english
stringlengths
26
572
bengali
stringlengths
17
461
hindi
stringlengths
22
569
malayalam
stringlengths
17
668
In addition, call banks, credit unions, and investment firms to understand how they can help you.
এছাড়াও, ব্যাঙ্ক, ক্রেডিট ইউনিয়ন এবং বিনিয়োগ সংস্থাগুলিকে কল করুন যে তারা কীভাবে আপনাকে সাহায্য করতে পারে।
इसी के साथ साथ यह समझने के लिए कि वे आपकी कैसे सहायता कर सकते हैं, बैंकों, ऋण संघों और निवेश प्रतिष्ठानों से संपर्क करें।
കൂടാതെ, ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയെ വിളിച്ച് അവർക്ക് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുക.
Only after threatening to expose British censorship was his story allowed to pass.
ব্রিটিশ বিবাচন প্রকাশ করার হুমকি দেওয়ার পরেই তাঁর গল্পটিকে ছাড় দেওয়া হয়েছিল।
ब्रिटिश अभिवेचन का पर्दाफाश करने की धमकी देने के बाद ही उनकी कहानी को पारित करने की अनुमति दी।
ബ്രിട്ടീഷ് സെൻസർഷിപ്പ് തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിനുശേഷമാണ് അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് കടത്തിവിടാന്‍ അനുവദിച്ചത്.
In 1956, he completed his final work, The Buddha and His Dhamma, which was published posthumously.
১৯৫৬ সালে তিনি তাঁর শেষ গ্রন্থ ‘দ্য বুদ্ধ অ্যান্ড হিজ ধম্ম’ শেষ করেন, যা তাঁর মৃত্যুর পর প্রকাশিত হয়।
1956 में उन्होंने अपनी अंतिम कृति द बुद्ध एंड हिज धम्म पूरी की, जिसे मरणोपरांत प्रकाशित किया गया था।
1956-ൽ അദ്ദേഹം തന്‍റെ അവസാന കൃതിയായ ദി ബുദ്ധ ആന്‍റ് ഹിസ് ധമ്മ പൂർത്തിയാക്കുകയും അത് മരണശേഷം പ്രസിദ്ധീകരിക്കുകയും ചെയ്തു.
During 2012, Vir Das was reportedly doing many leading comedy shows, particularly focused on relationships and the changing cultural shift in India.
২০১২ সালে, বীর দাস অনেক শীর্ষস্থানীয় কমেডি শো করছিলেন, যেগুলো বিশেষত পারস্পরিক সম্পর্ক এবং ভারতের পরিবর্তিত সাংস্কৃতিক পরিবর্তনের উপর দৃষ্টি নিবদ্ধ করত।
2012 के दौरान, वीर दास कई प्रमुख कॉमेडी शो कर रहे थे, जो खास तौर पर संबंधों और भारत में बदलती हुई संस्कृति पर केंद्रित थे।
2012 ൽ, പ്രത്യേകിച്ചും ബന്ധങ്ങളിലും ഇന്ത്യയിലെ സാംസ്കാരിക പരിവർത്തനങ്ങളിലും കേന്ദ്രീകരിക്കുന്ന പ്രമുഖങ്ങളായ അനേകം വിനോദപരിപാടികൾ വീർ ദാസ് ചെയ്തിരുന്നതായി വാർത്തകളുണ്ട്.
The lack of hygiene in our hotel room and your hotel staff ignoring our repeated complaints has sickened us to the point where we would no longer like to stay.
আমাদের ঘরটায় পরিষ্কার-পরিচ্ছন্নতার অভাব এবং আপনার হোটেলের কর্মীদের কাছে বারবার অভিযোগ করার পরেও উপেক্ষা আমাদের এমন পর্যায়ে নিয়ে গেছে যে আমরা আর এখানে থাকতে চাই না।
हमारे होटल रूम में इतनी गंदगी थी, ऐसा लग रहा था पता नहीं कब से सफाई नहीं हुई है और तुम्हारे होटल स्टाफ से बार-बार शिकायत करने के बाद भी कोई सुनवाई नहीं होने से हम इस हद तक तंग आ चुके हैं कि अब हम इस नरक में नहीं रहना चाहेंगे।
ഹോട്ടളിലെ ഞങ്ങളുടെ മുറികളില്‍ വൃത്തിയില്ലാ. നിങ്ങളുടെ ഹോട്ടൽ ജീവനക്കാർ പല തവണ ഞങ്ങളുടെ പരാതികൾ അവഗണിച്ചു.
Many tables come with a warranty that covers repairs for basic wear and tear on the cloth and cushions, at least.
অনেক টেবিলে একটি ওয়ারান্টি থাকে যা অন্ততপক্ষে কাপড় ও কুশনের মেরামত করে।
कई मेजें वारंटी के साथ आती हैं जो कम से कम कपड़े और कुशन में मामूली कटन फटन की क्षति पूर्ति करती हैं।
മിക്ക മേശകളും അതിൻ്റെ കുഷ്യൻ്റെയും തുണിയുടെയും അടിസ്ഥാന കേടുപാടുകളെങ്കിലും അടങ്ങുന്ന ഒരു വാറൻ്റിയോടുകൂടിയാണ് വരുന്നത്.
Something that doesn't match or fit well may never be worn.
এমন কিছু যা মেলে না বা ভালোভাবে মানায় না তা কখনই পরা হবে না।
कुछ ऐसी चीज़ जो मेल नहीं खाती या अच्छे से फिट नहीं होती, हो सकता है कि उसे कभी पहना न जा सके।
പൊരുത്തപ്പെടാത്തതോ നന്നായി ചേരാത്തതോ ആയ ഒന്ന് ഒരിക്കലും ധരിക്കാതിരിക്കുകയാണ് നല്ലത്.
The book was the first publication to describe flora and fauna of North America.
বইটি উত্তর আমেরিকার উদ্ভিদ ও প্রাণীজগৎ বর্ণনা করা প্রথম প্রকাশনা ছিল।
यह पुस्तक उत्तरी अमेरिका की वनस्पतियों और जीवों का वर्णन करने वाली पहली पुस्तक थी।
വടക്കേ അമേരിക്കയിലെ സസ്യജന്തുജാലങ്ങളെക്കുറിച്ച് വിവരിക്കുന്ന ആദ്യത്തെ പ്രസിദ്ധീകരണമായിരുന്നു ഈ പുസ്തകം.
Statistical analysis identified significant overlap in communities with a cluster of nonmedical child exemptions and cases.
পরিসংখ্যানগত বিশ্লেষণ শিশুদের অকিচিৎসাজনিত ছাড় এবং ঘটনার একটি গুচ্ছের সাথে সম্প্রদায়ের মধ্যে উল্লেখযোগ্য মিলকে চিহ্নিত করেছে।
सांख्यिकीय विश्लेषण ने गैर-चिकित्सीय बाल छूट के मामलों के समूह वाले समुदायों में महत्वपूर्ण अतिव्यापन पाया।
കുട്ടികളുടെ ചികിൽസേതരായ ഒഴിവാക്കലുകളുടേയും കേസുകളുടേയും കൂട്ടമുള്ള സമൂഹങ്ങളിൽ സ്ഥിതിവിവരപരമായ വിശകലനം സാരമായ ഓവർലാപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Palm oil is used in everything, from cosmetics to food ingredients.
প্রসাধনী থেকে শুরু করে খাদ্য উপাদান পর্যন্ত সবকিছুর জন্য পাম তেল ব্যবহৃত হয়।
ताड़ के तेल का उपयोग सौंदर्य प्रसाधनों से लेकर खाद्य सामग्री तक हर चीज़ में किया जाता है।
സൗന്ദര്യവർദ്ധക വസ്തുക്കൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ എല്ലാത്തിലും പനയെണ്ണ ഉപയോഗിക്കുന്നു.
These are important questions to ask when calculating the cost of a dog.
একটি কুকুর পোষার খরচা হিসেব করার সময় এই প্রশ্নগুলি জিজ্ঞাসা করা গুরুত্বপূর্ণ।
कुत्ता पालने पर आने वाली लागत की गणना करते समय ये महत्वपूर्ण प्रश्न पूछे जाने चाहिए।
ഒരു നായയുടെ വില കണക്കാക്കുമ്പോൾ ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ.
