activities invites the wrath of the police commissioner, who tries to control Rudra but in vain.
রুদ্রের কার্যকলাপ পুলিশ কমিশনারের ক্রোধের উদ্রেক করে, যিনি রুদ্রকে নিয়ন্ত্রণ করার চেষ্টা করেন কিন্তু ব্যর্থ হন।
रुद्र की गतिविधियां पुलिस आयुक्त के क्रोध को आमंत्रित करती हैं, जो रुद्र को नियंत्रित करने की कोशिश करता है, लेकिन विफल रहता है।
രുദ്രയുടെ പ്രവൃത്തികൾ പോലീസ് കമ്മീഷണറുടെ കോപം ക്ഷണിച്ചുവരുത്തുകയും രുദ്രയെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പക്ഷെ നിഷ്ഫലമാവുകയും ചെയ്യുന്നു.
Ethernet cards operate at different network speeds depending on the protocol standard they support.
ইথারনেট কার্ডগুলি তাদের সমর্থিত প্রোটোকল স্ট্যাণ্ডার্ডের উপর নির্ভর করে বিভিন্ন নেটওয়ার্ক স্পিডে কাজ করে।
ईथरनेट कार्ड उनके द्वारा समर्थित प्रोटोकॉल मानक के आधार पर विभिन्न नेटवर्क गति पर काम करते हैं।
ഇഥർനെറ്റ് കാർഡുകൾ അവ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോട്ടോക്കോൾ സ്റ്റാൻഡേർഡിനെ ആശ്രയിച്ച് വ്യത്യസ്ത നെറ്റ്‌വര്‍ക്ക് വേഗതകളില്‍ പ്രവർത്തിക്കുന്നു.
Meanwhile, another group of leading US scientists has linked global warming to the recent increase in hurricane intensity.
এদিকে, মার্কিন যুক্তরাষ্ট্রের শীর্ষস্থানীয় বিজ্ঞানীদের আরেকটি দল সাম্প্রতিক সামুদ্রিক ঝড়ের তীব্রতা বৃদ্ধির সঙ্গে বৈশ্বিক উষ্ণায়নকে যুক্ত করেছেন।
इस बीच, प्रमुख अमेरिकी वैज्ञानिकों के एक अन्य समूह ने ग्लोबल वार्मिंग को तूफान की तीव्रता में हालिया वृद्धि से जोड़ा है।
അതിനിടെ, ചുഴലിക്കാറ്റിൻ്റെ തീവ്രതയിലെ സമീപകാല വര്‍ധനവിനെ യുഎസിലെ പ്രമുഖശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം ആഗോളതാപനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
Crusted scabies may require multiple applications or supplemental treatment with oral ivermectin (below).
ঘা হয়ে যাওয়া স্ক্যাবিসের একাধিক চিকিৎসা দরকার হতে পারে, যার জন্যে ওরাল আইভারমেকটিন (নীচে) লাগতে পারে।
पपड़ीदार खुजली के लिए कई अनुप्रयोगों की या मौखिक आइवरमेक्टिन (नीचे) के साथ पूरक उपचार की आवश्यकता पड़ सकती है।
ക്രസ്റ്റഡ് സ്കാബീസ് ഒന്നിലധികം പ്രയോഗങ്ങളോ ഓറൽ ഐവർമെക്റ്റിൻ (ചുവടെ) ഉപയോഗിച്ചുള്ള അനുബന്ധ ചികിത്സയോ ആവശ്യമായി വന്നേക്കാം.
Therefore, the aforementioned Orthodox Christians mark December 25 as the day that is internationally considered to be January 7.
অতএব, উল্লিখিত অর্থোডক্স খ্রিষ্টানরা ২৫ ডিসেম্বরকে আন্তর্জাতিকভাবে ৭ জানুয়ারী হিসাবে বিবেচিত দিন হিসাবে চিহ্নিত করে।
इसलिए, उपर्युक्त रूढ़िवादी ईसाई 25 दिसंबर को उस दिन के रूप में चिह्नित करते हैं जिसे अंतर्राष्ट्रीय स्तर पर 7 जनवरी माना जाता है।
അതിനാൽ, മുകളിൽ പറഞ്ഞ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് അന്താരാഷ്ട്ര തലത്തിൽ ജനുവരി 7 ആയി കണക്കാക്കുന്ന ദിവസം ഡിസംബർ 25 ആണ്.
Most fighting styles that are being practiced as traditional Chinese martial arts today reached their popularity within the 20th century.
