english
stringlengths 26
572
| bengali
stringlengths 17
461
| hindi
stringlengths 22
569
| malayalam
stringlengths 17
668
|
---|---|---|---|
It provides the affiliated countries via five Continental Confederations (Africa, Americas, Asia, Europe and Oceania) with financial, material and structural support to achieve the goals.
|
এটি পাঁচটি মহাদেশীয় কনফেডারেশনের (আফ্রিকা, আমেরিকা, এশিয়া, ইউরোপ এবং ওশেনিয়া) মাধ্যমে লক্ষ্য অর্জনের জন্য অধিভুক্ত দেশগুলিকে আর্থিক, উপাদানগত এবং কাঠামোগত সহায়তা সরবরাহ করে।
|
यह पाँच महाद्वीपीय परिसंघों (अफ्रीका, अमेरिका, एशिया, यूरोप और ओशिनिया) के माध्यम से संबद्ध देशों को लक्ष्यों को प्राप्त करने के लिए वित्तीय, सामग्री और संरचनात्मक सहायता प्रदान करता है।
|
അഫിലിയേറ്റ് ചെയ്ത രാജ്യങ്ങൾക്ക് ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി അഞ്ച് കോണ്ടിനെൻറൽ കോൺഫെഡറേഷനുകൾ (ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ) വഴി ഇത് സാമ്പത്തികവും ഭൗതികവും ഘടനാപരവുമായ പിന്തുണ നൽകുന്നു.
|
Kiyomori relied his political influence on the trade between Japan and China.
|
কিয়োমোরি জাপান ও চীনের মধ্যে বাণিজ্য নিয়ে তাঁর রাজনৈতিক প্রভাবের উপর নির্ভর করতেন।
|
कियोमोरी को भरोसा था कि वे जापान और चीन के बीच व्यापार पर अपना राजनीतिक प्रभाव डाल पाएंगे।
|
ജപ്പാനും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ കിയോമോറി തൻ്റെ രാഷ്ട്രീയ സ്വാധീനത്തെ ആശ്രയിച്ചു.
|
A common saying concerning basic training in Chinese martial arts is as follows:
|
চীনা মার্শাল আর্টের প্রাথমিক প্রশিক্ষণ সম্পর্কে একটি সাধারণ প্রবাদ নিম্নরূপ:
|
चीनी युद्ध कला में बुनियादी प्रशिक्षण के बारे में एक आम कहावत इस प्रकार हैः
|
ചൈനീസ് ആയോധനകലയിലെ അടിസ്ഥാന പരിശീലനത്തെ കുറിച്ചുള്ള ഒരു പൊതുവാക്യം താഴെപ്പറയുന്നു:
|
The nearby Letňany Airport is mainly used for private aviation and aeroclub aviation.
|
কাছাকাছি লেটন্যানি বিমানবন্দর মূলত বেসরকারী বিমান চলাচল এবং এরোক্লাব বিমান চলাচলের জন্য ব্যবহৃত হয়।
|
पास के लेटनेनी हवाई अड्डे का मुख्य रूप से निजी विमानन और एयरोक्लब विमानन के लिए उपयोग किया जाता है।
|
അടുത്തുള്ള ലറ്റ്നാനി വിമാനത്താവളം പ്രധാനമായും സ്വകാര്യവിമാനങ്ങളും എയ്റോക്ലബ് വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
|
When they reached the gates, the gates were closed by Brahmin authorities.
|
তারা যখন দরজায় পৌঁছয়, তখন ব্রাহ্মণ কর্তৃপক্ষ দরজা বন্ধ করে দেন।
|
जब वे द्वार पर पहुंचे तो ब्राह्मण अधिकारियों ने दरवाजे बंद कर दिए।
|
അവർ കവാടങ്ങളിൽ എത്തിയപ്പോൾ ബ്രാഹ്മണ അധികാരികൾ അവ അടച്ചു.
|
The amount that you have left is how much you can reasonably spend on extras throughout the month.
|
আপনার যে-পরিমাণ অর্থ বেঁচে থাকল, তা হল আপনি সারা মাস ধরে অতিরিক্ত বিষয়গুলোর উপর ঠিক কতটা অর্থ যুক্তিসংগতভাবে ব্যয় করতে পারেন তার পরিমাণ।
|
आपके पास जो राशि बची है, वह ऐसी राशि है जिसे आप पूरे महीने अतिरिक्त वस्तुओं पर उचित रूप से खर्च कर सकते हैं।
|
നിങ്ങളുടെ കയ്യിൽ ബാക്കിയായ തുകയാണ് അധികച്ചെലവുകൾക്കായി, ഒരു മാസം മുഴുവനും നിങ്ങൾക്ക് ഉചിതമായ രീതിയിൽ ചെലവഴിക്കാവുന്ന തുക.
|
In Odisha, Kings of Mayurbhanj and Parlakhemundi were organizing the Ratha Yatra, though the most grand festival in terms of scale and popularity takes place at Puri.
|
ওড়িশায়, ময়ূরভঞ্জ এবং পার্লাখেমুণ্ডির রাজারা রথ যাত্রার আয়োজন করেছিলেন, যদিও আকার এবং জনপ্রিয়তার দিক থেকে পুরীতে সবচেয়ে বড় উৎসব অনুষ্ঠিত হয়।
|
ओडिशा के मयूरभंज और परलाखेमुंडी के राजा रथ यात्रा का आयोजन कर रहे थे, हालांकि पैमाने और लोकप्रियता के मामले में सबसे भव्य त्योहार पुरी में होता है।
|
ഒഡീഷയിൽ, മയൂർഭഞ്ജിലെയും പാർലഖേമുണ്ടിയിലെയും രാജാക്കന്മാർ രഥ യാത്ര സംഘടിപ്പിച്ചിരുന്നു, എന്നിരുന്നാലും വ്യാപ്തിയിലും ജനപ്രീതിയിലും ഏറ്റവും വലിയ ഉത്സവം പുരിയിൽ നടക്കുന്നു.
|
It is felt as anxiety or concern about a real or imagined issue.
|
এটি একটি বাস্তব বা কল্পিত সমস্যা সম্পর্কে উদ্বেগ বা চিন্তা হিসাবে অনুভূত হয়।
|
इसे किसी वास्तविक या काल्पनिक मुद्दे के प्रति बेचैनी या चिंता के रूप में महसूस किया जाता है।
|
ഒരു യഥാർത്ഥ അല്ലെങ്കിൽ സാങ്കൽപ്പിക പ്രശ്നത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ ആശങ്കയോ ആയി ഇത് അനുഭവപ്പെടുന്നു.
|
She also stated that her son would not have to force himself on someone because "he’s very popular with the women".
|
তিনি আরও বলেন যে তাঁর ছেলেকে কারও উপর জোর খাটাতে হবে না কারণ "মহিলাদের মধ্যে সে খুব জনপ্রিয়।"
|
उन्होंने यह भी कहा कि उनके बेटे को किसी से जोर जबरदस्ती नहीं करनी पड़ेगी क्योंकि "वह महिलाओं के बीच बहुत लोकप्रिय है"।
|
"അവൻ സ്ത്രീകൾക്കിടയിൽ വളരെ പ്രിയങ്കരനാണ്" അതിനാൽ തന്‍റെ മകന് ആരോടും അതിക്രമം കാട്ടേണ്ടതില്ലെന്നും അവർ പറഞ്ഞു.
|
This milestone in a girl's life is observed by her family and friends, with gifts and her wearing a sari for the ritual.
|
একটি মেয়ের জীবনের এই গুরুত্বপূর্ণ ঘটনাটি তার পরিবার এবং বন্ধুরা পালন করে, তাকে উপহার দেয় এবং এই অনুষ্ঠানের জন্যে সে শাড়ি পরে।
|
एक लड़की के जीवन की इस उपलब्धि को उसके परिवार और दोस्तों द्वारा उपहारों के साथ मनाया जाता है और अनुष्ठान के लिए उसे साड़ी पहनाई जाती है।
|
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഈ നാഴികക്കല്ല് അവളുടെ കുടുംബവും സുഹൃത്തുക്കളും സമ്മാനങ്ങളോടെയും അവൾ ചടങ്ങിനായി ഒരു സാരി ധരിച്ചും ആഘോഷിക്കുന്നു.
|
Irony is when something happens that is opposite from what is expected.
|
প্রত্যাশার উল্টো কিছু ঘটাকে বিদ্রুপাত্মক বলা হয়।
|
विडम्बना तब होती है जब कुछ ऐसा होता है जो अपेक्षा के विपरीत होता है।
|
പ്രതീക്ഷിച്ചതിന് വിപരീതമായി എന്തെങ്കിലും സംഭവിക്കുന്നതാണ് വിരോധാഭാസം.
|
Talent was born on October 18, 1956, in Des Peres, Missouri.
|
ট্যালেন্ট ১৯৫৬ সালের ১৮ই অক্টোবর মিসৌরির দে পেরেসে জন্মগ্রহণ করেন।
|
टैलेंट का जन्म 18 अक्टूबर 1956 में मिसौरी के डेस पेरेस में हुआ था।
|
1956 ഒക്ടോബർ 18-ന് മിസോറിയിലെ ഡെസ് പെരെസിലാണ് ടാലൻറ് ജനിച്ചത്.
