english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
There she learns that Sam had taken one of her students (who also is Saahil's friend) to a rave party.
সেখানে সে জানতে পারে যে স্যাম তার এক ছাত্রীকে (যে সাহিলেরও বন্ধু) একটি রেভ পার্টিতে নিয়ে গিয়েছিল।
वहाँ उसे पता चलता है कि सैम उसके एक छात्र (जो साहिल का भी दोस्त है) को रेव पार्टी में ले गया था।
(സാഹിലിൻ്റെ സുഹൃത്ത് കൂടിയായ) തൻ്റെ വിദ്യാർത്ഥികളിലൊരാളെ സാം ഒരു നൃത്തോത്സവവിരുന്നിലേക്ക് കൊണ്ടുപോയതായി അവിടെവെച്ച് അവൾ അവരിൽനിന്നും മനസ്സിലാക്കുന്നു.
Setting a weekly allowance of how much you can spend can help.
সাপ্তাহিক ভাতা হিসেবে আপনি কতটা ব্যয় করতে পারেন, তার পরিমাণ ঠিক করে রাখা আপনাকে সাহায্য করতে পারে।
साप्ताहिक भत्ता निश्चित करने से आप कितना खर्च कर सकते हैं यह देखने में सहायता मिल सकती है।
ആഴ്ചയിൽ എത്ര പണം ചെലവാക്കാമെന്ന ഒരു തീരുമാനമുണ്ടാക്കുന്നത് സഹായകമാകും.
It was developed by Austrian software company called Denuvo Software Solutions GmbH.
এটি ডেনুভো সফটওয়্যার সলিউশনস জিএমবিএইচ নামে অস্ট্রিয়ান সফ্টওয়্যার সংস্থা দ্বারা তৈরি করা হয়েছিল।
इसे ऑस्ट्रिया की डेनुवो सॉफ्टवेयर सॉल्यूशंस जी.एम.बी.एच. नाम की एक सॉफ्टवेयर कंपनी ने विकसित किया था।
ഡിനുവോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ജിഎം.ബി.എച്ച്. എന്ന ഓസ്ട്രിയൻ സോഫ്റ്റ്‌വെയർ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.
President Musharraf was believed to be the principal architect of the Kargil War in India.
রাষ্ট্রপতি মুশাররফকে ভারতে কার্গিল যুদ্ধের প্রধান স্থপতি বলে মনে করা হয়।
राष्ट्रपति मुशर्रफ को भारत में कारगिल युद्ध का प्रमुख योजनाकार माना जाता था।
ഇന്ത്യയിലെ കാർഗിൽ യുദ്ധത്തിൻ്റെ മുഖ്യശിൽപിയായി പ്രസിഡണ്ട് മുഷറഫ് കരുതപ്പെട്ടിരുന്നു.
It manages state affairs through 22 district heads known as SSP.
এটি এস.এস.পি নামে পরিচিত ২২টি জেলা প্রধানের মাধ্যমে রাষ্ট্রীয় বিষয়গুলি পরিচালনা করে।
22 जिला प्रमुखों जिन्हें एस.एस.पी. कहा जाता है, उन के माध्यम से राज्य के मामलों का यह प्रबंधन करता है।
എസ്. എസ്. പി എന്നറിയപ്പെടുന്ന 22 ജില്ലാ മേധാവികൾ മുഖേനയാണ് സംസ്ഥാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
The total project covered 760 km and had over 150 bridges.
মোট ৭৬০ কিলোমিটার দীর্ঘ এই প্রকল্পে ১৫০টিরও বেশি সেতু ছিল।
कुल परियोजना 760 कि. मी. तक फैली हुई थी और इसमें 150 से अधिक पुल थे।
മൊത്തം പദ്ധതിക്ക് 760 കിലോമീറ്റർ ദൈർഘ്യവും 150 തിലേറെ പാലങ്ങളുമുണ്ടായിരുന്നു.
Procter and Gamble produced and sponsored the first serial dramas during the 1930s.
১৯৩০-এর দশকে প্রক্টর অ্যাণ্ড গ্যাম্বল প্রথম ধারাবাহিক নাটক প্রযোজনা ও নিবেদন করে।
प्रॉक्टर एंड गैंबल ने 1930 के दशक के दौरान, पहले धारावाहिक नाटकों का निर्माण और प्रायोजन किया।
പ്രോക്ടർ ആൻഡ് ഗാംബിൾ 1930കളിൽ ആദ്യത്തെ സീരിയൽ ഡ്രാമകൾ നിർമ്മിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്തു.
The key Maratha commander Hambirao Mohite was killed and troops began to desert the Maratha armies.
প্রধান মারাঠা সেনাপতি হাম্বিরাও মোহিতে নিহত হন এবং সৈন্যরা মারাঠা বাহিনী ত্যাগ করতে শুরু করে।
प्रमुख मराठा कमांडर हंबीरराव मोहिते मारे गए और सैनिकों ने मराठा सेना को छोड़ कर भागना शुरू कर दिया।
പ്രധാന മറാത്താകമാൻഡർ ഹമ്പിറാവു മോഹിതെ കൊല്ലപ്പെടുകയും സേനാഭാഗങ്ങൾ മറാത്താസൈന്യത്തെ ഉപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.
Nikhil is a struggling businessman who thinks he loves Karishma, an actress.
নিখিল একজন সংগ্রামী ব্যবসায়ী যে মনে করে সে এক অভিনেত্রী, করিশ্মাকে ভালবাসে।
निखिल संघर्षरत व्यवसायी है जिसे लगता है कि वह अभिनेत्री करिश्मा से प्यार करता है।
ബുദ്ധിമുട്ടുന്ന ഒരു ബിസിനസുകാരനായ നിഖിൽ താന്‍ ഒരു നടിയായ കരിഷ്മയെ സ്നേഹിക്കുന്നുവെന്ന് കരുതുന്നു.
Avoid personal insults or any complaint that you spend a lot of money at the store.
ব্যক্তিগত অপমান বা দোকানে প্রচুর টাকা খরচ করার অভিযোগ এড়িয়ে চলুন।
किसी का अपमान करने या इस बात की शिकायत करने से बचें कि आप दुकान में बहुत खर्च करते हैं।
വ്യക്തിപരമായ അധിക്ഷേപങ്ങളോ നിങ്ങൾ കടയിൽ ധാരാളം പണം ചെലവഴിക്കുന്നുവെന്ന മട്ടിലുള്ള ഏതെങ്കിലും പരാതിയോ ഒഴിവാക്കുക.
Pardew was born in Memphis, Tennessee and was raised in Jonesboro, Arkansas.
পারডিউ টেনেসির মেমফিসে জন্মগ্রহণ করেন এবং আরকানসও-এর জোনসবোরোতে বেড়ে ওঠেন।
पार्ड्यू का जन्म मेम्फिस, टेनेसी में हुआ था और उनका पालन-पोषण जोन्सबोरो, अर्कन्सॉ में हुआ था।
ടെന്നസിയിലെ മെംഫിസിൽ ജനിച്ച പാർഡ്യൂ അർക്കൻസാസിലെ ജോൺസ്ബോറോയിലാണ് വളർന്നത്.
In German, however, means a highway anywhere in the world.
তবে জার্মান ভাষায় এর অর্থ বিশ্বের যেকোনও প্রান্তে অবস্থিত সড়কপথ।
हालाँकि, जर्मन में इसका मतलब एक राजमार्ग है जो दुनिया में कहीं भी हो सकता है।
എന്നിരുന്നാലും, ജർമ്മൻ ഭാഷയിൽ, ലോകത്തെവിടെയും ഒരു ഹൈവേ എന്നാണ് ഇത് അർത്ഥമാക്കുന്നത്.
That way, there's no chance of this key information being lost or mislaid, should you need to provide evidence to someone else.
এইভাবে, যদি আপনার অন্য কাউকে প্রমাণ দেওয়ার প্রয়োজন হয় তাহলেও এই মূল তথ্যগুলি হারিয়ে যাওয়া বা অপরের হাতে চলে যাওয়ার আশঙ্কা নেই।
अगर आपको किसी और को साबित करने की आवश्यकता हुई, तो इस तरह से, इस महत्वपूर्ण जानकारी के खोने या गलत होने की कोई संभावना नहीं रहेगी।
അതുവഴി, നിങ്ങൾക്കു മറ്റൊരാൾക്ക് തെളിവുകൾ നൽകേണ്ടതുണ്ടെങ്കിൽ ഈ പ്രധാന വിവരങ്ങൾ നഷ്ടപ്പെടുന്നതിനോ തെറ്റിദ്ധരിപ്പിക്കപ്പെടാനോ സാധ്യതയില്ല.
Two of medieval India's most noted singers, Tansen and Baiju Bawra, were born near Gwalior in present-day Madhya Pradesh.
মধ্যযুগীয় ভারতের দুই বিখ্যাত গায়ক তানসেন এবং বৈজু বাওরার জন্ম হয় বর্তমান মধ্যপ্রদেশের গ্বালিয়রের কাছে।
मध्ययुगीन भारत के दो सबसे प्रसिद्ध गायक, तानसेन और बैजू बावरा का जन्म वर्तमान मध्य प्रदेश में ग्वालियर के पास हुआ था।
മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രണ്ട് ഗായകരായ ടാൻസെൻ, ബൈജു ബാവ്റ എന്നിവർ ഇന്നത്തെ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്താണ് ജനിച്ചത്.