আজ ঐতিহ্যবাহী চীনা মার্শাল আর্ট হিসাবে অনুশীলিত বেশিরভাগ লড়াইয়ের শৈলী ২০শ শতকের মধ্যে তাদের জনপ্রিয়তা অর্জন করেছে।
अधिकांश युद्ध शैलियाँ, जो आज पारंपरिक चीनी युद्ध कला के रूप में प्रचलित हैं, 20वीं शताब्दी में लोकप्रिय हुई।
പരമ്പരാഗത ചൈനീസ് ആയോധനകലയായി ഇന്ന് പരിശീലിക്കപ്പെടുന്ന മിക്ക പോരാട്ട ശൈലികളും ഇരുപതാം നൂറ്റാണ്ടിനുള്ളിൽ അവയുടെ ജനപ്രീതി നേടിയവയാണ്.
The display of poor sportsmanship by the winning team was shameful
বিজয়ী দলের দুর্বল খেলোয়াড়ি মনোভাব ছিল লজ্জাজনক।
जीतने वाली टीम को खेल भावना की धज्जियां उड़ाते देखना बेहद शर्मनाक था।
ജയിച്ച ടീമിന്‍റെ സ്പോര്‍ട്സ്മാന്‍സ്പിരിറ്റില്ലാത്ത പ്രകടനം നാണക്കേടായിരുന്നു.
Most people go to nightclubs because they enjoy the music and dancing.
অধিকাংশ মানুষই সঙ্গীত এবং নৃত্য উপভোগ করেন বলে নাইটক্লাবে যান।
अधिकांश लोग नाइट क्लब में जाते हैं क्योंकि वे संगीत और नृत्य का आनंद लेते हैं।
മിക്ക ആളുകളും നൈറ്റ്ക്ലബ്ബുകളിൽ പോകുന്നത് ആ സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്നതിനാലാണ്.
The Cuban Meteorological Service reported destruction to 85% of its communication infrastructure.
কিউবান আবহাওয়া পরিষেবা তার যোগাযোগ পরিকাঠামো ৮৫% ধ্বংস হওয়ার কথা জানিয়েছে।
क्यूबा मौसम विज्ञान सेवा ने अपने संचार ढांचे का 85% बर्बाद होने की सूचना दी।
ക്യൂബൻ കാലാവസ്ഥാനിരീക്ഷണസർവീസ് അതിന്‍റെ ആശയവിനിമയത്തിനുള്ള അടിസ്ഥാനസൗകര്യത്തിൽ 85% നശിച്ചതായി റിപ്പോർട്ട് ചെയ്തു.
I was walking on air when the Indian team played scintillating football to beat Lebanon and win the Intercontinental Cup. (Person 1)
ভারতীয় দল যখন লেবাননকে হারিয়ে আন্তঃমহাদেশীয় কাপ জিততে ঝকঝকে ফুটবল খেলল, আমার তো তখন মাটিতেই পা পড়ছিল না। (ব্যক্তি ১)
0जब भारतीय टीम ने शानदार फुटबॉल खेलकर लेबनान को हराकर इंटरकॉन्टिनेंटल कप जीता, तो मैं तो खुशी के मारे हवा में उड़ने लगा। (पहला व्यक्ति)
ലെബനനെ തോൽപ്പിച്ച് ഇന്ത്യൻ ടീം കപ്പ് നേടിയ സമയത്ത് എന്‍റെ ആവേശം അണപൊട്ടി.
Cases of anaphylaxis have been reported since ancient times.
প্রাচীনকাল থেকেই অ্যানাফিল্যাক্সিসের ঘটনাগুলিকে নথিভুক্ত করা হয়ে আসছে।
प्राचीन काल से ही तीव्रग्राहिता के मामले सामने आते रहे हैं।
അനാഫൈലക്സിസ് കേസുകൾ പുരാതന കാലം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
It is celebrated with much fanfare in Kolkata as well as in rural Bengal.
এই উৎসব কলকাতায় এবং গ্রামাঞ্চলে খুব ধুমধাম করে পালন করা হয়।
यह कोलकाता के साथ-साथ ग्रामीण बंगाल में भी बहुत धूमधाम से मनाया जाता है।
കൊൽക്കത്തയിലും ഗ്രാമീണ ബംഗാളിലും ഇത് വളരെ ആഘോഷത്തോടെ കൊണ്ടാടപ്പെടുന്നു.
In 1999 she was awarded the Hungarian Photographers Association Lifetime Achievement Award.
১৯৯৯ সালে তিনি হাঙ্গেরিয়ান ফটোগ্রাফারস অ্যাসোসিয়েশনের জীবনকৃতি সম্মানে সম্মানিত হন।
1999 में उन्हें हंगेरियन फोटोग्राफर्स एसोसिएशन लाइफटाइम अचीवमेंट अवार्ड से सम्मानित किया गया।
1999-ൽ അവർക്ക് ഹംഗേറിയൻ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ലഭിച്ചു.