|
The Gwalior Fort is a hill fort near Gwalior, Madhya Pradesh, India.
|
গ্বালিয়র দুর্গ হল মধ্যপ্রদেশের ভারতে গ্বালিয়রের কাছে অবস্থিত একটি পাহাড়ী দুর্গ।
|
ग्वालियर क़िला भारत में मध्य प्रदेश के ग्वालियर के पास एक पहाड़ी क़िला है।
|
ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ഒരു കുന്നിൻ കോട്ടയാണ് ഗ്വാളിയോർ കോട്ട.
|
Certain levels are also populated by hazards that must be avoided or removed.
|
কিছু নির্দিষ্ট স্তরে বিপদ রয়েছে যা অবশ্যই এড়ানো বা সরিয়ে দেওয়া উচিত।
|
कुछ स्तर ऐसे खतरों से भी भरे हुए हैं जिनसे बचा जाना चाहिए या उन्हें हटाया जाना चाहिए।
|
ചില ലെവലുകൾ ഒഴിവാക്കേണ്ടതോ നീക്കം ചെയ്യേണ്ടതോ ആയ അപകടസാധ്യതകളാൽ നിറഞ്ഞിരിക്കുകയുമാണ്.
|
Maltipoo: The maltipoo is a mix of the dog breeds Maltese and Poodle.
|
মাল্টিপু: মাল্টিপু হলো মল্টিজ এবং পুডল জাতের কুকুরের সংমিশ্রণ।
|
माल्टिपू : माल्टिपू कुत्ते की नस्ल माल्टीज़ और पूडल का मिश्रण है।
|
മാൾട്ടിപൂ: മാൾട്ടീസ്, പൂഡിൽ എന്നീ നായവർഗ്ഗങ്ങളുടെ മിശ്രിതമാണ് മാൾട്ടിപൂ.
|
She lives with her little daughter Naomi, who develops a nurturing relationship with Kabir.
|
সে তার ছোট্ট মেয়ে নাওমির সঙ্গে থাকে, যে কবীরের সঙ্গে একটি লালিত সম্পর্ক গড়ে তোলে।
|
वह अपनी नन्हीं बेटी नाओमी के साथ रहती है, जिसका कबीर के साथ एक अच्छा रिश्ता बन जाता है।
|
കബീറുമായി പരിപോഷിപ്പിക്കുന്ന ഒരു ബന്ധം വളർത്തിയെടുക്കുന്ന തന്‍റെ ചെറിയ മകൾ നവോമിയോടൊപ്പമാണ് അവർ താമസിക്കുന്നത്.
|
The Trojans compiled a record of 12-1 during their 2008 season, the sole loss coming when the Oregon State Beavers defeated the then-top-ranked Trojans on September 25.
|
২৫ সেপ্টেম্বর তৎকালীন শীর্ষ-স্থানীয় ট্রোজানরা অরেগন স্টেট বিভার্সের কাছে পরাজিত হয়ে একমাত্র হার সহ, ২০০৮ মরশুমে ট্রোজানরা তাদের ১২-১-এর রেকর্ড সংগ্রহ করে।
|
ट्रोजनों ने अपने 2008 सत्र के दौरान 12-1 का रिकॉर्ड बना लिया था, एकमात्र हार तब हुई जब ओरेगॉन स्टेट बीवर्स ने तत्कालीन शीर्ष श्रेणी वाले ट्रोजनों को 25 सितंबर को हरा दिया।
|
സെപ്റ്റംബർ 25ന് ഒറിഗോൺ സ്റ്റേറ്റ് ബീവേഴ്സ് അന്നത്തെ ഒന്നാം സ്ഥാനക്കാരായിരുന്ന ട്രോജൻസിനെ പരാജയപ്പെടുത്തിയപ്പോഴുണ്ടായ ഏക തോൽവിയുമായി 2008 സീസണിൽ ട്രോജൻസ് എല്ലാംകൂടി 12-1 എന്ന റെക്കോർഡ് കുറിച്ചു.
|
She was the owner and the patron of the largest ship sailing across the seas named Rahm and afterward Ganj-I-Sawai.
|
তিনি রহম এবং তারপর গঞ্জ-ই-সাওয়াই নামে সমুদ্র পার করা সবচেয়ে বড় জাহাজের মালকিন এবং পৃষ্ঠপোষক ছিলেন।
|
वे रहम और बाद में गंज-ए-सवाई नामक समुद्र पार करने वाले सबसे बड़े जहाज़ की मालिक और संरक्षक थीं।
|
റഹ്‌ം എന്ന പേരിലും പിന്നീട് ഗഞ്ച്-ഐ-സവായ് എന്ന പേരിലും കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കപ്പലിന്‍റെ ഉടമയും രക്ഷാധികാരിയുമായിരുന്നു അവര്‍.
|
Gomelsky died from cancer on 13 January 2016 in New York City.
|
গোমেলস্কি ২০১৬ সালের ১৩ই জানুয়ারি নিউ ইয়র্ক শহরে ক্যান্সারে আক্রান্ত হয়ে মারা যান।
|
गोमेल्स्की का 13 जनवरी 2016 को न्यूयॉर्क शहर में कैंसर से निधन हो गया।
|
2016 ജനുവരി 13ന് ന്യൂയോർക്ക് നഗരത്തിൽവച്ച് ഗോമെൽസ്കി കാൻസർ മൂലം അന്തരിച്ചു.
|
Things that were obscene at one time no longer are at another.
|
যে জিনিসগুলি এক সময় অশ্লীল ছিল সেগুলি আর এই সময়ে নেই।
|
जो चीज़ें एक समय में अश्लील थीं, वे अब के समय में अश्लील नहीं हैं।
|
ഒരു കാലത്ത് അശ്ലീലമായിരുന്ന കാര്യങ്ങൾ മറ്റൊരു കാലത്ത് അങ്ങനെയല്ലാതാകും.
|
Meanwhile, Alauddin invaded Chittor once again, to obtain Padmavati.
|
এদিকে, পদ্মাবতীকে পাওয়ার জন্য আলাউদ্দিন পুনরায় চিতোর আক্রমণ করেন।
|
इस बीच, अलाउद्दीन ने पद्मावती को अपना बनाने के लिए एक बार फिर चित्तौड़ पर आक्रमण किया।
|
അതിനിടെ പത്മാവതിയെ നേടാനായി അലാവുദ്ദീൻ ചിറ്റോറിനെ വീണ്ടും ആക്രമിച്ചു.
|
Jerry Seltzer (Leo's son), the Roller Derby Commissioner, hoped to use television to expand the live spectator base.
|
রোলার ডার্বি কমিশনার জেরি সেলৎজার (লিওর পুত্র) টেলিভিশন ব্যবহার করে সরাসরি দর্শক সংখ্যা বাড়িয়ে তোলার আশা রেখেছিলেন।
|
रोलर डर्बी कमिश्नर, जेरी सेल्टज़र (लियो के बेटे) ने प्रत्यक्ष दर्शकों की संख्या बढ़ाने के लिए टेलीविजन का उपयोग करना चाहा।
|
റോളർ ഡെർബി കമ്മീഷണറായ ജെറി സെൽറ്റ്സർ (ലിയോയുടെ മകൻ) തത്സമയ കാണികളുടെ എണ്ണം വർധിപ്പിക്കാൻ ടെലിവിഷൻ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രത്യാശിച്ചു.
|
If you get estimates of $150, $175, and $350, though, that’s a great reason to exclude the final plumber from consideration!
|
আপনি যদি ১২,০০০ টাকা, ১৪,০০০ টাকা এবং ২৮,০০০ টাকার হিসাব দেন, তবে সর্বশেষ কলমিস্ত্রিটিকে বিবেচনার বাইরে রাখার এটি একটি বড় কারণ!
|
लेकिन अगर आपको खर्च के अनुमान 150, 175 और 350 डॉलर जैसे मिलते हैं, तो अंतिम नलसाज को न बुलाना ही सही रहेगा।
|
നിങ്ങൾക്ക് 150 ഡോളർ, 175 ഡോളർ, 350 ഡോളർ എന്നിങ്ങനെ എസ്റ്റിമേറ്റുകൾ ലഭിക്കുകയാണെങ്കിൽ, അത് പരിഗണനയിൽനിന്ന് ഒടുവിലത്തെ പ്ലംബറെ ഒഴിവാക്കാനുള്ള ഒരു വലിയ കാരണമാണ്!
|
The signal for contracting is a chemical your body makes called acetylcholine.
|
সংকোচনের সংকেত হল একটি রাসায়নিক যা আপনার শরীর তৈরি করে যাকে অ্যাসিটাইলকোলিন বলা হয়।
|
संकुचन के लिए संकेत एक रसायन है जिसे आपका शरीर बनाता है जिसे एसिटाइलकोलाइन कहा जाता है।
|
നിങ്ങളുടെ ശരീരം നിർമ്മിക്കുന്ന അസറ്റൈൽകോളിൻ എന്ന രാസവസ്തുവാണ് സങ്കോചത്തിനുള്ള സിഗ്നൽ.
|
The next morning, Nancy is found dead, the accident is all over the news, and the Goan cops are on the case.