According to the provisional results of the 2011 census of India, Tripura has a population of 3,671,032 with 1,871,867 males and 1,799,165 females.
ভারতের ২০১১ সালের আদমশুমারি অনুসারে, ত্রিপুরার জনসংখ্যা ১৮,৭১, ৮৬৭ জন পুরুষ ও ১৭,৯৯,১৬৫ জন মহিলা সহ ৩৬,৭১,০৩২।
भारत की 2011 की जनगणना के अनंतिम परिणामों के अनुसार, त्रिपुरा की आबादी 3,671,032 है जिसमें 1,871,867 पुरुष और 1,799,165 महिलाएँ हैं।
2011ലെ സെൻസസ് പ്രകാരം 1,871,867 പുരുഷന്മാരും 1,799,165 സ്ത്രീകളുമായി 3,671,032 ആണ് ത്രിപുരയിലെ ജനസംഖ്യ.
Both bandy and ice hockey were played in Europe during the 20th century, especially in Sweden, Finland, and Norway.
২০শ শতাব্দীতে ইউরোপে ব্যাণ্ডি ও আইস হকি খেলা হত, বিশেষ করে সুইডেন, ফিনল্যাণ্ড এবং নরওয়েতে।
20वीं शताब्दी के दौरान यूरोप में बैंडी और बर्फ हॉकी दोनों खेले जाते थे, विशेष रूप से स्वीडन, फिनलैंड और नॉर्वे में।
ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രത്യേകിച്ച് സ്വീഡൻ, ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിൽ ബാൻഡിയും ഐസ് ഹോക്കിയും കളിച്ചിരുന്നു.
Initially sponsored by the Daily Express newspaper, its success encouraged several countries in Europe and the Middle East to follow suit.
প্রাথমিকভাবে ডেইলি এক্সপ্রেস সংবাদপত্রের পৃষ্ঠপোষকতায়, এর সাফল্য ইউরোপ এবং মধ্যপ্রাচ্যের বেশ কয়েকটি দেশকে অনুসরণ করতে উৎসাহিত করেছিল।
शुरुआत में डेली एक्सप्रेस समाचार पत्र द्वारा प्रायोजित, इसकी सफलता ने यूरोप और मध्य पूर्व के कई देशों को इसका अनुसरण करने के लिए प्रोत्साहित किया।
തുടക്കത്തിൽ ഡെയ്‌ലി എക്സ്പ്രസ് പത്രം സ്പോൺസർ ചെയ്ത ഇതിൻ്റെ വിജയം, യൂറോപ്പിലെയും മധ്യപൂർവദേശത്തെയും അനേകം രാജ്യങ്ങളെ പിന്തുടരാൻ പ്രേരിപ്പിച്ചു.
The type of software used will depend on your industry, product type, and machinery.
ব্যবহৃত সফ্টওয়্যারের ধরন আপনার শিল্প, পণ্যের ধরন এবং যন্ত্রপাতির উপর নির্ভর করবে।
उपयोग किए जाने वाले सॉफ़्टवेयर का प्रकार आपके उद्योग, उत्पाद के प्रकार और प्रयोग की जाने वाली यंत्रावली पर निर्भर करेगा।
ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിന്‍റെ തരം എന്നുള്ളത് നിങ്ങളുടെ വ്യവസായം, ഉൽപ്പന്ന തരം, യന്ത്രങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
The Lepchas are considered to be the earliest inhabitants of Sikkim.
লেপচা জনগোষ্ঠীকে সিকিমের প্রাচীনতম অধিবাসী বলে মনে করা হয়।
लेपचाओं को सिक्किम का सबसे पुराना निवासी माना जाता है।
സിക്കിമിലെ ആദ്യകാല നിവാസികളായാണ് ലെപ്ച ജനതയെ കണക്കാക്കുന്നത്.
However, a small selection of countries has set up a national body to govern the sport.
তবে, খেলাটি পরিচালনার জন্য কয়েকটি দেশ একটি জাতীয় সংস্থা গঠন করেছে।
हालाँकि देशों के एक छोटे समूह ने खेल को नियंत्रित करने के लिए एक राष्ट्रीय निकाय की स्थापना की है।
എന്നിരുന്നാലും, കായികരംഗത്തെ നിയന്ത്രിക്കാൻ ഒരു ദേശീയ സംഘടന രൂപീകരിക്കാൻ ഒരു ചെറിയ രാജ്യങ്ങളുടെ കൂട്ടം തീരുമാനിച്ചിട്ടുണ്ട്.
In 1957, he was sent to the Imperial Defence College, London, to attend a higher command course for one year.
১৯৫৭ সালে তাঁকে লণ্ডনের ইম্পেরিয়াল ডিফেন্স কলেজে এক বছরের জন্য হায়ার কমান্ড কোর্স করতে পাঠানো হয়।
1957 में उन्हें इंपीरियल डिफेंस कॉलेज, लंदन भेजा गया ताकि वे एक साल के लिए हायर कमान कोर्स में भाग ले सकें।
ഒരു വർഷത്തെ ഹയർ കമാൻഡ് കോഴ്സിൽ സംബന്ധിക്കുവാനായി 1957 ൽ ലണ്ടനിലെ ഇംപീരിയൽ ഡിഫൻസ് കോളജിലേക്ക് അദ്ദേഹത്തെ അയച്ചു.
There were also very big gates that opened up to the Great Hall.
গ্রেট হল পর্যন্ত অনেক বড় বড় দরজাও ছিল।
ग्रेट हॉल तक खुलने वाले बहुत बड़े द्वार भी थे।
ഗ്രേറ്റ് ഹാളിലേക്ക് തുറക്കുന്ന വളരെ വലിയ കവാടങ്ങളും ഉണ്ടായിരുന്നു.
Ally signs a record deal and records an album.
অ্যালি একটি রেকর্ড চুক্তি স্বাক্ষর করে এবং একটি অ্যালবাম রেকর্ড করে।
एली एक रिकॉर्ड सौदे पर हस्ताक्षर करता है और एक एल्बम रिकॉर्ड करता है।
അല്ലി ഒരു റെക്കോർഡ് ഡീൽ ഒപ്പിടുകയും ഒരു ആൽബം റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു.
The creation of 5-methyl tetrahydrofolate is an irreversible reaction.
৫-মিথাইল টেট্রাহাইড্রোফোলেট সৃষ্টি একটি অপরিবর্তনীয় বিক্রিয়া।
5-मेथिल टेट्राहाइड्रोफोलेट का निर्माण एक अनुत्क्रमणीय प्रतिक्रिया है।
5-മെഥൈൽ ടെട്രാഹൈഡ്രോഫോളേറ്റ് സൃഷ്ടിക്കുന്നത് മാറ്റാനാവാത്ത ഒരു പ്രതികരണമാണ്.
Onderbanken - Onderbanken is a former municipality in the Dutch province of Limburg.
ওণ্ডারব্যাঙ্কেন: ওণ্ডারব্যাঙ্কেন হল ডাচ প্রদেশ লিম্বার্গের একটি পূর্ববর্তী পৌরসভা।
ओन्डेरबैंकेन - ओन्डेरबैंकेन डच प्रांत लिम्बर्ग की एक पूर्व नगरपालिका है।
ഒന്‍ഡര്‍ബാങ്കന്‍: ഡച്ച് പ്രവിശ്യയായ ലിംബര്‍ഗിലെ ഒരു മുന്‍ മുനിസിപ്പാലിറ്റിയാണ് ഒന്‍ഡര്‍ബാങ്കന്‍.
Here Werkudara then met and married Sang Hyang Antaboga's daughter, Dewi Nagagini.
এখানেই ওয়ার্কুদারা সাং হিয়াং আন্টাবোগার কন্যা দেউই নাগাগিনির সঙ্গে দেখা করেন এবং তাকে বিয়ে করেন।
यहाँ वेरकुदरा फिर सांग ह्यांग अंताबोगा की बेटी देवी नागिनी से मिले और शादी की।
ഇവിടെ വച്ച് വെർകുധാര സാങ് ഹ്യാങ് അന്തബോഗയുടെ മകൾ ദേവി നാഗഗിനിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു.
It took a further six months for Rajput to feel confident that he looked and played like Dhoni.
ধোনির মতো দেখতে এবং খেলার ব্যাপারে আত্মবিশ্বাসী হতে রাজপুতের আরও ছয় মাস সময় লেগেছিল।
राजपूत को यह विश्वास होने में छह महीने और लग गए कि वह धोनी की तरह दिखते हैं और खेलते हैं।
കാഴ്ചയിൽ താൻ ധോണിയെപ്പോലെയുണ്ടെന്നും താൻ ധോണിയെപ്പോലെ കളിക്കുന്നുണ്ടെന്നും ആത്മവിശ്വാസം തോന്നാൻ രാജ്‌പുതിന് പിന്നെയും ആറുമാസംകൂടി വേണ്ടിവന്നു.
They range from the one-day road race, criterium, and time trial to multi-stage events like the Tour de France and its sister events, which make up cycling's Grand Tours.