With a generous gift from Charles and Margaret Dyson, He established the Margaret M. Dyson Vision Research Institute, one of the major retinal research programs in the world.
চার্লস এবং মার্গারেট ডাইসনের কাছ থেকে বিনীত উপহার পেয়ে তিনি মার্গারেট এম ডাইসন ভিশন রিসার্চ ইনস্টিটিউট প্রতিষ্ঠা করেছিলেন, যা বিশ্বের অন্যতম প্রধান রেটিনা বা চোখের উপর গবেষণা কেন্দ্র।
चार्ल्स और मार्गरेट डायसन से एक उदार उपहार की सहायता से उन्होंने मार्गरेट एम. डायसन विजन रिसर्च इंस्टीट्यूट की स्थापना की, जो दुनिया के प्रमुख रेटिना अनुसंधान प्रोग्रामों में से एक है।
ചാൾസിന്‍റെയും മാർഗരറ്റ് ഡൈസണിന്‍റെയും ഉദാരമായ സമ്മാനത്തോടെ, ലോകത്തിലെ പ്രധാന റെറ്റിന ഗവേഷണ പരിപാടികളിലൊന്നായ മാർഗരറ്റ് എം. ഡൈസൺ വിഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹം സ്ഥാപിച്ചു.
Suppose you want to know which of your friends know each other.
ধরুন আপনি জানতে চান আপনার কোনো বন্ধু একে অপরকে চেনে কি না।
मान लीजिए कि आप जानना चाहते हैं कि आपके कौन से दोस्त एक-दूसरे को जानते हैं।
നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കൊക്കെ പരസ്പരം അറിയാം എന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക.
By contrast, far ultraviolet light, X-rays, gamma-rays, and all particle radiation from radioactive decay are ionizing.
অন্যদিকে, অতিবেগুনী রশ্মি, এক্স-রে, গামা-রে এবং তেজস্ক্রিয় ক্ষয় থেকে সমস্ত কণা বিকিরণ আয়নিত হয়।
इसके विपरीत, सुदूर पराबैंगनी प्रकाश, एक्स-किरणें, गामा-किरणे और रेडियोधर्मी क्षय वाले सभी कणों के विकिरण आयनकारी होते हैं।
ഇതിനു വിപരീതമായി, ഫാര്‍ അൾട്രാവയലറ്റ് പ്രകാശം, എക്‌സ് റേകള്‍, ഗാമാ കിരണങ്ങൾ, റേഡിയോ ആക്ടീവ് ഡിക്കെയിൽ നിന്നുള്ള എല്ലാ കണികാ വികിരണങ്ങളും അയണികരിക്കപ്പെടുന്നതാണ്.
Though many phrases of the swarams may have been practised, experienced artists may spontaneously play new phrases within the rāgam's rules - hence the term Kalpana.
স্বরের অনেক বাক্যাংশ অনুশীলন করা হয়ে থাকলেও, অভিজ্ঞ শিল্পীরা স্বতঃস্ফূর্তভাবে রাগের নিয়মের মধ্যে নতুন বাক্যাংশ যোগ করতে পারেন-তাই কল্পনা পরিভাষাটি ব্যবহৃত হয়।
वैसे तो स्वरम के कई वाक्यांशों का अभ्यास किया गया होगा, पर अनुभवी कलाकार राग के नियमों के भीतर अनायास नए वाक्यांशों को बजा सकते हैं - इसलिए यह शब्द कल्पना है।
സ്വരങ്ങളുടെ നിരവധി പ്രയോഗങ്ങൾ അഭ്യസിച്ചിട്ടുണ്ടാകാമെങ്കിലും പരിചയസമ്പന്നരായ കലാകാരന്മാർ രാഗത്തിൻ്റെ നിയമങ്ങൾക്കനുസൃതമായി പുതിയ പ്രയോഗങ്ങൾ അനായാസം വായിച്ചേക്കാം എന്നതുകൊണ്ടാണ് കൽപ്പന എന്ന പദം ഉപയോഗിക്കുന്നത്.
In most computers, memory is divided up into bytes.
বেশিরভাগ কম্পিউটারে, মেমরিকে বাইটে বিভক্ত করা হয়।
ज़्यादातर कंप्यूटरों में मेमोरी बाइट्स में विभाजित रहती है।
മിക്ക കമ്പ്യൂട്ടറുകളിലും മെമ്മറി ബൈറ്റുകളായി തിരിച്ചിരിക്കുന്നു.
The temple also housed images of his ancestors and Samavasarana.