|
পরদিন সকালে ন্যান্সিকে মৃত অবস্থায় পাওয়া যায়, দুর্ঘটনার খবর চারিদিকে ছড়িয়ে যায় এবং গোয়ার পুলিশ এই মামলার তদন্তে লেগে পড়ে।
|
अगली सुबह, नैंसी मरी हुई पाई जाती है, घटना हर समाचार में है और गोवा पुलिस मामले की जांच कर रही है।
|
പിറ്റേന്ന് രാവിലെ, നാൻസിയെ മരിച്ച നിലയിൽ കണ്ടെത്തുകയും അപകടം വാർത്തകളിലെല്ലാമെത്തുകയും , ഗോവൻ പോലീസുകാർ ആ കേസിൽ ഇടപെടുകയും ചെയ്യുന്നു.
|
In 1964, a cyclone destroyed Dhanushkodi and the railway and caused severe damage along the shores of Palk Strait and Palk Bay.
|
একটি ঘূর্ণিঝড় ১৯৬৪ সালে ধনুষকোড়ি ও রেলপথকে ধ্বংস করে দেয় এবং পাল্ক জলপ্রণালী ও পাল্ক খাঁড়ির ব্যাপক ক্ষয়ক্ষতি করে।
|
1964 में, एक चक्रवात ने धनुषकोडी और रेलवे को नष्ट कर दिया और पॉक जलसंधि और पॉक खाड़ी के तटों को गंभीर नुकसान पहुंचाया।
|
1964ൽ ഒരു ചുഴലിക്കാറ്റ് ധനുഷ്കോടിയും റെയിൽവേയും നശിപ്പിക്കുകയും പാക്ക് കടലിടുക്കിന്‍റെയും പാക് ഉൾക്കടലിന്‍റെയും തീരങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
|
Buddha Purnima, which marks the birth of Gautama Buddha, is one of the most important Hindu/Buddhist festivals and is celebrated with much gusto in the Darjeeling hills.
|
বুদ্ধ পূর্ণিমা, যা গৌতম বুদ্ধের জন্মদিন, এটি অন্যতম গুরুত্বপূর্ণ হিন্দু/বৌদ্ধ উৎসব এবং দার্জিলিং পাহাড়ে তা খুব উৎসাহ-উদ্দীপনার সাথে উদযাপন করা হয়।
|
बुद्ध पूर्णिमा, जो गौतम बुद्ध का जन्म दिवस है, सबसे महत्वपूर्ण हिंदू/बौद्ध त्यौहारों में से एक है और दार्जिलिंग की पहाड़ियों में इसे बहुत धूमधाम से मनाया जाता है।
|
ഗൌതമബുദ്ധന്‍റെ ജനനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു/ബുദ്ധമത ഉത്സവങ്ങളിലൊന്നായ ബുദ്ധപൂർണിമ, ഡാർജിലിംഗ് കുന്നുകളിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു.
|
Surgery to remove the thyroid is another option.
|
থাইরয়েড অপসারণের জন্য অস্ত্রোপচার আরেকটি উপায়।
|
गलग्रंथि को हटाने के लिए शल्यक्रिया एक और विकल्प है।
|
തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് മറ്റൊരു മാർഗം.
|
If your employer doesn’t offer a retirement plan, don’t worry!
|
আপনার নিয়োগকর্তা যদি অবসর পরিকল্পনার প্রস্তাব না দেয়, চিন্তা করবেন না!
|
यदि आपका नियोक्ता सेवानिवृत्ति योजना सामने नहीं रखता है तो चिंता न करें!
|
നിങ്ങളുടെ തൊഴിലുടമ ഒരു വിരമിക്കല്‍ പദ്ധതി നൽകുന്നില്ലെങ്കിൽ വിഷമിക്കേണ്ട!
|
The clerk may see you as a friend and go the extra mile for you.
|
কর্মীটি হয়তো আপনাকে একজন বন্ধু হিসেবে দেখতে পারেন এবং আপনার জন্য আরেকটু বেশী চেষ্টা করতে পারেন।
|
कर्मचारी आपको एक मित्र के रूप में देख सकता है और आपके लिए अतिरिक्त प्रयास कर सकता है।
|
ആ ക്ലാര്‍ക്ക് നിങ്ങളെ ഒരു സുഹൃത്തായി കാണുകയും നിങ്ങൾക്ക് വേണ്ടി കൂടുതൽ പ്രയത്നിക്കുകയും ചെയ്തേക്കാം.
|
Professional was made for business users as well as power users.
|
ব্যবসায়িক ব্যবহারকারীদের পাশাপাশি বিদ্যুৎ ব্যবহারকারীদের জন্য পেশাদার তৈরি করা হয়েছিল।
|
प्रोफेशनल को व्यावसायिक उपयोगकर्ताओं के साथ-साथ कम्प्यूटर, आदि का बहुत अधिक इस्तेमाल करने वालों के लिए भी बनाया गया था।
|
ബിസിനസ്സ് ഉപയോക്താക്കൾക്കും വൈദ്യുതി ഉപയോക്താക്കൾക്കും വേണ്ടിയാണ് പ്രൊഫഷണൽ നിർമ്മിച്ചത്.
|
The day marks the start of the Uttarayana, when the Sun enters the 10th house of the zodiac Makara (Capricorn).
|
দিনটি উত্তরায়ণের সূচনা করে, যখন সূর্য রাশিচক্রের মকর (মকর) দশম ঘরে প্রবেশ করে।
|
यह दिन उत्तरायण की शुरुआत का प्रतीक है, जब सूर्य मकर (मकर राशि) के दसवें घर में प्रवेश करता है।
|
ഈ ദിവസം സൂര്യൻ മകരരാശിയുടെ (കാപ്രിക്കോൺ) പത്താം ഭാഗത്തിൽ പ്രവേശിക്കുന്ന ഉത്തരായനത്തിൻ്റെ തുടക്കത്തെ കുറിക്കുന്നു.
|
Barbiero's shot, which sailed into the top lefthand corner of the goal, came from just outside the 18 yard box off to the right of the goals.
|
১৮ গজ বক্সের ঠিক বাইরে থেকে আসা বার্বিয়েরোর শট গোলপোস্টের উপরের বাঁ-দিকের কোণ থেকে গোলপোস্টের ডান দিকে চলে যায়।
|
बारबियो का शॉट, जो गोल के ऊपरी बाएँ कोने में गया, 18 गज के बॉक्स के ठीक बाहर से गोल के दायीं तरफ से आया।
|
ഗോളിൻ്റെ മുകളിലെ ഇടത് മൂലയിലേക്ക് നീങ്ങിയ ബാർബിയറോയുടെ ഷോട്ട് 18 യാർഡ് ബോക്സിൻ്റെ തൊട്ടപ്പുറത്ത് നിന്ന് ഗോളിൻ്റെ വലത് വശത്തേക്ക് പോയി.
|
Wikitravel was created in July 2003 by Evan Prodromou and Michele Ann Jenkins.
|
উইকিট্র্যাভেল ২০০৩ সালের জুলাই মাসে ইভান প্রোড্রোমো এবং মিশেল অ্যান জেনকিন্স তৈরি করেছিল।
|
विकिट्रैवल को जुलाई 2003 में इवान प्रोड्रोमौ और मिशेल एन जेनकिंस द्वारा बनाया गया था।
|
2003 ജൂലൈയിൽ ഇവാൻ പ്രോഡ്രോമുവും മിഷേൽ ആൻ ജെങ്കിൻസും ചേർന്നാണ് വിക്കിട്രാവൽ രൂപീകരിച്ചത്.
|
Her friend Robert Abbott told her that she could travel to France to fly.
|
তার বন্ধু রবার্ট অ্যাবট তাঁকে বলেছিলেন যে, তিনি ওড়ার জন্য ফ্রান্সে যেতে পারেন।
|
उसके दोस्त रॉबर्ट एबॉट ने उसे बताया कि वह उड़ान भरने के लिए फ्रांस जा सकती है।
|
അവളുടെ സുഹൃത്ത് റോബർട്ട് ആബട്ട്, അവളോട് പറക്കാൻ ഫ്രാൻസിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞു.
|
The Indian Army has control over a large part of the state, as Sikkim forms part of a sensitive border area with China.
|
সিকিম চিনের সংবেদনশীল সীমান্ত অঞ্চলের অংশ হওয়ায় এই রাজ্যের একটি বড় অংশের নিয়ন্ত্রণ রয়েছে ভারতীয় সেনাবাহিনীর হাতে।
|
राज्य के एक बड़े हिस्से पर भारतीय सेना का नियंत्रण है क्योंकि सिक्किम चीन के साथ एक संवेदनशील सीमा क्षेत्र का हिस्सा बनता है।
|
ചൈനയുമായി അസ്വസ്ഥമാകാനിടയുള്ള അതിർത്തി പങ്കിടുന്ന സിക്കിം സംസ്ഥാനത്തിൻ്റെ വലിയൊരു ഭാഗം ഇന്ത്യൻ സേനയുടെ നിയന്ത്രണത്തിലാണ്.
|
Jaswant Singh, the minister of external affairs at the time, flew with the terrorists to Afghanistan and exchanged them for the passengers.