এগুলি একদিনের রোড রেস, ক্রাইটেরিয়াম, এবং টাইম-ট্রায়াল থেকে শুরু করে ত্যুর দ্য ফ্রঁস ও তার সহোদর ইভেন্টের মতো বহু-পর্যায়ের ইভেন্টে ব্যপ্ত, যা সাইক্লিংয়ের গ্র্যাণ্ড ট্যুর তৈরি করে।
वे एक-दिवसीय सड़क दौड़, मानदंड और समय परीक्षण से लेकर टूर डी फ्रांस और उसके सह-कार्यक्रम जैसे बहु-मंच कार्यक्रमों तक होते हैं, जिनसे साइक्लिंग के ग्रैंड टूर्स को बनते हैं।
ക്രൈടീരിയം എന്ന ഏകദിന റോഡ്‌ മത്സരവും ടൈം ട്രയലും മുതൽ ടൂര്‍ ദേ ഫ്രാന്‍സും അതിൻ്റെ സഹോദര മത്സരങ്ങളുംപോലെയുള്ള സൈക്കിള്‍ മത്സരങ്ങളുടെ ഗ്രാന്‍ഡ്‌ ടൂറുകള്‍ അടക്കമുള്ള മൾട്ടി സ്റ്റേജ് ഇവൻ്റുകൾ വരെ അവയ്ക്ക് വ്യാപ്തിയുണ്ട്.
These groups were created to help people in the future understand their heritage.
এই গোষ্ঠীগুলি ভবিষ্যতে মানুষকে তাদের ঐতিহ্য বুঝতে সাহায্য করার জন্য তৈরি করা হয়েছিল।
इन समूहों को भविष्य में लोगों को उनकी विरासत को समझने में मदद करने के लिए बनाया गया था।
ഭാവിയിൽ ആളുകൾക്ക് അവരുടെ പൈതൃകം മനസിലാക്കാൻ സഹായിക്കുന്നതിനാണ് ഈ സംഘങ്ങൾക്ക് രൂപംനൽകിയത്.
Rather, it often is the effect of another condition or disease.
বরং, এটি প্রায়শই অন্য কোনও অবস্থা বা রোগের প্রভাব।
बल्कि, यह अक्सर किसी अन्य स्थिति या बीमारी का प्रभाव होता है।
പകരം, ഇതു പലപ്പോഴും മറ്റൊരു ശാരീരികാവസ്ഥയുടെയോ രോഗത്തിന്‍റെയോ ഫലമാണ്.
May I give birth to children, who observe the path of righteousness!
আমি যেন ধার্মিকতার পথ অনুসরণ করে চলা সন্তানের জন্ম দিতে পারি!
काश मैं ऐसे बच्चों को जन्म दूँ, जो धर्म के मार्ग पर चले!
ധര്‍മപാത പിന്തുടരുന്ന കുട്ടികളെ ഞാൻ ജനിപ്പിക്കട്ടെ!
He blames his poor memory for his shoplifting problems.
দোকান থেকে চুরি করার সমস্যার জন্য তিনি তার দুর্বল স্মৃতিশক্তিকে দায়ী করেন।
वह अपनी खराब याददाश्त को दुकानों से सामान चोरी करने की अपनी समस्याओं के लिए ज़िम्मेदार ठहराता है।
കടയിൽ നിന്നുള്ള മോഷണ പ്രശ്‌നങ്ങൾക്ക് കാരണം ഓർമ്മശക്തിക്കുറവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
In 1323, the Jaffna kingdom declared its independence from the crumbling Pandya influence.
১৩২৩ খ্রিষ্টাব্দে ভেঙে পড়া পাণ্ড্য প্রভাব থেকে মুক্ত হয়ে জাফনা রাজ্য স্বাধীনতা ঘোষণা করে।
1323 में, जाफना साम्राज्य ने मिट्टी में मिलते पांड्य प्रभाव से अपनी स्वतंत्रता की घोषणा की।
തകരുന്ന പാണ്ഡ്യസ്വാധീനത്തിൽനിന്ന് 1323 ൽ ജാഫ്നരാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
In addition to acting, Bachchan has worked as a playback singer, film producer and television presenter.
অভিনয়ের পাশাপাশি তিনি নেপথ্য গায়ক, চলচ্চিত্র প্রযোজক এবং টেলিভিশন উপস্থাপক হিসেবেও কাজ করেছেন।
अभिनय के अलावा बच्चन ने पार्श्व गायक, फिल्म निर्माता और टेलीविजन प्रस्तुतकर्ता के रूप में भी काम किया है।
അഭിനയത്തിന് പുറമെ പിന്നണിഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും ബച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
Training was suspended until officials were able to certify the course as safe.
প্রশিক্ষণ স্থগিত করা হয়েছিল যতক্ষণ না কর্মকর্তারা কোর্সটিকে নিরাপদ হিসাবে প্রত্যয়িত করতে সক্ষম হন।
प्रशिक्षण को तब तक के लिए स्थगित कर दिया गया जब तक कि अधिकारी पाठ्यक्रम को सुरक्षित प्रमाणित करने में सक्षम नहीं हो गए।
കോഴ്സ് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നതുവരെ പരിശീലനം താൽക്കാലികമായി നിർത്തിവെച്ചു.
Another form of documentation was on copper plates that were meant for record keeping.
তাম্র ফলকে নথি রাখার আরেকটা রূপ ছিল যা লিখিত বিবরণীর জন্য করা হত।
दस्तावेजीकरण का एक अन्य रूप ताम्रपत्र का उपयोग था जो अभिलेख रक्षण का एक उपाय था।
രേഖകള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെമ്പ് തകിടുകളിലായിരുന്നു മറ്റൊരു തരത്തിലുള്ള ആലേഖനം.
To avoid dust accumulating on clothing and skin, wear a disposable protective suit or place clothes in a sealable bag and, if possible, shower once returning home.
জামাকাপড় ও ত্বকের ওপর জমে থাকা ধুলো এড়াতে ডিস্পোজেবল প্রতিরক্ষামূলক স্যুট পরতে হবে অথবা বন্ধ ব্যাগে সেইগুলো রাখতে হবে, এবং সম্ভব হলে বাড়ি গিয়ে একবার চান করা উচিৎ।
कपड़ों और त्वचा पर धूल जमा होने से बचने के लिए एक परित्याज्य बचाव सूट पहनें या कपड़ों को एक सीलबंद थैले में रखें और यदि संभव हो, तो घर लौटते ही स्नान करें।
വസ്ത്രങ്ങളിലും ചർമ്മത്തിലും പൊടിപടലങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിസ്പോസിബിൾ പ്രൊട്ടക്റ്റീവ് സ്യൂട്ട് ധരിക്കുക അല്ലെങ്കിൽ സീൽ ചെയ്യാവുന്ന ബാഗിൽ വസ്ത്രങ്ങൾ സൂക്ഷിക്കുക, കഴിയുമെങ്കിൽ വീട്ടിൽ തിരിച്ചെത്തിയാൽ കുളിക്കുക.
On 1 January 1756, the Nicobar Islands were made a Danish colony, first named New Denmark, and later (December 1756) Frederick's Islands.
১৭৫৬ সালের ১লা জানুয়ারি নিকোবর দ্বীপপুঞ্জকে একটি ডেনিশ উপনিবেশ করা হয়, প্রথমে এর নাম দেওয়া হয় নিউ ডেনমার্ক এবং পরে (ডিসেম্বর ১৭৫৬) ফ্রেডেরিক্স দ্বীপপুঞ্জ।
1 जनवरी 1756 को, निकोबार द्वीप समूह को एक डेनिश कॉलोनी बनाया गया, पहले इसका नाम न्यू डेनमार्क रखा गया, और बाद में (दिसंबर 1756) फ्रेडरिक द्वीप समूह रख दिया गया।
1756 ജനുവരി 1 ന് നിക്കോബാർ ദ്വീപുകൾ ഒരു ഡാനിഷ് കോളനിയായി മാറിയപ്പോള്‍ ആദ്യം ന്യൂ ഡെൻമാർക്ക് എന്നും പിന്നീട് (ഡിസംബർ 1756) ഫ്രെഡറിക്കിന്‍റെ ദ്വീപുകൾ എന്നും നാമകരണം ചെയ്യപ്പെട്ടു.
I'm pleasantly taken aback by the exclusive discounts for members at Club Mahindra Resorts.
ক্লাব মাহিন্দ্রা রিসর্টে সদস্যদের জন্য বিশেষ ছাড় পেয়ে আমি বেশ অবাকই হয়ে গেছি।
क्लब महिंद्रा रिसॉर्ट्स द्वारा सदस्यों को दी गई विशेष छूट से मैं सुखद रूप से काफी चकित हूँ।
ക്ലബ് മഹീന്ദ്ര റിസോർട്ടുകളിലെ അംഗങ്ങൾക്കുള്ള പ്രത്യേക ഡിസ്കൗണ്ട് അടിപൊളിയാ.
Tipu Sultan was instructed in military tactics by French officers in the employment of his father.
টিপু সুলতানকে ফরাসি আধিকারিকরা তাঁর পিতা কর্তৃক নিযুক্ত হয়ে সামরিক কৌশল শেখাতেন।
टीपू सुल्तान को उनके पिता द्वारा नियुक्त फ्रांसीसी अधिकारियों ने सैन्य रणनीति में प्रशिक्षित किया।
തൻ്റെ പിതാവിൻ്റെ കീഴിൽ ജോലിചെയ്തിരുന്ന ഫ്രഞ്ച് ഓഫീസർമാരാണ് ടിപ്പു സുൽത്താനെ സൈനിക തന്ത്രങ്ങൾ പഠിപ്പിച്ചത്.