মন্দিরে তাঁর পূর্বপুরুষ এবং সামবসরণের ছবিও স্থান পেয়েছিল।
मंदिर में उनके पूर्वजों और सामवशरण की छवियाँ भी थीं।
അദ്ദേഹത്തിന്‍റെ പൂർവ്വികരുടെ ചിത്രങ്ങളും സാമവാസരാനയുടെ ചിത്രങ്ങളും ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു.
Yildiz sent a message to Iltutmish, declaring that he was the real successor of Mu'izz ad-Din and thus, had claims to the former Ghurid territories in India.
ইলতুৎমিশের কাছে একটি বার্তা পাঠিয়ে ইলদিজ ঘোষণা করেন যে তিনিই মুইজ আদ-দিনের প্রকৃত উত্তরসূরি, অতএব ভারতের প্রাক্তন ঘুরিদ অঞ্চলগুলির দাবিদার।
यिल्दिज़ ने इल्तुतमिश को एक संदेश भेजा, जिसमें घोषणा की गई कि वह मुइज़ुद्-दीन का वास्तविक उत्तराधिकारी था और इस प्रकार, भारत में पूर्व घुरिद क्षेत्रों पर उसका अधिकार था।
മുയിസ്സുദ്ദീന്‍റെ യഥാർത്ഥ പിൻഗാമി താനാണെന്നും അതിനാൽ ഇന്ത്യയിലെ മുൻ ഘുരിദ് പ്രദേശങ്ങളിൽ തനിക്ക് അവകാശമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട് യിൽഡിസ് ഇൽതുമിഷിന് ഒരു സന്ദേശം അയച്ചു.
Because the embolic blockage is sudden in onset, symptoms usually are maximal at the start.
যেহেতু এমবোলিক ব্লকেজ হঠাৎ শুরু হয়, তাই লক্ষণগুলো সাধারণত শুরু থেকেই সর্বাধিক হয়।
चूँकि अन्त:शल्यीय रुकावट अचानक शुरू होती है, इसलिए लक्षण आम तौर पर शुरुआत में अधिकतम होते हैं।
എംബോളിക് ബ്ലോക്കേജ് പെട്ടെന്ന് ആരംഭിക്കുന്നതിനാൽ ലക്ഷണങ്ങൾ സാധാരണയായി തുടക്കത്തിൽ തന്നെ പരമാവധി ഉണ്ടാകാറുണ്ട്.
He was an Associate Justice of the Supreme Court of the Philippines.
তিনি ফিলিপাইনের সুপ্রিম কোর্টের সহযোগী বিচারপতি ছিলেন।
वे फिलीपींस के सर्वोच्च न्यायालय के सहायक न्यायाधीश थे।
ഫിലിപ്പീൻസിലെ സുപ്രീം കോടതിയിലെ ഒരു അസോസിയേറ്റ് ജസ്റ്റിസായിരുന്നു അദ്ദേഹം.
According to what has been passed on by the older generations, the approximate ratio of contact sets to single sets was approximately 1:3.
প্রবীণ প্রজন্ম যা দিয়ে গেছে, সেই অনুসারে, একক সেটের সঙ্গে সংযোগ সেটের আনুমানিক অনুপাত প্রায় ১ঃ৩ ছিল।
पुरानी पीढ़ियों द्वारा जो कुछ पारित किया गया है, उसके अनुसार, एकल सेटों और संपर्क सेटों का अनुमानित अनुपात लगभग 1:3 था।
പഴയ തലമുറകൾ കൈമാറ്റം ചെയ്തതനുസരിച്ച് സിംഗിൾ സെറ്റുകളുമായുള്ള കോൺടാക്റ്റ് സെറ്റുകളുടെ അനുപാതം ഏകദേശം 1:3 ആയിരുന്നു.
The musical cues in the soundtrack albums for Sangamam and Iruvar used Carnatic vocals, the veena, rock guitar, and jazz.
'সঙ্গমম' এবং 'ইরুভার'-এর সাউন্ডট্র্যাক অ্যালবামে সঙ্গীতধর্মী সূত্রগুলোর জন্য কর্ণাটকি কন্ঠ, বীণা, রক গিটার এবং জ্যাজ ব্যবহার করা হয়েছে।
संगमम और इरुवर के ध्वनिपथ एल्बमों में संगीतमय संकेतों के लिए कर्नाटक गायन, वीणा, रॉक गिटार और जैज का उपयोग किया गया।
സംഗമം, ഇരുവർ എന്നിവയുടെ സൗണ്ട്ട്രാക്ക് ആൽബങ്ങളിലെ സംഗീത സൂചകങ്ങളിൽ കർണ്ണാട്ടിക് ഗാനങ്ങൾ, വീണ, റോക്ക് ഗിറ്റാർ, ജാസ് എന്നിവ ഉപയോഗിച്ചു.