The statue of Mahavira was carved out of a granite rock in Karkala in Lotus position.
মহাবীরের মূর্তিটি কারকলায় গ্রানাইট পাথর থেকে পদ্মাসনের ভঙ্গিতে খোদাই করা হয়েছিল।
महावीर की प्रतिमा कमल की स्थिति में करकला में एक ग्रेनाइट चट्टान से बनाई गई थी।
കാർക്കലയിൽ കരിങ്കല്ലില്‍ കൊത്തിയെടുത്ത മഹാവീരന്‍റെ പ്രതിമ പദ്മാസനത്തിലാണ്
Sholay has been the subject of two books and many articles.
শোলে দুটি বই এবং অনেক নিবন্ধের বিষয় হয়ে দাঁড়িয়েছে।
शोले दो पुस्तकों और कई लेखों का विषय रही है।
ഷോലെ രണ്ട് പുസ്തകങ്ങളുടെയും നിരവധി ലേഖനങ്ങളുടെയും വിഷയമായിരുന്നു.
Paul Preuss and Hans Dülfer were the main actors in these discussions, which have essentially continued to this day.
পল প্রেউস এবং হ্যান্স ডুলফার এই আলোচনায় প্রধান ভূমিকা পালন করেছিলেন, যেটা মূলত আজও অব্যাহত রয়েছে।
पॉल पायस और हैंस डीडेंसेल्स इल्फर इन चर्चाओं के मुख्य पात्र थे, जो आज तक जारी हैं।
യഥാർത്ഥത്തിൽ ഇന്നേദിവസം വരെ തുടരുന്ന ഈ ചർച്ചകളിൽ പോൾ പ്രയൂസും ഹാൻസ് ഡൂൾഫറും ആയിരുന്നു പ്രധാന പങ്കാളികൾ.
After obtaining a sexual history, a healthcare provider can encourage risk reduction by providing prevention counselling.
যৌন ইতিহাস জানার পর রোগ প্রতিরোধ সংক্রান্ত পরামর্শ দিয়ে ঝুঁকি হ্রাসে উৎসাহ দিতে পারেন একজন স্বাস্থ্য পরিষেবক।
यौन इतिहास प्राप्त करने के बाद एक स्वास्थ्य सेवा प्रदाता रोकथाम परामर्श प्रदान करके जोखिम में कमी को प्रोत्साहित कर सकता है।
ഒരു ലൈംഗിക ചരിത്രം ലഭിച്ചതിനുശേഷം ഒരു ആരോഗ്യ സംരക്ഷണ ദാതാവിന് പ്രതിരോധ കൗൺസിലിംഗ് നൽകിക്കൊണ്ട് അപകടസാധ്യത കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കാം.
However, euryhaline species still dwell in the lagoon.
তবে ইউরিহ্যালিন প্রজাতি এখনও উপহ্রদে বাস করে।
हालाँकि, पृथुलवणी प्रजातियाँ अभी भी लैगून में रहती हैं।
എന്നിരുന്നാലും, യൂറിഹാലൈൻ ഇനങ്ങൾ ഇപ്പോഴും തടാകത്തിൽ വസിക്കുന്നു.
The chief mourner (usually the first son) who lights the funeral pyre must take a holy river-water bath immediately after cremation.
প্রধান শোকার্ত (সাধারণত প্রথম পুত্র) যিনি চিতাকে প্রজ্জ্বলিত করেন তাকে অবশ্যই দাহ করার পরপরই পবিত্র নদীর জলে স্নান করতে হবে।
चिता को जलाने वाले मुख्य शोकाकुल (सामान्यतः प्रथम पुत्र) को अंतिम संस्कार के तुरंत बाद पवित्र नदी-जल में स्नान करना चाहिए।
ചിതാഭസ്മം കത്തിക്കുന്ന പ്രധാന ബന്ധു (സാധാരണയായി മൂത്ത മകൻ) ശവസംസ്കാരം കഴിഞ്ഞാലുടൻ പവിത്രമായ ഈ പുഴയിൽ കുളിക്കണം.
American football is played in Mexico both professionally and as part of the college sports system.
মেক্সিকোতে পেশাদার এবং কলেজ ক্রীড়া ব্যবস্থার অংশ হিসাবে মার্কিন ফুটবল খেলা হয়।
अमेरिकी फुटबॉल मेक्सिको में पेशेवर रूप से और महाविद्यालय खेल प्रणाली के हिस्से के रूप में खेला जाता है।
അമേരിക്കൻ ഫുട്ബോൾ പ്രൊഫഷണലായും കോളേജ് കായിക സംവിധാനത്തിൻ്റെ ഭാഗമായും മെക്സിക്കോയിൽ കളിക്കുന്നുണ്ട്.
Alburnoides rossicus Alburnoides rossicus is a type of freshwater fish.
আলবুরনয়েডস রোসিকুস: আলবুরনয়েডস রোসিকুস হল এক ধরনের মিষ্টি জলের মাছ।
एल्बर्नोइड्स रॉसिकस: अल्बर्नोइड्स रॉसिकस एक प्रकार की मीठे पानी की मछली है।
അൽബുർനോയിഡ്സ് റോസ്സികസ്: അൽബുർനോയിഡ്സ് റോസ്സികസ് ഒരു തരം ശുദ്ധജല മത്സ്യമാണ്.
Eventually, the time comes for Rani to bid an emotional farewell to Vijayalakshmi and board the Dutch Sprinter train for Amsterdam.
অবশেষে, রানীর বিজয়লক্ষ্মীকে আবেগঘন বিদায় জানানোর এবং আমস্টারডামের জন্য ডাচ স্প্রিন্টার ট্রেনে ওঠার সময় আসে।
आखिरकार वह समय आ जाता है जब रानी विजयलक्ष्मी से भावनात्मक हो विदा होती है और एम्सटर्डम के लिए एक डच स्प्रिंटर ट्रेन में चढ़ती है।
ഒടുവിൽ, റാണിക്ക് വിജയലക്ഷ്മിയോട് വൈകാരികമായി വിടപറയാനുള്ള സമയമെത്തുകയും ആംസ്റ്റർഡാമിലേക്കുള്ള ഡച്ച് സ്പ്രിൻ്റർ ട്രെയിനിൽ കയറുകയും ചെയ്യുന്നു.
They also wear a smaller piece of jewellery on each side of their parting.
তাঁরা তাঁদের সিঁথির দু'পাশেই ক্ষুদ্রতর গহনা পরেন।
वे अपने केश विभाजन के दोनों ओर छोटे आभूषण भी पहनती हैं।
വകഞ്ഞുവെച്ച മുടിയുടെ ഓരോ വശത്തും അവർ ഒരു ചെറിയ ആഭരണവും ധരിക്കുന്നു.
It is a 3D first person shooter style game.
এটি একটি ৩ডি ফার্স্ট পারসন শ্যুটার স্টাইলের খেলা।
यह 3डी मुख्य पात्र शूटर शैली वाला गेम है।
അത് ഒരു ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ശൈലിയിലുള്ള 3ഡി ഗെയിം ആണ്.
Solar died in Santiago, Chile, from a heart attack, aged 88.
চিলির সান্তিয়াগোতে ৮৮ বছর বয়সে হৃদরোগে আক্রান্ত হয়ে সোলার মারা যান।
सोलर का 88 वर्ष की आयु में, दिल का दौरा पड़ने से चिली के सैंटियागो में निधन हो गया।
ചിലിയിലെ സാൻ്റിയാഗോയിൽവച്ച് 88-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് സോളാർ അന്തരിച്ചു.
Netflix has been discontinued for the Wii on January 30, 2019.
নেটফ্লিক্স ২০১৯ সালের ৩০শে জানুয়ারি উই-এর জন্য বন্ধ করে দেওয়া হয়েছে।
नेटफ्लिक्स को 30 जनवरी 2019 को वाई के लिए बंद कर दिया गया है।
2019 ജനുവരി 30 ന് നെറ്റ്ഫ്ലിക്സ് വീക്കു വേണ്ടി നിർത്തലാക്കി.
Loitongbam - Loitongbam is a Meitei Manipuri surname or family name which has Indian origin.