In addition to the above CNS pathways, the brainstem gives rise to most of the twelve cranial nerves.
উপরোক্ত সি.এন.এস পথগুলো ছাড়াও, ব্রেনস্টেম বারোটি ক্র্যানিয়াল স্নায়ুর বেশিরভাগের জন্ম দেয়।
मस्तिष्क स्तंभ उपरोक्त सी.एन.एस. मार्गों के अलावा अधिकांश बारह कपाल तंत्रिकाओं को जन्म देता है।
മേൽപ്പറഞ്ഞ സിഎൻഎസ് പാതകൾക്ക് പുറമേ, ബ്രെയിൻസ്റ്റെം പന്ത്രണ്ട് ക്രേനിയൽ ഞരമ്പുകളിൽ ഭൂരിഭാഗത്തെയും സൃഷ്ടിക്കുന്നു.
The lead-up to the ceremony also featured a Kids Zone area with water slides, and bounce houses and a dunking booth staffed by coaches from the visiting teams.
অনুষ্ঠানের নেতৃত্বে ওয়াটার স্লাইড সহ একটি বাচ্চাদের এলাকা, এবং বাউন্স হাউস ও পরিদর্শনকারী দলের প্রশিক্ষকদের দ্বারা চালিত একটি ডাঙ্কিং বুথ রয়েছে।
इसके साथ ही समारोह से पहले के कार्यक्रम में पानी की फिसलनियाँ, उछाल देने वाले घर और मेहमान टीम के कोचों द्वारा संचालित एक डंकिंग बूथ वाला एक किड्स जोन क्षेत्र था।
ചടങ്ങിന്‍റെ മുന്നോടിയായി വാട്ടർ സ്ലൈഡുകളുള്ള കിഡ്‌സ് സോൺ ഏരിയ, ബൗൺസ് ഹൗസുകൾ, സന്ദർശക ടീമുകളിൽ നിന്നുള്ള പരിശീലകർ അടങ്ങുന്ന ഡങ്കിംഗ് ബൂത്ത് എന്നിവയും ഉണ്ടായിരുന്നു.
Several political parties in Japan are asking for the return of all Chishima Islands.
জাপানের বেশ কয়েকটি রাজনৈতিক দল সমস্ত চিশিমা দ্বীপপুঞ্জকে ফিরিয়ে দেওয়ার দাবি জানাচ্ছে।
जापान में कई राजनीतिक दल सभी चिशिमा द्वीपों की वापसी की माँग कर रहे हैं।
ജപ്പാനിലെ നിരവധി രാഷ്ട്രീയ പാർട്ടികൾ എല്ലാ ചിഷിമ ദ്വീപുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്നു.
The previous record of 7,190 dancers was set in Chidambaram in 2019.
২০১৯ সালে চিদাম্বরমে ৭,১৯০ জন নৃত্যশিল্পীর আগের রেকর্ডটি স্থাপন করা হয়েছিল।
7,190 नर्तकियों का पिछला रिकॉर्ड 2019 में चिदंबरम में बनाया गया था।
ഇതിനു മുൻപത്തെ റെക്കോര്‍ഡ് 2019ൽ ചിദംബരത്ത് 7,190 നർത്തകർ സ്ഥാപിച്ചിരുന്നു.
American actor Richard Gere, 51, kissed Indian actress Shilpa Shetty, 31, on the cheek several times during an AIDS awareness event in Delhi, India.
ভারতের দিল্লিতে একটি এইডস সচেতনতা অনুষ্ঠানে ৩১ বছর বয়সি ভারতীয় অভিনেত্রী শিল্পা শেট্টির গালে বেশ কয়েকবার চুম্বন করেন ৫১ বছর বয়সি মার্কিন অভিনেতা রিচার্ড গেয়ার।
51 वर्षीय अमेरिकी अभिनेता रिचर्ड गेरे ने दिल्ली, भारत में एक एड्स जागरूकता कार्यक्रम के दौरान 31 वर्षीय भारतीय अभिनेत्री शिल्पा शेट्टी के गाल को कई बार चूमा।
ഇന്ത്യയിലെ ഡല്‍ഹിയില്‍ ഒരു എയ്ഡ്സ് ബോധവൽക്കരണ പരിപാടിയിൽ അമേരിക്കൻ നടൻ റിച്ചാർഡ് ഗീർ (51) ഇന്ത്യൻ നടി ശിൽപ ഷെട്ടിയുടെ (31) കവിളിൽ പല തവണ ചുംബിച്ചു.
As of the 2010 census the population of the city was 9,298.
২০১০ এর জনগণনা অনুযায়ী এই শহরের জনসংখ্যা ছিল ৯,২৯৮ জন।
2010 की जनगणना के अनुसार शहर की जनसंख्या 9,298 थी।
2010-ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 9,298 ആയിരുന്നു.
Not all STIs are symptomatic, and symptoms may not appear immediately after infection.
সব যৌনবাহিত রোগ লক্ষণযুক্ত নয় এবং সংক্রমণের অব্যবহিত পরেই লক্ষণগুলি দেখা নাও দিতে পারে।
सभी एस.टी.आई. लक्षणात्मक नहीं होते हैं और संक्रमण के तुरंत बाद लक्षण प्रकट नहीं हो सकते हैं।
എല്ലാ എസ്ടിഐകളും രോഗലക്ഷണങ്ങളുള്ളവയല്ല, കൂടാതെ അണുബാധയ്ക്ക് ശേഷം ഉടൻ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്നുമില്ല.
It will then ask the user for 10 Bitcoin, instead of 2.
তারপরে এটি ব্যবহারকারীকে ২ এর পরিবর্তে ১০টি বিটকয়েনের জন্য বলবে।
इसके बाद यह उपयोगकर्ता से 2 के बजाय 10 बिटकॉइन मांगेगा।
അത് പിന്നീട് ഉപയോക്താവിനോട് 2-ന് പകരം 10 ബിറ്റ് കോയിന്‍ ആവശ്യപ്പെടും.
In Mecca, Ḥusayn learned assassins had been sent by Yazid to kill him in the holy city amid Hajj.
মক্কায় হোসেন জানতে পারেন যে ইয়াজিদ পবিত্র নগরীতে হজের সময় তাঁকে হত্যা করার জন্য ঘাতকদের পাঠিয়েছেন।
मक्का में हुसैन को पता चला कि हज के दौरान पवित्र शहर में उन्हें मारने के लिए यज़ीद ने हत्यारों को भेजा था।
ഹജ്ജിനിടയിൽ വിശുദ്ധ നഗരത്തിൽവെച്ച് തന്നെ കൊല്ലാൻ യസീദ് കൊലപാതകികളെ അയച്ചതായി മക്കയിൽവെച്ച് ഹുസൈൻ മനസ്സിലാക്കി.
During the 17th century, Kolar came under Maratha rule as part of the jagir of Shahaji for fifty years before it was ruled by the Muslims for seventy years.
১৭শ শতাব্দীতে, সত্তর বছর ধরে মুসলমানদের দ্বারা শাসিত হওয়ার আগে কোলার পঞ্চাশ বছরের জন্য শাহজির জায়গির হিসাবে মারাঠা শাসনের অধীনে আসে।
17 वीं शताब्दी के दौरान, कोलार शाहजी की जागीर के हिस्से के रूप में 50 वर्षों के लिए मराठा शासन के अधीन आ गया, जिससे पहले इसे सत्तर वर्षों तक मुसलमानों द्वारा शासित किया गया था।
പതിനേഴാം നൂറ്റാണ്ടിൽ, എഴുപത് വർഷം മുസ്ലീങ്ങൾ ഭരിക്കുന്നതിന് മുമ്പ്, കോലാർ അമ്പത് വർഷക്കാലം ഷഹാജിയുടെ ജാഗീറിൻ്റെ ഭാഗമായി മറാത്താഭരണത്തിൻ കീഴിലായിരുന്നു.
The most important ones are located at Sanchi, Bharhut, Amaravati, Bodhgaya, and Nagarjunakonda.
সবচেয়ে গুরুত্বপূর্ণগুলি সাঁচী, ভারহুত, অমরাবতী, বোধগয়া এবং নাগার্জুনকোন্ডা-তে অবস্থিত।
सबसे महत्वपूर्ण सांची, भरहुत, अमरावती, बोधगया और नागार्जुनकोंडा में स्थित हैं।
സാഞ്ചി, ബർഹുത്ത്, അമരാവതി, ബോധ്ഗയ, നാഗർജുനകൊണ്ട എന്നിവിടങ്ങളിലാണ് ഏറ്റവും പ്രധാനപ്പെട്ടവ സ്ഥിതി ചെയ്യുന്നത്.
However, most infections with M. tuberculosis do not cause disease, and 90–95% of infections remain asymptomatic.
তবে, এম. যক্ষ্মায় বেশিরভাগ সংক্রমণ রোগের সৃষ্টি করে না এবং ৯০-৯৫% সংক্রমণ উপসর্গহীন থেকে যায়।
हालाँकि एम. तपेदिक वाले अधिकांश संक्रमणों से बीमारी नहीं होती है और 90-95% संक्रमण लक्षणरहित बने रहते हैं।
എന്നിരുന്നാലും, എം. ട്യൂബർകുലോസിസിൻ്റെ മിക്ക അണുബാധകളും രോഗകാരണമാകാതിരിക്കുകയും, 90-95% അണുബാധകളും ലക്ഷണങ്ങളില്ലാത്തവയായിരിക്കുകയും ചെയ്യുന്നു.