He has done many regional films in different languages, including Marathi, Punjabi, Tamil, Telugu, Sindhi and his mother tongue Gujarati.
তিনি মারাঠি, পঞ্জাবি, তামিল, তেলুগু, সিন্ধি এবং তাঁর মাতৃভাষা গুজরাটি সহ বিভিন্ন ভাষায় অনেক আঞ্চলিক ছবি করেছেন।
उन्होंने मराठी, पंजाबी, तमिल, तेलुगु, सिंधी और अपनी मातृभाषा गुजराती सहित विभिन्न भाषाओं में कई क्षेत्रीय फिल्में की हैं।
മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, സിന്ധി, തൻ്റെ മാതൃഭാഷയായ ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ അദ്ദേഹം നിരവധി പ്രാദേശികസിനിമകൾ ചെയ്തിട്ടുണ്ട്.
It is a time when the Jains take on vows of study and fasting.
এটি এমন একটি সময় যখন জৈনরা অধ্যয়ন এবং উপবাসের ব্রত গ্রহণ করে।
यह एक ऐसा समय है जब जैन अध्ययन और उपवास की शपथ लेते हैं।
ജൈനമതക്കാർ പഠനത്തിനും ഉപവാസത്തിനുമുള്ള പ്രതിജ്ഞകൾ എടുക്കുന്ന സമയമാണിത്.
If the campout might last for a few days, you might benefit from a tent.
যদি কয়েক দিনের জন্য শিবির থাকে, তাহলে আপনি হয়তো একটা তাঁবু থেকে উপকৃত হতে পারেন।
अगर शिविरण कुछ दिनों के लिए चल सकता है, तो आपको तंबू लाने से लाभ हो सकता है।
പുറത്തെ ക്യാമ്പ് ഏതാനും ദിവസത്തേക്കു തുടരുമെങ്കില്‍ നിങ്ങൾക്ക് ഒരു ടെൻ്റ് പ്രയോജനപ്പെട്ടേക്കാം.
From August 2017 to December 2018, Shahroudi was Chairman of Expediency Discernment Council.
২০১৭ সালের আগস্ট থেকে ২০১৮ সালের ডিসেম্বর পর্যন্ত শাহরুদি এক্সপিডেন্সি ডিসার্নমেন্ট কাউন্সিলের চেয়ারম্যান ছিলেন।
अगस्त 2017 से दिसंबर 2018 तक, शाहरोदी समीचीनता विवेक परिषद के अध्यक्ष थे।
2017 ഓഗസ്റ്റ് മുതൽ 2018 ഡിസംബർ വരെ ഷഹ്രൌദി എക്‌സ്പീഡിയന്‍സി ഡിസേണ്‍മെൻറ് കൗണ്‍സിലിൻ്റെ ചെയർമാനായിരുന്നു.
This list will display possible replacements updated as you type.
এই তালিকাটি আপনার টাইপ করার সাথে সাথে সাম্প্রতিকতম সম্ভাব্য প্রতিস্থাপনগুলি প্রদর্শন করবে।
आपके टाइप करते ही यह सूची अद्यतित किए गए संभावित विकल्पों को प्रदर्शित करेगी।
നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്‌തേക്കാവുന്ന പകരം വസ്തുക്കള്‍ ഈ ലിസ്റ്റ് പ്രദർശിപ്പിക്കും.
The editing in that TV show was so appalling. It felt disjointed and confusing.
সেই টিভি শো-এর সম্পাদনা জঘন্য ছিল। সেটাকে ভুলভাল আর বিভ্রান্তিকর বলে মনে হয়েছিল।
उस टीवी शो में इतनी बुरी एडिटिंग की गई थी, एकदम टूटा फूटा जैसे और न हाथ न पैर। उसे देख कर मन खट्टा हो गया।
ആ ടി.വി. ഷോയിലെ എഡിറ്റിംഗ് ഭീകരമായിരുന്നു. അത് അസ്വസ്ഥവും കണ്‍ഫ്യൂസിംഗും ആയിരുന്നു.
When Australia finished the fourth day at 18/3, Dev willed himself to play the final day with pain-killing injections and removed the dangerous Australia middle order.