|
তৎকালীন বিদেশমন্ত্রী যশবন্ত সিনহা জঙ্গিদের সঙ্গে আফগানিস্তানে গিয়ে তাদের ফিরিয়ে দেওয়ার বিনিময়ে যাত্রীদের নিয়ে আসেন।
|
उस समय के विदेश मंत्री जसवंत सिंह ने आतंकवादियों के साथ अफगानिस्तान की उड़ान भरी और उन्हें रिहा कर उनके बदले यात्रियों को वापस ले आए।
|
അക്കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് തീവ്രവാദികളോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പറക്കുകയും യാത്രക്കാരെ അവരുമായി കൈമാറ്റം നടത്തുകയും ചെയ്തു.
|
The rest went to Assam, Tripura and other states.
|
বাকিরা অসম, ত্রিপুরা ও অন্যান্য রাজ্যে চলে গেছেন।
|
शेष असम, त्रिपुरा और अन्य राज्यों में गए।
|
ബാക്കിയുള്ളവർ അസം, ത്രിപുര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറി.
|
The Tripura Road Transport Corporation is the government agency overlooking public transport on road.
|
ত্রিপুরা রোড ট্রান্সপোর্ট কর্পোরেশন হল সরকারি সংস্থা, যা রাস্তায় গণপরিবহণের দায়িত্বে রয়েছে।
|
त्रिपुरा सड़क परिवहन निगम सड़क पर सार्वजनिक परिवहन की देखरेख करने वाला सरकारी अभिकरण है।
|
ത്രിപുര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് റോഡിലെ പൊതുഗതാഗതം നിയന്ത്രിക്കുന്ന സർക്കാർ ഏജൻസി.
|
To the Turks it was known as the "Christian disease", whilst in India, the Hindus and Muslims named the disease after each other.
|
তুর্কিদের কাছে এটি "খ্রিস্টান রোগ" হিসেবে পরিচিত ছিল, অন্যদিকে ভারতে হিন্দু ও মুসলমানরা একে অপরের নামে এই রোগের নামকরণ করেছিল।
|
तुर्कों में इसे "ईसाई बीमारी" के रूप में जाना जाता था, जबकि भारत में हिंदुओं और मुसलमानों ने एक-दूसरे के नाम पर इस बीमारी का नाम रखा।
|
തുർക്കികൾക്കിടയിൽ ഇത് "ക്രിസ്ത്യൻ രോഗം" എന്ന് അറിയപ്പെടുകയും അതേസമയം ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഈ രോഗത്തിന് എതിർവിഭാഗങ്ങളുടെ പേര് നൽകുകയും ചെയ്തു.
|
Ventura is a city in Iowa in the United States.
|
ভেন্চুরা মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
|
वेंचुरा संयुक्त राज्य अमेरिका में आयोवा का एक शहर है।
|
അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് വെഞ്ചുറ.
|
A documentary about Kathleen Hanna called The Punk Singer was released in March 2013.
|
২০১৩ সালের মার্চ মাসে ক্যাথলিন হানা সম্পর্কে 'দ্য পাঙ্ক সিঙ্গার' নামে একটি তথ্যচিত্র মুক্তি পায়।
|
कैथलीन हैना के बारे में एक वृत्तचित्र द पंक सिंगर मार्च 2013 में रिलीज़ किया गया था।
|
കാത്ലീൻ ഹന്നയെക്കുറിച്ചുള്ള ദി പങ്ക് സിംഗർ എന്ന ഡോക്യുമെൻ്ററി 2013 മാർച്ചിൽ പുറത്തിറങ്ങി.
|
A financial plan won’t succeed unless both spouses work together.
|
স্বামী-স্ত্রী একসঙ্গে কাজ না করলে আর্থিক পরিকল্পনা সফল হবে না।
|
कोई भी वित्तीय योजना तब तक सफल नहीं होगी जब तक दोनों पति-पत्नी एक साथ काम नहीं करते।
|
പങ്കാളികൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഒരു സാമ്പത്തിക പദ്ധതി വിജയിക്കില്ല.
|
Emergency treatment of respiratory failure is very similar to that cardiopulmonary resuscitation.
|
শ্বাসযন্ত্রের ব্যর্থতার জরুরি চিকিৎসা হল কার্ডিওপালমোনারি পুনরুজ্জীবনের অনুরূপ।
|
श्वसन विफलता का आपातकालीन उपचार उस हृत्फुफ्फुसीय पुनर्जीवन के समान है।
|
ശ്വാസകോശ തകരാറിൻ്റെ അടിയന്തിര ചികിത്സ ആ കാർഡിയോപൾമണറി റീസസിറ്റേഷനോട് വളരെ സാമ്യമുള്ളതാണ്.
|
Viral hemorrhagic fevers are a diverse group of animal and human illnesses in which fever and hemorrhage are caused by a viral infection.
|
ভাইরাল হেমারেজিক জ্বর হল বিভিন্ন জন্তু জানোয়ার এবং মানুষের এক ধরনের ব্যাধি যেখানে একটি ভাইরাল সংক্রমণের কারণে জ্বর ও রক্তক্ষরণ হয়।
|
वायरल रक्तस्रावी बुखार जानवरों और मानव रोगों का एक विविध समूह है जिसमें बुखार और रक्तस्राव वायरल संक्रमण के कारण होता है।
|
വൈറൽ ഹെമറാജിക് പനി മൃഗങ്ങളിലും മനുഷ്യരിലും കാണപ്പെടുന്ന വൈവിധ്യമാർന്ന രോഗങ്ങളാണ്, അതിൽ പനിയും രക്തസ്രാവവും വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്.
|
With each repeat, there is unique counter value.
|
প্রতিটি পুনরাবৃত্তির সঙ্গে, অনন্য পাল্টা মান রয়েছে।
|
प्रत्येक दोहराव के लिए, अद्वितीय काउंटर वैल्यू होती है।
|
ഓരോ ആവർത്തനം കഴിയുമ്പോഴും എണ്ണത്തിന് തനതായ കൗണ്ടർ വാല്യു ഉണ്ടായിരിക്കും.
|
His son and the next king, Vigrahapala II, had to bear the invasions from the Chandelas and the Kalachuris.
|
তাঁর পুত্র এবং পরবর্তী রাজা দ্বিতীয় বিগ্রহপালকে চাণ্ডেল ও কলচুরির আক্রমণ সহ্য করতে হয়েছিল।
|
उनके पुत्र और अगले राजा विग्रहपाल द्वितीय को चंदेलों और कलचुरियों के आक्रमणों का सामना करना पड़ा।
|
അദ്ദേഹത്തിന്‍റെ മകനും അടുത്ത രാജാവുമായ വിഗ്രഹപാല രണ്ടാമനും ചന്ദേലരുടെയും കലചുരികളുടെയും ആക്രമണങ്ങൾ സഹിക്കേണ്ടിവന്നു.
|
The Congress (R) became the dominant faction, winning the 1971 general election with a huge margin.
|
কংগ্রেস (আর) একটি প্রভাবশালী দলে পরিণত হয় এবং ১৯৭১ সালের সাধারণ নির্বাচনে বিপুল ব্যবধানে জয়লাভ করে।
|
कांग्रेस (आर) प्रमुख गुट बन गया, जिसने 1971 के आम चुनाव में एक भारी बहुमत से जीत हासिल की।
|
1971ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ആർ) വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് മേധാവിത്തമുള്ള വിഭാഗമായി.
|
Android Marshmallow Android Marshmallow is the sixth major release of Android.
|
অ্যান্ড্রয়েড মার্শম্যালো: অ্যান্ড্রয়েড মার্শম্যালো অ্যান্ড্রয়েডের ষষ্ঠ প্রধান মুক্তি।
|
एंड्राइड मार्शमैलो: एंड्राइड मार्शमैलो एंड्राइड की छठी बड़ी पेशकश है।
|
ആൻഡ്രോയിഡ് മാർഷ്മാലോ: ആൻഡ്രോയിഡിന്‍റെ ആറാമത്തെ പ്രധാന പതിപ്പാണ് ആൻഡ്രോയിഡ് മാർഷ്മാലോ.
|
Finally, Demetrius may have been the founder of a newly discovered Yavana era, starting in 186/5 BC.
|
পরিশেষে, দিমিত্রিয়ুস সম্ভবত ১৮৬/৫ খ্রিষ্টপূর্বাব্দে নতুন আবিষ্কৃত যবন যুগের প্রতিষ্ঠাতা ছিলেন।
|
अंततः हो सकता है कि देमेत्रियस नए खोजे गए यवन युग के संस्थापक हो जिसकी 186/5 ईसा पूर्व में शुरुआत हुई थी।
|
അവസാനമായി, 186/5 ബി. സി. യിൽ ആരംഭിച്ചതും പുതുതായി കണ്ടെത്തിയതുമായ ഒരു യവനകാലഘട്ടത്തിന്‍റെ സ്ഥാപകനായിരിക്കാം ഡെമിട്രിയാസ്.
|
Shankar Narayan Joshi has stated that his approach to famine was very constructive and he provided solutions to many complicated problems.
|
শঙ্কর নারায়ণ জোশী বলেছেন যে, দুর্ভিক্ষের প্রতি তাঁর দৃষ্টিভঙ্গি ছিল অত্যন্ত গঠনমূলক এবং তিনি অনেক জটিল সমস্যার সমাধান করেছিলেন।
|
शंकर नारायण जोशी ने कहा है कि अकाल के प्रति उनका दृष्टिकोण बहुत ही रचनात्मक था और उन्होंने कई जटिल समस्याओं का समाधान उपलब्ध करवाया।
|
ക്ഷാമത്തോടുള്ള അദ്ദേഹത്തിൻ്റെ സമീപനം വളരെ ക്രിയാത്മകമായിരുന്നുവെന്നും സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരം നിർദ്ദേശിച്ചിരുന്നുവെന്നും ; ശങ്കർ നാരായൺ ജോഷി പ്രസ്താവിച്ചിട്ടുണ്ട് .