Bank of Italy was created by Amadeo Pietro Giannini in San Francisco.
ব্যাংক অফ ইতালি, আমাদেও পিয়েত্রো জিয়ানিনি দ্বারা সান ফ্রান্সিসকোতে তৈরি করা হয়েছিল।
बैंक ऑफ़ इटली का निर्माण अमादेओ पिएत्रो गियानिनी ने सैन फ़्रैंसिस्कों में किया था।
അമാഡിയോ പിയട്രോ ജിയാനിനിയാണ് സാൻ ഫ്രാൻസിസ്കോയില്‍ ബാങ്ക് ഓഫ് ഇറ്റലി രൂപീകരിച്ചത്.
The Congress and other Indian organisations threatened to launch protests if she was not freed.
তাঁকে মুক্তি না দিলে কংগ্রেস ও অন্যান্য ভারতীয় সংগঠন বিক্ষোভ শুরু করার হুমকি দেয়।
कांग्रेस और अन्य भारतीय संगठनों ने उन्हें रिहा नहीं करने पर विरोध प्रदर्शन करने की धमकी दी।
അവരെ മോചിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസും മറ്റ് ഇന്ത്യന്‍ സംഘടനകളും ഭീഷണിപ്പെടുത്തി.
The Ahom kingdom was established in 1228 when the first Ahom king Sukaphaa came from Mong Mao and entered the Brahmaputra valley, crossing the rugged Patkai mountain range.
মং মাও থেকে প্রথম আহোম রাজা চুকাফা এসে রুক্ষ পাটকাই পর্বতমালা অতিক্রম করে ব্রহ্মপুত্র উপত্যকায় প্রবেশ করলে ১২২৮ খ্রিষ্টাব্দে আহোম রাজ্য প্রতিষ্ঠিত হয়।
अहोम साम्राज्य की स्थापना 1228 में हुई जब पहले अहोम राजा सुकफा, पथरीले पटकाई पर्वत श्रृंखला को पार करते हुए मोंग माओ से ब्रह्मपुत्र घाटी में पहुंचे।
ആദ്യത്തെ അഹോം രാജാവായ സുകഫ 1228ൽ മോങ് മാവോയിൽ നിന്ന് വന്ന് മുരത്ത പട്‌കായ് പർവതനിരകൾ കടന്ന് ബ്രഹ്മപുത്ര താഴ്‌വരയിൽ പ്രവേശിച്ചപ്പോഴാണ് അഹോം രാജ്യം സ്ഥാപിതമായത്.
Bollstabruk Bollstabruk is a locality in Kramfors Municipality in Västernorrland County in Sweden.
বোলস্তাব্রুক: বোলস্তাব্রুক হচ্ছে সুইডেনের ভাস্তেরনর্ল্যাণ্ড কাউন্টির ক্র্যামফর্স পৌরসভার একটি এলাকা।
बोलस्टाब्रुक: बोलस्टाब्रुक स्वीडन के वैस्टर्नोरलैंड काउंटी में क्रैम्फ़ोर्स नगर पालिका का एक इलाका है।
ബോൾസ്റ്റാബ്രൂക്ക്: ബോൾസ്റ്റാബ്രൂക്ക് എന്നത് സ്വീഡനിലെ വസ്റ്റർനോർലാൻഡ് കൗണ്ടിയിലെ ക്രാംഫോർസ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ്.
As of the 2010 census, Garden City had 22,371 people living there.
২০১০ সালের জনগণনা অনুসারে, গার্ডেন সিটিতে ২২,৩৭১ জন লোক বাস করত।
2010 की जनगणना के अनुसार, गार्डन सिटी में 22,371 लोग जीवन-यापन करते थे।
2010 ലെ സെന്‍സസ് പ്രകാരം ഗാര്‍ഡന്‍ സിറ്റിയില്‍ 22,371 ആളുകള്‍ ജീവിച്ചിരുന്നു.
There are various types of lathe machine but horizontal lathes are used widely.
বিভিন্ন ধরনের লেদ মেশিন রয়েছে তবে আনুভূমিক লেদগুলি ব্যাপকভাবে ব্যবহৃত হয়।
खराद मशीन के विभिन्न प्रकार मौजूद हैं लेकिन क्षैतिज खराद का व्यापक रूप से उपयोग किया जाता है।
വിവിധ തരത്തിലുള്ള ലേയ്ത്ത്‌ മെഷീനുകൾ ഉണ്ടെങ്കിലും തിരശ്ചീന ലേയ്ത്തുകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
This gharana flourished under the patronage of the kings of Bettiah Raj.
বেত্তিয়া রাজের রাজাদের পৃষ্ঠপোষকতায় এই ঘরানার বিকাশ ঘটে।
यह घराना बेतिया राज के राजाओं के संरक्षण में समृद्ध हुआ।
ബേട്ടിയാ രാജ് രാജാക്കന്മാരുടെ രക്ഷാകർതൃത്വത്തിലാണ് ഈ ഘരാന അഭിവൃദ്ധി പ്രാപിച്ചത്.
This day coincides with Makara Sankranthi and Maghi (day after Lohri).
এই দিনটি মকর সংক্রান্তি এবং মাঘির (লোহরির পরের দিন) সঙ্গে মিলে যায়।
यह दिन मकर संक्रांति और माघी (लोहड़ी के बाद का दिन) के साथ पड़ता है।
ഈ ദിവസം മകരസംക്രാന്തിയോടും മാഘി (ലോഹ്രിയുടെ പിറ്റേന്ന്) യോടും ചേർന്നുവരുന്നു.
They are traditionally presented, as here, in order of religious appropriateness (prashasta).
এগুলি ঐতিহ্যগতভাবে ধর্মীয় উপযুক্ততার ক্রম অনুসারে উপস্থাপন করা হয়।
उन्हें धार्मिक उपयुक्तता (प्रशस्त) के क्रम में पारंपरिक रूप से प्रस्तुत किया गया है, जैसे कि यहां।
മതപരമായ മുറപ്രകാരം (പ്രശസ്ത) അവ ഇവിടത്തെ പോലെ പരമ്പരാഗതമായി അവതരിപ്പിക്കുന്നു.
Established in 1960, it was opened to the public in 1979 and became the first zoo in India to join the World Association of Zoos and Aquariums in 2009.
১৯৬০ সালে প্রতিষ্ঠিত, এটি ১৯৭৯ সালে জনসাধারণের জন্য উন্মুক্ত করা হয়েছিল এবং ২০০৯ সালে চিড়িয়াখানা এবং অ্যাকোয়ারিয়ামের বিশ্ব অ্যাসোসিয়েশনে যোগদানকারী ভারতের প্রথম চিড়িয়াখানা হয়ে ওঠে।
1960 में स्थापित, इसे 1979 में जनता के लिए खोल दिया गया था और 2009 में वर्ल्ड एसोसिएशन ऑफ़ ज़ू एंड एक्वेरियम में शामिल होने वाला भारत का पहला चिड़ियाघर बन गया।
1960-ൽ സ്ഥാപിതമായ ഇത് 1979-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 2009-ൽ വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയത്തിൽ ചേരുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി ഇത് മാറി.
Smashing Simmba, an animated television series based on the film was released on 14 November 2020 on Pogo TV.
২০২০ সালের ১৪ নভেম্বর পোগো টিভিতে স্ম্যাশিং সিম্বা নামে একটি অ্যানিমেটেড টেলিভিশন সিরিজ মুক্তি পায়।
स्मैशिंग सिंबा फिल्म पर आधारित एक एनिमेटेड टेलीविजन श्रृंखला 14 नवंबर 2020 को पोगो टीवी पर जारी की गई थी।
ഈ ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള സ്മാഷിംഗ് സിംബ എന്ന ആനിമേറ്റഡ് ടെലിവിഷൻ സീരീസ് 2020 നവംബർ 14ന് പോഗോ ടിവിയിൽ പുറത്തിറങ്ങി.
Allianz Allianz SE is a German financial services company.
আলিয়ানজ, আলিয়ানজ এস.ই হচ্ছে একটি জার্মান আর্থিক পরিষেবা সংস্থা।
आलियांज़: आलियांज़ एस.ई. एक जर्मन वित्तीय सेवा कंपनी है।
അലയൻസ്: അലയൻസ് എസ്.ഇ. എന്നത് ഒരു ജർമ്മൻ സാമ്പത്തികസേവന കമ്പനിയാണ്.
Humans are at risk of acute or chronic vitamin A toxicity because there are no mechanisms to suppress absorption or excrete the excess in urine.