চতুর্থ দিনের শেষে অস্ট্রেলিয়া যখন ১৮/৩ রান তোলে, শেষ দিনে দেব ব্যথানাশক ইঞ্জেকশন নিয়ে খেলার সংকল্প করেন ও অস্ট্রেলিয়ার বিপজ্জনক মিডল অর্ডারের উইকেট তুলে নেন।
जब ऑस्ट्रेलिया ने चौथे दिन का खेल समाप्त किया, तो देव ने दर्द-नाशक इंजेक्शन के साथ अंतिम दिन खेलने का दृढ़ निश्चय लिया और खतरनाक ऑस्ट्रेलियाई मध्य क्रम को हटा दिया।
ഓസ്ട്രേലിയ നാലാംദിനം 18/3 എന്ന സ്കോറിൽ അവസാനിപ്പിച്ചപ്പോൾ, വേദനയെ ഇല്ലാതാക്കുന്ന കുത്തിവയ്പ്പുകളുമായി അവസാനദിവസം കളിക്കാൻ ദേവ് സ്വയം നിശ്ചയിക്കുകയും അപകടകാരിയായ ഓസ്ട്രേലിയൻ മധ്യനിരയെ നീക്കം ചെയ്യുകയുംചെയ്തു.
Bid organizers and the government feared potential strikes by people working for the public transport system.
নিলামের আয়োজকরা এবং সরকার, গণপরিবহন ব্যবস্থার জন্য কাজ করা ব্যক্তিদের সম্ভাব্য ধর্মঘটের আশঙ্কা করেছিল।
बोली के आयोजकों और सरकार को सार्वजनिक परिवहन प्रणाली के लिए काम करने वाले लोगों द्वारा संभावित हड़ताल करने की आशंका थी।
പൊതു ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്ന ആളുകൾ പണിമുടക്കുമെന്ന് ബിഡ് സംഘാടകരും സർക്കാരും ഭയപ്പെട്ടു.
Today Manipur theatre is well respected because of excellent productions shown in India and abroad.
আজ মণিপুরের নাটক ভারত এবং বিদেশে প্রদর্শিত উৎকৃষ্ট প্রযোজনার জন্য সুপরিচিত।
आज मणिपुर के रंगमंच का भारत और विदेशों में प्रदर्शित उत्कृष्ट प्रस्तुतियों के कारण काफी सम्मान किया जाता है।
ഇന്ന് മണിപ്പൂർ നാടകവേദി ഇന്ത്യയിലും വിദേശത്തും പ്രദർശിപ്പിച്ച മികച്ച നിർമ്മാണങ്ങളാൽ വളരെയധികം ആദരിക്കപ്പെടുന്നു.
Use websites that compare store prices for you.
আপনার জন্য দোকানের দামের মধ্যে তুলনা করে এমন ওয়েবসাইটগুলি ব্যবহার করুন৷
उन वेबसाइट का उपयोग करें जो आपके लिए स्टोर की कीमतों की तुलना करती हैं।
നിങ്ങൾക്കായി സ്റ്റോർ വിലകൾ താരതമ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ഉപയോഗിക്കുക.
It was first bred in British colonies of North America in the nineteenth century.
ঊনবিংশ শতাব্দীতে উত্তর আমেরিকার ব্রিটিশ উপনিবেশগুলিতে এটি প্রথম প্রজনন করা হয়েছিল।
इसे पहली बार उन्नीसवीं सदी में उत्तरी अमेरिका के ब्रिटिश उपनिवेशों में पाला गया था।
പത്തൊൻപതാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളിലാണ് ഇവയെ ആദ്യമായി വളർത്തിയത്.
I feel sorrowful when I look at my farm equipment looking rusted and ready to fall apart. We need new tools and equipment.
যখন দেখি আমার খামারের সরঞ্জামগুলোর জং ধরে ভেঙে পড়ার অবস্থা হয়েছে, তখন দুঃখ বোধ হয়। আমাদের নতুন যন্ত্রপাতি প্রয়োজন।
जब मैं देखता हूँ कि मेरे खेती के उपकरणों में जंग लग गया है और वे टूटने वाले हैं तो मुझे बहुत दुख होता है। अब हमें नए औजारों और उपकरणों की ज़रूरत है।
തുരുമ്പെടുത്ത് പൊട്ടാറായ എന്‍റെ കാർഷിക ഉപകരണങ്ങൾ നോക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു. നമുക്ക് പുതിയ ഉപകരണങ്ങൾ ആവശ്യമാണ്.
Homemade gifts are often prized because they have a personal touch that mass-produced gifts do not.
ঘরে তৈরি উপহার প্রায়শই মূল্যবান হয় কারণ সেগুলিতে ব্যক্তিগত স্পর্শ থাকে যা বহু পরিমাণে উৎপাদিত উপহারগুলিতে থাকে না।
घर में बने उपहार बहुमूल्य होते हैं क्योंकि उनमें व्यक्तिगत जुड़ाव होता है जो बाज़ार में मशीन से बने उपहार में नहीं होता है।
വീട്ടിൽ നിർമ്മിച്ച സമ്മാനങ്ങൾ പലപ്പോഴും വിലമതിക്കപ്പെടുന്നു, കാരണം, വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന സമ്മാനങ്ങൾക്കില്ലാത്ത ഒരു വ്യക്തിഗത സ്പർശം അവയ്ക്കുണ്ട്.