|
West Bengal also has the 28th-highest ranking among Indian states in human development index, with the index value being less than that of India.
|
মানব উন্নয়ন সূচকেও ভারতের রাজ্যগুলির মধ্যে পশ্চিমবঙ্গের ২৮তম সর্বোচ্চ স্থান রয়েছে, যেখানে সূচকের মান ভারতের চেয়ে কম।
|
मानव विकास सूचकांक में भारतीय राज्यों में पश्चिम बंगाल की 28वीं सर्वोच्च रैंकिंग है, जिसमें सूचकांक मूल्य भारत से कम है।
|
മാനവവികസനസൂചികയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ 28-ാം സ്ഥാനത്തുള്ള പശ്ചിമബംഗാളിന്‍റെ സൂചികാമൂല്യം ഇന്ത്യയുടേതിനേക്കാള്‍ താഴെയാണ്.
|
Sometimes, debt consolidation companies will discount the amount of the loan.
|
কখনও কখনও, ঋণ একত্রীকরণ সংস্থাগুলি ঋণের পরিমাণে ছাড় দেবে।
|
कभी-कभी ऋण समेकन कंपनियां ऋण की राशि में छूट दे देंगी।
|
ചിലപ്പോൾ, കടം ഏകീകരിക്കുന്ന കമ്പനികൾ വായ്പയുടെ തുകയിൽ നിന്ന് കിഴിവ് ചെയ്യും.
|
For example, German Shepherds, Dachshunds, and Pugs are prone to health issues.
|
উদাহরণস্বরূপ, জার্মান শেফার্ড, ডাশুণ্ড এবং পাগ স্বাস্থ্যজনিত সমস্যা-প্রবণ।
|
उदाहरण के लिए, जर्मन शेफर्ड, डैशुंड और पग कुत्तों को स्वास्थ्य संबंधी समस्याओं की संभावना होती हैं।
|
ഉദാഹരണത്തിന്, ജർമ്മൻ ഷെപ്പേർഡുകൾ, ഡാഷ്ഹണ്ടുകള്‍, പഗ്ഗുകള്‍ എന്നിവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
|
For example, imagine that you are saving for college and wish to have an account value of $50,000 in ten years.
|
উদাহরণস্বরূপ, ধরে নিন আপনি কলেজের জন্য সঞ্চয় করছেন এবং আগামী দশ বছরে আপনার অ্যাকাউন্টের অর্থমূল্য ৫০,০০০ মার্কিন ডলার করতে চান।
|
उदाहरण के लिए, कल्पना कीजिए कि आप कॉलेज के लिए बचत कर रहे हैं और दस वर्षों में 50,000 डॉलर का खाता मूल्य चाहते हैं।
|
ഉദാഹരണത്തിന്, നിങ്ങൾ കോളേജ് വിദ്യാഭ്യാസത്തിനായി മിച്ചംവെക്കുകയാണെന്നും പത്തു വർഷത്തിനുള്ളിൽ 50,000 ഡോളർ അക്കൌണ്ട് മൂല്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സങ്കൽപ്പിക്കുക.
|
Imtiaz Ali quoted, "Highway is emotionally charged, physically strenuous".
|
ইমতিয়াজ আলি বলেছেন, "হাইওয়ে মানসিকভাবে আবেগপ্রবণ, শারীরিকভাবে কষ্টকর"।
|
इम्तियाज अली ने कहा, "हाईवे भावनात्मक रूप से भरी हुई है, शारीरिक रूप से कठिन प्रयास है।"
|
"ഹൈവേ വൈകാരികമായി കൊടുമ്പിരിക്കൊണ്ടതും ശാരീരികമായി ശ്രമകരവുമാണ്" എന്ന് ഇംതിയാസ് അലി ഉദ്ധരിച്ചു.
|
These advances allowed people to produce much more than they needed for living.
|
এই অগ্রগতির ফলে মানুষ তাদের বাঁচার প্রয়োজনের তুলনায় অনেক বেশি উৎপাদন করতে পেরেছিল।
|
इन प्रगतियों ने लोगों को जीवनयापन के लिए आवश्यकता से कहीं अधिक उत्पादन करने की क्षमता प्रदान की।
|
ഈ മുന്നേറ്റങ്ങൾ ആളുകളെ ജീവിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ സഹായിച്ചു.
|
Most people know this version rather than Mussorgsky’s piano version.
|
বেশিরভাগ মানুষ মুসোর্গস্কির পিয়ানো সংস্করণের পরিবর্তে এই সংস্করণটি জানেন।
|
अधिकांश लोग मुसोर्ग्स्की के पियानो संस्करण की बजाय इस संस्करण को जानते हैं।
|
മിക്കവര്‍ക്കും മുസോർഗ്സ്കിയുടെ പിയാനോ പതിപ്പിനേക്കാൾ ഈ പതിപ്പ് അറിയാം.
|
An asymptomatic human carrier is someone who is still excreting typhoid bacteria in their stool a year after the acute stage of the infection.
|
সংক্রমণের তীব্র পর্যায়ের এক বছর পরেও মলের মাধ্যমে টাইফয়েড ব্যাক্টেরিয়া নির্গতকারীই হচ্ছেন একজন উপসর্গবিহীন মানব বাহক।
|
एक लक्षणरहित मानव वाहक वह है जो संक्रमण के गंभीर चरण के एक साल बाद भी अपने मल में टाइफाइड जीवाणुओं को उत्सर्जित कर रहा है।
|
അണുബാധയുടെ തീവ്രമായ ഘട്ടത്തിന് ഒരു വർഷം ശേഷവും തങ്ങളുടെ മലത്തിലൂടെ ടൈഫോയ്ഡ് ബാക്ടീരിയയെ പുറന്തള്ളുന്ന ഒരാളാണ് രോഗലക്ഷണമില്ലാത്ത മനുഷ്യ വാഹകൻ.
|
It is believed when Kaalaratri took a bath in the Ganga river, she gained a warmer complexion.
|
মনে করা হয়, কালরাত্রি যখন গঙ্গা নদীতে স্নান করেছিলেন, তখন তাঁর গায়ের রং উষ্ণতর হয়ে উঠেছিল।
|
ऐसा माना जाता है कि जब कालरात्रि ने गंगा नदी में स्नान किया, तब उनका रंग अधिक गर्म हो गया।
|
കാളരാത്രി ഗംഗാ നദിയിൽ കുളിച്ചപ്പോൾ അവൾക്ക് തിളക്കമേറിയ നിറം ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു.
|
A cow and a dog are also fed, and Brahmin priests are also offered food.
|
একটি গরু ও একটি কুকুরকেও খেতে দেওয়া হয় এবং ব্রাহ্মণ পুরোহিতদেরও খাবার নিবেদন করা হয়।
|
एक गाय और एक कुत्ते को भी खिलाया जाता है और ब्राह्मण पुजारियों को भी भोजन भेंट किया जाता है।
|
ഒരു പശുവിനെയും ഒരു നായയെയുംകൂടി തീറ്റിക്കുകയും ബ്രാഹ്മണ പുരോഹിതർക്കും ഭക്ഷണം നൽകുകയും ചെയ്യുന്നു.
|
When a player is not on the court, she is expected to help the game in some other way, such as being the timekeeper or scorekeeper.
|
যখন কোনও খেলোয়াড় কোর্টে থাকেন না, তখন তিনি অন্য কোনও উপায়ে, যেমন টাইমকিপার বা স্কোরকিপার হিসাবে খেলাটিকে সহায়তা করবেন বলে আশা করা হয়।
|
जब एक खिलाड़ी खेल के मैदान पर नहीं होता है, तो उससे किसी अन्य तरीके से खेल की मदद करने की उम्मीद की जाती है, जैसे कि समय का ध्यान रखना या अंक पर ध्यान देना।
|
ഒരു പ്ലെയര്‍ കോർട്ടിൽ ഇല്ലാതിരിക്കുമ്പോൾ, അവർ മറ്റൊരു വിധത്തിൽ അതായത് ടൈം കീപ്പർ അല്ലെങ്കിൽ സ്കോർ കീപ്പർ ആയോ കളിയെ സഹായിക്കണമെന്ന് പ്രതീക്ഷപ്പെടുന്നു.
|
If the interest rates are low, this will help zombie banks.
|
সুদের হার কম হলে, জম্বি ব্যাঙ্কগুলিকে সাহায্য করবে এটি।
|
यदि ब्याज दरें कम हैं, तो इससे ज़ॉम्बी बैंकों को मदद मिलेगी।
|
പലിശനിരക്ക് കുറവാണെങ്കിൽ ഇതു തകര്‍ച്ച നേരിടുന്ന ബാങ്കുകളെ സഹായിക്കും.
|
The music of Ladakhi Buddhist monastic festivals, like Tibetan music, often involves religious chanting in Tibetan as an integral part of the religion.