মানুষ তীব্র বা দীর্ঘস্থায়ী ভিটামিন এ বিষাক্ততার ঝুঁকিতে রয়েছে কারণ শোষণ রোধ করার বা অতিরিক্ত মূত্রে নিষ্কাশন করার কোনও পদ্ধতি নেই।
मनुष्यों में गंभीर या दीर्घकालिक विटामिन ए विषाक्तता का जोखिम होता है क्योंकि उनमें ऐसा कोई तंत्र नहीं हैं जो अवशोषण को दबा सके या अधिकता को मूत्र के द्वारा उत्सर्जित कर सके।
അമിതമായ മൂത്രം ആഗിരണം ചെയ്യുന്നത് തടയുന്നതിനോ പുറന്തള്ളുന്നതിനോ യാതൊരു സംവിധാനവുമില്ലാത്തതിനാൽ മനുഷ്യർക്ക് തീവ്രമോ വിട്ടുമാറാത്തതോ ആയ വിറ്റാമിൻ എ വിഷത്വം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
The crimes committed in 1969 by the Manson Family influenced the slasher theme in horror fiction of the 1970s.
১৯৬৯ সালে ম্যানসন পরিবারের দ্বারা সংঘটিত অপরাধগুলি ১৯৭০-এর দশকের ভয়ের কাহিনীর স্ল্যাশার থিমকে প্রভাবিত করে।
1969 में मैनसन परिवार द्वारा किए गए अपराधों ने 1970 के दशक की भय शैली कल्पित कथाओं में चीर-फाड़ वाले कथ्यों को प्रभावित किया।
1969ൽ മാൻസൺ കുടുംബം നടത്തിയ കുറ്റകൃത്യങ്ങൾ 1970കളിലെ ഭയജനകസാഹിത്യത്തിലെ സ്ലാഷർ പ്രമേയത്തെ സ്വാധീനിച്ചു.
If an application crashes, any work in progress may be lost.
যদি কোনও অ্যাপ্লিকেশন ক্র্যাশ হয় তবে চলমান যে কোনও কাজ হারিয়ে যেতে পারে।
अगर कोई एप्लिकेशन क्रैश हो जाता है, तो कोई भी चल रहा काम गायब हो सकता है।
ഒരു ആപ്ലിക്കേഷൻ ക്രാഷായാൽ, പുരോഗതിയിലുള്ള എല്ലാ ജോലികളും നഷ്‌ടമായേക്കാം.
The average height of the hills to the west of the state is about 1,000 meters (3,300 ft).
রাজ্যের পশ্চিমে পাহাড়গুলির গড় উচ্চতা প্রায় ১,০০০ মিটার (৩, ৩০০ ফুট)।
राज्य के पश्चिम में पहाड़ियों की औसत ऊँचाई लगभग 1,000 मीटर (3,300 फीट) है।
സംസ്ഥാനത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള കുന്നുകളുടെ ശരാശരി ഉയരം ഏകദേശം 1,000 മീറ്റർ (3,300 അടി) ആണ്.
The goal is to induce remission initially with medications, followed by the administration of maintenance medications to prevent a relapse.
উদ্দেশ্য হল প্রাথমিকভাবে ওষুধের মাধ্যমে উপশম করা, তারপর রোগের প্রত্যাবর্তন প্রতিরোধ করার জন্য রক্ষণাবেক্ষণজনিত ওষুধ দেওয়া হয়।
दवाओं के साथ शुरुआत में परिहार को प्रेरित करना लक्ष्य है, इसके बाद पुनरावृत्ति को रोकने के लिए रखरखाव वाली दवाओं को प्रशासित करना है।
തുടക്കത്തിൽ മരുന്നുകൾ ഉപയോഗിച്ച് രോഗശാന്തി ഉണ്ടാക്കുകയും, തുടർന്ന് രോഗം വീണ്ടും വരാതിരിക്കാനുള്ള സുരക്ഷാമരുന്നുകൾ നൽകുകയുമാണ് ലക്ഷ്യം.
There's a lot of drama, jealousy, and a challenge that ensues, but Baadal ends up triumphant through it all.
এতে অনেক নাটক, ঈর্ষা এবং চ্যালেঞ্জ থাকে তবে বাদল শেষ পর্যন্ত এই সবকিছুর মধ্য দিয়ে জয়লাভ করে বেরিয়ে আসে।
बहुत सारे नाटक, ईर्ष्या और इनके परिणामस्वरूप उत्पन्न होने वाली एक चुनौती सामने आती है लेकिन अंत में बादल इन्हें पार करके विजयी होता है।
ധാരാളം നാടകീയതയും അസൂയയും ഒരു വെല്ലുവിളിയും തുടർന്നുണ്ടാകുന്നുവെങ്കിലും എല്ലാറ്റിനുമൊടുവിൽ ബാദൽ വിജയിയായിത്തീരുന്നു.
Through continuous practice, the person relearns to use and adapt the hemiplegic limb during functional activities to create lasting permanent changes.
ক্রমাগত অনুশীলনের মাধ্যমে, ব্যক্তিটি স্থায়ী পরিবর্তন তৈরি করতে কার্যকরী ক্রিয়াকলাপের সময় হেমিপ্লেজিক অঙ্গটি ব্যবহার করতে এবং মানিয়ে নিতে পুনরায় শেখে।
लगातार कोशिश के माध्यम से व्यक्ति स्थायी परिवर्तन लाने के लिए क्रियात्मक गतिविधियों के दौरान पक्षाघाती अंग का दोबारा उपयोग और अनुकूलन करना सीखता है।
തുടർച്ചയായ പരിശീലനത്തിലൂടെ, സ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനായി നിർവഹണപരമായ പ്രവർത്തനങ്ങളിൽ ഹെമിപ്ലെജിക് അവയവം ഉപയോഗിക്കാനും പൊരുത്തപ്പെടാനും വ്യക്തി വീണ്ടും പഠിക്കുന്നു.
Last year, 28 named storms developed into 15 hurricanes, of which seven were major.
গত বছর, ২৮টি অভিহিত ঝড় ১৫টি হারিকেনে পরিণত হয়েছিল, যার মধ্যে সাতটি ছিল গুরুতর।
पिछले साल, 28 नामित तूफानों में से 15 प्रभंजनों में परिवर्तित हुए, जिनमें से सात बहुत प्रबल थे।
കഴിഞ്ഞ വർഷം, പേരിട്ട 28 കൊടുങ്കാറ്റുകളില്‍ 15 എണ്ണം ചുഴലിക്കാറ്റുകളായി വികസിച്ചതിൽ ഏഴ് എണ്ണം പ്രധാനമായിരുന്നു.
According to this legend, Vishnu got upset with the kings and the warrior caste who were constantly at war and were arrogant over others.
এই কিংবদন্তি অনুসারে, বিষ্ণু রাজা এবং যোদ্ধা জাতির উপর বিরক্ত হয়েছিলেন, যাঁরা ক্রমাগত যুদ্ধে লিপ্ত থাকতেন এবং অন্যদের উপর উদ্ধত ছিলেন।
इस किंवदंती के अनुसार, विष्णु उन राजाओं और योद्धा जाति से नाराज हो गए जो लगातार युद्धरत थे और दूसरों पर अहंकार करते थे।
ഈ ഐതിഹ്യം അനുസരിച്ച്, നിരന്തരം യുദ്ധത്തിൽ ഏർപ്പെടുകയും മറ്റുള്ളവരോട് ധിക്കാരം കാണിക്കുകയും ചെയ്യുന്ന രാജാക്കന്മാരോടും യോദ്ധാക്കളോടും വിഷ്ണു അസ്വസ്ഥനായി.
I swam 1 mile this Sunday and ate 10 dosas after that. I would love to do it again next week.
এই রবিবার আমি ১ মাইল সাঁতার কেটেছি আর তারপরে ১০টা দোসা খেয়েছি। আবার পরের সপ্তাহে এটাই করতে চাই।
इस रविवार को मैं 1 मील तैरकर आई और उसके बाद मैंने 10 डोसे डकार लिए। मुझे इतना मजा आया कि मैं इसे अगले सप्ताह फिर करना पसंद करूँगी।
ഈ ഞായറാഴ്ച ഒരു മൈൽ നീന്തീട്ട് അത് കഴിഞ്ഞ് ഞാൻ 10 ദോശ കഴിച്ചു. അടുത്തയാഴ്ചയും ഞാൻ അങ്ങനെ ചെയ്യും .
Unexpectedly, internet and utilities are included in the commercial rental that I found within two weeks of searching.
অপ্রত্যাশিতভাবে, ইন্টারনেট এবং ইউটিলিটিগুলো বাণিজ্যিক ভাড়ার মধ্যে ধরা হয়েছে যা আমি দু সপ্তাহের মধ‍্যে খুঁজে বার করেছি।
दो हफ़्ते की खोजबीन से मुझे पता चला कि अप्रत्याशित रूप से, कमर्शियल रेंटल में इंटनरेट और दूसरी सुविधाएँ भी शामिल हैं। यह जान कर मैं दंग रह गया।
തിരഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ കണ്ടെത്തിയ കൊമെഴ്സ്യല്‍ വാടകസ്ഥലത്ത് അപ്രതീക്ഷിതമായി ഇന്റർനെറ്റും,യൂട്ടിലിറ്റികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
The missionaries propagated Christianity with the support of the British government.
ধর্মপ্রচারকরা ব্রিটিশ সরকারের সহায়তায় খ্রীষ্টধর্ম প্রচার করেছিলেন।
मिशनरियों ने ब्रिटिश सरकार के समर्थन से ईसाई धर्म का प्रचार किया।
ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ പിന്തുണയോടെ മിഷനറിമാർ ക്രിസ്തുമതം പ്രചരിപ്പിച്ചു.
In February 2013, the cinematographer Ravi Varman injured himself on set and suffered a fracture on his hand, leading to the shooting being postponed till April.