লোইটংবাম-লোইটংবাম একটি মেইতেই মণিপুরী উপাধি বা পারিবারিক নাম যা ভারতীয় বংশোদ্ভূত।
लोइटोंगबाम - लोइटोंगबाम एक मेतेई मणिपुरी उपनाम या पारिवारिक नाम है जो भारतीय मूल का है।
ലോയിത്തോങ്ബാം - ഇന്ത്യൻ ഉത്ഭവമുള്ള ഒരു മെയ്‌ത്തെയ്‌ മണിപ്പൂരി കുടുംബപ്പേരാണ് ലോയിത്തോങ്ബാം.
Be sure to clearly mark those stores having sales on only at certain times, along with the time marked clearly.
নির্দিষ্ট সময়ে কোন দোকানগুলিতে বিক্রি হচ্ছে হচ্ছে, তা স্পষ্টভাবে নির্দিষ্ট সময় সহ চিহ্নিত করুন।
स्पष्ट रूप से चिह्नित समय के साथ उन दुकानों को स्पष्ट रूप से चिह्नित करना सुनिश्चित करें जिनकी बिक्री केवल निश्चित समय पर होती है।
നിശ്ചിത സമയങ്ങളിൽ മാത്രം വിൽപ്പന നടക്കുന്ന സ്റ്റോറുകൾ വ്യക്തമായി അടയാളപ്പെടുത്തിയ സമയം സഹിതം വ്യക്തമായി അടയാളപ്പെടുത്തുക.
The crisis displaced thousands of people and led to extraordinary rainfall and flash flood scares after a large crack appeared in the Guajataca Dam.
এই সঙ্কট হাজার হাজার মানুষকে বাস্তুচ্যুত করেছে এবং গুয়াজাটাকা বাঁধে একটি বড় ফাটল দেখা দেওয়ার পরে অস্বাভাবিক বৃষ্টিপাত এবং আকস্মিক বন্যার আশঙ্কা দেখা দিয়েছে।
संकट ने हजारों लोगों को विस्थापित कर दिया और गुआजतका बांध में एक बड़ी दरार उभरने के बाद असाधारण वर्षा और अचानक बाढ़ का डर पैदा हो गया।
ഈ പ്രതിസന്ധി ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും അസാധാരണമായ മഴയ്ക്കും ഗുവാഹത്താക്ക ഡാമിൽ വലിയൊരു വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അപ്രതീക്ഷിത വെള്ളപ്പൊക്ക ഭീഷണികൾക്കും കാരണമായി.
The selection of the physical site involved an extensive vetting process.
প্রকৃত স্থানটি নির্বাচনে ব্যাপক পরীক্ষণ প্রক্রিয়া জড়িত ছিল।
भौतिक स्थल के चयन में एक व्यापक जाँच प्रक्रिया शामिल थी।
ഫിസിക്കൽ സൈറ്റ് തിരഞ്ഞെടുക്കുന്നതിൽ വിപുലമായ പരിശോധന ഉൾപ്പെട്ടിരുന്നു.
Mahendravadi is a historical ancient 6th Century Pallava Dynasty Town during Mahendra Varman 1, in Nemili taluk, Tamil Nadu, in northern Tamil Nadu of India.
মহেন্দ্রবাড়ি ভারতের উত্তর তামিলনাড়ুর নেমিলি তালুকের ৬ষ্ঠ শতাব্দীর পল্লব রাজবংশের মহেন্দ্র বর্মণ ১-এর সময়ের একটি প্রাচীন ঐতিহাসিক শহর।
महेन्द्रवाड़ी, भारत के तमिलनाडु राज्य के उत्तरी भाग में नेमिली तालुक में 6ठी. शताब्दी के पल्लव राजवंश के महेन्द्र वर्मन प्रथम के शासनकाल के समय का एक ऐतिहासिक नगर है।
ഇന്ത്യയിലെ തമിഴ്നാടിന്‍റെ വടക്കുഭാഗത്തുള്ള നെമിലി താലൂക്കിലുള്ളതും ആറാംനൂറ്റാണ്ടിൽ മഹേന്ദ്ര വർമൻ ഒന്നാമന്‍റെ കാലഘട്ടത്തിലേതുമായ പല്ലവ രാജവംശപട്ടണമാണ് മഹേന്ദ്രവാടി.
The most common acid-fast staining techniques are the Ziehl–Neelsen stain and the Kinyoun stain, which dye acid-fast bacilli a bright red that stands out against a blue background.
সাধারণ অ্যাসিড-ফাস্ট স্টেনিং কৌশলগুলি জিল-নীলসেন স্টেন এবং কিনিয়ন স্টেন, যা অ্যাসিড-ফাস্ট ব্যাসিলি রং করে-একটি উজ্জ্বল লাল যা নীল পটভূমিতে বোঝা যায়।
सबसे आम अम्लस्थायी अभिरंजन तकनीकें ज़िहल-नील्सन स्टेन और किन्यून स्टेन हैं, जो अम्लस्थायी दंडाणु को एक चमकीले लाल रंग से रंगते हैं जो एक नीली पृष्ठभूमि के सामने अलग ही नज़र आते हैं।
ഏറ്റവും സാധാരണമായ ആസിഡ്-ഫാസ്റ്റ് സ്റ്റെയിനിംഗ് ടെക്നിക്കുകളാണ് സീൽ-നീൽസൺ സ്റ്റെയിനും കിൻയൂൻ സ്റ്റെയിനും, ഇത് ആസിഡ്-ഫാസ്റ്റ് ബാക്ടീരിയയ്ക്ക്‌ നീല പശ്ചാത്തലത്തിൽ മുന്തിനില്‍ക്കുന്ന കടും ചുവപ്പ് നിറം നല്‍കുന്നു.
The movie got mixed reviews, only half of which were good or positive.
চলচ্চিত্রটির প্রাপ্ত মিশ্র পর্যালোচনার অর্ধেকই ছিল ভালো বা ইতিবাচক।
फिल्म को मिश्रित समीक्षा मिली, जिनमें से केवल आधे ही अच्छे या सकारात्मक थे।
ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളില്‍ പകുതിയോളം മാത്രമായിരുന്നു നല്ലതോ പോസിറ്റീവോ ആയിരുന്നത്.
It also rejected the environmental impact assessments made and the remedial actions taken by the project authorities.
পরিবেশগত প্রভাব মূল্যায়ন এবং প্রকল্প কর্তৃপক্ষের দ্বারা গৃহীত প্রতিকারমূলক পদক্ষেপগুলিও এটি প্রত্যাখ্যান করেছে।
इसने पर्यावरणीय प्रभाव आकलन और परियोजना अधिकारियों द्वारा की गई उपचारात्मक कार्रवाइयों को भी खारिज कर दिया।
പരിസ്ഥിതി ആഘാത വിലയിരുത്തലുകളും പദ്ധതിയുടെ അധികാരികള്‍ കൈക്കൊണ്ട പരിഹാര നടപടികളും ഇത് നിരസിച്ചു.
His success has led Hasan to describe him as "the last great Hindu ruler of Kashmir."
তাঁকে "কাশ্মীরের শেষ মহান হিন্দু শাসক" হিসাবে বর্ণনা করতে তাঁর সাফল্য হাসানকে উৎসাহিত করে।
उनकी सफलता के कारण हसन द्वारा उन्हें "कश्मीर के अंतिम महान हिंदू शासक" के रूप में वर्णित किया गया।
അദ്ദേഹത്തിൻ്റെ വിജയം അദ്ദേഹത്തെ "കശ്മീരിലെ അവസാനത്തെ മഹാനായ ഹിന്ദു ഭരണാധികാരി" എന്ന് വിശേഷിപ്പിക്കാൻ ഹസനു കാരണമാവുകയുണ്ടായി .
This book was one of the most popular of the Middle Ages.
এই বইটি মধ্যযুগের সবচেয়ে জনপ্রিয় বইগুলির অন্যতম ছিল।
यह पुस्तक मध्य युग की सबसे लोकप्रिय पुस्तकों में से एक थी।
മധ്യകാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ പുസ്തകങ്ങളിലൊന്നായിരുന്നു ഇത്.
Detroit would go up to a five goal to zero lead in the first period, with Johan Franzén scoring three goals, which is commonly known as a hat-trick.