|
তিব্বতি সঙ্গীতের মতো লাদাখি বৌদ্ধ সন্ন্যাসী উৎসবের সঙ্গীত প্রায়ই ধর্মের অবিচ্ছেদ্য অংশ হিসেবে তিব্বতি ভাষায় ধর্মীয় জপের অন্তর্ভুক্ত।
|
तिब्बती संगीत की तरह लद्दाखी बौद्ध मठों के त्योहारों के संगीत में अक्सर तिब्बती में धार्मिक मंत्रोच्चार शामिल होता है, जो धर्म का अभिन्न अंग मन जाता है।
|
ടിബറ്റൻ സംഗീതം പോലെ ലഡാക്കി ബുദ്ധ സന്ന്യാസ ഉത്സവങ്ങളുടെ സംഗീതത്തിൽ പലപ്പോഴും മതത്തിന്‍റെ അവിഭാജ്യഘടകമായി ടിബറ്റൻ ഭാഷയിൽ മതപരമായ മന്ത്രം ചൊല്ലൽ ഉൾപ്പെടുന്നു.
|
Did you not think for a moment that you had to try the ACT internet connection out before paying for the long term?
|
আপনি কি এক মুহূর্তের জন্যও ভাবেননি যে দীর্ঘমেয়াদী অর্থ প্রদানের আগে আপনাকে এসিটি ইন্টারনেট সংযোগের চেষ্টা করে দেখতে হবে?
|
तुम्हारे दिमाग में एक बार भी कैसे नहीं आया कि इतने लंबे समय के लिए फालतू पैसे देने से पहले तुम्हें कम से कम एक बार तो ए.सी.टी. इंटरनेट कनेक्शन की जांच कर लेनी चाहिए थी?
|
ദീർഘകാലത്തേക്ക് പണമടയ്ക്കുന്നതിന് മുമ്പ് എ.സി.ടി. ഇന്‍റർനെറ്റ് കണക്ഷൻ പരീക്ഷിക്കണമെന്ന് നീ ഒരു നിമിഷം ചിന്തിച്ചില്ലേ?
|
Globally as of 2009, an estimated 300 million cases of scabies occur each year, although various parties claim the figure is either over- or underestimated.
|
২০০৯-এর হিসাবে, প্রতি বছর বিশ্বব্যাপী প্রায় ৩০ কোটি খোস পাঁচড়ার ঘটনা ঘটে, যদিও এই সংখ্যাটি হয় বেশি অথবা কম হতে পারে বলে বিভিন্ন পক্ষের দাবি।
|
2009 तक विश्व स्तर पर हर वर्ष खुजली के अनुमानित 30 करोड़ मामले हुए हैं, हालांकि विभिन्न पक्षों का दावा है कि यह आंकड़ा या तो अधिक या कम आंका गया है।
|
വ്യത്യസ്ത വിഭാഗങ്ങൾ ഈ കണക്ക് കൂടുതലോ കുറവോ ആണെന്ന് വാദിക്കുന്നുണ്ടെങ്കിലും 2009ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഓരോ വർഷവും 300 ദശലക്ഷം സ്കാബീസ് കേസുകൾ ഉണ്ടാകുന്നതായി കണക്കാക്കുന്നു.
|
In infants, who experience more severe disease, the bacteria spread down to the lungs.
|
যেসব নবজাতক আরও মারাত্মক অসুখে আক্রান্ত হয়, তাদের মধ্যে জীবাণুটি ফুসফুসে ছড়িয়ে পড়ে।
|
अधिक गंभीर बीमारी का सामना करने वाले शिशुओं में जीवाणु फेफड़ों तक फैल जाते हैं।
|
കഠിനമായ രോഗം അനുഭവിക്കുന്ന കുട്ടികളിൽ, ബാക്ടീരിയ ശ്വാസകോശങ്ങളിലേക്ക് പടരുന്നു.
|
The highest paid Indian actor from 1970 to 1987 was Rajesh Khanna.
|
১৯৭০ থেকে ১৯৮৭ সাল পর্যন্ত রাজেশ খান্না ছিলেন ভারতীয় চলচ্চিত্রের সর্বোচ্চ পারিশ্রমিক পাওয়া অভিনেতা।
|
1970 से 1987 तक राजेश खन्ना सबसे ज्यादा कमाई करने वाले भारतीय अभिनेता थे।
|
1970 മുതൽ 1987 വരെ രാജേഷ് ഖന്നയായിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടൻ.
|
This symbolism is therefore common to both Norse mythology and Vedic history.
|
এই প্রতীকবাদ তাই নর্স পুরাতত্ত্ব এবং বৈদিক ইতিহাস উভয়ের জন্যই সাধারণ।
|
इसलिए यह प्रतीकवाद स्कैंडिनेवियाई पौराणिक कथाओं और वैदिक इतिहास दोनों के लिए समान है।
|
അതിനാൽ ഈ പ്രതീകാത്മകത നോർസ് പുരാണങ്ങൾക്കും വേദചരിത്രത്തിനും പൊതുവായതാണ്.
|
This was quickly followed by a heroine-oriented role in Khilona in 1970.
|
এরপর দ্রুত ১৯৭০ সালে 'খিলোনা'-তে একটি নায়িকাভিত্তিক ভূমিকা পান তিনি।
|
इनके तुरंत बाद 1970 में खिलौना में एक नायिका-उन्मुखी भूमिका निभाई गई।
|
ഇതുകഴിഞ്ഞ് വേഗംതന്നെ 1970-ൽ ഖിലോനയിൽ നായികാപ്രാധാന്യമുള്ള ഒരു വേഷം ഉണ്ടായി.
|
Historically, pitons (a kind of deformable nail) were placed in constrictions in the rock instead of hexes, nuts and cams.
|
ঐতিহাসিকভাবে, হেক্স, বাদাম এবং ক্যামের পরিবর্তে পিটন (এক ধরনের বিকৃত পেরেক) পাথরের মধ্যে সংকোচন করা হয়েছিল।
|
ऐतिहासिक रूप से, षट्कोणीय सिर वाले पेंच, नट और घूर्णीय कील के बजाय पीटन (एक प्रकार का मोड़ा जा सकने वाला हुक) को चट्टान में संकीर्णन में रखा जाता था।
|
ഹെക്സ്, നട്ട്, കാം എന്നിവയ്ക്ക് പകരം ചരിത്രപരമായി പിറ്റോണുകൾ (ഒരുതരം രൂപഭേദം വരുത്താവുന്ന ആണി) പാറയിലെ മുടുക്കുകളില്‍ സ്ഥാപിച്ചിരുന്നു.
|
Costco issues membership cards when customers sign up, and you will need yours to cancel your membership in person.
|
গ্রাহকরা সাইন আপ করলে কস্টকো সদস্যপদের কার্ড দেয় এবং ব্যক্তিগতভাবে আপনার সদস্যপদ বাতিল করার জন্য আপনার কার্ডটা প্রয়োজন হবে।
|
कॉस्टको ग्राहकों के साइन अप करने पर सदस्यता कार्ड जारी करता है, और आपको व्यक्तिगत रूप से अपनी सदस्यता रद्द करने के लिए आपके कार्ड की आवश्यकता होगी।
|
കോസ്റ്റ്കോ ഉപഭോക്താക്കൾ സൈൻ അപ്പ് ചെയ്യുമ്പോൾ മെമ്പർഷിപ്പ് കാർഡുകൾ നൽകുന്നതിനാൽ നിങ്ങളുടെ അംഗത്വം വ്യക്തിപരമായി റദ്ദാക്കാൻ നിങ്ങൾക്ക് കാർഡ് ആവശ്യമായി വരും.
|
In fruit flies, both NS4A and the neighbouring NS4B restrict eye growth.
|
ফ্রুট ফ্লাই-তে, এন.এস.৪.এ এবং পার্শ্ববর্তী এন.এস.৪.বি, উভয়ই চোখের বৃদ্ধিকে সীমাবদ্ধ করে।
|
मक्खियों में, एन.एस.4.ए. और पड़ोसी एन.एस.4.बी. दोनों ही आंखों के विकास को रोकते हैं।
|
പഴ ഈച്ചകളിൽ, എന്‍.എസ്.4.എ. യും സമീപസ്ഥമായ എന്‍.എസ്.4. ബി.യും കണ്ണിന്‍റെ വളർച്ചയെ പരിമിതപ്പെടുത്തുന്നു.
|
He has also appeared in period pieces such as Jodha Akbar and Lagaan.
|
তিনি 'যোধা আকবর' এবং 'লগান'-এর মতো সময়-নির্দিষ্ট চলচ্চিত্রেও উপস্থিত হয়েছেন।
|
वह जोधा अकबर और लगान जैसी विशेष घटना पर आधारित फिल्मों में भी दिखाई दिए हैं।
|
ജോധ അക്ബർ, ലഗാൻ തുടങ്ങിയ ചരിത്രചിത്രീകരണങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
|
Day by day the food is so bad here. I can not bear it anymore and am going to report it to the officials.
|
দিনের পর দিন এদের খাবার খারাপ হয়েই চলেছে। আর সহ্য করতে পারছি না, এবার কর্তৃপক্ষের কাছে রিপোর্ট করব আমি।
|
यहां का खाना दिन-ब-दिन खराब होता जा रहा है। अब ये मेरी बर्दाश्त के बाहर है और मैं और चुप नहीं रह सकता। अब मैं अधिकारियों को इसकी रिपोर्ट करने वाला हूँ।
|
ഇവിടുത്തെ ഭക്ഷണം ദിവസം തോറും മോശമായിക്കൊണ്ടിരിക്കുകയാ. എനിക്ക് ഇനി അത് സഹിക്കാൻ പറ്റില്ല, ഞാൻ അത് ഉദ്യോഗസ്ഥരെ അറിയിക്കാൻ പോവാ.