২০১৩ সালের ফেব্রুয়ারিতে, রবি বর্মণ সেটে নিজেকে আহত করেন এবং তাঁর হাতে এক জায়গায় ভেঙে যায়, যার ফলে এপ্রিল পর্যন্ত শ্যুটিং স্থগিত করা হয়।
फरवरी 2013 में, सिनेमैटोग्राफर रवि वर्मन सेट पर घायल हो गए और उनके हाथ की हड्डी टूट गई, जिसके कारण शूटिंग अप्रैल तक के लिए स्थगित कर दी गई।
2013 ഫെബ്രുവരിയിൽ, ഛായാഗ്രാഹകൻ രവി വർമ്മന് സെറ്റിൽ വച്ച് സ്വയം പരിക്കേൽക്കുകയും കൈയ്ക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തത് ചിത്രീകരണം ഏപ്രിലിലേക്ക് മാറ്റിവയ്ക്കാന്‍ കാരണമായി.
The ASPD pattern begin in childhood or adolescence and continues into adulthood.
অসামাজিক ব্যক্তিত্বজনিত ব্যাধির লক্ষণগুলি শৈশব বা কৈশোরে শুরু হয় এবং যৌবন পর্যন্ত চলতে থাকে।
ए. एस. पी. डी. प्रतिरूप बचपन या किशोरावस्था में शुरू होता है और वयस्कता तक जारी रहता है।
എ.എസ്.പി.ഡി. പാറ്റേൺ ബാല്യത്തിലോ കൗമാരത്തിലോ ആരംഭിക്കുകയും പ്രായപൂർത്തിയാകുന്നതുവരെ തുടരുകയും ചെയ്യുന്നു.
The Salt March was also called the White Flowing River because all the people were joining the procession wearing white Khadi.
লবণ সত্যাগ্রহের মিছিলকে প্রবাহিণী শ্বেতনদী বলা হত কারণ সাদা খাদি পরিহিত সকলে এই মিছিলে যোগ দিয়েছিলেন।
नमक यात्रा को व्हाइट फ्लोइंग रिवर भी कहा जाता था क्योंकि सभी लोग सफेद खादी पहनकर जुलूस में शामिल हो रहे थे।
എല്ലാ ജനങ്ങളും വെളുത്ത ഖാദി ധരിച്ച് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനാൽ ഉപ്പുമാർച്ചിനെ ധവളപ്രവാഹനദി എന്നും വിളിച്ചിരുന്നു.
In particular their struggles with the Saka Western Satraps went on for a long time.
বিশেষত শক পাশ্চাত্য সত্রপদের সঙ্গে তাদের সংগ্রাম দীর্ঘকাল ধরে চলে।
विशेष रूप से पश्चिमी शक क्षत्रपों के साथ उनका संघर्ष लंबे समय तक चला।
പ്രത്യേകിച്ച് ശകന്മാരുടെ പടിഞ്ഞാറന്‍ സത്രപ്പുമാരുമായുള്ള അവരുടെ പോരാട്ടങ്ങൾ വളരെക്കാലം നീണ്ടുനിന്നു.
However, only the United States could afford to keep battleships like this.
তবে মার্কিন যুক্তরাষ্ট্রের কাছেই একমাত্র এত পরিমাণ যুদ্ধজাহাজ রাখার সামর্থ্য ছিল।
हालाँकि, केवल संयुक्त राज्य अमेरिका ही इस तरह लड़ाकू जहाजों को रखने का जोखिम उठा सकता था।
എന്നിരുന്നാലും, ഇതുപോലുള്ള യുദ്ധക്കപ്പലുകൾ സൂക്ഷിക്കാൻ അമേരിക്കയ്ക്ക് മാത്രമേ സാമ്പത്തികശേഷിയുള്ളൂ.
Singh has acknowledged how the army introduced him to sport, saying that "I came from a remote village, I didn't know what running was, or the Olympics".
সেনাবাহিনী কীভাবে তাকে খেলাধুলার সঙ্গে পরিচয় করিয়েছিল, তা সিং স্বীকার করেছেন এই বলে যে, "আমি একটি প্রত্যন্ত গ্রাম থেকে এসেছিলাম, আমি জানতাম না দৌড়োনো বা অলিম্পিক্স কি"।
सिंह ने बताया कि कैसे सेना ने उनका खेल से परिचय करवाया, उन्होंने कहा, "मैं दूरदराज के गाँव से आया था, मुझे नहीं पता था कि दौड़ना क्या होता है या ओलंपिक क्या होता है।"
"ഞാൻ ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ് വന്നത്, ഓട്ടം എന്താണെന്നോ ഒളിമ്പിക്സെന്താണെന്നോ എനിക്കറിയില്ലായിരുന്നു" എന്ന് പറഞ്ഞുകൊണ്ട് സൈന്യം എങ്ങനെയാണ് തന്നെ കായികരംഗത്തേക്ക് കൊണ്ടുവന്നതെന്ന് സിംഗ് സമ്മതിക്കുന്നു.
Leader of the Opposition leads the Official Opposition in the Legislative Assembly.
বিধানসভায় সরকারি বিরোধী দলের নেতৃত্ব দেন বিরোধী দলনেতা।
विधानसभा में आधिकारिक विपक्ष का नेतृत्व विपक्ष के नेता करते हैं।
പ്രതിപക്ഷ നേതാവാണ് നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷത്തെ നയിക്കുക.
A photo montage depicts the aftermath of the disaster and pictures of the characters and their real-life counterparts.
একটি ছবির মন্তাজ এই বিপর্যয়ের পরবর্তী চিত্র এবং চরিত্র ও তাদের বাস্তব জীবনের অনুরূপ ব্যক্তিদের ছবি তুলে ধরেছে।
एक तस्वीरों के मोंताज में आपदा के परिणाम और पात्रों और उनके वास्तविक-जीवित समकक्षों की तस्वीरों को दर्शाया गया है।
ദുരന്തത്തിൻ്റെ അനന്തരഫലങ്ങളും കഥാപാത്രങ്ങളുടെയും അവരുടെ യഥാർത്ഥ ജീവിതത്തിലെ ആളുകളുടെയും ചിത്രങ്ങളും ഒരു ഫോട്ടോ മൊണ്‍ടാഷില്‍ ചിത്രീകരിക്കുന്നു.
The Spectators Viewing Gallery was one level higher on F-Deck.
দর্শকদের দেখার গ্যালারি এক স্তর উঁচুতে এফ-ডেকে ছিল।
दर्शकों की देखने के लिए बनी गैलरी एफ़-डेक पर एक स्तर ऊपर थी।
എഫ്-ഡെക്കിൽ കാണികളുടെ വ്യൂയിങ് ഗാലറി ഒരു ലെവൽ ഉയർന്നതായിരുന്നു.
The people who criticise the army are nothing more than mercenaries with no nationalist feeling. All they look for is money
সেনাবাহিনীর সমালোচকরা শুধুমাত্র জাতীয়তাবাদী অনুভূতিশূন্য ভাড়াটে সৈন্য ছাড়া আর কিছুই নয়। তারা শুধুই টাকা চেনে।
सेना की आलोचना करने वाले लोग कुछ और नहीं बल्कि सिर्फ पैसे के भूखे हैं जिनमें राष्ट्रवाद की कोई भावना नहीं है। उन्हें बस पैसा दिखता है।
സൈന്യത്തെ വിമർശിക്കുന്നവര്‍ ദേശീയ വികാരമില്ലാത്ത കൂലിപ്പടയാളികളല്ലാതെ മറ്റാരുമല്ല.
Kutiyattam, traditionally, was performed in theatres specially designed and attached to Hindu temples, particularly dedicated to Shiva and later to Krishna.
ঐতিহ্যগতভাবে কুটিয়াট্টম, বিশেষভাবে ডিজাইন করা এবং হিন্দু মন্দিরের সঙ্গে সংযুক্ত থিয়েটারে পরিবেশিত হত, বিশেষত শিব এবং পরে কৃষ্ণকে নিবেদিত হিন্দু মন্দিরগুলিতে।
कुटियट्टम पारंपरिक रूप से ऐसे रंगमंचों पर प्रदर्शित किए जाते थे जो विशेष रूप से डिजाइन किए जाते थे और हिंदू मंदिरों के साथ संलग्न थे तथा जो विशेष रूप से शिव और बाद में कृष्ण को समर्पित थे।
പ്രത്യേകതയോടെ രൂപകൽപ്പന ചെയ്തതും ഹിന്ദുക്ഷേത്രങ്ങളോട് ചേർന്നതുമായ നാടകശാലകളിൽ, പ്രത്യേകിച്ച് ശിവനും പിന്നീട് കൃഷ്ണനും സമർപ്പിക്കപ്പെട്ടാണ് കുടിയാട്ടം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്.
The Taj Mahal, an immense mausoleum of white marble in Agra, is one of the universally admired buildings of world heritage.
তাজমহল, আগ্রায় সাদা মার্বেলের একটি বিশাল সমাধি, বিশ্ব ঐতিহ্যের সর্বজনীন প্রশংসিত ভবনগুলির মধ্যে একটি।
ताजमहल, आगरा में सफेद संगमरमर का एक विशाल मकबरा, विश्व धरोहर की सार्वभौमिक रूप से प्रशंसित इमारतों में से एक है।
ലോക പൈതൃകത്തിന്‍റെ ലോകപ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് ആഗ്രയിലെ വെളുത്ത മാർബിളിന്‍റെ വിശാലമായ ശവകുടീരമായ താജ്മഹൽ.