ইয়োহান ফ্র্যাঞ্জেনের তিনটি গোল সহ ডেট্রয়েট প্রথম পর্বে পাঁচ গোলে এগিয়ে থাকবে, যা সাধারণত হ্যাট-ট্রিক নামে পরিচিত।
डेट्रॉइट पहली अवधि के गोल से पाँच गोल बनाम शून्य की बढ़त तक पहुँच जाएगा, जिसमें जोहान फ्रेंज़ेन ने तीन गोल किए, जिसे आम तौर पर तिकड़ी के रूप में जाना जाता है।
സാധാരണയായി ഹാട്രിക് എന്നറിയപ്പെടുന്ന യൊഹാൻ ഫ്രാൻസേൻ്റെ മൂന്ന് ഗോൾ നേട്ടത്തിലൂടെ ആദ്യപാദത്തിലെ ഡിട്രോയിറ്റ് ലീഡ് അഞ്ചേ പൂജ്യം ആയി ഉയർന്നു.
The return of blood via the vena cava can be compromised and cause disease.
ভেনা কাভার মধ্য দিয়ে রক্ত ফিরে আসার ফলে সমস্যা হতে পারে এবং রোগ হতে পারে।
महाशिरा के माध्यम से रक्त की वापसी बाधित हो सकती है और बीमारी का कारण बन सकती है।
വെനാ കാവ വഴി രക്തം തിരിച്ചെത്തുന്നതു പ്രശ്നത്തിലാവുകയും രോഗത്തിനു കാരണമാവുകയും ചെയ്യും.
Petr Sýkora scored the game-winning goal in the third overtime period at 9:57.
৯:৫৭ মিনিটে তৃতীয় ওভারটাইমে খেলার জয়সূচক গোলটি করেন পিটার সাইকোরা।
पेट्र सिकोरा ने 9.57 पर तीसरी अतिरिक्त समय अवधि में खेल जीतने वाला गोल किया।
9:57-ന് മൂന്നാം ഓവർടൈം പിരീഡിൽ പീറ്റർ സൈക്കോറയാണ് മത്സരം വിജയിക്കാനിടയായ ഗോൾ നേടിയത്.
The Vedic religion was further developed with the emergence of the Kuru kingdom, systematising its religious literature and developing the Śrauta ritual.
কুরু রাজ্যের আবির্ভাবের সাথে সাথে বৈদিক ধর্মের আরও বিকাশ ঘটে, যা এর ধর্মীয় সাহিত্যকে শৃঙ্খলায়িত করে এবং শ্রৌত আচারকে বিকশিত করে।
कुरु राज्य के उद्भव, उसके धार्मिक साहित्य को सुव्यवस्थित किए जाने से और श्रौत संस्कार के विकास के साथ वैदिक धर्म का और अधिक विकास हुआ।
കുരു രാജ്യത്തിന്‍റെ ആവിർഭാവത്തോടെ വൈദിക മതം കൂടുതൽ വികസിക്കുകയും അതിന്‍റെ മതപരമായ സാഹിത്യം ചിട്ടപ്പെടുത്തുകയും ശ്രൗത ആചാരം വികസിപ്പിക്കുകയും ചെയ്തു.
In fact, this was why the SS had chosen them to be kapos.
আসলে, এই কারণেই এসএস তাদের কাপোস হিসাবে বেছে নিয়েছিল।
वास्तव में, यही वजह थी कि एस.एस. ने उन्हें कापो के रूप में चुना था।
വാസ്തവത്തിൽ, അതുകൊണ്ടാണ് എസ്.എസ്. അവരെ കപോസ് ആയി തിരഞ്ഞെടുത്തത്.
The couple had a son who committed suicide in 1988.
এই দম্পতির এক পুত্রসন্তান ছিল যিনি ১৯৮৮ সালে আত্মহত্যা করেন।
दंपति का एक बेटा था जिसने 1988 में आत्महत्या कर ली।
ഈ ദമ്പതികൾക്ക് ഒരു മകനുണ്ടായിരുന്നു അദ്ദേഹം 1988 ൽ ആത്മഹത്യ ചെയ്തു .
Hindi is the official language of the state, while English is the additional official language.
হিন্দি আর ইংরেজি এই রাজ্যের সরকারি ভাষা।
हिंदी राज्य की आधिकारिक भाषा है, जबकि अंग्रेज़ी अतिरिक्त आधिकारिक भाषा है।
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെങ്കിലും അധികമായുള്ള ഒരു ഔദ്യോഗിക ഭാഷയാണ് ഇംഗ്ലീഷ്.
The game in Quebec City ended with the team's 5-4 victory over Canada before three minutes of overtime had elapsed.
কুইবেক শহরের খেলাটিতে অতিরিক্ত সময়ের তিন মিনিট শেষ হওয়ার আগেই দলটি কানাডার বিরুদ্ধে ৫-৪ গোলে জয় লাভ করে।
तीन मिनट का अतिरिक्त समय खत्म होने से पहले ही खेल क्यूबेक सिटी में कनाडा पर टीम की 5-4 से जीत के साथ समाप्त हुआ।
മൂന്ന് മിനിറ്റ് അധികസമയം പൂർത്തിയായപ്പോൾ കാനഡയ്ക്കെതിരെ ടീമിന് 5-4 എന്ന വിജയത്തോടെ ക്യൂബെക് സിറ്റിയിലെ കളി അവസാനിച്ചു.
In May 1822 Manuela joined Simon Bolivar and his soldiers on the battlefield.
১৮২২ খ্রিষ্টাব্দের মে মাসে সাইমন বলিভার ও তাঁর সৈন্যদের সঙ্গে ম্যানুয়েলা যুদ্ধক্ষেত্রে যোগ দেন।
मई 1822 में मैनुएला युद्ध के मैदान में साइमन बोलिवर और उसके सैनिकों के साथ शामिल हो गई।
1822 മെയ് മാസത്തിൽ സൈമൺ ബൊളിവാറിനും അദ്ദേഹത്തിൻ്റെ സൈനികർക്കും ഒപ്പം മാനുവേല യുദ്ധക്കളത്തിൽ ചേർന്നു.
Look! There is a shark close to the shore!
দেখো দেখো! তীরের কাছ বরাবর একটা হাঙর!
देखो! तट के पास एक शार्क है!
നോക്കൂ! തീരത്തിനടുത്ത് ഒരു സ്രാവ് !
Pegram is an unincorporated community of Idaho in the United States.
পেগ্রাম হল মার্কিন যুক্তরাষ্ট্রের আইডাহোর অসংগঠিত একটি সম্প্রদায়।
पेग्राम संयुक्त राज्य अमेरिका में इडाहो का एक अनिगमित समुदाय है।
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഐഡഹോയിലെ സംയോജിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹമാണ് പെഗ്രാം.
Ravi had such integrity and was someone to be respected and at the same time huge fun.
রবির সততা এমনই ছিল এবং তিনি একজন সম্মানযোগ্য এবং একই সঙ্গে খুব মজার এক মানুষ ছিলেন।
रवि बहुत ही ईमानदारी और सम्मानित व्यक्ति थे तथा साथ ही साथ बहुत मज़ेदार भी थे।
അത്രയേറെ സത്യസന്ധതയുണ്ടായിരുന്ന രവി ബഹുമാനിക്കപ്പെടേണ്ട ആളും അതേ സമയം വളരെ രസികനുമായിരുന്നു.
Hinduism is practised by more than three-fourths of the population, with Islam being the next largest religious group.
জনসংখ্যার তিন-চতুর্থাংশেরও বেশি হিন্দু ধর্ম অনুশীলন করে, যেখানে ইসলাম হচ্ছে পরবর্তী বৃহত্তম ধর্মীয় গোষ্ঠী।
आबादी के तीन-चौथाई से अधिक लोग हिंदू धर्म को मानते हैं, जिसके बाद इस्लाम अगला सबसे बड़ा धार्मिक समूह है।
ജനസംഖ്യയുടെ നാലില്‍മൂന്നിലധികം പേര്‍ ഹിന്ദുമതം പിന്തുടരുമ്പോള്‍ അടുത്ത വലിയ മതവിഭാഗം ഇസ്ലാമാണ്.
He conducted campaigns in the east of the valley to wrest control of the land back from feudatory landlords, who were known as dāmaras, and in 1101 they murdered him.