|
You can get childcare assistance from the government if you are low-income.
|
আপনি যদি নিম্ন আয়ের হন, তা হলে আপনি সরকারের কাছ থেকে শিশুযত্নের সহায়তা পেতে পারেন।
|
अगर आपकी आमदनी कम है तो आप सरकार से बच्चे की देखभाल के लिए सहायता प्राप्त कर सकते हैं।
|
നിങ്ങൾ കുറഞ്ഞ വരുമാനക്കാരനാണെങ്കിൽ നിങ്ങൾക്ക് സർക്കാരിൽ നിന്ന് ശിശു സംരക്ഷണ സഹായം ലഭിക്കും.
|
The first game of the Stanley Cup finals is scheduled for Saturday in Detroit at Joe Louis Arena.
|
আগামী শনিবার ডেট্রয়েটের জো লুইস অ্যারিনায় স্ট্যানলি কাপের ফাইনালের প্রথম খেলাটি অনুষ্ঠিত হবে।
|
स्टेनली कप फ़ाइनल का पहला मैच शनिवार को डेट्रॉइट में जो लुइस एरेना में निर्धारित है।
|
ശനിയാഴ്ച ഡെട്രോയിറ്റിലെ ജോ ലൂയിസ് അരീനയിലാണ് സ്റ്റാൻലി കപ്പ് ഫൈനലിലെ ആദ്യ മത്സരം.
|
Dui lian were not only sophisticated and effective methods of passing on the fighting knowledge of the older generation, but they were also essential and effective training methods.
|
'দুই লিয়ান' শুধুমাত্র প্রবীণ প্রজন্মের যুদ্ধের জ্ঞান প্রেরণ করার পরিশীলিত ও ফলপ্রসূ পদ্ধতিই ছিল না, উপরন্তু এগুলি প্রয়োজনীয় এবং কার্যকর প্রশিক্ষণের প্রণালীও ছিল।
|
दुई लियान न केवल पुरानी पीढ़ी के युद्ध ज्ञान को आगे बढ़ाने के परिष्कृत और प्रभावी तरीके थे, बल्कि वे आवश्यक और प्रभावी प्रशिक्षण तरीके भी थे।
|
പഴയ തലമുറയുടെ പോരാട്ടജ്ഞാനം കൈമാറുന്നതിനുള്ള സങ്കീർണ്ണവും ഫലപ്രദവുമായ രീതികൾ മാത്രമല്ല, അനിവാര്യവും ഫലപ്രദവുമായ പരിശീലന രീതികളും കൂടിയായിരുന്നു ഡുയി ലിയാൻ.
|
She became known as the singer of the punk rock band Babes in Toyland.
|
তিনি পাঙ্ক রক ব্যাণ্ড বেব্স ইন টয়ল্যাণ্ডের গায়িকা হিসাবে পরিচিত হন।
|
वह पंक रॉक बैंड बेब्स इन टॉयलैंड की गायिका के रूप में जानी जाने लगीं।
|
ബേബ്സ് ഇൻ ടോയ്ലാൻഡ് എന്ന പങ്ക് റോക്ക് ബാൻഡിലെ ഗായികയായി അവർ അറിയപ്പെട്ടു.
|
Adani Ports (APSEZ), India’s biggest private port operator, is currently developing a transhipment port in this area.
|
ভারতের বৃহত্তম বেসরকারি বন্দর চালক আদানি পোর্টস (এ.পি.এস.ই.জেড) বর্তমানে এই অঞ্চলে একটি যানান্তরিত বন্দর তৈরি করছে।
|
अडानी पोर्ट्स (ए.पी.एस.ई.जेड.) भारत का सबसे बड़ा निजी बंदरगाह संचालन, वर्तमान में इस क्षेत्र में एक जहाज से दूसरे जहाज में माल स्थानांतरण करने वाला बंदरगाह विकसित कर रहा है।
|
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് (എ പി എസ് ഇ സെഡ്) ഇപ്പോൾ ഈ മേഖലയിൽ ഒരു ട്രാൻസ്ഷിപ്മെൻ്റ് തുറമുഖം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
|
In the 1976–77 season opener against Jammu & Kashmir, he had a match haul of 8/36 in the win.
|
১৯৭৬-৭৭ সালের মরশুমে জম্মু ও কাশ্মীরের বিরুদ্ধে উদ্বোধনী ম্যাচে তিনি ৮/৩৬ পেয়েছিলেন।
|
1976-77 के सत्र में जम्मू-कश्मीर के खिलाफ पहले मैच में उन्होंने 8/36 का स्कोर बनाया।
|
1976-77 സീസണിലെ ആദ്യമത്സരത്തിൽ ജമ്മു കാശ്മീരിനെതിരെയുള്ള ജയത്തില്‍ അദ്ദേഹത്തിന്‍റെ വിക്കറ്റ് നേട്ടം 8/36 ആയിരുന്നു.
|
Rounds become increasingly harder, as the Bloons become increasingly stronger.
|
রাউন্ডগুলি ক্রমে কঠিন হয়ে ওঠে, যেমন ব্লুনরা ক্রমবর্ধমান শক্তিশালী হয়ে উঠছে।
|
जैसे-जैसे ब्लून्स तेजी से मजबूत होते जाते हैं, वैसे-वैसे चक्र कठिन होते जाते हैं।
|
ബ്ലൂണുകൾ കൂടുതൽ ശക്തമാകുമ്പോൾ റൗണ്ടുകൾ കൂടുതൽ കഠിനമാകുന്നു.
|
In 2015 the province was made from parts of the former Katanga Province.
|
২০১৫ সালে প্রাক্তন কাটাঙ্গা প্রদেশের কিছু অংশ নিয়ে এই প্রদেশটি গঠন করা হয়েছিল।
|
2015 में यह प्रांत पूर्व कटंगा प्रांत के कुछ हिस्सों से बनाया गया था।
|
2015-ൽ മുൻ കട്ടംഗ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ നിന്നാണ് ആ പ്രവിശ്യ രൂപീകരിച്ചത്.
|
The Bureau of Meteorology has advised residents to "proceed with caution".
|
বাসিন্দাদের "সতর্ক হয়ে চলাফেরা" করার পরামর্শ দিয়েছে আবহাওয়া দপ্তর।
|
मौसम विज्ञान ब्यूरो ने निवासियों को "सावधानी के साथ आगे बढ़ने" की सलाह दी है।
|
പ്രദേശവാസികൾ "ജാഗ്രത പാലിക്കണമെന്ന്" കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
|
With just under 3 minutes remaining in the game, Kurt Warner completed a game-winning touchdown pass to running back Tim Hightower, making the score 32 to 25,.
|
খেলার আর মাত্র ৩ মিনিটেরও কম সময় বাকি থাকতেই রানিং ব্যাক টিম হাইটাওয়ারের কাছে একটি ম্যাচ জেতানো টাচডাউন পাস দিয়ে কার্ট ওয়ার্নার স্কোরটি ৩২-২৫-এ নিয়ে আসেন।
|
खेल में केवल 3 मिनट शेष बचे थे तभी कर्ट वार्नर ने पीछे की तरफ भाग रहे टिम हाईटॉवर को एक खेल-जिताऊ टचडाउन पास दिया, जिससे अंक 32 बनाम 25 हो गया।
|
കളിയിൽ വെറും 3 മിനിറ്റ് ബാക്കിയിരിക്കെ കർട്ട് വാർണർ ടിം ഹൈടവറിലേക്ക് കളി ജയിപ്പിച്ച ഒരു ടച്ച്ഡൗൺ പാസ് പൂർത്തിയാക്കി സ്കോർ 32ന് 25 എന്ന നിലയിലാക്കി.
|
The houseboats, closely associated with Dal also provide accommodation in Srinagar.
|
ডালের সঙ্গে ঘনিষ্ঠভাবে জড়িত হাউসবোটগুলি শ্রীনগরেও থাকার ব্যবস্থা করে দেয়।
|
डल के साथ निकटता से जुड़ी हाउसबोटें श्रीनगर में आवास भी प्रदान करती हैं।
|
ദാലുമായി അടുത്ത ബന്ധമുള്ള ഹൌസ്ബോട്ടുകളും ശ്രീനഗറിൽ താമസസൗകര്യമൊരുക്കുന്നു.
|
I was livid when the political party announced free electricity for everyone in Karnataka.
|
আমি রেগে গেছিলাম যখন এই রাজনৈতিক দলটা কর্ণাটকের প্রত্যেকের জন্য বিনামূল্যে বিদ্যুৎ দেওয়ার কথা ঘোষণা করেছিল।
|
जब राजनीतिक दल ने कर्नाटक में सभी के लिए मुफ्त बिजली की घोषणा की तो मुझे बहुत गुस्सा आया।
|
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കൊന്നും ഒരു കുറവും ഇല്ല; ഇപ്പോൾ ഇതാ കർണാടകയിലെ ഒരു പാർട്ടി എല്ലാവർക്കും സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരിക്കുന്നു!