The Nihang are members of the Khalsa army known for their distinctive blue traditional robes and dumala, which are often embellished.
খালসা সেনাবাহিনীর নিহাঙ্গ সদস্যরা তাদের স্বতন্ত্র নীল ঐতিহ্যবাহী পোশাক এবং প্রায়শই অলঙ্কৃত দুমাল্লার জন্য পরিচিত।
निहंग खालसा सेना के सदस्य हैं जो अपने विशिष्ट नीले पारंपरिक वस्त्रों और दुमाला के लिए जाने जाते हैं, जिन्हें अक्सर अलंकृत होते हैं।
സവിശേഷമായ നീല പരമ്പരാഗത വസ്ത്രങ്ങൾക്കും പലപ്പോഴും അലങ്കരിച്ച ഡുമാലയ്ക്കും പേരുകേട്ട ഖൽസ സൈന്യത്തിലെ അംഗങ്ങളാണ് നിഹാംഗ്.
In 2008 Laing Rail was sold to Deutsche Bahn.
২০০৮ সালে ল্যাং রেল দয়েচ বাহনের কাছে বিক্রি করে দেওয়া হয়।
2008 में, लैंग रेल को डॉयचे बान को बेच दिया गया था।
2008-ൽ ലെയ്ൻഗ് റെയിൽ ഡൊയ്‌ച്ചെ ബാണിന് വിറ്റു.
Weber quickly became popular because of her dancing at small clubs in Paris.
প্যারিসের ছোট ছোট ক্লাবে নাচের কারণে ওয়েবার দ্রুত জনপ্রিয় হয়ে ওঠেন।
वेबर जल्दी ही पेरिस के छोटे क्लबों में अपने नृत्य के कारण लोकप्रिय हो गईं।
പാരീസിലെ ചെറിയ ക്ലബ്ബുകളിൽ നൃത്തം ചെയ്തതിലൂടെ വെബർ അതിവേഗം ജനപ്രിയയായി.
According to Iran's yoga association, the country had about 200 yoga centres in May 2014.
ইরানের যোগ অ্যাসোসিয়েশনের তথ্য অনুযায়ী, ২০১৪ সালের মে মাসে দেশটিতে প্রায় ২০০টি যোগ কেন্দ্র ছিল।
ईरान के योग संघ के अनुसार, मई 2014 में देश में लगभग 200 योग केंद्र थे।
2014 മെയ് മാസത്തില്‍ രാജ്യത്ത് ഏകദേശം 200 യോഗ കേന്ദ്രങ്ങളുണ്ടായിരുന്നതായി ഇറാനിലെ യോഗ അസോസിയേഷന്‍ പറയുന്നു.
The first case in Belize was confirmed on 23 March 2020.
প্রথম সংক্রমণ ধরা পড়ে বেলিজে ২০২০ সালের ২৩শে মার্চ।
बेलीज़ में पहले मामले की पुष्टि 23 मार्च 2020 को हुई थी।
ബലീസിലെ ആദ്യ കേസ് 2020 മാര്‍ച്ച് 23-ന് സ്ഥിരീകരിച്ചു.
People with cold urticaria need to learn to protect themselves from a hasty drop in body temperature.
ঠান্ডা ছুলিতে আক্রান্ত ব্যক্তিদের শরীরের তাপমাত্রা দ্রুত কমে যাওয়া থেকে নিজেদের রক্ষা করতে শিখতে হবে।
ठंड वाली शीत पित्ती से पीड़ित लोगों को खुद को शरीर के तापमान में तेज गिरावट से बचाना सीखना चाहिए।
തണുത്ത ഉർട്ടികാരിയ ഉള്ള ആളുകൾ ശരീര താപനില പെട്ടെന്ന് കുറയുന്നതിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്.
It was rumoured that Emraan Hashmi was approached to play the title role, while Bipasha Basu and Deepika Padukone were contenders to play a negative role.
গুজব রটেছিল যে, ইমরান হাশমি-কে মুখ্য ভূমিকায় অভিনয় করার জন্য প্রস্তাব দেওয়া হয়েছিল, এদিকে বিপাশা বসু ও দীপিকা পাড়ুকোন ওকটি নেতিবাচক চরিত্রের জন্য দাবিদার ছিলেন।
ऐसा कहा जा रहा था कि इमरान हाशमी से मुख्य भूमिका निभाने के लिए संपर्क किया गया था जबकि बिपाशा बसु और दीपिका पादुकोण नकारात्मक भूमिका निभाने के लिए दावेदार थीं।
ടൈറ്റിൽ റോളിലേക്ക് ഇമ്രാൻ ഹഷ്മിയെ സമീപിച്ചിരുന്നുവെന്നും നെഗറ്റീവ് റോളിൽ ബിപാഷ ബസുവും ദീപിക പദുക്കോണും മത്സരാർത്ഥികളാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
If using a check, go through a regular checkout lane, since there is no option for check payment at the self-checkout.