তিনি সামন্ত জমিদারদের কাছ থেকে, যারা ডামারস নামে পরিচিত ছিল, জমির নিয়ন্ত্রণ ফিরিয়ে আনার জন্য উপত্যকার পূর্বদিকে অভিযান পরিচালনা করেন, এবং ১১০১ খ্রিষ্টাব্দে তারা তাঁকে হত্যা করে।
उसने घाटी के पूर्व के सामंती जमींदारों, जिन्हें डामर के नाम से जाना जाता था, उनकी ज़मीनों पर हक जमाने के लिए अभियान चलाया और 1101 में उन्होंने उसकी हत्या कर दी।
താഴ്‌വരയുടെ കിഴക്ക് ഭാഗത്ത് ഡാമരര്‍ എന്നറിയപ്പെടുന്ന ജന്മി ഭൂവുടമകളിൽ നിന്ന് ഭൂമിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അദ്ദേഹം സൈനികനീക്കങ്ങള്‍ നടത്തുകയും, 1101ൽ അവർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു.
What type of clients does she normally work with?
তিনি সাধারণতঃ কোন ধরনের মক্কেলদের সঙ্গে কাজ করেন?
वह आमतौर पर किस तरह के ग्राहकों के साथ काम करती है?
ഏതുതരം കക്ഷികൾക്കൊപ്പമാണ് അവർ സാധാരണയായി പ്രവർത്തിക്കുന്നത്?
Among all of the states of India, Mizoram has the highest concentration of tribal people.
ভারতের সবকটি রাজ্যের মধ্যে সর্বাধিক উপজাতীয় মানুষের বাস মিজোরামে।
भारत के सभी राज्यों में मिजोरम में जनजातीय लोगों की संख्या सबसे अधिक है।
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനമാണ് മിസോറാം.
I was hoping the issue could be diagnosed easily, but finding out it's a complex problem requiring costly repairs has left me feeling a little deflated.
আমি আশা করেছিলাম যে সমস্যাটা সহজেই ধরা পড়বে, কিন্তু এট একটা জটিল সমস্যা যার মেরামতে ভালোই খরচ হবে জেনে আমি কিছুটা দমে গেছি।
मुझे उम्मीद थी कि इस समस्या को आसानी से पहचान लिया जाएगा, लेकिन यह पता लगने पर कि समस्या पेचीदा है जिसकी मरम्मत के लिए काफी पैसे लग जाएंगे, मेरा तो दिल ही टूट गया।
പ്രശ്‌നം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമെന്നാ ഞാന്‍ കരുതിയേ, പക്ഷെ ചെലവേറിയ റിപ്പയര്‍ ആവശ്യമായ വലിയ കുഴപ്പമാണെന്നു മനസിലായപ്പോ എനിക്ക് നിരാശയായി.
One of the most famous is Giza Necropolis and that in Thebes, Egypt.
সর্বাধিক বিখ্যাতগুলির মধ্যে একটি হল গিজা নেক্রোপলিস এবং যেটি মিশরের থিব্সে অবস্থিত।
सबसे प्रसिद्ध में से एक गीज़ा नेक्रोपोलिस है और वह मिस्र के थीब्स में है।
ഏറ്റവും പ്രശസ്തമായ ഒന്നായ ഗിസ നെക്രോപോളിപോളിസ് ഈജിപ്തിലെ തേബ്‌സിലാണ്.
During these years they experimented with many new ideas.
এই সময়পর্বে তাঁরা অনেক নতুন ধারণা নিয়ে পরীক্ষা-নিরীক্ষা করেছিলেন।
इन वर्षों के दौरान उन्होंने कई नये विचारों पर प्रयोग किए।
ഈ വർഷങ്ങളിൽ അവർ നിരവധി പുതിയ ആശയങ്ങൾ പരീക്ഷിച്ചു.
He asked for a three-day postponement, which the Bulgarian organisers refused on 19 April.
তিনি তিনদিনের জন্য মুলতুবি রাখার আর্জি জানিয়েছিলেন, যা বুলগেরীয় আয়োজকরা ১৯শে এপ্রিল প্রত্যাখান করে।
उन्होंने तीन दिन के स्थगन की मांग की, जिसे बुल्गारिया के आयोजकों ने 19 अप्रैल को अस्वीकार कर दिया।
ഏപ്രിൽ 19 ന് മൂന്ന് ദിവസത്തേക്കുള്ള ഒരു നീട്ടിവെക്കൽ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ, ബൾഗേറിയൻ സംഘാടകർ അത് നിരസിച്ചു.
These mantras are not mentioned in the holy Gita.
গীতায় এই মন্ত্রগুলির উল্লেখ নেই।
पवित्र गीता में इन मंत्रों का उल्लेख नहीं है।
ഈ മന്ത്രങ്ങൾ ഭഗവദ് ഗീതയിൽ പരാമർശിച്ചിട്ടില്ല.
If your subsidiary LLCs are structured differently or there are other partners involved, you can run into pretty significant tax and legal complications.
যদি আপনার সহযোগী এল.এল.সি গুলি ভিন্নভাবে গঠিত হয় অথবা অন্য কোনও অংশীদার জড়িত থাকে, তবে আপনি বেশ উল্লেখযোগ্য করসংক্রান্ত ও আইনি জটিলতার মধ্যে পড়তে পারেন।
यदि आपकी सहायक एल.एल.सी. अलग तरह से संरचित हैं या इसमें अन्य भागीदार शामिल हैं, तो आप काफी भारी कर और कानूनी जटिलताओं का सामना कर सकते हैं।
നിങ്ങളുടെ അനുബന്ധ എൽഎൽസികൾ വ്യത്യസ്തമായി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അതിൽ മറ്റ് പങ്കാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വളരെ വലിയ നികുതിയും നിയമപരമായ സങ്കീർണതകളും നേരിടാം.
In Puri special rituals are carried out at the temple of Lord Jagannath.
পুরীতে জগন্নাথের মন্দিরে বিশেষ আচার-অনুষ্ঠান করা হয়।
पुरी में भगवान जगन्नाथ के मंदिर में विशेष अनुष्ठान आयोजित किए जाते हैं।
പുരിയിലെ ജഗന്നാഥഭഗവാൻ്റെ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടക്കുന്നു.
It was shown on BBC One and GOLD from 1981 to 2003.
এটি ১৯৮১ থেকে ২০০৩ সাল পর্যন্ত বিবিসি ওয়ান এবং গোল্ড-এ দেখানো হয়েছিল।
इसे 1981 से लेकर 2003 तक बी.बी.सी. वन और गोल्ड पर दिखाया गया था।
1981 മുതൽ 2003 വരെ ബി.ബി.സി. വൺ, ഗോൾഡ് എന്നിവയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.
Thanjavur became the capital of the Imperial Chola Dynasty.
থাঞ্জাভুর চোল সাম্রাজ্যের রাজধানী ছিল।
तंजावुर को शाही चोल राजवंश की राजधानी बनाया गया।
തഞ്ചാവൂർ ചോള സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായി മാറി.
In 2009 Michael Jackson, the main singer of The Jackson 5, died.
২০০৯ সালে দ্য জ্যাকসন ৫-এর প্রধান গায়ক মাইকেল জ্যাকসনের মৃত্যু হয়।
2009 में, द जैक्सन 5 के मुख्य गायक माइकल जैक्सन की मृत्यु हो गई।
2009-ൽ ജാക്സൺ 5-യുടെ പ്രധാന ഗായകനായ മൈക്കൽ ജാക്സൺ അന്തരിച്ചു.
As a result, many training manuals were published, a training academy was created, two national examinations were organized and demonstration teams traveled overseas.
ফলস্বরূপ, অনেক প্রশিক্ষণ নির্দেশনা পুস্তিকা প্রকাশিত হয়েছিল, একটি প্রশিক্ষণ একাডেমী তৈরি করা হয়েছিল, দুটি জাতীয় পরীক্ষার আয়োজন করা হয়েছিল এবং প্রদর্শনী দলগুলি বিদেশে ভ্রমণ করেছিল।
नतीजतन, कई प्रशिक्षण नियमावली प्रकाशित किए गए, एक प्रशिक्षण विद्यापीठ बनाई गई, दो राष्ट्रीय परीक्षाओं का आयोजन किया गया और प्रदर्शन दलों ने विदेशों की यात्रा की।
അതിന്‍റെ ഫലമായി നിരവധി പരിശീലന മാനുവലുകൾ പ്രസിദ്ധീകരിക്കപ്പെടുകയും ഒരു പരിശീലന അക്കാദമി രൂപീകരിക്കപ്പെടുകയും രണ്ട് ദേശീയ പരീക്ഷകൾ സംഘടിപ്പിക്കുകയും പ്രദർശന ടീമുകൾ വിദേശത്തേക്ക് പോകുകയും ചെയ്തു.