Appointed to the convention were 74 delegates—only 55 of which actually attended the sessions.
সম্মেলনে নিযুক্ত ৭৪ জন প্রতিনিধির মধ্যে প্রকৃতপক্ষে মাত্র ৫৫ জন অধিবেশনগুলিতে উপস্থিত ছিলেন।
अधिवेशन में 74 प्रतिनिधि नियुक्त किए गए थे - जिनमें से केवल 55 ने वास्तव में सत्रों में भाग लिया था।
കൺവെൻഷനിലേക്ക് നിയോഗിക്കപ്പെട്ട 74 പ്രതിനിധികളിൽ 55 പേർ മാത്രമാണു യഥാർഥത്തിൽ സെഷനുകളിൽ പങ്കെടുത്തത്.
The driver is refueling his car while leaving the engine running. Shouldn't we run? I think the car will explode.
ড্রাইভার ইঞ্জিনটা চালু রেখে ট্যাঙ্কে তেল ভরছে! আমাদের পালানো উচিত নয় কি? গাড়িতে তো এবার বিস্ফোরণ হবে যা মনে হচ্ছে।
ड्राइवर इंजन को चालू रखते हुए अपनी कार में पेट्रोल भरवा रहा है। क्या हमें भाग नहीं जाना चाहिए? मुझे लगता है कि कार में विस्फोट हो जाएगा।
എഞ്ചിൻ ഓടിച്ചോണ്ട് ഡ്രൈവർ കാറിൽ ഇന്ധനം നിറയ്ക്കാ. നമ്മൾ ഓടിപ്പോണോ ? കാർ ഇപ്പൊ പൊട്ടിത്തെറിക്കുന്ന് എനിക്ക് തോന്നണു .
Cyclone Monica hit Australia just a month after category five Cyclone Larry tore through the community of Innisfail, about 100 km (60 miles) south of Cairns.
কেয়ার্নস থেকে প্রায় ১০০ কিমি (৬০ মাইল) দক্ষিণে অবস্থিত ইনিসফেল অঞ্চলে ঘূর্ণিঝড় ল্যারি ধেয়ে আসার ঠিক এক মাস পরে ঘূর্ণিঝড় মোনিকা অস্ট্রেলিয়ায় আঘাত হানে।
कैर्न्स से लगभग 100 कि.मी. (60 मील) दक्षिण स्थित इनिसफेल के समुदाय में श्रेणी पांच के चक्रवात लैरी के तबाही मचाने के ठीक एक महीने बाद चक्रवात मोनिका ऑस्ट्रेलिया से टकराया।
അഞ്ചാം വിഭാഗത്തിൽപെടുന്ന ലാറി ചുഴലിക്കാറ്റ് കെയ്ൻസിന് തെക്ക് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) അകലെയുള്ള ഇന്നിസ്ഫെയിൽ സമൂഹത്തിൽ നാശംവിതച്ച് വെറും ഒരു മാസത്തിന് ശേഷമാണ് മോണിക്ക ചുഴലിക്കാറ്റ് ഓസ്ട്രേലിയയിൽ ആഞ്ഞടിച്ചത്.
I didn't think they would have the spares for the Ford Focus in stock but then there it was.
আমি তো ভাবতেই পারিনি যে ওদের কাছে ফোর্ড ফোকাসের অংশগুলো থাকবে কিন্তু তারপর দেখি তা ছিল!
मैंने सपने में भी नहीं सोचा था कि उनके स्टॉक में फोर्ड फोकस के पुर्जे मिल जाएंगे, इसलिए उनके पास उन पुर्जों को पा कर मैं भौंचक्का रह गया।
ഫോർഡ് ഫോക്കസിനായുള്ള സ്പെയറുകൾ സ്റ്റോക്കിൽ ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നേയില്ല.
In 1685, Brazil suffered its first epidemic in Recife.
ব্রাজিল ১৬৮৫ সালে রেসিফেতে প্রথম মহামারীতে আক্রান্ত হয়।
1685 में, ब्राज़ील को रिसीफ़ी में अपनी पहली महामारी का सामना करना पड़ा।
ബ്രസീൽ ആദ്യമായി ഒരു പകർച്ചവ്യാധി നേരിട്ടത് 1685-ൽ റെസീഫയിൽ ആയിരുന്നു.
Property management can be applied to personal, business and public properties.
সম্পত্তি ব্যবস্থাপনা ব্যক্তিগত, ব্যবসায়িক এবং সরকারি সম্পত্তিতে প্রয়োগ করা যেতে পারে।
संपत्ति प्रबंधन को व्यक्तिगत, व्यावसायिक और सार्वजनिक संपत्तियों पर लागू किया जा सकता है।
വ്യക്തിഗത, വ്യാപാര, പൊതു സ്വത്തുക്കളിൽ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ പ്രയോഗിക്കാം.
Rodriguez jumped to receive the ball and, in the same moment, chested high the way it had come.
রডরিগেজ লাফিয়ে বলটি ধরতে যান এবং ঠিক সেই মুহূর্তেই বলটি উঁচুতে লাফিয়ে উঠে বুকে এসে লাগে।
रॉड्रिग्ज़ ने गेंद लेने के लिए छलांग लगाई और उसी क्षण में जिस तरह से गेंद आई थी छाती से उसी तरह उछाल दिया।
പന്ത് സ്വീകരിക്കാൻ റോഡ്രിഗസ് ചാടുകയും അതേ നിമിഷം തന്നെ അത് വന്ന വഴിയിലൂടെ നെഞ്ചുകൊണ്ട് ഉയർത്തുകയും ചെയ്തു.
If you want to travel the world, then you’ll need more money than if you intend to stay at home and take up oil painting.
আপনি যদি বিশ্ব ভ্রমণ করতে চান, তাহলে বাড়িতে থেকে তৈলচিত্র আঁকার চেয়ে আপনার আরও বেশি অর্থের প্রয়োজন হবে।
यदि आप विश्व भ्रमण करना चाहते हैं, तो आपको घर पर रहने और तैल चित्र बनाने की तुलना में अधिक धन की आवश्यकता होगी।
നിങ്ങൾക്ക് ലോകമെമ്പാടും സഞ്ചരിക്കണമെങ്കിൽ, വീട്ടിൽ ഇരുന്ന് ഓയിൽ പെയിന്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ പണം നിങ്ങൾക്ക് ആവശ്യമാണ്.
Incidents of rape allegedly committed by Indian rebels against British women and girls appalled the British public.
ব্রিটিশ নারী ও মেয়েদের বিরুদ্ধে ভারতীয় বিদ্রোহীদের দ্বারা সংঘটিত ধর্ষণের ঘটনাগুলি ব্রিটিশ জনগণকে হতবাক করে দিয়েছিল।
भारतीय विद्रोहियों द्वारा अंग्रेज़ी महिलाओं और लड़कियों के साथ कथित तौर पर बलात्कार की घटनाओं ने अंग्रेज़ जनता को स्तंभित कर दिया।
ബ്രിട്ടീഷ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ഇന്ത്യൻ വിമതർ നടത്തിയതായി പറയപ്പെട്ട ബലാത്സംഗ സംഭവങ്ങൾ ബ്രിട്ടീഷ് ജനതയെ പരിഭ്രാന്തരാക്കി.
It is arranged in consultation with a priest who selects an auspicious date when the child is five to eight months old.
শিশুর বয়স পাঁচ থেকে আট মাস হলে একজন পুরোহিতের সঙ্গে পরামর্শক্রমে এটি আয়োজন করা হয়, যিনি একটি শুভ তারিখ নির্বাচন করেন।
इसकी व्यवस्था एक पुजारी के परामर्श से की जाती है जो तब एक शुभ तिथि का चयन करता है जब बच्चा पांच से आठ महीने का हो जाता है।
കുട്ടിക്ക് അഞ്ച് മുതൽ എട്ട് മാസം വരെ പ്രായമാകുമ്പോൾ ഒരു ശുഭകരമായ തീയതി തിരഞ്ഞെടുക്കുന്ന ഒരു പുരോഹിതനുമായി കൂടിയാലോചിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
It is a 1998 anime movie written and directed by Tatsuo Sato.
এটি তাত্সুও সাতো রচিত ও পরিচালিত ১৯৯৮ সালের একটি অ্যানিমে চলচ্চিত্র।
यह 1998 की एक एनिमेशन फिल्म है जिसे तात्सुओ सातो द्वारा लिखा और निर्देशित किया गया है।
താറ്റ്സുവോ സാറ്റോ രചനയും സംവിധാനവും നിർവഹിച്ച 1998ലെ ഒരു അനിമെ ചിത്രമാണ് ഇത്.
In general, coming in contact with infected tissue spreads the infection.
সাধারণভাবে, সংক্রামিত কলার সংস্পর্শে আসলে সংক্রমণ ছড়িয়ে পড়ে।
सामान्यतः, संक्रमित ऊतक के संपर्क में आने से संक्रमण फैलता है।
പൊതുവേ, രോഗബാധിതമായ കോശജാലവുമായി സമ്പർക്കം പുലർത്തുന്നത് അണുബാധ പരത്തുന്നു.