|
Isotretinoin in combination with ultraviolet light was shown effective for treating psoriasis.
|
অতিবেগুনী রশ্মির সংমিশ্রণে আইসোট্রেটিনোইন সোরিয়াসিসের চিকিৎসার জন্য কার্যকর দেখানো হয়েছিল।
|
सोरायसिस के उपचार के लिए पराबैंगनी प्रकाश के संयोजन में आइसोट्रेटिनॉइन को प्रभावी दर्शाया गया था।
|
അൾട്രാവയലറ്റ് പ്രകാശത്തോടൊപ്പം ഐസോട്രെറ്റിനോയിൻ ഉപയോഗിക്കുന്നത് സോറിയാസിസ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.
|
This definition was supposed to reflect the reversibility of tissue damage and was devised for the purpose, with the time frame of 24 hours being chosen arbitrarily.
|
এই সংজ্ঞাটি টিস্যু ক্ষতির প্রত্যাবর্তনযোগ্যতাকে প্রতিফলিত করার জন্য তৈরি করা হয়েছিল এবং ২৪ ঘন্টার সময়সীমা বেছে নেওয়া হয়েছিল।
|
यह परिभाषा ऊतक क्षति की उत्क्रमणीयता को दर्शाती थी और इसी उद्देश्य के लिए तैयार की गई थी, जिसमें 24 घंटे की समय सीमा को स्वेच्छया ढंग से चुना गया था।
|
24 മണിക്കൂർ എന്ന സമയപരിധി പ്രത്യേകകാരണങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുത്തുകൊണ്ട്, കേടുവന്ന ടിഷ്യുകൾ പഴയപടി ആക്കുന്നതിനുള്ള സാധ്യത പ്രതിഫലിപ്പിക്കുന്നതും ഈ ലക്ഷ്യംവെച്ചുണ്ടാക്കിയതുമാണ് ഈ നിർവചനം.
|
Rudolf Virchow first described the mechanism of thromboembolism as a major factor.
|
রুডলফ ভিরচাও প্রথম থ্রম্বোএম্বলিজমের প্রক্রিয়াটিকে একটি প্রধান কারণ হিসাবে বর্ণনা করেছিলেন।
|
रुडोल्फ विरचो ने सबसे पहले समझाया था कि घनास्र-अंतःशल्यता का तंत्र एक प्रमुख कारक है।
|
ആദ്യമായി ത്രോംബോബോളിസത്തിന്‍റെ പ്രവർത്തനം ഒരു പ്രധാന ഘടകമായി വിവരിച്ചത് റൂഡോൾഫ് വിർച്ചോ ആണ്.
|
In both facts and stories, the apple appears to be very healthy.
|
বাস্তব ঘটনা ও গল্প উভয় ক্ষেত্রেই আপেল খুবই স্বাস্থ্যকর বলে মনে হয়।
|
तथ्यों और कहानियों दोनों में, सेब बहुत स्वास्थ्यवर्धक प्रतीत होता है।
|
വസ്തുതാപരമായും കഥകളിലും ആപ്പിൾ വളരെ ആരോഗ്യദായകമായി കാണപ്പെടുന്നു.
|
The system has a camera on the inside, and two on the outside.
|
সিস্টেমের ভিতরে একটি এবং বাইরে দুটি ক্যামেরা রয়েছে।
|
सिस्टम में अंदर की ओर एक कैमरा है, और बाहर की ओर दो कैमरे हैं।
|
സിസ്റ്റത്തിന് അകത്ത് ഒരു ക്യാമറയും പുറത്ത് രണ്ട് ക്യാമറകളും ഉണ്ട്.
|
Initially the family had feared that Luong had traded his children to fund a drug habit.
|
প্রাথমিকভাবে পরিবারটি আশঙ্কা করেছিল যে লুয়ং তার কোনও মাদক অভ্যাসের অর্থ যোগাতে তার সন্তানদের বিক্রি করে দিয়েছে।
|
शुरू में परिवार को डर था कि लुओंग ने ड्रग की आदत के कारण पैसे के लिए अपने बच्चों को बेचा था।
|
മയക്കുമരുന്ന് ശീലത്തിന് പണം കണ്ടെത്താനായി ലുവോങ് തന്‍റെ മക്കളെ കച്ചവടം ചെയ്തതായി കുടുംബം ആദ്യം ഭയപ്പെട്ടിരുന്നു.
|
British company Mio Destino designed a line of prison-striped lingerie embroidered with the words 'Free Paris' in support of Hilton.
|
ব্রিটিশ সংস্থা মিও ডেস্টিনো হিল্টনের সমর্থনে সূচিকর্মে ‘ফ্রি প্যারিস’ লেখা জেলের পোশাকের মতো ডোরাকাটা অন্তর্বাস তৈরি করে।
|
ब्रिटिश कंपनी मियो डेस्टिनो ने हिल्टन के समर्थन में 'फ्री पेरिस' शब्दों से कढ़ाई किए गए जेल जैसे धारीदार अधोवस्त्र की एक श्रेणी तैयार की।
|
ബ്രിട്ടീഷ് കമ്പനിയായ മിയോ ഡെസ്റ്റിനോ ഹിൽട്ടനെ പിന്തുണച്ച് 'ഫ്രീ പാരീസ്' എന്ന വാചകം എംബ്രോയിഡറി ചെയ്ത പ്രിസൺ- സ്ട്രിപ്ഡ് അടിവസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു.
|
Pick the requested quantity off the shelf, enter the correct number found, then press "Submit" to save your selection.
|
তাক থেকে অনুরোধকৃত পরিমাণ বাছাই করুন, খুঁজে পাওয়া সঠিক নম্বর লিখুন, তারপর আপনার নির্বাচন সংরক্ষণ করতে "সাবমিট" টিপুন।
|
ताक से अनुरोध की गई मात्रा चुनें, प्राप्त हुई सही संख्या दर्ज करें, फिर अपने विकल्प को सुरक्षित करने के लिए ‘सबमिट’ दबाएं।
|
ആവശ്യപ്പെട്ട അളവ് ഷെൽഫിൽ നിന്ന് എടുക്കുകയും കണ്ടെത്തിയ ശരിയായ നമ്പർ നൽകുകയും തുടർന്ന് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ 'സബ്മിറ്റ്' അമർത്തുകയും ചെയ്യുക.
|
The coastal regions exceed 30 °C (86 °F) coupled with high levels of humidity.
|
উপকূলীয় অঞ্চলে আর্দ্রতার মাত্রা ৩০ ডিগ্রি সেলসিয়াসের বেশি (৮৬ ডিগ্রি ফারেনহাইট)।
|
तटीय क्षेत्रों में आर्द्रता के उच्च स्तरों के साथ तापमान 30 डिग्री सेंटीग्रेड (86 डिग्री फ़ारेनहाइट) से अधिक होता है।
|
ഉയർന്ന അളവിലുള്ള ഈർപ്പവുമായി തീരപ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിനേക്കാൾ (86 ഡിഗ്രി ഫാരൻഹീറ്റ്) കൂടുതലാണ്.
|
The film stars Anuj Saxena and Neha Pawar in the lead roles.
|
চলচ্চিত্রে মুখ্য ভূমিকায় অভিনয় করেছেন অনুজ সাক্সেনা ও নেহা পাওয়ার।
|
इस फिल्म में अनुज सक्सेना और नेहा पवार मुख्य भूमिकाओं में हैं।
|
അനുജ് സാക്സേന, നേഹ പവാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
|
Sales tax is added to the price and is usually shown on the receipt.
|
বিক্রয় কর মূল্যের সঙ্গে যোগ করা হয় এবং সাধারণত রসিদে দেখানো হয়।
|
विक्रय कर कीमत में जोड़ा जाता है और प्राय: रसीद में दर्शाया जाता है।
|
വില്‍പ്പനനികുതി വിലയോട് കൂട്ടിച്ചേര്‍ക്കുകയും സാധാരണയായി രശീതിയില്‍ കാണിക്കുകയും ചെയ്യുന്നു.
|
He felt that the language heard by him was idioms for the current generation, who speak directly.
|
তিনি অনুভব করেছিলেন যে তিনি যে ভাষা শুনেছেন তা বর্তমান প্রজন্মের বাগ্ধারা, যারা সরাসরি কথা বলে।
|
उन्होंने महसूस किया कि उनके द्वारा सुनी गई भाषा वर्तमान पीढ़ी के लिए मुहावरे हैं, जो सीधे बोलते हैं।
|
കാര്യങ്ങൾ നേരെ സംസാരിക്കുന്ന ഇന്നത്തെ തലമുറയുടെ ഭാഷാശൈലിയാണ് താൻ കേട്ട ഭാഷയെന്ന് അദ്ദേഹത്തിന് തോന്നി.
|
Hill died on 26 August 2018 in Perth at the age of 75.
|
২০১৮ সালের ২৬শে আগস্ট, পার্থে, ৭৫ বছর বয়সে মৃত্যু হয় হিলের।
|
हिल का पर्थ में 75 वर्ष की आयु में 26 अगस्त 2018 को निधन हो गया।
|
ഹിൽ 75ാം വയസ്സിൽ 2018 ഓഗസ്റ്റ് 26 ന് പെർത്തിൽ അന്തരിച്ചു.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.