Choose a different name for your new file instead.
পরিবর্তে আপনার নতুন ফাইলের জন্য একটি ভিন্ন নাম নির্বাচন করুন।
इसके स्थान पर अपनी नई फ़ाइल के लिए एक अलग नाम चुनें.
പകരം നിങ്ങളുടെ പുതിയ ഫയലിനായി മറ്റൊരു പേര് തെരഞ്ഞെടുക്കുക.
It is a dance-drama performance art with origins in the Krishna-centered Vaishnavism monasteries of Assam, and attributed to the 15th century Bhakti movement scholar and saint Mahapurush Srimanta Sankardev.
এটি অসম-এর কৃষ্ণ-কেন্দ্রিক বৈষ্ণব মঠে উদ্ভূত একটি নৃত্য-নাট্য শিল্প, এবং পঞ্চদশ শতাব্দীর ভক্তি আন্দোলনের পণ্ডিত এবং সন্ত মহাপুরুষ শ্রীমন্ত শঙ্করদেবকে এর কৃতিত্ব দেওয়া হয়।
यह एक नृत्य-नाटक प्रदर्शन कला है जिसकी उत्पत्ति असम के कृष्ण-केंद्रित वैष्णव मठों में हुई है और इसका श्रेय 15वीं शताब्दी के भक्ति आंदोलन के विद्वान और संत महापुरुष श्रीमंत शंकरदेव को दिया जाता है।
ആസാമിലെ കൃഷ്ണ കേന്ദ്രീകൃത വൈഷ്ണവ സന്യാസിമഠങ്ങളിൽ വേരുകളുള്ളതും 15-ാം നൂറ്റാണ്ടിലെ ഭക്തി പ്രസ്ഥാന പണ്ഡിതനും വിശുദ്ധനുമായ മഹാപുരുഷൻ ശ്രീമന്ത ശങ്കരദേവിലേക്ക് ചേർത്തുപറയുന്നതുമായ ഒരു നൃത്ത-നാടക അവതരണകലയാണിത്.
There is no history of human habitation in the park.
উদ্যানে মানুষের বসবাসের কোনো ইতিহাস নেই।
उद्यान में मानव निवास का कोई इतिहास नहीं है।
ഈ പാർക്കിൽ മനുഷ്യവാസത്തിന്‍റെ ചരിത്രമില്ല.
You might have set up your 401(k) or IRA without really understanding what you were doing.
আপনি হয়তো কি করছিলেন তা না বুঝেই আপনার ৪০১(কে) অথবা আই.আর.এ স্থাপন করেছেন।
हो सकता है कि आपने अपना 401 (के) या आई.आर.ए तैयार किया हो बिना यह समझे कि आप कर क्या रहे थे।
നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാതെ നിങ്ങളുടെ 401(കെ) അല്ലെങ്കില്‍ ഐ.ആർ.എ സജ്ജമാക്കിയിട്ടുണ്ടാകാം.
Yew, I'm not going to pick up the ball from the drainage. It's so stinky.
ইস্‌! আমি কিছুতেই নর্দমা থেকে বলটা তুলবো না। কি বিশ্রী দুর্গন্ধ ওখানে।
छी, मैं गंदे पानी से गेंद नहीं उठाने वाला। ये बहुत बदबूदार है।
അതെ, ഞാൻ ഡ്രെയിനേജിൽ നിന്ന് പന്ത് എടുക്കാൻ പോവില്ല . അത്രയ്ക്ക് നാറ്റാ .
You were supposed to take care of accessing the water pipe, and now I have a leak causing even more damage! Are you sure you are a REAL MASON?
আপনার জলের পাইপটা দেখার কথা ছিল আর এখন ফুটো হয়ে গিয়ে আরও বেশি ক্ষতি হয়ে গেলো! আপনি বলুন তো আপনি নিশ্চিত যে আপনি সত্যিকারের মিস্ত্রি?
कहाँ तो तुम्हें पानी के पाइप को ठीक करना था, कहाँ तुमने ऐसा कर दिया कि रिसाव होने लगा जिसने नुकसान को और भी बढ़ा दिया है। तुम एक राजमिस्त्री हो भी या नहीं?
വാട്ടർ പൈപ്പ് നിങ്ങള്‍ ഉപയോഗിക്കുമ്പോ ശ്രദ്ധിക്കണമായിരുന്നു, ഇപ്പോൾ അതില്‍ നല്ല ചോർച്ചയുണ്ട്! നിങ്ങൾ ഒരു യഥാർത്ഥ മേസൺ ആണോ?
There are big as well as small islands which are inhabited and uninhabited by human beings.
বড় এবং ছোট দ্বীপ রয়েছে যেখানে মানুষ বসবাস করে অথবা করে না।
बड़े द्वीपों के साथ-साथ छोटे द्वीप भी हैं जिनमें से कुछ पर लोग रहते हैं और कुछ जहाँ कोई भी नहीं रहता है।
മനുഷ്യവാസമുള്ളതും ഇല്ലാത്തതുമായ ചെറുതും വലുതുമായ ദ്വീപുകളുണ്ട്.
With the songs Naah and Kya Baat Ay, Harrdy became a National level superstar.
নাহ এবং কেয়া বাত হ্যায় গানের মাধ্যমে, হার্ডি একজন জাতীয় স্তরের সুপারস্টার হয়ে ওঠেন।
नाह और क्या बात ऐ गीतों के साथ, हार्डी राष्ट्रीय स्तर के प्रसिद्ध सितारा बन गए।
നാ, ക്യാ ബാത് ഏയ് എന്നീ ഗാനങ്ങളിലൂടെ ഹാർഡി ദേശീയതലത്തിലെ സൂപ്പർ താരമായിത്തീർന്നു.
If you subscribe to cable television, consider going without for a while.
আপনি যদি কেবল টেলিভিশনে সাবস্ক্রাইব করেন, তাহলে কিছুক্ষণের জন্য বাইরে যাওয়ার কথা ভাবুন।
यदि आप केबल टेलीविजन की सदस्यता लेते हैं, तो कुछ समय के लिए उसके बिना रहने के बारे में सोचें।
നിങ്ങൾ കേബിൾ ടി. വി വരിക്കാരനാണെങ്കിൽ, കുറച്ചു നാള്‍ അതില്ലാതിരിക്കാൻ ശ്രമിക്കുക.
In 1571, the Portuguese were defeated by the Zamorin forces in the battle at Chaliyam Fort.
১৫৭১ খ্রিষ্টাব্দে চালিয়াম দুর্গের যুদ্ধে পর্তুগিজরা জামোরিন বাহিনীর কাছে পরাজিত হয়।
1571 में, चालियम क़िले में हुए युद्ध में सामूतिरी बलों ने पुर्तगालियों को हरा दिया।
1571-ൽ ചാലിയം കോട്ടയിൽ നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാരെ സാമൂതിരിയുടെ സേന പരാജയപ്പെടുത്തി.
Follow up on these references and crosscheck them with your state CPA registries and boards.
এই অনুষঙ্গগুলি অনুসরণ করুন এবং আপনার রাজ্যের সি.পি.এ নথিকরণ এবং বোর্ডগুলির সাথে সেগুলিকে পুনর্বার মিলিয়ে দেখুন।
इन संदर्भों की आगे की कार्रवाई करें और अपने राज्य की सी.पी.ए. रजिस्ट्रियों और बोर्डों के साथ उनकी पुनः जांच करें।
ഈ റഫറൻസുകളിൽ തുടർനടപടി എടുക്കുകയും നിങ്ങളുടെ സംസ്ഥാന സി. പി. എ രജിസ്ട്രി ബോർഡുകളുമായി ക്രോസ്ചെക്ക് ചെയ്യുകയും ചെയ്യുക.
Different legends describe the significance of Maha Shivaratri.