যদি চেকে টাকা দিতে হয়, তবে যেটা স্বাভাবিক চেক কাউন্টার সেটা ব্যবহার করুন, কারণ নিজে কিনে নেওয়ার সময় চেকে টাকা দেওয়ার কোনও বিকল্প থাকে না।
यदि चेक का उपयोग करते हैं, तो नियमित भुगतान-स्थल वीथिका से गुजरें, क्योंकि स्व-भुगतान पर चेक से पैसा देने का कोई विकल्प नहीं होता है।
സ്വയം ചെക്ക് ഔട്ട് ചെയ്യുന്നതിൽ ചെക്ക് വഴി കാശടക്കാനുള്ള സൗകര്യമില്ല എന്നതിനാൽ നിങ്ങൾ ചെക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണയുള്ള ചെക്ക് ഔട്ട് വഴിയിലൂടെ പോകണം.
There are certain connections in the thalamus of the fetuse.
ভ্রূণের থ্যালামাসে নির্দিষ্ট কিছু সংযোগ থাকে।
भ्रूण के चेतक में में कुछ निश्चित संबंध होते हैं।
ഗര്‍ഭസ്ഥ ശിശുവിന്‍റെ തലാമസ്സില്‍ ചില കണക്ഷനുകള്‍ ഉണ്ട്.
I completely lost it when the bank employee snapped at me when all I was doing was waiting patiently for my turn to cash a cheque.
চেক নগদ করার জন্য ধৈর্য ধরে আমার পালা আসার অপেক্ষা করার মাঝে ব্যাঙ্ক কর্মী হঠাৎ করে আমাকে মেজাজ দেখানোয় রাগে অন্ধ হয়ে গেছিলাম।
मैं चेक कैश कराने के लिए चुप-चाप अपनी बारी का इंतजार कर रहा था, पर जब बैंक कर्मचारी ने मुझसे चिड़चिड़ा कर बेरुखी से बात की तो मैं अपना आपा खो बैठा।
ചെക്ക് ക്യാഷ് ചെയ്യാനുള്ള എന്‍റെ ഊഴത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുമ്പോൾ ബാങ്ക് ജീവനക്കാരൻ എന്നോട് മോശമായി സംസാരിച്ചത് എന്‍റെ സമനില തെറ്റിച്ചു.
Gopad is the major tribute of Son and originates about 10 miles North of Mendra village.
গোপাড় হল সোন নদীর প্রধান শাখা এবং এবং মেন্দ্র গ্রামের প্রায় ১০ মাইল উত্তরে এর উৎপত্তি।
गोपद, सोन की प्रमुख सहायक नदी है और मेंद्रा गाँव से लगभग 16 कि.मी. उत्तर में में उसका स्रोत है।
സോണിന്‍റെ പ്രധാന പോഷകനദിയാണ് മേന്ദ്ര ഗ്രാമത്തിന് 10 മൈൽ വടക്ക് നിന്ന് ഉത്ഭവിക്കുന്ന ഗോപാഡ്.
Record the amount, frequency, and timing of all sources of income.
আয়ের সকল উৎসের পরিমাণ, কতদিন অন্তর ও সময় লিপিবদ্ধ করতে হবে।
आय के सभी स्रोतों की राशि, आवृत्ति और समय को दर्ज करें।
വരുമാനത്തിന്‍റെ എല്ലാ സ്രോതസ്സുകളുടെയും തുക, ആവൃത്തി, സമയം എന്നിവ രേഖപ്പെടുത്തുക.
Ha-du-du has no definite rules and is played with different rules in different areas.
হা-ডু-ডু-র কোনও নির্দিষ্ট নিয়ম নেই এবং বিভিন্ন অঞ্চলে বিভিন্ন নিয়ম দিয়ে খেলা হয়।
हा-डू-डू के कोई निश्चित नियम नहीं हैं और इसे विभिन्न क्षेत्रों में विभिन्न नियमों के अनुसार खेला जाता है।
കൃത്യമായ നിയമങ്ങളില്ലാത്ത ഹാ-ഡു-ഡു വിവിധ മേഖലകളിൽ വ്യത്യസ്ത നിയമങ്ങളോടെയാണ് കളിക്കുന്നത്.