বিভিন্ন কিংবদন্তী মহা শিবরাত্রির তাৎপর্য বর্ণনা করে।
विभिन्न किंवदंतियाँ महाशिवरात्रि के महत्व का वर्णन करती हैं।
വിവിധ ഐതിഹ്യങ്ങൾ മഹാശിവരാത്രിയുടെ പ്രാധാന്യം വിശദീകരിക്കുന്നു.
The empire extended from the Khyber Pass in the west to Kashmir in the north, to Sindh in the south, and Tibet in the east.
সাম্রাজ্যটি পশ্চিমে খাইবার পাস থেকে উত্তরে কাশ্মীর, দক্ষিণে সিন্ধু এবং পূর্বে তিব্বত পর্যন্ত সম্প্রসারিত হয়েছিল।
यह साम्राज्य पश्चिम में खैबर दर्रे से लेकर उत्तर में कश्मीर, दक्षिण में सिंध और पूर्व में तिब्बत तक फैला हुआ था।
പടിഞ്ഞാറ് ഖൈബർ പാസ് മുതൽ വടക്ക് കാശ്മീർ വരെയും തെക്ക് സിന്ധ് വരെയും കിഴക്ക് ടിബറ്റ് വരെയും സാമ്രാജ്യം വ്യാപിച്ചിരുന്നു.
Three more stichera in Tone 6 lead to the Entrance.
টোন ৬-এর আরও তিনটি স্তব প্রবেশপথের দিকে নিয়ে যায়।
स्वर 6 में तीन और छंद प्रवेश द्वार की ओर ले जाते हैं।
ടോൺ 6-ലെ മൂന്ന് സ്‌തുതി ഗീതങ്ങൾ കൂടി രംഗപ്രവേശനത്തിലേക്ക് നയിക്കുന്നു.
Kites can be used to pull people and vehicles downwind.
ঘুড়ি মানুষ এবং যানবাহনকে নিচের বায়ুপ্রবাহে টানতে ব্যবহার করা যেতে পারে।
पतंगों का उपयोग लोगों और वाहनों को हवा के ज़ोर से आगे खींचने के लिए किया जा सकता है।
കാറ്റിനനുകൂലമായി ആളുകളെയും വാഹനങ്ങളെയും വലിക്കാൻ പട്ടങ്ങൾ ഉപയോഗിക്കാം.
Fairbank, Iowa Fairbank is a city in Iowa in the United States.
ফেয়ারব্যাঙ্ক, আইওয়া: ফেয়ারব্যাঙ্ক হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
फैयरबैंक, आयोवा : फैयरबैंक संयुक्त राज्य अमेरिका के आयोवा का एक शहर है।
ഫെയര്‍ബാങ്ക്, അയവ: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ അയവയിലെ ഒരു നഗരമാണ് ഫെയര്‍ബാങ്ക്.
The channel plays up to 15 hours of live shows every day.
চ্যানেলটি প্রতিদিন ১৫ ঘন্টা পর্যন্ত লাইভ শো চালায়।
चैनल हर दिन 15 घंटे तक के सीधे प्रसारित कार्यक्रम दिखाता है।
ആ ചാനൽ എല്ലാ ദിവസവും 15 മണിക്കൂർ വരെ തല്‍സമയ ഷോകൾ അവതരിപ്പിക്കുന്നു.
Skin abscesses are common and have become more common in recent years.
ত্বকের ফোঁড়া সাধারণ এবং সাম্প্রতিক বছরগুলিতে আরও প্রচলিত হয়ে উঠেছে।
त्वचा पर फोड़े होना आम बात है और हाल के वर्षों में ये और भी आम हो गए हैं।
ചർമ്മത്തിലെ കുരുക്കൾ സാധാരണമാണ്. സമീപ വർഷങ്ങളിൽ ഇത് സർവ സാധാരണമായി.
After a stalemate in the overtime period, Patrik Elias (the only shooter to score) would win the game for the Devils in a hard-fought game.
ওভারটাইম সময়ে একটি অচলাবস্থার পরে, প্যাট্রিক ইলিয়াস (একমাত্র পেনাল্টি শুটার যিনি গোল করেছেন) খেলায় কঠিন লড়ে ডেভিলসদের জন্য খেলাটি জিততেন।
अतिरिक्त समय की अवधि में गतिरोध के बाद, पैट्रिक एलियास (गोल करने वाला एकमात्र शूटर) ने एक कठिन मुकाबले में डेविल्स के लिए मैच जीत लिया।
കഠിനമായ പോരാട്ടം നടന്ന മത്സരത്തിൽ അധികസമയത്തിലെ സമനിലയ്ക്ക് ശേഷം പാട്രിക് ഏലിയാസ് (സ്കോർ ചെയ്ത ഏക ഷൂട്ടർ) ഡെവിൾസിന് വേണ്ടി കളി ജയിപ്പിച്ചു.
The Jal Mandir or Water Temple is situated in Pawapuri, in the Indian state of Bihar.
জল মন্দির বা ওয়াটার টেম্পল ভারতের বিহার রাজ্যের পাওয়াপুরীতে অবস্থিত।
जल मंदिर या पानी का मंदिर भारत के बिहार राज्य के पावापुरी में स्थित है।
ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറിലെ പാവാപുരിയിലാണ് ജൽ മന്ദിർ അഥവാ ജലക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
It was the number one rental video in the US in 1989.
১৯৮৯ সালে মার্কিন যুক্তরাষ্ট্রে এটি এক নম্বর ভাড়া করা ভিডিও ছিল।
1989 में अमेरिका में यह किराए पर लिए जाने वाले वीडियो में नंबर एक पर था।
1989ഇൽ അമേരിക്കയിലെ ഒന്നാം സ്ഥാനത്തുള്ള റെൻറൽ വീഡിയോ ആയിരുന്നു ഇത്.
Manisa is a large city in western Turkey in Asia Minor.
মনিসা পশ্চিম তুরস্কের আনাতোলিয়ায় একটি বড় শহর।
मनिसा एशिया माइनर में पश्चिमी तुर्की का एक बड़ा शहर है।
ഏഷ്യ മൈനറിലെ പടിഞ്ഞാറൻ തുർക്കിയിലെ ഒരു വലിയ നഗരമാണ് മനിസ.
Nagori then calls for a bandh of the market place.
এরপর নাগোরি বাজার বন্ধের ডাক দেয়।
इसके बाद नागोरी ने बाज़ार बंद का आह्वान किया।
നഗോരി അപ്പോൾ ആ ചന്തസ്ഥലത്ത് ഒരു ബന്ദിന് ആഹ്വാനം ചെയ്യുന്നു.
There are also about 90,000 manuscripts in the library.
গ্রন্থাগারে প্রায় ৯০,০০০ পাণ্ডুলিপিও রয়েছে।
पुस्तकालय में लगभग 90,000 पांडुलिपियाँ भी हैं।
ഏകദേശം 90,000 കയ്യെഴുത്തുപ്രതികളും ആ ലൈബ്രറിയിലുണ്ട്.
Ban Gu's Book of Han tells us the Kushans divided up Bactria in 128 BC.
বান গু-এর 'বুক অফ হান' আমাদের বলে যে কুশানরা ১২৮ খ্রিস্টপূর্বাব্দে ব্যাকট্রিয়াকে বিভক্ত করে।
बान गु की पुस्तक हान हमें बताती है कि 128 ईसा पूर्व में कुषाणों ने बैक्ट्रिया को विभाजित कर दिया था।
ബി.സി. 128ൽ കുശാനന്മാര്‍ ബാക്ട്രിയയെ വിഭജിച്ചതായി ബാൻ ഗുവിന്‍റെ ബുക്ക് ഓഫ് ഹാനില്‍ പറയുന്നു.
The tracks "Khalifa" and "Maaloom" were released as singles.
"খলিফা" এবং "মালুম" গানগুলি একক গান হিসেবে মুক্তি পায়।
"खलीफ़ा" और "मालूम" को एकल गानों के तौर पर जारी किया गया था।
"ഖലീഫ," "മാലൂം" എന്നീ ഗാനങ്ങൾ സ്വതന്ത്രഗാനങ്ങളായി പുറത്തിറങ്ങിയിരുന്നു.
The Nokia 6300 also has Web, Calendar, Game apps and more.
নোকিয়া ৬৩০০-এ ওয়েব, ক্যালেণ্ডার, গেম অ্যাপ এবং আরও অনেক কিছু রয়েছে।
नोकिया 6300 में वेब, कैलेंडर, गेम ऐप और बहुत कुछ है।
നോക്കിയ 6300-ൽ വെബ്, കലണ്ടർ, ഗെയിം ആപ്ലിക്കേഷനുകൾ എന്നിവയും അതിലേറെയും ഉണ്ട്.
It can be clear or different colors, white, yellow or green.
এটি স্বচ্ছ হতে পারে কিংবা সাদা, হলুদ বা সবুজ, বিভিন্ন রঙয়ের হতে পারে।
यह निर्मल या अलग-अलग रंग सफेद, पीला या हरा हो सकता है।
ഇത് വെളുത്തതോ മഞ്ഞയോ പച്ചയോ ആയ വ്യത്യസ്തമായ നിറങ്ങൾ ഉള്ളതോ തെളിഞ്ഞതോ ആകാം.
Meteorologists, however, insist the present situation is much smaller in scale than the calamity of 26/7 last year.
আবহাওয়াবিদরা অবশ্য জোর দিয়ে বলছেন, গত বছরের ২৬/৭-এর দুর্যোগের তুলনায় বর্তমান পরিস্থিতি অনেক ছোট।
हालांकि, मौसम विज्ञानी इस बात पर जोर देते हैं कि मौजूदा स्थिति पिछले साल 26/7 की आपदा की तुलना में बहुत कम है।
എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ 26/7ൻ്റെ ദുരന്തത്തേക്കാൾ വളരെ ചെറുതാണ് ഇപ്പോഴത്തെ സാഹചര്യം എന്ന് കാലാവസ്ഥാനിരീക്ഷകർ ഉറച്ചുപറയുന്നു.
She was the first and only woman to rule over Delhi before the British Raj.
তিনি ছিলেন প্রথম এবং একমাত্র মহিলা যিনি ব্রিটিশ রাজের আগে দিল্লি শাসন করেছিলেন।
वे ब्रिटिश राज से पहले दिल्ली पर शासन करने वाली पहली और एकमात्र महिला थीं।
ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ഡൽഹിയെ ഭരിച്ച ആദ്യത്തെ വനിതയും ഏക വനിതയുമായിരുന്നു അവർ.
The idea behind tinnitus maskers can be explained by a light analogy.
টিনিটাস মাস্কারের প্রেক্ষিতের ধারণাটিকে লঘু একটি উপমা দিয়ে ব্যাখ্যা করা যেতে পারে।
कर्णक्ष्वेण प्रच्छादियों की अवधारणा को प्रदर्शित करने के लिए एक हल्की उपमा से समझाया जा सकता है।
ടിന്നിറ്റസ് മാസ്കറുകൾക്കു പിന്നിലെ ആശയം ഒരു ലഘുവായ സാദൃശാശയത്തിലൂടെ വിശദീകരിക്കാം.
The predominant mother tongue in Leh district is Ladakhi, a Tibetan language.
লেহ জেলার প্রধান মাতৃভাষা হল লাদাখি, একটি তিব্বতি ভাষা।
लेह जिले में प्रमुख मातृभाषा लद्दाखी है, जो एक तिब्बती भाषा है।
ലേ ജില്ലയിലെ പ്രധാന മാതൃഭാഷ ടിബറ്റൻ ഭാഷയായ ലഡാക്കിയാണ്.
The Brahmanda Purana states that "the four Kanvas will rule the earth for 45 years; then it will again go to the Andhras".
ব্রহ্মাণ্ডপুরাণে বলা হয়েছে, "এই চার কণ্ব ৪৫ বছর ধরে পৃথিবী শাসন করবে, তারপর সেটি আবার অন্ধ্রদের অধিকারে চলে যাবে"।
ब्रह्माण्ड पुराण के अनुसार, "चार कण्व 45 वर्षों तक पृथ्वी पर शासन करेंगे और उसके बाद शासन वापस आंध्रों के हाथों में चला जाएगा।"
ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നത് "നാല് കാൻവന്മാർ 45 വർഷക്കാലം ഭൂമിയെ ഭരിക്കും, തുടർന്ന് അത് വീണ്ടും ആന്ധ്രരുടെ പക്കലേക്ക് പോകും" എന്നാണ്.
Many bumps form one continuous spiral that can include information.
অনেকগুলি বাম্প একটি ক্রমান্বিত পাকদণ্ডী গঠন করে যা তথ্য অন্তর্ভুক্ত করতে পারে।
कई उभार एक सतत सर्पिल बनाता है जिसमें जानकारी शामिल हो सकती है।
പല ബമ്പുകള്‍ ചേര്‍ന്ന് വിവരങ്ങൾ ഉൾപ്പെടുത്താവുന്ന ഒരു തുടർച്ചയായ സർപ്പിളമായി മാറുന്നു.
Eventually, the Muslim Ottoman Empire conquered parts of eastern Europe too.
অবশেষে, মুসলমান উসমানীয় সাম্রাজ্য পূর্ব ইউরোপের কিছু অংশও জয় করে।
आखिरकार, मुस्लिम उस्मानी साम्राज्य ने पूर्वी यूरोप के कुछ हिस्सों पर भी विजय प्राप्त कर ली।
അവസാനമായപ്പോൾ മുസ്ലീം ഓട്ടോമൻ സാമ്രാജ്യം കിഴക്കൻ യൂറോപ്പിൻ്റെ ചില ഭാഗങ്ങൾകൂടി കീഴടക്കി.
He left the kingdom in the care of Athelbald, his second son.
তিনি তাঁর দ্বিতীয় পুত্র অ্যাথেলবাল্ডের তত্ত্বাবধানে রাজ্য ত্যাগ করেছিলেন।
उन्होंने अपने दूसरे बेटे एथेलबाल्ड की देख-रेख में साम्राज्य छोड़ दिया।
അദ്ദേഹം ആ രാജ്യം തൻ്റെ രണ്ടാമത്തെ മകനായ എഥല്‍ബാള്‍ഡിൻ്റെ സംരക്ഷണത്തില്‍ വിട്ടു.
The lowest point for the dynasty came in 1398, when Turco-Mongol invader, Timur (Tamerlane) defeated four armies of the Sultanate.
রাজবংশের সবচেয়ে খারাপ সময় এসেছিল ১৩৯৮ সালে, যখন তুর্কি-মঙ্গোল আক্রমণকারী তৈমুর (তামেরলেন) সালতানাতের চারটি সেনাবাহিনীকে পরাজিত করেন।
राजवंश के लिए सबसे बुरा वक़्त 1398 में आया, जब तुर्क-मंगोल आक्रमणकारी, तैमूर (तामेरलेन) ने सल्तनत की चार सेनाओं को हराया।
ടർക്കോ-മംഗോളിയൻ ആക്രമണകാരിയായ തിമൂർ (ടമെർലെയ്ൻ) 1398-ൽ സുൽത്താൻ്റെ സാമ്രാജ്യത്തിൻ്റെ നാല് സൈന്യങ്ങളെ പരാജയപ്പെടുത്തിയതോടെ രാജവംശത്തിൻ്റെ ഏറ്റവും അധഃപതിച്ച അവസ്ഥയുണ്ടായി.
Overseas, the film has garnered ₹122 crore as of two weeks of its initial release.
বিদেশে, চলচ্চিত্রটি তার প্রাথমিক মুক্তির দুই সপ্তাহে ১২২ কোটি টাকা আয় করেছে।
विदेशों में, फ़िल्म ने अपनी रिलीज के शुरुआती दो सप्ताह में 122 करोड़ रुपये की कमाई की है।
ആദ്യപ്രദര്‍ശനം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശത്ത് 122 കോടി രൂപയാണ് ചിത്രം നേടിയത്.
The Pandyan capital Madurai was in the deep south away from the coast.
পাণ্ড্যদের রাজধানী মাদুরাই উপকূল থেকে দূরে গভীর দক্ষিণে ছিল।
पांड्य राजधानी, मदुरै, तट से बहुत दूर दक्षिण में स्थित थी।
പാണ്ഡ്യ തലസ്ഥാനമായ മധുരൈ സമുദ്രതീരത്ത് നിന്ന് ദൂരെയായി, വളരെ തെക്ക് ഭാഗത്തായിരുന്നു.